Тёмный

Kanha Tiger Reserve | Madhyapradesh | Tiger Forest in Central India 

Pikolins Vibe
Подписаться 200 тыс.
Просмотров 186 тыс.
50% 1

Kanha Tiger Reserve is the largest national park of the state of Madhya Pradesh. it encompasses an area of 940 sq km in the two districts Mandla and Balaghat. We have booked a safari package in this Kanha Tiger Reserve and the package co-ordinated by Taal Tiger Retreat. It cost around 25k per person including 3 days stay, food and 6 safaris. You can contact the below number for better packages. 9993211121, 9713300022
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവാസങ്കേതമുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്‌. ഈ മധ്യപ്രദേശിലെ 6 കടുവാസങ്കേതങ്ങളിൽ ഏറ്റവും കൂടുതൽ കടുവകളുള്ളത്‌ Kanha National Park ലും ആണ്. അതുകൊണ്ട്‌ നമ്മുടെ മധ്യേന്ത്യയിലെ കടുവാക്കാടുകളുടെ സീരീസിൽ ആദ്യത്തെ എപിസോഡ്‌ ഈ ഖാന കടുവാസങ്കേതത്തിലെ കാഴ്ചകളാണ്. Taal Tiger Retreat എന്ന Resort ലെ 3 ദിവസവും 6 സഫാരിയും അടങ്ങുന്ന പാകേജ്‌ ആയിരുന്നു നമ്മൾ book ചെയ്തിരുന്നത്‌.
ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
/ pikolins.vibe
/ pikolins
e-mail : cholin.joy@gmail.com
Camera - Video recorded with Nikon Z 30, Lens Nikon z 50-250 Nikon 400mm, GoPro Hero 9 & iPhone 12.
You can buy the videos in pendrive (3 hours in one pendrive - ഷോറൂമിലോ റിസോട്ടിലോ മറ്റോ play ചെയ്യാൻ താല്പര്യമുള്ളവർക്ക് 3 മണിക്കൂറുള്ള ഒറ്റ വീഡിയോ ആയും 20 മിനിറ്റ് വീതമുള്ള stories ആയും ലഭ്യമാണ്.)
Watch the 30 seconds trailers at ‪@pikvisuals‬
A 4K cinematic travel video in Malayalam - Pikolins Vibe

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 457   
@Pikolins
@Pikolins Год назад
Kanha എന്നാണ് എഴുതുന്നത്‌ എങ്കിലും "കാന" എന്നും "കാൻഹ" എന്നും pronounce ചെയ്യാം. North Indians "കാന" എന്നാണ് പറയുന്നത്‌.
@dayanathomas2678
@dayanathomas2678 Год назад
Super🥰 പണ്ട് psc rank file il പഠിച്ചത് കൻഹ എന്നാണ്... എന്ത് തന്നെയായാലും ഇങ്ങനെ കാണാൻ കഴിഞ്ഞല്ലോ അത്...Thank you 😊
@iconicgoal846
@iconicgoal846 6 месяцев назад
​@@dayanathomas2678hii psc padikkndo ippo
@woodpeckersTravelStory
@woodpeckersTravelStory Год назад
ഓരോ travel story വരുമ്പോഴും bro എടുക്കുന്ന visuals അപാര ഭംഗി ആണ്.. 1 മില്യൺ suscribers എന്ന കടമ്പ താങ്കൾക്ക് അത്രയ്ക്ക് ദൂരെ ഒന്നുമല്ല.. എത്രയും പെട്ടെന്ന് തന്നെ അത് സംഭവിക്കും 💯
@Pikolins
@Pikolins Год назад
Thank you so much bro 🥰 പതിയെയാണെങ്കിലും നമ്മുടെ ചാനൽ ഉയർച്ചയിലേക്ക്‌ തന്നെയാണ് എന്നാണ് പ്രതീക്ഷ.!
