Тёмный

karayathe kannurangu song 

MEBIN MARTIN YT
Подписаться 1,3 тыс.
Просмотров 100 тыс.
50% 1

Video from mebin martin oficial
flowers top singer
support and share

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 154   
@vinodm.7984
@vinodm.7984 12 дней назад
ശരത് sir 🙏🏻🙏🏻🙏🏻ഇനിയും ഞങ്ങൾക്ക് വേണം ഇങ്ങനെ ഉള്ള പാട്ടുകൾ 🙏🏻🙏🏻🙏🏻
@sreereshpc2175
@sreereshpc2175 Год назад
ഹൃദയത്തിൽ ഒരു വിങ്ങൽ ആണ് ഈ പാട്ട് കേൾക്കുമ്പോ അറിയാതെ കണ്ണ് നിറയും മോനെ മൂകാംബിക ദേവി അനുഗ്രഹിക്കട്ടെ ❤❤😘😘
@jsoman98
@jsoman98 6 месяцев назад
Really 😢😢😢😢
@PriyaNaveen-i4j
@PriyaNaveen-i4j 22 дня назад
❤❤❤❤❤
@abibaboy6540
@abibaboy6540 8 месяцев назад
എൻ്റെ ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന് അതിമനോഹരമായി പാടി. നല്ല ഫീൽ ഒരുപാട് തവണ കേട്ടു. ദൈവം അനുഗ്രഹിക്കട്ടെ ഈ കുഞ്ഞു മോനെ........❤️❤️
@faisalph7066
@faisalph7066 4 дня назад
മുത്തേ.... നീ ലോകം അറിയുന്ന ഒരു ഗായകൻ ആവട്ടെ... എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... 🙏🙏ശരത് സാർ... 🙏🙏🙏🙏❤️❤️❤️
@sinojosxaviour880
@sinojosxaviour880 8 месяцев назад
സംഗീതം നൽകിയ ശരത് സാറിന്റെ മുന്നിൽ നിന്നും പാടിയ മുത്തേ... അഭിനന്ദനങ്ങൾ 🙏
@akshaypm4212
@akshaypm4212 Месяц назад
​@@JayakumarThiruvankulamyou wrong.. Shareth sir👍
@sajinisreedhar1167
@sajinisreedhar1167 10 месяцев назад
അച്ചുക്കുട്ടാ എന്ന് വിളിക്കാം ഞാൻ. എന്താ മോന്റെ ആലാപനം 😍😍ദൈവത്തിന്റെ കയ്യൊപ്പുള്ള സ്വരം. മുകമ്പികദേവി ടെ blessing.. അച്ഛമ്മടെ (എനിക്കും ഈ പ്രായത്തിലും ഛായയിലും ഉള്ള മോനുണ്ട് )പ്രാർത്ഥനയും ♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajashekharmenon186
@rajashekharmenon186 7 месяцев назад
മോന്റെ ആലാപന മികവ് അതി ഗംഭീരം. അസാധ്യം മോനെ മൂകാംബിക അമ്മയുടെ അനുഗ്രഹം മോന് സമൃദ്ധമായി ഉണ്ടാവട്ടെ 🙏🙏🙏❤❤❤❤❤❤❤
@sasthamedicallaboratorypat4289
എത്ര മനോഹരമായി പാടുന്നു പൊന്നെ നീ. കണ്ണ് കിട്ടാതിരിക്കട്ടെ. 🥰🥰😘😘😘😘🎉🎉🎉🎉🎉❤❤❤
@ramanimohan5603
@ramanimohan5603 11 месяцев назад
എത്ര പ്രാവശ്യം കേട്ടാലും മതിയാവില്ല. അത്രക്കും നല്ല പാട്ട്. ഈ മോൻ പാടിയത് അത്രക്കും നന്നായിട്ടുണ്ട്.
