Тёмный

Kandu Kandu Kandilla HD Video Song | Dileep , Navya Nair , Nedumudi Venu - Ishtam 

Saina Music
Подписаться 1,9 млн
Просмотров 1,7 млн
50% 1

♦ RU-vid : goo.gl/6voA2V
♦ Facebook : bit.ly/2FVKP6k
♦ Instagram : bit.ly/2QWsHQ4
♦♦♦♦♦♦:Track Info:♦♦♦♦♦♦
Song - Kandu Kandu
Movie - Ishtam
Music Director - Mohan Sitara
Lyrics - Kaithapram Damodaran Namboothiri
Singers - Dr. K. J. Yesudas
കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
കൊച്ചു പൂമ്പോടിയായ് പൂമഴയായ് പൊന്നോമന കിന്നാരം (2)
ഈ കൈവളകള്‍ കൊഞ്ചുമ്പോള്‍ ആയിരം പൂക്കാലം
ഈ പുഞ്ചിരിതന്‍ പാല്‍ക്കടലില്‍ ഞാന്‍ ആലില പൂന്തോണി
ഒന്നു വന്നു കൂട്ടിരുന്നു ഒന്നു മിണ്ടി മിണ്ടീല
കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല (2)
എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ
എന്തെല്ലാം എന്തെല്ലാം മോഹങ്ങളാണെന്നോ....(എന്തെല്ലാം ....)
നാലകം കെട്ടേണം നാലാളെ കൂട്ടേണം
പല്ലക്കില്‍ പോകേണം പന്തലില്‍ കൂടേണം
താലിക്കു തങ്കമുരുക്കേണം
എന്റെ കുഞ്ഞിന്‍ കൊച്ചു പെണ്ണായ് ഇവളെന്നും വാഴേണം
കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
കൊച്ചു പൂമ്പോടിയായ് പൂമഴയായ് പൊന്നോമന കിന്നാരം
ഈ കൈവളകള്‍ കൊഞ്ചുമ്പോള്‍ ആയിരം പൂക്കാലം
ഈ പുഞ്ചിരിതന്‍ പാല്‍ക്കടലില്‍ ഞാന്‍ ആലില പൂന്തോണി
ഒന്നു വന്നു കൂട്ടിരുന്നു ഒന്നു മിണ്ടി മിണ്ടീല
കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 604   
@sumayyavkm8490
@sumayyavkm8490 4 года назад
ഇഷ്ടം മഴ തുള്ളി കിലുക്കം ഗ്രാമ ഫോൺ കല്യാണരാമൻ കുഞ്ഞിക്കൂനൻ പാണ്ടി പ്പട പട്ടണത്തിൽ സുന്ദരൻ നവ്യ -ദിലീപ് ജോഡി 👍👍❤️
@renjith1435
@renjith1435 4 года назад
Kerala cafe
@sumayyavkm8490
@sumayyavkm8490 4 года назад
@@renjith1435 അതിൽ ദിലീപ് -നവ്യ ജോഡികളാണോ?
@renjith1435
@renjith1435 4 года назад
@@sumayyavkm8490 ys ദിലീപ് നവ്യ ജോഡിയാണ് " നൊസ്റ്റാൾജിയ "
@KaNnaN98.
@KaNnaN98. 3 года назад
Gramaphonil pair alla
@priyaa4436
@priyaa4436 3 года назад
Ennalum kavya chechide pairin athra varilla
@Malayalam_news_Express
@Malayalam_news_Express 4 года назад
എന്റെ കുട്ടിക്കാലത്തെ സമ്പന്നമാക്കിയ പാട്ടുകളിൽ ഒന്ന് ....ഇത് കാണുന്ന 90s കിഡ്സ് ഇങ്ങു വാടാ മക്കളെ
@nishasworld3102
@nishasworld3102 4 года назад
Yes iam
@sanasana1148
@sanasana1148 4 года назад
Gokul kandethya word aakum 90 s kids
@Krishna-yn3ct
@Krishna-yn3ct 4 года назад
Poda
@harikrishnancs876
@harikrishnancs876 4 года назад
Gokuleeee ivide undayo
@jijupalamattom9524
@jijupalamattom9524 4 года назад
✌️✌️✌️💪💪💪
@ananthapadmanabhan6340
@ananthapadmanabhan6340 2 года назад
Rip നെടുമുടി വേണു 😭😭😭അങ്ങേക്ക് തുല്യം അങ്ങ് മാത്രം ♥️♥️♥️
@amalniranjan5099
@amalniranjan5099 4 года назад
ഞാൻ നവ്യയുടെ ആ 15 വയസിലെ ചിരി കാണാൻ വന്നതാണ് . . . ഈ സിനിമയിൽ ഈ പാട്ടിൽ മാത്രേ അത് കാണാൻ പറ്റൂ . . . നവ്യ ഒരുപാടിഷ്ടം 😍😍😘😘😘
@nithinsathashivan259
@nithinsathashivan259 4 года назад
Right
@snehasree6786
@snehasree6786 4 года назад
