Тёмный

KARUTHAPONNU/കറുത്തപൊന്ന് /SHORT MOVIE/shamsudeen pappinisseri/sareena ummuzaman/ 

Ummu Zaman__ VLOG
Подписаться 483
Просмотров 31 тыс.
50% 1

കറുത്തപൊന്ന്
------------------------
ഉമ്മു സമാൻ പ്രസന്റിൽ
ആരിഫ പ്രൊഡക്ഷനിൽ
സെറീന ഉമ്മു സമാൻ
കഥയും തിരക്കഥയും സംഭാഷണവും എഴുതി തയ്യാറാക്കിയ ,
ഷംസുദ്ധീൻ പാപ്പിനിശ്ശേരിയുടെ ഡയറക്ഷലും, നാജി ഒമറിന്റെ എഡിറ്റിംഗിലും തയ്യാറാക്കിയ കുഞ്ഞു സിനിമ .
2022 നവംബറിൽ ഇരിണാവ് ഹിന്ദു
എൽ പി സ്കൂളിൽ വെച്ച് പ്രകാശനം നിർവ്വഹിച്ച "കറുത്തപൊന്ന് " എന്ന കഥാ സമാഹാരത്തിലെ
ഒരു ചെറുകഥയെ ഷോർട്ട് ഫിലിമിലൂടെ പ്രേഷകരിലേക്ക് എത്തിക്കുകയാണ് കഥാകാരി.
നമുക്കു ചുറ്റും ഇന്നലെകളിലും ഇപ്പോഴും നടന്നു ക്കൊണ്ടിരിക്കുന്ന നഷ്ടപെടലിന്റെ വേദനയെ ആവോളം തന്നാലാവുന്നത് പോലെ Script ൽ പകർത്തി കുഞ്ഞുമൂവിയിലൂടെ പ്രേഷക മനസ്സിലേക്ക്
എത്തിക്കാൻ കഥാകാരിക്കൊപ്പം ഈ കുഞ്ഞു സിനിമയ്ക്ക് ജീവനേകാൻ സെറീനയുടെ സുഹൃത്തുക്കളും പങ്കാളികളാവുന്നു.
ആദ്യമായിട്ട് ക്യാമയുടെ മുന്നിൽ എത്തുമ്പോൾ
ചെറിയ ചെറിയ പോരായ്മകൾ ഉണ്ടാകാം..
എല്ലാവരും എല്ലാവിധ സപ്പോർട്ടും നൽകുമല്ലോ..

Опубликовано:

 

