Тёмный

KASARAGOD vs THALASSERY / KANNUR 😂😂 | Slang War | കാസറഗോഡ് vs തലശ്ശേരി/കണ്ണൂർ | KL14 vs KL58 / KL13 

Fairooz Mohammad
Подписаться 37 тыс.
Просмотров 292 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@FVlogsByFairooz
@FVlogsByFairooz 4 года назад
*നമ്മുടെ ചാനൽ subscribe ചെയ്യാത്തവർ സബ്സ്ക്രൈബ് ചെയ്യാൻ മറക്കെല്ലേ* 😍 DIGI HUB ru-vid.com/show-UCNK1q-RF3zKduDqxr9fQUAg Connect me on Instagram: instagram.com/fairooz619
@sunenavahid5176
@sunenavahid5176 4 года назад
Subscribed dear
@jokerjokespubg7345
@jokerjokespubg7345 4 года назад
Kannur kaar like aadi
@FVlogsByFairooz
@FVlogsByFairooz 4 года назад
@aqshuFathima ksd Mogral
@maps1997
@maps1997 4 года назад
Kas vs Kochi cheyyado
@sirajashtel4231
@sirajashtel4231 4 года назад
@@FVlogsByFairooz കല കായിക സാംസ്കാരിത നാട് 👌👌
@mallutech3772
@mallutech3772 4 года назад
꧁ঔৣ☬✞KL-58- രാജാവ്✞☬ঔৣ꧂ കണ്ണൂർ കാർ like adiiiii
@anjanapp4068
@anjanapp4068 4 года назад
രണ്ടിന്റെയും ഇടക്ക് നിൽക്കുന്ന പയ്യന്നൂർക്കാർ : ഇതൊക്കെ സിംപിൾ കേസ്. !!
@Fidaaaah185
@Fidaaaah185 3 года назад
Yup sathyo
@Fidaaaah185
@Fidaaaah185 3 года назад
Nammal randum slagum ubayikarind but koodthal ksrgd aahn use aakal
@AshVibes-z2u
@AshVibes-z2u 3 года назад
yes kurch kannur kuruch kasargode basha
@sonak492
@sonak492 2 года назад
Payyanur⚡
@proffessor455
@proffessor455 Год назад
Kanhangad enna sumava🤭🤭
@manafmannu6
@manafmannu6 4 года назад
Kannuril ishatam ule like adikk
@arshadnasaru6969
@arshadnasaru6969 4 года назад
Ishtallaathorooooo evde like adikkum
@rexinoff1810
@rexinoff1810 4 года назад
Kannur pwli
@fatimaalzahra3985
@fatimaalzahra3985 4 года назад
@@arshadnasaru6969 ishtamallathavar like adikkanda...poyi pani nokk bhai..kannur uyir❤🔥
@irfana_irfu4052
@irfana_irfu4052 3 года назад
Kannur ishtam illankhil like
@sumayyashmeer7076
@sumayyashmeer7076 3 года назад
Kannur language enik othiri ishtta .pakshea onnum manasilavunilla
@Mimyself
@Mimyself 4 года назад
കണ്ണൂർകാരി ആയ ഞാൻ ഉപ്പാന്റെ നാടായ കാസർഗോഡ് പോയ ഇതെന്നെ അവസ്ഥ 😂😂😂😂
@fibinpavi5320
@fibinpavi5320 4 года назад
🤣
@Successtack
@Successtack 3 года назад
Ival RU-vid thalli marikkum
@qulbileeejinnn3460
@qulbileeejinnn3460 3 года назад
@@Successtack nthe
@workaholickidney3634
@workaholickidney3634 3 года назад
Ente avastha but payyannur aan uppante veedu😂
@reshmikrishnan8940
@reshmikrishnan8940 3 года назад
Njn kannur payyannur anu. Achande veedu ksrgd um idanu avstha 😂😂
@dhanyadamodaran6627
@dhanyadamodaran6627 4 года назад
ഇതു തലശ്ശേരി എന്നാൽ കണ്ണൂരിൻ്റെ പല ഭാഗത്തും പല ഭാഷയാണ് പ്രത്യേകിച്ച് നാട്ടിൻ പുറങ്ങളിൽ
@r9status680
@r9status680 3 года назад
Crt idil paladum nan aadhyayitta kelkkunne thanne 😂 nan Kannur aane