ah
@aromalsajitharomalsajith3280
@aromalsajitharomalsajith3280 4 года назад
15 vayasoo
@athulyameenumol9461
@athulyameenumol9461 4 года назад
Njanum. navyechi ishtam ❤️
@lindas5247
@lindas5247 3 года назад
17
@vishnu028
@vishnu028 4 года назад
ഒരേ സമയം ദിലീപിനും നെടുമുടി വേണുവിനും യേശുദാസിന്റെ ശബ്ദം നന്നായി ചേരുന്നു♥️♥️
@firozshaan2389
@firozshaan2389 4 года назад
ദിലീപേട്ടനും വേണുച്ചേട്ടനും തകർത്തു അഭിനയിച്ച സിനിമ... ഇതിലെ കോമഡി കൾ ഏത് ജനറേഷൻ ആളുകളെയും ആസ്വദിപ്പിക്കും 😍😍😍👌👌👌
@athulyameenumol9461
@athulyameenumol9461 4 года назад
നവ്യ ചേച്ചി ഈ സിനിമയിൽ വളരെ സുന്ദരിയായി പ്രത്യക്ഷപ്പെടുന്നതാണ് ഈ പട്ടിലാണ് . എന്ത് മനോഹരമായ ചിരിയാണ് എന്റെ നവ്യെച്ചി . ❤️
@vinayakan5474
@vinayakan5474 4 года назад
E paatilanu, Patilalla😀
@vinayakan5474
@vinayakan5474 4 года назад
Athe Athe e Filmil navyachechi Sundari thanne,navyachechiyude first'Film Aanu Ishatam. Ente childhood memories 😩
@ashathankan344
@ashathankan344 3 года назад
Ayye oru bhangiyum illaa
@sonamathew6248
@sonamathew6248 3 года назад
@@ashathankan344 spr aanu
@vaishnaviravindran8217
@vaishnaviravindran8217 Год назад
@@ashathankan344 😡😡😡
@vimaludayan9386
@vimaludayan9386 4 года назад
നവ്യാ നായർ എന്ന നല്ലൊരു നടിയുടെ ഉദയം....... ( ഇഷ്ടം).
@Rdxnandu112
@Rdxnandu112 3 года назад
സത്യം പറയാല്ലോ ഈ സിനിമയും ഇതിലേ പാട്ടുകളും പ്രതേക feel ആണ് ❤. ദിലീപേട്ടൻ ലുക്ക്‌ ❤
@sarathvs9441
@sarathvs9441 2 года назад
മലയാള സിനിമയിലെ one of the best orchestration ആയിട്ടാണ് ഞാൻ ഈ പാട്ടിനെ കരുതുന്നത്, Hat's of you Mohan Sithara Sir😍
@sunilnandakumar8244
@sunilnandakumar8244 2 года назад
ഒട്ടും സംശയം വേണ്ട
@dineshneelambari9148
@dineshneelambari9148 4 года назад
മോഹൻ സിത്താര സാറിന്റെ ആ സമയത്തെ എല്ലാപാട്ടുകളും ഹിറ്റ് ആയിരുന്നു😍😍😍😍
@trollmediasentertainment7521
@trollmediasentertainment7521 4 года назад
ആരെങ്കിലും നൈസ്റ്റൾജിയ തട്ടി എടുക്കാൻ വന്നവരുണ്ടോ.അന്ന് ഈ പാട്ട് ഒരു തരംഗം ആയിരുന്നു...ഒരു പാട് ഇഷ്ടം.. അന്നും..ഇന്നും..എന്നും 90s kids ❤👌👍👍
@vinayakan5474
@vinayakan5474 4 года назад
5th Standard nostu 😩
@sonamathew6248
@sonamathew6248 3 года назад
Haiii
@baburajan2500
@baburajan2500 3 года назад
എന്താ രസം കേൾക്കാൻ ഇങ്ങനെയുള്ള പാട്ടുകൾ ഇനി ഉണ്ടാവുമോ എന്തോ ദിലീപേട്ടൻ ❤️നവ്യ ചേച്ചി ❤️
@mallumedia588
@mallumedia588 4 года назад
എന്തൊക്കെ പറഞ്ഞാലും ഈ മൊതല് ഒരൊന്നൊന്നര സംഭവം തന്നാണ്❤️ ദിലീപേട്ടൻ😍
@sonamathew6248
@sonamathew6248 4 года назад
Pinallah
@sarathksgd8034
@sarathksgd8034 4 года назад
😍😍
@shradhav8867
@shradhav8867 3 года назад
Real life 👎 aanelum .... Reel lifil Lalettan kazhinjaal nammale okke vismayippicha nadan aan Dileep 🥰🥰🥰
@abhijithr7056
@abhijithr7056 3 года назад
Dileepettante range ipozhathe palkkuppi pillerkk ariyilla..ath nammal 90's kidsinu mathrame manasilavu..
