Тёмный

Jim Corbett National Park | Dhikala Forest Stay and Safari 

Pikolins Vibe
Подписаться 203 тыс.
Просмотров 149 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 373   
@Pikolins
@Pikolins 7 месяцев назад
English Version of the same video is here ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QaMunU8osnw.html
@nichuscreations309
@nichuscreations309 8 месяцев назад
Jim Corbett storys is another level in Julius manual , Historys Chanel 🎉
@Pikolins
@Pikolins 7 месяцев назад
Thank you ❤️
@EditographerOffl
@EditographerOffl 8 месяцев назад
9:45 അമ്പോ എന്താ നോട്ടം.... അതോടൊപ്പം തന്നെ Visuals & Narration 👌🏻🤩 താങ്കളുടെ ഒഴുക്കൻ മട്ടിലുള്ള സംസാരം തന്നെയാണ് Narration ന്റെ Highlight ❤
@Pikolins
@Pikolins 7 месяцев назад
Thank you so much 🥰
@psubair
@psubair 8 месяцев назад
ജിം കോർബറ്റ് നാഷണൽ പാർക്കിന്റെ video ആദ്യമായാണ് കാണുന്നത്. കടുവ ഒന്നല്ല, രണ്ടെണ്ണം. പക്ഷെ എളുപ്പം മാറിക്കളഞ്ഞു. എന്നാലും video നന്നായിട്ടുണ്ട് , വിവരണവും. അഭിനന്ദനങ്ങൾ.
@Pikolins
@Pikolins 8 месяцев назад
വളരെ നന്ദി..❤️
@midhunmadhavan6896
@midhunmadhavan6896 8 месяцев назад
Ithu Zoo alla suhrithe.. allengil, onnu nilkkan Cholin parayaan vittu poyathu kondaakum
@arunraveendran3601
@arunraveendran3601 8 месяцев назад
എപ്പോ കണ്ടാലും ഒരു പുതുമ ഒരു പ്രതേക ഫീൽ തന്നെ ആണ് ഓരോ ഓരോ വീഡിയോസും.. Great ❤️❤️
@Pikolins
@Pikolins 8 месяцев назад
Thank you so much Arun ❤️
@arunraveendran3601
@arunraveendran3601 8 месяцев назад
❤​@@Pikolins
@prathyush4039
@prathyush4039 6 месяцев назад
നല്ല അവതരണം 👍
@Pikolins
@Pikolins 6 месяцев назад
Thank you so much 🥰
@habeebhabee4042
@habeebhabee4042 8 месяцев назад
നോയൽ ഇടുക്കിയുടെ ആളുകളോട് ജിം കോർബറ്റ് ആരാന്നു പറയേണ്ട..😅
@shahul_shanu
@shahul_shanu 8 месяцев назад
👍
@Pikolins
@Pikolins 8 месяцев назад
😁
@Rakhish1419
@Rakhish1419 8 месяцев назад
Jim corbet, kenneth anderson 🎉🎉 NIA tv❤
@Richie_369
@Richie_369 8 месяцев назад
Nia tv viewers ❤
@nazeebn036
@nazeebn036 8 месяцев назад
ആരാണ് നോയൽ ഇടുക്കി
@safanaashiq4311
@safanaashiq4311 5 месяцев назад
Jim corbet ആരാണ് എന്ന് അറിയണമെങ്കില്‍ ജൂലിയസ് മനുവല്‍ യുട്യൂബ് ചാനൽ കണ്ട മതി. പിന്നെ അദ്ദേഹത്തെ മറക്കില്ല ഒരിക്കലും ❤❤❤
@oWnCreAtionsOnLy
@oWnCreAtionsOnLy 8 месяцев назад
18:58 what a frame man👌
@Pikolins
@Pikolins 7 месяцев назад
Thank you. One of my favourite frame in this story.
@mujeeb23
@mujeeb23 6 дней назад
നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല ബ്രോ അടിപൊളിയാ ...
