Тёмный

Kannanam Unni Ni Urangu | Krishna Devotional Song | Radhika Ashok 

Hindu Devotional Manorama Music
Подписаться 257 тыс.
Просмотров 104 тыс.
50% 1

Album : S R E E N A N D A M / ശ്രീനന്ദം
Lyrics and Music - B Rajagopal
Singer - Radhika Ashok
Song arranged, Recording, mixing and flute: Bishoy Aniyan
DOP - Vipin Shobhanand
Art - Manu Shankar
Make up- Babitha Pearl studio
Unit - Ondrive Movies
Banner : Ottamma Production
കണ്ണനാം ഉണ്ണി, നീയുറങ്ങ്‌..!
കണ്ണുകൾ പൂട്ടി നീയുറങ്ങ്‌..!
വെണ്ണയേറെ ഉണ്ടതല്ലേ..?
പൊന്നോടക്കുഴൽ മീട്ടിയില്ലേ..?
ഉണ്ണീ..! കണ്ണാ..! ഇനിയുറങ്ങ്‌..!
പൊന്നുണ്ണിക്കണ്ണാ..ഇനിയുറങ്ങ്‌..!!
(കണ്ണനാം..)
നിർമ്മാല്യത്തിനുണർന്നതല്ലേ..?!
അണിവാകച്ചാർത്തും -
അണിഞ്ഞതല്ലേ..?!
പകലന്തിയോളം പൂജകൾ പലതും
നേദ്യങ്ങൾ ഒക്കേയുമായതല്ലേ..?!
അതിനിടെ ഗോക്കളെ മേച്ചതില്ലേ..?!
ഗോപീജനം ചേർന്ന് രമിച്ചതല്ലേ..?!
ഉണ്ണീ.. കണ്ണാ.. ഇനിയുറങ്ങ്‌..!
പൊന്നുണ്ണിക്കണ്ണാ.. ഇനിയുറങ്ങ്‌..!!
(കണ്ണനാം..)
കാനനം ആകെ അലഞ്ഞതല്ലേ..?!
പൊൻമയിൽപീലിയും -
ചാർത്തിയില്ലേ..?!
കാലികളെ കൂട്ടിലാക്കിയില്ലേ..?!
കാളിന്ദിയിൽ നീന്തിത്തുടിച്ചതല്ലേ..?!
പ്രിയമേറും തൃപ്പുകയേറ്റതല്ലേ..?!
കൃഷ്ണനാട്ടം കണ്ട് രസിച്ചതല്ലേ..?!
ഉണ്ണീ.. കണ്ണാ.. ഇനിയുറങ്ങ്‌..!
പൊന്നുണ്ണിക്കണ്ണാ.. ഇനിയുറങ്ങ്‌..!!
(കണ്ണനാം..)
ബി. രാജഗോപാൽ
Content Owner : Manorama Music
Published by The Malayala Manorama Company Private Limited
Facebook : / manoramasongs
RU-vid : ​ / hindudevotionalsongs
Twitter : / manorama_music

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 245   
@dileepkumarelavumkal4379
@dileepkumarelavumkal4379 Месяц назад
ആഹാ ❤️❤️തികച്ചും pure ആയിട്ടുള്ള ഒരു താരാട്ട് പാട്ട്. ഉണ്ണിക്കണ്ണന്റെ താരാട്ട് പാടി ഉറക്കുന്ന അമ്മ. കണ്ണനുണ്ണിയെ ആരാധിച്ചും സേവിച്ചും അവസാനം ഉണ്ണിക്കണ്ണന്റെ അനുഗ്രഹത്താൽ അമ്മയാകാനുള്ള ആഗ്രഹം സഫലീകരിക്കപ്പെടുന്ന ഭക്ത 🙏🙏 മനോഹരം 🥰🥰 കുഞ്ഞുണ്ണി ചക്കരയുടെ special performance ന് ഒരു വലിയ കയ്യടി. വലിയ കലാകാരനായി മാറട്ടെ 🙏🙏😍😍 ഇടയ്ക്ക് വന്ന് മുഖം കാണിച്ചു പോയ കുഞ്ഞളിയനും ഇരിക്കട്ടെ ഒരു കയ്യടി 👏👏🥰🥰 താരാട്ട് പാട്ടിനു തികച്ചും അനുയോജ്യമായ ഈണം. Lyrics ഉം മനോഹരം ( ഒരു സംശയം ണ്ട് രാധു. ഓടക്കുഴൽ മീട്ടുന്നു എന്ന് പറയാൻ കഴിയുമോ? വായിക്കുന്നു, ഊതുന്നു എന്നൊക്കെയല്ലേ? 🤔) എല്ലാറ്റിനുമപ്പുറം രാധുവിന്റെ മധുരമൂറുന്ന ശബ്ദം 😍😍 എല്ലാം കൊണ്ടും ഗംഭീരം ♥️♥️ Vedio ക്ക് ഒരു പ്രൊഫഷണൽ touch ഇല്ല എന്ന് തോന്നി. എന്തോ എവിടെയോ ഒരു കുറവ്. ആ കാര്യത്തിൽ ഒരു കാഴ്ചക്കാരന്റെ expertness മാത്രമേ എനിക്കുള്ളൂ 🙏🙏😄😄 End of the day, അഷ്ടമിരോഹിണി ദിനത്തിൽ അതിമനോഹരമായ ഒരു ഗാനം കേൾക്കാനും കാണാനും സാധിച്ചതിൽ ഒരുപാട് സന്തോഷം 🥰🥰 രാധേ ശ്യാം 🙏🙏
@rajagopalb8248
@rajagopalb8248 Месяц назад
ഓടക്കുഴൽ മീട്ടുന്നു.. മധുരോദാരമായി വായിക്കുന്നു എന്ന് തന്നെ സാരം..! പണ്ട് മുതലേ ഈ പ്രയോഗം ഉണ്ട്..! പുല്ലാങ്കുഴൽ മീട്ടുന്നു.. ഓടക്കുഴൽ മീട്ടുന്നു.. ഇപ്രകാരം type ചെയ്ത് ഗൂഗിളിൽ search ചെയ്താൽ ഈ പ്രയോഗം പല കവിതകളിലും കാണാൻ കിട്ടും..! "പൊന്നോടക്കുഴൽ മീട്ടിയില്ലേ.." എന്നതിന് പകരം "പൊന്നോടക്കുഴൽ വായിച്ചില്ലേ.." എന്നെഴുതിയാൽ പാടുമ്പോൾ എങ്ങനെയിരിക്കും..? ഗാനരചനയിൽ ഇത്തരം വശങ്ങൾ കൂടി ചിന്തിക്കാനുണ്ട്. സംഗീതാത്മകമായ പ്രയോഗങ്ങൾ അത്യാവശ്യം..!👍