@arunraveendran3601
@arunraveendran3601 Год назад
Super bro... നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ് ❣️
@Pikolins
@Pikolins Год назад
അത്‌ കേട്ടാ മതി 😍
@jithesh161
@jithesh161 Год назад
താങ്കളുടെ എല്ലാ വീഡിയോസും ഞാനും എൻറെ വൈഫും കുഞ്ഞും കൂടി ആണ് കാണുന്നത്❤❤ ശരിക്കും പോളിയാണ് കേട്ടോ
@Pikolins
@Pikolins Год назад
Woww 🤩 വളരെ സന്തോഷം.. Thank you 🥰
@thanseehthansi7889
@thanseehthansi7889 Год назад
വീഡിയോകാൽ ഇത് കാണാൻ എന്നെ പ്രേരിപ്പിക്കുന്നത് ഇതിന്റെ അവതരണവും വോയ്‌സ് സും ഒരു രക്ഷയും ഇല്ല എന്നും നിലനിൽക്കട്ടെ ❤
@Pikolins
@Pikolins Год назад
Thank you ❤️
@DotGreen
@DotGreen Год назад
ഓഹ് ഒരു രക്ഷയുമില്ല 👌🏻😍😍 പോരട്ടെ എല്ലാ കാടുകളുടെയും വീഡിയോസ് ഓരോന്നായി പോരട്ടെ... ❤❤
@Pikolins
@Pikolins Год назад
Thank you Bibin 🥰 എല്ലാ കാടുകളും ഓരോന്നായി വരും
@neonpkd947
@neonpkd947 Год назад
ആനയെ കാണിക്കാത്ത ആദ്യത്തെ സഫാരി വീഡിയോ
@rinshadpt7404
@rinshadpt7404 Год назад
സൂപ്പർ ചേട്ടാ 💯..... എല്ലാ കാലത്തും താങ്കളുടെ ഈയൊരു അവതരണശൈലിയും, ക്യാമറകണ്ണിലൂടെ മികച്ച രീതിയിൽ ഞങ്ങളിലേക്കെതിക്കുന്ന കഴിവും നില നിൽക്കട്ടെ..... എത്ര വർണിച്ചാലും മതിയാവില്ല..... കാടുകളുടെ വീഡിയോസ് ഇനിയും വേണം... Gid bless u❤️
@Pikolins
@Pikolins Год назад
Thank you so much Rinshad🥰
@psubair
@psubair Год назад
വെള്ളിയാഴ്ച വീഡിയോ കാണാഞ്ഞപ്പോൾ ചെറിയൊരു നിരാശ തോന്നാതിരുന്നില്ല. അവിചാരിതമായാണ് ഇന്ന് വീഡിയോ കണ്ടത്. അതും ഏറ്റവുമധികം കടുവകൾ വാഴുന്ന Kanha National Park. അടിപൊളി ആയിട്ടുണ്ട്. ഞാൻ ഈ പാർക്കിന്റെ വരണ്ട അവസ്ഥയിലുള്ള video മാത്രമാണ് ഇതുവരെ കണ്ടിട്ടുള്ളത്. നല്ല ഭംഗിയുള്ള പാർക്കാണല്ലോ. പതിവ് പോലെ നല്ല ക്യാമറയും വിവരണവും ട്ടോ . വളരെ വളരെ നന്ദി. Wish You All the Best.
@Pikolins
@Pikolins Год назад
Thank you so much ❤️
@harikrishnankg77
@harikrishnankg77 Год назад
മധ്യ പ്രദേശ് ഫോറസ്റ്റ് ഡിപ്പാർട്മെന്റ് വരെ കാര്യങ്ങൾ അഡ്വാൻസ്ഡ് ആക്കി കേരള ഫോസ്റ്റ് അധികാരികൾക്ക് എന്നാണാവോ ബോധം ഉദിക്കുക.
@akhilkrishnan4113
@akhilkrishnan4113 Год назад
nice bro........ithokkke kanumbol mind valland relax aavunnu.iniyum orupad videokal prethikshikunnu.............prekrithuyude bangi njanglil ethikunnathikan kanikunna mansinu orupad nanni🥰
@Pikolins
@Pikolins Год назад
🥰 Thank you Akhil
@sanal4ever509
@sanal4ever509 Год назад
ഇനി കുറച്ചു നാൾ പെരിയാറിനും,ഗവിക്കും rest കൊടുത്തു കൊണ്ട്, North ഇന്ത്യയിലെ കാടും, അതിന്റെ ഭംഗിയും പിന്നെ അവിടുത്തെ വിശേഷങ്ങളും, സൂപ്പർ bro അപ്പൊ അടുത്ത് തന്നെ ഗീർ വനവും പ്രതീക്ഷിക്കുന്നു.... 😍😍😍
@anoopsnair6501
@anoopsnair6501 Год назад
As usual, Super visuals and presentation...thank you brother for bringing this to us ❤️
@Pikolins
@Pikolins Год назад
Thanks for the support ❤️
@RiirzaZazamu-mr3zm
@RiirzaZazamu-mr3zm Год назад
ബോയ കാൻഹ എന്നാണ് ഇതിന്റെ ഒറിജിനൽ പേര് 😂😂😂
@Renjutti
@Renjutti Год назад
Central, north, east and west എല്ലാം കഴിഞ്ഞ് Masai mara യും Amazon എല്ലാം പെട്ടന്ന് തന്നെ document ചെയ്യാൻ കഴിയട്ടെ🎉
@Pikolins
@Pikolins Год назад
Thank you so much Renjutti ❤️
@Memories24365
@Memories24365 Год назад
Bhandhavgarh tiger reserve ൽ safari പോയാൽ അടിപൊളി ആണ് കടുവകളെ കണ്ടു മതിയാകും.. Nagpur നിന്നും അങ്ങോട്ട് പോകുമ്പോൾ പലയിടത്തും ഉള്ള animal crossing നു വേണ്ടി ഉണ്ടാക്കിയിട്ടുള്ള പല പാലങ്ങൾ നമ്മുടെ നാട്ടിൽ ഫോറെസ്റ്റ് റോഡുകളിൽ ഒക്കെ എന്ന് വരുമോ ആവോ..
