Тёмный

#kannur 

Mahatma News
Подписаться 25 тыс.
Просмотров 77
50% 1

ആർ എസ് എസ് പ്രവർത്തകനായിരുന്ന പിണറായി സ്വദേശി രമിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ അഹദിനെ പാർട്ടിയുടെ പിണറായി ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തതിലും പ്രതിഷേധം പുകയുന്നുണ്ട്. കൊലക്കേസിൽ പ്രതിയായതിന്റെ പേരിൽ പൊതുജനങ്ങളിൽ നിന്നും എതിർപ്പ് നേരിട്ടുള്ള ആളെ പാർട്ടിയുടെ ഔദ്യോഗിക പദവിയിൽ തിരഞ്ഞെടുക്കുന്നത് പാർട്ടിക്കെതിരെ മോശമായ പ്രചാരണം ഉണ്ടാകുന്നതിന് വഴിയൊരുക്കും എന്ന വിമർശനവും വ്യാപകമായി നടക്കുന്നുണ്ട്. ഏതായാലും കേരളത്തിലെ കമ്മ്യൂണിസ്റ്റു പാർട്ടികളുടെ പിരിവ് സമ്പ്രദായങ്ങൾ ഇവിടുത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല. പാർട്ടി പരിപാടികൾക്കായാലും മറ്റു ഏർപ്പാടുകൾക്കായാലും ഏതുകാലത്തും സ്ഥിരം പിരിവുമായി ഇറങ്ങുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആയിട്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളെ കണ്ടുവരുന്നത്.......Ahad, who is the main accused in the murder case of Ramit, a native of Pinarayi who was an RSS worker, was elected as the party's Pinarayi branch secretary. There is also widespread criticism that the election of a person who faces opposition from the public as a suspect in a murder case to an official position of the party will lead to bad publicity against the party. However, the recruitment practices of the communist parties in Kerala are not new to the people here. Communist parties are seen as political movements that come together at any time for party programs or other arrangements......... #mahatmanews #breaking
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export #modi #amitshah #rana #sreeraman #ayodhyarammandir #ayodhya #rss #bjp #bjpnews #bjpindia #bjpvscongress #bjpgovernment #alcohol #alcoholics #society #alcoholismlifestyle #telangana #telangananews #telanganapolitics #epjayarajan #cpm #pinarayivijayan #party #akg #married #children #women #statepresident #congress #congressnews #congressparty #congressgovernment #congressleader #ksudhakaran #vdsatheesan #rameshchennithala #sasitharoor #adoorprakash #tsiddique #thiruvanchoorradhakrishnan #kcvenugopal #mmhassan #pvanvar #ktjaleel #pinarayivijayan #pinarayi #politicalnews #gulf #job #qatar #oman #lebour #asianet #manoramamax #manoramanewslive #reporttv #mediaonenews #mediaonelive #mathrubhuminews #kairalinews #amrithatv #padmanabhaswamy #padmanabhaswamytemple #riyas #muhamed #muhamedriyas #mababy #mvgovindanmaster #police #vinayakachavithi #rahulgandhi #narendramodi #amithsha #smrithi #trump #kamalaharris #usa #usaelection2024 #rammandir #babar #masjid

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее