Тёмный

Kanvasram | Birth place of Shakuntala and Emperor Bharat | 

RY Delhi Diary
Подписаться 9 тыс.
Просмотров 68 тыс.
50% 1

Kanvasram is the birth place of Shakuntala, mother of the Great Emperor Bharat who ruled a land from Himalayas to the Southern Ocean. That kingdom was named as Bhaaratvarsham. Kanvasram is situated in Kotdwar, Uttarakhand State. It is 214 kms away from Delhi. This place is on the banks of Malini river which is coming from the Shivalik Ranges. The forest where Kanvasram is included is a part of Rajaji National Park. Now a memorial is made at the Kanvasram place. A gurukul, named Gurukul Mahavidyala Kanvasram is functional near the forest.
Anand Vohra, govt guest house, kanvasram
+919892629173
#kanvashram #uttarakhand #uttarakhandtourism #dushyant #shakuntalam #travelvlog #religiousplaces #indiatravelvlog #indianvlogger

Опубликовано:

 

25 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 410   
@madhukp4062
@madhukp4062 5 месяцев назад
ശകുന്തള, ദുഷ്യന്തൻ ഇതെല്ലാം ഒരു സാങ്കല്പിക കഥാപാത്രങ്ങൾ തന്നെ ആയിരിക്കും എന്ന് തന്നെയാണ് ഞാനും വിചാരിച്ചിരുന്നത്. ഇതിലൂടെ യഥാർത്ഥ അറിവ് പകർന്നു തന്നതിന് വളരെ സന്തോഷം.
@RYDelhiDiary
@RYDelhiDiary 5 месяцев назад
thank you for continuous support. videos of Hastinapur will come soon.....
@devadas-x5f
@devadas-x5f 5 месяцев назад
To much sound in music
@sujiths899
@sujiths899 5 месяцев назад
ദുഷ്യന്തൻ സങ്കല്പമായിരിക്കാം എന്നാൽ ദുഷ്ടൻ ഒറിജിനൽ ആയിട്ട് ഉള്ളത് ആണ്
@nalinic3489
@nalinic3489 5 месяцев назад
ശകുന്തളയുടെ പ്രിയ മാൻകുട്ടിയുടെ പേര് ദീർഘാപാംഗൻ ,, "ഭർത്താവുള്ളൊര ബല- സതിയായി ടിലും ബന്ധു ഗേഹേ നിത്യം പാർത്തീടിൽ ജന മിഹമറിച്ചോർക്കുമെന്നുള്ള മൂലം// ആണ് കണ്വൻ ശകുന്തളയെ ദുഷ്യന്തന്ന് അരികിലേക്ക് അയക്കുന്നത്.​@@RYDelhiDiary
@RbhaskaraNair
@RbhaskaraNair 5 месяцев назад
Yes 😅😅😅😅❤❤❤❤
@jayakumardl8159
@jayakumardl8159 5 месяцев назад
ദൈവാനുഗ്രഹമുളള ഒരു സഞ്ചാരി. താങ്കൾക്ക് എൻ്റെ സാദര നമസ്കാരം 'ഭക്തി നിർഭരമായ ഈ കാഴ്ചകൾ പകർന്നു തന്നതിന് 'യാത്രകൾ തുടരുക മഹാത്മൻ. വന്ദനം
@RYDelhiDiary
@RYDelhiDiary 5 месяцев назад
valare santhosham. oru niyogam enna pole aanu ingane thudangiyathu. valare nandi. yaatra iniyum thudaruka thanne.
@lal204
@lal204 4 месяца назад
​@@RYDelhiDiary reminds me the old documentries of Doordharshan .. ❤
@ambikaaravind9405
@ambikaaravind9405 5 месяцев назад
മാലിനിനദിയിൽ കണ്ണാടി നോക്കും മാനേ പുള്ളിമാനേ🥰 ചെറുപ്പത്തിൽ വായിച്ച കഥകളിലെ കണ്വാശ്രമവും, ശകുന്തളയും ഒക്കെ ശരിക്കും കേരളത്തിലെ ഏതെങ്കിലും സ്ഥലമായിരിക്കും എന്നാണ് വിചാരിച്ചിരുന്നത്😊 ഇത്രയും നല്ല അറിവുകൾ പകർന്നു തരുന്ന വീഡിയോകൾക്കായി കാത്തിരിക്കുന്നു👌👍🙏
@RYDelhiDiary
@RYDelhiDiary 5 месяцев назад
ഇപ്പോഴത്തെ ആശ്രമം എങ്ങിനെ ഉണ്ട് എന്ന് അടുത്ത വീഡിയോയിൽ ......കൂടാതെ ഹസ്ഥിനപുർ വിശേഷം കൂടി വരുന്നുണ്ട്. നിങ്ങളുടെ സപ്പോർട്ട് ആണ് കൂടുതൽ സ്ഥലങ്ങൾ പോകാൻ താൽപര്യം ഉണ്ടാക്കുന്നത്.
