Тёмный

Krishna Geetham - Madhu Balakrishnan 

Kosmik Music
Подписаться 257 тыс.
Просмотров 199 тыс.
50% 1

Album: Krishna Geetham
Artiste: Madhu Balakrishnan
Music: Surendranatha Panicker
Lyrics: Surendranatha Panicker
Song Name:
01. Guruvayoor Vazhum - 00:06 to 09:49
02. Narayana Krishna - 09:50 to 21:06
03. Thozhunnen - 21:07 to 27:51
04. Krishna Krishna Mukunda - 27:52 to 34:41
05. Narayana - 34:42 to 41:43
Follow us on Facebook
/ kosmikmusic

Видеоклипы

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 147   
@jyothibinuraj5585
@jyothibinuraj5585 2 года назад
ദേവഗായകന്റെ ശബ്ദത്തിൽ ഈ ഗാനങ്ങൾ കേട്ടാൽ ഭഗവാൻ നമ്മുടെ എല്ലാം മുന്നിൽ വന്നു നിൽക്കുന്നത് പോലെ തോന്നും ഹരെ കൃഷ്ണ 🙏🙏🙏🙏🙏🙏
@mohanannair518
@mohanannair518 День назад
എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏
@shanthijambu9333
@shanthijambu9333 3 года назад
എത്ര കേട്ടാലും പിന്നയ്യും കേൾക്കാൻ തോന്നുന്ന ഗീതം, കൃഷ്ണ ഗീതം album songs. Thanku all team....Hare Guruvayurappa 🙏🙏
@sheebaks4834
@sheebaks4834 Год назад
👍 Satyam
@aswathynr9391
@aswathynr9391 8 месяцев назад
🙏🙏🙏 എനിക്കും
@sreelathat.s7796
@sreelathat.s7796 7 месяцев назад
1:27
@sreelathat.s7796
@sreelathat.s7796 7 месяцев назад
6:32 6:35 7:26 6:53
@sreelathat.s7796
@sreelathat.s7796 7 месяцев назад
7:56 7:58
@saraswathysaraswathyp8781
@saraswathysaraswathyp8781 3 года назад
മനോഹരം അതിമനോഹരം 👍👍👍🌹🌹🌹
@sujiththuppathy9222
@sujiththuppathy9222 3 месяца назад
ൻ്റെ കൃഷ്ണാ സമസ്തഭക്തജനങ്ങൾക്കും ആശയമേകണേ..... കാരുണ്യവാരിധേ .. മുകുണ്ടാ..... ജനാർദ്ദനാ
@EKDIGITALMEDIA
@EKDIGITALMEDIA 3 года назад
ഗുരുവായൂരിൽ വന്ന ആർക്കും ഈ ഗാനം മറക്കാനാകില്ല. ഈ ഗാനത്തിന്റെ പിന്നിലെ ശില്പിയേ പലർക്കും അറിയില്ല (സുരേന്ദ്രനാഥപണിക്കർ ) സുരേന്ദ്രേട്ടൻ ആണ് ഇതിന്റെ രചനയും സംഗീതവും.
@arathylm3369
@arathylm3369 3 года назад
🙏🙏🙏🙏🙏❤️
@kssheeba7974
@kssheeba7974 2 года назад
"OM" "NAMO" "NARAYANA'🙏🙏🙏🙏🙏
@Arjunporoli
@Arjunporoli 4 года назад
പണ്ട് ഗുരുവായൂരിൽ പോയപ്പോൾ ഇൗ കാസറ്റ് വാങ്ങിയിരുന്നു . ഇപ്പൊ കേൾക്കുമ്പോഴും പുതുമ നഷ്ട പെട്ടിട്ടില്ല💓💓
@premalatha5794
@premalatha5794 2 года назад
പ്രിയപ്പെട്ട സുരേന്ദ്രനാഥപണികർജി അങ്ങ് രചനയും സംഗീതവും നൽകിയ ഈ അതുല്യ ഗീതങ്ങൾ ഞങ്ങളുടെ ഉള്ളിൽ നിറക്കുന്ന നിർവൃതി വാക്കുകൾക്കും അതീതമാണ് അങ്ങേക്കു കോടികൊടി പുണ്യം ലഭിക്കു മാറാകട്ടെ
@scorpion8789
@scorpion8789 Год назад
@RajanKottackal
@RajanKottackal 7 дней назад
ഓഹം നമോ നാരായണ
@user-ls3ji2tg8z
@user-ls3ji2tg8z 8 месяцев назад
മധു ഭഗവാൻ്റെ അനുഗ്രഹം ഉള്ള ഗായകൻ മനസ്സിൽ കൃഷ്ണ ഭക്തി ജനിപ്പിക്കുന്ന ഗാനങ്ങൾ ....
