Тёмный

KARTHIKA NAKSHATHRA BHALANGAL. കാർത്തിക നക്ഷത്ര ഫലങ്ങൾ. 

jyothir Tech Vision
Подписаться 60 тыс.
Просмотров 55 тыс.
50% 1

കാർത്തിക നക്ഷത്രത്തിൽ ജനിച്ചവരുടെ ഓരോ പ്രായത്തിലേയും ദശകളും ഫലങ്ങളും പരിഹാരങ്ങളും ഈ വീഡിയോയിൽ വിശദമാക്കുന്നു.
Myvideo posted only for educational purposes. All write reserved by myself.

Опубликовано:

 

30 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 114   
@lailamani8794
@lailamani8794 2 месяца назад
നല്ല കൃത്യമായിട്ടുള്ള പ്രവചനം പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ സത്യമാണ് ഇതുവരെ അങ്ങ് പറഞ്ഞ കാര്യങ്ങളിൽ നിന്ന് എന്റെ അനുഭവത്തിൽ മാറ്റമില്ല താങ്ക്യൂ തിരുമേനി
@LekhaK-yg3lm
@LekhaK-yg3lm 7 месяцев назад
51 വയസ്സായി ജീവിതത്തിൽ ഇന്നോളം സന്തോഷം അനുഭവിച്ചിട്ടില്ല എന്ന് സങ്കടങ്ങളും ദുഃഖങ്ങളും മാത്രം കാർത്തിക കീർത്തി കേൾക്കുമെന്ന് പറയുന്നു എന്ത് കീർത്തിആണോ എന്തോ
@rajeevks5779
@rajeevks5779 3 месяца назад
ഒന്നും ആരിൽ നിന്നും പ്രതീക്ഷിക്കാതിരിയ്ക്കുക. സന്തോക്ഷം കണ്ടെത്താനുള്ള മാർഗങ്ങൾ ഒഴിവാക്കാതിരിയ്ക്കുക എല്ലാം അതിജീവിയ്ക്കാനുള്ള കരുത്ത് ഉണ്ടാകുന്നത് സ്വാഭാവികം
@kumar4722
@kumar4722 8 месяцев назад
ബാല്യം മാത്രമല്ല ഇപ്പോൾ 49 ആയി ഇതുവരെയും സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല.
@user-kb4zf1jr6y
@user-kb4zf1jr6y 8 месяцев назад
സത്യം 😭😭🙏
@pankajakshanta8825
@pankajakshanta8825 10 месяцев назад
കൃത്യമായ പ്രവചനം നന്ദി നന്ദി നന്ദി
@sanj470
@sanj470 3 месяца назад
ആകെ ഒരു ജന്മം.. അതിലെല്ലാം പ്രശ്നങ്ങളോട് പ്രശ്നങ്ങള്‍..............
@Mag2gamer
@Mag2gamer 6 месяцев назад
ഏറ്റവും വൃത്തിട്ട നക്ഷത്രം 42 വയസായി ഇതുവരെ സന്തോഷവും സമാധാനം അനുഭവിച്ചിട്ടില്ല. ദരെ കുടെ പോകേണ്ടത് വണ്ടി പിടിച്ച് വരുന്നു വീഴാറായി ഇനി എന്നാണ് ഒരം നല്ല കാലം
@kingvettrirules4454
@kingvettrirules4454 2 месяца назад
ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല 💯
@sachinsanthosh4827
@sachinsanthosh4827 8 месяцев назад
Ethu valara satyamanu sir
@smithaprince6196
@smithaprince6196 6 месяцев назад
Sathyam anu sir parayunath ellam🙏🙏
@sreenaths4784
@sreenaths4784 11 месяцев назад
ഈ നക്ഷത്രം മാത്രം ഇങ്ങനെ കൊണം പിടിക്കാത്തത് എന്താണ്?
@hisananasreen7792
@hisananasreen7792 7 месяцев назад
No
@princessspriya
@princessspriya 4 месяца назад
😂😂😂🤣 ചേട്ടാ എല്ലാം egganekea thana
@rajeevpr8116
@rajeevpr8116 7 месяцев назад
Excellent
@sgopalkrishnapillai6618
@sgopalkrishnapillai6618 11 месяцев назад
Paranjatellam satyamanu. Ivarku job vallatum kittumo.