@pushpaprasad1572
@pushpaprasad1572 5 месяцев назад
Nice video You are blessed 🎉
@VasumathiNarayan-io2li
@VasumathiNarayan-io2li 4 месяца назад
Aààà5😊😊​@@RYDelhiDiaryu😊ßv
@premjithk.k3312
@premjithk.k3312 5 месяцев назад
ഞാൻ ഒരുപാട് ട്രാവൽ ബ്ലോഗർമാരുടെ പരിപാടി കണ്ടിട്ടുണ്ട് ഇതുപോലെ മനസ്സിന് കുളിർമ നൽകിയ ഒരു യാത്രാപരിപാടി ആദ്യമായിട്ടാണ് കാണുന്നത്
@RYDelhiDiary
@RYDelhiDiary 5 месяцев назад
Valare valare santhosham. orupadu nandiyum
@syamalakumari2593
@syamalakumari2593 5 месяцев назад
Vb
@sasidharanmv8022
@sasidharanmv8022 5 месяцев назад
പൗരാണിക പ്രാധാന്യമുള്ള ഈ സ്ഥലങ്ങൾ കാട്ടിത്തന്നു കൊണ്ട് വിവരണം തന്നതിൽ വളരെ സന്തോഷം. അതെ ഭാരതത്തിന് ഈ പേരു കിട്ടുവാനുള്ള കാരണവും വിവരിച്ചതന്നതിൽ വളരെ നന്ദി.
@RYDelhiDiary
@RYDelhiDiary 5 месяцев назад
Valare santhosham, video ishtappettathil.
@heerasujatha8286
@heerasujatha8286 3 месяца назад
Thank you very much
@RYDelhiDiary
@RYDelhiDiary 3 месяца назад
You are welcome. Thank you
@kanakammurali3854
@kanakammurali3854 4 месяца назад
എല്ലാം സാങ്കല്പികം എന്നായിരുന്നു വിചാരം ഇതെല്ലാം കണ്ട് വളരെ സന്തോഷം തോന്നുന്നു🙏🙏
@RYDelhiDiary
@RYDelhiDiary 4 месяца назад
ഈ സ്ഥലം കാണാൻ ആയത് ഭാഗ്യം തന്നെ. മുൻപ് കഥയിൽ മാത്രം കേട്ട കാര്യങ്ങളാണ്. ഒരു നിയോഗം പോലെ തോന്നുന്നു.
@Ummalu_kolusu
@Ummalu_kolusu 4 месяца назад
നിങ്ങൾ ഭാഗ്യവാനാണ്.ഇതെല്ലാംകാണാൻപറ്റുന്നല്ലോ.നിങ്ങളിലൂടെഞങ്ങളും.👍ഇനിയും യാത്ര തുടരൂ.എല്ലാആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു 🙏🙏🙏
@RYDelhiDiary
@RYDelhiDiary 4 месяца назад
വളരെ വളരെ നന്ദി. സന്തോഷവും.
@surendranp8227
@surendranp8227 5 месяцев назад
വളരെ ആധികാരികമായി അറിവുതരുന്ന വിവരണം
@RYDelhiDiary
@RYDelhiDiary 5 месяцев назад
thank you very much
@mafathlal9002
@mafathlal9002 4 месяца назад
മഹാഭാരതത്തിലെ ഇത്തരം കഥകളും സന്ദർഭങ്ങളും ജനങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത് നന്ദി. കാരണം ഇതൊരു സാങ്കല്പിക കഥയാണെന്നാണ് പലരുടെ ധാരണ അതു മാറിക്കിട്ടുവാൻ ഇത് ഉപകരിക്കും
@RYDelhiDiary
@RYDelhiDiary 4 месяца назад
ശരിയാണ്. ഈ ചാനൽ തുടങ്ങിയത് തന്നെ അതിനാണ്. നന്ദി. വളരെ അധികം.
@leelavathikuttappan7635
@leelavathikuttappan7635 5 месяцев назад
നല്ല അവതരണം കേൾക്കാനും കാ ണാ നും കഴിഞ്ഞതിൽ സന്തോഷം 🙏🙏🥰❤️👍
@RYDelhiDiary
@RYDelhiDiary 5 месяцев назад
thankalude abhipraayathinu valare nandi.
@viswambharannair5476
@viswambharannair5476 5 месяцев назад
മനോഹരമായ സ്ഥലങ്ങൾ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ ഈ വീഡീയോ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം.