@Pikolins
@Pikolins Год назад
പ്ലാൻ ചെയ്യാം ബ്രോ 👍🏻
@Mallu_night_owl
@Mallu_night_owl Год назад
As usual super video 7:16 നല്ല wound aanallo സുഖമായി എന്ന് അറിഞ്ഞതിൽ സന്തോഷം ..🎉🎉👏👏
@girijasatheesh3785
@girijasatheesh3785 11 месяцев назад
ജീപ്പ് ന്റെ ടയർ potassium permanganate ലായനി കഴുകു ആണോ... ചില icu വിലേക്കു പോകുമ്പോൾ ചെയ്യും പോലെ..😅.. എന്തായാലും മനസ്സിനൊരു സുഖം തന്നെ ഇതൊക്ക കാണുമ്പോ...കൂപമണ്ഡൂകം പോലെ വീട്ടിൽ ഇരിക്കുമ്പോൾ.. ഇങ്ങനെയും ഒരു ലോകമുണ്ടല്ലോ ന്ന് അറിയുമ്പോൾ... സന്തോഷം.... Thanks മോനേ 🥰
@Pikolins
@Pikolins 11 месяцев назад
കുറച്ചുപേർക്ക്‌ സന്തോഷം കിട്ടാൻ ഞാനൊരു കാരണമായി എന്നറിയുന്നതിൽ സന്തോഷം ❤️
@midhunawilson
@midhunawilson Год назад
ഈ ചാനൽ മലയാളികളുടെ ഔദ്യോഗിക national geographic channel ആയി പ്രഖ്യാപിച്ചിരിക്കുന്നു...
@Pikolins
@Pikolins Год назад
Ha ha. Thank you bro 🥰
@anshadkmanshadkm5353
@anshadkmanshadkm5353 10 месяцев назад
Ath pottasium adangiya layani ani tyre anuvimukthamaakan vendi ani athiloode kadathi vidunnath.. poultry farm hatchery yenni sthalagalilum vandikal engane kadathi vidarundi
@AbdulHaseeb-lw7jt
@AbdulHaseeb-lw7jt Год назад
900 kandi കൂടി undavumenn പ്രതീക്ഷിക്കുന്നു
@mccandlesss142
@mccandlesss142 Год назад
Kenneth lawrence ന്റെ ഇംഗ്ലീഷ് അവതരണത്തിൽ നിന്ന് pikolin ന്റെ മലയാള അവതരണത്തിലേക് 🤍
@Pikolins
@Pikolins Год назад
ഹ ഹ.! 😁🥰
@fathimasafa3589
@fathimasafa3589 Год назад
നിങ്ങടെ video കണ്ട് കണ്ട് ഞാൻ ഇപ്പോ സഫാരി വീഡിയോസ് മാത്രമേ കാണാറുള്ളൂ....
@Pikolins
@Pikolins Год назад
ഹ ഹ. അത്‌ കൊള്ളാലോ
@jojomj7240
@jojomj7240 Год назад
മാനിന്റെ കൊമ്പ് വച്ചു ഉണ്ടാക്കിയ അർച്ച് ഒരു സംഭവം തന്നെ... 👌 കടുവയും കുഞ്ഞുങ്ങളും അടിപൊളി
@Pikolins
@Pikolins Год назад
അതേയതെ
@Khabib54
@Khabib54 Год назад
Jim corbett national park better choice aayirikkum 🫶🏻
@Pikolins
@Pikolins Год назад
പോകണം ബ്രോ
@shafikadampuzha2278
@shafikadampuzha2278 3 месяца назад
ഈ യാത്രയിലെ ഫസ്റ്റ് സൈറ്റിൽ ഒരു കുരങ്ങ് ആണല്ലോ മാൻ മാനെ കാണുന്നതിന് മുമ്പേ കുരങ്ങനെ കണ്ടല്ലോ
@Pikolins
@Pikolins 3 месяца назад
Ha ha.. 😁❤️ nice observation
@vinuctl
@vinuctl Год назад
Appreciate your efforts for covering Central India..Watching your videos have become a ritual for us in the weekend. It gives us great pleasure when we see the birds which we know only by name.Good Job!!
@Pikolins
@Pikolins Год назад
Happy to see the comments 🥰 Thank you
@renjith.mathewrenjith.math7888
വണ്ടി വെള്ളത്തിൽ കൂടെ ഇറക്കുന്നതു മൃഗങ്ങൾ മണം പിടിക്കാതിരിക്കാൻ 👍
@Pikolins
@Pikolins Год назад
Okey 👍🏻
@Immortalkalki
@Immortalkalki Год назад
ഇത്രേം നല്ല വിവരണവും അവതരണവും ഉണ്ടായിട്ടും എന്താ ആരും like ചെയ്യാത്തത്
@Pikolins
@Pikolins Год назад
Like ചെയ്യുന്നുണ്ട്‌ 👍🏻
@zubbu183
@zubbu183 Год назад
U never compromise on quality ❤. Love your videos.