@akshayrk6309
@akshayrk6309 3 года назад
Njnum knr aan, idhelenth over aan, vann extreme, baki naatukar idh ketta pedich povulo, ivdelarum ingana parayane enn
@jaseerajasee3799
@jaseerajasee3799 3 года назад
Yes njanum kannur bakkalm aanu😁😁😁😁
@jumana8923
@jumana8923 3 года назад
Idh full oldd baasha aanallo..thalasseri baasha aanith..not kannur
@Nihal38372
@Nihal38372 3 года назад
💓
@mallutech3772
@mallutech3772 4 года назад
തലശ്ശേരിക്കാർ adi lke 🔥
@Nayanmanoj
@Nayanmanoj 4 года назад
കണ്ണൂര്‍ Slang ഇട്ടതിനു താങ്ക്സ് മുത്തേ 😍😍😍😍
@mahroofp1292
@mahroofp1292 4 года назад
കണ്ണൂർ നാട്ടുകാരിയാണെകിലും നമ്മളെ കണ്ണൂർ ഭാഷ കേട്ട് ഒരുപാട് ചിരിച്ചു 😂😂😂😂
@editingworld653
@editingworld653 4 года назад
Atenne
@thrishna356
@thrishna356 4 года назад
Sathyam
@Fidaaaah185
@Fidaaaah185 3 года назад
Knr slag keetit onnum thirinita ksrgd ellum thirinini
@_anagha_7055
@_anagha_7055 3 года назад
Sathyam
@rumeesworld7548
@rumeesworld7548 3 года назад
Njan kannurann but tharasserilavar parayunna adhika wordsum adyayittaa kelkunne
@afnasinimampatta4713
@afnasinimampatta4713 4 года назад
ഞങ്ങക്ക് ഈ രണ്ടെണ്ണോം ഒരേപോലെ ആണ്...ഒന്നും മനസ്സിലാവണില്ല...😂😂....From Malppuram⚽
@yfcwizardff7233
@yfcwizardff7233 4 года назад
Yah crct😎😂😂😂
@elulichipatchi2737
@elulichipatchi2737 4 года назад
Onnum manassilayilla😢malappuram da💪🏻
@ayshanadwa.p3341
@ayshanadwa.p3341 4 года назад
Onnum manasillakunnilla😏
@Hhhhhhh-y9m
@Hhhhhhh-y9m 4 года назад
Crct
@sairabanufazalbanufazal4651
@sairabanufazalbanufazal4651 4 года назад
From ksd
@Bro-td6yt
@Bro-td6yt 4 года назад
കാസറഗോഡ് vs കാഞ്ഞങ്ങാട് ചെയ് , ഒരേ ജില്ലാ രണ്ടു സ്ലാങ്
@shaaanuu
@shaaanuu 2 года назад
തലശ്ശേരി കണ്ണൂർ തളിപ്പറമ്പ് ഇരിട്ടി iithun
@mizri7150
@mizri7150 4 года назад
Kannukkar undoo 🤭 😂😂😗aa like button adich pottichitt keenj panj poyikko
@riyak4313
@riyak4313 4 года назад
Kollalo
@diyadiya4083
@diyadiya4083 3 года назад
Banki banki alle boo
@sreeschannel3316
@sreeschannel3316 3 года назад
കണ്ണൂർ ഭാഷ പൊളിയല്ലേ എന്നാ ലൈക്‌ അടി
@salmanml360
@salmanml360 4 года назад
Kannurkar like 😍
@anukrishna5279
@anukrishna5279 4 года назад
എന്ത് രസ്സാണ് ഇതെല്ലാം കേക്കാൻ 😂😂😂😂malabar area slang kidukkachiiii..... frm thrissur
@godofthunder3681
@godofthunder3681 4 года назад
ഞാൻ കേരളത്തിൽ തന്നെ അല്ലെ🙄
@FVlogsByFairooz
@FVlogsByFairooz 4 года назад
😂😂
@യാത്രികൻ-ട9ള
@യാത്രികൻ-ട9ള 4 года назад
😁😁
@peacefull4435
@peacefull4435 4 года назад
🤣🤣🤣
@Knotty_knitters_art
@Knotty_knitters_art 4 года назад
😆😆😆
@aadithyansujai555
@aadithyansujai555 4 года назад
Ee comment matte vediolum indarnalla
@MunMin_97
@MunMin_97 4 года назад
തലശ്ശേരി ഭാഷ യും കണ്ണൂർ thaliparamb ഭാഷ യും, വാക്കുകളും മാറ്റം ഉണ്ട്.