@Pikolins
@Pikolins 6 дней назад
Thank you Mujeeb 🥰
@akhileshptu
@akhileshptu 7 месяцев назад
പതിവുപോലെ മനോഹരമായ ദൃശ്യങ്ങൾ❤ ഞാൻ ആലോചിക്കുന്നത് ആ ജിം കോർബറ്റ് എന്ന മനുഷ്യനെക്കുറിച്ചാണ്. ❤️❤️ മനുഷ്യമൃഗ സംഘർഷങ്ങൾക്ക് കാരണം എന്താണ് വന്യമൃഗങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ ഉള്ള സ്വാധീനം എന്നിവയെ കുറിച്ചുള്ള അറിവില്ലായ്മയാണ് 😔 പ്രിയപ്പെട്ട ജിം കോർബറ്റ് നിങ്ങൾ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ആ വയനാട്ടിൽ വന്ന് മനുഷ്യരോട് പറഞ്ഞു കൊടുക്കുക.. കാടു എന്താണ് കാട്ടു മൃഗങ്ങൾ എന്താണ് എന്നുള്ളത്.. അവരില്ലെങ്കിൽ നമ്മളില്ലെന്നും ❤❤
@Pikolins
@Pikolins 7 месяцев назад
വയനാട്ടിലെ പ്രശ്നങ്ങളിൽ forest നിയമങ്ങളിലെ അപാകതയുമുണ്ടെന്നാണെന്റെ അഭിപ്രായം
@gamehunterboy982
@gamehunterboy982 8 месяцев назад
നിങ്ങളെ വീഡിയോസിന്റെ ക്വാളിറ്റിയും പിന്നെ പ്രസന്റേഷൻ സ്റ്റൈലും വേറെ ലെവൽ ആണ് ബ്രോ ❤️ Keep going👍🏻
@Pikolins
@Pikolins 7 месяцев назад
Thank you so much 🥰
@AanSanta
@AanSanta 8 месяцев назад
Woah❤❤... nalla attractive and informative video. Orupaad ishttapettu ❤... .. Tiger visuals🔥. Ennalum bro ye sammadhichu ...ithrakk detailed study nadathi video present cheyyunnathinu👏👏 special appreciation for that👏👏
@Pikolins
@Pikolins 8 месяцев назад
Thank you ❤️ വീഡിയോ കാണുന്നതുകൊണ്ട്‌ ആൾക്കാർക്ക്‌ എന്തെങ്കിലുമൊക്കെ ഉപകാരമുണ്ടാവണമല്ലോ..
@vishnurrs9821
@vishnurrs9821 8 месяцев назад
Yeaahhhh😍pikolin bro as usual adipoli forest story 🥰big cats illand namuk nth trip lle😁
@Pikolins
@Pikolins 8 месяцев назад
അതെ.. Big cats are always important in a forest story.! Thank you ❤️
@DotGreen
@DotGreen 8 месяцев назад
Amazing video Cholin ❤️😊
@Pikolins
@Pikolins 8 месяцев назад
Thank you so much Bibin ❤️
@Anju14372
@Anju14372 8 месяцев назад
🥰fullscreenil kanumbo travel cheyuna feel.. Thankyou for this beautiful visuals 💚
@Pikolins
@Pikolins 8 месяцев назад
Thank you so much 🥰
@saumyageorge7849
@saumyageorge7849 7 месяцев назад
നിങ്ങൾ അടിപൊളി ആണ് ബ്രോ .... സൂപ്പർ പ്രസന്റേഷൻ, വീഡിയോ ക്വാളിറ്റി അപാരം ....കാട് ഇഷ്ടം ഉള്ള പക്ഷെ കാട്ടിൽ പോകാൻ അവസരം കിട്ടാത്ത എന്നെപോലെ ഉള്ളവർക്ക് ഇത് ഇതിലൂടെ അല്ലാതെ ഒരിക്കലും മലയാള അവതരണ കേട്ട് കാണാൻ സൗകര്യം ചെയ്തു തന്ന താങ്കൾക്ക് ഒരായിരം നന്ദി 🎉
@Pikolins
@Pikolins 7 месяцев назад
Happy to hear it. വളരെ നന്ദി ❤️
@rsheeraj6198
@rsheeraj6198 8 месяцев назад
ആ രാജകീയമായ നടത്തം 🔥. കടുവ സെർ- The real king 😎 and your visuals was also killing ❤️
@Pikolins
@Pikolins 7 месяцев назад
Thank you so much 🥰
@Pranav_770
@Pranav_770 7 месяцев назад
Lion
