Тёмный

Kamal remembering Gireesh Puthenchery | Gireesh Puthenchery songs | Cue Studio 

cue studio
Подписаться 454 тыс.
Просмотров 11 тыс.
50% 1

കുറേ സിനിമകളിൽ ഗിരീഷ് പാട്ടെഴുതി, എന്നിട്ടും എന്റെ സിനിമയിൽ എഴുതാൻ വിളിച്ചില്ല എന്ന് ഗിരീഷ് പരിഭവം പറയുമായിരുന്നു. 'ഈ പുഴയും കടന്ന്' എന്ന സിനിമയിലാണ് ആദ്യമായി ഞങ്ങൾ ഒന്നിക്കുന്നത്. അവസാനമായി കാണുമ്പോൾ ജീവിച്ചു മതിയാകാത്ത, സിനിമയിൽ പാട്ടെഴുതി മതിയാകാത്ത ഒരാളെപ്പോലെയാണ് എനിക്കാ നേരത്ത് ഗിരീഷിനെ തോന്നിയത്. ഗിരീഷ് പുത്തഞ്ചേരി വിട പറഞ്ഞ് 14 വർഷമാകുന്ന വേളയിൽ അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവർത്തകനുമായ സംവിധായകൻ കമൽ ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.
#kamal #gireeshputhenchery #gireeshputhencherysongs #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@ZammieSam
@ZammieSam 7 месяцев назад
ഗിരീഷ് പുത്തഞ്ചേരി - ജോസൺസൺ മാസ്റ്റർ കോമ്പിനേഷനിൽ വന്ന ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ എല്ലാ പാട്ടുകളും ഹിറ്റ് ആയി എന്നത് ഒരു റെക്കോർഡ് ആണ്.
@cleaning_boys_kl05
@cleaning_boys_kl05 7 месяцев назад
ഗിരീഷേട്ടന്റെ വില ഞങ്ങൾ ഇപ്പോഴാണ് മനസ്സിലാക്കുന്നത് അതുല്യ കലാകാരൻ എന്നതിലുപരി നല്ലൊരു തിരക്കഥാകൃത്ത് ഗിരീഷേട്ടാ നിങ്ങൾ എന്നും ഞങ്ങൾക്ക് ഒരു തീരാനഷ്ടമാണ് ✍🏻️❣️🙏🏻💔😢😢
@hello.mayavi
@hello.mayavi 7 месяцев назад
Vidyasagar-Gireesh puthenchery!🤍🤌
@kumarcheruvathur
@kumarcheruvathur 5 месяцев назад
ഇന്നും മരിച്ചിട്ടില്ല ഓര്‍മകളില്‍ ഇന്നും എന്നും എപ്പോഴും എല്ലാദിവസവും കേട്ടുകൊണ്ടിരുന്നു ❤❤😢
@pramodunni7817
@pramodunni7817 3 месяца назад
ഒരാൾ മരിക്കുമ്പോൾ ഒന്നും കൊണ്ടു പോകില്ല എന്ന് പറയുന്നത് വെറുതെ ആണ്
@neenuharikumar9883
@neenuharikumar9883 7 месяцев назад
ഗിരീഷേട്ടൻ 💔🙏
@abhinavr03
@abhinavr03 2 месяца назад
gireesh puthenchery all time fav song writter❤
@MaheshKumar-q3s8o
@MaheshKumar-q3s8o 4 месяца назад
Love you gireeshetttaaa❤❤❤
@manjushkrkr4551
@manjushkrkr4551 7 месяцев назад
കള്ളുകുടിച്ചു മരിച്ചു 😢😢
@pramodm1685
@pramodm1685 3 месяца назад
Are paranjada nayey kallukudichitane marichatenne. Veruty tantayillataram parayalle nari
@VysakhKs-q2r
@VysakhKs-q2r Месяц назад
❤ മാത്രം ഉള്ളു
@ridiya_world
@ridiya_world 6 дней назад
@anandhakrishnanak8198
@anandhakrishnanak8198 7 месяцев назад
@beenajainath4461
@beenajainath4461 Месяц назад
♥️
@mohammedfasil4554
@mohammedfasil4554 Месяц назад
@bathoozz
@bathoozz 7 месяцев назад
❤️
Далее