Тёмный

KASARAGOD vs MALAPPURAM | Slang War | PART 2 😂😂 | കാസറഗോഡും മലപ്പുറവും slang യുദ്ധം | KL14 vs KL10 

Fairooz Mohammad
Подписаться 37 тыс.
Просмотров 236 тыс.
50% 1

WATCH PART ONE: • KASARAGOD vs MALAPPURA...
A Fun vlog with fun elements of different words in Kasaragod slang and Malappuram slang. (Part 2) Ft. Mohammed Sherin, Mohammed Ali Bin Hazan.
If you liked the video, please hit the like button and share it with your friends. Don't forget to Subscribe!
കാസറഗോഡ് ഭാഷയിലെയും മലപ്പുറം ഭാഷയിലെയും രസകരമായ വാക്കുകൾ ഒപ്പിയെടുത്തുകൊണ്ട് ഒരു ഫൺ വ്‌ളോഗ് (Part 2). ഇഷ്ട്ടപ്പെട്ടാൽ like ചെയ്യുക. അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
#SlangWar #KasaragodvsMalappuram #SlangChallenge
Subscribe to my channel for more informative videos, Travel & Fun Vlogs.
- F Vlog By Fairooz
Follow me on Instagram: / fairooz619
DISCLAIMER: This video is made for entertainment purpose only. This Channel DOES NOT Promote or Encourage Any Illegal Activities, All contents Provided By This Channel Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit , educational or personal use tips the balance | in favor of fair use.
BGM Credits:
1. Title: Not For Nothing by Otis McDonald
Genre and Mood: Hip Hop & Rap + Funky
2. Unthum Panthum Piranthum - By Mac Bro Productions. Link: • UNTHUM PANTHUM PIRANTH...

Опубликовано:

 