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 8 месяцев назад
Dear pikolins family Best wishes.... Love from Kozhikode 💖💕
@Pikolins
@Pikolins 7 месяцев назад
Thank you 🥰
@Jishnu_Ambadi
@Jishnu_Ambadi 8 месяцев назад
നല്ല അവതരണം ❤️ ഏട്ടന്റെ ആ വിവരണം ഹെഡ് ഫോണിൽ കേൾക്കാൻ ഒരു പ്രത്യേക രസമാണ് ❤️❤️
@Pikolins
@Pikolins 7 месяцев назад
Thank you so much 🥰
@ashly_aachi
@ashly_aachi 8 месяцев назад
Do you know bro❓❓.. I am truely busy with watching your videos....🥰🥰.... Just awesome presentation😍😍😍keep it brooo..... Really amazing 🤩
@Pikolins
@Pikolins 8 месяцев назад
Thank you so much 🥰
@TRIPPINGMATE
@TRIPPINGMATE 8 месяцев назад
Corbett anderson ഇവരുടെ ഒക്കെ വേട്ട കഥകൾ കേട്ട് ഇരിക്കാൻ തന്നെ നല്ല രസം ആണ് 😍
@midhunmadhavan6896
@midhunmadhavan6896 8 месяцев назад
My childhood and all-time favourites.. still have almost all their stories- in bookshelf and laptop❤
@Pikolins
@Pikolins 7 месяцев назад
അതെ..
@bhaskarnalloor5101
@bhaskarnalloor5101 8 месяцев назад
Nice. As usual your narration and language is very good. So cover all north Indian parks , then go for Kenya , Tanzania and South Africa. All the best
@Pikolins
@Pikolins 8 месяцев назад
Thank you so much ❤️എല്ലാ കാടുകളിലും പോകണം.
@indiantravelife
@indiantravelife 8 месяцев назад
വിഷ്വൽസും വിവരണവും മനോഹരം❤❤❤ രാം ഗംഗയിലെ ഉരുളൻ കല്ലുകൾക്ക് പോലും എന്താ ഭംഗി❤❤
@Pikolins
@Pikolins 7 месяцев назад
Thank you 🥰
@praveenanand9195
@praveenanand9195 7 месяцев назад
ജിം കോർബറ്റ് യാത്ര വീഡിയോ വളരെ നല്ലൊരു അനുഭവം ആണ്. സൂപ്പർ👍🏼
@Pikolins
@Pikolins 7 месяцев назад
Thank you 🥰
@MuhammadshahalkShahalk
@MuhammadshahalkShahalk 8 месяцев назад
Ningaludeea videokal Manoharamakkunnath Aa shabdamaan
@Pikolins
@Pikolins 8 месяцев назад
Thank you 🥰
@littyelizantony9457
@littyelizantony9457 12 дней назад
ജിം കോർബറ്റ് ♥️♥️♥️... Kenneth Anderson ന്റെ ഓർമ്മക്കായി ഒന്നുമില്ലല്ലോ
@abhishekk4165
@abhishekk4165 8 месяцев назад
Jim Corbett ✔️🥰 Next ................
@Pikolins
@Pikolins 8 месяцев назад
Coming soon 😁❤️
@rahulkrishna1823
@rahulkrishna1823 7 месяцев назад
അടിപൊളി 😍. ഇത് കണ്ടപ്പോ അവിടെ പോയ ഒരു feel ❤
@Pikolins
@Pikolins 7 месяцев назад
Thank you so much 🥰
@johnsonjose2022
@johnsonjose2022 8 месяцев назад
Great visuals. Gud sightings especially the second tiger👌👌
@Pikolins
@Pikolins 7 месяцев назад
Thank you bro ❤️
@jojomj7240
@jojomj7240 8 месяцев назад
ഉണങ്ങി വരണ്ട കാട് ആണെങ്കിലും.... എല്ലാം ഒരു പെയിന്റിംഗ് പോലെ അതിമനോഹരം ആയിരിക്കുന്നു... 👌 ആ ഉരുളൻ കല്ല് കിടക്കുന്ന ഭാഗം പുഴ വറ്റിയത് ആണോ?
