Namaste, Very Valuable information's,Thank you so much,Njan new subscriber aanu,orukaryam chodikkatte, Spiritual journeyill pokunnavarkk orupad pareekshanagal varumo?
Thank you for watching. Welcome to my channel. Pareekshanangal varumbo, thank you parayuka, athine welcome cheyuka. Athiloode thangalude mental strength aanu uyaruka
Thank you for watching. Meditation cheyuka. Onnineyum kurichu overthink cheyanda. Eshtamslathathil ninnu kurachu അകലം പാലിക്കുക. മാറ്റം ഉണ്ടാകും. Trust the universe
സഹോദരി.. നിങ്ങളുടെ ഭർത്താവ് നർസിസ്റ്റിക് പേഴ്സണാലിറ്റി disorder ഉള്ള ആളാണോ.. ഞാനിപ്പോ പുള്ളിയെ ഉപേക്ഷിച്ചു.. വയ്യ മടുത്തു.. ജീവിതം വെറുതെ ഇങ്ങനെ കല്യാൺ ഞാനില്ല വിലയില്ല പരിഗണന ഇല ക്യാഷ് ചെലവാക്കില്ല..
@@Sona-vm6znഎനിക്ക് എല്ലാം നഷ്ടപ്പെട്ടു.. ഒന്നും ഇല്ല.. ഇനി എങ്ങോട്ട് പോകാൻ.. പക്ഷേ ആരും അറിയുന്നില്ല.. എന്റെ കൂടെ പ്രപഞ്ചവും.. ദൈവിക ശക്തികളും കൂടെയുണ്ട് എന്ന സത്യം.. സ്പിരിച്വൽ ജേർണിയിൽ ആയത് കൊണ്ട് ആണ്... എന്ന് മനസ്സിലായി.. ഇത്തരം അനുഭവങ്ങൾ... ആരോടും പരാതിയില്ല.. നല്ല മനോധൈര്യം ഉണ്ട്.. അഞ്ച് വർഷം ആയി ഞങ്ങൾ ഒരു വീട്ടിൽ തന്നെ ആണ്.. മറ്റു ബന്ധം ഒന്നും ഇല്ല.. 😁❤️❤️