@proyt5371
@proyt5371 11 месяцев назад
അറിയാതെ കരഞ്ഞു പോകും ഈ പാട്ട് കേൾക്കുമ്പോ 🙏🏻😢.... മോൻ നന്നായി പാടി ❤🥰🫂
@mebinmartin
@mebinmartin Год назад
Support and share😊
@sarunbscalicut2651
@sarunbscalicut2651 Год назад
😍😍
@rosetor5401
@rosetor5401 Год назад
👌👌👌സൂപ്പർ
@sarunbscalicut2651
@sarunbscalicut2651 Год назад
മെബൂസ് അടിച്ചു പൊളിച്ചു തകർത്തു 😍😍😘😘
@reejav5519
@reejav5519 Год назад
ഒറിജിനൽ ഇത്രക്ക് വരില്ല ഒത്തിരി ഇഷ്ടായി കുഞ്ഞേ ചക്കര വാവ ക്ക് ഉമ്മ
@unniprunnipr510
@unniprunnipr510 Год назад
Mebinkutta super ഒരു 20പ്രാവശ്യം എങ്കിലും കേട്ടു. മോനെത്ര മനോഹരമായി പടിയിരിക്കുന്നു. ❤️
@sureshbabu8875
@sureshbabu8875 7 месяцев назад
❤❤❤ മോനെ ... നീ നന്നായി പാടിട്ടോ... Super. . ഹൃദയം വീങ്ങുന്ന വേദനയാണ് ഈ പാട്ട് കേൾക്കുമ്പോൾ....പ്രത്യേകിച്ചും " സാഗരം സാക്ഷി " എന്ന സിനിമ കണ്ടവർക്ക്.
@sunnymc5089
@sunnymc5089 8 месяцев назад
എത്ര മനോഹരം ആയിട്ടാണ് മോൻ പടിയിരിക്കുന്നത് ഒന്നും പറയാനില്ല സൂപ്പർ..... 💕💕💕....
@bijuv.c4389
@bijuv.c4389 Год назад
🤗ചക്കരേ....🥰🥰 മനോഹരമായി പാടി.🥰👍 ദൈവം അനുഗ്രഹിക്കട്ടെ❤️🙌
@hridyashabu6432
@hridyashabu6432 8 месяцев назад
മോന്റെ ഈ പാട്ട് എത്രയോ തവണ കേട്ടു എന്ന് അറിയില്ല. ഒറിജിനൽ പാട്ടിനേക്കാൾ ഭംഗിയായി പാടി മുത്തേ നീ..... ഒത്തിരി ഇഷ്ട്ടം ചക്കരേ 🥰
@dhyandhruvvibs2297
@dhyandhruvvibs2297 Год назад
സൂപ്പർ ആയി പാടി. ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല . എനിയും ഇതു പോലുളള നല്ല പാട്ടുകൾ പാടാൻ സാധിക്കട്ടെ . ഇതു പോലെ തന്നെ മുന്നോട്ട് പോവുക. ഞങ്ങളുടെ എല്ലാം പ്രാർഥനയു സപ്പോർട്ടും എന്നും ഉണ്ടാക്കും . all the best
@shahinakb1800
@shahinakb1800 Год назад
സീസൺ 3 യിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിങ്ങർ ആണ് മേബിൻമോൻ. അതുകൊണ്ട് ഇടക്ക് അവൻ പാടിയ പാട്ടുകൾ ഞാൻ കാണും.
@johnsonthomas6922
@johnsonthomas6922 Год назад
100% പ്രഫഷണൽ.... മനസിലായോ 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘👍👍👍🥰 കലക്കി മോനെ...
@bijubiju5878
@bijubiju5878 Год назад
മോൻ നന്നായി പാടി. ദൈവങ്ങൾ മോനെ അനുഗ്രഹിക്കട്ടെ
@KirankumarKirankumar-o8u
@KirankumarKirankumar-o8u Год назад
👌👌👌❤❤❤ഒന്നും പറയാൻ ഇല്ല അനിയൻ കുട്ടാ 😘❤️❤️❤️❤️❤️
@shyjaanil9464
@shyjaanil9464 4 месяца назад
മെബിൻ മോൻ തകർത്ത് പാടി... 😍😍🥰സൂപ്പർ 😍😍......
@ssbhavayamibhami2977
@ssbhavayamibhami2977 Год назад
ശരത് സാർ ഇങ്ങനെ നോക്കി യിരുന്നെങ്കിൽ നീ പൊളിച്ചു എന്നാണ് അർത്ഥം ❤❤❤❤
@sasthamedicallaboratorypat4289
ആയുസും ആരോഗ്യവും എന്റെ മോനു ഉണ്ടാവട്ടെ. വല്ല്യ പാട്ടുകാരൻ ആവട്ടെ 🙏🙏🙏🙏🙏🙏
@anoopcv1475
@anoopcv1475 11 месяцев назад
മോനെ...... superrrrrrrrrrrrrrrrrrrrrrrrrrr......ഉയരങ്ങളിൽ എത്തട്ടെ...... 👍👍👍
@sijisilas3029
@sijisilas3029 11 месяцев назад
മുത്തേ എന്ത് ഭംഗിയാണ് നിൻെറ പാട്ട് കേൾക്കാൻ❤👌🥰👍
@sreejishavijayan459
@sreejishavijayan459 Год назад
Aahaa...ethra manoharamayi paadi......❤😘😘 Super mone....