@RYDelhiDiary
@RYDelhiDiary 5 месяцев назад
valare valare nandi. Video ishtappettathil valare santhosham
@surendranp8227
@surendranp8227 5 месяцев назад
തീർച്ചയായും അങ്ങ് ഭാഗ്യം ചെയ്തവനാണ്.❤
@RYDelhiDiary
@RYDelhiDiary 5 месяцев назад
etho oru niyogamaanennu karuthunnu. 12 kollangal mumbaiyil aayirunnu. 20 kollangalaayi UP yil thaamasamaayittu. pala sthalangalilum pokan saadhichu. Chinthakal thanne maari. eeyaduthaanu ingane mattullavareyum koodi ithokke ariyikkanam enna thonnal undaayathu. Chila sannyasimaaraanu athinu kaaranamaayathu. Ini Himalayan yaatrakal aanu vichaarikkunnathu. Muruga swamiyude oru video cheythirunnu. Athu pole oru deergha yaatra plan undu. thankalude supportinu valare nandi.
@meenusanjath9963
@meenusanjath9963 5 месяцев назад
Beautiful narration. 👍👍thanks a lot 🙏🙏🙏👌❤
@RYDelhiDiary
@RYDelhiDiary 5 месяцев назад
thank you very much
@reshmimr5327
@reshmimr5327 5 месяцев назад
Great mission
@RYDelhiDiary
@RYDelhiDiary 5 месяцев назад
thank you very much for continuous support
@sherlygovindan9293
@sherlygovindan9293 4 месяца назад
Its a great journey, thank u so much
@RYDelhiDiary
@RYDelhiDiary 4 месяца назад
So nice of you
@tinyscreations5154
@tinyscreations5154 5 месяцев назад
മാലിനി നദി കാണാൻ സാധിച്ചതിൽ സന്തോഷം
@RYDelhiDiary
@RYDelhiDiary 5 месяцев назад
Varshakkalathu niramju ozhukunna nadiyaanu. ippol damil ketti nirthiyirikkayaanu. July, Augustil aanu mazhakkalam. Valare nandi.
@vlogs8751
@vlogs8751 5 месяцев назад
Very good video.Thanks for this video.Keep it up
@RYDelhiDiary
@RYDelhiDiary 5 месяцев назад
So nice of you. this helps us to do better
@sreekumarpg4632
@sreekumarpg4632 5 месяцев назад
മനോഹരമായ പ്രദേശം. നല്ല വിവരണം. 🙏🏻🙏🏻🙏🏻🌹🌹🌹
@RYDelhiDiary
@RYDelhiDiary 5 месяцев назад
Valare santhosham. Nandi
@gayathridevi1639
@gayathridevi1639 5 месяцев назад
Meny thanks for the video 🎉🎉🎉🎉
@RYDelhiDiary
@RYDelhiDiary 5 месяцев назад
You're welcome 😊 And thank you for your comment and support
@aryasree760
@aryasree760 5 месяцев назад
Orupadu agrahicha sthalangal...😊 Thanks for the video
@RYDelhiDiary
@RYDelhiDiary 5 месяцев назад
Thank you for supporting
@SureshKumar-yo9cm
@SureshKumar-yo9cm 5 месяцев назад
Thanks for the video. Very good effort.
@RYDelhiDiary
@RYDelhiDiary 5 месяцев назад
Thank you very much for continuous support
@sajithamp5943
@sajithamp5943 4 месяца назад
Super very nice god bless you
@RYDelhiDiary
@RYDelhiDiary 4 месяца назад
Thank you so much. Please also see Boodha kedar recently uploaded and comment too.
@sundaresansurya9205
@sundaresansurya9205 3 месяца назад
Super
@RYDelhiDiary
@RYDelhiDiary 3 месяца назад
Thank you very much
@geethamohanakrishnan5754
@geethamohanakrishnan5754 5 месяцев назад
Very nice video.
@RYDelhiDiary
@RYDelhiDiary 5 месяцев назад
Thank you
@PremaPrema-y6d
@PremaPrema-y6d 5 месяцев назад
Thank You. very much ഇത്രയും മനോഹരവും ചരിത്രപരവുമായ സ്ഥലം എന്തു കൊണ്ട് അറിയപ്പെടുന്നില്ല കഷ്ടം😮😮😮
@RYDelhiDiary
@RYDelhiDiary 5 месяцев назад
Sathyam. ivite utharendiayil polum palarkkum ithonum ariyilla. Nammal claassukalil arinja charitrathil ivakkonnum oru praadhaanyavum illaayirunnu.
@ayurvedalover7511
@ayurvedalover7511 4 месяца назад
bharatha varsham yes name mentioned in vishnu puranam
@amminimk400
@amminimk400 5 месяцев назад
നമ്മുടെ മൂന്നു തലമുറ മുമ്പുള്ള നമ്മുടെ പിതാക്കന്മാരെ നമ്മൾ കണ്ടിട്ടില്ല നമ്മൾ ഇപ്പോൾ ഇവിടെയുണ്ടു അതുകൊണ്ട് എല്ലാം സാങ്കൽപികം എന്നു പറയരുത്.
@RYDelhiDiary
@RYDelhiDiary 5 месяцев назад
athe. innathe chila alkkarkku ellam sankalpikam ennaanu. athu kondaanu ingane oru youtube channel thanne thudangan karanam. Nandi.