@rajagopalb8248
@rajagopalb8248 Месяц назад
"പൊന്നോടക്കുഴൽ മീട്ടിയില്ലേ.." തെറ്റല്ല, മധുരതരമായി വായിച്ചില്ലേ, എന്ന് തന്നെ സാരം..! പൊന്നോടക്കുഴൽ വായിച്ചില്ലേ, ഊതിയില്ലേ എന്നൊക്കെ എഴുതിയാൽ പാടാൻ ഇമ്പം ഉണ്ടാവില്ലല്ലോ..? ഗാനരചനയിൽ സംഗീതാത്മകമായ പ്രയോഗങ്ങൾ അനിവാര്യം..! പൊന്നോടക്കുഴൽ മീട്ടിയില്ലേ.. പുല്ലാങ്കുഴൽ മീട്ടിയില്ലേ.. മുരളിക മീട്ടിയില്ലേ.. എന്നൊക്കെ ഗൂഗിളിൽ search ചെയ്താൽ ഈ പ്രയോഗം പണ്ട് മുതലേ നിലവിലുണ്ടെന്നു കാണാം..! നന്ദി..!!🤝
@rajamaninampoothiry5481
@rajamaninampoothiry5481 Месяц назад
അതി മനോഹരം 🙏👌🙏👌🙏🙏🙏
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@manjuta9058
@manjuta9058 Месяц назад
Wow സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤🙏🏻🙏🏻🙏🏻
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@rajagopalb8248
@rajagopalb8248 Месяц назад
🕉️ ശ്രീഗുരുവായൂർ കണ്ണന്റെ ഈ ജന്മദിനത്തിൽ എന്റെ രചനയിലും, സംഗീതത്തിലും പിറന്ന ഈ ഭക്തിമയത്താരാട്ട് പാട്ട് പ്രകാശനം ചെയ്തത് ഏറ്റു വാങ്ങി അനുമോദനം അറിയിക്കുന്ന എല്ലാ സുമനസ്സുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ എത്രയും നന്ദി..! ഈ ഗാനം ഇത്ര മനോഹരമായി ഉൾക്കൊണ്ട് പാടിയ യുവഗായിക ശ്രീമതി രാധികാ അശോക് എത്രയും അഭിനന്ദനം അർഹിക്കുന്നു..! ഇതുവരെ ഞങ്ങൾ ചെയ്ത എല്ലാ ആൽബങ്ങളിലെയും പാട്ടുകൾ, എത്രയും വേഗം പഠിച്ച് ഭംഗിയായി പാടുന്ന ഈ ഗായികയുടെ കഴിവ്, പിന്നണിഗാനാലാപനരംഗത്ത് ശ്രദ്ധിക്കപ്പെടേണ്ടതാണ്..! ആൽബത്തിലെ അഭിനയത്തിലൂടെ എല്ലാവരും തന്നെ ഇരുത്തം വന്ന പ്രകടനം കാഴ്ച വെച്ചു എന്നതും ശ്രദ്ധേയമാണ്..! ഈ പുണ്യദിനത്തിൽ തന്നെ ഈ ആൽബം പ്രകാശനം ചെയ്ത മനോരമ മ്യൂസിക്കിനും എന്റെ നന്ദി അറിയിക്കുന്നു..! ഏവർക്കും ജന്മാഷ്ടമി ആശംസകൾ..! നന്മകൾ നേരുന്നു..!!🙏
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@ambilinandhansinger5743
@ambilinandhansinger5743 Месяц назад
എടാ 👌🏻👌🏻👌🏻👌🏻🙏🙏🙏🙏🙏❤❤❤❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@HasnaShajeer-o7q
@HasnaShajeer-o7q Месяц назад
രാധികയെ എല്ലാ പാട്ടിലും ചിരിച്ചേ കണ്ടിട്ടുള്ളൂ... എപ്പോഴും ചിരിക്കുന്ന മുഖത്തോടെ ആണ് സംസാരിക്കുകയും പാടുകയും ചെയ്യാറ്.. അതുമല്ല ഇതിൽ ആകെ ആളെ മാറ്റി കളഞ്ഞല്ലോ... എന്തായാലും പാട്ടിനു പറ്റിയ make over..എന്ത് രസമാ കുസൃതി കുട്ടൻ... എല്ലാവരും ഭംഗിയായി ചെയ്തു... എന്തൊരു voice ആണിത്❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@baedythans693
@baedythans693 Месяц назад
പ്രിയ സുഹൃത് രാധികയുടെ ആലാപനവും കുടുംബത്തോടെയുള്ള അഭിനയവും നന്നായിരിക്കുന്നു ..... ഈ ഗാനത്തിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ ❤❤❤❤❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@kmlal.artist147
@kmlal.artist147 Месяц назад
മനോഹരം നന്നായിട്ടുണ്ട് ആലാപനവും ദൃശ്യായ ആവിഷ്കരണവും...💕💕💕💕👌👌👌👌👌 ♥️♥️..
