Тёмный

അപകടകരമായ കർദുങ് ലാ പാസ്സും ,നുബ്ര വാലിയിലെ പൊടിക്കാറ്റും , | Ladakh Trip| EP- 17| Jelaja Ratheesh| 

Puthettu Travel Vlog
Подписаться 387 тыс.
Просмотров 151 тыс.
50% 1

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടറബിൾ റോഡുകളിൽ ഒന്നായ ലഡാക്കിലെ കർദുങ് ലാ പാസ്സിലൂടെ SNOW FALL ആസ്വദിച് നുബ്ര വാലിയിലേയ്ക്ക് ഉള്ള യാത്ര ആണ് ഇന്ന് .
Today is a journey to Nubra Valley enjoying Snow Fall through Khardung La Pass in Ladakh, one of the highest motorable roads in the world.
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

22 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 428   
@zachariamammen8194
@zachariamammen8194 Год назад
മുത്തും പൊന്നുവും ഭാഗ്യവതികൾ, ഈ ചെറുപ്രായത്തിൽ കാർദും ഗ്‌ല യിൽ കാർ ഓടിച്ച് എത്താൻ കഴിഞ്ഞല്ലോ. ഈ യാത്ര കുട്ടികൾക്ക് വലിയ ആത്മവിശ്വാസം പകരും, ഭാവി ജീവിതത്തിൽ അത് ഒരു പാട് ഗുണം ചെയ്യും. പണ്ട് പട്ടാള വാഹനങ്ങൾ മാത്രം സഞ്ചരിച്ചിരുന്ന വഴിയാണെന്നു് ഓർക്കണം! കുട്ടികളേയും കൊണ്ട് ഈ യാത്രക്ക് തയ്യാറായ മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ!🎉💐 PUTHETTU TIGERS 🐯🐯🐯🐯 KL04.
@user-cf2ij9wq9u
@user-cf2ij9wq9u Год назад
ഏത് ദുർഘടമായ പാതയിലൂടെയും ആയാസരഹിതമായും നന്നായി ആസ്വദിച്ചും ചെറുപുഞ്ചിരിയോടെ വണ്ടിയോടിക്കുന്ന മുത്തിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.
@vkmoorthy3367
@vkmoorthy3367 Год назад
😊
@simonmathew3839
@simonmathew3839 Год назад
😅😅😅😅😅😅
@JoseJose-mu3xx
@JoseJose-mu3xx 10 месяцев назад
@@vkmoorthy3367 .
@jayaraj6035
@jayaraj6035 7 месяцев назад
@reghunathanp4578
@reghunathanp4578 5 месяцев назад
വീഡിയോ കാണുമ്പോൾ പൊടിയാക്കി 😮 ❤
@alexy1969
@alexy1969 Год назад
യാത്ര ആസ്വാദകരം ആണ്....മുത്താണ് നമ്മുടെ താരം.. മഞ്ഞ്മലകളിൽ കൂടി വണ്ടി ഓടിച്ചു പോയ പ്രായം കുറഞ്ഞ വനിത...❤
@harisankaravilasam3475
@harisankaravilasam3475 Год назад
ഭൂമിയിലെ സ്വർഗ്ഗത്തിൽ ഞങ്ങളെ കൂട്ടികൊണ്ട് പോയ നാൽവർ സംഘത്തിന് അഭിനന്ദനങ്ങൾ..
@SHIVANI-rn5wj
@SHIVANI-rn5wj Год назад
പട്ടാളക്കാരെ പുച്ഛമുള്ള കേരളത്തിലെ ഏതാനും പോലിസ് കാണട്ടെ... അവരാണ് ഭാരതം കാക്കുന്നതാണ് വിചാരം.. അടുത്ത വിഡിയോക്കായി കാത്തിരിക്കുന്നു..