@souminiperuthodi2598
@souminiperuthodi2598 5 месяцев назад
🎉😂p😂🎉🎉🎉zeera😮😢 😮😢bhulh​@@RYDelhiDiary
@bhargaviamma7273
@bhargaviamma7273 5 месяцев назад
😅😅😅😅😅😅😅😅😅😅😅😅😅
@sreedaranks2636
@sreedaranks2636 4 месяца назад
-
@Batman_in369
@Batman_in369 3 месяца назад
ഇപ്പോഴത്തെ സർക്കാർ നമ്മുടെ പല പൈതൃകങ്ങളും വീണ്ടെടുക്കുന്നുണ്ട് തീർച്ചയായും ഇത് പരിഗണിക്കപ്പെടും എന്ന് വിശ്വസിക്കുന്നു. ഇവിടുത്തെ വികസനം പ്രകൃതിയോട് ഇണങ്ങി പൗരാണിക ജീവൻ തുടിക്കുന്ന രീതിയിൽ ആയാൽ വളരെ മികച്ച ആയിരിക്കും.താങ്കളുടെ ഈ വീഡിയോ കാണുമ്പോൾ തന്നെ വല്ലാത്ത ഒരു അനുഭവം നേരിട്ട് കാണാൻ കൊതിയാകുന്നു.ഇനിയും ഇതുപോലെ ഉള്ള യാത്ര നടത്താൻ സാധിക്കട്ടെ🙏
@RYDelhiDiary
@RYDelhiDiary 3 месяца назад
വളരെ സന്തോഷം. ഇപ്പോഴത്തെ സര്ക്കാര് പല കാര്യങ്ങളും തുടങ്ങിയിട്ടുണ്ട്. പക്ഷേ പല സ്ഥലങ്ങളും സ്വകാര്യ ഭൂമിയായി മാറിയിരിക്കുന്നു....
@skak81
@skak81 5 месяцев назад
super
@RYDelhiDiary
@RYDelhiDiary 5 месяцев назад
Thank you
@jayasreevijayan5315
@jayasreevijayan5315 5 месяцев назад
Nice❤
@RYDelhiDiary
@RYDelhiDiary 5 месяцев назад
Thanks 🔥
@rajalekshmirnair3166
@rajalekshmirnair3166 5 месяцев назад
Super 👌🏽👌🏽
@RYDelhiDiary
@RYDelhiDiary 5 месяцев назад
Thank you 🙂
@harinarayanan8170
@harinarayanan8170 5 месяцев назад
കലിയുഗത്തിലും മാലിനി നദീതീരത്ത് അലഞ്ഞുനടക്കുന്ന ആ പാവം സ്ത്രീ,ഒരുപക്ഷേ ത്രേതായുഗത്തിൽ ജീവിച്ചിരുന്ന ദുഷ്യന്ത മഹാരാജാവിനെ കാത്തിരുന്ന ശകുന്തളയുടെ പുനർജ്ജന്മവുമാകാം.
@RYDelhiDiary
@RYDelhiDiary 5 месяцев назад
ഒരു പക്ഷെ. അവർ ഒന്നും സംസാരിക്കുന്നില്ല. ഉപദ്രവിയും അല്ല. ഒരു ചെറു മന്ദഹാസം മാത്രം മുഖത്ത്. അവരെ അടുത്ത് വീഡിയോയിൽ ആക്ക്കേണ്ട എന്ന് കരുതി തന്നെ ആണ് എടുക്കാഞ്ഞത്. നന്ദി
@thankappanmv3218
@thankappanmv3218 5 месяцев назад
ശെരി ആയിരിക്കും, അങ്ങിനെ എത്ര, എത്ര ശകു ന്ത ള മാർ .🎉🎉🎉🎉🎉🎉🎉🎉❤
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 5 месяцев назад
പാവം.....😔🙏🏻
@jayasatheeshan4214
@jayasatheeshan4214 3 месяца назад
👍👍👌😍🙏🙏🙏💥
@RYDelhiDiary
@RYDelhiDiary 3 месяца назад
thank you
@geethabai4669
@geethabai4669 3 месяца назад
Your travel reveals the hidden past, this is certainly admirable,and any body will not dare to visit such a loney and abondoned place. This is your goal ,thank you
@RYDelhiDiary
@RYDelhiDiary 3 месяца назад
Thank you. Many people yet to know about this place. A golden era of our country. Thank you for your appreciation.
@cmravindran6452
@cmravindran6452 5 месяцев назад
അതിമനോഹരമായ ഈ പൗരണികവിവരണം നൽകിയ അങ്ങേക്ക് നമസ്കാരം സഞ്ചാരം എന്നും സുഗമാക്കട്ടെ 🌹
@RYDelhiDiary
@RYDelhiDiary 5 месяцев назад
thaankalude ashamsakku valare nandi. valare santhoshavum
@rejanivlogs
@rejanivlogs 5 месяцев назад
Real places of Shakuntalam...❤
@RYDelhiDiary
@RYDelhiDiary 5 месяцев назад
Yes
@unnikrishnanrajasekarannai3732
@unnikrishnanrajasekarannai3732 5 месяцев назад
Good
@RYDelhiDiary
@RYDelhiDiary 5 месяцев назад
Thanks
@omanagangadharan1062
@omanagangadharan1062 4 месяца назад
You done lots of research, very knowledgable
@RYDelhiDiary
@RYDelhiDiary 4 месяца назад
Thank you very much
@ramachandranev8965
@ramachandranev8965 5 месяцев назад
Very nice video....