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@neerajanam.5794
@neerajanam.5794 Месяц назад
ഈ ഗാനം hit ആകും... രാധിക അശോകിന്ടെ പാട്ടുകളിൽ ഏറ്റവും ഇഷ്ടമായി... അഭിനയവും 👌🏻👌🏻രാധികയുടെ husband അല്ലെ അത്‌.... നല്ല അഭിനയം 👌🏻👌🏻ഏതാണ് ഉണ്ണിക്കണ്ണൻ ആയി അഭിനയിച്ച കുട്ടി..ഉണ്ണിക്കണ്ണൻ ആണ് ഇതിൽ മികച്ചു നിൽക്കുന്നത്... 👌🏻👌🏻മനോഹരം... ഈ പാട്ട് വീണ്ടും കേൾക്കാൻ തോന്നും 😍
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@LovekeshRawat-c8m
@LovekeshRawat-c8m Месяц назад
Radhe radhe Krishna jai radhe radhe 🚩🚩🚩🚩🚩Jai shree krishna ♥️🙏🥰🥰🥰🙏🙏🙏😘🥰
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@LovekeshRawat-c8m
@LovekeshRawat-c8m Месяц назад
I love this song I love radhe shyam❤️❤️❤️❤️❤️❤️❤️❤️❤️❤️Radhe radhe krishna ♥️🚩
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@remyashaji2627
@remyashaji2627 Месяц назад
ആഹാ.... സൂപ്പർ 🎉 ഹൃദയത്തിൽ തട്ടിയ വരികൾ❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@gtashoka
@gtashoka Месяц назад
ഒരുപാട് സന്തോഷം അഭിമാനം ❤ അങ്ങനെ നീ കാരണം എനിക്കും മോനും ഒരു പൊജക്ട് ന വേണ്ടി ക്യാമറയ്ക്ക് മുന്നിൽ മുഖം കാണിക്കാൻ സാധിച്ചു.. എല്ലാം കണ്ണൻ്റെ അനുഗ്രഹം. 🙏 Thank you @Manorama.
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@rajalakshmic6621
@rajalakshmic6621 Месяц назад
നല്ലതാരാട്ട് പാട്ട് ഹൃദ്യമായ ആലാപനം. ചിത്രീകരണവും മനോഹരം
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@Krishnan-w4w
@Krishnan-w4w Месяц назад
വീണ്ടും വീണ്ടും കേൾക്കുന്നു ഈ ഗാനം 🥰🥰ഏതോ ലോകത്തേക്ക് കൊണ്ട് പോകുന്ന പ്രതീതി... കൃഷ്ണാ 🙏🏻🙏🏻ഗുരുവായൂരപ്പ🥰🥰
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@nikhil-x6u1g
@nikhil-x6u1g Месяц назад
What a song this...Heart touching ..into the depths of heart..soothing....voice...good visualization❤❤❤krishnN❤❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@LovekeshRawat-c8m
@LovekeshRawat-c8m Месяц назад
Radhe Radhe🙏🏻🙏🏻🙏🏻🙏🏻🙏🏻 Radhe Radhe🙏🏻🙏🏻🙏🏻🙏🏻🙏🏻
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@neelambari2113
@neelambari2113 Месяц назад
എന്തൊരു voice ആണപ്പാ ഇത്.... Addicted to this voice... കുറേ തവണ കേൾക്കാൻ തോന്നുന്നു... എന്റെ മോനെ ഇന്നുമുതൽ ഈ പാട്ട് വച്ചു ഞാൻ ഉറക്കും...ലാളിത്യം ഈ ഗാനം... രാധികയുടെ ചിരി കാണാൻ വേണ്ടിയാണ് ഞാൻ പാട്ടുകൾ കാണാറ്.. പക്ഷെ ഇതിൽ മുഴുവൻ വിഷാദം ആയല്ലോ...make over... ആളാകെ മാറി... ഈ ഉണ്ണിക്കണ്ണൻ എന്തൊരു cute ആണ്... Super creation🙏🏻🙏🏻🙏🏻പാട്ടും visual എല്ലാം നന്നായിട്ടുണ്ട്...
