Тёмный
No video :(

Neeyerinja kallu |നീയെറിഞ്ഞ കല്ല് | Raaza Beegum and Zainu - Shahul Hameed. 

Raaza and Beegum
Подписаться 371 тыс.
Просмотров 11 млн
50% 1

#RaazaBeegum #MalayalamRomanticSongs
നീ എറിഞ്ഞ കല്ല്‌ പാഞ്ഞ് മാനത്തമ്പിളി പാതി മുറിഞ്ഞ്
തോട്ടുവരമ്പില്‍ വീണതെന്ന് പൊള്ള് പറഞ്ഞില്ലേ....
താഴെമരച്ചോട്ടിലിരുത്തി ഉറുമ്പിന്‍ ഇലകൂട്ടിലെറിഞ്ഞ്
തലയില്‍ വീണെന്നെ കടിച്ചതും ഞാന്‍ മറന്നില്ലാ....
അത്തിമരക്കൊമ്പില്‍ കെട്ടിയ ഹൃദയം മറന്നെന്നു പറഞ്ഞെന്‍
ഖല്‍ബിന്‍റെ പാതി എടുത്തതും തിരിച്ചു തന്നില്ലാ....
AUDIO PRODUCER - FINSER
VIDEO PRODUCER - DILIP SAIDU KODUNGALLUR
MUSIC DIRECTION - RAAZA RAZAQ
LYRICS - SHAHUL HAMEED
SINGERS - IMTHIYAS BEEGUM, ZAINU, RAAZA RAZAQ
ORCHESTRATION - BERNY PJ
KEYBOARD PROGRAMMING - MADHU PAUL
VIOLIN - HERALD ANTONY
FLUTES, WOOD WINDS & SAXOPHONE - JOSSY ALAPPUZHA
MANDOLIN, BALA LAIKA, CLASSIC & ACCOUSTIC GUITAR - BERNY PJ
BASS GUITAR - JOSSY KOTTAYAM
TABLA - JITU OOMMEN THOMAS
DOLAK & PERCUSSIONS - JEORGE KUTTY
RECORDED,MIXED & MASTERED - NIKHIL FREDDYS STUDIO
TITLE DESIGN - KAREEM GRAPHY
DOP & CUTS - MIRSHAD NOOR
DIRECTION - JAWED ASLAM
STILLS - ROBINS PHOTOGRAPHY
SPECIAL THANKS TO
SAMEER UMBAYI
SANGEETH MAHAL MUSICALS
KALAHRIDHAYAM RAK
Set Nee Erinja Kallu As Your Ring Back Tone Now
---------------------------------------------------------------
BSNLSE : SMS To 56700 BT 12093353
Airtel : Dial 5432117469227
Idea : Dial 53712093353
Vodafone : Dial 53712093353
Set Thazhemarachottiliruthi As Your Ring Back Tone Now
---------------------------------------------------------------
BSNLSE : SMS To 56700 BT 12093357
Airtel : Dial 5432117469259
Idea : Dial 53712093357
Vodafone : Dial 53712093357
Set Athimarakombil As Your Ring Back Tone Now
---------------------------------------------------------------
BSNLSE : SMS To 56700 BT 12093348
Airtel : Dial 5432117469241
Idea : Dial 53712093348
Vodafone : Dial 53712093348
♪ Stream the Full Song Here ♪
JioSaavn
www.jiosaavn.c...
Wynk Music
wynk.in/u/nmoW...
Gaana
gaana.com/song...
Spotify
open.spotify.c...
iTunes/Apple Music
/ nee-erinja-kallu-single
RU-vid Music
• Nee Erinja Kallu
Amazon Prime Music
music.amazon.c...
Amazon
www.amazon.com...
Resso
m.resso.app/ZS...
Napster
us.napster.com...
KKbox
kkbox.fm/hsdTK...
Soundcloud
/ nee-erinja-kallu
For more videos & updates
Facebook
/ raazabeegum
Instagram
...
RU-vid
/ raazthyaz
Watsapp Group
chat.whatsapp....
Raaza & beegom
Ghazal couple
Contact: +919895086851

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10 тыс.   
@poulosekmkottakkaran5992
@poulosekmkottakkaran5992 3 года назад
ഒരായിരം അഭിനന്ദനങ്ങൾ.... എന്തെങ്കിലും ഒരു കറുത്ത പാട് കണ്ടെത്തി കുറ്റപ്പെടുത്തുവാൻ കാത്ത് നിന്ന ഞാൻ.....ബ്ലിങ്ങ സ്യ....തുടക്കം കുറിച്ച കുഞ്ഞ് മോൾ.... എല്ലാ ശുഭ ലക്ഷണങ്ങളും ഒത്തിണങ്ങിയ സ്വർഗഹൂറി.... സിദ്ധി, വിനയം, നിഷ്കളങ്ക സൗന്ദര്യം, എളിമയുള്ള എന്നാൽ മനോഹരവസ്ത്രധാരണം, ചൈതന്യം സ്ഫുരിക്കുന്ന ഓമന മുഖം... ആരും ഇഷ്ടപെടുന്ന മധുര ശബ്ദം, ശ്രുതി.. താള..ലയ.. ശുദ്ധമായ ആലാപനം.... അവളോടൊപ്പമോ ... അവളെക്കാളും മികവിലൊ... നിൽക്കുന്നു മറ്റെല്ലാ വരും. ഗായകൻ, ഗായിക.. പിന്നണി ... വരികൾ... ഈണം... സംഗീതം.... അഭിനന്ദനങ്ങൾ... ഓരോരുത്തർക്കും ..... ഇനിയും പുതിയ ഇനങ്ങൾ... ഇതേ ടീം വർക്കിൽ.... അഭ്യുദയ കാംക്ഷികളായ്.... കാത്തിരിക്കുന്നു.സർവ്വശക്തനായ ദൈവം നിങ്ങളെ സമുന്നതരാക്കട്ടെ. നന്മ നേരുന്നു.
@aslamsviews4091
@aslamsviews4091 3 года назад
-േi: i
@murshidvilayil2938
@murshidvilayil2938 3 года назад
👌👌
@chanchalbijisha4537
@chanchalbijisha4537 3 года назад
🦋🦄🦄🦄🦄🦋🦋
@ansashani
@ansashani 3 года назад
Good work. Congrats!
@user-nb8mx9jy3t
@user-nb8mx9jy3t 3 года назад
നമ്മളാരാണാവോ സംഗീതമ് കലക്കികുടിച്ചയാളാണോ 😁
@lihasmankadalihasmankada4554
@lihasmankadalihasmankada4554 4 года назад
ഈ ഗാനം social media trending ആകും എന്ന് ഉറപ്പുള്ളവർ 👍
@shareef314
@shareef314 4 года назад
Aayi
@shahirac8413
@shahirac8413 4 года назад
ആയി
@sirajmamukoya21
@sirajmamukoya21 4 года назад
yes
@nikhilbhaskar8570
@nikhilbhaskar8570 4 года назад
Yes
@aboobacker4313
@aboobacker4313 4 года назад
Supper
@faizal5916
@faizal5916 4 года назад
ആരും കാണാതെ പോയ ക്യാമറാമാൻ ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ😙😙
@arshanaa8063
@arshanaa8063 4 года назад
❤️❤️
@nastharsha
@nastharsha 4 года назад
എവിടെ?