@manojkbalan004
@manojkbalan004 5 месяцев назад
Beautiful segment I wish to visit this place
@RYDelhiDiary
@RYDelhiDiary 5 месяцев назад
Thank you so much 😀
@bhargaviamma7273
@bhargaviamma7273 5 месяцев назад
ഈ പൗരാണിക കാര്യങ്ങൾ സത്യമായ ചരിത്രം തന്നെ എന്നു അറിഞ്ഞ മാത്രയിൽ തന്നെ കരുതിയത് എന്തു കൊണ്ടെന്ന് അറിയാനാവുന്നില്ല...😮
@RYDelhiDiary
@RYDelhiDiary 5 месяцев назад
namaste.
@vagaming318
@vagaming318 4 месяца назад
Really wonderful and my sincere thanks to u sir❤
@RYDelhiDiary
@RYDelhiDiary 4 месяца назад
So nice of you. Thanks a lot
@PradeepKumar-yp4of
@PradeepKumar-yp4of 4 месяца назад
Very good presentation 👍
@RYDelhiDiary
@RYDelhiDiary 4 месяца назад
Thanks a lot
@abhisurs
@abhisurs 29 дней назад
you are a real traveller..... many of our youngsters are just traveller by videos and show offs..... I like this way of travel and deep observations. me and my family also travel like this.
@RYDelhiDiary
@RYDelhiDiary 29 дней назад
Thank you very much for the appreciation. Travelling becomes a part of the life....life itself is a journey. We learn the life and know the nature....and understand that we are a part and parcel of this universe....please continue the travels....be happy in life as travelling brings happiness.....thank you once again...
@muralidharanv.a
@muralidharanv.a 4 месяца назад
ഭാരതം ലോകത്തിന് മഹത്തായ ധാരളം സാംകാരിക സംഭാവനകൾ നൽകിയതിൽ മികച്ചതാണ് കണ്വാശ്രമത്തിലെ ശക്കുന്തളയുടെ ജീവിത കഥയും ആ കാലത്തേ നർമ്മല്യവും.
@RYDelhiDiary
@RYDelhiDiary 4 месяца назад
ലോകത്തിലെ തന്നെ ആദ്യത്തെ യൂണിവേഴ്സിറ്റി എന്ന് തന്നെ ഈ ആശ്രമത്തെപ്പറ്റി പറയാം.
@shakunthalaa2842
@shakunthalaa2842 5 месяцев назад
Blessed to see this video
@RYDelhiDiary
@RYDelhiDiary 5 месяцев назад
Namasthe
@RbhaskaraNair
@RbhaskaraNair 5 месяцев назад
Malini nadiyil kannadi nokkum Mane pulli Mane.❤❤❤❤❤
@mohandas5755
@mohandas5755 5 месяцев назад
❤ അതി മനോഹരമായി, വിവരണങ്ങളോടു കൂടി വീഡിയോ ചെയ്ത അങ്ങയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.🙏🙏🙏🙏🙏🙏🙏
@RYDelhiDiary
@RYDelhiDiary 5 месяцев назад
valare valare santhosham. thank you very much
@sarojinipp7208
@sarojinipp7208 3 месяца назад
❤ നല്ല വിവരണം കാണാൻ സാധിച്ചതിൽ ഭാഗ്യം❤👍🙏💃❤️🏵️🤲🔥🦚💥👑
@RYDelhiDiary
@RYDelhiDiary 3 месяца назад
വീഡിയോ ഇഷ്ടമായി എന്നതിൽ സന്തോഷം...നന്ദി
@madhuoamkaram-il8gf
@madhuoamkaram-il8gf 5 месяцев назад
Ethupol oru video nalkiyathil.. Thanks.. Sir... Thanks.. God bless you.. Sir
@RYDelhiDiary
@RYDelhiDiary 5 месяцев назад
Valare santhosham. thankalude supportinu. loka samastha sukhino bhavathu
@hariamaravila8661
@hariamaravila8661 4 месяца назад
ഭാരത ചരിതത്തിലേയ്ക്കുള്ള യാത്ര ഗംഭീരം... അനുമോദനങ്ങൾ....