@Pikolins
@Pikolins 8 месяцев назад
Thank you ❤️ അതെ.. മഴക്കാലത്ത്‌ ആ പുഴ നിറയും
@SanojK-w2m
@SanojK-w2m 7 месяцев назад
ഇങ്ങൾ വേറെ ലെവൽ ആണ് മച്ചാനെ വീഡിയോ പൊളിച്ചു
@Pikolins
@Pikolins 7 месяцев назад
Thank you so much bro ❤️
@maneeshmathew1467
@maneeshmathew1467 7 месяцев назад
Jim corbet super❤️❤️
@Pikolins
@Pikolins 7 месяцев назад
Thank you 🥰
@althaftn3442
@althaftn3442 8 месяцев назад
Angane waitingin oduvil Corbet Tigers❤❤❤
@Pikolins
@Pikolins 8 месяцев назад
അതെ ❤️😁
@Shameem92
@Shameem92 13 дней назад
Wat a beuty ur visuals....❤
@jemshiajaykumar3068
@jemshiajaykumar3068 8 месяцев назад
Your kabani series was awesome. Watched it many times.
@Pikolins
@Pikolins 7 месяцев назад
Thank you so much ❤️ എനിക്കും Kabini stories പ്രത്യേക ഇഷ്ടമാണ്
@footballworld8060
@footballworld8060 8 месяцев назад
Endhaa quality 👌 good explanation ❤
@Pikolins
@Pikolins 7 месяцев назад
Thank you so much 🥰
@jyothisingh23
@jyothisingh23 6 месяцев назад
Amazing to watch your RU-vid channel. So nicely calmly very beautifully captured everything. Your voice is so nice.
@Pikolins
@Pikolins 6 месяцев назад
Thank you so much friend ❤️
@sanusunu5519
@sanusunu5519 7 месяцев назад
Favrt chanel nallla avatharanam oru paad ishtam❤❤
@Pikolins
@Pikolins 7 месяцев назад
Thank you bro 🥰
@ThereaLVIPIN23
@ThereaLVIPIN23 8 месяцев назад
9:44 that stare is enough 🤯🥵
@Pikolins
@Pikolins 8 месяцев назад
😁🔥
@midhunmadhavan6896
@midhunmadhavan6896 8 месяцев назад
The roar will be blood- curdling..😊
@SamaheejVegble
@SamaheejVegble 7 месяцев назад
The legend Jim Corbett ❤
@Pikolins
@Pikolins 7 месяцев назад
🥰
@rageshraghav4525
@rageshraghav4525 8 месяцев назад
At last, Jim corbett 😍
@Pikolins
@Pikolins 8 месяцев назад
Yes ❤️
@vishnukrishnan27
@vishnukrishnan27 8 месяцев назад
Full Uttarakhand series il Jim corbett national park safarikk vendi arnnu waiting... 🙌🏼
@Pikolins
@Pikolins 8 месяцев назад
Thank you 🥰
@Thashin-78s
@Thashin-78s 7 месяцев назад
Adipoli visuals…. Kandillengil nashtamayene…. Ty
@Pikolins
@Pikolins 7 месяцев назад
Thank you so much ❤️
@harikrishnankg77
@harikrishnankg77 8 месяцев назад
അങ്ങനെ ആദ്യം ആയിട്ട് ജിം കോർബാറ്റ് സഫാരി വിത്ത്‌ പികൊളിൻ ❤️🤩
@Pikolins
@Pikolins 7 месяцев назад
Ha ha, Thank you 🥰
@sonujacob7432
@sonujacob7432 8 месяцев назад
നിങ്ങളൊരു അസാധ്യ ക്യാമറ മേനോൻ തന്നെ good വർക്ക്‌ bro
@Pikolins
@Pikolins 7 месяцев назад
Thank you so much Sonu ❤️
@NikhilMohanan15
@NikhilMohanan15 8 месяцев назад
Chettante avatharanam video clarity oru rekshayillatto❤😘
@Pikolins
@Pikolins 8 месяцев назад
Thank you bro 🥰
@drpramilkaniyarakkal5021
@drpramilkaniyarakkal5021 8 месяцев назад