@akhilmohan6684
@akhilmohan6684 3 года назад
@@shradhav8867 oru kakyanam kazichatani real life il itrem valya papam.malayalikalude chillaara asoouayum krimikandiyum enne parayan pattu
@sureshkumarrejani
@sureshkumarrejani 3 года назад
Navya chechiyude adiyathe cinima aya ishtam movi poli veendum veedum kandodirikan thonunu Navya chechi fan undekil like adi
@vaishnaviravindran8217
@vaishnaviravindran8217 7 месяцев назад
Navyachechi🌎😘
@yemizzsweetymallugirl5411
@yemizzsweetymallugirl5411 2 года назад
അച്ഛൻ വേഷങ്ങൾ നന്നായി ഇണങ്ങുന്ന ഒരു നടൻ ആണ്ടു നെമുടി വേണു ❤❤💔💔 RIP 😢😢
@ladouleurexquise772
@ladouleurexquise772 4 года назад
കുട്ടിക്കാലത്തു എപ്പോഴും പാടിയിരുന്ന പാട്ട് 🥰 ദിലീപേട്ടൻ ❣️ നവ്യ ചേച്ചി ❣️
@angeljohn2069
@angeljohn2069 2 года назад
Venuchettante maranavartha kettapo e song manasilekk vannat
@shameerktndrndr1198
@shameerktndrndr1198 4 года назад
അന്ന് എല്ലാ വണ്ടികളുടെ പുറകിലും ഇഷ്ടം എന്ന് എഴുതിയിരുന്നു 😍
@shajutp7509
@shajutp7509 4 года назад
Super
@ramnapv9197
@ramnapv9197 4 года назад
@@shajutp7509 e
@sonamathew6248
@sonamathew6248 4 года назад
Pwolichu 😍
@Intothenaturewithme
@Intothenaturewithme 2 года назад
sathyam bus ukalilim
@arunajay7175
@arunajay7175 4 года назад
മലയാള സിനിമയിൽ ഏറ്റവും മികച്ച നടിമാരിൽ ഒരാളായ നവ്യ യുടെ ആദ്യ സിനിമ.
@sreeharivishnu6682
@sreeharivishnu6682 3 года назад
No. It's മഴത്തുള്ളി കിലുക്കം
@user-ye2yc6bh4s
@user-ye2yc6bh4s 3 года назад
@@sreeharivishnu6682 No.its Ishttam. Watch her iv's
@pachooskitchen9651
@pachooskitchen9651 3 года назад
Spr naviya
@_anu_anurag
@_anu_anurag 7 месяцев назад
​@@sreeharivishnu6682 ഇഷ്ട്ടം ആണ് ❤
@anjali.m.s7500
@anjali.m.s7500 3 года назад
അന്താക്ഷരി കളിക്കുമ്പോ ക അക്ഷരം വന്നാൽ ആദ്യം പാടുന്ന പാട്ട്. കുട്ടിക്കാല ഓർമ്മകൾ 😍😍
@phenomaneltravel
@phenomaneltravel 4 года назад
2021ഈ പാട്ടുകേൾക്കുന്നവർ like adik
@shajutp7509
@shajutp7509 4 года назад
Super
@arakkalaysha5327
@arakkalaysha5327 4 года назад
😎😎
@gayathrimohan61
@gayathrimohan61 4 года назад
Superchechi
@sonamathew6248
@sonamathew6248 4 года назад
Hiii
@jaisammababu3668
@jaisammababu3668 3 года назад
2020 irakkiya video pinne athinnu mumbu kaanan pattuvo? 😂
@amal_b_akku
@amal_b_akku 4 года назад
*ഏറെ നാളുകൾക്കു ശേഷം ഈ മനോഹരഗാനം കേൾക്കാൻ വന്നവരെവിടെ 2️⃣0️⃣2️⃣0️⃣😍😍🎵🎵*
@user-rl1cg6pj5x
@user-rl1cg6pj5x 2 года назад
ഇതിലെ മേനോൻ എന്ന കഥാപാത്രം നമ്മെ ഏറെ വിസ്മയിപ്പിക്കുന്ന ഒന്നായിരുന്നു. വേണു ചേട്ടൻ ദിലീപ് എട്ടനുമായി കട്ടക്ക് നിന്ന് അഭിനയിച്ചു തകർത്ത്‌ നിന്ന്, പ്രണയം ആയാലും , വിരഹം വേദന ആയിയും ജീവിക്കുക ആയിരുന്നു ...😍 പ്രണാമം വേണുച്ചേട്ട 😑😣🌷 ഈ കഥാപാത്രം ഒക്കെ എന്നും ഞങ്ങളുടെ ഉള്ളിൽ മരിക്കാതെ ഉണ്ടാവും
@anandhuAjitha
@anandhuAjitha 2 года назад
വേണു ചേട്ടൻ 😊🤗..സത്യത്തിൽ നല്ല അച്ഛൻ ,നല്ല അമ്മാവൻ എന്ന കോൺസെപ്റ്റിന് അദ്ദേഹത്തേക്കാൾ ഇണങ്ങുന്ന വേറെ നടൻ ഇല്ല
@nikhilsadanandan393
@nikhilsadanandan393 4 года назад
അന്നൊക്കെ ഈ സിനിമ തിയേറ്ററില്‍ പോയി കാണാന്‍ പറ്റാതെ ഒരുപാട് വിഷമിച്ചിട്ടുണ്ട്...കയ്യില്‍ ക്യാഷില്ല...8ആം ക്ലാസില്‍ പഠിക്കുന്ന കാലം...ഇന്നിപ്പോള്‍ കയ്യില്‍ ക്യാഷുണ്ടായിട്ടും സിനിമകള്‍ പോയി കാണാന്‍ തിയേറ്ററുകളില്ല..മലയാള സിനിമകളെ ഒരുപാട് സ്നേഹിക്കുന്ന ഒരു സൗദിപ്രവാസി...