@sahlarashid4756
@sahlarashid4756 4 года назад
Yht
@isiz7500
@isiz7500 4 года назад
S.. afcrss
@renufemi9434
@renufemi9434 4 года назад
Cameraman mirshad noor uncle ❤️
@malinimenon4237
@malinimenon4237 Год назад
അതി സുന്ദരമായ അർത്ഥമുള്ള വരികൾ.. മനോഹരമായ അവതരണം.. കുഞ്ഞുമോൾ അടക്കമുള്ള ഗായകരോടൊപ്പം വാദ്യ കലാകാരന്മാരും പാടുന്നു.. അതീവ ഹൃദ്യമായ ഗാനം ❤️
@manu-pc5mx
@manu-pc5mx 3 года назад
കേട്ടാലും കേട്ടാലും കാതിൽ നിന്ന് പോകാത്ത ഒരു പാട്ട് ഈ കുഞ്ഞ് കുട്ടിക്ക് എൻറെ സ്പെഷ്യൽ താങ്ക്സ്
@ibrahimkp4328
@ibrahimkp4328 3 года назад
Assalaamu alaikkum y
@riyasponpally3292
@riyasponpally3292 3 года назад
👌🥰🥰👌
@hairunissa5713
@hairunissa5713 3 года назад
@@riyasponpally3292 c
@rehnapk5010
@rehnapk5010 3 года назад
@@ibrahimkp4328 LMK
@rehnapk5010
@rehnapk5010 3 года назад
@@ibrahimkp4328 0
@shadilmuhammed9868
@shadilmuhammed9868 4 года назад
💕💕❣️😘ഒന്നിൽ കൂടുതൽ ഈ song കേട്ടവർ ഉണ്ടോ? അടിപൊളി song. i like song 😘 🌹🌹🌹💖
@najeebchokli7523
@najeebchokli7523 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Cllu7olGnT0.html
@noushadali549
@noushadali549 4 года назад
Yes
@Entertainment-fh4un
@Entertainment-fh4un 4 года назад
എത്ര പ്രാവശ്യം കേട്ടു ന്ന് മറന്നു പോയി
@shajishajinaduvileparampil9810
@shajishajinaduvileparampil9810 4 года назад
ഞാൻ ഒരു 50 പ്രാവി ശ്യ മെങ്കിലും കേട്ട് ,കേട്ട് കൊതി തീരുന്നില്ലാ
@hameedkuttiyammuchikal3376
@hameedkuttiyammuchikal3376 4 года назад
Many times
@jamshid9779
@jamshid9779 4 года назад
മൂന്ന് പ്രാവശ്യം കണ്ടു ഇനിയും കാണും അത്രയ്ക്ക് ഇഷ്ട്ടായി കുഞ്ഞിപ്പാത്തുവിന്റെ ആ ചിരിയിൽ എല്ലാവരും വീണു പോകും love you മോളു 😘😘😘😘
@sreenivasanp4505
@sreenivasanp4505 Год назад
, എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത, മനസ്സിന് കുളിർമ നൽകുന്ന വളരെ വളരെ സുന്ദരമായഗാനം. കുഞ്ഞു മോൾക്കും മറ്റെല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
@mjus786
@mjus786 3 месяца назад
2024 ൽ കേൾക്കുന്നവരുണ്ടോ 😍
@susanthomas2774
@susanthomas2774 2 месяца назад
Yes. I am
@ameercy3706
@ameercy3706 2 месяца назад
ദാ ഇപ്പോ കേട്ടോണ്ടിരിക്കുവാ ❤
@mjus786
@mjus786 2 месяца назад
@@ameercy3706 ❤
@mjus786
@mjus786 2 месяца назад
@@susanthomas2774 😍
@firasali7879
@firasali7879 2 месяца назад
Eppo kettu
@sambrinrafi9308
@sambrinrafi9308 4 года назад
മോൾക്ക് കുറച്ചു കൂടി വരികൾ കൊടുക്കാമായിരുന്നു 😍😍😍😍എന്ത് രസം ആണ് അവളുടെ ചിരി ഖൽബിൽ കേറി 😘😘😘😘😘😘
@abduRahman-gt1fh
@abduRahman-gt1fh 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0KXCdyDotVA.html
@afsalmp0019
@afsalmp0019 4 года назад
എനിക്ക് ഇതേ അഭിപ്രായം
@jamsheermlpm
@jamsheermlpm 4 года назад
sherikkkkkum
@mjus786
@mjus786 3 месяца назад
😄
@ijas.
@ijas. 4 года назад
നിങ്ങൾ പുഞ്ചിരി തന്നു പാടിയപ്പോൾ കാണുന്ന ഞങ്ങളിലും അറിയാതെ പുഞ്ചിരി വന്നു എന്നതാണ് സത്യം. പിന്നേ മോൾ എന്തൊരു രസായിട്ട പാടിയെ. നിങ്ങള് ടീം മുഴുവൻ എജ്ജാതി പോസിറ്റീവ്. ❣️❣️
@quranrecitationallah
@quranrecitationallah 2 года назад
എന്താ രസം ആ കുഞ്ഞു മോളുടെ ചിരിയും പാടു ന്നത് കാണാനും.. 🌹🌹🌹എല്ലാരും നന്നായി പാടി 👏👏👏ഓർഗാസ്ട്ര സൂപ്പർ 👌👏👏
@rejileshvilayattoor7173
@rejileshvilayattoor7173 Год назад
ഒരുപാട് ഓർമ്മകൾ... മിന്നിമറയുന്ന നിമിഷങ്ങൾ... പഴയകാല ഓർമ്മകൾ നാം അനുഭവിച്ചെങ്കിൽ...❤ഇടവഴിയും,മാവും,പ്ലാവും,നെല്ലിമരവും...പുളിമരവും ഓടി കേറിയ ആ പഴയകാലം....വാടകയ്ക്ക് സൈക്കിളും,,,അതിന് മുന്നേ ഉജാല വണ്ടിയും,,,ഓടിച്ചു നടന്ന കാലം❤❤❤❤❤❤
@user-dz8zo4yu4t
@user-dz8zo4yu4t 2 месяца назад
സങ്കടം varunnu
@riyasedapal9298
@riyasedapal9298 4 года назад
ഇതിപ്പോ എത്രാമത്തെ വാട്ടമാണ് കേൾക്കുന്നത് എന്ന് ഒരു പിടിയുമില്ല. പോസ്റ്റ് ചെയ്ത അന്ന് മുതൽ കേൾക്കാൻ തുടങ്ങിയതാണ്. വല്ലാത്ത ഒരു ഫീൽ 😍😍
@jamsheer275
@jamsheer275 4 года назад
മോളൂസിനെ ചിരി ഒരു രക്ഷയുമില്ല ഇല്ല ക്യാമറാമാൻ വേറെ ലെവൽ എല്ലാവരും പാടി തിമിർത്തു
@vijayanparambat2282
@vijayanparambat2282 2 года назад
നൂറു തവണയിലേറേ ഞാൻ കേട്ടിട്ടുണ്ട് ഇനിയും ഒരുപാട് കേൾക്കാൻ കൊതിക്കുന്ന ഗാനം
@manojkumarmadhavan9475
@manojkumarmadhavan9475 Год назад
എത്ര കേട്ടാലും മതി വരാത്ത പാട്ട്, videography..ഒന്നും പറയാനില്ല.. മോളൂട്ടി..കലക്കി..