@Peacefulsyam
@Peacefulsyam 10 месяцев назад
Ente ponno paranjath ellam sathyam anu
@neethu.saneeshappukuttan9292
@neethu.saneeshappukuttan9292 11 месяцев назад
Paranjathellam sathyamanu 👍
@witnesslee7365
@witnesslee7365 2 месяца назад
👍👍👍
@aryas6267
@aryas6267 9 месяцев назад
Sathyam ethara joli cheyithu onum nilanilkunila padicha vishayathil joliyum ella
@SaranyaRajeev3092
@SaranyaRajeev3092 5 месяцев назад
Sathyam❤
@pradeepgowri2940
@pradeepgowri2940 3 месяца назад
വള്ളി.. പുള്ളി.. തെറ്റാതെ.. സത്യം... 🙏🏼🙏🏼🙏🏼
@leenavinod4570
@leenavinod4570 3 месяца назад
😍വളരെ ശരിയാണല്ലോ 😊
@RenisarenM
@RenisarenM 2 месяца назад
സത്യം 👍🏻
@dr.bhartishivnand9910
@dr.bhartishivnand9910 2 месяца назад
24 January 1964. Time 1.08 am Bharathi, Want to know about health. Can I contact you thirumeni
@kalannair9275
@kalannair9275 10 месяцев назад
15/8/1979 1:30 pm ippo time കൊള്ളാവോ തിരുമേനി 🙏
@sheebamol7844
@sheebamol7844 6 месяцев назад
സത്യം.
@nalinipillai8218
@nalinipillai8218 6 месяцев назад
🙏🙏
@sarakuttypeter6005
@sarakuttypeter6005 Месяц назад
Yes 💯
@rohithareghunath2196
@rohithareghunath2196 2 месяца назад
Correct anu
@preejeeshpr2976
@preejeeshpr2976 11 месяцев назад
ഇത് പോലെ ഒരു നാശം പിടിച്ച നക്ഷത്രം വേറെ ഉണ്ടാകില്ല ഞാൻ ഇപ്പോൾ ആത്മഹത്യ യെ കുറിച്ച് നിൽക്കുമ്പോഴാ ഈ വീഡിയോ കാണുന്നത് നിങ്ങൾ എന്തൊരു മനുഷ്യൻ ആണ് 😂😂😂😂😂
@AnuAnu-bk3yf
@AnuAnu-bk3yf 11 месяцев назад
Sathyam
@archanaps76
@archanaps76 11 месяцев назад
Correct
@muralikala100
@muralikala100 11 месяцев назад
Njaan karthikayaanu. Oru budhimuttum illa. Ennum eeswarane bhajukku.
@naijokuriakose1639
@naijokuriakose1639 11 месяцев назад
സാരമില്ല എപ്പോഴെല്ലാം ശരി ആവും
@abhiramipkumar_0495
@abhiramipkumar_0495 10 месяцев назад
🥺🥺
@ponnuponnu8356
@ponnuponnu8356 Месяц назад
Ayyo sathyam njan karthika aanu
@chinjuchinjuzz8601
@chinjuchinjuzz8601 2 месяца назад
🥺💯enikk ariya oral karthika ann paranjath motham correct ann...aru paranjittum karyallya swantham decision mathram 🥺😑
@rameshravimuralidharan1096
@rameshravimuralidharan1096 11 месяцев назад
Sathyam thirumeni 😊❤❤ 06/06/1986 edavam 23 karthika morning 05:20 ramesh onnu parayumo? Plsssss
@iamvinugopi3305
@iamvinugopi3305 9 месяцев назад
Uyyyyyoooooo😮😮
7 месяцев назад
Hai Sir, Enite jathakam paavam anno ariyanm . DOB : 4th July 1994 time : 11.59pm . Place :kollam
@syam1212
@syam1212 4 месяца назад
പഞ്ചപാവമാ ജാതകം വെറുതെ എടുത്തു കളഞ്ഞേക്കല്ലേ 😜😂😂
@user-qh2jt5gk5x
@user-qh2jt5gk5x 6 месяцев назад
54 വയസ്സായി എടവക്കൂർ ജീവിതം മുഴുവൻ ശത്രു ശല്യം മാത്രം സാമ്പത്തികം ഇല്ല ജോലി മാത്രം
@baijubaiju6202
@baijubaiju6202 18 дней назад
ഞാനും കാർത്തിക ഇടവക്കൂർ കടബാധ്യതയും ദുഃഖവും ദുരിതവുംമാത്രം
@SaranyaRajeev3092
@SaranyaRajeev3092 5 месяцев назад
Saranya 16-11-1986 prarthikane thirumeni dhosham Mari nallathu varan 🙏
@remyapn871
@remyapn871 20 дней назад
Same dob
@santhakumari4488
@santhakumari4488 Месяц назад
90% ശരിയാണ്
@abiniabhilaabhini7676
@abiniabhilaabhini7676 Год назад
3/8/1983. 12.25pm വ്യാഴദശയാണ് ഫലം പറയുമോ തിരുമേനി
@basheermani6731
@basheermani6731 11 месяцев назад
14.01.1984
@aiswaryajawahar4622
@aiswaryajawahar4622 Год назад
Karthika 02-08-2002. 2:55 pm
@sureshkumar-wk3ih
@sureshkumar-wk3ih 5 месяцев назад
Ente character thanne ith am 26 now. No frnds..