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@Sukh-p6r
@Sukh-p6r Месяц назад
Radhe Radhe 🙏🏻🙏🏻🙏🏻❤️❣️❣️❤️
@EldoseAchayan
@EldoseAchayan Месяц назад
രാധിക എന്നോ സിനിമയിൽ എത്തേണ്ട ആളാണ്.. ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്.. ഇത്രയും കഴിവ് ഉണ്ടായിട്ട് എന്തെ ഇവരൊന്നും സിനിമയിൽ ഏതാത്തത് എന്ന് 🙏🏻🙏🏻ഉയരങ്ങളിൽ ഇനിയും എത്തട്ടെ... ഞങ്ങളെപ്പോലെ വീട്ടിൽ വെറുതെ ഇരിക്കുന്നവർക്ക് എത്ര ആശ്വാസം ആണെന്നോ ഇവരുടെ പാട്ടുകൾ... ഇനിയും പ്രതീക്ഷിക്കുന്നു.. കണ്ണൻ soooper 🥰😘😘ഈ ഉണ്ണിക്കണ്ണനെ കാണുമ്പോൾ തന്നേ ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു... ഭാവഅഭിനയം ഈ ചെറുപ്പത്തിൽ തന്നേ 🙏🏻
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@Abdulla-h8c
@Abdulla-h8c Месяц назад
Super aalaapanam ...❤❤feel oru rakshayum Ila ..radhikayude voice oru aruvi ozhukunna pole❤❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@SayamSingla-og4xv
@SayamSingla-og4xv Месяц назад
❤️❤️❤️❤️Beautiful song❤️❤️❤️❤️Wow what a beautiful bhajan ❣️❣️ jai shree shyam😮Wow!!what a wounderful song jai shri krishna ji❤️❤️❤️🙏🏻❤️🙏🏻❤️🙏🏻jay shree radhe krishna❤️🙏🏻🙏🏻
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@vidyasagarkesav
@vidyasagarkesav Месяц назад
അസ്സലായിട്ടുണ്ട് 🌹 അഭിനന്ദനങ്ങൾ 🌹🌹
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@SidhiqKoppam
@SidhiqKoppam Месяц назад
താരാട്ടു പാട്ടിനു പറ്റിയ voice ആണ് രാധികയുടെ...മനോഹരം 😍മോനും hus ഉം കലക്കി ട്ടൊ.. ഡോക്ടർ ഉം നന്നായി ചെയ്തു... മൊത്തത്തിൽ നല്ല ഒരു visual treat..
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@dshiivaprasadclassics
@dshiivaprasadclassics Месяц назад
ശ്രീനാദം ആൽബം കേട്ടു. വരികളും, ആലാപനവും ഹൃദ്യം ✋
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@simplecooking2082
@simplecooking2082 Месяц назад
നല്ല ഫീൽ അടിപൊളി 👌👌👌👌
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@shailendra7962
@shailendra7962 Месяц назад
പാട്ടും വരികളും ഈണവും ചിത്രീകരണവും എല്ലാം ഹൃദ്യം. അഭിനന്ദനങ്ങൾ 💐💐💐
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@sreejaayiliam1614
@sreejaayiliam1614 Месяц назад
എല്ലാം കണ്ണൻ്റെ മായ തന്നെ🙏🙏🙏🙏🙏🙏 ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. ഈ ദിവസത്തിൻ്റെ തുടക്കം കണ്ണൻ്റെ താരാട്ട് കേട്ട്.........Thank you Radhika ❤❤ കണ്ണിനും കാതിനും ഒരു പോലെ ഇമ്പം🎉🎉🎉🎉🎉 Special congrats to your son Goutham & Asokhan Also❤❤❤❤❤
@venkiteswarannarayanan1832
@venkiteswarannarayanan1832 Месяц назад
Wow. Excellent performance.... Very beautiful & lovely singing.. Cute & beautiful voice.. Congrats Radhika 💐❤️💙💚🌹 2:17 2:20 😊
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@mohancharaparambil6056
@mohancharaparambil6056 Месяц назад
ഫാമിലി ആൽബം ജോറായിട്ടുണ്ട് 👌നല്ലൊരു ഗായികയായ രാധുവിൽ ഒളിഞ്ഞിരിക്കുന്ന അഭിനേത്രിയെ പുറത്തു കൊണ്ടുവന്ന ആൽബം സോങ്... അശോകും മോനും കുടുംബാംഗമായ മഞ്ജുവുമെല്ലാം രാജഗോപാലിന്റെ വരികൾ ഉൾക്കൊണ്ടു അഭിനയിച്ചു. ഗാനത്തിനൊപ്പം കഥയും ഉൾച്ചേർന്ന അതിഭാവുകത്വമില്ലാത്ത ആസ്വാദ്യകരമായ കലാ സൃഷ്ടി 🥰ശില്പികൾക്കെല്ലാം അഭിനന്ദനങ്ങൾ 🌹🌹
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@Anitha-w1t
@Anitha-w1t Месяц назад
What a soothing voice this is..radhika addicted to ur voice ❤❤❤really a music therappy.. Iam a patient.. I used to hear all ur songs….It’s a great relief for me… thank u manorama for this song
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@SNFootball-jv2wr
@SNFootball-jv2wr Месяц назад
ആഹാ... കണ്ണിനു കുളിർമ്മ... കാത് മധുരം ആയി.. ഭഗവാന്റെ പിറന്നാൾ ദിനത്തിൽ... ഈ പാട്ട് കേട്ടുവല്ലോ.. സുകൃതം 🙏🏻🙏🏻ഇതിലെ ഉണ്ണിക്കണ്ണൻ എന്ത് ഭംഗിയാ... കണ്ണുകൾ 🙏🏻👌🏻👌🏻👌🏻ഈ കുട്ടിയുടെ പേര് പറയാമോ... രാധിക അശോകിന്ടെ സ്വര മാധുരി 🙏🏻❤🥰🥰താരാട്ട് പാട്ടിനു യോചിച്ച ശബ്ദം തന്നേ... വൃന്ദവനത്തിൽ എത്തിയ ഒരു പ്രതീതി... 🙏🏻🙏🏻🙏🏻🙏🏻