@ShamnaSalu
@ShamnaSalu 4 года назад
ഇടക്കിടക്ക് ഇത് കേൾക്കാൻ ഇവിടെ വരുന്നവർ ഉണ്ടോ?😀😀 സൂപ്പർ വോയ്സ് 3 പേരും പൊളിച്ചു.😍😍🤩❤ അബുദാബിയിൽ നിന്നും ഒരുപാട് സ്നേഹത്തോടെ..❤❤❤❤❤❤❤
@kunjippa8363
@kunjippa8363 4 года назад
S nan varar unde
@ishzzz5796
@ishzzz5796 4 года назад
Nan unde
@fadhilz963
@fadhilz963 4 года назад
ഇവിടെ കുറ്റിയടിച്ചവർ ഉണ്ടോ
@majeedkollankandy6515
@majeedkollankandy6515 4 года назад
@molu 'ss❤️❤️
@appugaming9380
@appugaming9380 2 года назад
und
@pradeepchandra4162
@pradeepchandra4162 4 года назад
ഈ മനോഹര ഗാനത്തിൻ്റെ വീഡിയോയിലൂടെ എല്ലാ ആർട്ടിസ്റ്റ്കളും തുല്യ പ്രാധാന്യം അർഹിക്കുന്നു എന്ന് കാണിക്കുന്ന ഈ ആശയം കലക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വാദ്യോപകരണ കലാകാരൻമാർക്ക് വലിയ അംഗീകാരമാണ്.
@jaleed4use205
@jaleed4use205 4 года назад
ഇതിൽ പലരും അറിയാതെ പോയതാണോ എന്നറിയില്ല ഒരു കാലത്ത് മലയാള സിനിമാലോകത്ത്നിന്നും ഒരുപാട്‌ hit songsകൾ നമ്മൾ മലയാളികൾക്ക് സമ്മാനിച്ച Berny-Ignatius കൂട്ടുകെട്ടിലെ berny ആണ് guitarist എന്നത്
@innoos4063
@innoos4063 4 года назад
✌️✌️
@Truth2013ntp
@Truth2013ntp 4 года назад
Exactly
@samone5080
@samone5080 4 года назад
Ss.. njaanum atha aadyam shraddichath... details njaanum check cheythu
@jasminishad958
@jasminishad958 4 года назад
👍👍👍👍👍👍
@jobyjohn1710
@jobyjohn1710 2 года назад
My favorite song...god bless u mole
@Rajan-md9im
@Rajan-md9im 3 года назад
അച്ഛന്റെയും അമ്മയുടെയും മനോഹരമായ ശബ്ദവും അവരുടേതിലും മനോഹരമായ പുഞ്ചിരിയും മോൾക്ക്‌ കിട്ടിയിട്ടുണ്ട്.♥️
@sifaashraf4849
@sifaashraf4849 Год назад
Evar family anno
@aseesuk7002
@aseesuk7002 Год назад
@@sifaashraf4849 Athe
@ashraf6328
@ashraf6328 4 года назад
മാധുര്യം തുളുമ്പുന്ന ഹൃദയം കാണണമെങ്കിൽ നമ്മുടെ മാതാവിന്റെ മുഖത്തുനോക്കണം.♥️
@innoos4063
@innoos4063 4 года назад
🥰🥰
@rajeeshasahir5363
@rajeeshasahir5363 4 года назад
ശരിയാ, but അമ്മയില്ലാത്തത്തിന്റെ വേദന,അതൊരു വല്ലാത്ത വേദനയാണ്😢
@chippiganac.s7250
@chippiganac.s7250 4 года назад
പാടുന്ന എല്ലാർക്കും നല്ല സന്തോഷം... കേൾക്കുന്ന ഞങ്ങൾക്കും നല്ല സന്തോഷം 🥰.. പാട്ടും വരികളും ഉള്ളിൽ കയറിപറ്റിട്ടോ.. പിന്നെ കുഞ്ഞിന്റെ ചിരി എന്തൊരു രസാ.. 🦋🦋😘
@habeebpa6330
@habeebpa6330 4 года назад
സൈനൂട്ടി.... 🦋❤️❤️❤️
@Muhabbathinte_sulaimani
@Muhabbathinte_sulaimani 4 года назад
ChippiGana c.s 👍🏻😊
@irfanabdulrahman5668
@irfanabdulrahman5668 4 года назад
സത്യം
@fazilfirozc2413
@fazilfirozc2413 4 года назад
Nssian??
@chippiganac.s7250
@chippiganac.s7250 4 года назад
@@fazilfirozc2413 yes.. !
@BrokenHeart22554
@BrokenHeart22554 3 года назад
3 പേരും പൊളിച്ചു കയ്യിൽ തന്ന് എന്ന് പറഞ്ഞാമതി... കേട്ടിട്ട് മതിയാവുന്നില്ല. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. എജ്ജാതി വരികൾ.. എജ്ജാതി music....love u all 🌹💖💖💖💖🌹
@uppoopanteradio922
@uppoopanteradio922 4 года назад
സൈനുട്ടിയുടെ കൊഞ്ചലും ചുണ്ടത്തെ ചിരിയും കുഞ്ഞു ശബ്ദവും എത്രമേൽ ചന്തം..! റാസയും ബീഗവുമെന്ന സംഗീതസാഗരത്തിലെ ഒരു അമൂല്യ മുത്താണ് സൈനുട്ടി..തിളങ്ങുമെന്നുറപ്പല്ലെ!!!💞
@aneesc6783
@aneesc6783 4 года назад
❤️
@favazfazz503
@favazfazz503 4 года назад
ഇങ്ങള കമന്റും കൂടി ആയപ്പോ.... സലാമത്തായി
@shabeebathasnim4981
@shabeebathasnim4981 4 года назад
ഇന്നത്തെ ലൈവിൽ നിങ്ങള്‍ ഈ പാട്ടിനെ പറ്റി പറയുന്നത് കേട്ട് വന്നതാ..😇
@kvm5706
@kvm5706 4 года назад
AKCTA♥️
@ajvaduthala1994
@ajvaduthala1994 4 года назад
തീർച്ചയായും 😍😍
@muhsinvk5631
@muhsinvk5631 4 года назад
നിങ്ങളുടെ ഈ പാട്ടാണ് ഇപ്പൊ കുറച്ച് ദിവമായി നാവിൻ തുമ്പത്ത്.. ഉറങ്ങി എണീച്ചാലും രാത്രി ഉറങ്ങുന്നതിനു മുമ്പും ഇപ്പൊ ഈ പാട്ട് കേൾക്കണം..!! ഒരു രക്ഷയുമില്ല💘
@riswinkt9028
@riswinkt9028 4 года назад
😂😂
@kuluschannel
@kuluschannel 4 года назад
😀😀
@rakraj5771
@rakraj5771 3 года назад
മനം കവർന്ന ഗായക കുടുംബം.....ഒത്തിരി ഇഷ്ടായി....എവിടെയൊക്കെയോ കൊത്തിവലിക്കുന്ന ഓർമ്മകൾ.... ഹോ ഒരുപാട് തവണ കേട്ടു....കട്ട നൊസ്റ്റു. .