@townboyzkasargod
@townboyzkasargod 4 года назад
Sathyam
@riyak4313
@riyak4313 4 года назад
Njan Thalassery kaariyaan pakshe Ivar paraynn ellaa wordsonnum nammmal use chyyelilla😂
@amal7737
@amal7737 4 года назад
Taliparamb. Edyan ningha
@workaholickidney3634
@workaholickidney3634 3 года назад
Sheriya ente umma veedu thalaseri and uppa vedu payyannoor 😂😂 pwoliyan ente slang kelkaan😂😂 Nigha Namma 😂😂😂
@muhammedkunhi6250
@muhammedkunhi6250 3 года назад
Sathyam
@nazreenrafeeq2484
@nazreenrafeeq2484 4 года назад
കാണുന്നതിന് മുൻപേ ലൈക് ചെയ്തവർ ഉണ്ടോ... ❤️ always polii 🤩💥💥
@kaderbandi1159
@kaderbandi1159 4 года назад
Ind
@vijesh8600
@vijesh8600 4 года назад
Njn unde
@rizwanarizu667
@rizwanarizu667 4 года назад
Njan🤩
@sairabanufazalbanufazal4651
@sairabanufazalbanufazal4651 4 года назад
Frm ksd
@HasanaVk
@HasanaVk 4 года назад
Oh und
@sijaspv
@sijaspv 4 года назад
Ac ഓഫാക്കിയ ചീധംപിടിക്കുന്നു 😆😆😆😆😅😂😂😂 o my god
@raafid_mv
@raafid_mv 4 года назад
RU-vid ൽ *slang war videos രാജാവ്* fairooskka ഇങ്ങള് തന്നെ ❤️❤️😍😍..
@FVlogsByFairooz
@FVlogsByFairooz 4 года назад
Haha😀😀
@jithinjk2586
@jithinjk2586 Год назад
👍😂
@abhishekkariyaden2403
@abhishekkariyaden2403 4 года назад
കുത്തുപറമ്പ് slang il നിന്നും നല്ല വെത്യാസം ഉണ്ട് അല്ലെ തലശ്ശേരിക്ക് ഇപ്പാണ് മനസിലായെ
@SOLDIER_BOY_.
@SOLDIER_BOY_. 3 года назад
കൂത്തുപറമ്പിൽ എവിടാ
@SOLDIER_BOY_.
@SOLDIER_BOY_. 3 года назад
കൂത്തുപറമ്പിൽ എവിടാ
@ashith4161
@ashith4161 3 года назад
Peralasery vare kannur basha anu mambaram thalasery kuthuparambu okke ekadeshM oru pole panoor okke nadapuram style athepole muzhapuilAngad vare kannur slang darmadam thottu thalasery basha anu
@abhishekkariyaden2403
@abhishekkariyaden2403 3 года назад
@@SOLDIER_BOY_. ഞാൻ തൊക്കിലങ്ങാടി
@abhishekkariyaden2403
@abhishekkariyaden2403 3 года назад
@@ashith4161 കോളയാട് ഒക്കെ travancore slang ആണ് കുടിയേറ്റ ക്രിസ്ത്യൻ സ് അവിടെ കൊറേ ഉണ്ട് അവർക്ക് ഇടയിൽ
@vindhyapaakkam9434
@vindhyapaakkam9434 4 года назад
ശിവനെ ഇതേതു ഭാഷ 😁😁 പൊളിച്ചു മച്ചാനെ പൊളിച്ചു 🥰🥰🥰 ഇനിയും നല്ല videos നു വേണ്ടി വെയ്റ്റിംഗ് ആട്ടോ 🥰🥰🥰
@FVlogsByFairooz
@FVlogsByFairooz 4 года назад
😅😍❤️
@chikkusan2528
@chikkusan2528 4 года назад
കണ്ണൂർഭാഷയെ ഒരിക്കലും specific ayi describe ചെയ്യാൻ കയ്യൂല.. കാരണം കണ്ണൂരിൽ തന്നെ ഓരോ സ്ഥലത്തും ഓരോ ശൈലി ആണ്... eg:തലശ്ശേരി, പയ്യന്നൂർ, ഇരിട്ടി ഒക്കെ different slang ആണ്... എന്നാലും പക്കാ കണ്ണൂർ slang ആട, ഈട, ഓറ്, ഉയ്യെന്റപ്പോ... ഇതെല്ലോ തന്നെ 😂😂
@townboyzkasargod
@townboyzkasargod 4 года назад
Athpole elladthum angane thanneyaan ksdlum angane thanne pala bagathum matam und logath ellayidathum 10km koodumbol vaakukalude ucharanam pala shailikal aayi maarum ath keralathil mathram alla logathellayidathum angane und
@vectorart4547