back to forest ,nice vlog
@Pikolins
@Pikolins 8 месяцев назад
Thank you bro 🥰
@shabeerthottassery5720
@shabeerthottassery5720 7 месяцев назад
What a beautiful narration 👌👌👍
@Pikolins
@Pikolins 7 месяцев назад
Thank you Shabeer ❤️
@456654123321able
@456654123321able 7 месяцев назад
Jim corbat 🐯 Legend ✨
@Pikolins
@Pikolins 7 месяцев назад
❤️
@___riya___579
@___riya___579 7 месяцев назад
What a narration!❤
@Pikolins
@Pikolins 7 месяцев назад
Thank you 🥰
@nikhilminiraj9967
@nikhilminiraj9967 7 месяцев назад
Ningalum dotgreenum favourite aanu ❤
@Pikolins
@Pikolins 7 месяцев назад
Thank you 🥰
@sijokk6435
@sijokk6435 6 месяцев назад
Chettante ellam video yum njn kanarund ottiri istayittao chettante vivaranm
@Pikolins
@Pikolins 6 месяцев назад
Thank you so much Sijo 🥰
@arunthomas1986
@arunthomas1986 8 месяцев назад
Very nice..was waiting for this..narration kidu..keep going..waiting for the next one..
@Pikolins
@Pikolins 8 месяцев назад
Thank you so much 🥰
@Dilshadali-i4t
@Dilshadali-i4t 8 месяцев назад
Bro meghalaya yude beauty ulpeduthikondulla oru video cheyyamo
@Pikolins
@Pikolins 7 месяцев назад
തീർച്ചയായും അധികം വൈകാതെ ചെയ്യാം
@anilaanwitakshay
@anilaanwitakshay 7 месяцев назад
Super🎉... No words keep going
@Pikolins
@Pikolins 7 месяцев назад
Thank you so much ❤️
@sreelalvediyath8764
@sreelalvediyath8764 8 месяцев назад
Super vidio❤
@Pikolins
@Pikolins 7 месяцев назад
Thank you bro 🥰
@manzoormampadtravelog885
@manzoormampadtravelog885 8 месяцев назад
Incredible tour experience.. 💕🌹vibe music professional, shooting really awesome..!😄
@Pikolins
@Pikolins 7 месяцев назад
Thank you so much 🥰
@manzoormampadtravelog885
@manzoormampadtravelog885 7 месяцев назад
@@Pikolins 🙏🙏❤️
@arshadarshu3609
@arshadarshu3609 8 месяцев назад
I'm waiting until this time for this video...
@Pikolins
@Pikolins 8 месяцев назад
Thank you 🥰
@Maharajastudiorajan
@Maharajastudiorajan 6 месяцев назад
നല്ല യാത്ര പ്രോഗ്രാം
@Pikolins
@Pikolins 6 месяцев назад
Thank you ❤️
@shujahbv4015
@shujahbv4015 7 месяцев назад
Dot green ന്ടെ യും new 10 ന്ടെയും വീഡിയോ കണ്ട സമയം പിന്നെ ആലോചിക്കും നമ്മുടെ പികോലിന് എത്തിയോ എന്ന് നിങ്ങൾ മൂന്നു പേരുടെ യും വീഡിയോ കൾ ഇപ്പോൾ കൂടുതൽ കാണാറുള്ളത് നിങ്ങളുടെ ചാനൽ വീഡിയോ ക്ലാരിറ്റി അവതരണം അത് ഞാൻ കുറെ പ്രാവശ്യം എടുത്തു പറഞ്ഞതാ എന്തായാലും നല്ല കാടിന്റെ യും കാഴ്ചകൾ ആയി വന്നതിന് സന്തോഷം ബ്രോ
@Pikolins
@Pikolins 7 месяцев назад
വളരെ സന്തോഷം ബ്രോ... Thanks for the support ❤️
@sanzparadize1147
@sanzparadize1147 8 месяцев назад
Finally the wait is over, video adipoli🥰
@Pikolins
@Pikolins 8 месяцев назад
Thank you so much Sana ❤️
@noorahmed........
