Тёмный

Karbala History-2 കർബല : ഒരു ചരിത്ര വിശകലനം -Part -2 

Al Furqan
Подписаться 122 тыс.
Просмотров 39 тыс.
50% 1

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 91   
@mazinmashood3854
@mazinmashood3854 4 года назад
യാ അല്ലാഹ്, ഹുസൈൻ (റ ) ന്റെ മരണം കേട്ടപ്പോ നെഞ്ച് പൊട്ടിപ്പോയി, ഇന്നാലില്ലാഹ് 😥
@UsmanRahim_1994
@UsmanRahim_1994 4 года назад
ഞാൻ ഇന്നലെയാണ് ഈ സംസാരം കേട്ടത്. വളരെ നന്നായി മനസിലാക്കാൻ സാധിച്ചു.. മറ്റുള്ള വീഡിയോകൾ പോലെ eccoyum ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഇട്ടു വെറുപ്പിച്ചില്ല.. അള്ളാഹു അര്ഹമായ പ്രതിഫലം നൽകട്ടെ
@jafarca9621
@jafarca9621 3 года назад
കണ്ണു നിറയാതെ കേൾക്കാൻ കഴിയുന്നില്ല നാഥാ 😢😢😢😢😢😢😢😢
@nasimnachu4268
@nasimnachu4268 5 лет назад
ഇന്നാലില്ലാഹ് ഹുസൈൻ റ ന്റെ തലയ്ക്കകത് കൊള്ളി കേറ്റി കളിച്ചു എന്ന് കേട്ടപ്പോൾ സത്യത്തിൽ നെഞ്ചിൽ നിന്ന് ഒരു പിടച്ചിലുണ്ടായി😭😭😢😢
@naushiaslam2820
@naushiaslam2820 5 лет назад
Sherikum😢😭
@suhail8683
@suhail8683 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-alN-r1sv3z0.html
@safwan1737
@safwan1737 Год назад
I don’t understand How can a Muslim do that. May Allah punish him
@shamon1111
@shamon1111 6 лет назад
വളരെ ഉപകാരപ്രദമായി. വളരെ നന്നായി താങ്കൾ വിവരിച്ചു. അല്ലാഹു ഖൈറിൽ ആക്കട്ടെ...
@sathsab9931
@sathsab9931 Год назад
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@saifumkc4856
@saifumkc4856 6 лет назад
ഒരുപാട് പഠിക്കാൻ കഴിഞ്ഞു അള്ളാഹു നിങ്ങൾക് ആരോഗ്യത്തോടെ ദീർഗായുസ് നൽകട്ടെ
@azharibilalnagar4713
@azharibilalnagar4713 5 лет назад
امين
@naalpeekey6936
@naalpeekey6936 4 года назад
വളരെ നല്ല അവലോകനം മാഷാ അല്ലാഹ്
@Azhar_Kbm
@Azhar_Kbm 5 лет назад
യസീദിന് ഒന്നും അറിയാമായിരുന്നില്ല എന്നത് തീർത്തും കെട്ടിച്ചമച്ചതാണ്. വിവരണത്തിൽ യസീദിനെ (ലഅലനത്തുള്ളാഹി അലൈഹി) വെള്ള പൂശാനുള്ള ശ്രമം കാണുന്നു. ഹുസൈൻ(റ.അ) നോട് ഏറ്റുമുട്ടാൻ തന്നെയായിരുന്നു കിങ്കരൻ ഇബ്നു സിയാദി(ലഅനത്തുല്ലാഹി അലൈഹി)ന് സൈന്യത്തെ അയച്ചു കൊടുത്തത്. മറ്റാരും അനുഭവിക്കാത്ത നിന്ദൃത മഹ്ശറിൽ ഇവറ്റകൾ അനുഭവിക്കും.
@ashcreations9437
@ashcreations9437 4 года назад
Prostitute,drunken aaya yazeed ne engane nyaayikarikkanaa.
@mujjiksd4818
@mujjiksd4818 6 месяцев назад
അബു സുഫിയാൻ,മുഅവിയ, യസീദ്, സിയാദ് മുതൽ അവരെ താങ്ങുന്ന മുഴുവൻ ആളുകളും സമാധാനം പറയേണ്ടി വരും 😓 അലി (റഅ)യുടെ കുടുംബം വേരോടെ അറുത്ത് കളഞ്ഞതിന് 😓😓😓
@naseefpullat4956
@naseefpullat4956 8 лет назад
good speech.. informative
@afnanadnan653
@afnanadnan653 Год назад
എത്ര വലിയ മഹാന്മാരായാലും മറഞ്ഞ കാര്യം സ്വയം അറിയില്ല അല്ലാഹു അറിയിച്ചത് മാത്രമെ അറിയൂ എന്ന്‌ മനസ്സിലായി
@mhmdrizwan.m
@mhmdrizwan.m 6 лет назад
Alhamdhulillah വളരെ നല്ല വിവരണം .
