Тёмный

Kargil War Memorial & Fotula Top | EP:14 |Ladakh Trip| Jelaja Ratheesh | Puthettu Travel Vlog || 

Puthettu Travel Vlog
Подписаться 411 тыс.
Просмотров 108 тыс.
50% 1

"KARGIL WAR MEMORIAL
FOTULA TOP : HT -13479 FT , Highest point on LEH - SRINAGAR road.
MOON LAND
LAMAYURU MONASTERY".
കാർഗിൽ വാർ മെമ്മോറിയലിൽ എത്തി വീരമൃത്യു വരിച്ച നമ്മുടെ പ്രിയ ജവാൻമാർക്ക് ആദരവ് അർപിച്ച്‌ , ലേയിലേയ്ക്കുള്ള വ്യത്യസ്തമായ ഭൂപ്രകൃതി ആസ്വദിച്ചുള്ള യാത്ര.
Reached Kargil War Memorial and payed Tribute to our dear soldiers ,
and continued our trip to Leh by enjoying the different landscapes.
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 504   
@sreedharanpillai9745
@sreedharanpillai9745 Год назад
നമ്മൾ സുഖമായി ജീവിക്കുമ്പോൾ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീര ജവാന്മാർക്ക് അഭിവാദനങ്ങൾ.
@harijaivihar
@harijaivihar Год назад
It is a great video. Thank you smt Jalaja and family. I like all your video. God bless you all.
@arungeorge265
@arungeorge265 Год назад
Big salute
@babythomas7183
@babythomas7183 Год назад
Big salute 💪
@RA-fh9vi
@RA-fh9vi 2 месяца назад
JAI JAWAN
@sajanvgsajan4284
@sajanvgsajan4284 Год назад
ഞാനും ഒരു പട്ടാളക്കാരനായിരുന്നു. കാർഗിൽ സ്മാരകം കാണുമ്പോൾ കണ്ണ് നിറയുന്നു...... ജയ് ഹിന്ദ്... ബിഗ് സലൂട്ട.
@jibuhari
@jibuhari Год назад
നിങ്ങൾ എന്നും ഒരു പട്ടാളക്കാരൻ തന്നെ.... ആവശ്യ സമയത്തു ഒരു വിളി മതി സർ.... നിങ്ങൾ ഉണരും.. പട്ടാളക്കാരൻ ആയിരുന്നു.. എന്നല്ല... പട്ടാളക്കാരൻ ആണ് എന്ന് പറയു സർ.. അഭിമാനം ഇഷ്ട്ടം......
@puthettutravelvlog
@puthettutravelvlog Год назад
🙏❤️❤️❤️
@haneefakk.vengara7590
@haneefakk.vengara7590 Год назад
നമ്മുടെ രാജ്യം കാക്കുന്ന എല്ലാപട്ടാളക്കാർക്കും ബിഗ് സല്യൂട്ട് ❤️❤️❤️
@ambedkarkittu9214
@ambedkarkittu9214 Год назад
അടൽ tanal കാണിക്കും എന്നു കരുതുന്നു.
@gireeshkumarc5022
@gireeshkumarc5022 Год назад
Thanks ❤
@Abhinav_a-p2b
@Abhinav_a-p2b Год назад
ചേച്ചി സലൂട്ട് അടിച്ചപ്പോൾ ഞാൻ കരഞ്ഞുപോയി നമ്മുടെ രാജ്യം കാക്കുന്ന ധീര ജവാന്മാർക് ബിഗ്‌ സലൂട്ട് വീഡിയോ എടുത്തു കാണിച്ച ചേട്ടൻ. ഡ്രൈവർ മോൾ അച്ഛനെയും അമ്മയെയും കടത്തി വെട്ടി 👍👍👍👍
@vijukumardevaraj983
@vijukumardevaraj983 Год назад
നിങ്ങളുടെ സ്ഥിരം പ്രേക്ഷകനാണ് ഞാൻ, കാർഗിൽ വാർമെമോറിയലിൽ വീരമൃത്യു വരിച്ച ജവാന് വേണ്ടി ഒരിറ്റ് കണ്ണീർ വാർത്ത യഥാർത്ഥ രാജ്യസ്നേഹിയായ ജലജക്ക് ഒരു ബിഗ് സല്യൂട്ട്...ഞാനും ഒരു 30 വർഷം ഇന്ത്യൻ ആർമിയിൽ സർവീസ് ചെയ്ത ഒരു പട്ടാളക്കാരൻ ആയിരുന്നു... കഴിഞ്ഞ വർഷം ലേയിൽ നിന്നാണ് പെൻഷൻ ആയത്... ജയ് ഹിന്ദ്.. വന്ദേ മാതരം
@puthettutravelvlog
@puthettutravelvlog Год назад
💕💕💕🙏
@RA-fh9vi
@RA-fh9vi 2 месяца назад
ജയ് ഹിന്ദ്..
@ramachandrannairbbrcnair8733
ഞാനും ഒരു പട്ടാളക്കാരൻ ആയിരുന്നു കാർഗിൽ war മെമ്മോറിയൽ കണ്ടപ്പോൾ കണ്ണുനിറയുന്നു, മനസ്സ് വല്ലാതെ വിങ്ങുന്നു 🌹JaiJawan🌹🙏🌹
@johnsmedia1757
@johnsmedia1757 Год назад
Thankyou for your service
@jibuhari
@jibuhari Год назад
U r still a great soldier..... Great strength...