@achuhasiachuhasi1629
@achuhasiachuhasi1629 Месяц назад
കാർത്തിക നക്ഷത്രം..17 വയസ്സ് മുതൽ ദുരിതം തന്നെ..4 വർഷം ആയി കുറച്ചു സമാധാനം ഉണ്ട്.. എന്നാലും കഷ്ട കാലം വിട്ടു പോവുന്നില്ല
@jyothirTechVision
@jyothirTechVision Месяц назад
പ്രാർത്ഥിക്കാം...
@sreejak8009
@sreejak8009 10 месяцев назад
കാർത്തികയും വിശാഖവും കല്യാണം കഴിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ ഒരു മറുപടി തരുമോ
@ajmalajmal6994
@ajmalajmal6994 9 месяцев назад
Yes
@feetEntertainment-xu4bo
@feetEntertainment-xu4bo 5 месяцев назад
ജ്യോതിഷ പ്രകാരം ഒരിക്കലും ഒന്നിക്കാൻ പാടില്ലാത്ത രണ്ട് നക്ഷത്രങ്ങൾ ആണ് ഇവ. കാരണം, ഇവർ രണ്ടും ഒത്തു പോകില്ല. ഞാനും കാർത്തിക നക്ഷത്രക്കാരൻ ആണ്.
@shibuanjali1061
@shibuanjali1061 11 месяцев назад
1/02/1993 കാർത്തിക, education ഏങ്ങനെയാണ് പഠിച്ച ജോലി ലഭിക്കുമോ???
@akhilalibin9418
@akhilalibin9418 10 месяцев назад
അഖില 1,3,1993 കാർത്തിക
@vijayakumar7829
@vijayakumar7829 4 месяца назад
90% correct 😂
@sijunathav3115
@sijunathav3115 Год назад
നമസ്കാരം തിരുമേനി 06.03.1987 3.15AM കാർത്തിക നല്ല കാലം കിട്ടുമോ തിരുമേനി,ഒരു കാര്യവും നടക്കുന്നില്ല തിരുമേനി,ഉണ്ടായിരുന്ന സർക്കാർ ജോലി നഷ്ടപ്പെട്ടു തിരുമേനി,ഇടവക്കൂർ ആണ് തിരുമേനി,ഇപ്പോഴത്തെ സമയം ഒന്ന് പറഞ്ഞു തന്നാൽ വളരെയധികം ഉപകാരപ്രദമാകും,അത്രക്കും കിടന്നു അനുഭവിക്കുകയാണ് തിരുമേനി,എത്രയും പെട്ടെന്ന് ഒരു ജോലി വേണം തിരുമേനി 🙏🙏
@jyothirTechVision
@jyothirTechVision Год назад
നിങ്ങൾ കാർത്തിക നക്ഷത്രം മൂന്നാം പാദമാണ്. ജന്മലഗ്നം ധനുവാണ്. ലഗ്നാധിപനും നാലാം ഭാവാധിപനും വ്യാഴനാണ്. വ്യാഴൻ നാലാം ഭാവത്തിൽ സ്വക്ഷേത്ര ബലവാനായി നില്ക്കുന്നു. നിങ്ങൾക്ക് 22/2/2007 മുതൽ രാഹു ദശയാണ്. അതായിത് ഇപ്പോൾ 15 വർഷമായി രാഹു ദശ തുടങ്ങിയിട്ട്. 19/2/2025 വരെ രാഹു ദശ ഉണ്ടാകൂം അതുവരെ കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാകും. അതു കഴിഞ്ഞാൽ 16 വർഷം വ്യാഴ ദശയാണ്. വ്യാഴൻ ലഗ്നാധിപനാണ് ജാതകത്തിൽ നല്ല സ്ഥാനത്തു നില്‍ക്കുന്നു. നല്ല അനുഭവങ്ങൾ ഉണ്ടാകും. ഇപ്പോൾ രാഹുവിന് പരിഹാരങ്ങൾ ചെയ്യേണ്ടതാണ്. സർപ്പ ദേവതകളെ പ്രാർത്ഥിക്കുക വഴിപാടുകൾ ചെയ്യുക. മഹാദേവനേയും പ്രിർത്ഥിക്കുക ദോഷങ്ങൾ കുറയുന്നതാണ്. വ്യാഴ ദശയിൽ നല്ല ഫലങ്ങൾ കിട്ടുമെന്നുള്ളതുകൊണ്ട് ജീവിതത്തെ പ്രതീക്ഷയോടെ പ്രാർത്ഥനകളോടെ മുന്നോട്ടു കൊണ്ടു പോകുക നല്ലതു വരും....