@deepuks7352
@deepuks7352 6 месяцев назад
സംഗീതം അത്ര പെട്ടെന്ന് വഴങ്ങാൻ കൂട്ടാക്കാത്ത വരികൾ. ആ വരികളുടെ ഹൃദയം ഉൾക്കൊണ്ട്, അസാമാന്യ ബുദ്ധി വൈഭവത്തോടെ ഈണം പകർന്ന സംഗീതജ്ഞന് അഭിനന്ദനങ്ങൾ. വരികളും ഈണവും നെഞ്ചിലേറ്റി, പാട്ടിനെ മനോഹരമാക്കിയ ഉപകരണ പ്രതിഭകൾക്കും, ഗായകർക്കും, പിന്നെ എല്ലാവർക്കും അഭിനന്ദനങ്ങൾ.
@Radionishadan
@Radionishadan 4 года назад
ഞാനിതുവരെ എട്ടു തവണ കേട്ടു.. ഇനിയും ഒരുപാടൊരുപാട് തവണ കേൾക്കേണ്ടിവരും. എന്നാലും എനിക്ക് മതിയാവൂല. വീട്ടുകാരിയും കുട്ടികളും ഇത് തന്നെ മൂളുന്നു... ഇതാണ് ഇത്തവണത്തെ എന്നല്ല, വരും പാട്ടുകളിൽ വെച്ചും എക്കാലവും ഓർത്തിരിക്കാൻ കഴിയുന്ന മനോഹര ഗാനം. നമ്മുടെ രാജകുമാരി പൊളിച്ചു. ആത്മമിത്രം ഷാഹുലിന്റെ വരികളുടെ മുഴുവൻ ഭംഗിയും അതിന്റെ സംഗീതനിർവഹണത്തിലൂടെയും ആലാപനത്തിലൂടെയും ആസ്വാദകരിലേക്ക് പകർന്നു നൽകാൻ റാസാടീമിന് കഴിഞ്ഞിട്ടുണ്ട്. കണ്ണടച്ചിരുന്നു ഇത് കേൾക്കണമെന്ന് കരുതിയാലും അതിനാവാത്തവിധം കാഴ്ചയെക്കൂടി രസിപ്പിക്കുന്ന വിഷ്വൽസ്..... എല്ലാം ഒന്നിനൊന്നു മനോഹരം. ഒരുപാടിഷ്ടം. നീ എറിഞ്ഞ കല്ല്... ❤️❤️❤️
@shamseerkuniyil763
@shamseerkuniyil763 4 года назад
Super ❣️
@vaseemkadannamanna3802
@vaseemkadannamanna3802 4 года назад
Very very correct..orupaaaaad times kettu
@hannafarzeen9152
@hannafarzeen9152 4 года назад
Comment polichu... vayichappol vallathoru happy feel cheyth🤩❣️
@Ansartm5
@Ansartm5 4 года назад
തീർച്ചയായും
@husainabdulla8390
@husainabdulla8390 4 года назад
Njanum
@cocindia3761
@cocindia3761 4 года назад
സൈനുട്ടി 💝💝💝 ഒത്തിരി ഇഷ്ട്ടായി & raaza, beegum 💎💎
@shamnadabdulkhadar9433
@shamnadabdulkhadar9433 3 года назад
ഞാൻ മാത്രമാണോ എന്നും ഈ പാട് കേൾക്കുന്നത്. അതിമനോഹരം എന്താ ഫീൽ 🥰🥰 മോൾ ഇഷ്ടം ❤️
@suneeshkanur
@suneeshkanur 3 года назад
ഈ പാട്ടിന്റെ addict aayavar like ചെയ്യൂ
@shabanasadik7837
@shabanasadik7837 3 года назад
👍
@ARMYGIRL-fk6md
@ARMYGIRL-fk6md 3 года назад
E songinteyu E chinnathinteyum
@sajimonabdulazeez6165
@sajimonabdulazeez6165 4 года назад
വളരെ മനോഹരം...!! സൈനു ട്ടി നന്നായി പാടി പാട്ടിനെ സ്നേഹിക്കുന്നവർ ഈ ഗാനം നെഞ്ചിലേറ്റും... ഉറപ്പ് എല്ലാ നന്മകളും നേരുന്നു... 🌹🌹🌹
@Shanu309
@Shanu309 4 года назад
ഒരുകുറെ ജാടയില്ലാത്ത മനുഷ്യരുടെ റിയൽ എന്റർടൈൻമെന്റ്. 💞💞
@manjupavithran2034
@manjupavithran2034 4 года назад
Sathyam
@mehfildoha4764
@mehfildoha4764 4 года назад
Very good observation
@aimer1722
@aimer1722 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gJhLuRbZBIo.html -Nilamozhi | new malayalam song
@lalalife2745
@lalalife2745 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cPiX7U4ygKU.html .
@lalalife2745
@lalalife2745 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yXeRByO_xJw.html
@sajeevs5737
@sajeevs5737 2 года назад
സൈനുമോൾ കലക്കി .. ഉന്നതങ്ങളിൽ എത്തട്ടെ
@mansooralikan9387
@mansooralikan9387 3 года назад
സൂപ്പർ കേട്ടാലും മതി വരാത്ത സോങ് 💐💐👏👏
@noufalkolambilmalappuram4273
@noufalkolambilmalappuram4273 4 года назад
ഈ കുഞ്ഞുമോളുടെ നിഷ്കളങ്കമായ ചിരി ഹൃദയത്തിലേറ്റിയവർ ഇവിടെ ലൈക്കൂ♥️♥️
@lalalife2745
@lalalife2745 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cPiX7U4ygKU.html .