@akhilnadh.m4697
@akhilnadh.m4697 Год назад
athinu police kunnakalk enthariyam😂
@sureshbabu4466
@sureshbabu4466 Год назад
പട്ടാളക്കാർക്ക് ഒരു ബിഗ് സല്യൂട്ട് ❤
@thomasjoseph3055
@thomasjoseph3055 Год назад
അങ്ങനെ ശരിക്കും ഉള്ള മഞ്ഞ മലകാണുവാൻ ഈ ഫാമിലി കുടുംബം വഴി സാധിച്ചു ഒത്തിരിയോറെ സന്തോഷം തോന്നുന്നു❤️❤️❤️❤️❤️
@ksshaji7474
@ksshaji7474 Год назад
ഈ ഏരിയ ഞാൻ സർവീസ് ചെയ്തിട്ടുള്ളതാണ്, അതൊക്കെ ഒന്നുകൂടി കാണാനുള്ള അവസരം ലഭിച്ചു, സന്തോഷം, അവിടെ ചായകുടിച്ചത് ഞങ്ങളുടെ ഒരു ക്യാമ്പിലാണ്. മൂന്നോ നാലോ മാസങ്ങളിൽ മാത്രമേ അവിടെ യാത്ര ചെയ്യാൻ സാധിക്കു, അഭിനന്ദനങ്ങൾ 👍👍👍👍
@puthettutravelvlog
@puthettutravelvlog Год назад
ജയ് ഹിന്ദ് ❤❤❤🙏
@noufalm902
@noufalm902 Год назад
ഭൂമിയുടെ സ്വർഗം നമ്മുടെ കശ്മീർ തന്നെ 🥰🥰🥰
@PradeepKumar-re5fs
@PradeepKumar-re5fs Год назад
ഭൂമിയിലെ സ്വർഗ്ഗസമാനമായ ഭാഗത്തിലൂടെയുള്ള നിങ്ങളുടെ യാത്രയിൽ എനിക്ക് അനേകം അറിവുകൾ ലഭിക്കുന്നുണ്ട് , ഭാഗ്യവതികളായ മക്കളും സ്നേഹനിധികളായ മാതാപിതാക്കളും വീണ്ടും കാഴചകൾക്കായി കാത്തിരിക്കുന്നു.
@rejikumarkn2401
@rejikumarkn2401 2 месяца назад
പ്രകൃതി ഭംഗി അപാരം പ്രിയ സാരഥികൾക്ക് നന്ദി👏
@PradeepKumar-yi7kq
@PradeepKumar-yi7kq Год назад
കാശ്മീരിന്റെ കാഴ്ചകൾ തന്ന ഏത്തേത്ത് കുടുംബത്തിനെ നന്ദി♥️♥️♥️
@user-tm6hl7fx4f
@user-tm6hl7fx4f Год назад
നിങ്ങളുടെ വീഡിയോകൾ സ്ഥിരമായി കാണുന്ന ഒരു കുടുബമാണ്. ഈ Ladak യാത്രയിൽ മഞ്ഞു മലയിൽ ജീവിച്ചു നമ്മുടെ ഭാരതത്തെ സേവിക്കുന്ന ധീര ജാവന്മാരെ, അവരുടെ ത്യാഗത്തെ കുറിച്ച് കുറച്ചുകൂടി ഭംഗിയായി പ്രെദിപാദിക്കാമായിരുന്നു. നമ്മുടെ സേന നമ്മുക്കുവേണ്ടിയും,ഈ രാജ്യത്തിനു വേണ്ടി ചെയ്യുന്ന ത്യാഗം നമ്മുടെ ജനങ്ങൾക്കും, ജനകീയ നേതാക്കൾക്കും മനസിലാക്കാൻ കഴിഞ്ഞേനെ 🌹🙏🏻
@dreamaker55
@dreamaker55 Год назад
നമ്മുടെ പശ്ചിമഘട്ട മലകൾ ഏതാണ്ട് 2 ബില്യൻ വർഷം പ്രായം ഉള്ളത് ആണെങ്കിൽ ഹിമാലയ നിരകൾ ഏതാണ്ട്50 മില്യൻ പ്രായമേ ഒള്ളു അതു കൊണ്ടാണ് എപ്പോ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന ഒട്ടും ഉറപ്പില്ലാത്ത, ചെറുകല്ലുകൾ ആയി മലകൾ കാണപ്പെടുന്നത് .എവറസ്റ്റ് റേഞ്ചും ഇതു പോലെ തന്നെ ആണ് നല്ല രീതിയിൽ മഞ്ഞു ഉണ്ടെന്നു മാത്രം.