@puthettutravelvlog
@puthettutravelvlog Год назад
🙏❤️❤️❤️
@sajikumar1717
@sajikumar1717 Год назад
🇮🇳🇮🇳 ചേച്ചി കണ്ണ് നിറഞ്ഞു പറഞ്ഞപ്പോ എന്റെയും കണ്ണ് നിറഞ്ഞു... നമ്മുടെ രാജ്യം കാത്തിരുന്നവർ 😢
@gracyberli7104
@gracyberli7104 Год назад
നമ്മൾ എല്ലാവരും . നല്ല ഉറക്കത്തിൽ ആയിരിക്കുമ്പോഴം നമ്മുടെ രക്ഷയ്ക്ക് വേണ്ടി തണുപ്പും വിശപ്പും സഹിച്ചു വീരമൃത്യു വരിച്ച ജവാൻ മാർക്ക് ബിഗ് സലൂട്ട്
@noufalm902
@noufalm902 Год назад
മുത്തിന്റെയും പൊന്നു കുട്ടിയുടേയുമൊക്കെ ഭാഗ്യം ആണ് ഇത്രയും ദൂരം അതും അച്ഛന്റെയും അമ്മയുടെയും കൂടെ അതിമനോഹരമായ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യാനും വണ്ടി ഓടിച്ചു പോവാനൊക്കെയുള്ള ഭാഗ്യം 🥰🥰🥰 വളരെ റയർ ആൾക്കാർക്ക് മാത്രമുള്ള ഭാഗ്യം ആണിത്
@vimalesanpk3927
@vimalesanpk3927 Год назад
കാർഗ്ഗിൽ യുദ്ധസ്മാരകം കണ്ടപ്പോൾ ജലജയ്ക്കുണ്ടായ ഹൃദയം നിറഞ്ഞ വികാരം എന്റെ ഹൃദയ സ്പന്ദനം കൂട്ടി. Big Salute - ( 1971 ഇന്ത്യ-പാക്കിസ്ഥാർ യുദ്ധം - ബംഗളാദേശിന്റെ ജനനം - ആയുദ്ധത്തിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. ഞാൻ ഒരു Ex-Air Force ആണ് )
@puthettutravelvlog
@puthettutravelvlog Год назад
🙏❤️❤️❤️
@firosshaajas9165
@firosshaajas9165 Год назад
❤❤❤ sir you great❤❤
@cbsnlsm
@cbsnlsm Год назад
ആർട്ടിക്കിൾ 370എടുത്തു കളഞ്ഞത് കൊണ്ടാണ് നിങ്ങൾക് ഇത്ര സുഖം ആയി യാത്ര ചെയ്യാൻ കഴിയുന്നത്.അഭിനന്ദനങ്ങൾ.
@vinodpevi
@vinodpevi Год назад
ജയ് ജവാൻ.🙏🏻.. അവർ ജീവൻ ബലികൊടുത്ത് നമ്മുടെ രാജ്യത്തെ കാക്കുന്നു.... -**Salute our Soldiers**...🙏🏻
@lizyajacob7620
@lizyajacob7620 Год назад
എന്റെ ദൈവമേ... എത്രയോ പേര്... അതിർത്തി കാക്കുന്ന മക്കളെ ദൈവം കാത്തു പരിപാലിക്കട്ടെ 🙏🏻🥹കേട്ടിട്ട് തന്നെ കണ്ണുനീർ ഒഴുകി... അപ്പോൾ നിങ്ങൾക്കോ... ജയ് ജവാൻ... ജയ് Hind 💪🏻
@paulypaulose563
@paulypaulose563 Год назад
എത്ര ഭാഗ്യം ചെയ്ത കുടുംബം!! രണ്ടിറ്റ് കണ്ണീർ വീഴാതെ കാർഗിൽ സ്മാരകം കാണാനാകില്ല.
@crazyrockingboy
@crazyrockingboy Год назад
അതെ രാജ്യസ്നേഹം ഉള്ള ഏതൊരു വ്യക്തിക്കും നമ്മുടെ ധീര ജാവന്മാരുടെ ആത്മാവിന് മുൻപിൽ കണ്ണ് നീർ പൊഴിയും. ജയ് ഹിന്ദ് ❤
@drusmanku122
@drusmanku122 Год назад
Dheera javanmare smarikkunnu Adarnjalikal arppikkunnu
@anishanandan5393
@anishanandan5393 Год назад
ഇതൊക്കെ കണ്ടെന്നാലും മനസ്സിൽ ആകില്ല ചില ആൾക്കാർക്ക്.. അവർ ഉറങ്ങാതെ കാവലായി നിൽക്കുന്നു എന്നുള്ളതകൊണ്ടാ നമ്മുടെയൊക്കെ മക്കൾ , കുടുംബം സർവ്വ സ്വതന്ത്രത്തിൽ സമൂഹത്തിൽ ഇന്ന് ജീവിച്ചു പോകുന്നത്.. എന്റെ സഹോദരന്മാർക്ക് ബിഗ് സല്യൂട്ട്.. എന്റെ സ്നേഹം .. എന്റെ രാജ്യം, എന്റെ കുടുംബം..