12 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@jamalvp9753
@jamalvp9753 9 дней назад
നന്നായിട്ടുണ്ട്..നല്ല സന്ദേശം..കുട്ടിയെ തിരിച്ചു കിട്ടുന്ന സ്ഥലം മാറേണ്ടിയിരുന്നു..ആണിയറക്കാർക്ക് അഭിനന്ദനങ്ങൾ..🌹 ഉമ്മു സമാൻ ❤️🥰🌹
@anish.daffodil
@anish.daffodil Месяц назад
“നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ് " എന്ന് പറഞ്ഞത് പോലെ , കുട്ടികൾ നഷ്ടപെട്ടവർക്കേ അതിന്റെ വേദന അറിയൂ. ആ വേദന നന്നായി അവതരിപ്പിച്ചു. എല്ലാവരും ഒന്നിന് ഒന്ന് മെച്ചം . എന്റെ causin സ്‌മിത യുടെ തമിഴത്തി costume പൊളിച്ചു . നല്ല അഭനയവും കാഴ്ചവച്ചു . സെറീന ഇതുപോലുള്ള നല്ല നല്ല സൃഷ്ടികൾ ഇനിയും ഉണ്ടാവട്ടെ 🎉🎉
@mohdaslamthayyil
@mohdaslamthayyil Месяц назад
കുഞ്ഞുങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ഈ കുഞ്ഞു കഥ യ്ക്ക് പിന്നിലുള്ള ഉമ്മു സമാൻ സറീന യുടെ എല്ലാവിധ അധ്വാനവും ഇനിയും മികച്ച സൃഷ്ടിയുണ്ടാവാൻ സഹായിക്കട്ടെ... തമിഴത്തിയും ഉമ്മ യായ് വന്നവരും നന്നായി അഭിനയിച്ചു... 👍
@noushadareekkadan8556
@noushadareekkadan8556 23 дня назад
ദിയ ഫാത്തിമ യുടെ കഥ പോലെ തോന്നി 😭ഇത് ഒരു അഭിനയം ആണെങ്കിലും ഇത് പോലെ ആ കുഞ്ഞിനേയും ആ ഉമ്മാക്കും ഉപ്പാക്കും തിരിച്ചു കിട്ടിയാൽ മതിയായിരുന്നു 🤲🏻🤲🏻🤲🏻😭
@sareenakv2814
@sareenakv2814 23 дня назад
കിട്ടും. പ്രാർത്ഥന🤲
@rajanigovindanachari2307
@rajanigovindanachari2307 Месяц назад
കുട്ടികൾ പുറത്ത് ഇരുന്നു കളിക്കുമ്പോൾ ശ്രദ്ധിക്കാത്തതിൻ്റെ ഗുണം എല്ലാവർക്കും ഒരു പാഠമാകട്ടെ
@sheelanambram8816
@sheelanambram8816 Месяц назад
നല്ല ഷോർട്ട് മൂവി.ഉമ്മു സമാൻ ഇതിൻ്റെ പിന്നിലെ അദ്ധ്വാനം അറിയുന്നു. അഭിനേതാക്കൾ നല്ല നിലവാരം പുലർത്തി.
@shaymashafi6055
@shaymashafi6055 Месяц назад
നല്ല ഷോർട്ട് ഫിലിം.വലിയ കുറവുകൾ ഒന്നും പറയാനില്ല.തമിഴത്തി പൊളി.പിന്നെ ആ ഉമ്മാമയും, പോലീസും നന്നായിട്ടുണ്ട്.❤
@safahh_
@safahh_ 27 дней назад
Ummu super
@mohammedalimankadavu8147
@mohammedalimankadavu8147 Месяц назад
ഉഷാറായിട്ടുണ്ട് അഭിനന്ദനങ്ങൾ 👍🎉👏
@miniscreen_entertainments
@miniscreen_entertainments Месяц назад
Good one abhinayichavarkkum pinnaniyil pravarthichavarkkum abhinandhanangal👏👏👏👏👏👏👍👍👍👍👍👍
@deepnavijesh8313
@deepnavijesh8313 Месяц назад
@Smitha Aechi de kalarangath oru pon thooval pole cherth vekan patuna oru character ayrnu pata porukuna thamizhu sthree❤. Costume and makeover oke super ayrnu.❤Kurch scenes ulengilum new comer anenu thonathavidam abhinayichu.Expressions oke super ayrnu. Eniyum kazhivhu thelikan patuna vividha kathapathrangalum screen space um kitate enu athmarthamayi..prarthikunu, ashamsikunnu..❤
@aarahim2424
@aarahim2424 7 дней назад
നന്നായിട്ടുണ്ട്....അഭിനന്ദനങ്ങൾ 🥰🥰🥰
@subairshaji7778
@subairshaji7778 Месяц назад