@kumarbharathykumarbharathy7588
കാണുന്നവർക്ക് തന്നെ സൂപ്പർ അനുഭവം അപ്പോൾ യാത്ര പോയ നിങ്ങളുടെ അനുഭവം പറയാനുണ്ടോ, ഇന്ത്യ മഹാ രാജ്യത്തിന്റെ ഹൃദയത്തിലൂടെ യുള്ള യാത്ര ഒന്നും പറയാനില്ല.... ഗ്രേറ്റ്
@kl-8170
@kl-8170 Год назад
പ്രക്ഷകരുടെ അഭിപ്രായം മാനിച്ചു എന്നും വീഡിയോ ഇടുന്ന പുത്തടത്തു ട്രാവൽ കീ ജയ് 🥰🥰🥰
@madhavinair9928
@madhavinair9928 Год назад
💯
@KL50haridas
@KL50haridas Год назад
ഒരിടത്തു പൊടിക്കാറ്റ്, കുറച്ച് കഴിഞ്ഞാൽ ഭയങ്കര മഞ്ഞ്.. എന്തെല്ലാം പ്രതിഭാസങ്ങൾ.. എന്തായാലും ഈ യാത്ര ഒരു പ്രത്യേക അനുഭവം ആയിരുന്നു.. Thanks ചേച്ചി.. ചേട്ടാ.. മുത്ത്.. പൊന്നുകുട്ടി ❤❤💙💙
@krishnakumarmannil1526
@krishnakumarmannil1526 Год назад
Jai Hind Jai jawan , Bharat mata ki jai, Salute to our jawans
@ajaac8829
@ajaac8829 Год назад
"❤ജീവിതം സഫലമായി "❤ ദൈവാനുഗ്രഹം അത്രയേ പറയാനുള്ളു 🙏🙏🙏🙏
@ajayakumar746
@ajayakumar746 Год назад
ഭൂപ്രകൃതി കാണുമ്പോൾ മറ്റേതോ ഗ്രഹത്തിൽ എത്തിയെന്ന് കരുതി. പക്ഷേ സ്ഥല പേര് കേൾക്കുമ്പോൾ ഇൻഡ്യയിൽ തന്നെയാണെന്ന് മനസ്സിലായി.ശുഭയാത്ര!!
@roshithpayyanadan5567
@roshithpayyanadan5567 Год назад
എന്ത് പറഞ്ഞാലും ഉള്ള മുത്തിന്റെ നിഷ്കളങ്കമായ ചിരി സൂപ്പർ 🥰🥰🥰🥰
@leopardtiger1022
@leopardtiger1022 Год назад
Nimbra valley and those overhanging Rocky mountains over the road are very thrilling. Thank you for this unique video.