@AmmeMahamaye
@AmmeMahamaye 4 года назад
My favourite Lord Guruvayoorappan songs!
@TheKOSMIKMUSIC
@TheKOSMIKMUSIC 4 года назад
Thanks for the feedback!
@prasennapeethambaran7015
@prasennapeethambaran7015 3 года назад
അതിമനോഹരം. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
@NARAYANANAMBISSANMP-od4ff
@NARAYANANAMBISSANMP-od4ff 7 месяцев назад
നിത്യേന ഞാൻ കേൾക്കുന്ന മാസ്മരിക ശക്തിയുള്ള ഗുരുവായൂരപ്പ ഭക്തിഗാന ആൽബം. സുന്ദരമായ രചനയാണോ, മധുവിൻ്റെ ഭക്തിസാന്ദ്മാണോ, കോറസ്സാണോ, സംഗീതമാണോ ഏതെന്നറിയില്ല. ഗുരുവായൂരപ്പാ എല്ലാവർക്കും ' ശരണം നൽകണ്ടേ🙏🙏 അടിയൻ്റെ സാഷ്ടാംഗ നമസ്ക്കാരം🙏🙏🙏🙏
@radhanambiar3431
@radhanambiar3431 10 месяцев назад
Hare Krishna Hare Krishna 🙏💐🙏❤️🙏
@leenacm1081
@leenacm1081 3 года назад
മധു ബാലകൃഷണന്റ ആലാപനം ശരിക്കും ഭക്തിയിൽ ലയിപ്പിക്കും🙏🙏🙏
@premalatha5794
@premalatha5794 2 года назад
എന്റെ കൃഷ്ണാ അവിടുത്തെ സ്തുതി ഗീതങ്ങൾ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു എന്നും കരുണ യേകി അവിടുത്തെ ഭക്തരോടൊപ്പം ഉണ്ടാകണേ 🙏🙏🙏🙏🙏
@meghacp6306
@meghacp6306 4 года назад
Nthoru samathanam kelkkumbo thanne... 😍😍😍
@Appu-qu7iz2if4k
@Appu-qu7iz2if4k 2 года назад
mmm
@visphihi4339
@visphihi4339 2 года назад
Yes
@AnilVkd-pc1tg
@AnilVkd-pc1tg 2 месяца назад
ഞാൻ പത്തു വർഷം മുൻപ് കേട്ട പാട്ട്.. ഇന്ന് ഇപ്പോഴും കേൾക്കുന്നു 👌😊.. കേട്ടു കൊണ്ടിരിക്കുന്നു ഇപ്പൊ
@radhanambiar3431
@radhanambiar3431 9 месяцев назад
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare🙏💐🙏❤️🙏
@hemgirigk-5260
@hemgirigk-5260 Год назад
Krishna guruvayoorappa 🙏🙏🙏🙏
@harithasiva5592
@harithasiva5592 10 месяцев назад
Hare Krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@NARAYANANAMBISSANMP-od4ff
@NARAYANANAMBISSANMP-od4ff 6 месяцев назад
നിത്യേന കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല നിൻ്റെ ഈ ഭക്തി പ്രവാഹമൊഴുകുന്ന ഗീതങ്ങൾ . കൂടെയുണ്ടാകണേ കരുണാ നിധേ🙏🙏🙏🙏
@ramakrishnanrashmisadanam5190
@ramakrishnanrashmisadanam5190 Месяц назад
മധുരം,മനോഹരം, ആശംസകൾ നേരുന്നു ❤❤❤
@shankaranarayananms3529
@shankaranarayananms3529 Год назад
HARE KRISHNA
@sandhyap.k7499
@sandhyap.k7499 2 года назад
എത്ര കേട്ടാലും മതിവരാത്ത കൃഷ്ണ ഭഗവാൻ്റെ ഗീതങ്ങൾ
@umasasi9606
@umasasi9606 Год назад
മധു sir voice സൂപ്പർ കോറസ് very nice
@NARAYANANAMBISSANMP-od4ff
@NARAYANANAMBISSANMP-od4ff 8 месяцев назад
🙏🙏🙏 തൊഴുന്നേൽ കൃഷ്ണാ🙏🙏, ഭക്തി ഗാനങ്ങൾക്കൊപ്പമുള്ള പരസ്യങ്ങൾ അലോസരപ്പെത്തുന്നുണ്ട് വല്ലാതെ . അവ ആരും ശ്രദ്ധിക്കാറില്ലല്ലോ. നല്ല രചനയും, സംഗീതവും. മധുവിന്റെ ശ്രുതി ശുദ്ധവും ഭക്തിസാന്ദ്രവുമായ ഈ ഗീതങ്ങൾ ഞാൻ മിക്കവാറും എല്ലാ ദിവസവും കേൾക്കുന്നു. കൂടെയുള്ള കോറസ് ടീം അതിമധുരമായി മധുവിന്റെ ആലാപനത്തെ കൂടുതൽ മനോഹരമാക്കുന്നു. ഹരേ ഗുരുവായൂരപ്പാ ശരണം🙏🙏
@kssheeba7974
@kssheeba7974 3 года назад
Super Super akkalatum Ever green songs🌹😄😄 😄 Thankyou So much for the, " KRISHNA GEETHAM " Crew, " Sree, " Guruvayurappan " "Bless You" 🙏🙏🙏👍
@raghavankadaba7706
@raghavankadaba7706 5 лет назад
Heart touching & devotional.