@Nisadvideos
@Nisadvideos 9 месяцев назад
ഈ വീഡിയോ ഏത് ക്യാമറയിലാണ് പകർത്തുന്നത്. Plz help me sir🙏
@Pikolins
@Pikolins 9 месяцев назад
Camera details are in the description.
@Plan-T-by-AB
@Plan-T-by-AB Год назад
എന്റപോന്നോ .... പൊളി ..... visual quality പതിവ്പോലെ മാരകം ,,, 🤩🤩🤩🤩
@Pikolins
@Pikolins Год назад
Thank you 🥰
@Plan-T-by-AB
@Plan-T-by-AB Год назад
@@Pikolins 😍😍
@mallutravelbro
@mallutravelbro Год назад
ഒരു ദിവസം പോകണം... സാഹചര്യവും സാമ്പത്തികവും ഒത്ത് വന്നാൽ
@Pikolins
@Pikolins Год назад
വൈകാതെ തന്നെ പോകാൻ പറ്റട്ടെ 👍🏻
@treesafrancis6874
@treesafrancis6874 Год назад
Chettante vedios knd knd zoo kanmbo bynkara veshamam thonannu kattilem kootilem mrgangal thammil bynkara difference ind kattilem mrgangalde oru happiness and oru freedom is beautiful. Zooil aa koodme mogm cherth ndkknna mrgangal kanmbo thanne veshmam aahn
@Pikolins
@Pikolins Год назад
Thank you 🥰 ഒരു 15 വർഷത്തിനിടക്ക്‌ ഇതുവരെ ഞാൻ മൃഗശാലയിൽ പോയിട്ടില്ല.
@AbdulRaheem-wp3cw
@AbdulRaheem-wp3cw 9 месяцев назад
ഈ ഫോറെസ്റ്റ് കേരളത്തിലെ ഫോറെസ്റ്റുമായി കണക്ഷൻ ഉണ്ടോ
@Pikolins
@Pikolins 9 месяцев назад
ഒരു ബന്ധവുമില്ല.
@avinashmv8328
@avinashmv8328 Год назад
Bro അവിടെ ആനകൾ ഇല്ലെ...ഇല്ലെങ്കിൽ ഇവിടുന്ന് കുറച്ച് എണ്ണതിനെ അങ്ങോട്ട് കൊണ്ട് വിടാമായിരുന്നു
@Pikolins
@Pikolins Год назад
ആനകളില്ലാത്ത കാടാണ്
@dragonpaili696
@dragonpaili696 Год назад
ഇടയ്ക്ക് ഓരോ മൃഗങ്ങളെ കാണിക്കുമ്പോൾ അതിന്റെ പേര് എഴുതികാണിക്കുന്നത് ഒരു വിഡിയോയിൽ കണ്ടിരുന്നു. അത് എല്ലാത്തിലും ചെയ്തുടെ ?
@Pikolins
@Pikolins Год назад
അത്‌ എല്ലാത്തിലും ചെയ്യാവുന്നതാണ്. ഇനി ശ്രദ്ധിക്കാം
@dragonpaili696
@dragonpaili696 Год назад
@@Pikolins Thanks
@adarshps8542
@adarshps8542 Год назад
വണ്ടി ഇറങ്ങുന്ന ആ വെള്ളം ടയർ അണുവിമുക്തം ആക്കാൻ ആകും എന്ന് തോന്നുന്നു.
@Pikolins
@Pikolins Год назад
ആയിരിക്കും
@vishakhvt6479
@vishakhvt6479 Год назад
‘കൻഹ നാഷണൽ പാർക്ക്‌’ എന്നല്ലെ ?? മൗഗ്ലിയുടെ കാട് ❤
@Pikolins
@Pikolins Год назад
അതെ, പക്ഷെ വായിക്കുന്നത്‌ കാന എന്നാണ്
@ajays3944
@ajays3944 Год назад
എന്റെയും അറിവിൽ കാൻഹാ ആണ് bro but google pronounciations നോക്കുമ്പോൾ കാനാ എന്നാ കേൾക്കുന്നേ ശരിക്കും കാൻഹാ എന്നാണെന്നാണ് എന്റെ ഓർമ്മ, കാൻഹാ എന്ന് പറഞ്ഞാൽ "കൃഷ്ണൻ" എന്ന് അർത്ഥം.
@chanjoozlive3351
@chanjoozlive3351 Год назад
Mougliyude kaad pench national park aallle
@vishakhvt6479
@vishakhvt6479 Год назад
@@chanjoozlive3351 The Indian National Park Kanha, located in the heart of India in the state of Madhya Pradesh, was the inspiration to Rudyard Kipling's famous Jungle Book. While Kipling was born in India and many of his books were inspired by his own experiences in India search results from google 🥲🥲🥲
@midlajmisbah3470
@midlajmisbah3470 Год назад
ഈ കാട്ടിൽ ആന ഇല്ലേ??