@jayanprabha6423
@jayanprabha6423 Год назад
Hi Frnds🙋‍♂️👍🌹.. വീട്ടിൽ എത്തുവോളം ഈശ്വരൻ കാത്തുകൊള്ളട്ടെ ❤
@rajeshpr3819
@rajeshpr3819 Год назад
ചേച്ചിക്ക് മഞ്ഞിൽ വണ്ടി ഓടിക്കാൻ കൊടുക്കാഞ്ഞത് സങ്കടം ആയി കേട്ടോ 😔😔 നല്ല കാഴ്ചകൾ ആണ് ഞങ്ങക്ക് തന്നുകൊണ്ട് ഇരിക്കുന്നെ 👍👍
@radhakrishnang6304
@radhakrishnang6304 Год назад
Non skid chain വണ്ടി ചക്രം സ്കിഡ്(skid)ആകാതെ = തെന്നിമാറിപ്പോകാതെ / നിരങ്ങി മാറിപ്പോകാതെ ചങ്ങല ഒരു പരിധി വരെ മഞ്ഞുകട്ടകളിൽ അമർന്നിരിക്കും. പൗഡർ രൂപത്തിൽ വീഴുന്ന മഞ്ഞുകണങ്ങൾ ക്രമേണ കട്ട പിടിച്ച് ഗ്ലാസ് പാളികൾ പോലെ ആയിത്തീരും .പിന്നെ ചങ്ങലയിട്ടാലും വീലുകൾ തെന്നിമാറും. അപ്പോൾ Snow cutter മെഷിൻ വണ്ടികൾ ഉപയോഗിച്ച് റോഡിലെ ഐസ് പാളികൾ പൊട്ടിച്ചുടച്ച് പൗഡർ രൂപത്തിൽ റോഡിന്റെ വശങ്ങളിലേക്ക് pump ചെയ്ത് കളയും .
@renjinianil7485
@renjinianil7485 Год назад
ഇനിയും ഇതുപോലെയുള്ള സ്ഥലം പോകണം അങ്ങനെ അതൊക്കെ കാണാമല്ലോ
@mohana3620
@mohana3620 Год назад
Sammathikkanam.muthinte.driving.✌️✌️✌️✌️🙏🙏🙏mohan.bangaluru.
@cutebabies05
@cutebabies05 Год назад
Salute for the jawans🇮🇳💪🎆🎇🌹🌷🎊💥🔥
@muralimenon5078
@muralimenon5078 Год назад
Great journey with a different experience this time. Keeping us on tender hooks sometimes worrying about your safety.. Hats off to the calm driving all through by the quiet Ponnu. Nice pleasant family with an encouraging dad and a bold mother at the helm.
@krishnakumarmannil1526
@krishnakumarmannil1526 Год назад
Salute our jawans
@nejlajiss
@nejlajiss Год назад
മഞ്ഞും മലയും താഴ്‌വാരം .... എന്തൊരു ഭംഗി ... എന്തൊരു ഭംഗി...കൺകുളിർക്കെ ... ശ്രീനഗർ , ലഡാക് എന്നൊക്കെ കേക്കുമ്പോൾ മേജർ രവി സാറിന്റെ സിനിമയായിരുന്നു മനസ്സ് നിറയെ . ജവാന്മാരെക്കൊണ്ട് ഫ്രീയായി പോകാൻ പറ്റില്ല എന്നായിരുന്നു സങ്കല്പം . പക്ഷെ എന്റ വിചാരങ്ങളെ യൊക്കെ മാറ്റി മറിച്ച കൊണ്ട് ... Thank you so much ❤❤
@praveenprakash1879
@praveenprakash1879 Год назад
മുത്ത്‌ മിടുക്കിയാണ്, ഡ്രൈവിങ്ങിൽ അത്യാവശ്യം വേണ്ട സമാധാനം ആവശ്യത്തോളം ഉണ്ട് 👍👍👍👏👏👏
@anishm6505
@anishm6505 Год назад
ഞങ്ങളും കാശ്മീർ യാത്ര ചെയ്യുന്ന അതേ ഫീലാണ് നിങ്ങളുടെ വിഡിയോ കാണുന്നത്. എല്ലാവിധ ആശംസകളും
@muraleedharanc70
@muraleedharanc70 Год назад
very good Putettu family .good driving and good video grafy ..
@NURUNNI
@NURUNNI Год назад
Those who have not seen this place, to my opninion, have not lived their life. Your camera and video done this majic. Unbeatable and unbeleavable experience made available by your kind courtesy. A big salute and thanks! Take care of your health under the changed climatic condition. All the best!
@prameelasuresh6678
@prameelasuresh6678 Год назад
Super Muthumani...today's episode kidilan ayirunnu. ..Adipoli. .
@ligibabu7365
@ligibabu7365 Год назад
എല്ലാവരും കശ്മീർ പോകും എന്നാൽ ഇതാണ് ശരിക്കുമുള്ള കശ്മീർ യാത്ര.. വളരെ നന്ദി ഈ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിനു..