@RYDelhiDiary
@RYDelhiDiary 4 месяца назад
നന്ദി പ്രണാമം
@syamalasunilkumar8618
@syamalasunilkumar8618 2 месяца назад
നല്ല അവതരണ०, എല്ലാ० നല്ലപോലെ ഉൾകൊള്ളിച്ചു, keep contiue
@RYDelhiDiary
@RYDelhiDiary 2 месяца назад
Thank you for supporting
@AbhiramMY-u2k
@AbhiramMY-u2k 5 месяцев назад
wonderful
@RYDelhiDiary
@RYDelhiDiary 5 месяцев назад
Many thanks
@blackhero2079
@blackhero2079 5 месяцев назад
New knowledge
@RYDelhiDiary
@RYDelhiDiary 5 месяцев назад
Yes. For me too...it was
@tinyscreations5154
@tinyscreations5154 5 месяцев назад
വിവരണങ്ങൾ നന്നായിട്ടുണ്ട്. പുരാണകഥ മനസ്സിലാക്കാൻ സാധിച്ചു.
@RYDelhiDiary
@RYDelhiDiary 5 месяцев назад
Valare santhosham
@ponnusmusic5612
@ponnusmusic5612 5 месяцев назад
Thankalodu ethra Thanks paranjalum theerilla, ellathinum, ellathinum. God bless you.🙏🙏
@RYDelhiDiary
@RYDelhiDiary 5 месяцев назад
Thank you for supporting. iniyum thankalude prateekshakalkkotha veediyokalumaayi veendum kanam. Koodathe ethenkilum sthalam thalparyamullathundenkil parayuka. Ivite northil. aviduthe video edukkan theerchayayum sramikkam.
@ponnusmusic5612
@ponnusmusic5612 5 месяцев назад
@@RYDelhiDiary 🔥
@sreenathsreemangalam6767
@sreenathsreemangalam6767 5 месяцев назад
Ee pattern keep cheyyu.. 💛💛💛💛💛💛nyc commentary...... 💛💛💛💛❣️❣️❣️❣️❣️❣️ kettirikkan thonnum
@RYDelhiDiary
@RYDelhiDiary 5 месяцев назад
theerchayayum. Thank you for comment and support. ithokkeyanu prachodanam, kooduthal videokal cheyyan. Nandi orikkalkkoodi
@nkprasanna9307
@nkprasanna9307 5 месяцев назад
Very good presentation
@RYDelhiDiary
@RYDelhiDiary 5 месяцев назад
Thanks a lot
@sensibletalksmalayalam8889
@sensibletalksmalayalam8889 5 месяцев назад
nice video
@RYDelhiDiary
@RYDelhiDiary 5 месяцев назад
thanks a lot
@mookambikasaraswathi58
@mookambikasaraswathi58 4 месяца назад
🙏🏼👍
@RYDelhiDiary
@RYDelhiDiary 4 месяца назад
നമസ്തേ
@lathak7075
@lathak7075 4 месяца назад
Good discription
@RYDelhiDiary
@RYDelhiDiary 4 месяца назад
Thank you
@valsanpalakkal6488
@valsanpalakkal6488 5 месяцев назад
Nammude poorvikar atra mahonnatan marane.
@RYDelhiDiary
@RYDelhiDiary 5 месяцев назад
theerchayaayum. Bharatham anaadikaalam muthal akshara velicham pakarnnu nalkiya sthalamaanu
@narayananmoorkkath1060
@narayananmoorkkath1060 4 месяца назад
ഇത്തരം അറിവ് പകരുന്ന വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു🙏🏼
@RYDelhiDiary
@RYDelhiDiary 4 месяца назад
theerchayaayum. Budha kedar video upload cheythittundu. Please watch and comment
@babuachari1248
@babuachari1248 5 месяцев назад
Good ❤
@RYDelhiDiary
@RYDelhiDiary 5 месяцев назад
Thanks ✌
@mrrajeshdubai1
@mrrajeshdubai1 5 месяцев назад
Many thanks for the Video
@RYDelhiDiary
@RYDelhiDiary 5 месяцев назад
thank you very much.
@yttukut
@yttukut 5 месяцев назад
വളരെ സന്തോഷം ശകുന്തളയുടെ കഥ കേൾക്കാൻ കഴിഞ്ഞതിൽ...... 🙏🙏
@RYDelhiDiary
@RYDelhiDiary 5 месяцев назад
🙏. video ishtappettathil valare santhosham
@AneeshBabu-v7g
@AneeshBabu-v7g 5 месяцев назад
❤️❤️❤️❤️❤️❤️🌹🌹
@RYDelhiDiary
@RYDelhiDiary 5 месяцев назад
thank you very much for liking
@jyothyrajesh3740
@jyothyrajesh3740 4 месяца назад
Chetta, very very thanks
@RYDelhiDiary
@RYDelhiDiary 4 месяца назад
Welcome 👍
@prathapchandranpillai1988
@prathapchandranpillai1988 4 месяца назад
Thanku sir
@RYDelhiDiary
@RYDelhiDiary 4 месяца назад
Thank you
@rajasekharanpb2217
@rajasekharanpb2217 3 месяца назад
🙏🙏🙏❤️❤️❤️🌹🌹🌹🙏🙏🙏
@RYDelhiDiary
@RYDelhiDiary 3 месяца назад
Namasthe. Thank You Sir
@asokakumar6775
@asokakumar6775 4 месяца назад
ദൈവം അനുഗ്രഹിക്കട്ടെ.🤝
@RYDelhiDiary
@RYDelhiDiary 4 месяца назад
nandi. loka samastha sukhino bhavathu....