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@PrasadPattambi-e9d
@PrasadPattambi-e9d Месяц назад
Raavile kaanan പറ്റിയില്ല ..മിസ്സ് ആയി . ശ്രീകൃഷ്ണജയന്തി programmes തിരക്കായി.. പാട്ട് സൂപ്പർ ❤ രാധികയൂടെ പാട്ടുകളിൽ ഏറ്റവും ഇഷ്ടമായതു. അഭിനയവും 👌🏻👌🏻മനോഹരം... ഈ പാട്ട് വീണ്ടും കേൾക്കാൻ തോന്നും 😍. ഇത് hit aavum. ഉറപ്പ്.❤❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@Gori-w5g
@Gori-w5g Месяц назад
This bhajan is a miracle.jai shree shyam
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@Ameya-o8l
@Ameya-o8l Месяц назад
Ho what a voice ❤❤❤ravile thanney ee paatu kelkkumbol kittunna sugham…nalla varikal… kannan adipoli.. ende mon urangumbol radhikayude mele manam kelkkan vaashi pidikkum..ini ithu kelikkanam…nalla thaaratu
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@ChithraShoranur
@ChithraShoranur Месяц назад
അതുശരി..അഭിനയത്തിലും കഴിവ് തെളിയിച്ചു... ആ കുട്ടി രാധിക അശോകിന്ടെ മോനാണ് 👌🏻👌🏻husband ആയി അഭിനയിച്ചത് ഭർത്താവാണ്... എനിക്ക് നേരിട്ട് അറിയുന്നവർ ആണ് ഇവർ... രാധികയുടെ ശബ്ദം 😍😍എന്താ ഇപ്പോൾ പറയാ... ഒന്നും പറയാനില്ല... വൃന്ദവന രംഗങ്ങൾ 👌🏻👌🏻ഈ ദിവസം തന്നേ ഈ ഗാനം കേൾക്കാൻ സാധിച്ചല്ലോ 🙏🏻
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@SayamSingla-og4xv
@SayamSingla-og4xv Месяц назад
❤️❤️❤️❤️Beautiful song❤️❤️❤️❤️Wow what a beautiful bhajan ❣️❣️ jai shree shyam
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@praseedak6829
@praseedak6829 Месяц назад
Kannante janmadinathil aadyam ketta song .... Ethra kettalum mathi varatha ee nalla ganam paadi thanna chechik orayiram nanniiii....orupad uyarangalil ethatte enna prarthanayode aniyathi...
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@JanviKhan-g7g
@JanviKhan-g7g Месяц назад
Radhe radhe 🎉🎉🎉🎉I love this bhajan 💯💯💯Jay Shree Krishna 🚩🚩🚩🚩🚩
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@ksbishoy
@ksbishoy Месяц назад
ശ്രീഗുരുവായൂരപ്പാ❤❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@radhakrishnan.kollamsuper8318
@radhakrishnan.kollamsuper8318 Месяц назад
❤ super ❤❤❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@SayamSingla-og4xv
@SayamSingla-og4xv Месяц назад
❤️❤️❤️❤️Beautiful song❤️❤️❤️❤️Really a loveliest bhajan ❣️
@jagatheesanjagatheesan1519
@jagatheesanjagatheesan1519 Месяц назад
Super super ❤❤❤❤❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@MohanlalSharma-q2c
@MohanlalSharma-q2c Месяц назад
Jay Shree Krishna 🚩🚩🚩🚩🚩
@kaleshpanambayil9541
@kaleshpanambayil9541 Месяц назад
Radhika Teacher...Super❤👍
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@Devan-m4r
@Devan-m4r Месяц назад
Radhikayude ee ganam hit aavum ....super❤❤vallathotu feel ...ithu kettappol enikkentho kannu niranju😢😢bhakthi kondo atho...ariyilla...radhikayude paatukalil adhikavum simple aanu...pakshe paadunnathile feel ...athippo 4 vari aanenkilum hridayathil thulakku na pole aanu...karayipichu ...kannadachi kettappol
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@Mathewjeorgr
@Mathewjeorgr Месяц назад
Enthu parayaanaa super song….super voice… njan oru christian aanu… ennalum ee song photo ishtaayi.. radhikayude roopa maatam entho ishtaayilla… unnikkannan sooper ❤
@ChithraBalagopal
@ChithraBalagopal Месяц назад
Thanks radhika chechi.......ithinte oru bhagamaavan saadhichathil abhimaanikkunnu....thanks ...costume s ellam nannaayittund....costumes ellam select cheythath Emmanuval silks Pattambiyil ninnanu....