@ABINSIBY90
@ABINSIBY90 4 года назад
Nice
@bossdeva5255
@bossdeva5255 4 года назад
Njan poyittund Enikk 5 vayass pushpamelakk pokanam ennu vashi pidichappol achan kondupoyi avidunn irangiyappol uchaykkathe matinee chengannur chippiyil poyi kandathanu
@libiyarudhra6425
@libiyarudhra6425 4 года назад
കൈയിൽ കാശുണ്ടായാലും ഒരു പ്രാവശ്യത്തിൽ കൂടുതൽ കാണാൻ തോന്നുന്ന സിനിമകൾ ഇപ്പോ ഇറങ്ങുന്നുണ്ടോ?
@MrJithuelanji
@MrJithuelanji 3 года назад
സത്യം
@imaheroimavillain8605
@imaheroimavillain8605 4 года назад
Navyayude chiri super😍😘👌👌
@Deepthideepzzminu
@Deepthideepzzminu 4 года назад
എൻറെ ഇഷ്ട്ടഗാനങ്ങളിൽ ഒന്ന്😍.സൂപ്പർ മൂവി നവ്യ -ദിലീപ് സൂപ്പർ ജോഡി 👌 ഒന്നിൽ കൂടുതൽ തവണ ഞാൻ കേൾക്കുന്ന പാട്ടുകളിൽ ഒന്ന്😘 വല്ലാത്ത ഒരു ഫീൽ. ✌❤❤❤❤❤❤❤❤❤❤❤❤❤❤ 2020?
@vinayakan6180
@vinayakan6180 4 года назад
Njan unde
@nidhinnidhin2717
@nidhinnidhin2717 4 года назад
Deepthi deepzz minu 2000 tdgtcvfgdgtftrfrcgggfyftgrdetrfryrftgfdddfe Dgrctdddxtdfdccxfdcxxxd Cvrtvytctfycyerfgdgtrvfrgdtdgfhhdv Xygffrvhy
@ashathankan344
@ashathankan344 3 года назад
Dileep ettan kavya chechi super jodi
@ottayan..
@ottayan.. 2 года назад
Nedumudi chettan marichathinu shesham e song kanan vannavar undo😪😪1:56-2:36
@amshaaz4357
@amshaaz4357 2 года назад
ഈ പാട്ട് ആദ്യമായി ടീവിയിൽ വന്നപ്പോൾ ഇരുന്ന് കണ്ട ആ ഓർമ ഇപ്പോഴുമുണ്ട് 😍 2001 ടൈം സൂര്യ ടീവിയിലെ നിങ്ങളുടെ ചോയ്സിൽ
@akhilgbenny8445
@akhilgbenny8445 3 года назад
അത് ഇപ്പോൾ പാട്ട് ഏതമായികോട്ടെ പാടുന്നതെ ദാസേട്ടൻ ആണോ ഒരു പ്രതേൃക ഫീൽ തന്നെയാണ് ...!🎧🎤 ദാസേട്ടൻ 🎤🎧👌
@god-hades7390
@god-hades7390 4 года назад
ഒന്നാം ക്ലാസ്സിൽ ചേരുന്നതിനു മുൻപ് സ്കൂളിൽ നടത്തിയ പരിപാടിയിൽ ഇഷ്ടപ്പെട്ട പാട്ട് പാടാൻ പറഞ്ഞപ്പോൾ ഞാൻ പാടിയ പാട്ട്....... Nostu ♥️♥️♥️
@shemyshemy1025
@shemyshemy1025 3 года назад
നവ്യ എന്തൊരു ഭംഗിയാണ്, ഈ പാട്ടിൽ ♥️
@nikhil5959
@nikhil5959 2 года назад
നെടുമുടി വേണു ചേട്ടന് ആദരാഞ്ജലികൾ 🌹
@harikrishnanmohandas7923
@harikrishnanmohandas7923 Год назад
Marakilla venu Chetta Nadumudi venu. kalpana Marakilla
@Nonstop2345-z1w
@Nonstop2345-z1w 2 года назад
ആദരാഞ്ജലികൾ വേണു ചേട്ടാ
@arunkumarka1809
@arunkumarka1809 3 года назад
❤️❤️... വരികൾ എഴുതിയ കൈതപ്രം ചേട്ടന് ഇരിക്കട്ടെ... ഒരു കുതിര പവൻ❤️
@sarathmohan373
@sarathmohan373 4 года назад
ദാസേട്ടൻ മോഹൻ സിത്താര ഒരു രക്ഷയും ഇല്ല 90 കിഡ്സ് ഒൺലി
@poojavijayan8428
@poojavijayan8428 4 года назад
എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങള്‍ ആണെന്നോ.... എന്തെല്ലാം എന്തെല്ലാം മോഹങ്ങള്‍ ആണെന്നോ....