@lalalife2745
@lalalife2745 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yXeRByO_xJw.html
@hashiswonderland5298
@hashiswonderland5298 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Imy25tiNV0A.html
@ajmalfasil6511
@ajmalfasil6511 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-w1LrikokGho.html
@MMMEDIA786
@MMMEDIA786 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lymlB4I4zns.html👍👍👍👍
@Sudeepsnair
@Sudeepsnair 4 года назад
എത്ര പ്രാവിശ്യം ഞാൻ കണ്ടു എന്ന് ചോദിച്ചാല്‍,, ഞാൻ count ചെയ്തില്ല,,, അത്രയും തവണ,,, കുറെ കാലത്തിനിടെ കണ്ട നല്ല album സോങ്,,, മോള് സൂപ്പർ ആയി,,, ഇനിയും ഉയരത്തില്‍ എത്താൻ കഴിയട്ടെ എന്ന് ഈ എളിയ എന്റെ ആശംസകള്‍,,,
@falihasworld228
@falihasworld228 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ARvp2k5ubgo.html
@thethreeaces8799
@thethreeaces8799 3 года назад
Ith album allaa
@afsalkmafsalkm6066
@afsalkmafsalkm6066 2 года назад
@@falihasworld228 a pop ywilp
@appugaming9380
@appugaming9380 2 года назад
1000000000000000 kadu
@abdulrazakk9176
@abdulrazakk9176 2 года назад
തള്ളല്ലെ😢
@shancutz
@shancutz 3 года назад
ഞാൻ ഇപ്പോയോ ഈ പാട്ട് കേട്ടത്. Super fantastic song by all.
@nihalnihal4175
@nihalnihal4175 2 года назад
Super😘
@anwaranwarsha9669
@anwaranwarsha9669 4 года назад
കണികാണും നേരം.... പാടി...... അന്നു മനസിനെ കുളിർമ്മപ്പെടുത്തി ഈ കുഞ്ഞു റാസ ബീഗം.....,,,, ദേ... ഇപ്പൊ എന്നെ വേറേ ഒരു ലോകത്തേക്ക് കൂട്ടികൊണ്ടുപോയി......... എല്ലാ ആയുരാരോഗ്യ സൗഖ്യവും പടച്ചോൻ നൽകി അനുഗ്രഹിക്കട്ടെ...... അമീൻ
@arusvlogs2113
@arusvlogs2113 4 года назад
എത്ര കേട്ടിട്ടും മതിവരുന്നില്ല ... മോളുടെ ചിരി നോക്കി ഇരുന്നു പോകുന്നു ..... God bless you all.......
@fathimarasha4687
@fathimarasha4687 4 года назад
Ath sheriya
@cptimbers2766
@cptimbers2766 3 года назад
ഈ പാട്ട് ഒന്നിലധികം കേട്ടവർ ആരൊക്കെ Plzz Like👍
@saleemasharaf9720
@saleemasharaf9720 3 года назад
Super Super song Umma
@jyothysuresh6237
@jyothysuresh6237 2 года назад
ലളിതസുന്ദരമായ വരികൾ... നല്ല പദപ്രയോഗങ്ങൾ..നല്ല ഈണം..!! Blessed family... 👌👌💕😍🎵🔥
@rashadpoovannur6143
@rashadpoovannur6143 4 года назад
അത്തിമരക്കൊമ്പില്‍ കെട്ടിയ ഹൃദയം മറന്നെന്നു പറഞ്ഞെന്‍ ഖല്‍ബിന്‍റെ പാതി എടുത്തതും തിരിച്ചു തന്നില്ലാ.... മാഷാ അള്ളാഹ്‌ ഈ ബലിപെരുന്നാളിൻ ഒരു വലിയ സന്തോഷം തന്ന റസാ,ബീഗത്തോട് ഒരുപാട് നന്ദി സൈനുട്ടിയുടെ ശബ്ദമാധുര്യവും അടിപൊളി ഒരു രക്ഷയുമില്ല .. മൂന്നു പേരും ചേർന്ന് ആലപിക്കുന്ന അടുത്ത ഗാനത്തിനായി കാത്തിരുന്നു .....
@footballworld7905
@footballworld7905 4 года назад
ആ മോളെ ചിരി കണ്ടാൽ പിന്നെ എന്റമ്മോ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂല Love u വാവേ 😘😘
@Cutandpaste1
@Cutandpaste1 9 месяцев назад
Zainu ....big salute🎉🎉🎉
@ullattilhomemadeplantpot2157
@ullattilhomemadeplantpot2157 2 года назад
ഈ ഗാനം എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല. മലനാഹരം വരിയും സംഗീതവും ആലാപനവും . പ്രത്യേകിച്ച് മോളൂട്ടി . പിന്നെ ദൃശ്യാവിഷ്കാരം. കിടിലം
@shafeehkadamery2022
@shafeehkadamery2022 4 года назад
ഈ അടുത്ത് കാലത്തായി ഞാൻ വീണ്ടും വീണ്ടും ആസ്വദിച്ചു കണ്ട ഒരു വ്യതസ്തമാർന്ന മ്യൂസിക്കൽ ആൽബം ...പറയാൻ വാക്കുകളില്ല ടീം ഓർക്കസ്ട്ര,മ്യൂസിക്,ആലാപനം ഓരോ ഫേസ് expression മനോഹരം.
@abdulmuneer775
@abdulmuneer775 4 года назад
മോൾ ചിരിക്കുന്നു.. നിങ്ങൾ ചിരിക്കുന്നു.. ബീഗം ചിരിക്കുന്നു.. എല്ലാവരും ചിരിക്കുന്നു... കൂടെ ഞങ്ങളും ചിരിക്കുന്നു ....... ഒന്നും പറയാനില്ല ഇക്കാ ... പൊളിച്ചു ....പമ്പരം കറക്കി ..