@noorahmed........ 8 месяцев назад
A beautiful forest story brother ❤✨
@Pikolins
@Pikolins 7 месяцев назад
Thank you friend ❤️
@supinred8358
@supinred8358 8 месяцев назад
കാണാൻ ആഗ്രഹിച്ച വിഡിയോ 😍😍😍❤❤❤
@Pikolins
@Pikolins 8 месяцев назад
Thank you ❤️
@muhammedfayis62
@muhammedfayis62 7 месяцев назад
quality king .....
@Pikolins
@Pikolins 7 месяцев назад
❤️
@AjithKumarH_87
@AjithKumarH_87 8 месяцев назад
Veendum Kidu Bro 😍🤩🥰🥰
@Pikolins
@Pikolins 8 месяцев назад
Thank you 🥰
@rahulpopz2800
@rahulpopz2800 4 месяца назад
Julius manualaattane Marakkallle..❤
@jishnuprasad8900
@jishnuprasad8900 8 месяцев назад
The name is enough Jimm Corbett 🔥
@Pikolins
@Pikolins 7 месяцев назад
😁❤️
@teddyabraham3289
@teddyabraham3289 8 месяцев назад
Another beautiful video brother...lovely visuals ❤❤❤
@Pikolins
@Pikolins 8 месяцев назад
Thank you so much 😀
@tedsclickz2535
@tedsclickz2535 8 месяцев назад
@@PikolinsTele lens ethu camerayil aanu pair cheythathu?
@Pikolins
@Pikolins 8 месяцев назад
@@tedsclickz2535 50-250 & 180-600
@ajiths6042
@ajiths6042 8 месяцев назад
Kure kalam ayiee wait cheyunu jimcorbetil povuna video wait cheyunu
@Pikolins
@Pikolins 8 месяцев назад
Thank you 🥰
@pv8929
@pv8929 8 месяцев назад
Should read Jim Corbett's books it's amazing more than the kill, it's the hunt, his keen sense of the Jungle. Do read his book
@Pikolins
@Pikolins 7 месяцев назад
✌🏻❤️
@LasimLazi
@LasimLazi 8 месяцев назад
Bro adipoli inyum ingene kitum yenn vishosiku nu ❤
@Pikolins
@Pikolins 8 месяцев назад
ഇനിയും ഇത്തരം കാടൻ വീഡിയോകൾ ഉണ്ടാവും
@maheshm-ic9it
@maheshm-ic9it 7 месяцев назад
എത്താൻ കുറച്ചു താമസിച്ചു സീരീസിലെ എപ്പിസോഡ് ഒന്ന് മുതൽ കണ്ടിട്ട് വരാം...😊
@Pikolins
@Pikolins 7 месяцев назад
ഹ ഹ, Thank you ❤️
@maheshm-ic9it
@maheshm-ic9it 7 месяцев назад
💓
@manuvm6135
@manuvm6135 7 месяцев назад
Beautiful
@Pikolins
@Pikolins 7 месяцев назад
Thank you ❤️
@unnipalathingal5367
@unnipalathingal5367 8 месяцев назад
kidu..........
@Pikolins
@Pikolins 8 месяцев назад
Thank you ☺️
@minhalmuhammedk3737
@minhalmuhammedk3737 8 месяцев назад
Very nice
@Pikolins
@Pikolins 8 месяцев назад
Thank you 🥰
@chithrashivani9328
@chithrashivani9328 8 месяцев назад
Nannayi ishtayi ❤❤
@Pikolins
@Pikolins 8 месяцев назад
Thank you ❤️
@dhanucashok4994
@dhanucashok4994 8 месяцев назад
Vannallo....... ❤❤❤❤❤ Vanmal🎉🎉🎉🎉
@Pikolins
@Pikolins 8 месяцев назад
വന്നൂ 😁
@thomasshelby1532
@thomasshelby1532 7 месяцев назад
Bro..❤ Huge fan
@Pikolins
@Pikolins 7 месяцев назад
Thanks bro ❤️
@AshrafAshrafpp-p8t
@AshrafAshrafpp-p8t 8 месяцев назад
❤ നല്ല വിഡിയോ.