@abdulsalamabdul7021
@abdulsalamabdul7021 4 года назад
വളരെ ഉപകാരപ്രദമായ വി ശയം വളരെ മുമ്പ് തന്നെ പഠിക്കാൻ ആഗ്രഹിച്ച വിശയം
@ashrafmohdhaneefa5913
@ashrafmohdhaneefa5913 4 года назад
വളരെ ഉപകാരപ്രദമായി...അല്ലാഹു ഖൈറിൽ ആക്കട്ടെ..
@abdulmanaf6694
@abdulmanaf6694 2 месяца назад
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു താങ്കളുടെ പ്രവാചക സല്ലല്ലാഹു അലൈഹിവസല്ലം ചരിത്രം എന്ന പരമ്പര 95 പാർട്ട് വരെ കേൾക്കാൻ പറ്റി തുടർന്നുള്ള ബാക്കി ഭാഗങ്ങൾ കിട്ടാൻ എന്താണ് വഴി
@jabirmuhammedjabi1594
@jabirmuhammedjabi1594 4 года назад
ഇത് വലിയ ചരിത്രം ആണ് ഒരുപാട് കാര്യങ്ങൾ വിട്ട് പോയിട്ടുണ്ട്....
@pmabdu50
@pmabdu50 6 лет назад
നീട്ടി വലിച്ചിലില്ലാത്തതിനാൽ നന്നായി ആസ്വദിച്ച് മനസ്സിലാക്കാനായി. keep doing more.
@muhammedjunaid8549
@muhammedjunaid8549 5 лет назад
abdulla abdurahiman ആ
@brahimi3776
@brahimi3776 7 лет назад
Good speech 👍
@shahrukhsrk614
@shahrukhsrk614 6 лет назад
Charithra sambhavangal eniyum sathyasanthamayi avatharippikkan rabhu thunakkatte
@lightoftheworld144
@lightoftheworld144 2 года назад
Alhamdulillah....va alaikum salam.....
@AbumazinRafi
@AbumazinRafi 3 месяца назад
😭😭😭🤲🏻🤲🏻 allhaa
@AdilTkAdilomer
@AdilTkAdilomer 2 года назад
You are doing a great job sir
@kabeerc6269
@kabeerc6269 4 года назад
അൽഹംദുലില്ലാഹ്
@HussainKodinhiNechikkatt
@HussainKodinhiNechikkatt 3 года назад
Thumb nailspelling mistake
@shajikeralaindia9434
@shajikeralaindia9434 Год назад
Allahu akbar
@ashfakarshad6624
@ashfakarshad6624 Год назад
امين
@Abdulla2215
@Abdulla2215 8 месяцев назад
💞
@meharinh4544
@meharinh4544 3 года назад
അല്ലാഹുവെ
@aneeshali6292
@aneeshali6292 3 года назад
Ustad.. assalamualaikum..ibnu siyad ne vadikkan poyavar karbalayil vachu karanju murivelpichu .athinu shesham avar ibnu siyad ne vadikkan poyille??
@safvannalakath429
@safvannalakath429 2 года назад
YA allah.....
@safwan1737
@safwan1737 Год назад
Usman❤(R) , Ali (R). And his son Hussein (R) family. Vallaatha vedana aanu manassil ivarude charithram
@hafsalhafsal8433
@hafsalhafsal8433 Год назад
സിഫീൻ യുദ്ധം കഴിഞ്ഞു പോരുമ്പോൾ അല്ലേ കർബലയിൽ എത്തിയപ്പോൾ അല്ലാഹുവിൻറെ റസൂൽ പറഞ്ഞത് ഈ സ്ഥലത്ത് എൻറെ കുടുംബത്തിൽ പെട്ട യുവാവ് മരണപ്പെടും എന്നത് അതു കേട്ട് അലി റളിയള്ളാഹു അന്ഹു പൊട്ടിക്കരഞ്ഞു അത് എൻറെ കുട്ടികളായിരിക്കും തന്നെ ഉറപ്പിച്ചു
@ashrafkjm6539
@ashrafkjm6539 5 лет назад
Idil valare churukiyan paranhitullath... karbala charithram fullaayi vivarich tarumo..?