@shajahanshajahanmahlari1483
കാർഗിൽ വീരമൃതിവരിച്ച ധീര ജവാൻമാർക്ക് ബിഗ് സല്യൂട്ട്
@unnikrishnankarimath2680
@unnikrishnankarimath2680 Год назад
ആർദ്ര മനസ്സിന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഉതിർന്ന കണ്ണുനീർ,, പ്രതീക്ഷിക്കാതെ അത് കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു.. ജലജ പറയുന്ന ഓരോ ബിഗ് സല്യൂട്ടും ഏതൊരു രാജ്യ സ്നേഹിയെയും പ്രചോദിപ്പിക്കും, ഷിംലയിലെ രാത്രിയിൽ തണുപ്പത്ത് നിന്ന് കൊണ്ട് അന്ന് പറഞ്ഞ ആ ബിഗ്സല്യൂട്ട്,, അത് ശെരിക്കും ആവേശം കൊള്ളിച്ചു... അച്ഛനും അമ്മയും രണ്ടു തങ്കകുടങ്ങൾ പോലത്തെ മക്കളും ചേർന്നുള്ള ഇത് പോലത്തെ ഒരു യാത്രാവിവരണം ശെരിക്കും informative ആണ്... മുത്തിന്റെ ഡ്രൈവിങ് ഒരു രക്ഷയുമില്ല,, നിങ്ങളുടെ മയിൽവാഹനം അതിനു പറ്റിയത് തന്നെ.. ഇന്ത്യയിൽ നിന്ന് ഫോർഡ് withdraw ചെയ്തത് കൊടും ചതി ആയിപ്പോയി...പെട്ടന്ന് അഫ്ഗാൻ യുദ്ധം മതിയാക്കി അവിടെ നിന്ന് പിൻവാങ്ങിയത് പോലെ.. ലേ -ലടാഖ് യാത്ര നിങ്ങളുടെ ട്രിപ്പിൽ പെടുത്തിയത് ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചു, സഫാരി ചാനലിൽ ലമായാരു monastry യും മറ്റും വിശദമായി കണ്ടിട്ടുണ്ട്... ടൂറിസം വികസിച്ചപ്പോൾ ആണ് ആ സ്ഥലങ്ങൾ പുറം ലോകം അറിയുന്നത് തന്നെ... വ്യത്യസ്ത കാഴ്ചകൾ വീണ്ടും വരട്ടെ,,🎉
@puthettutravelvlog
@puthettutravelvlog Год назад
@rajinair6181
@rajinair6181 Год назад
കാർഗിൽ 🙏🙏🙏 മനസും കണ്ണും നിറയുന്നു. പുത്തേറ്റ് ട്രാവൽ വ്ലോഗിന് വളരെ വളരെ നന്ദി ,നമസ്കാരം . ❤🙏💐
@anillambo1972
@anillambo1972 Год назад
ജലജയുടെ കണ്ണീർ ധീര ജാവന്മാർക്കുള്ള ആദരം 🌷സുന്ദര കാഴ്ചകൾ, യാത്രയ്ക്കായി മനസ്സ് കൊതിക്കുന്നു
@amaljith7875
@amaljith7875 Год назад
ഞാൻ ഇപ്പോൾ സർവീസിൽ ഉള്ള പട്ടാളക്കാരൻ ആണ്. ഞാൻ ഒരു പട്ടാളക്കാരൻ ആയതിൽ അഭിമാനിക്കുന്നു
@jibuhari
@jibuhari Год назад
We too sir.......... Salute
@mpp2116
@mpp2116 Год назад
Respect!!!. ഇത്രയും വിശദീകരിച്ചു ഈ മെമ്മോറിയൽ കാണാൻ സാധിച്ചതിൽ സന്തോഷം.jai jawann, വീരമൃത്യു വരിച്ച ജവാന്മാർക് ആദരാഞ്ജലികൾ.
@user-nm3dz7td5c
@user-nm3dz7td5c Год назад
അത്രയ്ക്ക് ഒന്നും വിശദീകരിച്ചു കാണിച്ചില്ലല്ലോ.. ഒരു എപ്പിസോഡ് മുഴുവൻ കാണിക്കാനും വിവരിക്കാനും ഉള്ളത് ഉണ്ടായിരുന്നു
@babythomas7183
@babythomas7183 Год назад
ഇവിടം കാണുമ്പോൾ വല്ലാത്തൊരു ഫീൽ. ഇവിടമൊക്കെ വ്യക്തമായും വിവരണം നൽകിയും കാണിച്ചു തന്ന പുത്തട്ടു ട്രാവൽസിന് ഒരുപാട് നന്ദി 🙏
@anurajbr7215
@anurajbr7215 Год назад
ഞങ്ങളെ പോലുള്ള പട്ടാള കാർക്ക് നിങ്ങളുടെ e സ്നേഹമാണ്. ഞങ്ങളെ ഈ കൊടും തണുപ്പിൽ പിടിച്ചു നിർത്തുന്നത് 🙏
@sivanandk.c.7176
@sivanandk.c.7176 Год назад
Salute, sir !
@puthettutravelvlog
@puthettutravelvlog Год назад
Jai hind sir 🙏❤️❤️❤️
@PradeepKumar-re5fs
@PradeepKumar-re5fs Год назад
കാർഗിൽ വീരമൃത്യുവരിച്ച പട്ടാളക്കാർക്ക് സ്മരണാഞ്ജലികൾ നേരുന്നു
@rameshk9714
@rameshk9714 Год назад
സൈനികർ മരിച്ചു എന്ന് ഒരിക്കലും പറയരുത് വീരമൃത്യു വരിച്ചു എന്ന് മാത്രമേ പറയാവു. നമ്മുടെ ധീര ജവാന്മാർക് big സല്യൂട്ട് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@jvgeorge1474
@jvgeorge1474 Год назад
You said it right. Those killed in any kind of action, even during peace time are called martyrs❤
@puthettutravelvlog
@puthettutravelvlog Год назад
Athu ariyathe vanna oru mistake anu. Sorry.
@rameshk9714
@rameshk9714 Год назад
@@puthettutravelvlog ok
@shajeerali2520
@shajeerali2520 Год назад
നമ്മുക്ക് വേണ്ടി ജീവൻ കൊടുത്തവർ... നിങ്ങളുടെ ഒക്കെ പേര് പോലും അറിയില്ല... But Big Salute from our Hearts 🙏🏻 നിങ്ങൾ ഈ time പോയത് നന്നായി കാരണം അതിലൂടെ മിക്ക vlogger മാരും പോകുന്നത് മഞ്ഞുള്ള time ൽ ആണ് എന്നാൽ ഈ റൂട്ടിന്റെ മറ്റൊരു മുഖം നിങ്ങളിലൂടെ കാണാൻ പറ്റി ശെരിക്കും Amazing 🔥
@sreeraichu
@sreeraichu Год назад
കണ്ണ് നിറഞ്ഞു, ജയ് ജവാൻ ❤
@philipmathew9024
@philipmathew9024 Год назад
വീരമൃത്യു വരിച്ച ജാവന്മാർക്ക് ബിഗ് സലൂട്ട് 🌹🌹 കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം 🙏
@kumarbharathykumarbharathy7588
ഒരുപാട് വ്ലോഗർ മാർ പലതും കാണിച്ചു, എന്നാൽ രാജ്യത്തിനു വേണ്ടി ജീവൻ ബെല്യർപ്പിച്ച ധീര ജാവന്മാരുടെ ബലികുടീരം ആദ്യമായി കാണുകയാണ് ബിഗ് സല്യൂയുട്
@thomasjoseph3055
@thomasjoseph3055 Год назад
നല്ല സന്തോഷത്തോടെയും സമാധാനത്തോടെയും കാർഗിൽ യുദ്ധത്തിൽ ജീവൻ പൊലിഞ്ഞു പോയാ കാർഗിൽ മണ്ണിൽ അന്ത്യാവിശ്രമം കൊള്ളുന്ന ജവാൻ മാർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു അതോടപ്പം തന്നെ മഞ്ഞ മലകൾ കണ്ടാൽ തീരാത്ത യാത്രകളും അടിപൊടിയായി ഫാമിലി കുടുംബത്തിനു് എന്റെ വക ബിഗ് സല്യൂട്ട്🙏🙏🙏🥰🥰🥰 അതോടപ്പം തന്നെ വീണ്ടും യാത്ര തുടരട്ടെ ആശംസകൾ
@jibuhari
@jibuhari Год назад
കണ്ണീർ പ്രണാമം.... ധീര ജയ്ന്മാരെയും അവരുടെ കുടുംബത്തെയും ഓർത്തുപോയി... നമ്മൾക്കായി പോരാടി ജീവൻ കളഞ്ഞു നമ്മെളെ സംരക്ഷിച്ചു ഓരോ ജവാനും 🙏🏼😪
@bees....3
@bees....3 Год назад
Received 2 medals , operation Vijay and Vijay star ! Happy to see all comments filled with national feelings! Pride to be a ex soldier and a Kargil war veteran!! Jai hind
@soorajsoman6981
@soorajsoman6981 9 месяцев назад
Jai hind🎉❤
@o.saneesh5777
@o.saneesh5777 Год назад
വീര ജവാന്മാർക്ക് ആദരാഞ്ജലികൾ 🌹🌹🌹 ജയ് ജവാൻ ❤❤ ജയ് ഭാരത് മാതാ ❤❤
@prakashp.p6713
@prakashp.p6713 Год назад
❤😂
@user-ns2rk5ex4j
@user-ns2rk5ex4j Год назад
ചേച്ചി യുടെ വ്ലോഗ് കാരണം കാർഗിൽ നല്ല രീതിയിൽ കാണാൻ പറ്റി ബിഗ് സല്യൂട് ❤❤❤ജയ് ഹിന്ദ് 👍🏽👍🏽
@harisankaravilasam3475
@harisankaravilasam3475 Год назад
കണ്ണുകൾ അറിയാതെ ഈറൻ അണിഞ്ഞു.. Salite Indian Army ❤❤
@dineshav1002
@dineshav1002 Год назад
ഇപ്പോഴാ വീഡിയോ കണ്ടത്. കാർഗിൽ വിജയ ശില്പികൾ ക്ക് ഒരു ബിഗ് സല്യൂട്ട്....
