Тёмный

Kalla Kalla Kochukalla | Youth Festival | Video | Shibu Chakravarthi | M.Jayachandran | Jose Thomas 

Manorama Music Songs
Подписаться 2,7 млн
Просмотров 28 тыс.
50% 1

Lyrics: Shibu Chakravarthi | Music: M.Jayachandran | Singer: Rajesh Vijay & Jyothsna
Movie: Youth Festival | Movie Director: Jose Thomas | Producer:Jose Thomas
Banner:Visual Dreams
Watch Film Songs Video from the movie YOUTH FESTIVAL
Valentine • Valentine Valentine | ...
Priyamalle • Video
Good Goodbye • Video
Kalla Kalla • Kalla Kalla Kochukalla...
Content Owner: Manorama Music
Published by The Malayala Manorama Company Private Limited
Facebook: / manoramasongs
Instagram: / manoramamusic
RU-vid: / manoramafilmsongs
Twitter: / manorama_music
#mjayachandran #jyotsana #malayalammoviesongs #manoramamusic #filmsongs #campussong

Видеоклипы

Опубликовано:

 

14 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@HarisMuhammad-vf6rp
@HarisMuhammad-vf6rp Месяц назад
*ഈ പാട്ടൊക്കെ കേട്ട് നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവരൊക്കെ* *1990 to 2000 ൽ ജനിച്ചവരാകും🤩🤗❤️*
@Shefinerattupetta
@Shefinerattupetta Месяц назад
ഒരു കാലത്ത് തരംഗം ആയ മറ്റൊരു സോങ് ❤️❤️❤️❤️
@sreeragssu
@sreeragssu Месяц назад
രാവിലെ മുതൽ കുത്തി ഇരുന്ന് കിരൺ TV ലേക്ക് വിളിച്ചു ആദ്യമായി കിട്ടിയപ്പോൾ അവരോട് പ്ലേ ചെയ്യാൻ പറഞ്ഞ song 😍🎶😄 2005 വെക്കേഷൻ time.
@sreeragssu
@sreeragssu Месяц назад
@@HarisMuhammad-vf6rp നിങ്ങളുടെ പോലെ ജനിക്കും മുന്നേ ഇറങ്ങിയ സിനിമകൾ പൊന്നാനി തീയേറ്റർ il കണ്ടെന്നു ഞാൻ പറഞ്ഞില്ല 😄😂
@iamshanu2
@iamshanu2 18 дней назад
ഇവൾ എൻ്റെ പണ്ടത്തെ സെലിബ്രിറ്റി ക്രഷ് ആയിരുന്നു❤
@user-jr2rw6wh7d
@user-jr2rw6wh7d Месяц назад
ഒരുകാലത്ത് യൂത്ത് ഫെസ്റ്റിവലിൽ duet ഡാൻസ് കളിച്ചിരുന്ന പാട്ട് 😂 രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഞാനും കൂട്ടുകാരിയും സ്കൂൾ അനിവേഴ്സറിക്ക് ഡാൻസ് കളിച്ച പാട്ട് ❤
@Arun-xr8nu
@Arun-xr8nu Месяц назад
Epol age😁
@HarisMuhammad-vf6rp
@HarisMuhammad-vf6rp Месяц назад
*ഈ പാട്ടിനോടും എനിക്ക് Love ആണ്👌🤩❤️*
@anualexsilva
@anualexsilva 27 дней назад
ഈ പാട്ട് കേട്ടിട്ട് സിനിമ തപ്പിനടന്ന ഒരു കാലം. പെട്ടെന്നൊരുദിവസം സൂര്യ ടിവി യിൽ ഈ പാട്ട് കണ്ടപ്പോഴാണ് ശ്രദ്ധിച്ചത്. സലിം കുമാർ ചേട്ടൻ്റെ സർബത്ത് കുടിയും, ഹനീഫിക്കയുടെ കോമഡിയും 😂😂. എന്നിട്ടും പേര് കിട്ടിയില്ല. കുറെ നാലിന് ശേഷം നോകിയ C1 ഫോൺ കിട്ടിയപ്പോഴാണ് ഗൂഗിളിൽ നോക്കി പേര് കണ്ടുപിടിച്ചത്. യൂത്ത്ഫെസ്റ്റിവൽ, ചിരിക്കാനൊക്കെയുണ്ട്. ഒരു 10 വയസുകാരന് അന്ന് ഇതൊക്കെ മതിയായിരുന്നു. ഇപ്പൊ കേരളവിഷൻ ചാനലിൽ ഇടക്കൊക്കെ ഇടുന്നുണ്ട്. ഞാൻ എപ്പോഴും കാണും. ഇതിലെ പാട്ടും സൂപ്പറാണ് 10/06/2024 03:46 pm
@swarajswargam7889
@swarajswargam7889 Месяц назад
ആ പഴയ കാലം ഓർമ്മവരുന്നു
@nayanarajeev9804
@nayanarajeev9804 Месяц назад
Kidilam song🙈💞
@simivijeeshsimivijeesh4170
@simivijeeshsimivijeesh4170 5 дней назад
ഞാൻ ബസ് ഓടിക്കുമ്പോൾ പെൺ പിള്ളേർ ഇടാൻ പറയുന്ന സോങ്
@sulfisulfi9179
@sulfisulfi9179 Месяц назад
@sreelekshmi7530
@sreelekshmi7530 3 дня назад
E nadanum handsome anu ....evda ipol
@user-xs2ws8ym6u
@user-xs2ws8ym6u 16 дней назад
actor inte name entha?
@rejithpkd1723
@rejithpkd1723 16 дней назад
Aby Kunjumon...Producer KT kunjumonte Makan aanu
@rejithpkd1723
@rejithpkd1723 16 дней назад
Eby Kunjumon..Producer KT kunjumonte Makan aanu