@amminithankappan3575
@amminithankappan3575 11 месяцев назад
സുപ്പറാണ്.മോനേഈപാട്ട്കേൾക്കുബോൾകണ്ണ്നിറയും
@jayasreejayamohan7314
@jayasreejayamohan7314 27 дней назад
Sarikkum Dasettanekkalum ee paattu ee monanu manoharamayi paadiyittullathu 😃👍👍🌹🌹❤️❤️
@lakshminair1552
@lakshminair1552 17 дней назад
🤣
@sreekuttipradeep403
@sreekuttipradeep403 11 месяцев назад
One of my favt song❤❤❤chakkare valare manoharamayi paadi mon😘😘😘God bless u dear🙏🙏🙏
@princyjinson5958
@princyjinson5958 Год назад
എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ പാട്ട് . മോൻ നന്നായി പാടി love you chakkare❤❤🥰🥰🥰🥰💕
@Aadhi991
@Aadhi991 4 месяца назад
Monooooooose one of my favourite song ummaa😘😘😘😘god bless you
@deepathomas7708
@deepathomas7708 Год назад
സൂപ്പർ ,സൂപ്പർ മെബിൻ മോൻ
@mohammadasghar4827
@mohammadasghar4827 9 месяцев назад
U r baby how Don good job...exalent...un believe ble
@sureshbabusreedharan7894
@sureshbabusreedharan7894 Год назад
Mebinkuttan അടിച്ചുപൊളിച്ചു സൂപ്പർ ആയിരുന്നു മോനെ❤❤❤👌👌👌🌹🌹🌹👍👍👍🥰🥰🥰
@MuralidharanCTR
@MuralidharanCTR Год назад
One of the best composition of Sharath sir
@NasiyaNaas_nr9ck
@NasiyaNaas_nr9ck Год назад
മെബിൻ അതിമനോഹരം മോന്റെ ആലാപനം..നല്ല ഫീൽ ഉണ്ടായിരുന്നു.. ഗ്രാൻഡ് ഫിനാലെ ആയോ മോനെ.. സീസൺ 4 തുടങ്ങുന്നു എന്ന് കണ്ടു
@parameswaran4297
@parameswaran4297 Год назад
അടിപൊളി മേബൂസ് പൊളിച്ചു ❤
@ABDULRAHIM-gx1kn
@ABDULRAHIM-gx1kn 5 месяцев назад
Amazing mebin
@arunarunr549
@arunarunr549 Год назад
Adipoli mone super ayittu padi...
@mikhael-ut7ho
@mikhael-ut7ho 9 месяцев назад
മോനേ സൂപ്പർ മുത്തെ ❤
@salamcm889
@salamcm889 7 месяцев назад
Super ayi mone♥️👏👏👏👏👏
@RajuPSebastian
@RajuPSebastian Год назад
ഒത്തിരി ഒത്തിരി ഇഷ്ടമായി മോന്റ ആലാപനം❤❤❤
@mukundhankk2589
@mukundhankk2589 9 месяцев назад
മോന്റെ പാട്ട് കേട്ടപ്പോൾ എന്റെ കണ്ണുനനഞ്ഞു പോയി
@jayasreejayamohan7314
@jayasreejayamohan7314 27 дней назад
Super mone ❤❤❤
@ramakrishnaned6982
@ramakrishnaned6982 Год назад
ഈ കുഞ്ഞിൻറെ പാട്ട് ആണ് ദാസേട്ടൻ പാടിയതിനേകാൾ എനിക്ക് ഇഷ്ടപ്പെട്ടത്
@satheeshnair5649
@satheeshnair5649 11 месяцев назад
അത് ഓർകാസ്ട്രയുടെ പുതുമ കൊണ്ട് തോന്നുന്നതാ
@Raj-cw1eq
@Raj-cw1eq 10 месяцев назад
അത് ചേട്ടൻ ഒറിജിനൽ നന്നായി കേൾക്കാത്തതു കൊണ്ടാണ്. ശരത് സാർ ഈ പാട്ട് കംപോസ് ചെയ്തത് ഇങ്ങനെയല്ല. 😂
@GiriAaradhya-sl8ne
@GiriAaradhya-sl8ne 10 месяцев назад
അത് ഇത്തിരി കൂടി പോയില്ലേ
@MuralidharanCTR
@MuralidharanCTR 10 месяцев назад
Yes you said it
@ssbhavayamibhami2977
@ssbhavayamibhami2977 9 месяцев назад