ടെലിഫിലിം സൂപ്പറായി കുറച്ചുകൂടി ശ്രദ്ധിച്ചെങ്കിൽ ഇതിലും മികവാകുമായിരുന്നു, കുട്ടിയെ തിരിച്ചു കിട്ടുമ്പോൾ ഉള്ള ലൊക്കേഷൻ മാറ്റാമായിരുന്നു. ഛായാഗ്രഹണം എടുത്തു പറയേണ്ടതാണ് വളരെ മാനോഹരമായി ഷൂട്ടു ചെയ്തു👍 എല്ലാവർക്കും അഭിനന്ദങ്ങൾ 👏👏👏👏👏👏 Subair Shah Knnr
@minikp6339
@minikp6339 Месяц назад
Nannayittund
@premalathapv1000
@premalathapv1000 Месяц назад
മനോഹരം
@Shaaahhid
@Shaaahhid Месяц назад
Shahintha pwolichuu👏🏻👏🏻👏🏻👏🏻👏🏻
@zaibasworld9704
@zaibasworld9704 Месяц назад
👍👍
@aswathianeesh3688
@aswathianeesh3688 Месяц назад
Super 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@user-qq9yq9bj5r
@user-qq9yq9bj5r 21 день назад
Supper smithu❤️🥰👍
@JenithJenith-bi7bv
@JenithJenith-bi7bv Месяц назад
Suppar. Vazhthukkal.
@deeshmarajesh8840
@deeshmarajesh8840 Месяц назад
Nalla short film.. Allavarum nannayi cheythu... Smithechi nannayitund 👏🏻aniyum avasaranghal kittatte🥰
@nasarppns6529
@nasarppns6529 7 дней назад
👍
@shahinarafeeqe9783
@shahinarafeeqe9783 27 дней назад
Adipoli👍🏻👍🏻
@shebikshebiknsyakan2151
@shebikshebiknsyakan2151 Месяц назад
സൂപ്പർ 🌹
@Afeefaarafath
@Afeefaarafath 28 дней назад
Suprrr❤
@user-jl1sv5ic4s
@user-jl1sv5ic4s 29 дней назад
Super👏👏👏👏😊
@user-ks6bb2wz4s
@user-ks6bb2wz4s Месяц назад
Adipoli
@user-ud2rw7mp3g
@user-ud2rw7mp3g Месяц назад
Super
@habiashku6106
@habiashku6106 Месяц назад
Adipoli 😍❤
@shamastudio
@shamastudio 28 дней назад
Smitha over all performance sooo good ..... All the very best..... Keep it up❤
@hrithuvarnac1768
@hrithuvarnac1768 29 дней назад
♥️👍🏻
@athiram3565
@athiram3565 Месяц назад
Nyc❤
@rinasrichhoos9763
@rinasrichhoos9763 Месяц назад
🎉🎉🎉🎉❤❤❤❤
@ambilik169
@ambilik169 Месяц назад
👌❤️❤️❤️
@user-ol4ry5uq7o
@user-ol4ry5uq7o 26 дней назад
❤❤
@priyabijesh5010
@priyabijesh5010 Месяц назад
അണ്ണാച്ചി make ovar supper ❤️❤️❤️
@madhukunnool1132
@madhukunnool1132 Месяц назад
🎉🎉🎉🎉🎉🎉❤❤❤❤❤
@32andhalf81
@32andhalf81 29 дней назад
🎉
@NaseemaShamsudheen-jx2uj
@NaseemaShamsudheen-jx2uj 27 дней назад
🥰🥰
@aadith5932
@aadith5932 9 дней назад
Smitha❤❤❤
@priyaravipriyaravi8453
@priyaravipriyaravi8453 26 дней назад
sareena suuper❤congrats👏
@rdprdp-wc8xi
@rdprdp-wc8xi Месяц назад
0:19 🎉🎉🎉🎉
@siddutmv
@siddutmv 8 дней назад
👍👍
@shabeenanajeeb8077
@shabeenanajeeb8077 Месяц назад
❤❤
@harithac2539
@harithac2539 22 дня назад
🎉
@SajithavalsanValsan
@SajithavalsanValsan 27 дней назад
👍👍
Далее
BANANA CHIPS | MALAYALAM SHORT FILM | STELLAR CREATIONS
27:53
Обзор ЛЮКС вагона в поезде
01:00
Просмотров 866 тыс.