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@JijuKurian-e7j
@JijuKurian-e7j Месяц назад
ഞങ്ങളുടെ രാധികയെ ഇങ്ങനെ സങ്കടപ്പെടുത്തരുത് കേട്ടോ... ഞങ്ങൾ രാധികയുടെ ചിരി കാണാൻ വേണ്ടി വന്നവരാണ്... 😃😃ചുമ്മാ പറഞ്ഞതാ 🤣ഇതിൽ voice അപാരം ❤❤❤നല്ല ഇമ്പമുള്ള ഗാനം... ഇത് രാധികയുടെ മോനാണോ 😍😍😍soooper❤❤❤❤എല്ലാം കൂടി നല്ല രസമുണ്ട്... എന്നാലും ഞങ്ങളുടെ രാധികയെ ഇങ്ങനെയങ്ങു മാറ്റരുത്... ഒരു പരിധിയുണ്ട് 👍🏻കട്ട fan💪🏻💪🏻💪🏻
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@Krishnan-w4w
@Krishnan-w4w Месяц назад
😂😂
@kripal.g.s1676
@kripal.g.s1676 Месяц назад
Super singing, എന്നാല്‍ ഒരു sad mood ആയിപ്പോയി 🌹👍❤️
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
@Vinod-v1f
@Vinod-v1f Месяц назад
രാധിക അശോകിന്ടെ രൂപം തന്നെ മാറ്റി കളഞ്ഞല്ലോ... സാധാരണ വീട്ടമ്മ ആയതിനാൽ ആണോ ഇങ്ങനൊരു രൂപ മാറ്റം.. എന്നാലും ഇതൊരു വല്ലാത്ത മാറ്റം ആയി പോയല്ലോ.. ഈ കുട്ടിയെ നേരിൽ കാണുന്ന പോലെയല്ലല്ലോ ഇതിൽ... എന്തായാലും വിഷാദം ഉള്ള ഒരമ്മയിലേക്കുള്ള മാറ്റം 👌🏻👌🏻എല്ലാവരും നന്നായി അഭിനയിച്ചു.. ഉണ്ണികണ്ണൻ എന്തൊരു ചൈതന്യം ആണ് ആ മുഖത്തു 🙏🏻പാട്ടിനെ കുറിച്ച് എന്ത് പറയാനാ... Soooper...❤❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@Mathewjeorgr
@Mathewjeorgr Месяц назад
Congratss to all team ❤❤super work❤
@JayanJayan-z4k
@JayanJayan-z4k Месяц назад
ആഹാ... രാവിലെ അമ്പലത്തിൽ പോകാൻ നിൽക്കുമ്പോഴാ കേൾക്കുന്നത്... എന്ത് feel ആണ് ഈ പാട്ടിനു 🙏🏻രാധിക അശോക് ഇതിൽ വേറൊരു voice 👌🏻👌🏻👌🏻താരാട്ടു പാട്ടിനു പറ്റിയ voice 😍😍പിന്നെയും കെട്ടിരിക്കാൻ തോന്നുന്ന ഗാനം... എല്ലാവരും നന്നായി... പ്രത്യേകിച്ച് രാധികയുടെ മകൻ... നമ്മുടെ ഉണ്ണി കണ്ണൻ 🥰🥰🥰മോനെ... അശോകിന്റെ അഭിനയം സൂപ്പർ ആണ് ട്ടൊ 🥰🥰എല്ലാവർക്കും ഭഗവാൻ ആവോളം അനുഗ്രഹം തരട്ടെ 🙏🏻🙏🏻🙏🏻നല്ല വരികൾ 👌🏻👌🏻👌🏻
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@gtashoka
@gtashoka Месяц назад
❤❤
@minisankarath3824
@minisankarath3824 Месяц назад
Super 👍👍👍
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@JijuKurian-e7j
@JijuKurian-e7j Месяц назад
ഞാൻ ഇത് വീണ്ടും വീണ്ടും കേൾക്കുന്നു 🙏🏻🙏🏻🙏🏻എന്തോ എവിടേക്കോ കൊണ്ട് പോകുന്നു... ഈ ഗാനം.... വല്ലാത്ത ഒരു feel... ഹോ 😍😍😍😍😍😍
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@AparnaByju
@AparnaByju Месяц назад
Chechyude chiri kanan vannathaatto… kalakki ellarum… familyil illa var okke kala aanalle.. bhagyam cheytha family… manoramayude nalla work.. Elam Lodi super visual treat.. chechye neril Kanunna pole allallo ithil… aake Mariya pole
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@Khana-z7y
@Khana-z7y Месяц назад
Radhe radhe 🎉🎉🎉🎉
@Rajrani-q2l
@Rajrani-q2l Месяц назад
Really a loveliest bhajan ❣️
@sreekalakollam6575
@sreekalakollam6575 Месяц назад
അതിമനോഹരം👌🏻🙏🏻🙏🏻🙏🏻🌹🌹🌹😍 Congrts to all team ,🙏🏻🙏🏻🙏🏻🌹🌹🌹
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@SujithaShiju-zg4pv
@SujithaShiju-zg4pv Месяц назад
രാധു... വളരെ നന്നായിട്ടുണ്ട്... മാഷും മോനും സൂപ്പർ❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@BhandariPrasad-u6r
@BhandariPrasad-u6r Месяц назад
Jai shree radha rani ji
@rejimathew6734
@rejimathew6734 Месяц назад
രചന✍️സംഗീതം🎻ആലാപനം🎙️അസ്സലായി👌❤️🌹
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@Ambadi-s8e
@Ambadi-s8e Месяц назад