വെത്യാസം ഉണ്ട്. ഒറിജിനൽ വേറെ ആണ്. പക്ഷെ കുറച്ചു കൂടി കേൾക്കാൻ ഇമ്പം ഇതാണ്
@IbellbTv
@IbellbTv 5 дней назад
Monu Eniyum oruphd phadanulla vethi orukki tharateyenne prathikkunnu🙏🙏
@sajininair
@sajininair 9 месяцев назад
God bless Monu . Good singing ❤
@RatheeshRatheesh-k9o
@RatheeshRatheesh-k9o Месяц назад
മിടുക്കൻ🥰✌️
@moonhopebysanghu5895
@moonhopebysanghu5895 Месяц назад
Mon paattu nannaayi kettu padikkanam appo super aayi padaan pattum
@mohammadasghar4827
@mohammadasghar4827 6 месяцев назад
Super feel.....amazing in tiny age...good
@valsalakt1800
@valsalakt1800 5 месяцев назад
Ee kunju padunnathu kettukazhijal aranu karayathe irikkuka orayiram nanmmakal nerunnu mone🙏🙏😘😘😘😘😘😘❤❤❤❤❤❤
@jessy9614
@jessy9614 Год назад
Good 👍🏻 feeling chakkre God bless you
@mariyamary975
@mariyamary975 Год назад
മെബിൻ നന്നായി അധ്വാനിച്ചാൽ ഉയരങ്ങളിൽ എത്തും
@LathaSuresh-t7j
@LathaSuresh-t7j Месяц назад
ഉറങ്ങി പോയി മോനേ supper supper ❤❤❤
@sreevalsannamboodiri3981
@sreevalsannamboodiri3981 Год назад
സൂപ്പർ മെബൂസ്സേ
@vbnvbn779
@vbnvbn779 Год назад
Hai, Mebinmonu Fantastic Rendition Vave
@sathyanpunchakkad4532
@sathyanpunchakkad4532 8 месяцев назад
സൂപ്പർ ❤️❤️
@suneeshm42
@suneeshm42 Год назад
Grate muthe. Bayanghara feel. God bless you🙏🙌
@shanimonck4848
@shanimonck4848 Год назад
Super adipoli
@vbnvbn779
@vbnvbn779 Год назад
Really amazing singing, Mebinmon.. beautiful feel at this age monutta. No words to express your Fantastic Rendition Kanna.
@reghumadav3574
@reghumadav3574 Год назад
ചക്കരേ.... Suuuuuper
@UllasSeetha
@UllasSeetha 2 месяца назад
ഹോ എന്താല്ലേ സൂപ്പർ 👍👍👍👍👍
@amaanadam8780
@amaanadam8780 10 месяцев назад
SUPER
@anilanishandh9621
@anilanishandh9621 9 месяцев назад
Suprrrr🥰🥰🥰
@mtmani3093
@mtmani3093 2 месяца назад
എന്റെ പൊന്നു 🥰🥰🥰മോനെ കരയിപ്പിച്ചല്ലോടാ ചക്കരെ ❤💋💋💋💋💋💋💋💋💋💋🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SayedKc-r6x
@SayedKc-r6x 10 месяцев назад
അടിപൊളി
@shefeenapa3240
@shefeenapa3240 8 месяцев назад
Superrr❤
@SayedKc-r6x
@SayedKc-r6x 9 месяцев назад
സെയ്ത്.ലക്ഷദീപ്. പൊന്ന്മോനെ..നല്ല.ഫീലാ.ദൈവാനുഗഹം
@SayedKc-r6x
@SayedKc-r6x 8 месяцев назад
@sidharthank9185
@sidharthank9185 Месяц назад
മോൻ പാടുന്നത് ഫീമെയിൽ വെർഷൻ ആണ്. ❤❤❤❤❤
@babytm2600
@babytm2600 4 месяца назад
ചക്ക രേ നീ എൻ്റെ ഹൃദയത്തിലുണ്ട്
@sethusaudiarabia3340
@sethusaudiarabia3340 Год назад
100 pravisham ketu❤
@vinodponnu2254
@vinodponnu2254 9 месяцев назад
ഇഷ്ട ഗാനം ❤️
@mathaigeorge6394
@mathaigeorge6394 Год назад
Good singing God bless you
@Manu-gb7qh