@ameenahareez1859
@ameenahareez1859 4 года назад
Sathym❤️❤️❤️❤️
@sivadasanmk629
@sivadasanmk629 2 месяца назад
76ാം തവണ കേൾക്കുകയും, കാണുകയും ചെയ്യുന്ന ഞാൻ
@naf498
@naf498 3 года назад
എന്തോരം ചിരികളാണ് ഈ പാട്ടിൽ 😍😍❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰
@muhsinvk5631
@muhsinvk5631 4 года назад
അത്തിമരത്തിൽ കെട്ടിയ ബീഗത്തിന്റെ ഹൃദയം മറന്നെന്ന് പറഞ്ഞു തിരിച്ചു കൊടുക്കാത്ത റാസ... ഹോ.. വല്ലാത്ത വരികൾ.. പ്രണയവും മരവും തോടും ഉറുമ്പിൻ കൂടും കല്ലും... എത്ര തവണ കെട്ടുവെന്ന് എനിക്കറിയില്ല.. വല്ലാത്ത ഫീൽ💘💘💘
@ibrahimak589
@ibrahimak589 4 года назад
എനിക്കും
@sathircheekodeofficial8864
@sathircheekodeofficial8864 4 года назад
ഈ മോളെ ഇഷ്ട്ടം ആയവർ ഇവിടെ 👍👍👍
@basheerhaji5884
@basheerhaji5884 4 года назад
Ishttem ayi
@MrAzeeznp
@MrAzeeznp 4 года назад
അതാണ്‌ ഈ പാട്ടിന്റെ ആകെ മൊത്തം ടോട്ടൽ... 😍👍🌹
@shahilpt5896
@shahilpt5896 4 года назад
Adipoli 😍😍
@dworld7165
@dworld7165 4 года назад
Esttayii
@muhammedshahid4114
@muhammedshahid4114 4 года назад
💝
@muthumusthafa1271
@muthumusthafa1271 3 года назад
എത്ര വട്ടം കേട്ടു എന്നറിയില്ല... സൂപ്പർ. God bless ypu
@ranjithkarad8177
@ranjithkarad8177 3 года назад
എത്ര കേട്ടിട്ടും മതിവരുന്നില്ല 👏👏👏👏ക്യൂട്ട് ഫാമിലി ❤
@arifpadippura3528
@arifpadippura3528 4 года назад
പാട്ടാണോ മോളുടെ ചിരിയാണോ ചിത്രീകരണമാണോ മുന്നിൽ നിൽക്കുന്നത്? എല്ലാം കൂടി ഒരു *ബല്ല്യ പെരുന്നാള്* പൊളിച്ചു 😍😍💐💐👏
@pramodponnanikerala6902
@pramodponnanikerala6902 4 года назад
കുഞ്ഞി പാത്തുവിന് രിക്കട്ടെ ഇന്നത്തെ ലൈക്ക്
@seenashakkeerseenashakkeer3192
@seenashakkeerseenashakkeer3192 2 года назад
എത്ര കേട്ടാലും മതിയാവുന്നില്ല സൂപ്പർ 👍👍
@srijithpd
@srijithpd 9 месяцев назад
Wow...!!! Super..❤❤
@snp-zya
@snp-zya 3 года назад
എന്താ ഇക്കാ ഈ പാട്ടിനോട് ഒരു മടുപ്പും തോന്നാത്തത്, എന്തോ വീണ്ടും വീണ്ടും കേൾക്കുന്നു 🥰❤️
@user-rk7gu1ml4r
@user-rk7gu1ml4r 3 года назад
@nafi nazer no way😭
@nazilnazi494
@nazilnazi494 3 года назад
@nafi nazer changaayii... orupaad late aaypoyi😪
@jaheerakm9094
@jaheerakm9094 3 года назад
Ngalkk oru you tube channel thudangikkoode
@anajkrishna5864
@anajkrishna5864 3 года назад
Evideyum ethiyo🤭😘
@bivyathejmv8241
@bivyathejmv8241 3 года назад
❤❤❤❤❤❤❤
@irfanacp9778
@irfanacp9778 4 года назад
നിങ്ങൾ പുഞ്ചിരിച്ചു പാടിയപ്പോൾ, ഞങ്ങളും കൂടെ പുഞ്ചിരിച്ചു കേട്ടു 😊😊
@jamsheermlpm
@jamsheermlpm 4 года назад
sathyam
@statusmedia3201
@statusmedia3201 4 года назад
Njaaanum😂😂😂✌️
@fidhasherin2171
@fidhasherin2171 4 года назад
Really ♥️💯
@jafartnr4658
@jafartnr4658 4 года назад
true
@JANNAHDIARIES
@JANNAHDIARIES 4 года назад
hi
@sreekumarkumar4020
@sreekumarkumar4020 2 года назад
എന്താ ഒരു സ്വരം കാതിന് കുളിർമ്മ ഏകി ആയിരം ആയിരം അഭിനന്ദനങ്ങൾ👌👌👌👏👏👏👏
@mujeebrayinmarakkarath1110
@mujeebrayinmarakkarath1110 10 месяцев назад
Nice ❤
@farizcalicut8247
@farizcalicut8247 4 года назад
ഇന്നലെ മുതൽ ഇന്ന് ഇപ്പോൾ വരെ ചുരുങ്ങിയത് ഒരു 20 വട്ടം കേട്ടു കാണും ☺️☺️☺️☺️☺️☺️👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌💐💐💐
@najeebchokli7523
@najeebchokli7523 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Cllu7olGnT0.html
@shabnashabu3090
@shabnashabu3090 4 года назад
ഈ കല്ല് പാഞ് കേറിയത് ഖല്‍ബിലാണ് മോളൂസെ super♥♥♥♥♥
@haleemasworld768
@haleemasworld768 3 года назад
So nice song........ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു......😘😘
@hameedmarwa2511
@hameedmarwa2511 3 года назад
മാശാ അള്ളാ എത്ര തവണ കേട്ടാലും മതിയാവാത്ത അവതരണം
@aditisvlog4226
@aditisvlog4226 3 года назад
എന്തൊരു ഫീലാണ് ഈശ്വരാ.. പൊന്നുമോളുടെ ശബ്ദം.... god bless u kunjumole love uuu.
@falihasworld228
@falihasworld228 3 года назад
sunanda rajesh ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ARvp2k5ubgo.html
@akhilkrishna127
@akhilkrishna127 4 года назад
😊ഉപ്പാനെയും ഉമ്മാൻറെ ശബ്ദമാധുര്യം ഉള്ള നല്ല ഒരു ഗായകി ആവാൻ ദൈവം അനുഗ്രഹിക്കട്ടെ 😊👌👍💐ഇത്രയും നല്ലൊരു പാട്ടിൻറെ പിന്നിൽ വർക്ക് ചെയ്ത എല്ലാ കലാകാരന്മാർക്കും👏👏👏🤝 🙏
@subairtm8634
@subairtm8634 4 года назад
ഒന്നും തോന്നരുത്, ഒരു ചെറിയ തിരുത്താണ്. ഗായിക എന്നല്ലേ വേണ്ടത്? ഗായകി ശരി ആണോ?
@akhilkrishna127
@akhilkrishna127 4 года назад
@@subairtm8634😊 You are right
@gopusree
@gopusree Год назад
superb alapanam. great fan of this loving family of singers. God bless.
@thrillermovies148
@thrillermovies148 3 года назад
ഈ song 10 തവണയിൽ കൂടുതൽ കണ്ടവർ അടി like..... ഞാൻ 10 മത്തെ തവണ കാണുന്നു ഇനിയും കാണും ♥️♥️♥️♥️
@thrillermovies148
@thrillermovies148 3 года назад
@Ashida Ashi ✌️✌️✌️✌️
@ayshaamina3467
@ayshaamina3467 3 года назад
50thil kooduthal kandu
@thrillermovies148
@thrillermovies148 3 года назад
@@ayshaamina3467 അത് പൊളിച്ച്
@ambilipoochi8871
@ambilipoochi8871 3 года назад
@@ayshaamina3467 🙆‍♂️🙆‍♂️🙆‍♂️
@alexgeorge4062
@alexgeorge4062 3 года назад
നല്ല പാട്ടാണ്.. എന്നാൽ 10 തവണ കേൾക്കാൻ ഉള്ള മഹത്വം ഒന്നും ഈ പാ ട്ടിനില്ല,. നിങ്ങൾ കൂടുതലായി ഇതു ഇഷ്ടപെട്ടെങ്കിൽ, അതിനുള്ള കാരണം നിങ്ങളുടെ വർഗിയ ചിന്താഗതി ആണ്. പാടുന്നവരും, മുസിഷ്യൻസും എല്ലാം മുസ്ലിമുകൾ. അതാണ് നിങ്ങൾക്കു ഈ പാട്ടിനോട് കൂടുതൽ മമത കൂടാൻ കാരണം.