@Pikolins
@Pikolins 8 месяцев назад
Thank you ☺️
@maayalamvision7403
@maayalamvision7403 7 месяцев назад
Super episode
@Pikolins
@Pikolins 7 месяцев назад
Thank you 🥰
@vignesh5909
@vignesh5909 8 месяцев назад
really enjoyed 🎉t
@Pikolins
@Pikolins 7 месяцев назад
Thank you so much
@abubacker5140
@abubacker5140 7 месяцев назад
Brazilile amazon Forestil povunnudo
@Pikolins
@Pikolins 7 месяцев назад
പോകാം
@WandererAwake
@WandererAwake 7 месяцев назад
nice. thanks
@Pikolins
@Pikolins 7 месяцев назад
Most welcome
@binoypurangara1656
@binoypurangara1656 8 месяцев назад
🥰🥰🥰super broii ❤❤
@Pikolins
@Pikolins 8 месяцев назад
Thank you 🥰
@treesafrancis6874
@treesafrancis6874 8 месяцев назад
Beautiful❤
@Pikolins
@Pikolins 7 месяцев назад
Thank you ❤️
@comewithmejafar3362
@comewithmejafar3362 8 месяцев назад
Thankyou❤️👍
@Pikolins
@Pikolins 7 месяцев назад
❤️
@ratheeshkumar7918
@ratheeshkumar7918 7 месяцев назад
Super video bro
@Pikolins
@Pikolins 7 месяцев назад
Thank you 🥰
@shijuzamb8355
@shijuzamb8355 8 месяцев назад
ആ 180 നോട്ടം..🎉🎉
@Pikolins
@Pikolins 7 месяцев назад
😁🥰
@nabhank1469
@nabhank1469 7 месяцев назад
Bro wayand ithu pole ethelum forest indo i mean couple aayitt poyi nikkan pattiyath
@shafeeqshafi8140
@shafeeqshafi8140 8 месяцев назад
സൂപ്പർ 👌👌👌
@Pikolins
@Pikolins 8 месяцев назад
Thank you so much 🥰
@vijithkp2540
@vijithkp2540 7 месяцев назад
അടിപൊളി വീഡിയോ ബ്രോ 🏞️🏞️🏞️🚗🛴🛵🏍️🏎️🚚🛩️✈️
@Pikolins
@Pikolins 7 месяцев назад
Thank you ❤️
@deepakvk9202
@deepakvk9202 8 месяцев назад
Waiting ayrunnu❤
@Pikolins
@Pikolins 8 месяцев назад
Thank you 🥰
@showmesha
@showmesha 8 месяцев назад
Machanee poliii ❤️‍🔥❤️
@Pikolins
@Pikolins 7 месяцев назад
Thank you 🥰
@rohithkuttinathkalam
@rohithkuttinathkalam 7 месяцев назад
pullikkaranu slow motiono bgmo onnu venda mass avan.ah oru varvu thanne mathi 🐯🐅😍
@Pikolins
@Pikolins 7 месяцев назад
അതെ ✌🏻❤️
@karankrishna200
@karankrishna200 8 месяцев назад
Adipwolli
@Pikolins
@Pikolins 8 месяцев назад
Thank you 🥰
@arunck2459
@arunck2459 8 месяцев назад
18:59 ithanu view ❤❤❤❤
@Pikolins
@Pikolins 7 месяцев назад
എനിക്കും ഇഷ്ടപ്പെട്ടൊരു frame ആണത്‌.
@rinshadp6999
@rinshadp6999 8 месяцев назад
👍yethippoyyyy
@Pikolins
@Pikolins 8 месяцев назад
❤️
@Muhammedbilal-x1z
@Muhammedbilal-x1z 8 месяцев назад
Video pwooli ❤❤
@Pikolins
@Pikolins 8 месяцев назад
Thank you 🥰
@sukanyasr5261
@sukanyasr5261 14 дней назад
Njanum❤❤
@sajanaazees4847
@sajanaazees4847 8 месяцев назад
Super👍
@Pikolins
@Pikolins 8 месяцев назад
Thank you 👍
Далее
One day bike ride to Valpara
41:19
Просмотров 420 тыс.