ജന്മഅഷ്ടമി പുണ്യം 🙏🏻രാവിലെ നല്ലൊരു ഗാനം കേട്ടു തുടക്കം... രാധിക അശോകിന്റെ സ്വര മാധുരിയിൽ മനോഹരമായ ഒരു താരാട്ട് 🥰🥰ഉണ്ണിക്കണ്ണൻ ആയി വന്ന കുഞ്ഞിന്റെ ഭാവങ്ങൾ ശരിക്കും അത്ഭുതപെടുത്തി 😍😍😍ഏതാണ് ആ കുട്ടി... ഇന്ന് ഞങ്ങളുടെ അമ്പലത്തിൽ ഈ പാട്ട് ഘോഷ യാത്രയിൽ ഉൾപ്പെടുത്തും 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@gtashoka
@gtashoka Месяц назад
❤❤❤
@LovekeshRawat-c8m
@LovekeshRawat-c8m Месяц назад
Radhe radhe krishna ♥️🚩
@Prakash-d4l
@Prakash-d4l Месяц назад
Radhika Iam a big fan of you…super dear.. and ur family..mon kalakki ❤❤thakarthu avan❤❤❤Ashok too❤❤❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@BhagwatDas-d8z
@BhagwatDas-d8z Месяц назад
Radhe Radhe 🙏🏻🙏🏻❣️❣️Bhut hi pyara Bhajan♥️ my favourite bhajan
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@ratheeshrizavlogs8704
@ratheeshrizavlogs8704 Месяц назад
മനോഹരം
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@BahadurSahare
@BahadurSahare Месяц назад
Wow!!what a wounderful song jai shri krishna ji❤️❤️❤️🙏🏻❤️🙏🏻❤️
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@Prakash-d4l
@Prakash-d4l Месяц назад
Ee paatu been sum vending kelkkan thonnunnath enikk mathram aano❤❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@JijuKurian-e7j
@JijuKurian-e7j Месяц назад
❤❤❤
@JasminMandeliya
@JasminMandeliya Месяц назад
Jai ho mere radhe shyam ki
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
@VaidaiRaut-r1s
@VaidaiRaut-r1s Месяц назад
Heart'touching bhajan ❣️❣️❣️
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
@hamzatkm1841
@hamzatkm1841 Месяц назад
മനോഹരം 💞💙💞
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@ShanthiSuresh-n9i
@ShanthiSuresh-n9i Месяц назад
ഇത് കണ്ടപ്പോൾ ഗുരുവായൂർ അമ്പലത്തിൽ പോയ പ്രതീതി 🙏🏻രാധിക അശോക് ആകെ മാറിപോയല്ലോ... ഇതിൽ.. Make over അപാരം തന്നെ 🙏🏻നേരിട്ട് കാണുന്ന പോലെ അല്ലല്ലോ...മോനും sooper😍😍😍വീട്ടിലെ മക്കൾക്ക്‌ പറ്റിയ താരാട്ട് ❤🥰🥰
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
Santhosham❤
@gtashoka
@gtashoka Месяц назад
❤❤
@gtashoka
@gtashoka Месяц назад
❤❤
@balachandharanbala2006
@balachandharanbala2006 Месяц назад
❤❤❤❤❤❤ നല്ല വർക്ക് ❤❤❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤❤❤
@AparnaByju
@AparnaByju Месяц назад
Chechy…kettipidich orummma ttooo…ithukettappol odivannu chechikkoru umma tharaanaa thonniyath❤❤❤❤
@Bipin-u1b
@Bipin-u1b Месяц назад
Always no. 1
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@BhandariPrasad-u6r
@BhandariPrasad-u6r Месяц назад
jai ho ram ji ki mere 🙏🏻🙏🏻❤️❤️
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@Aahanasharma-rd1xx
@Aahanasharma-rd1xx Месяц назад
kya bol likhkhe hai wah kya baat hai ram aapki jai ho💞
@GeethaMohanan-b8s
@GeethaMohanan-b8s Месяц назад
നന്നായിട്ടുണ്ട് മോളേ❤❤❤❤❤❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@Karthi-r4d
@Karthi-r4d Месяц назад
Innathe manoramayude paatukalil hit ithuthanne ...❤❤ithra vegam ithrem comments hammo...super singing...njan adyayittanu radhikayude paatu kekkunnath...ivarude Ella songsum RU-vid ilsearch cheythu...ithu kettappol makkal illatha njangalude bvishamam koodi aayappol feel kond kannu niranju poyi😢😢😢athra feel ...