@basithbazi8242
@basithbazi8242 4 года назад
എന്റെ പൊഞെ ആദ്യത്തെ ആ നാല് വരി ആ മോളുടെ സൗണ്ടിൽ കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീലിങ്ങ് ഉണ്ടല്ലോ പറഞറിയിക്കാൻ കഴിയില്ല താങ്ക്സ് ടീം raza&beegum.🤞🤞🤞
@vishnukakkodi2343
@vishnukakkodi2343 4 года назад
സത്യം പറയാലോ രണ്ട് ദിവസം മുൻപാണ് ഈ കല്ലിന്റെ ഏറ് എനിക്ക് കൊണ്ടത്. എന്താ പറയ ഒന്നും പറയാനില്ല അതിമനോഹരം. കുറച്ചു ദിവസം കൊണ്ട് ഒരു നൂറിലേറെ തവണ കേട്ടിട്ടുണ്ടാവും. ഈ പാട്ടിന് ജന്മ്മം നല്കിയ എല്ലാവർക്കും എന്റെ ഒരു പാട് സ്നേഹം ഇനിയും ഇതു പോലെയുള്ള പാട്ടുകൾ പിറക്കട്ടെ. സ്നേഹപൂർവം വിഷ്ണു കക്കോടി
@lalalife2745
@lalalife2745 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yXeRByO_xJw.html
@hashiswonderland5298
@hashiswonderland5298 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Imy25tiNV0A.html
@pointpoinpoint3175
@pointpoinpoint3175 4 года назад
ആ കല്ല് കൊണ്ടത് ഹൃദയത്തിലാണു് '' ....
@crictalk5444
@crictalk5444 3 года назад
നിങ്ങളെ പോലെ അക്ഷരം കൊണ്ട്‌ വിസ്മയം തീർക്കുന്ന ഒരുപാട്‌ പേരുണ്ട്‌...അതാണു ഓരോ വീഡിയോക്ക്‌ താഴെയും കമന്റ്‌. വായിക്കാൻ പലർക്കും പ്രചോദനമാവുന്നത്‌😘
@ajmalfasil6511
@ajmalfasil6511 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-w1LrikokGho.html
@kgaming8541
@kgaming8541 2 года назад
Very nice.... 👌🏻
@ajina792
@ajina792 2 года назад
എത്ര പ്രാവിശ്യം ഞാൻ കണ്ടു എന്ന്..പറയാൻ വാക്കുകളില്ല .വീണ്ടും വീണ്ടും കേട്ടിട്ടും മടുക്കാത്ത ഗാനം
@shazasworld188
@shazasworld188 4 года назад
ഈ song ഒന്നിൽ കൂടുതൽ കേട്ടവർ like 👍ചെയ്യൂ... 😍
@shika-way
@shika-way 4 года назад
👋😃
@rahadch6019
@rahadch6019 4 года назад
ഒരായിരം ആയിരം നന്ദി അഭിനന്ദനങ്ങൾ കുഞ്ഞുമോൾക്ക് നിഷ്കളങ്കതയുടെ മുഖം
@muhammadanasmuhammadanas8552
@muhammadanasmuhammadanas8552 4 года назад
എന്നും കേൾക്കുന്നു bro 😍😘
@hmc5447
@hmc5447 4 года назад
10to 15 up
@shazasworld188
@shazasworld188 4 года назад
😍😍😍
@donmuhsi-songs
@donmuhsi-songs 4 года назад
😍😍😍😍എന്റമ്മൊ കിടിലം🌹🌹🌹🌹🌹🌹🌹🌹🌹🌹റെപീറ്റ്‌ അടിച്ച്‌ കാണുന്നു.. നല്ല വരികൾ ... നല്ല രസം ... മോൾ പാടിയ "പൊള്ള്‌ പറഞ്ഞില്ലെ .... എ.. 👈😍അവിടെ എന്താ രസം "
@st.dracula4307
@st.dracula4307 3 года назад
എത്ര വർഷം കഴിഞ്ഞാലും ഓർമയിൽ നിക്കുന്ന പാട്ട്..
@aarbees3488
@aarbees3488 3 месяца назад
പിന്നെയും പിന്നെയും കാണുന്നു. റാസക്കും ഇമ് തിയാസിനും പൂച്ചെണ്ടുകൾ 🌹🌹
@ismayile781
@ismayile781 4 года назад
വാട്സാപ്പ്ൽ എല്ലാവരും സ്റ്റാറ്റസ് ആക്കിയപ്പോൾ കാണണം എന്ന് തോന്നി കണ്ടപ്പോൾ ഇപ്പൊ ഇത് മനസ്സിലങ്ങാട്ട് കയറി.😍😍
@najeebchokli7523
@najeebchokli7523 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Cllu7olGnT0.html
@RonMathew427
@RonMathew427 3 года назад
എന്തു മനോഹരമാണ് ഇതിലുള്ള ഓരോരുത്തരുടെയും പുഞ്ചിരി. സംഗീതത്തോടൊപ്പം ദൃശ്യാവിഷ്കാരവും അതിമനോഹരവും ഹൃദ്യവും
@falihasworld228
@falihasworld228 3 года назад
Ron Mathew Vincent ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ARvp2k5ubgo.html
@RASDREAMWORLD
@RASDREAMWORLD 3 года назад
അതാണ് പാട്ടിനൊപ്പം ഏവരുടെയും പുഞ്ചിരി കാണുമ്പോൾ നമ്മൾ അതിന്റെ സദസ്സിൽ ഇരിക്കുന്ന പോലെ, അല്ലേ?
@latheefelangode
@latheefelangode 3 года назад
By o sa b and
@ameer1851
@ameer1851 3 года назад
സത്യം
@NABEELHAMEED
@NABEELHAMEED 3 года назад
l l
@shanthilalitha4057
@shanthilalitha4057 3 года назад
സുന്ദരി ചിരിച്ചു കൊണ്ട് പാട്ണത് കേൾക്കാൻ നല്ല രസം ആണ് മോളേ ആശംസകൾ നേരുന്നു 💐👌👍🌹❤️
@musafirmuchu6791
@musafirmuchu6791 2 года назад
തായേ മര ചോട്ടിലിരുത്തി ഉറുമ്പിൻ 👌👌
@sathyaprakasanp8896
@sathyaprakasanp8896 3 года назад
ഞാൻ ഒരിക്കൽ കമന്റ് ചെയ്തതാണ് വീണ്ടും കേട്ടിട്ട് പറയുന്നു ഈ ആൽബത്തിൽ മുഴുവൻ ഈശ്വര സാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്നതായ് തോന്നുന്നു അങ്ങനെ ആർക്കെങ്കിലും തോന്നുന്നുണ്ടോ? ചില പ്പോൾ എന്റെ തോന്നലായിരിക്കും ഈ ഗാനം തയ്യാറാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ❤️🥰🥰
@mazhavilmediaa
@mazhavilmediaa 3 года назад
കിടുക്കി അല്ലെ
@sudheersudhisudhi3026
@sudheersudhisudhi3026 3 года назад
തീർച്ചയായും ആ സാനിധ്യം ഉള്ളവർക്ക് പറഞ്ഞിട്ടുള്ള പരിപാടികളാണ് കലയും സംഗീതവും സാഹിത്യവും നമ്മക് ഇത് കേൽകാനെങ്കിലും പറ്റിയത് അതും ഒരു പുണ്യം
@dan23233
@dan23233 3 года назад
Most of the great musicians are agnostics.