5 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@FVlogsByFairooz
@FVlogsByFairooz 4 года назад
ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവരൊക്കെ subscribe ചെയ്യണേ ചങ്കുകളേ. 😘 ഇനിയും നല്ല വിഡിയോസുമായി വരുന്നതായിരിക്കും.
@user-hh6tm5pz4j
@user-hh6tm5pz4j 4 года назад
മലപ്പുറം പോളിയാണ് ഞാൻ erklm ആണ് ദൈവത്തിന്റ നാട് എന്ന് എന്ന് നമ്മൾ കേരളത്തെ വിശേഷിപ്പിക്കുന്നു എന്നാൽ അത് mlpk swantham aan athrakk sneham aan avdthe hamkukalkk😍😍mlp estham
@user-oo9ye9td6s
@user-oo9ye9td6s 4 года назад
എന്നാലും malappuravum കാസർഗോടും തമ്മിൽ മറ്റു ജില്ലാകളേക്കാൾ നല്ല ഒരു ബന്ധം ഉണ്ട്
@ichenimmrahe8732
@ichenimmrahe8732 4 года назад
മലപ്പൊർത്തൊരു ഇണ്ടെങ്കി... ലൈക്കിക്കോളി..
@ummuhabeeba5784
@ummuhabeeba5784 4 года назад
ഞാൻ കണ്ണൂർ ..... ഞാൻ മലപ്പുറം 3, 4, വർഷം താമസിച്ചിരുന്നു. ഒരു ദിവസം ഞാൻ അടുത്ത വീട്ടിലെ താത്തയോട് ചോദിച്ചു അന്റെ കുട്ടികൾ അവിടെയുണ്ടോ .. അവർ പറഞ്ഞു ആ ഉണ്ട് അവർ ചോർ തിന്നണ് ണ്ട് . ഞാൻ വിചാരിച്ചു അയേ ഈ മക്കൾ എന്തിനാ അവിടുന്ന് ചോറ് തിന്നണ് . കുട്ടികൾ വീട്ടിൽ വന്നപ്പോൾ ഞാൻ വഴക്ക് പറഞ്ഞു . കഴിച്ചില്ല എന്ന് അവർ അവസാനം താത്താനോട് ചോദിച്ചപ്പോൾ കാര്യം പിടി കിട്ടി ... അന്റെ എന്നത് അവിടെ നിന്റെ ആണല്ലോ ...ഞാൻ പ്ലിംഗ് ആയി...
@shanushaji9506
@shanushaji9506 4 года назад
മലപ്പുറം കേട്ടാൽ മലയാളം ആയി സാമ്യപ്പെടുത്തി മനസിലാക്കാം..കാസറഗോഡ് ഒരു രക്ഷ ഇല്ല ...വേറെ രാജ്യം തന്നെ..കാസർഗോഡ്..☺️
@jamnizartndcraft4288
@jamnizartndcraft4288 4 года назад
കാസർകോട് ,മലപ്പുറം ഇഷ്ടമുള്ള ഒരു കണ്ണൂർ കാരി
@nazil_kottakkal
@nazil_kottakkal 4 года назад
മലപ്പുറത്തു നിന്നുള്ള chunkal എവിടെ....
@bilal4715
@bilal4715 4 года назад
സത്യത്തില്‍ മലപ്പുറം ഏറനാട് ഭാഗത്തുള്ളവര്‍ പറയുന്ന സ്ലാഗാണിത് ഇത് തിരൂര്‍ ഭാഗം സ്ലാഗ് മറ്റൊരു രീതിയിലാണ്
@user-yn4sj5dv8q
@user-yn4sj5dv8q 3 года назад
* മലപ്പുറം (തീരുർ ലെ )"അജ്ജയിലെ അജ്ജുമ്മാക്ക് കജ്ജോണ്ട് ബാജ്ജായിട്ട് പജ്ജിന്റെ നജ്ജോണ്ട് ഉജ്ജലോണ്ട് ഉജ്ജൽ".... (അയ്യായയിലെ ഹജ്ജ് ചെയ്ത ഉമ്മാക്ക് കയ്യിന് സുഖമില്ലാഞ്ഞിട്ട് പശുവിന്റെ നെയ്യ് കൊണ്ട് ഉഴിയൽ കൊണ്ട് ഉഴിയൽ ) 😌🤓,
@farisworld2861
@farisworld2861 4 года назад
ഈ വീഡിയോ കണ്ടിട്ടും മലപ്പുറം ഭാഷ സീൻ ആണെന്ന് പറയുന്നോരെ ഓടിച്ചിട്ട് അടിക്കണം,Malappuram ഏറെക്കുറെ മനസ്സിലായി കാസറഗോഡ് കേട്ട് കിളി പോയീ 🙁
@vlogsbyhazanali2121
@vlogsbyhazanali2121 4 года назад
മക്കളെ മലപ്പൊറത്തെർ ‘ജ’ വിട്ടൊരു ക്ളില്യ 😂😂 അടിക്കട മലപ്പുറത്തേർ ലൈക് 👍
@cmsvlog9789
@cmsvlog9789 4 года назад
നമ്മന്റെ മലപ്പുറത്തുകാർ ഇബിടെ ആ കജ്ജ് കൊണ്ട് ഒന്ന് ലൈക്‌ കൊടുക്കി
@safeeqsa_adimalappuram7888
@safeeqsa_adimalappuram7888 3 года назад
😀😀😁😁😁🤣🤣🤣
@monjanzzkazrod9523
@monjanzzkazrod9523 4 года назад
ഞാൻ കാസർഗോഡ് ആകുന്നു പക്ഷേ മലപ്പുറം ജില്ല മ്മളെ ജീവന്റെ ജീവനാ
@aslamaslu6757
@aslamaslu6757 4 года назад
മൽപ്പൊർതേര് ഇണ്ടങ്കി ബന്നോളി. ലൈക് അട്ചോളി.പെയ്ക്കോളി...
@Swntham
@Swntham 4 года назад
മലപ്പുറം.: "അൻ്റെ പേരെന്താ?"
@shanusidheeque1351
@shanusidheeque1351 3 года назад
മലപ്പുറം ഉഷാറാണ് അടി മക്കളെ ലൈക്
@jabirjabi5750
@jabirjabi5750 4 года назад
പൊളിച്ചൂട്ടാ..... 👍
@Crochbow
@Crochbow 4 года назад
അതാണ്‌ ഞമ്മളെ മലപപുറം 💪💪 KL 10
Далее
The Hardest Challenge!
00:37
Просмотров 6 млн
İranda azərbaycanlı prezident seçilib
00:32
Просмотров 261 тыс.
POLI зовет Газана
00:12
Просмотров 588 тыс.
Our Slang differences - Malappuram Vs Kollam
23:08
Просмотров 195 тыс.