@googleid1590
@googleid1590 Год назад
സിസ്റ്റർ ജലജ നിങ്ങളുടെ ദുഖത്തിൽ ഞാനും പങ്കുചേരുന്നു
@bijuantony7512
@bijuantony7512 Год назад
അപ്പോൾ ഇന്നത്തെ യാത്രയും നല്ല രസമായിരുന്നു എല്ലാ സ്ഥലങ്ങളും നന്നായി കാണിച്ചു തന്നു , കാർഗിൽ സ്മാരകങ്ങൾ കാണുമ്പോൾ നമുക്കും വിഷമം തോന്നും. ഇനി നാളെ കാണാം 👍👏👏
@noufalm902
@noufalm902 Год назад
നിങ്ങൾ അവിടെ പോയി നമ്മുടെ രാജ്യത്തെ കാക്കുന്ന ജാവന്മാർക്കും അവരുടെ കുടുംബത്തിനും ഒക്കെ വേണ്ടി പ്രാർത്ഥിക്കണം The big saluit to indian army
@francislobo9216
@francislobo9216 Год назад
കാർഗിൽ കാണിച്ചു തന്നതിന് വളരെ നന്ദി. all the best to puthettu team. സിങ്കപെൺ മുത്ത്. take care. safe drive 😃😃😃
@abdulrasheed1242
@abdulrasheed1242 Год назад
കാർഗിൽ സ്മാരകത്തിന് Big Salute
@shylabeegom531
@shylabeegom531 Год назад
Big salute to indian Army.Jai Hind.
@rajeshpr3819
@rajeshpr3819 Год назад
കാർഗിൽ യുദ്ധത്തിൽ വീരമൃത്യൂ വരിച്ച ജെവാൻമാർക്ക്‌ ബിഗ് സല്യൂട്ട് 🙏🙏🙏 വീഡിയോ യിൽ കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു അപ്പോൾ നേരിട്ട് കണ്ടാൽ എന്തായിരിക്കും 😭😭😭👍👍👍🙏🙏🙏🙏 വന്ദേ മാദരം 🙏🙏🙏
@vargheseec4858
@vargheseec4858 Год назад
ഞാൻ നല്ല പ്രായം ഉള്ള ആളാണ് എന്നാൽ ഈ ചാനൽ എന്നെ ഹരം കൊള്ളിക്കുന്നു "safari "യെ വെല്ലുന്ന യാത്ര അനുഭവം ആശംസകൾ may god bless you all
@puthettutravelvlog
@puthettutravelvlog Год назад
@kanchanamala1029
@kanchanamala1029 Год назад
അച്ഛൻ, മകൻ, ഭർത്താവ്, സഹോദരൻ ഇങ്ങനെ എത്രയെത്ര മഹാനഷ്ടം 🙏🙏🙏🌹🌹🙏🙏🙏
@hassanp.m5681
@hassanp.m5681 Год назад
കാർഗിൽ war മേമോറിയലിൽ നിങ്ങളുടെ കണ്ണുകൾ നിറഞ്ഞത് പോലെ അത് യൂട്യൂബിൽ ദർശിച്ച ആയിരങ്ങളുടെ കണ്ണുകൾ നനയിച്ചിരിക്കുമെന്നത് തീർച്ച. വീര മൃത്യു വരിച്ച നമ്മുടെ ധീര ജവാന്മാർക്ക് പ്രണാമം😢
@vijayalekshmik2696
@vijayalekshmik2696 Год назад
Great tribute to Indian Army.... grateful to all of you
@reenaK-ut3in
@reenaK-ut3in Год назад
കാർഗിൽ വീര ജവാന്മാരുടെ സ്മാരകം കണ്ട് കണ്ണുകൾ ഈറനണിഞ്ഞ പുത്തേടത്ത് കുടുംബത്തിലെ എല്ലാവർക്കും ഈയുള്ളവന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏
@RamachandranChendekatt
@RamachandranChendekatt 10 дней назад
When you are shedding tears Jelaja for our beloved Jawan serving and for those who sacrificed their valuable life for our sake, I too couldn't control my tears, being a Jawan from the same category,and served in those same places around in Kargil, I am tempted to salute you Jelaje, you are the perfect patriot of our country, I wish other citizens from God's own country should pay a visit to these places to know the real impact . Salute you 🫡🫡🫡😢😢
@pvramachandran1076
@pvramachandran1076 Год назад
Our tributes to the jawans who sacrificed their life for the country in Kargil. Thanks to Reteesh n Jaleja for showing the war memorial.
@udayachandranb4626
@udayachandranb4626 Год назад
Kargil War Memorial ന്റെ പുറകിലാണ് Tololim Top Indian Army പാക്കികളുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത Drass -ലെ ആദ്യ പോസ്റ്റ്. Communication ന്റെ ഭാഗമായി ഞാനവിടെ രണ്ടാഴ്ചയുണ്ടായിരുന്നു. എന്നോടൊപ്പം ഉണ്ടായിരുന്നവരിൽ ഒരാളാണ് Capt. Vikram Batra, Param Veer Chakra .... അവിടെയുണ്ടായിരുന്ന പ്രതിമകൾക്ക് താഴത്തെ പേരു് വായിച്ചിരുന്നുവെങ്കിൽ ഈ പേരും കാണാമായിരുന്നു. അദ്ദേഹത്തിന്റെ Regiment Toolim പിടിച്ചെടുത്തശേഷം അടുത്തൊരു മല കൂടി പട്ടാപ്പകൽ യുദ്ധം ചെയ്ത് പിടിച്ചെടുക്കുകയുണ്ടായി .... അതു കഴിഞ്ഞ് Tiger Hill ലെ fight നിടയിൽ വീരമ്യത്യു വരിച്ചു. എന്റെ ഓർമ്മ പുതിക്കിയതാണ്....