@arunsantosh6240
@arunsantosh6240 2 года назад
Will miss this legend 🥺 Rest in peace Venu Sir 💔
@JP-bd6tb
@JP-bd6tb 3 года назад
മോഹൻസിത്താരയുടെ മറ്റൊരു ഹിറ്റ് ഗാനം....! ആ സമയത്ത് എന്റെ ചുണ്ടുകളിൽ തത്തികളിച്ച ഒരു ഗാനമായിരുന്നു ഇത്....
@shahinsubair3815
@shahinsubair3815 2 года назад
ആദരാഞ്ജലികൾ😓😓💔
@Unnis8086
@Unnis8086 4 года назад
അന്നത്തെ കാലത്തെ സിനിമകളുടെ സവിശേഷത എന്തെന്നാൽ ഓരോ സിനിമകളുടെയും ട്രാക്ക് കൾ ഒന്നിനൊന്നു മെച്ചവും ആവർത്തന വിരസത ഇല്ലാത്തതുമായിരുന്നു. .... അതായതു പാട്ടുകൾ വലിയ സ്ക്രീൻ ഇൽ കാണാൻ മാത്രം പടത്തിനു ടിക്കറ്റ് എടുത്തു പോയിരുന്ന മാസ്മരിക കാലം.. പക്ഷെ ഇപ്പോ അതെല്ലാം നമുക്ക് നഷ്ടമായിരിക്കുന്നു.. എല്ലാ പാട്ടുകളും ഒരേ മൂഡിൽ compose ചെയ്ത പോലെ........ really miss that time...
@abhijithv9368
@abhijithv9368 4 года назад
Correct bro, we miss ouseppachan, mohnsitara but Vidyasagar will back soon
@ambilymohan9276
@ambilymohan9276 4 года назад
Achan & makan relationship manoharamakki avatharippicha chithram.... pattukalo onninonnu mecham... dileep, navya, venuchettan ishtam.
@ABINSIBY90
@ABINSIBY90 4 года назад
മനസ്സിന് കുളിർമയും ഉണർവും തരുന്ന മനോഹരഗാനം. ദാസേട്ടന്റെ ഹൃദയാർദ്രമായ ആലാപനം. മോഹൻ സിതാരയുടെ സംഗീതം. 2001ൽ ഇഷ്ട്ടം തീയേറ്ററിൽ പോയി കണ്ടതോർമ്മ വരുന്നു.. പഴയ ഓർമ്മകൾ...ദിലീപേട്ടന്റെയും നെടുമുടിച്ചേട്ടന്റെയും ഹൃദയത്തിൽ തട്ടിയുള്ള അഭിനയഭംഗിയും. സ്നേഹം മാത്രം..
@sk36918
@sk36918 2 года назад
💞
@user-cs2fh9ck3m
@user-cs2fh9ck3m 2 года назад
Is it 2003 no 2001
@canislupus6826
@canislupus6826 2 года назад
@@user-cs2fh9ck3m 2001
@elinmaryroy247
@elinmaryroy247 4 года назад
Super song❤️❤️ Yesudas💚💚 Dileepettan💙💙 Navya Nair💜💜
@nikhilraj6405
@nikhilraj6405 2 года назад
വേണു ചേട്ടൻ😢💐💐💐💐💐
@arunpadiyil
@arunpadiyil 4 года назад
നൊസ്റ്റാൾജിക്❣️ വിഡിയോക്കും ഓഡിയോക്കും കിടു ക്വാളിറ്റി👌
@raheesrahees3078
@raheesrahees3078 Год назад
പ്രണയ മോഹങ്ങൾ മനസ്സിൽ മൊട്ടിട്ട പാട്ടുകളിൽ ഒന്ന്
@ak-dh5zu
@ak-dh5zu 3 года назад
തിയേറ്ററിൽ പോയി കണ്ട സിനിമ, ആ കാലത്തെക്കു തിരിച്ചു പോവാൻ തോന്നുന്നു, ഒരു ടെൻഷൻ ഇല്ലാതെ ഹാപ്പി ആയി ഇരിക്കുന്ന കാലം, ഒരു 7 ക്ലാസ്സ്‌ കാരനായി എന്നും ഇരുന്നാൽ മതിയാരുന്നു എന്നു തോന്നുന്നില്ല
@sonamathew6248
@sonamathew6248 4 года назад
Dileep eetan ishtam ishtam orupad ishtam.. Ohhh full ishtam anloo.. 😍😍😂😂😉😉😘😘😘🤩🤩🤗
@athiraappukuttan4590
@athiraappukuttan4590 4 года назад
Kuttikkalathu njn othiri paadi nadanna paat ......❤️🔥🤗🤗🤗DILEEPETTAN ISHTAM 💕
@malakhayesnehichachekuthan4543
@malakhayesnehichachekuthan4543 3 года назад
😍
@jaydev1186
@jaydev1186 2 года назад
മറക്കാനാവാത്ത കലാപ്രതിഭ. നെടുമുടി വേണു❤️
@allenjacob8770