@rajagopal140
@rajagopal140 5 месяцев назад
Good One......thanks
@RYDelhiDiary
@RYDelhiDiary 5 месяцев назад
Thank you
@sreenathsreemangalam6767
@sreenathsreemangalam6767 5 месяцев назад
Nyc commentary ❤️❤️❤️
@RYDelhiDiary
@RYDelhiDiary 5 месяцев назад
thank you
@KMCAPPU073
@KMCAPPU073 5 месяцев назад
Vedamoldhistorymamariverygoodvideoswelcome
@RYDelhiDiary
@RYDelhiDiary 5 месяцев назад
thank you
@VividVids-qi7tv
@VividVids-qi7tv 4 месяца назад
Punyakaramaya video
@RYDelhiDiary
@RYDelhiDiary 4 месяца назад
thanks a lot
@DoctorTalks.
@DoctorTalks. 29 дней назад
Your vlog has so much divinity in it...the narration and the subtitles are above par❤
@RYDelhiDiary
@RYDelhiDiary 29 дней назад
Thank you very much for the comment...and for liking it. Started the journey as a hobby, but later felt as a mission....to share what could see, the places, beliefs, the life around, the people.....to the people far from there.....thank you once again....your words make me more responsible....
@DoctorTalks.
@DoctorTalks. 29 дней назад
@@RYDelhiDiary this much needed these days..Indians should be aware of their roots...the heritage they actually own but doesn't know they do..btw what are you basically by profession
@RYDelhiDiary
@RYDelhiDiary 27 дней назад
@@DoctorTalks. An HR & administrative professional....and also a yoga teacher by hobby and practicing yoga for more than 35 years...
@gopinair5030
@gopinair5030 4 месяца назад
🙏❤️👌🌞🙏🏻❤😘
@RYDelhiDiary
@RYDelhiDiary 4 месяца назад
Thank you
@sankar3275
@sankar3275 5 месяцев назад
NICE
@RYDelhiDiary
@RYDelhiDiary 5 месяцев назад
Thanks
@BalaSubramanian-bq5dh
@BalaSubramanian-bq5dh 5 месяцев назад
👍
@RYDelhiDiary
@RYDelhiDiary 5 месяцев назад
thank you for liking.
@hemaadarsh916
@hemaadarsh916 5 месяцев назад
Nannayittund❤❤❤
@RYDelhiDiary
@RYDelhiDiary 5 месяцев назад
valare adhikam santosham video ishtamayathil.
@LATHIKAKUMARISYAMALA
@LATHIKAKUMARISYAMALA 4 месяца назад
👌🏻
@RYDelhiDiary
@RYDelhiDiary 4 месяца назад
Thank you
@valsanpalakkal6488
@valsanpalakkal6488 5 месяцев назад
Thangale daivam anugrahikum
@RYDelhiDiary
@RYDelhiDiary 5 месяцев назад
Valare nandi angayude aasirvaadathinu
@Emor-l6m
@Emor-l6m 5 месяцев назад
@RYDelhiDiary
@RYDelhiDiary 5 месяцев назад
thank you
@shijokr4352
@shijokr4352 Месяц назад
❤❤❤❤❤❤❤❤❤❤❤❤
@RYDelhiDiary
@RYDelhiDiary Месяц назад
നമസ്തേ
@santhoshkumarb3312
@santhoshkumarb3312 5 месяцев назад
പശ്ചാത്തലത്തിലുള്ള ഫ്ളൂട്ടുവായന അരോചകം.
@RYDelhiDiary
@RYDelhiDiary 5 месяцев назад
ok. Theerchayaayum athu ozhivakkaam
@mohandas7891
@mohandas7891 5 месяцев назад
🙏 നേരിയ ശബ്ദത്തിൽ ആകാം. ഇതു വിവരണം കേൾക്കാനാകാത്ത വിധം ഉച്ചത്തിലാണ്. നന്ദി🙏​@@RYDelhiDiary
@vanajaharidas12
@vanajaharidas12 4 месяца назад
❤പുരാണ പ്രസിദ്ധമായ സ്ഥലം ഇന്ന് അറിയപ്പെടേണ്ടത് തന്നെ..
@RYDelhiDiary
@RYDelhiDiary 4 месяца назад
thank you very much for supporting
@mksreedevi1438
@mksreedevi1438 4 месяца назад
ശാന്തസുന്ദര ഭൂമി ,മനസ്സിനെ കുളിരണിയിച്ചു.
