Spirituality Serious ആയി സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ധ്യാനിക്കാൻ അറിഞ്ഞിരിക്കണം, പതഞ്ജലി ഉപദേശിച്ച ധ്യാന രീതികൾ പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ടെലെഗ്രാമിൽ മെസ്സേജ് ചെയ്യുക. 👇🏻 ✨ Telegram Link: t.me/Kheshi_777
Thank you for making the kind of contents you do. It's okay even if you still have less people who follow, I find it so important and informative. Thanks for doing your dharma. Iam a new fan in your club. Keep more coming. Thank you again for being a fantastic human!
hi, ഞാൻ മെഡിറ്റേഷൻ ഇടക്കൊക്കെ ചെയ്യുന്ന ഒരു വ്യക്തിയാണ്, ഇടയ്ക്കു മെഡിറ്റേഷൻ ചെയ്യാത്തപ്പോഴും ആജ്ഞ ചക്രം pulse ചെയ്തു കൊണ്ടിരിക്കുന്നു...ഏകദേശം 20 മിനിട്ടോളാം അത് നീണ്ടുനിൽക്കും...ശേഷം പതിയെ കുറഞ്ഞു കുറഞ്ഞു ഇല്ലാതാവുകയും ചെയ്യുന്നു...ഒന്ന് വിശദീകരിക്കാമോ?
thank you...ഇടയ്ക്കുള്ള ഇല്ല്യൂഷൻ അഞ്ജ ചക്രം activation ആയത് കൊണ്ടാണോ? ഇല്ല്യൂഷൻ എന്നുപറഞ്ഞാൽ മനസ്സിൽ വിചാരിക്കുന്ന ഒരു വസ്തു അല്ലെങ്കിൽ വ്യക്തി നമ്മുടെ മുന്നിൽ ഉള്ളതുപോലെ....ഇമേജിനേഷൻ ലെവൽ കൂടുന്നത് കൊണ്ടാണോ? മുന്നോട്ട് നടക്കാൻ പോകുന്ന കാര്യങ്ങൾ മുൻകരുതൽ എടുക്കാനും visualize ചെയ്യാനും കഴിയുന്നുണ്ട്...
ആജ്ഞ ചക്ര pulse ആദ്യം അനുഭവപ്പെട്ടത്, ഒരു ഗുരു ബ്ലോക്കേജ് ഹീലിങ് ലൂടെ clear ചെയ്തപ്പോഴാണ്...അതിനു ശേഷം ഇടക്കിടക്ക് വരാറുണ്ട്...ഗുരു ഇപ്പോൾ ജീവിച്ചിരിപ്പില്ല...ഗൈഡൻസ് നു ഒരാളില്ല...മുൻപോട്ട് പോകുമ്പോൾ ബുദ്ധിമുട്ട് എന്തെങ്കിലും അനുഭവപ്പെടുമോ? മെഡിറ്റേഷൻ continue ചെയ്യാം അല്ലെ?
Videos il parayunath yogic knowledge ne vendi mathramane nothing should be practiced. Practice cheyanayi vere guided meditations channel il post cheythitund ath cheyam
@@vishakp7627same situation ayirnu ellam nashatpetta pole but relationship edayil vannath Karanam athil koodthal investeythu I lost myself was my fault and no one to blame . Forgiveness and ego death anu ipo now getting back on track sometimes its hard to make others understand what exactly we are going through cuz ellarum are doing their best and can only understand what they are capable from the level of consciousness they are at nobody to blame just different paths maybe.