@zachariamammen8194
@zachariamammen8194 Год назад
മലയാളികൾക്ക് കാശ്മീർ എന്നാൽ ശ്രീനഗറും, പഹൽ ഗാമും, കൂടിയാൽ ബാരാമുള്ള വരേയും -- യാത്ര തീർന്നു. ശരിക്കും കാണേണ്ട സ്ഥലങ്ങൾ ലേ/ ലഡാക്ക് ആണ്. പണ്ട് കാലത്ത് കാർ ദുംഗ് ല പാ സ്സിലേക്ക് പട്ടാള വാഹനങ്ങൾ മാത്രമേ കടത്തിവിടുമായിരുന്നുള്ളൂ. ഇപ്പോൾ ഒരു കാർ ഉണ്ടെങ്കിൽ എവിടെയും പോകാം. KL04.
@nairshakar-ky5dn
@nairshakar-ky5dn Год назад
Most extensive coverage of Jammu Kashmir seen till date….brilliant
@mromanakuttannair7788
@mromanakuttannair7788 Год назад
Very Very beautiful picture and nice to see your daughter is driving effortsly,thanks and take care
@sasikumarp.g8819
@sasikumarp.g8819 Год назад
സന്തോഷം.പുത്തെറ്റ് കുടുംബത്തിന് thanks.ആദ്യമാണ് ഇങ്ങനെ ഒരു കാഴ്ച കാണുന്നത്.നിങ്ങൾ അനുഭവിക്കുന്ന സന്തോഷം ഞങ്ങൾക്കു അനുഭപെടുന്നു
@SubramanyanMani-kd4nc
@SubramanyanMani-kd4nc Год назад
എന്തൊരു ഭംഗിയുള്ള സ്ഥലങ്ങൾ മനോഹരം 👍🥰സൂപ്പർ 🥰🥰
@paulytk204
@paulytk204 Год назад
നല്ല കാഴ്ചകൾ 🌹എന്തു ഭംഗി മഞ്ഞു വീഴുമ്പോൾ❤️❤️
@lizyajacob7620
@lizyajacob7620 Год назад
Oh God so dangerous area... You people are so brave 💪🏻😍
@shylajanshylan758
@shylajanshylan758 Год назад
മഞ്ഞുമലയിലൂടെ ഉള്ള ഈ സഞ്ചാര വീഡിയോ വളരെ ഇഷ്ടമായി. മലമടക്കുകളിലുടെയുള്ള യാത്ര ഭയം ജനിപ്പിച്ചു. മുത്തമോള് സൂപ്പർ ഡ്രൈവർ ആണ്.ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤❤ ഒരിക്കലും പോയി കാണാൻ പറ്റാത്ത സ്ഥലങ്ങളാണ് ഈ യാത്ര യിലുടെ കാണിച്ചു തന്നത്. നന്ദി❤❤❤💐💐💐💖💖💖 നമസ്കാരം.👍👍👍👋👋👋
@sunisuraj6524
@sunisuraj6524 Год назад
U people are so brave,stay blessed,v r also enjoying your trip 🎉
@retnakumaridas6749
@retnakumaridas6749 Год назад
Manoharamaya manjumalalkalum manju veezhunnathumokke kanan othiri agrahichirunnu.Thank you so much.