@Pikolins
@Pikolins Год назад
ഇല്ല. അവിടെ ആനയില്ല
@Fazil-p7r
@Fazil-p7r 11 месяцев назад
World class contents ❤
@Pikolins
@Pikolins 11 месяцев назад
Thank you ❤️
@airahs_world
@airahs_world Год назад
Oro jeep tyre um anunasheekaranam kazhinja forestinullil kerunnath.atha aa vellam
@Pikolins
@Pikolins Год назад
Thank you 🥰
@aswanikumar1453
@aswanikumar1453 Год назад
കടുവ മടിയൻ ആണ് എന്ന പരാമർശം പിൻവലിക്കണം
@Pikolins
@Pikolins Год назад
അതൊരു വാസ്ഥവമാണ് ബ്രോ
@rahim1234u
@rahim1234u Год назад
Aleeady watched Kenneth Lawrence's Kanha episodes. Yours is much better bcz of your soothing narration. Good job bro ❤ ❤.. Wating for other episides of central India's amazing national parks..👍👍👍
@Pikolins
@Pikolins Год назад
Thank you so much bro 🥰 more videos will come soon
@LTDreamsbyLennyTeena
@LTDreamsbyLennyTeena Год назад
പൊളിച്ചു 😍
@Pikolins
@Pikolins Год назад
Thank you ☺️
@jaik9321
@jaik9321 Год назад
good camera - again NO SUB-Titles or CC option for English why??
@Pikolins
@Pikolins Год назад
Thank you bro.. I’m not getting time for adding subtitles.
@anoopw13
@anoopw13 Год назад
Reason for washing tyres. Found on the internet. Our forests are at risk from tree pests and diseases. These can dramatically affect the health of our trees, upsetting the delicate ecosystem balance and devastating large areas of woodland. Pests and diseases hitch a ride in mud and debris on shoes, paws and tyres, ending up in new forests. Here, they can spread rapidly in environments with no natural resilience.
@Pikolins
@Pikolins Год назад
Thanks for the info bro 🥰
@sivaprasadk.a.9031
@sivaprasadk.a.9031 7 месяцев назад
Wonderful photography and presentation... Keep it up, bro.. ❤️
@Pikolins
@Pikolins 7 месяцев назад
Thank you so much 🙂
@MrAbdulhameed999
@MrAbdulhameed999 6 месяцев назад
Super view ❤ ningalude soundum ❤ beautiful
@Pikolins
@Pikolins 6 месяцев назад
Thank you so much bro 🥰
@joyal_fastin_peter
@joyal_fastin_peter Год назад
എന്തു oru വൈബ് annu ente bro ee vedio കാണാനും nigade voice കേൾക്കാനും............ ഒരുപാട് istamayii........ Positive vibes only...........❤❤❤❤❤........Lots of love and wishes for the next series of vedios in central India ഒരുപാട് wait cheyannn കഴിയുമെന്ന് തോന്നുന്നില്ല......... Waiting for the next set of vedios bruh.....❤❤❤❤
@Pikolins
@Pikolins Год назад
Thank you so much Joyal 🥰
@JobsTodayNiyasachu
@JobsTodayNiyasachu 11 месяцев назад
ഒരു ദിവസത്തേക്കു റൂം സഫാരി കിട്ടിലെ
@Pikolins
@Pikolins 11 месяцев назад
കിട്ടും
@jyothyjoy4418
@jyothyjoy4418 Год назад
ചായ.. കാട്..💚.. Pikolins vibe.. 💚ആഹാ അന്തസ് 😉🤗☺️
@Pikolins
@Pikolins Год назад
Aaha, കിടു ✌🏻
@Lath_xz
@Lath_xz Год назад
Uff! 🥰🔥❤️
@nithinp5040
@nithinp5040 Год назад
ആന നെ കണ്ടില്ല 🥲😂🥲
@Pikolins
@Pikolins Год назад
അവടെ ആനയില്ല
@Edamone.1288.
@Edamone.1288. Год назад
Waiting aayirunnu bro ......bro video edukumbol broyinem koodi kaanichaal kollaam
@Pikolins
@Pikolins Год назад
എന്റെ മുഖത്തിനീ വീഡിയോയിൽ പ്രസക്തിയില്ലല്ലോ.!!
@Edamone.1288.
@Edamone.1288. Год назад
@@Pikolins പ്രസക്തി ഉണ്ട് ആശാനെ
@MuhammedAbdulrahman-sc5lk
@MuhammedAbdulrahman-sc5lk Год назад
Did you episod doing Tanzania african country forest tanzania forest is have most animal 👍
@Pikolins
@Pikolins Год назад
Will plan it for later bro
@noushadkv2878
@noushadkv2878 Год назад
നിങ്ങളുടെ അവതരണം വീഡിയോ ക്വാളിറ്റി ഒന്നും പറയാനില്ല അത് കൊണ്ട് തന്നെ നിങ്ങളുടെ ഒരു വീഡിയോയും മിസ്സ് ചെയ്യാറില്ല
@Pikolins
@Pikolins Год назад
Thank you❤️
@FOOTISM.