@vectorart4547 4 года назад
Thalasserikkar adi like
@rhrhnandu2409
@rhrhnandu2409 4 года назад
Njan indeee
@editingworld653
@editingworld653 4 года назад
Njan kannuril aan but thalassery alla
@mufeeda8382
@mufeeda8382 4 года назад
തലശേരി ള thaliparamba aan
@tiktokmania6759
@tiktokmania6759 4 года назад
Njan thalassery paanoor aan
@editingworld653
@editingworld653 4 года назад
@@tiktokmania6759 my cousin is in pannoor
@rameesramees9951
@rameesramees9951 3 года назад
പാലക്കാട്ടുകാരനും എറണാകുളം താമസക്കാരനുമായ ഞാൻ ഈ രണ്ട് സ്ലാങ്ങും കേട്ട് ചിരിച്ചു മെരിച്ചു 😂😂😂😂😂👍👍👍
@EazyHome
@EazyHome 4 года назад
*ഈ രണ്ട് ഭാഷയും അറിയാത്ത എന്നെപ്പോലുള്ളവർക്ക് രണ്ടും കണക്കാ* 🤭🤭🤭.... *വേറെ ആരെങ്കിലും ഉണ്ടോ എന്നെ പോലെ...* .✋✋✋ ഞമ്മള് മലപ്പുറം...🏃🏃🏃
@mychannel-iv8dj
@mychannel-iv8dj 4 года назад
Njan undeee🏃‍♀️🏃‍♀️
@rufaidrufaid4563
@rufaidrufaid4563 4 года назад
ഞാനും
@arshadnasaru6969
@arshadnasaru6969 4 года назад
Njn ind pedikkandaatto
@mubashirafarhana6981
@mubashirafarhana6981 3 года назад
Unde😜😁
@kochikaran4154
@kochikaran4154 3 года назад
Njan ernakulam ആണ്..
@Jumnah_
@Jumnah_ 4 года назад
Thalassery daa💪🏻💪🏻💪🏻🔥🔥🔥 Allahhh chirich chirich marich🤣🤣🤣🤣🤣 Thalasserykaar like adichoo
@Viralguys445
@Viralguys445 4 года назад
Kasaragod kl14
@hanaanu7941
@hanaanu7941 3 года назад
Thalassery uyir 🔥🔥
@Bieeh
@Bieeh 4 года назад
Kasrod nn bernnor indank like💞😘✌️💪💪
@aleeenaaaaaa
@aleeenaaaaaa 3 года назад
Le kollam peoples:ഇതൊക്കെ ഏത് ഭാഷ 🤪😆
@sijula6771
@sijula6771 4 года назад
Kannuril thanne pala sthalathum pala slagaan 😅
@soccerworld7598
@soccerworld7598 4 года назад
Ksd യും അങ്ങനെ തന്നെ ആണ് bro
@shifanaminooz9751
@shifanaminooz9751 4 года назад
മലപ്പുറം vs കാസർകോഡ് പാർട്ട്‌ 3 കട്ട വെയ്റ്റിംഗ് 🤩🤩🤩❤️❤️❤️❤️
@farzubaid6625
@farzubaid6625 4 года назад
കാസറഗോഡ് v/s പാലക്കാട്‌ ചെയ്യുമോ ??? 🤣🤣🤣 എന്താവും എന്ന് അറിയാനാ 😆😆😅
@ft.shamyy
@ft.shamyy 4 года назад
അത് പൊളിക്കും
@arshadnasaru6969
@arshadnasaru6969 4 года назад
Polikkum
@viswapriya3389
@viswapriya3389 4 года назад
Polikkum🤣🤪
@shifa4699
@shifa4699 3 года назад
അഹ് എന്താണെന്നറിയോ ഈ പാലക്കാട്ട് ചെങ്ങായിമാരൊക്കെ ദുബായിൽ കൊറവാണേയ്
@neehaks4557
@neehaks4557 4 года назад
ഇതൊക്കെ കാണുന്ന ലെ കോട്ടയംകാർ...... പൊട്ടനായിരുന്നു ഞാൻ 😂😂😂
@anniealfred9877
@anniealfred9877 2 года назад
😂😂
@arshadkpikr3819
@arshadkpikr3819 4 года назад
ഞാനും കണ്ണൂർ ജില്ല യിലാണ് ഇവിടെ പല സ്ഥലത്ത് പല ഭാഷയാണ് ഇദ് തലശ്ശേരി ഭാഷ യാണ് ഞങ്ങൾ ഇദ് പോലെ യല്ല സംസാരിക്കുന്നദ് കുറെ മാറ്റം ഉണ്ട് ഞാൻ ഇരിക്കൂർ
@rizwaashraf8902
@rizwaashraf8902 4 года назад
👍🏼
@shahanashirin5370
@shahanashirin5370 4 года назад
Sheriyann
@heebaali250
@heebaali250 4 года назад
Ath ellaa sthalathum anganayaaan.. Pakshe orupaad sthalath ithupole aan slang...