@shajimonpk9656
@shajimonpk9656 Год назад
നയന മനോഹരം നിങ്ങളിലൂടെ എനിക്കും കാണാൻ പറ്റി god bless
@unnikrishnankarimath2680
@unnikrishnankarimath2680 Год назад
മഞ്ഞു പെയ്യുന്ന ഖർ ദുങ് ലാ പാസ്.. ശെരിക്കും വേറൊരു ലോകത്ത് ചെന്നത് പോലെ, പക്ഷേ മുത്തിന്റെ ഡ്രൈവിംഗ്... ഒരു പൂച്ചക്കുട്ടിയെ എന്നത് പോലെ യാണ് മുത്ത് വണ്ടിയെ handle ചെയ്യുന്നത്... അഞ്ചു വർഷം മുൻപ് ഞങ്ങളുടെ സിക്കിം യാത്രയിൽ ചൈന ബോർഡർ ആയ നാഥുലാ പാസ് കാണുവാൻ പോയി, മഞ്ഞു വീഴ്ച കൂടുതൽ ആയിരുന്നു, റോഡ് ക്ലോസ് ചെയ്തത് കൊണ്ട് ഞങ്ങൾക്ക് ആ ഭാഗ്യം കിട്ടിയില്ല, എന്നാൽ അവിടെ ബാബാ മന്ദിറിൽ പോയി... ആ ഒരു particular place ൽ മാത്രം പെയ്യുന്ന മഞ്ഞ്, അതൊരു അസുലഭ കാഴ്ച ആയിരുന്നു.. ഞാൻ വലിയ ടീവി യിൽ ആണ് നിങ്ങളുടെ വീഡിയോസ് കാണുന്നത്, really breath taking... India is amazingly incredible ❤ വിവിധ സ്ഥലങ്ങളിൽ stay ചെയ്ത് യാത്ര ചെയ്യുന്നത് കൊണ്ടാണ് acclimatization നിങ്ങളെ അത്രയ്ക്ക് ബാധിക്കാത്തത്.. Eight hundred കാരന് പണി കിട്ടിയത് എന്തായാലും നന്നായി... ഒരിക്കലും driving ൽ rivalry പാടില്ല, പ്രത്യേകിച്ച് mountain range കളിൽ.. ഈ യാത്രയുടെ എപ്പി സോഡുകൾ ഒരു reference ഗ്രന്ഥം ആക്കാം..നല്ല എഡിറ്റിംഗ്, ഇടയ്ക്ക് കയറി വരുന്ന അടിപൊളി BGM, അതും according to the situation.. Vedio editing ചെയ്യുന്ന പിള്ളേർക്ക് ഒരു നല്ല ഹായ്.. അടുത്തത് ഉടനെ പോരട്ടെ 🎉
@puthettutravelvlog
@puthettutravelvlog Год назад
🙏❤️
@baburanganathan2729
@baburanganathan2729 Год назад
Very very nice video we are also enjoyed thank you take care your health be careful ❤❤❤❤❤
@ckthamby
@ckthamby Год назад
It’s so beautiful and wonderful places you are sharing. Take care you all . Thank you 🙏🙏🙏
@madhusudanvadakkepat4566
@madhusudanvadakkepat4566 Год назад
Please take care of your health always check with hospital because as per your discription about the symptoms it is a high altitude problem please drink lot of water less food and do it slow even walking take care 👍🏽❤
@vinu86vinupalayaparabil50
@vinu86vinupalayaparabil50 Год назад
മനോഹരമായ കാഴ്ചകൾ.... 🌨️🌨️🌨️🌨️
@shibujohn5403
@shibujohn5403 Год назад
❤❤❤❤❤❤super super video chattaaaaa Chachi muthaaaaa ponnuuu 👍👍👍all the best take care God bless Enjoy Enjoy ❤❤
@suhailsalim6050
@suhailsalim6050 Год назад
Snow ❄️ fall driving adipoli muthu
@vijayanv.k139
@vijayanv.k139 Год назад
Great,,,,congratulations,,,
@user-ns2rk5ex4j
@user-ns2rk5ex4j Год назад
ഭയങ്കര ദുർഗടം പിടിച്ച വഴി ആണ് പക്ഷെ മുത്തിന്റെ ശ്രദിച്ച് ഉള്ള ഡ്രൈവ് അത് കാണുമ്പോൾ നമുക്കും ഒരു സന്തോഷം നല്ല വിശദികരിച്ച കൊണ്ടുള്ള വീഡിയോ അത് കാണാനും ചേച്ചി യും ചേട്ടനും പറയുന്നത് കേൾക്കാൻ നല്ല രസം ലാഡഖിന്റെ ഒരുപാട് വീഡിയോ വ്ലോഗ് ഞാൻ കണ്ടിരുന്നു അതിൽ നിന്നും വിത്സ്തമായ വ്ലോഗ് ആണ് അടിപൊളി അടിച്ചു പൊളിക്കാൻ 👍🏽👍🏽👍🏽❤