@allenjacob8770 2 года назад
Missing the golden ages of malayalam songs🤕🤕
@MAGMEDIDAONSCREEN
@MAGMEDIDAONSCREEN 2 года назад
ആദരാഞ്ജലികൾ വേണുച്ചേട്ടാ ❤
@mynamemyname6085
@mynamemyname6085 2 года назад
Oru baaaaadu istam ee patu
@snehamariya4834
@snehamariya4834 4 года назад
Enth sundhariya nvya chachi cute smile Dileep ettan Venu chettan thakarthu ee cinima ennum oru puthumayanu ethoke cinima vannalum
@snehamariya4834
@snehamariya4834 3 года назад
@@shyjushyju5137 ano sherya chetta athma prasamsa nallatha kollam mone ninne njan nirulsaha peduthunnila chettan ippo cinemayil ara cinemayil kure kandu mamooty yude mele alle angane anel ee lalettan engne adjest chayunu athe navya chechik soudharyam undennu cinema nadan enne padippikanada ketto athu kanan enik kannund manassilakan buthi und pi ne iyalaude suparsha venda
@shyjushyju5137
@shyjushyju5137 3 года назад
@@snehamariya4834 ഇന്നത്തെ കാലത്തെ A+ ൽ ക്കൈ എന്ത് കാര്യം ....School ൽ കഞ്ഞി വെക്കാൻ ചേച്ചിക്ക് കിട്ടി Full A +
@shyjushyju5137
@shyjushyju5137 3 года назад
@@snehamariya4834 ഈ പറയുന്ന മമ്മൂക്ക അഡ്വക്കറ്റ് ആണ് .അത് വേണ്ടാ വെച്ചാ പടത്തിൽ അഭിനയിക്കുന്നത് ..
@shyjushyju5137
@shyjushyju5137 3 года назад
@@snehamariya4834 സത്യത്തിൽ കാണാൻ Look ഇല്ല എന്നെയുള്ളൂ .ഭയങ്കര ബുദ്ധിയാണല്ലെ .... ശരിക്കും ..... റിയലി രണ്ടാം റാങ്ക് ഒക്കെ കിട്ടിയ ആൾ തന്നെയാണോ . കാണുമ്പോൾ അങ്ങനെ തോന്നുന്നില്ല .സൗന്ദര്യവും , ബുദ്ധിയും ഒന്നിച്ച് ദൈവം കൊടുക്കില്ല ....
@snehamariya4834
@snehamariya4834 3 года назад
@@shyjushyju5137athnu chettan enne kanditillalo🤣
@shamzashenushamzashenu2758
@shamzashenushamzashenu2758 4 года назад
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ എന്തൊക്കെയോ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😢 ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം
@vish954
@vish954 4 года назад
Ya bro 😔😔
@bellariraja9438
@bellariraja9438 2 года назад
നെടുമുടി വേണു ചേട്ടന്റെ മരണശേഷം ഈ പടം കാണുന്നവരുണ്ടോ
@harikrishnanmohandas7923
@harikrishnanmohandas7923 Год назад
Undu
@dharanjith941
@dharanjith941 4 года назад
Old nostu. Kalolsava ormakal. Annathe Navya 😍😍😍😎✌️👍. Orikkalum thirichu kittatha aa kaalam. Orupaad miss cheinnu. Mohan sithara sir maniharamakki music
@amalniranjan5099
@amalniranjan5099 4 года назад
കാലോല്സവ വേദിയിലെ കണ്ണീർ പിന്നീട് മലയാള സിനിമയുടെനിറച്ചിരിയുടെ പ്രകാശമായി മാറി എന്ന് asianet news പറഞ്ഞത് ഈ സിനിമയിലെ ഈ ചിരിയെ ഉദ്ദേശിച്ചാണല്ലേ 😄😄😄
@rahulpr6089
@rahulpr6089 2 года назад
നെടുമുടി ചേട്ടന്റെ ഈ പാട്ടിലെ അഭിനയം ലിപ് സിംഗ്🙏❤️
@user-jt6og8yi
