Тёмный

കനക മുന്തിരികൾ മണികൾ കോർക്കുമൊരു പുലരിയിൽ | G.Venugopal | Kanaka munthirikal 

Nashid Varikkodan
Подписаться 670
Просмотров 287 тыс.
50% 1

Music : Louis Banks
Lyrics : Gireesh Puthenchery
Singer : G. Venugopal

Опубликовано:

 

6 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 111   
@funwithsisters5773
@funwithsisters5773 Год назад
ഈ സിനിമയാണ് എന്റെ ജീവിത കു ഇന്ന് ഈ രാത്രിയിൽ ഭാര്യയേയും എന്റെ ഒരേ ഒരു മകളേയും പിരിയേണ്ടി വന്നു. ഈ ഗാനം കേൾക്കുമ്പോൾ മാനസികമായി തകരുകയാണ്..
@dansblogs9724
@dansblogs9724 2 года назад
ഈ മനുഷ്യൻ ഒരു ഗന്ധർവനാ, സ്വർഗ്ഗസംഗീതം കൈമുതൽ ആയുള്ള ഒരു ഗന്ധർവ്വൻ💕💕💕♥️
@mayadevi4074
@mayadevi4074 2 года назад
ജാട ഒട്ടും ഇല്ലാത്ത വിനയമുള്ള നല്ല പാട്ടുകാരൻ 🙏
@sidheeqsidhi3866
@sidheeqsidhi3866 2 года назад
ഗിരീഷ് പുത്തഞ്ചേരി സാർ പ്രണാമം
@harishnilambur9577
@harishnilambur9577 2 года назад
എപ്പോ കേട്ടാലും വല്ലാത്തൊരു സങ്കടം...... എന്താ സൗണ്ട് ഫീൽ 👍🏻👍🏻👍🏻❤️
@sirajmuhammad1986
@sirajmuhammad1986 2 года назад
സംഗീതം പോലെ മധുരം ഉള്ള വ്യക്തിത്വം കൂടി ഉള്ള വെക്തിയാണ് ഇദ്ദേഹം... കുറെ നല്ല പാട്ട് പാടിയിട്ടും വ്യക്തിത്വ മഹിമ ഇല്ലാത്തവർക്കിടയിലെ ഗാന ഗന്ധവർ ആണ് വേണു ഗോപാലൻ എന്ന ഈ താരം....🥰
@jyothilal2011
@jyothilal2011 2 года назад
പാതിരാ താരങ്ങളെ എന്നോട് നീ മിണ്ടില്ലയോ.പാതിരാ താരങ്ങളെ എന്നോട് നീ മിണ്ടില്ലയോ.
@johnag2154
@johnag2154 Год назад
80 കളുടെ മനോഹര കാലങ്ങളിലേക്ക് ഈ ശബ്ദം നമ്മളെ കൊണ്ടുപോകും
@sreelathasaktheedharan6369
@sreelathasaktheedharan6369 2 года назад
ആഹാ ആ ശബ്ദവും ആലാപനവും 🌹🌹🌹🌹🌹🌹🙏🙏🙏
@sreekalar9929
@sreekalar9929 2 года назад
കേൾക്കാൻ സുഖമുള്ള ഗാനം
@BalajiRajanKanjiravilayil
@BalajiRajanKanjiravilayil Год назад
കനക മുന്തിരികള്‍
@ronaldocr2692
@ronaldocr2692 Год назад
കനക മുന്തിരികൾ മണികൾ കോർക്കുമൊരു പുലരിയിൽ..............
@nirajanayaminiv.j6432
എൻ്റെ പ്രിയപ്പെട്ട പാട്ടുകാരൻ......
@jyothysuresh6237
@jyothysuresh6237 2 года назад
ബ്യൂട്ടിഫുൾ സോങ്.... 💕👍
@aruncstdy
@aruncstdy 2 года назад
എന്താ അറിയില്ല എവിടെയോ എന്തോ പറയണറിയികത്തൊരു ഫീൽ. ഒരു രക്ഷയുമില്ല തെളിമായർണ മെലഡി
@bindubalachandran5537
@bindubalachandran5537 2 года назад
വല്ലാത്ത ഒരു ഫീൽ ❣️
@dhanukmd5171
@dhanukmd5171 2 года назад
എളിമയുള്ള നമ്മയുള്ള മനുഷ്യൻ
@indujithesh6312
@indujithesh6312 Год назад
My favourite singer ❤❤❤
@sreeharirao9823
@sreeharirao9823 2 года назад
Hats off to u Venu ji. Your voice is mesmerizing.
@midhunkumarkm810
@midhunkumarkm810 2 года назад
💙 2022..?
Далее
Ardramee Dhanumasa Ravukalil- NN Kakkad.
11:23
Просмотров 1,4 млн