@josethomas672
@josethomas672 Год назад
Thank you very much to sea this place and you are playing in ice god bless you and your family 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️uuuu
@lissywilson6258
@lissywilson6258 Год назад
അടിപൊളി സൂപ്പർ കാണാൻ നല്ല ഭംഗി യാണ് പറയാൻ വാക്കുകൾ ഇല്ല ❤❤❤❤❤❤❤
@PradeepKumar-ru5dg
@PradeepKumar-ru5dg Год назад
സാഹസിക യാത്ര 🙏
@RajeshKumar-dx4ue
@RajeshKumar-dx4ue Год назад
ഒന്നും പറയാനില്ല എത്ര മനോഹരം വ്യത്യസ്ത കാഴ്ചകൾ 🙏🙏🙏
@kodur1
@kodur1 Год назад
ഒരു രക്ഷയും ഇല്ല സൂപ്പർ വീഡിയോ ❤❤❤❤
@livetotravel5870
@livetotravel5870 Год назад
ഇത്ര ചെറിയ പ്രായത്തിൽ ഇവിടെയൊക്കെ കൂടി വണ്ടി ഓടിക്കാൻ പറ്റിയ കുട്ടിസ് ആണ് പുലി ...❤❤❤❤❤
@genpt007
@genpt007 Год назад
Beautiful Yathra.. Podikattil Yathra athilum super...
@jessygeorge3530
@jessygeorge3530 Год назад
ഈ വഴിയിലൂടെയും വണ്ടി ഓടിക്കുന്ന മുത്തിന് congratulations
@neethajohn7482
@neethajohn7482 Год назад
for the past few days enjoying the most beautiful and dangerous views of leh . Thanks puthettu family for this fantastic videos. God bless you all and muthu super and brave driver.
@philipmathew9024
@philipmathew9024 Год назад
മനോഹരം 🌹
@abhiframes
@abhiframes Год назад
Super....snow.. falling video, courageous episode,take care of health...
@sauravkurup7629
@sauravkurup7629 Год назад
നിങ്ങൾ 👌👌👌👌... വീഡിയോ 👌👌👌👌.. ❤️
@augustinethomas5406
@augustinethomas5406 Год назад
Really I am appreciating Puthettu Travells
@sureshp2682
@sureshp2682 Год назад
വിഭവസമൃദ്ധമായ കാഴ്ച തന്നെ. സന്തോഷം.
@sanjibdhar854
@sanjibdhar854 7 месяцев назад
Fantastic... Good luck
@sukeshmanimel6066
@sukeshmanimel6066 Год назад
Have a good time. Enjoy your travels
@rajeeshppRaj
@rajeeshppRaj Год назад
Excellent trip ..🎉
@seshangopim597
@seshangopim597 Год назад
Wow...👍
@shebinkr
@shebinkr Год назад
Fantastic❤👏👏👏
@mercyantony692
@mercyantony692 Год назад
Nalla kazhchakal thannathine❤❤❤❤❤❤❤
@subramannianpotty1355
@subramannianpotty1355 Год назад
Muth poli allai❤
@sudheeshr353
@sudheeshr353 Год назад
ശെരിക്കും ഒരു അനുഭൂതി തന്നെ ആയിരുന്നു ഈ വീഡിയോ 😍🥰👍🙏
@manojgeorgre115
@manojgeorgre115 Год назад
സൂപ്പർ കാഴ്ചകൾ ❤❤❤
@muhammedrafi3362
@muhammedrafi3362 Год назад
ഇതൊരു വല്ലാത്ത അനുഭവം തന്നെ ഈ യാത്ര വല്ലാത്ത അത്ഭുതം... മുത്തുവിന് big സല്യൂട്ട് 🙏🏻
@leopardtiger1022
@leopardtiger1022 Год назад
Wear polarized sunglasses to protect eyes and get clear vision in snow covered landscape. Fill water with little detergent in the windscreen wiper wash bottle after opening the front bonnet. Spray that water on the windscreen when viper is activated.