@user-jt6og8yi 4 года назад
Naviya Supper Actor 💓💓💓💓very gud Songgggg💙💙💙sundari nalla mudiyanu😘😘Supper Movieeeeee.eniku Othiri Ishtamulla Movie💞💞💞💞
@bettyvenu9113
@bettyvenu9113 2 года назад
ഏതൊരച്ഛനും കാണാൻ കൊതിക്കുന്ന സ്വപ്നം 💞
@iamagentvikram
@iamagentvikram 2 года назад
RIP LEGEND💔🥺🙏
@ramshad_otp
@ramshad_otp 4 года назад
Mohan Sithara Oru Rakhsheella 👌🏻💯 Great Composing Song 😍❤️
@mdeepu4
@mdeepu4 4 года назад
ദാസേട്ടന്റെ വളരെ മനോഹരമായൊരു ഗാനം !!!😍😍😍
@mdeepu4
@mdeepu4 4 года назад
@Arun Payyanur 😄😄
@haripodi9673
@haripodi9673 3 года назад
നവ്യ ചേച്ചിയെ ഇഷ്ടമുള്ളവർ ലൈക്ക്
@sonamathew6248
@sonamathew6248 3 года назад
Navuak iruniram anelum KNn nala sundariya
@jithinsukumaran4191
@jithinsukumaran4191 4 года назад
എത്ര... കണ്ട്... മടുക്കാത്ത.. സിനിമയും... പാട്ടും
@AjeeshSivadas
@AjeeshSivadas 3 года назад
ഹൈസ്‌കൂൾ കാലത്തേക്ക് കൊണ്ട് പോകുന്ന പാട്ട് ... പിന്നെ CD'യിൽ ഒക്കെ ഒരുപാട്‌ കേട്ട പാട്ട് . ഒരു Good feel song .. മോഹൻ സിത്താര മ്യൂസിക് headset വെച്ച് കേട്ടുനോക്കൂ ... യേശുദാസ്‌ നെടുമുടിക്കും ദിലീപിനും വേണ്ടി പാടുമ്പോൾ വരുന്ന sound modulation നോക്കൂ .... 💙💙
@tintug7211
@tintug7211 3 года назад
എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങൾ ആണെന്നോ എന്തെല്ലാം എന്തെല്ലാം മോഹങ്ങൾ ആണെന്നോ 🤗നാടകം കേട്ടെണം നാലാളെ കുട്ടേണം 🤗
@gokul8125
@gokul8125 3 года назад
പണ്ടത്തെ പാട്ടുകൾ കേൾക്കുമ്പോൾ ഒരു പ്രതേക സുഖം തന്നെ ❣️Music,lyrics &voice ഒന്നിന് ഒന്ന് മെച്ചം 👌👌👌
@salmansallu5616
@salmansallu5616 4 года назад
സൂപ്പർ ദിലീപ് ഏട്ടാ ദാസേട്ട
@harikrishnan-bq2gs
@harikrishnan-bq2gs 3 года назад
മോഹൻ സിതാരയുടെ പാട്ടുകൾ കേൾക്കാൻ പ്രതേക സുഖമാണ്.. ❤❤
@sunilnandakumar8244
@sunilnandakumar8244 2 года назад
എനിക്ക് ഏറെ ഇഷ്ടമാണ്
@VishnuR_574
@VishnuR_574 Год назад
💯💯💯
@FHS_CUTZ...
@FHS_CUTZ... 2 года назад
ഇഷ്ടം ഒരുപാടിഷ്ടം പാട്ടുകളും പടവും ❤❤❤❤❤❤
@yedukrishnan3862
@yedukrishnan3862 4 года назад
ദാസേട്ടൻ &Dileepettan❣️❣️❣️❣️❣️👌👌
@cineframe5718
@cineframe5718 3 года назад
എന്റെ കുട്ടികാലം അതി മനോഹരമാക്കിയ ഒരു പിടി നല്ലഗാനങ്ങളിൽ ഒന്ന് 90's kids favorite song മോഹൻ സിതാര❤❤❤ #Top_10_Express
@rejinraj8822
@rejinraj8822 4 года назад
1:57-2:36 ഒരു രക്ഷയുമില്ല 👌👌👌👌❤️❤️❤️❤️❤️❤️❤️
@jishnu76542
@jishnu76542 24 дня назад
രംഭ, ഹരി ശ്രീ അശോകൻ, മുകേഷ് എന്താ ഒരു energy🔥🔥
@aswanisibin8238
@aswanisibin8238 3 года назад
Ee paatil dasettan chirikunnath kelkam
@sarathmohan373
@sarathmohan373 4 года назад
#___ദാസേട്ടൻ___മോഹൻസിത്താര__കൈതപ്രം____👌👌👌👌എന്റെ കുട്ടികാലം ഇതൊക്കെ ആയിരുന്നു
@ashiquebabu6050
@ashiquebabu6050 4 года назад
ഇഷ്ടം,മോഹൻ സിതാര സാർ..