@ahzanvolg5109
@ahzanvolg5109 3 года назад
😎😭❤️🔥🔥 cobar to cancel
@faisalms1842
@faisalms1842 5 лет назад
Orupaad arivukal kitty
@myChannel-br3zo
@myChannel-br3zo 3 года назад
ഷിയകൾ ഇബിനു സിയാദ് ന് എതിരായിട്ട് യുദ്ധത്തിനു പുറപ്പെട്ടു, അതിനു ശേഷം യുദ്ധം നാടെന്നോ? 28:50min
@pesshorts8025
@pesshorts8025 3 года назад
valiya oru charithrathe just oru avadaram. Athra mathrame avatharichittoollu
@saifumkc4856
@saifumkc4856 6 лет назад
മുഹമ്മദ് (s) ജീവിത ചരിത്രം പൂർണമായി അവതരിപ്പിച്ചാൽ പടികമായിരുനു
@azharibilalnagar4713
@azharibilalnagar4713 5 лет назад
احسنت يا اخي الفاضل
@mappilakty
@mappilakty 3 года назад
The story narrated at 31:00 is inaccurate. Ali ibn Husayn Zainul Abidin (r) never rebelled. He lived a very quiet life in Madinah, spending his nights in prayer and tears for forgiveness. There are many talks about his history on youtube. It's his son Zayd ibn Ali who rebelled against Hisham Ibn Abdel Malik - the Umayyad Khalifah. Another son of Ali Zaynul Abidin - Muhammad Al Baqir - advised him not to go as did the other prominent people at the time. By then there were no sahaba left. More than a hundred years (~120) had passed since the death of the Prophet(s). Zayd ibn Ali became the fifth and last Imam of the Zaidi shias. Today they live mostly in Yemen where they are under the banner of the Houthi faction in the civil war in Yemen. Amongst the Shia, this group is closest to Sunni principles of faith. Muhammad Al Baqir is considered by the Twelver Shia as the fifth Imam among their 12 Imams. All of the first 7 Imams are regarded by Ahlu Sunnah wal jamaah as great Sahabah or Scholars of the highest level. The sixth Imam - Jafar ibn Muhammad known as Jafar Al Sadiq was a teacher of Imam Abu Hanifah. Imam Abu Hanifah was also a student of Zayd ibn Ali . When Zayd revolted against Hisham, gave fatwa in support of it and contributed money, weapons and horses to the revolt.
@aslamyaahu9112
@aslamyaahu9112 3 года назад
വളരെ വിഷമത്തോടെയല്ലാതെ എനിക്കിത് കേൾക്കാൻ സാധിക്കുന്നില്ല.
@shihabpattuvathil6728
@shihabpattuvathil6728 5 лет назад
സൗദിയിലെ ഞാൻ ജോലി ചെയത് ഓഫീസില്‍ 98% ഷിയാ വിഭാഗം ആണ്‌ ഉണ്ടായിരുന്നു അതിൽ ഒരു ഷിയാ യുവാവ് എന്നോട് ഈ കഥ അത്ര വിശദമായിട്ട് അല്ലെങ്കിലും പറഞ്ഞു തന്നിരുന്നു, അപ്പോൾ അദ്ദേഹം പറഞ്ഞു മുഹാവിയ റ അണ് ഇതിനൊക്കെ കാരണക്കാരന്‍ ഇതിന്റെ സത്യാവസ്ഥ അറിഞ്ഞിരുന്നുവെങ്കിൽ കൊള്ളാം ആയിരുന്നു.
@muflih4850
@muflih4850 4 года назад
Shiya Ali(r)vishasikkunna team ALle Appl avar chynnth thattu ALle
@user-zu9uz9tl7z
@user-zu9uz9tl7z 2 года назад
Muaviyah assigned his son as khaleefah even seniors sahabas are against to it so he is the beginner
@rahimmarakkar686
@rahimmarakkar686 2 года назад
ഉസ്മാൻ റ നിയോഗിച്ച മുവവിയയെ അലി റ മടക്കി വിളിച്ചപ്പോൾ അത് അനുസരിച്ചു തിരിച്ചു പോരാതിരുന്നത് മുതൽ കുഴപ്പം തുടങ്ങി. പിന്നെ അലി റ വഫത്തിന് ശേഷം രണ്ട് ഖലീഫമാർ വേണ്ട എന്ന് പറഞ്ഞു ഹസ്സൻ ra സ്ഥാനം ഒഴിഞ്ഞു കൊടുത്തു, 19 വർഷം മുഅവിയ ഭരിച്ചു. മരണം അടുത്ത പ്പോൾ അന്തസായി ഹുസൈൻ റ നു ഖിലഫത് ഏൽപ്പിച്ചു കൊടുത്താൽ മതിയായിരുന്നു. പകരം മകനെ yaseed ney ഏല്പിച്ചു. അവൻ സർവ നാശം വിതച്ചു.
@shahabaztly8517
@shahabaztly8517 Год назад
Muawiyah is a Sahaba. So we should be silent about any of their shortcomings. Allah will decide regarding them.
@safwan1737
@safwan1737 Год назад
@@shahabaztly8517yaa that’s right comment.