@TheKOSMIKMUSIC
@TheKOSMIKMUSIC 4 года назад
Thanks for the feedback!
@santhagopinathansanthagopi6449
@santhagopinathansanthagopi6449 16 дней назад
❤സൂപ്പർ ഗാനം.എത്രകേട്ടാലും മതിവരില്ല. ഹരികൃഷ്ണ.🙏🙏🌹.
@sankarsubramanian1717
@sankarsubramanian1717 Год назад
Krishnageetham songs are very high good.everest.🙏🙏🙏🙏🙏
@murlidharanbalakrishna1903
@murlidharanbalakrishna1903 3 года назад
Thanks .This album is so amazing .almost 20 year of Listening.
@girijapremkumar9585
@girijapremkumar9585 Год назад
Excellent From Newzeland
@RugminiDevipNair
@RugminiDevipNair Месяц назад
തൊഴുന്നേൻ കൃഷണാനമ സേത
@ashookvengera7382
@ashookvengera7382 Год назад
ഓം നമോ നാരായണ. ഓം നമോ ഭഗവതേ വാസുദേവായ...
@sheebaks4834
@sheebaks4834 10 месяцев назад
OM NAMO NARAYANA q🙏🙏🙏🙏🙏
@sankarsubramanian1717
@sankarsubramanian1717 Год назад
Singer Madhu is living in my heart today everyday wonderful songs and his voice.🙏🙏🙏🙏🙏
@bijusreenilayam4362
@bijusreenilayam4362 2 года назад
2001 ൽ മുംബൈയിൽ ജോലി ചെയ്യുന്ന സമയത്ത് എന്നും പ്രഭാതത്തിൽ ഈ ഗാനങ്ങൾ ആയിരുന്നു റൂമിൽ കേൾക്കുന്നത്! കൃഷ്ണാ ഗുരുവായൂരപ്പാ!
@prema.c.kprema.c.k2345
@prema.c.kprema.c.k2345 2 года назад
ഹരേകൃഷ്ണ . ഈ ഭക്തി ഗാനം കേൾക്കുമ്പോൾ ഭഗവാൻ മുന്നിൽ നിലക്കുന്നതു പോലെ തോന്നുന്നു
@s.sivakumar4511
@s.sivakumar4511 5 лет назад
Superb album
@sinivenugopal9487
@sinivenugopal9487 9 месяцев назад
ഇന്ന് 23.11.2023 ഏകാദശി ദിവസം കേൾക്കുന്നവർ ഉണ്ടോ എൻ്റെ പൊന്നു ഉണ്ണി കണ്ണാ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@ratnammenon2225
@ratnammenon2225 9 месяцев назад
എന്നും കേൾക്കാറുണ്ട്.. ഇന്നും കേട്ട് കൊണ്ടിരിക്കുന്നു..
@aravindakshanpillaig8476
@aravindakshanpillaig8476 3 года назад
Beautiful songs ... thanks for posting 🙏
@premaraoa5231
@premaraoa5231 2 года назад
Krishna guruvayursppa sarve jana sukhinobhavathu
@sankarsubramanian1717
@sankarsubramanian1717 Год назад
Krishnageetham songs by Madhu very fine excellent. He is living in my heart everyday.🙏🙏🙏🙏
@viswanathanck6345
@viswanathanck6345 3 года назад
Superb.. Highly Devotional
@krishnaneppuram7247
@krishnaneppuram7247 4 года назад
Best Songs... very well done... Congrats
@TheKOSMIKMUSIC
@TheKOSMIKMUSIC 4 года назад
Thanks for the feedback!