@RYDelhiDiary
@RYDelhiDiary 4 месяца назад
വളരെ സന്തോഷം. നമസ്തേ
@girjasasi6443
@girjasasi6443 4 месяца назад
🙏🌹
@RYDelhiDiary
@RYDelhiDiary 4 месяца назад
നമസ്തേ
@sarsammaml9159
@sarsammaml9159 3 месяца назад
Mahabharata story all real story ❤❤🙏🙏🙏
@RYDelhiDiary
@RYDelhiDiary 3 месяца назад
സന്തോഷം
@shijokr4352
@shijokr4352 Месяц назад
നിങ്ങൾ ഒരു പുനർജന്മമാണ് എന്ന് തോന്നിപ്പോകുന്നു ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും കൂടാതെ നിങ്ങളോട് അമിതമായ അസൂയയും എനിക്കുണ്ട് കാരണം എനിക്ക് എനിക്ക്കാത്തത് അപ്പുറം നിങ്ങൾ സാധിച്ചിരിക്കുന്നു
@RYDelhiDiary
@RYDelhiDiary Месяц назад
എവിടെയോ ഇരുന്ന എന്നെ ഇവിടെ കൊണ്ടെത്തിച്ചത് ഏതോ ഒരു മുജ്ജന്മ ബന്ധം ആണ് എന്ന് തോന്നാറുണ്ട്....താങ്കൾ പറഞ്ഞത് ശരിയാണ്. ഇതൊക്കെ മറ്റുള്ളവരിലേക്ക് എത്തിക്കുക ഒരു നിയോഗം പോലെ തോന്നുന്നു..നമസ്തേ
@shijokr4352
@shijokr4352 Месяц назад
@@RYDelhiDiary നിങ്ങൾ ആരുടെയോ മുൻജന്മമാണ് അതാണ് എനിക്കും തോന്നുന്നത് അതുകൊണ്ടുതന്നെ നിങ്ങൾ ദൈവഹിതം നടത്താൻ നടപ്പാക്കി കൊണ്ടിരിക്കുന്നു
@indian6346
@indian6346 4 месяца назад
നമസ്ക്കാരം.
@RYDelhiDiary
@RYDelhiDiary 4 месяца назад
Namasthe....
@radhadevijanaki5610
@radhadevijanaki5610 5 месяцев назад
👍👍👍🙋🕸️🌹
@RYDelhiDiary
@RYDelhiDiary 5 месяцев назад
Thank you
@rugminisahadevan4154
@rugminisahadevan4154 Месяц назад
Thanks alot❤❤❤
@RYDelhiDiary
@RYDelhiDiary Месяц назад
You're welcome 😊
@SibyPD-j8d
@SibyPD-j8d 4 месяца назад
😊
@RYDelhiDiary
@RYDelhiDiary 4 месяца назад
thank you
@SibyPD-j8d
@SibyPD-j8d 4 месяца назад
@@RYDelhiDiary 🙏
@SibyPD-j8d
@SibyPD-j8d 3 месяца назад
@@RYDelhiDiary 🙏
@Shylaja-io1jy
@Shylaja-io1jy 5 месяцев назад
🙏🙏🙏
@RYDelhiDiary
@RYDelhiDiary 5 месяцев назад
Namaste
@ushamohan9635
@ushamohan9635 5 месяцев назад
മനോഹരം 🙏🙏🙏
@RYDelhiDiary
@RYDelhiDiary 5 месяцев назад
thank you
@rajeevvattoli4334
@rajeevvattoli4334 Месяц назад
🙏🏻
@RYDelhiDiary
@RYDelhiDiary Месяц назад
Namaste.
@omanamohan6610
@omanamohan6610 4 месяца назад
മാലിനി നദിയിൽ കണ്ണാടി നോക്കുന്ന ശകുന്തളയുടെ പുള്ളിമാൻ ❤
@RYDelhiDiary
@RYDelhiDiary 4 месяца назад
നമസ്തേ
@subhadrag6731
@subhadrag6731 5 месяцев назад
🙏❤🙏❤🙏❤🙏❤🙏❤
@RYDelhiDiary
@RYDelhiDiary 5 месяцев назад
Namasthe
@SreenivasanKS-m1w
@SreenivasanKS-m1w 4 месяца назад
Thanks you
@RYDelhiDiary
@RYDelhiDiary 4 месяца назад
Welcome. Thanks a lot
@sobhasasidharan5001
@sobhasasidharan5001 5 месяцев назад
അടുത്ത യാത്രയിൽ ഭാരത രാജാവ് സന്യാസം സ്വീകരിക്കാൻ പോയ ആശ്രമത്തിൽ കൂടി പോകാൻ നോക്കണേ
@RYDelhiDiary
@RYDelhiDiary 5 месяцев назад
aa Bharata king vere aalaanu. Athu Jainism (theerthankara) thil anullathu. sariyalle ?
Далее
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Просмотров 966 тыс.
DOTA 2 - ИНВОКЕР ИМБА!
24:17
Просмотров 281 тыс.
Devprayag | The sages of Devprayag | Kshetrapal Mandir
22:42