@puthettutravelvlog
@puthettutravelvlog Год назад
സാർ , ഞങ്ങൾ Capt. Vikram സാറിന്റേത് ഉൾപ്പെടെ മിക്കവരുടെയും പേരും എല്ലാം വായിച്ചിരുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷങ്ങളും അനുഭവങ്ങളും നൽകിയ യാത്ര ആയിരുന്നു ഇത്‌ ❤❤❤🙏
@sastadas7670
@sastadas7670 Год назад
കേരളത്തിലെ ജനത നിങ്ങളുടെ ഈ എപ്പിസോഡ് തീർച്ച ആയും കാണണം. യുദ്ധത്തിൻ്റെ ഒരു ദുരനുഭവം പോലും അറിയാതെ ഭാരതീയ സേനയെ ഇകഴ്ത്തി പറയുന്ന കൂട്ടങ്ങൾ കുറച്ചെങ്കിലും ഇതെല്ലാം കണ്ടെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ധീര ദേശാഭിമാനി ആയ സൈനികർക്ക് എൻ്റെ സാഷ്ടാംഗ പ്രണാമം അർപ്പിച്ചു കൊള്ളുന്നു.
@sajukoshy5957
@sajukoshy5957 Год назад
കാർഗിൽ കാണാൻ എന്തോരു സൗന്ദര്യം ആണ്. നിങ്ങളുടെ എല്ലാം വ്ലോഗ് കാണുന്ന ഒരാളണ്.
@madhumsmadhums3573
@madhumsmadhums3573 Год назад
നേരിൽ കണ്ടപ്പോൾ പട്ടാളകാരുടെ പ്രയാസങ്ങൾ എന്തുമാത്രം ഉണ്ട് എന്ന് മനസ്സിലായോ 💕🌹👍🏻
@RA-fh9vi
@RA-fh9vi 2 месяца назад
Big Salute to The Veer Soldiers who lost their souls for our Nation.They are the true heroes who sacrifice so much to protect our freedom and ensure our safety. JAI INDIAN ARMY
@baijujohn7613
@baijujohn7613 Год назад
വാക്കുകൾ കൊണ്ട് ഈ പ്രകൃതി സൗന്ദര്യം എങ്ങനെ വിവരിക്കും? അതുപോലെ തന്നെ നമ്മുടെ നാടിനു വേണ്ടി ജീവൻ ബലികഴിച്ച ധീര ജവാൻമാരേയും അവരുടെ കുടുംബത്തെയും ഓർക്കുമ്പോൾ എങ്ങനെ കണ്ണു നിറയാതിരിക്കും ...😢😢😢🙏🙏🙏💐💐💐
@kavilpadikkal1962
@kavilpadikkal1962 Год назад
🇮🇳Salute to our beloved jawans..🇮🇳Bharat Mata ki jai.🇮🇳 It is good to see you all at Kargil.🇮🇳
@johnsonparayannilam
@johnsonparayannilam Год назад
നമ്മുടെ ശാന്തമായ നിദ്രക്കു വേണ്ടി അന്തിമ നിദ്ര പുൽകിയവർ.......സല്യൂട്ട്
@mromanakuttannair7788
@mromanakuttannair7788 Год назад
Thanks for visiting Kargil War Memorial, I'm also anEx service men and you made me emotional
@puthettutravelvlog
@puthettutravelvlog Год назад
❤️❤️❤️🙏
@RajeshKumar-dx4ue
@RajeshKumar-dx4ue Год назад
കാർഗിലിൽ എത്തിയ പോലെ പറയാൻ വാക്കുകൾ ഇല്ല ❤
@shainammajames142
@shainammajames142 Год назад
മക്കളെ നിങ്ങൾ ഭാഗ്യം ചെയ്തവരാണ്. ഈ മാതാപിതാക്കളെ നിങ്ങൾ എന്നും ഓർത്തോണം. പെൺ മക്കൾ മുത്തുകളാണ് കേട്ടോ. ദൈവം അനുഗ്രഹിക്കട്ടെ. 👍👍
@NURUNNI
@NURUNNI Год назад
Kargil Memorial... Resting place of our greatest martyrs. My eyes emotionally filled with tears 😢! May God Almighty rest their beautiful souls at the Lotus feet. What a breath-taking scenery. Because of you, I could witness such scenes, else I would have missed them in my life. I am indebted to you for proving visuals. Assure you I remember this gift throughout my life. Anyways Wish you all a wonderful journey to your destination. All the best.