@binit.v6195
@binit.v6195 3 года назад
Best songs, yaa i love this songs 😍😍😍😘😘😘😘😘😍😍😍😍😘😘😘🙏🙏🙏🙏👏👏👏👍👍👍🤝🤝🤝🤝
@radhanambiar3431
@radhanambiar3431 2 года назад
Hare Krishna Guruvayoorappa Narayana Narayana Hare Hare 🙏🙏❤️💐🙏
@lathamuralidharan1776
@lathamuralidharan1776 11 месяцев назад
Beautiful song👌
@bindujabindu9504
@bindujabindu9504 11 месяцев назад
❤wow... Spr my കണ്ണൻ ❤🙏
@praveen2054
@praveen2054 2 года назад
Etra kettalum mathi varilla... A gifted singer.....
@rajeshoa71
@rajeshoa71 11 месяцев назад
Om Namo Narayana 🙏🙏🙏
@jayakrishnannarayanankutty3036
@jayakrishnannarayanankutty3036 3 года назад
ബ്യൂട്ടിഫുൾ ഗംഭീരം 💯💯💯💯💯💯😍👌👌🙏🙏🙏🙏🙏
@rajesharyaraj
@rajesharyaraj 5 лет назад
Nala daiveekamaya alapanam madhu Chetan...
@kssheeba7974
@kssheeba7974 3 года назад
Satyam adaham Guruvayurappan tanna samarpicha songs🥰
@padminicobi7086
@padminicobi7086 3 года назад
Beautiful Krishna devotional songs..🙏🙏🙏
@ShabuARRavi
@ShabuARRavi 3 года назад
Good 🙏❤️
@akhilasreekumar9011
@akhilasreekumar9011 2 года назад
Hare Krishna🙏🙏🙏...Excellent👍
@rani-qq8jk
@rani-qq8jk 3 года назад
Om. 🕉️🕉️
@Shankarnarayan-ff7qz
@Shankarnarayan-ff7qz 2 месяца назад
Hare Krishna Guruvayuurappa saranam
@RugminiDevipNair
@RugminiDevipNair 3 месяца назад
Krishnaguruvaayoorapparakshikkanenamaskarammadhuji🎉🎉🎉
@sivakumargowthamadas6715
@sivakumargowthamadas6715 3 года назад
Blessed singer.All songs are super. 🙏🙏🙏
@ithagonivenkatesh9985
@ithagonivenkatesh9985 2 года назад
Sri kishuna ki jai🙏🙏🙏🙏🙏
@sunilkumar-xx2on
@sunilkumar-xx2on 2 года назад
ഹരേ കൃഷ്ണാ 🌹
@jananila3786
@jananila3786 5 лет назад
Manasu niraintha geethangal
@TheKOSMIKMUSIC
@TheKOSMIKMUSIC 4 года назад
Thanks for the feedback!