@FOOTISM. 9 месяцев назад
Subscribed❤🙌 nice voice
@Pikolins
@Pikolins 9 месяцев назад
Thank you ❤️
@renjithkrishna611
@renjithkrishna611 10 месяцев назад
My favorite RU-vidr 🥰👌🏻 ( pinne aa water il jeep irakkiyath hygiene akkiyathaayirikkum)
@shad_owgaming7901
@shad_owgaming7901 Год назад
Preview eduthu kalanjoolle😇😅
@Pikolins
@Pikolins Год назад
😆
@rejandd
@rejandd Год назад
കൊമ്പന്മാർ ഇല്ലാത്ത കാടോ?? ❤❤❤👍👍👍
@Pikolins
@Pikolins Год назад
അതെ.. ഇവിടെ ആനകളില്ല
@sijohnkrajan6186
@sijohnkrajan6186 Год назад
2160p enna quality aado visuals.. 👌🏻
@Pikolins
@Pikolins Год назад
Thank you bro 🥰
@midlajmisbah3470
@midlajmisbah3470 Год назад
Hi
@Fishingbros-h5t
@Fishingbros-h5t Год назад
I recently started watching ur videos, I have to say this it’s really a stress relieving videos .it helps after a stressful day from work
@Pikolins
@Pikolins Год назад
Thank you so much friend 🥰
@VictorGlx-y7p
@VictorGlx-y7p 7 месяцев назад
Pls mention date on video bro,thank you
@ashique_nk
@ashique_nk Год назад
മൂങ്ങ sir mass😂
@shaheenk9009
@shaheenk9009 Год назад
Aduth ath vegham rathamboorilekk vitto 😎
@Pikolins
@Pikolins Год назад
വിടാം
@amaldevtn6681
@amaldevtn6681 Год назад
വെള്ളത്തിലൂടെ വണ്ടി ഇറക്കി വിടുന്നത് അനുണശീകരമാണ്‌ ലക്ഷ്യം. ആ വെള്ളത്തിൽ അണുനാശിനി ഒഴിച്ചിട്ടുണ്ട്. ചക്രങ്ങളിൽ അണുക്കൾ ഉണ്ടേൽ അത് വനത്തിലേക്ക് പ്രവേശിച്ചു നാശം ഉണ്ടാക്കാതെ ഒരു മുൻകരുതൽ.
@Pikolins
@Pikolins Год назад
അങ്ങനെ പലരും പയുന്നത്‌ കേട്ടു.
@judyscreativetable5890
@judyscreativetable5890 Год назад
First time I regret showing your videos to my child 😂..Now when I take my child for a trip or even for a walk, she wants to know each and every bird or insects she sees. When I say I don't know, she asks how come I don't know it's name, when pikolin chettan can recognise all of it..😢 Now how can I say to her, he is a walking encyclopaedia but your mother is not... I try to take help of Google lens, but most of the time the bird will fly away before I can take a pic. So I am trying to byheart all possible birds in our area..anyways thankyou so much for creating such interesting content.
@Pikolins
@Pikolins Год назад
Ha ha ha, lovely comment 😍🥰🥰 മോളോട്‌ പികോളിൻ ചേട്ടന്റെ അന്വേഷണം പറയണം
@judyscreativetable5890
@judyscreativetable5890 Год назад
@@Pikolins Sure..😃
@jayakrishnankutty3377
@jayakrishnankutty3377 Год назад
അങ്ങനെ ഞാനൊരിക്കലും പോകാനിടയില്ലാത്ത മറ്റൊരു സ്ഥലത്തേക്ക് again virtual reality trip ...thank you .. കടുവയെ പേടിയാണെങ്കിലും പതിവ് പോലെ ഇടക്കിടെ ചിരിക്കാൻ പറ്റുന്നുണ്ടല്ലോ .... .. കണ്ണും കാതും ഒരുപോലെ ആസ്വദിക്കുന്ന pikolinsയാത്രകൾ ...unique
@Pikolins
@Pikolins Год назад
Thank you ❤️
@kamaljees
@kamaljees Год назад
Kanha National Park ആദ്യമായിട്ടാണ് കേൾക്കുന്നത് എന്തായാലും story super. പിന്നെ 25K per person ആണോ.
@Pikolins
@Pikolins Год назад
Thank you friend.. 25k per person aanu
@shafeersheru
@shafeersheru Год назад
@yatravazhikal26
@yatravazhikal26 Год назад
13:56 the crual blooded kunnel moongakkutti😂😂😂😂❤❤
@shijuzamb8355
@shijuzamb8355 Год назад
നമ്മടെ മച്ചിലി യെ കുറിച് ഒരു വീഡിയോ ചെയ്യ്യോ. ❤❤ ❤ ❤ ❤ ❤
@adn4042
@adn4042 Год назад
Bro... Banadhavgarh പോയ വേറെ ലെവൽ സൈറ്റിംഗ്സ് കിട്ടും 💯💯...