@step2freedom
@step2freedom Год назад
കാശ്മീർ വീഡിയോ ഒരുപാടു കണ്ടിട്ടുണ്ടെങ്കിലും റൂട്ട് ഇത്ര കൃത്യമായി മനസിലായത് നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ്. താങ്ക്സ് ❤❤❤
@user-lk7dq4ij4b
@user-lk7dq4ij4b 2 месяца назад
Capt Pannikot Vishwanath Vikram SM, my senior at KV No.1 Kozhikode, sacrificed his life for the nation during the Kargil Operation: 02 June 1999. A Big salute to the brave warrior and others. My dad, an ex-army had participated in war against Pakistan for Bangladesh liberation. its spine chilling every time he narrates about the war zone. Your family is so lucky and fortunate to be at KWM. Stay safe and take care.
@sajeevkumar2713
@sajeevkumar2713 Год назад
വീഡിയോകൾ മനോഹരമായി വരുന്നുണ്ട് പഴയതിലും വിഭിന്നമായ അവതരണം... അഭിനന്ദനങ്ങൾ... അച്ഛനും, അമ്മയും മക്കളും ചേർന്നുള്ള ആനന്ദകരമായ യാത്ര... മുത്തും പൊന്നും... ശെരിക്കും പേരിന് അർഹർ തന്നെ.. മിടുമിടുക്കി യായ അമ്മ, സ്നേഹനിധി ആയ അച്ഛൻ .... ആനന്ദകരമായ കുടുബം. എല്ലാർക്കും നല്ലതുവരട്ടെ... 🙏🙏
@sumodthoppil1837
@sumodthoppil1837 Месяц назад
പിറന്ന നാടിനുവേണ്ടി ജീവൻ ബലിയർപ്പിച്ച വീരന്മാരായ ഭാരതപുത്രന്മാർ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണ് കാണാൻ കഴിഞ്ഞത് തന്നെ ഭാഗ്യം.... വന്ദേ മാതരം 🇮🇳🇮🇳🇮🇳🇮🇳
@SBKVLOGZ
@SBKVLOGZ Год назад
കേണൽ വിശ്വനാഥ് ഞങ്ങളുടെ നാട്ടുകാരൻ ആയിരുന്നു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചതാണ്. തൃപ്പൂണിത്തുറക്കാരൻ. BK Kuwait
@puthettutravelvlog
@puthettutravelvlog Год назад
❤️❤️🙏
@sathikrishna294
@sathikrishna294 9 месяцев назад
കാർഗിൽ യുദ്ധ സ്മാരകം കാണുമ്പോൾ വല്ലാത്ത ഒരു സങ്കടം. ശരിക്കും പറഞ്ഞാൽ ജവാന്മാരാണ് നമ്മുടെ കാണപ്പെട്ട ദൈവം. അവരല്ലേ നമ്മുടെ രാജ്യത്തിന് കാക്കുന്നത് ഉറക്കം തണുപ്പും എല്ലാം സഹിച്ചിട്ട്. ഒരു ബിഗ് സല്യൂട്ട്🙏🙏. ഇതെല്ലാം വിവരിച്ച തന്ന പുത്തയത്ത് ഫാമിലിക്ക് ബിഗ് സല്യൂട്ട് നിങ്ങളുടെ ഓരോ വീഡിയോയും ഒന്നിനൊന്നു സൂപ്പർ ആണ് ♥️♥️♥️
@murugeshr7192
@murugeshr7192 Год назад
Greate tribute to Indian Army. Big salute jawans. Happy journey. Super places.
@vijayanv.k139
@vijayanv.k139 Год назад
I visited Kargil 3 months back,,,,,,very proud of lndia,,,
@vinodnair6962
@vinodnair6962 Год назад
Jalaja Madam I liked your tear in your eyes while explaining about Kargil war memorial.Your love for our Country coming from your Heart.Mera Bharat Mahan. Serve your country with Honour.Jai Hind....A big Salute to our Brave Soldiers...
@terryjoseph89
@terryjoseph89 Год назад
കണ്ണ് നിറഞ്ഞു,,,,, ഇത്രയും സുന്ദരിയായി ഇന്ത്യയെ സിനിമകളിൽ പോലും കണ്ടിട്ടില്ല
@baijubharath3887
@baijubharath3887 Год назад
എന്തെല്ലാം കളറിലുള്ള മലനിരകൾ എന്താ രസം ഭാഗിയം ചെയ്തവർ ദൈവം അനുഗ്രഗിക്കട്ടെ രതീഷ് ചേട്ടൻ പൊളിയാ
@PradeepKumar-re5fs
@PradeepKumar-re5fs Год назад
സത്യം പറഞ്ഞാൽ ഇന്നത്തെ കാഴ്ചകൾ വളരെ ഭംഗിയുള്ളതാണ് മലകൾ അതിലും സുന്ദരം
@rajeshpulakkal4148
@rajeshpulakkal4148 Год назад
ശരിക്കും ഈ ട്രിപ്പ് ഒരു സാധാരണക്കാരൻ നേരിട്ട് കാശ്മീർ കാണുന്ന പ്രതീതിയാണ്, അനുഭവമാണ് ഉണ്ടായത്.അതിന് പുത്തേട്ട് കുടുംബത്തിന് ഒരു ബിഗ് സല്യൂട്ടും, നന്ദിയും രേഖപ്പെടുത്തുന്നു.🙏🙏🙏🙏👌👌👌👌👍👍👍👍
@JoR-sb9km
@JoR-sb9km Год назад
കാണാൻ ഭംഗിയുള്ള സ്ഥലങ്ങൾ നന്നായിരിക്കുന്നു ❤ അതുപോലെ camera man നന്നായിട്ടുണ്ട് ഒന്നും പറയാനില്ല അത്രക്കും ഭംഗിയായി ചെയ്യുന്നു ❤👍👍🙏🙏 ഇനിയും പുതിയ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു Happy journey 💜
@KL50haridas
@KL50haridas Год назад
Big salute to indian army... 🙏🙏🙏jay jawan 🌹🌹🌹
@amritapaniker2259
@amritapaniker2259 Год назад
Thank you for showing Kargil War Memorial....we too pay tribute to our brave soldiers
@sanjeevnair7908
@sanjeevnair7908 Год назад
This episode is really emotional
@prashanthas7278
@prashanthas7278 Год назад
Really proud of our jawans a.big salute to our deera jawans
@udayarajvengara860
@udayarajvengara860 Год назад
Salute Indian army
@johnymathew2570
@johnymathew2570 Год назад
Nice to see my Bunker location I have spent 3 months there in 1999
@sivanandk.c.7176
@sivanandk.c.7176 Год назад
Salute, sir!