@amstrongsamuel3201
@amstrongsamuel3201 Год назад
specific wind shield washer fluid available(rainex). fill the tank and use it intermittently so that ice will not accumulate
@SBKVLOGZ
@SBKVLOGZ Год назад
ലഡാക്ക് കാഴ്ച്ചകൾ ഒരു അനുഭൂതി തന്നെയാണ്.
@oommenbinu5439
@oommenbinu5439 Год назад
ജിവിതത്തിൽ പോയി കാണാൻ പറ്റാത്ത സ്ഥലങ്ങൾ. കാണിച്ച തരുന്നതിന് ഒരു പാട് സ്നേഹത്തോടെ സന്തോഷം ഒരുപാട് നന്ദി❤❤❤❤ അറിയിക്കുന്നു
@anilkrishnan5703
@anilkrishnan5703 Год назад
Muthinu oru big salute.. 👍👍👍👍👍👍
@Abrahammathew289
@Abrahammathew289 Год назад
അടിപൊളി ( VIBE) വീഡിയോ
@sreenivasansankaran1085
@sreenivasansankaran1085 Год назад
അഭിനന്ദനങ്ങൾ 🌹🌹🌹
@anithaanand4030
@anithaanand4030 9 месяцев назад
യാത്രയുടെ വീഡിയോ കണ്ടിട്ട് തന്നെ പേടി വരുന്നു. മുത്ത് Super
@JoR-sb9km
@JoR-sb9km Год назад
ശാന്ത സുന്ദരമായ സ്ഥലങ്ങൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം❤❤❤❤
@suhailsalim6050
@suhailsalim6050 Год назад
Muthu ponnu lucky makkal anu ee age l tour to Ladakh adipoli ❤
@georgevarghese5683
@georgevarghese5683 Год назад
Excellent presentation.
@girishampady8518
@girishampady8518 Год назад
മുത്തിലെ ഡ്രൈവിംഗ് ഒരു അനുഭവകാഴ്ച 🥰💃💃💃.. വലിയമെയിൻ ഡ്രൈവർക്ക് മഞ്ഞിൽ വണ്ടി ഓടിക്കുവാൻ കിട്ടിയില്ല 🥰😢... നല്ല കാഴ്ചകൾ 💃💃🥰...
@hamzakutteeri4775
@hamzakutteeri4775 Год назад
മനോഹരമായ കാഴ്ചകൾ നന്നായി ഒപ്പിയെടുത്തിട്ടുണ്,
@bijupappachan4720
@bijupappachan4720 Год назад
ആഹാ അടിപൊളി 👌👌👌👌👍👍
@sundarankoonathara4688
@sundarankoonathara4688 Год назад
Hai....manju...manju....beauty.... Salute to brave soldiers
@kurianpunnoose3856
@kurianpunnoose3856 Год назад
Supper video. Congratulations.
@ramachandrant2275
@ramachandrant2275 Год назад
Very nice.....👍🙋👌♥️
@issacnammunaril5055
@issacnammunaril5055 10 месяцев назад
Puthettu...salute
@radhakrishnanek7196
@radhakrishnanek7196 Год назад
Life is only one Happy memories of good days Enjoy it even if it's a little risk Happy Journey Happy Family
@lissywilson6258
@lissywilson6258 Год назад
ഹായ് മഞ്ഞുവീഴ്ച കാണാൻ നല്ല രസമാണ് ❤❤❤❤
@amstrongsamuel3201
@amstrongsamuel3201 Год назад
and the consequence too !
@josephjohn6194
@josephjohn6194 Год назад
You guys enjoyed very well In snow. 💪
Далее
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Я НЕ ОЖИДАЛ ЭТОГО!!! #Shorts #Глент
00:19