@Pikolins
@Pikolins Год назад
പോകണം ബ്രോ
@curiosity7289
@curiosity7289 Год назад
enthoott thallaanu bhai. Kaduva madiyanmaarayath kondonnumalla odichitt pidikkathath. Avarude thadi kaaranam odan orupad energy spend cheyyendi varum. Angane cheithal athu avarude prey ye keezhpeduththanulla energye bhadikkum. Lathaanu kaaranam. Anyway, Big fan :)
@Pikolins
@Pikolins Год назад
Thank you 😍 കടുവയുടെ ശരീരവും മസിലും വേഗത്തിനു പറ്റിയ ശൈലിയല്ല. മറ്റ്‌ പൂച്ചവർഗ്ഗങ്ങളെ വെച്ച്‌ വേഗത കുറവാണെങ്കിലും നല്ല ആരോഗ്യമുള്ള പേശികളാണ്. ആരോഗ്യമുണ്ടെങ്കിലും ഇരപിടിക്കാൻ ഒഴികെ മറ്റെല്ലാ സമയവും ചുമ്മാ കിടക്കാൻ ഇഷ്ടപ്പെടുന്ന മൃഗമാണ് കടുവ. അതിനെയാണ് മടി എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്‌.
@chandrankallarakal7811
@chandrankallarakal7811 Год назад
Superb visual quality ,which is your camera?
@Pikolins
@Pikolins Год назад
Thank you. Camera details are in the description
@seethetravel3291
@seethetravel3291 Год назад
Kollalo 👏🏽👏🏽👌🥰 entha chetta nammude Periyar tiger reserve maranno 😀
@Pikolins
@Pikolins Год назад
ഹ ഹ.! പെരിയാർ കുറേ ചെയ്തതല്ലെ.. ഇനി ഒന്ന് മാറ്റിപ്പിടിക്കാം ന്ന് വെച്ചു
@seethetravel3291
@seethetravel3291 Год назад
@@Pikolins 😀😀👍🏿🥰
@sanalkumarpn3723
@sanalkumarpn3723 Год назад
കൻഹാ എന്നാണ് പൊതുവെ പറയുന്നത്.
@Pikolins
@Pikolins Год назад
Okey 👍🏻
@AanSanta
@AanSanta Год назад
Nalla animal sightings ulla oru intresting journey ❤.. Tiger mom nu injury kandappol oru sangadam thonni. Ennalum athinu purakeyulla broyude explanation il nalla happy aayi🥰. Tiger with cubs❤️❤️❤️❤️❤️.
@Pikolins
@Pikolins Год назад
Thank you friend ❤️
@akhilthomas724
@akhilthomas724 Год назад
Chila national park il trecking nu povumbol full clean aakiyan povar, purathu ninn varunna external aayitulla virus okke oru paridhi vare clean cheyyan aayit ,
@rkad3422
@rkad3422 Год назад
Nearby forests/bushes... getting destroyed in the name of progress/development/growth/beautification,..... After the the pseudo nature lovers spend huge sums and visit distant places. Few years back owls were a common sight in near places. After the Destruction of trees now that also not seen.
@plantaholic_
@plantaholic_ Год назад
രണ്ട് ദിവസമേ ആയുള്ളൂ ഈ ചാനൽ കാണാൻ ഇടയായിട്ട്... അഡിക്റ്റഡ് ആയിപോയി 😍 ഓരോ ഫോറെസ്റ്റ് സ്റ്റോറിയും അത്രയ്ക്കും മനോഹരം 👏🏻
@Pikolins
@Pikolins Год назад
Thank you so much ❤️ വളരെ സന്തോഷം.
