കണ്ണ് കൊണ്ട് ഒരു കൊളുത്ത് തൊടിത്തിയത് ആദ്യം ഞാൻ അല്ലാ..... ഇത് വല്ലാത്തൊരു പുകിലായി പോയി ഇത്..... അടിപൊളി ഫീൽ പറയാതിരിക്കാൻ പറ്റൂല്ല... എഞാ സൂപ്പർ സൂപ്പർ വരികൾ റാസയുംബിഹവും തകർത്തു ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏🏻💐💐❤️❤️👌👍🌹🌻🙏🏻👍👍👍👌👌👏👏👏💐
വല്ലാതെ പുകിൽ തന്നെ യ ഇങ്ങൾ രണ്ട് perum🥰🔥ചങ്ക് കത്തുന്നുണ്ട് ട്ടോ പുകിലായി ആയി പോയിട്ടോ.. RAZA BEEGUM ഉയിർ ആയവർ ഇവിടെ LIKE.. ഒന്നൂടെ പ്രണയിച്ചാലോ ന്ന് തോന്നി ഇല്ലേ 🤪🤪🤪🥰
പണ്ടൊരിക്കെ ഖൽബ് കവർന്നെടുത്തീന്റെ കഥ ലജ്ജാവിവശതയോടെ റാസൊക്കൊപ്പമിരുന്ന് ബീഗം പാടുമ്പോൾ എവിടെയോ ആരോ ഇക്കിളി കൂട്ടിയപോലെ..ഒരു ബല്ലാത്ത കോരിത്തരിപ്പ്..എട്ടാം ക്ലാസീ പഠിക്കുമ്പം തൊട്ട് കണ്ണിലുടക്കിയോള്ടെ മോറും മുണ്ടാണ്ട് പിന്നാലെ നടന്ന് വളച്ചീന്റെ പൌറും ഖൽബിലെ നൂറ്റൊന്നറയും കടന്ന് അലയലയായ് പുറംതള്ള്ണ്!! പ്രേമത്തിന്റെ ആദ്യ വർഷബിന്ദു മനസ്സില് വന്ന് പതിച്ച ആ നിമിഷോം..ഇന്നത്തെ പോലെ തൊറന്ന് പറയാൻ പറ്റാത്തീന്റെ പൊറ്ത്യേടും...എടങ്ങേറിന്റെ ഔത്തായി പറഞ്ഞൊപ്പണ്ടായ പുകിലും..എല്ലാ കൂടെ ഓർമ്മ ജോറ്!!
ആഹാാ വല്ലാത്തൊരു പുകിൽ ഇഷ്ട്ടായിട്ടോ..... ♥️♥️♥️😻😻😻😻കലക്കി..... റാസ ആൻഡ് ബീഗം..... 😃😃😃😅💓💓💓💓💓ഇനിയും ഒരുപാട് ഗസൽ ഇടാൻ നോക്കണേയ്........... മിഴികൊണ്ട് മാത്രം പോലുള്ള...... 💛😁😁😁😻😊😊😊😊my fvrt song anu അത്...... ♥️♥️♥️♥️♥️♥️♥️♥️😊😊😊😊😃
ഇത് വല്ലാത്തൊരു രസമായിപ്പോയി .... അനു പല്ലവിയിലും ... ചരണത്തിലും ... രണ്ട് ലൈൻ കഴിഞ്ഞുള്ള ആ നിർത്തലാണ് പാട്ടിന്റെ ഹൈലൈറ്റ് .... സൂപ്പർ... ഗംഭീരം ..... അതി മനോഹരം ...
രാത്രിയിലെ ഉറക്കത്തെ പോലും വരവേൽക്കുന്നത് ഇവരുടെ ശബ്ദത്താലാണ് പ്രണയവും വിരഹവും ഒരു നിമിഷം ഗസലിൻ വരികളിൽ കോർത്തു പോകും . ഇന്നും മനസിന്റെ ഒരു അറയിൽ കൂട് കൂട്ടിയിരിക്കുകയാണ് (Raaza Beegum)❤✨️✨️
ഇത് പണ്ട് നമ്മള് അണ്ടിപ്പറമ്പത്ത്ന്ന് മറ്റോറ കളിയാക്കിപ്പറഞ്ഞ പോലൊരു തോന്നൽ, ഈ ദുബായി കടപ്പൊറത്ത്ന്ന് എന്നെ ഇത്തിരി നേരം ആ പഴയ മാഞ്ചോട്ടിൽ എത്തിച്ചതിന് പെര്ത്ത് സന്തോഷം.
ഓരോ പാട്ടും ആസ്വാദനത്തിനപ്പുറം അതിശയം കൂടിയാവുന്നു. രചനയിലുള്ള ഈ വ്യത്യസ്തത കൗതുകമുണർത്തുന്നത് തന്നെ. ഈണവും ആലാപനവും എന്നും ഹൃദ്യം ❤❤background music amazing.. Brilliant. 🌹🌹congratulations to the entire team ❤❤