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@Anitha-w1t
@Anitha-w1t Месяц назад
Njanum kelkkunnnu veendum… entho oru masmarikatha ithil und❤❤❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@sunilcherthala9901
@sunilcherthala9901 Месяц назад
വളരെ മനോഹരമായ ഗാനം 🙏🙏🙏
@Jayakjaya-q2e
@Jayakjaya-q2e Месяц назад
❤❤❤super
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤
@LovekeshRawat-c8m
@LovekeshRawat-c8m Месяц назад
Beautiful bhajan ❣️❣️
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@KabyakhyatPadoliya
@KabyakhyatPadoliya Месяц назад
Love you from punjab 🔥
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤❤
@UdayPal-t9p
@UdayPal-t9p Месяц назад
Wooowww....very nice video ♥️❤️♥️
@Kiran-f1x
@Kiran-f1x Месяц назад
❤️❤️❤️❤️Beautiful song❤️❤️❤️❤️
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@JasnaTP
@JasnaTP Месяц назад
Super ❤
@poojakarolly2752
@poojakarolly2752 Месяц назад
❤❤❤❤❤❤
@asokv9916
@asokv9916 Месяц назад
🎉🎉🎉❤
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@Krishnan-w4w
@Krishnan-w4w Месяц назад
ഞാനിതു ഇന്ന് എത്ര തവണ കേട്ടു എന്ന് അറിയില്ല... ഓരോ തവണ കേൾക്കുന്നതോറും രാധികയോട് ആരാധന കൂടുന്നു 🙏🏻
@mindwatchingbymanjutk9262
@mindwatchingbymanjutk9262 Месяц назад
നന്നായി❤
@Joshjo-x4l
@Joshjo-x4l Месяц назад
ഇതിന്നു ഞാനും കുറേ കേട്ടു 😍
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
@Joshjo-x4l
@Joshjo-x4l Месяц назад
അയ്യോ... രാധിക അശോകിന് ഇത് എന്ത് പറ്റി?? ഇതിൽ ആകെ രൂപം മാറിയ പോലെ... സത്യം പറഞ്ഞാൽ രാധികയുടെ ചിരി കാണാൻ വന്നതാ.. ഇതിൽ ആകെ വിഷാദം ആയി പോയല്ലോ... എന്നാലും ആ പാവത്തിനെ ഇങ്ങനെ മാറ്റേണ്ടിയിരുന്നില്ല.. Make over ലേശം ഓവർ ആയി... പാട്ട് സൂപ്പർ...രാധികയുടെ മോൻ അല്ലെ ഇത്?? എത്ര നന്നായിട്ടാണ് അവൻ ചെയ്തത്... Husbannd soooper 😍നിങ്ങളുടെ ചെറിയ കുട്ടി ആണോ അത്‌ last കാണിച്ചത്?? രാധികയെ പോലുണ്ട് ചെറിയ കുട്ടി 👌🏻👌🏻കലാ കുടുംബം 😍😍😍
@BhandariPrasad-u6r
@BhandariPrasad-u6r Месяц назад
Wow
@Karthi-r4d
@Karthi-r4d Месяц назад
Veendum kanunnavar ivide common❤❤❤
@AnuHarsh-x5p
@AnuHarsh-x5p Месяц назад
Njan😃
@Ameya-o8l
@Ameya-o8l Месяц назад
Chechyyy…veendum veendum kelkkunnu …njan oru Krishna Bhakra aanu… athukondaavum.. enikyu ishtamaaya Bhagam Krishnanaatam kandu rasichathalle aBhagam..valsalyam niranju thulumbunna aalaapanam…krishnan innale ithukettu urangiyittundavum..theercha❤athrakk bhakthi paadumbol…kaalikale kootil aakkiyille aviduthe konchal ❤❤ho😊😊😊😊
@RadhikaAshokOfficial
@RadhikaAshokOfficial Месяц назад
❤❤❤
@fousiyarasheed-vx9oi
@fousiyarasheed-vx9oi Месяц назад
👏🏻👏🏻👏🏻👏🏻👏🏻
@nightingalethesinger3615
@nightingalethesinger3615 Месяц назад
👏👏👏👏
Далее
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 1,6 млн
Krishna Neeyenne Ariyilla
13:30
Просмотров 24 тыс.
Flowers Top Singer 5 | Musical Reality Show | EP# 06
1:02:47
Krishna Geetham - Madhu Balakrishnan
41:36
Просмотров 204 тыс.