@ArtyBee
@ArtyBee 4 года назад
Sathyam njanum kannuran
@mubashirmachus4104
@mubashirmachus4104 4 года назад
പയ്യന്നൂർ ഭാഗത്തു നിങ്ങളുടെ ഇരിക്കൂർ ഉള്ള സ്ലാങ്ങ് പോലെ ആണോ?
@noorajamal2530
@noorajamal2530 4 года назад
ഇത് കേട്ടു ഞെട്ടി പണ്ടാരടങ്ങിയ ലെ തിരോന്തരംകാര് "എന്തെര് അപ്പി നീ ഈ കിടന്ന് ചിലക്കണ?"
@kallummtmst9472
@kallummtmst9472 4 года назад
പൊളിച്ചു മുത്തെ😍തലശ്ശേരി എന്റമ്മോ1st time ദുബായ് ലൈഫ് ഒരു പെഡൽ പെട്ടിന്ന് തലശ്ശേരി ചെക്കന്റടുത്😉😂
@FVlogsByFairooz
@FVlogsByFairooz 4 года назад
😂😂🙏
@lovediaries9521
@lovediaries9521 4 года назад
കോഴിക്കോടിനും കണ്ണൂരിനും ഇടയിലുള്ള വടകരക്കാർ ഇവിടെ common😁😁
@abhinav4449
@abhinav4449 4 года назад
വടകര ഉയിർ ❤️
@sibiks5077
@sibiks5077 4 года назад
വടകരയും തലശ്ശേരിയും
@saniyavarghese521
@saniyavarghese521 3 года назад
Wayanad
@jilsonmathew
@jilsonmathew 3 года назад
വടകര തലശ്ശേരി ഏതാണ്ട് same
@muhammednazeem3547
@muhammednazeem3547 3 года назад
അഴിയൂര്‍ ❤️
@shaanup755
@shaanup755 4 года назад
Njn kannur jillaa aayitm iyaal parayunnonm enik manasilaakunnillaalo padachoneee😂😂
@FVlogsByFairooz
@FVlogsByFairooz 4 года назад
😂
@raslathe.p9452
@raslathe.p9452 4 года назад
Satyam
@michaelgh69
@michaelgh69 4 года назад
Satyam 😂
@jojijohn3705
@jojijohn3705 3 года назад
😆😆😆
@hanidq4381
@hanidq4381 3 года назад
കണ്ണൂർ ബാസ അല്ല താശ്ശേരിയുടേത് അതു വരെ യാ
@nijulonz
@nijulonz 4 года назад
Kasaragod 😍🤩✨
@fahadfaadhu2403
@fahadfaadhu2403 4 года назад
Kannur💪💪💪
@VisionCastle
@VisionCastle 4 года назад
കാസറഗോഡ് ജില്ലക്കാരനായ തലശ്ശേരിയിൽ മുബാറക് സ്കൂളിൽ പഠിച്ച ലെ ഞാൻ 😂😜👍
@rashidmuhammed5509
@rashidmuhammed5509 4 года назад
കാസർകോടും തിരുവനന്തപുരവും തമ്മിൽ ഒന്ന് ഏറ്റു മുട്ട് . Pols aakk😂😂
@FVlogsByFairooz
@FVlogsByFairooz 4 года назад
😄👍
@ahu4you
@ahu4you 4 года назад
Thalle polikkum
@prathibhaprathibha5573
@prathibhaprathibha5573 4 года назад
എന്തേരപ്പി ചെലയ്ക്കണ 🤣🤣🤣🤣ഞെരിപ്പായിരിക്കും
@unnimolajith8539
@unnimolajith8539 4 года назад
ഞങ്ങൾക്ക് ഈ രണ്ടു ഭാഷയും ഒരുപോലെയാണ്.ഒന്നും മനസ്സിലാവുന്നില്ല.from തൃശൂർ
@kochikaran4154
@kochikaran4154 3 года назад
അതു തന്നെ from എറണാകുളം