@rohithkuttinathkalam
@rohithkuttinathkalam Год назад
Moongaye baki pakshikal kothunna process an "Mobing".To fight against the predators for their survival📖
@Pikolins
@Pikolins Год назад
Yes ✌🏻
@rohithkuttinathkalam
@rohithkuttinathkalam Год назад
@@Pikolins good Vibes bro keep doing well
@anjalkunjumon5897
@anjalkunjumon5897 Год назад
ചേട്ടൻ്റെ video notification കാണുമ്പോൾ തന്നെ ഒരു സന്തോഷാ ❤❤
@Pikolins
@Pikolins Год назад
ഇത്‌ കേക്കുന്നത്‌ എനിക്കതിനേക്കാ സന്തോഷാ
@shujahbv4015
@shujahbv4015 Год назад
Bro നിങ്ങളുടെ വീഡിയോ കാണാൻ വേറെ തന്നെ ഒരു ഇഷ്ടം ആണ് പ്രതേകിച്ചു animals ന്ടെ വീഡിയോ കൂടെ ആവുമ്പോൾ ക്ലാരിറ്റി കൊണ്ടും അവതരണം കൊണ്ടും ഞാൻ ഏറ്റവും കൂടുതൽ കാണുന്ന യാത്ര വ്ലോഗ് നിങ്ങളുടെ യും ശബരി ഏട്ടൻ pikkolin vibe dot ഗ്രീൻ ഇതിൽ പെട്ടന്ന് വരാൻ ആഗ്രഹം ഇപ്പോൾ നിങ്ങളുടെ വീഡിയോ കാണാൻ ആണ് content ഇല്ലാത്ത കുറെ vlogers ഉണ്ട് അതൊന്നും ഞാൻ കാണാറേ ഇല്ല ഇനിയും ഇത്തരം വീഡിയോ ആയി വരണേ
@Pikolins
@Pikolins Год назад
Thank you so much 🥰 ഇത്തരം വീഡിയോകൾ ഇനീമുണ്ടവും
@sujikalari1
@sujikalari1 Год назад
റൂട്ട് മാറ്റി പിടിക്കാൻ തുടങ്ങിയില്ലേ അടിപൊളിയായിട്ടുണ്ട് ബ്രോ 😘❤❤❤
@Pikolins
@Pikolins Год назад
Thank you 🥰
@satheeshedappal891
@satheeshedappal891 Год назад
അവിടെ നേരിട്ട് പോയ ഒരു സുഖം.,.
@shijusebastian32
@shijusebastian32 Год назад
ഒരു സംശയം ഈ തുറന്ന വാഹനത്തിൽ പോകുന്നത് അപകടം അല്ലെ
@Pikolins
@Pikolins Год назад
ഇല്ല. Safe aanu.
@qtmobiles
@qtmobiles Год назад
കുനോ നാഷണൽ പാർക്കിൽ കൊണ്ട് വെന്ന ചീറ്റാസ് എന്താ പറ്റിയത് 🙄
@Pikolins
@Pikolins Год назад
എന്താ എന്നുള്ള official reports ഒന്നും വന്നിട്ടില്ലല്ലോ
@qtmobiles
@qtmobiles Год назад
അങ്ങോട്ട് പോകുന്നുണ്ടോ 🤔
@Pikolins
@Pikolins Год назад
അവിടെ ടൂറിസം ഇല്ലല്ലോ
@sruthy--98
@sruthy--98 Год назад
Next വീഡിയോ ഇനി എപ്പോളാണ്??? കുറച്ചു ദിവസം കൊണ്ട് ഈ ചാനലിൽ ഉള്ള ഫുൾ വീഡിയോസ് കണ്ടു... Got Addicted to ur voice🥰🥰🥰
@ajuification
@ajuification Год назад
...@pikolins vibes vellathil tyre iragunnathu, naatil ninulla foreign bodies kaatil praveshikathirikaana. virus, bugs, seeds, plant diseases etc...some sort of precautions.
@Pikolins
@Pikolins Год назад
Thank you for your info
@foodfuntravelvlogsbyjobinbeena
INDIA yile kaduvakalum kadukalumellam vegam poratte. Kanha video nannayittundu👌😊
@Ajoefrancis
@Ajoefrancis Год назад
💚💚💚
@iamhere4022
@iamhere4022 Год назад
എത്ര കണ്ടാലും കൊതി തീരുന്നില്ല.. നിങ്ങൾ കാണിക്കുന്ന കാഴ്ചകൾ 🤩🤩🤩❤️👍
@Pikolins
@Pikolins Год назад
Thank you so much 🥰
@SLToonBaba
@SLToonBaba Год назад
Great ♥♥
@Pikolins
@Pikolins Год назад
Thank you ☺️
@josek.p2072
@josek.p2072 Год назад
best vedio Quality Thanks
@Pikolins
@Pikolins Год назад
Thank you ☺️
@vinuvc2003
@vinuvc2003 Год назад
Keralathil dhole anu kooduthal not jackal. Ur videos are amazing keep going. All the best
@Pikolins
@Pikolins Год назад
കേരളത്തിൽ കാടുകളിൽ മാത്രമേ Dhole ഉള്ളു. അതും വളരെ കുറവാണ്. എന്നാൽ കൊടും കാടല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ Jackal ആണ് കൂടുതൽ. പക്ഷെ കാടുകളിൽ Jackal തീരെ കുറവും
@anshadkmanshadkm5353
@anshadkmanshadkm5353 10 месяцев назад
Nammude Mowgli de kaadi
@Pikolins
@Pikolins 10 месяцев назад
😁😁
@arunck2459
@arunck2459 Год назад
Nice video quality broo...❤
@Pikolins
@Pikolins Год назад
Thank you so much 🥰
@noorahmed........
@noorahmed........ Год назад
As usual ❤️
@ajithaju5994
@ajithaju5994 Год назад
Waiting for your videos❤️❤️🫶🏼
@Pikolins
@Pikolins Год назад
Thank you ☺️
Далее