@puthettutravelvlog
@puthettutravelvlog Год назад
🙏🙏🙏💕💕💕
@goergevalander160
@goergevalander160 Год назад
ന മിച്ചു നിങ്ങളുടെ മുന്നിൽ. പ്രത്യേകിച്ച് ആ 😊ആ സല്യൂട്ട്
@ShylajaO-fp2pc
@ShylajaO-fp2pc Год назад
Big salute to our soldiers 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😭 😭😭😭😭
@babukaravaloor1166
@babukaravaloor1166 Год назад
Jai Jawan...❤️❤️salute Indian army 💜
@madhusoodanank3462
@madhusoodanank3462 Год назад
മനോഹരമായ കാഴ്ച കളെ ശല്ല്യപെടുത്തുന്ന രീതിയിലാണ് സൗണ്ട് mix ചെയ്തുരിക്കുന്നത് നിങ്ങളുടെ ചുറ്റുപാടിലുള്ള സൗണ്ട് തന്നെയാണ് നല്ലത്
@sumodthoppil1837
@sumodthoppil1837 Месяц назад
ഏറ്റവും മഹത്തായ എപ്പിസോഡ്.... ജയ് ഹിന്ദ് 🇮🇳
@AbdullamuneerMA
@AbdullamuneerMA Год назад
❤❤ Big Salute of Indian Army
@genpt007
@genpt007 Год назад
VANDEMATHARAM.. BHARATH MATHA KI JAI... ORU BIG BIG SALUTE KARGIL JAWANS. BIG SALUTE.. HAPPY JOURNEY PUTHET TRAVEL VLOG.. JAI HIND...
@prameelasuresh6678
@prameelasuresh6678 Год назад
Salute to Indian Army. ..
@anamikaedathara221
@anamikaedathara221 Год назад
ചിത്രീകരണം മനോഹരമാകുന്നുണ്ട്... ഒരു പ്രൊഫഷണൽ ടച്ച് തോന്നുന്നുണ്ട്. അഭിനന്ദനങ്ങൾ...
@efese3200
@efese3200 Год назад
Thanks to you all for displaying the scenic beauty of Kashmir..this is a visual treat ..
@ShahulHameed-fw6zc
@ShahulHameed-fw6zc Год назад
നിങ്ങളുടെ യാത്ര കണ്ടപ്പോൾ ഞാനും അടുത്ത എൻറെ ഫാമിലിയും അടുത്ത പ്രാവശ്യം കാശ്മീരിൽ പോകണം
@avinashthomas3579
@avinashthomas3579 Год назад
Big salute to our soldiers ❤❤❤❤❤❤❤❤❤❤❤
@jvgeorge1474
@jvgeorge1474 Год назад
The martyrs, they lived for the country, died for our country, to make our lives secure.❤
@jayashore-lp4ns
@jayashore-lp4ns Год назад
കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി..
@efese3200
@efese3200 Год назад
Hats off to the entire team for unfolding the details of Kargil Memorial ...keep exploring..
@naizanizar646
@naizanizar646 11 дней назад
എന്ത്‌ നല്ല കാഴ്ചകൾ ആണ് നിങ്ങളിൽ കൂടി കാണാൻ കഴിയുന്നത് thankyou so much 🥰 puthett travel vlog🥰 കാർഗിൽ javanmaar veeramruthyu chytha സ്ഥലം കണ്ടപ്പോ സങ്കടം വന്നു 😒
@sugathanbaskar3984
@sugathanbaskar3984 Год назад
❤ഞാനും കരഞ്ഞു big salut
@msvinod297
@msvinod297 Год назад
കിടുകാച്ചി കാഴ്ചങ്ങൾ 👍🏻👍🏻👍🏻🥰🥰🙏
@PradeepKumar-yi7kq
@PradeepKumar-yi7kq Год назад
Love you puthethu family ❤❤❤❤ big selut kargil solgiers 🇭🇺
@drusmanku122
@drusmanku122 Год назад
Manoharam
Далее