@Manu-gb7qh 11 месяцев назад
Mone polichu❤❤😘😘😘
@jyothimon8943
@jyothimon8943 3 месяца назад
ശരത് സാറിന്റെ മുൻപിൽ .മോന്റെ ജന്മം സഭലം❤❤❤❤❤❤❤❤❤❤❤❤സഭലം❤❤❤❤❤❤❤❤❤❤❤❤❤സഭലം❤❤❤❤❤❤❤❤❤❤❤❤❤❤❤സഭലം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഭലം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jintyjaison9750
@jintyjaison9750 Год назад
Exclent 🥰🥰🥰കീപ്‌ ഇറ്റ് അപ്പ്‌ ❤️
@MalluTrends-ms1ru
@MalluTrends-ms1ru 5 месяцев назад
മോനെ ❤️u
@vinodkumarviswanathan6845
@vinodkumarviswanathan6845 11 месяцев назад
Good 👍
@jollyjose8237
@jollyjose8237 2 месяца назад
പൊന്നു മോനെ.. 🙏🙏🙏🙏. ഫീൽ 😍😍😍😍
@josevj4161
@josevj4161 Год назад
സൂപ്പർ
@abidpk2649
@abidpk2649 5 месяцев назад
❤ mebin
@PratheeshPs-nr6eq
@PratheeshPs-nr6eq 2 месяца назад
മ്യൂസിക് വളരെ സ്ലോ ആയിരുന്നു കുറെ പാടുപെട്ടു ആ കുട്ടി പാടി ഒപ്പിക്കാൻ
@MridhulkrishnaSabitha-uz1lo
@MridhulkrishnaSabitha-uz1lo 5 месяцев назад
🥰🥰🥰🥰മോൻ 🌹🌹🌹👍🏻👍🏻👍🏻👍🏻
@bindukrishna3554
@bindukrishna3554 Год назад
Super 🥰
@joyalthampy8661
@joyalthampy8661 Год назад
മേബിൻമോനെ സൂപ്പർ
@sasidharanv.n1244
@sasidharanv.n1244 Год назад
Super❤❤
@girishkumarcp997
@girishkumarcp997 3 месяца назад
❤️❤️❤️❤️🌹🌹🔥🔥❤️❤️❤️❤️ മുത്തു മണി ❤️❤️❤️❤️
@DhaneshCKT
@DhaneshCKT 2 месяца назад
👌👌👌🤗🤗❤❤❤❤
@adithnarayan-f9w
@adithnarayan-f9w 11 дней назад
Sarath sar enthoru sugam kelkan
@muyippothvision8818
@muyippothvision8818 3 месяца назад
❤❤❤
@ajithao9495
@ajithao9495 11 месяцев назад
Sarath's identity 👍👍👍
@babytm2600
@babytm2600 3 месяца назад
ഉമ്മ ഉമ്മ
@UnniUnni-y1g
@UnniUnni-y1g 11 месяцев назад
👌
@VickyVicky-uj6oh
@VickyVicky-uj6oh Месяц назад
100℅❤❤❤❤❤❤
@radheyamrajeev5121
@radheyamrajeev5121 11 месяцев назад
കരയാതെ കണ്ണുറങ്ങ് ആതിര കുഞ്ഞുറങ്ങ് മാറോടു ചേര്‍ന്നുറങ്ങ് താമരത്തേനുറങ്ങ് കൈ വളരാന്‍ നേരം പദമായിരം വേണം മെയ്യ് വളരാന്‍ നേരം കണ്ണായിരം വേണം വാലിട്ടു കണ്ണെഴുതി കിളിപ്പാട്ടു കൊഞ്ചേണം മഴവില്‍ക്കോടിയാലെ പാവടയേകിടാം പൊന്നായ പൊന്നുകൊണ്ടു മൂടാം മഴവില്‍ക്കോടിയാലെ പാവടയേകിടാം പൊന്നായ പൊന്നു കൊണ്ടു മൂടി മൂടിയോമനിക്കാം... പാല്‍ക്കനവില്‍ നീരാടാം കരയാതെ കണ്ണുറങ്ങ് ആതിര കുഞ്ഞുറങ്ങ് ആകാശമേടയില്‍ നീ മാന്‍‌പേടയായുയര്‍ന്നാല്‍ തിങ്കള്‍ക്കൊതുമ്പുമായ് വരും ആകാശമേടയില്‍ നീ മാന്‍‌പേടയായുയര്‍ന്നാല്‍ തിങ്കള്‍ക്കൊതുമ്പുമായ് വരും വിദൂര മേഘമായ് ഞാന്‍. നിന്‍ നിഴലായ് ഞാന്‍ മായും...
@Thekkanvadakkan22
@Thekkanvadakkan22 8 месяцев назад
💕🙏👌
@Massgamingavanu
@Massgamingavanu 11 месяцев назад
❤❤❤❤❤
@varghesekuttyjohn8394
@varghesekuttyjohn8394 Год назад
Mebin🥰🥰
Далее
Karayathe - Kadal - Music Mojo Season 4 - KappaTV
3:00