@sreelakhsmib8495
@sreelakhsmib8495 Год назад
@@jyothirTechVision തിരുമേനി 31/08/1991 at 11.15pm. Epol oru job unnd athu nalla reethiyill munotu kondu pokan sadhikumo? Orupadu sankadam unnd married lifeill. Athu marumo?
@syamasasidharan7175
@syamasasidharan7175 Год назад
എന്റെ സമയം ഒന്നു നോക്കുമോ തിരുമേനി . 26/3/1985 വെളുപ്പിന് 4 മണി ശേഷം ആണ് ജനനം
@dileepravi9240
@dileepravi9240 11 месяцев назад
എന്റെ പേര് സായി ദിലീപ്. ജനന സമയം.17.10.1989. ഞാൻ പഠിക്കാൻ പുറകോട്ട് mആയിരുന്നു. സ്കൂളിൽ ഞാൻ ഒരുപാട് തോറ്റു. ഇപ്പോൾ 34 വയസ്സ്ആകും ന്നു. എന്ന് രക്ഷപെടും
@anuragbadri
@anuragbadri Месяц назад
Joil angana poye
@syamasasidharan7175
@syamasasidharan7175 Год назад
രേവതിയെക്കുറിച്ചു വീഡിയോ ഇടുമോ
@KarthikaAadhi
@KarthikaAadhi 10 месяцев назад
പറഞ്ഞതെല്ലാം സത്യം
@Jomon48
@Jomon48 11 месяцев назад
എഞ്ചിനീയറിംഗ് ചെയ്യുന്നത് നല്ലതാണോ?
@surendransheeba1018
@surendransheeba1018 Год назад
തിരുമേനി എന്റെ ദുഃഖം ഇതു വരെതീർന്നില്ല നാള് കാർത്തിക 1958 വെളുപ്പങ്കാലം
@jyothirTechVision
@jyothirTechVision Год назад
പ്രാർത്ഥിക്കാം....
@aryaak-rg8me
@aryaak-rg8me 10 месяцев назад
സത്യം ഒരു ഗുണവും ഇല്ലാത്ത നക്ഷത്രം
@saranyakr6524
@saranyakr6524 Год назад
Saranya 21.11.1991
@santhinijv5329
@santhinijv5329 Год назад
👍🏻
@YtRajesh-sc6fr
@YtRajesh-sc6fr 8 месяцев назад
95% സത്യമാണ് 🙏
@ushams8118
@ushams8118 10 месяцев назад
Mykariathil hundred correct
@amithaanil4064
@amithaanil4064 10 месяцев назад
Amitha karthika 25/04/2001 7:45 pm Shaanthi job kittuo enn onn parayamo..🙏🏼
@dileepravi9240
@dileepravi9240 Год назад
നമ്പർ തരാമോ
@sgopalkrishnapillai6618
@sgopalkrishnapillai6618 11 месяцев назад
Pse cotact number
@sufiasufi9184
@sufiasufi9184 Месяц назад
Full negative analooo
@jyothirTechVision
@jyothirTechVision Месяц назад
ഇത് പൊതു ഫലമല്ലേ ജീ...
@ramyaanora3240
@ramyaanora3240 2 месяца назад
അങ്ങിനെ എല്ലാമൊന്നും സത്യം അല്ല
@harithav.r6918
@harithav.r6918 Год назад
Can I contact u?
@athirajijesh7673
@athirajijesh7673 11 месяцев назад
Excellent
Далее
Я ВЕРНУЛСЯ 🔴 | WICSUR #shorts
00:57
Просмотров 2,3 млн
ജ്യോതിഷം തട്ടിപ്പോ !?
10:32