@muhammedmusthafamusthafa4199
@muhammedmusthafamusthafa4199 3 года назад
@@sudheersudhisudhi3026 n.c.
@shafeekpq3790
@shafeekpq3790 2 года назад
Illa
@shan9297
@shan9297 4 года назад
മോളു തകർത്തു💕💕💞 ഇനിയും പാടി ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശസകളും 🌹🌹
@rasanadiya1086
@rasanadiya1086 3 года назад
Ekkada shbdam super gazel padan pattiya song mashallah 💜💜👍👍👍
@rasheedrashmedia8605
@rasheedrashmedia8605 2 года назад
എന്റെ ഹൃദയം കീഴടക്കിയ ഗാനം,,,, congrts Razza beagm
@shamseerhashim
@shamseerhashim 4 года назад
അങ്ങനെ 10 ആം ദിവസം നമ്മൾ വിചാരിച്ച പോലെ 1 മില്യൺ വ്യൂസ്. ഇനി വേറെന്ത് വേണം. പറഞ്ഞാൽ തീരാത്ത സന്തോഷം. 😄
@innoos4063
@innoos4063 4 года назад
😘😘
@jingalamusic
@jingalamusic 4 года назад
Instrumens എല്ലാം Live വായിച്ചത് പാട്ടിന് മൊഞ്ച് കൂട്ടി.. കൂടെ പ്രിയ സുഹൃത്ത് മിർഷാദിന്റെ Cinematography..പൊളിയേ.. 🥰 all Crew💯👍
@mohammedshafishafi8096
@mohammedshafishafi8096 4 года назад
നിങ്ങളുടെ പാട്ടും കേൾക്കാറുണ്ട്
@meetthahir2007
@meetthahir2007 2 года назад
"ഹൃദയം മറന്നെന്ന് പറഞ്ഞെന് ഖൽബിൻ പാതിയെടുത്തതും തിരിച്ചു തന്നില്ല" എങ്ങനെയാണ് ഈ ലെവൽ വരികൾ എഴുതാൻ സാധിക്കുന്നത്!!❤❤❤😘😘
@nesalnaseer519
@nesalnaseer519 3 года назад
മോളും ഉമ്മായും വാപ്പായും പൊളിച്ചു. പറയാൻ വാക്കുകളില്ല. പടച്ചവൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹
@texlinesoxx
@texlinesoxx 4 года назад
പുണ്യം ചെയ്ത ചെയ്തുകൊണ്ടിരിക്കുന്ന ജന്മങ്ങൾ... ഒരുപാട് സന്തോഷം, സഹോദരാ സഹോദരി കുഞ്ഞ് മോളെ..
@bijitham3554
@bijitham3554 4 года назад
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരു ഗാനം . ഒരുപാട് ഇഷ്ട്ടമായി
@shaheermon4786
@shaheermon4786 4 года назад
ഈ വീഡിയോ മിനിമം 3 മില്യൺ അടിക്കും എന്ന് കരുതുന്നവർ എത്ര പേരുണ്ട് 😍😍😍😍
@maniellathpuray8313
@maniellathpuray8313 4 года назад
ഇപ്പോൾ തന്നെ 1 million ആയി
@faslurahmanpc6566
@faslurahmanpc6566 4 года назад
Adichu
@santhosharjun5236
@santhosharjun5236 4 года назад
Eth 3 m onnum pora vere level feel
@shaheermon4786
@shaheermon4786 4 года назад
santhosh santhosh Yes
@Aaa-wk3ep
@Aaa-wk3ep 4 года назад
Oru 5 nu mele nthayalum adikkum
@salmanmoidutty8966
@salmanmoidutty8966 3 года назад
കണ്ടാലും മതി വരുന്നില്ല മോൾ 😘😘😘😘😘
@krishnadas3304
@krishnadas3304 18 дней назад
ഗംഭീരം 🙏🙏🙏
@jamsheernarikkuni3418
@jamsheernarikkuni3418 4 года назад
ചിരി മ്യൂസിക് മോളുടെ പാട്ട് ആഹാ അന്തസ്സ് നന്നായിട്ടുണ്ട് പറഞ്ഞാൽ കുറഞ്ഞു പോകും അതുക്കും മേലെ Sppr...
@NazisTastyMins
@NazisTastyMins 4 года назад
മൂന്ന് ദിവസമായി എത്ര തവണ ഞാൻ play ചെയ്തുവെന്ന് എനിക്ക് തന്നെ അറിയില്ല 😌👏👏 എല്ലാവരുടെ watsapp സ്റ്റാറ്റസിലും നിറഞ്ഞു നിൽക്കുന്നു💓💓💓 Awesome again and again 👍👍👍
@mostview2266
@mostview2266 4 года назад
Njanum
@shamlarafeek6384
@shamlarafeek6384 4 года назад
S
@thasaliya...3261
@thasaliya...3261 2 года назад
ഞങ്ങളുടെ കൂടെ ഉണ്ട് ഇതുപോലെയുള്ള ഒരു സുന്ദരി.... അവൾ മോളുടെ ഒരു വല്യ ആരാതിക ആണ്.... മോളെ song polichu ഇനിയും പാടി വലിയ ഉയർത്തിൽ എത്തട്ടെ പടച്ചോൻ അനുഗ്രഹിക്കട്ടെ
@siddiquehabeeb6387
@siddiquehabeeb6387 3 года назад
നിങ്ങൾ പാടിയ ഈ പാട്ടൊരിക്കലും ജീവിത കാലം ഞാൻ മറക്കില്ലാ... ആ.. ഞാൻ മറക്കില്ലാ.. പുഞ്ചിരി നിറഞ്ഞൊരീ വീഡിയോ കണ്ടിട്ടെൻ മനസ്സ് നിറഞ്ഞല്ലോ... ഓ.. മനസ്സ് നിറഞ്ഞല്ലോ... ♥️♥️
Далее
Ilayillenkil - Raaza & Beegum - Ahmed Mueenudheen
6:07
Kannondoru Koluth - Raaza and Beegum
6:34
Просмотров 755 тыс.