@umermukthar3941
@umermukthar3941 3 года назад
ഇതിന് സിയാ ഇതിന്റെ അന്ത്യം വിവരിക്കാമോ
@worldofayn1243
@worldofayn1243 Год назад
😢😢😢😢😢
@shajipklm7095
@shajipklm7095 3 месяца назад
Yaseedinu aellaam ariyaamayirunnu
@edachalam
@edachalam 7 лет назад
ibnu siyad basarayile governor aayirunnu.
@safwan1737
@safwan1737 Год назад
Aaa naayi enth manushyan aanu
@plusmedia2789
@plusmedia2789 6 лет назад
Husain R vinte kabar evidayanullad?
@SHAJIFLYSPACE
@SHAJIFLYSPACE 6 лет назад
Plus Media najaf
@பகுதாதுப்பகலவன்
Aliyar tangal kabru in najaf. Husain imaminday kabru in karbala .both are in iraq.
@usmania4009
@usmania4009 3 года назад
Body in Cairo and head in koofa Head is in baqi ennum abiprayam undu
@hameedrahman3277
@hameedrahman3277 5 лет назад
Vellam vilakkiyadokke ille Ambu chidalle vadichadu
@rameeshoe
@rameeshoe 5 лет назад
Ithinte reference enthelum undo, further reading nu?
@பகுதாதுப்பகலவன்
Pl refer today's comment
@najeebk7808
@najeebk7808 5 лет назад
മുൻകൂട്ടി എല്ലാം അള്ളാഹു തീരുമാനിച്ചടുണ്ടങ്കിൽ ആരും കുറ്റക്കാരാവില്ല അല്ലാഹുവിന്റെ പ്രവർത്തികളെ മറികടക്കുവാൻ അടിമകൾക് ആകില്ലലോ,
@sameersalam3599
@sameersalam3599 4 года назад
Allahu mun kootti tirumanikatha nta ulle?
@aysharajiha2137
@aysharajiha2137 4 года назад
Hussen raliyellahu etthram vayasilane shaheedayed
@Travel14Vlog
@Travel14Vlog 4 года назад
54
@ibrahimmuhammad8428
@ibrahimmuhammad8428 2 года назад
ഞാൻ ഇന്ന് കേൾക്കുന്നു 😭😭😭
@rnr783
@rnr783 6 лет назад
Husain (R.A) vin yethra vettan vettiyath
@nasimnachu4268
@nasimnachu4268 5 лет назад
250 aanenn thonnunnu
@பகுதாதுப்பகலவன்
Shimr dil jowshan
@nishafaisal3094
@nishafaisal3094 4 года назад
Watsupil ayakkooo
@safarcalicut6088
@safarcalicut6088 6 лет назад
Chora chal aanalle
@hafsalhafsal8433
@hafsalhafsal8433 Год назад
കർബല യുദ്ധം കണ്ണീരല്ലാതെ കേൾക്കാൻ കഴിയില്ല കൂഫക്കാർ ചതിച്ചതാണ് അവർ ഇനിയും ചതിക്കും അബ്ബാസ് radiallahu പറഞ്ഞതാണ് കൂഫക്കാർ ചതിക്കും ഹുസൈൻ റളിയള്ളാഹു അന്ഹു വിനോട് അല്ലാഹുവിൻറെ വിധിപോലെ വരുമെന്ന് ഹുസൈൻ റളിയള്ളാഹു അൻഹു പറഞ്ഞു
@abdulkadervaliyakath5068
@abdulkadervaliyakath5068 3 года назад
സത്യസന്തമായ വിവരണമാണോ ഇത്. കേട്ടത് വായിച്ചത് അതേപടി കേൾപ്പിക്കുന്നത് ശരിയല്ല.
@anoopchalil9539
@anoopchalil9539 10 месяцев назад
Quresh um , joothanmarum , nasarakkakulum cheythathinekkal valiya chathiyum "vaakkumaattam" kufayile muslingal cheythu...athum pravachakan chumbicha pravachaka pauthranodu. Pravachan chumbicha hijar aswad ine polum muslingal respect ode chumbikkarunu...... What a deception.......umar r saud the right thing after reaching prefection.....them it will be ruin....
@hameedrahman3277
@hameedrahman3277 5 лет назад
Idu falt undu
@பகுதாதுப்பகலவன்
What fault?please comment in english.
@abuansarthekalakudy4550
@abuansarthekalakudy4550 2 года назад
ന്യായീകരിച്ചോളു... എല്ലാ അധർമ്മങ്ങളെയും ന്യായീകരിച്ചോളൂ... നാളെ പടച്ചോൻ ചോദിച്ചോളും
Далее
Unique deep painful back massage for Lisa #chiropractor
00:11
O’zim bilib ketvotudima😅
01:00
Просмотров 994 тыс.
Unique deep painful back massage for Lisa #chiropractor
00:11