@sujiths4903
@sujiths4903 4 года назад
നവ്യ ❤️❤️❤️വെറും 15 വയസ്സ് 😁😁
@jayaprakashk5607
@jayaprakashk5607 3 года назад
E cinema irangiyapol Dileepettan Bikeil irikunna oru pic njan medichhu ente roomil ottichhuvachhu aa time okke eppol orkumbol Nostalgia thonunnu
@bimalcr5970
@bimalcr5970 3 года назад
🎶എന്റെ കുഞ്ഞിൻ കൊച്ചുപെണ്ണായ് അവൾ എന്നും വാഴേണം 🎵❤️
@Podiyanvlogs
@Podiyanvlogs 4 года назад
എന്തെല്ലാം എന്തെല്ലാം സ്വപ്‌നങ്ങൾ ആണെന്നോ എന്തെല്ലാം എന്തെല്ലാം മോഹങ്ങൾ ആണെന്നോ
@babualmas6386
@babualmas6386 4 года назад
1.57.ദാസേട്ടന്റെ ശബ്ദം വേണുച്ചേട്ടൻ സൂപ്പർ
@harisbeach9067
@harisbeach9067 2 года назад
Ethra kettaalum maduppu varaatha kidilan song.!!👍😍💜
@visionsofvaishnav7243
@visionsofvaishnav7243 2 года назад
ഇന്ന് കാലത്ത് ബസിൽ കേറിപ്പോ പകുതിക്ക് വച്ചു കേട്ട് ഇങ്ങു പോന്നു😊
@renjith1435
@renjith1435 4 года назад
നവ്യ ചേച്ചിയെ കാണാൻ വന്നവർ like
@amalniranjan5099
@amalniranjan5099 4 года назад
I like the smile of navya in this song . . . So I came for that 😍
@vimaludayan9386
@vimaludayan9386 4 года назад
@@amalniranjan5099 Hi,,, Amal... ഇവടെ തന്നെ പ്രതീക്ഷിച്ചിരുന്നു...., പിന്നെ എപ്പഴും ഇതിനെ എതിർക്കുന്ന ഒരാളേയും.... but പുള്ളിയെ ഇവിടെ കാണാൻ സാധിച്ചില്ല.....
@amalniranjan5099
@amalniranjan5099 4 года назад
@@vimaludayan9386 hlo ... എതിർക്കുന്ന ആരാണ്
@sarathksgd8034
@sarathksgd8034 4 года назад
ദിലീപിനെ കാണാൻ വന്നതാ .പിന്നെ നമ്മുടെ നെടുമുടിയെയും😂😂😘😍😍
@vinodvs7165
@vinodvs7165 3 года назад
navya suprb
@anoopjohny9474
@anoopjohny9474 3 года назад
ഇഷ്ടം സിനിമയിലെ എല്ലാ പാട്ടുകളും ഒരുപാട് ഇഷ്ടം 💖💖
@CoolDude-gl2hi
@CoolDude-gl2hi 4 года назад
Malayala cinemayile top nadanmaar elam tanne adipoli aay songs handle cheyumenkilm itrayum cutem romantic aaya expresnsm vach cheyaan Dileep kazhnje ull oraal❤️
@vlogersineishtapedunnavana6539
@vlogersineishtapedunnavana6539 3 года назад
vishamam aanu ee pattookke kelkkumbol...athrakku ormakal ondu...aa oru kalam mathiyarunnu ennum😍😍😍...korachokke pattiniyarunnengilum samadhanavum santhoshavum undarunnu....pinne ithupolathe orupadu pattukalum...
@kaabishekkumar515
@kaabishekkumar515 2 года назад
Dileepettan❤️❤️😍😍😍
@gokulbnair835
@gokulbnair835 2 года назад
Nedumudi venu sir ❤️
@priyaa4436
@priyaa4436 3 года назад
Achan makan bhandham oru frndsine pole aakki matti dileep eatanum venu cheatanum.. Pinne innocent cheatante comedyum supr achan makan comedy.... Supr film💞💞
@NirmalJosePhysio
@NirmalJosePhysio 3 года назад
കുട്ടികാലത്തെ ഫാമിലിയോട് ഒപ്പം ഉള്ള തിയേറ്റർ ഓർമ്മകൾ. വെളിച്ചവും ശബ്ദവും സംഗീതവും വലിയ മനുഷ്യരും കൂടിക്കലർന്ന അത്ഭുത കാഴ്ചകൾ
@lavinpoonjar3151
@lavinpoonjar3151 3 года назад
നവ്യ ചേച്ചിയെ ഒത്തിരി ഇഷ്ടം
@anandhug8663
@anandhug8663 3 года назад
Movieyil Dileepettan look ...specially aa long shirt& 👖s
@fazilfazil4504
@fazilfazil4504 4 года назад
ചെറു പ്രായത്തിൽ ഒത്തിരി ... കേട്ട പാട്...ആ ഇഷ്ടം ഇന്നും ഉണ്ട്....
@appu1918
@appu1918 4 года назад
*അതൊക്കെ ഒരു കാലം,missing those days* 👌🧡💜🧡💜
@sourav6243
@sourav6243 3 года назад
മോഹൻ സിതാര❤