@krishnanmc7511
@krishnanmc7511 3 года назад
Perfect selection 👌👌👌
@harithasiva5592
@harithasiva5592 10 месяцев назад
Super song 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️👌👌👌👌
@lathamuralidharan1776
@lathamuralidharan1776 10 месяцев назад
Sweet song 🙏
@ashookvengera7382
@ashookvengera7382 8 месяцев назад
🙏🙏🙏🙏🙏
@mknair8845
@mknair8845 4 года назад
Om namo bhagavate vasudevaya
@krishnasureshr9961
@krishnasureshr9961 Год назад
Hari Narayanaaa 🙏 Krishna Jaya Narayanaaa 🙏 Krishna 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@kanakasyamkanakasyam7449
@kanakasyamkanakasyam7449 4 года назад
Super
@aswathynr9391
@aswathynr9391 8 месяцев назад
❤❤❤❤
@muralykrishna8809
@muralykrishna8809 2 года назад
ഹരേകൃഷ്ണ ശ്രീകൃഷ്ണ🙏
@gsatheesansatheesan1179
@gsatheesansatheesan1179 11 месяцев назад
സൂപ്പർ സോങ്‌സ്
@radhanambiar3431
@radhanambiar3431 2 года назад
Hare Krishna Guruvayoorappa Narayana Hare Hare 🙏🏻🙏🏻❤️
@sandhyap.k7499
@sandhyap.k7499 2 года назад
A blessed singer. beautiful songs .Hare krishna
@aswathynr9391
@aswathynr9391 8 месяцев назад
🙏🙏🙏🙏
@rajeshg.r674
@rajeshg.r674 Год назад
ഹരേ കൃഷ്ണ
@radhanambiar3431
@radhanambiar3431 Год назад
Hare Krishna Hare Krishna idakkide adv. Aswarasyam thanne.🙏🙏🙏
@anithacm9288
@anithacm9288 3 года назад
ഇതിന്റെ ലിറിക്സ് കിട്ടിയാൽ കൊള്ളാമായിരുന്നു 🙏
@ashakunchu8543
@ashakunchu8543 5 месяцев назад
Hare krishna🙏🙏🙏
@SreevidyaSreevidyak-zh9rx
@SreevidyaSreevidyak-zh9rx Месяц назад
My favorite song
@powran8293
@powran8293 2 года назад
Bhagavane anugrahikkename krishna
@shiju.welder.1244
@shiju.welder.1244 2 месяца назад
Super🙏🏻🙏🏻🙏🏻🙏🏻🙏🏻 2024
@rajeevcp3646
@rajeevcp3646 Год назад
👌🙏🙏🙏👌
@SeeLight222
@SeeLight222 11 месяцев назад
Precious!😊
@pankajavallyvr3883
@pankajavallyvr3883 Год назад
Very Sweet
@mrinalinipp2948
@mrinalinipp2948 4 месяца назад
ഭഗവാനെ കൃഷ്ണ ❤❤
@rajoshkumarpt451
@rajoshkumarpt451 2 года назад
Pranaamam
@shajiap9988
@shajiap9988 2 года назад
Soper sweet good song
@devinair6434
@devinair6434 Месяц назад
❤❤🙏🙏🙏🙏
@irrisjupitermixbeenarajend4674
@irrisjupitermixbeenarajend4674 2 года назад
Great🌹🙏
@saraswathic8027
@saraswathic8027 Год назад
Excellent song. Superb
@vidyaparvati947
@vidyaparvati947 4 года назад
Got this as a cassette during my son's "annaprasanam" in 1999. Beautiful rendition| Let me know if i can get a digital version now. After long search and wait I got to hear this version in you tube.
@renupradeep1709
@renupradeep1709 8 месяцев назад
@seemasunil7079
@seemasunil7079 2 года назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@AstrophysicsMania
@AstrophysicsMania 7 месяцев назад
E pattukal oke temple vakkathathu enthaanoo ..ellarum ody varum ambalathil ethoke kettal
@sinivenugopal9487
@sinivenugopal9487 9 месяцев назад
എൻ്റെ കണ്ണാ
@visphihi4339
@visphihi4339 2 года назад
Poli
@radhanambiar3431
@radhanambiar3431 2 года назад
Krishnam Vande Jagat Gurum.🙏💐❤️🙏🙏
@rameshkurup7065
@rameshkurup7065 2 месяца назад
രമേശ് കുറുപ്പ്‌.
@radhanambiar3431
@radhanambiar3431 2 месяца назад
Hare Krishna Hare Krishna Guruvayoorappa saranam🙏🙏🙏
@Shankarnarayan-ff7qz
@Shankarnarayan-ff7qz 2 месяца назад
Sub title for this video
@adithkrishnacmalayalam1009
@adithkrishnacmalayalam1009 2 года назад
😍🙏
@adithkrishnacmalayalam1009
@adithkrishnacmalayalam1009 2 года назад
💕😍
@adithkrishnacmalayalam1009
@adithkrishnacmalayalam1009 2 года назад
💕🙏
@RRAJAN-kf6wc
@RRAJAN-kf6wc 4 года назад
ഒാ്ംനമോനാരായണായനമ:
Далее
Madhuramoorum Nin Madhuramayoru
9:55
Просмотров 64 тыс.
Krishna Krishna Mukunda
18:24
Просмотров 705 тыс.
JANAGA, Garo Waves - Ищу тебя
2:31
Просмотров 375 тыс.
СЕКРЕТАРША
3:02
Просмотров 246 тыс.
гладиатор/рыцарь
1:45
Просмотров 898 тыс.
NЮ - Отпустил  (ПРЕМЬЕРА трека)
3:03
Bearwolf - GODZILLA (mood video)
2:15
Просмотров 879 тыс.
БЕСИТ
1:56
Просмотров 193 тыс.