@rasbinkandoth8979
@rasbinkandoth8979 4 года назад
Thalassery ♥️♥️
@FVlogsByFairooz
@FVlogsByFairooz 4 года назад
😍❤️
@akhilmonbabu8330
@akhilmonbabu8330 2 года назад
കണ്ണൂർ slang എന്നത് കണ്ണൂരിൽ മാത്രമല്ല, കോഴിക്കോട് ജില്ലയിലെ വടകര തൊട്ട് കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് വരെ കണ്ണൂർ slang ആണ്.
@dobevlogs
@dobevlogs 4 года назад
Yaaaay... Thalassery kaaaran✌🏻✌🏻❤️❤️❤️
@FVlogsByFairooz
@FVlogsByFairooz 4 года назад
😍❤️
@AjmalAju-xq2hi
@AjmalAju-xq2hi 4 года назад
Kl 58✌😍
@fathimaththanzi8307
@fathimaththanzi8307 4 года назад
Ithaa makkaleee Thalasseryy ethikknddd daaa😍😍😍😍😍💪💪💪💪💪💪💪💪💪power varatteeeyyyyyyyyyyy🌋🌋🌋🌋🌋🌋
@nhalanela2066
@nhalanela2066 4 года назад
nja oru thalesserykaariaan😂
@spoonwithnoon7898
@spoonwithnoon7898 4 года назад
Thalassery polli alle..❤️❤️
@MSINAN-xs1xu
@MSINAN-xs1xu 4 года назад
Pollichu macha. Super💜💛 Malappuram kasrkod part -3 waiting.
@FVlogsByFairooz
@FVlogsByFairooz 4 года назад
😍❤️
@maniksd1
@maniksd1 2 года назад
Contact number tharamo
@parvati204
@parvati204 Год назад
Kannur aanel muttathnn parayoola.. Mittath nna😁 മിറ്റത്ത് കീയുമ്പോ നോക്കണേ.. അല്ലെ ബഴുതി ഭീകും ennaannKannur aanel muttathnn parayoola.. Mittath nna😁 മിറ്റത്ത് കീയുമ്പോ നോക്കണേ.. അല്ലെ ബഴുതി ഭീകും ennaann
@ashrafkp4557
@ashrafkp4557 4 года назад
മലപ്പുറം ഇനിയും വേണം ✌️💪part 3
@salihaismail7194
@salihaismail7194 4 года назад
kasrgode vs kozhikode
@dilshabanu5585
@dilshabanu5585 4 года назад
Slang war എന്ന് കേട്ടാൽ അപ്പൊ തന്നെ വന്ന ലെ ഞാൻ machaan പൊളിച്ചു 🤩🤩🤩😍😍😍
@athiramalu8037
@athiramalu8037 3 года назад
Njn ksgd ayitum ingalu parayunath palathum enik manasilakunilaaaa............ Chetanu kaarthide face cut und ketooo.....enk thoniyathanoooarilaaa😁😁😁
@mashoodcdk7314
@mashoodcdk7314 4 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ലാംഗ് വാർ ഇത്
@FVlogsByFairooz
@FVlogsByFairooz 4 года назад
😍❤️
@rufaidasherinrufaida7622
@rufaidasherinrufaida7622 2 года назад
ഞാൻ മലപ്പൊറം ആണ്. പക്ഷെ കണ്ണൂർ ന്ന് പറഞ്ഞാ ഇച് bayangara ഇഷ്ടാണ്. തലശ്ശേരി ബിരിയാണി കഴിക്കണം ന്ന് ഭയങ്കര ആഗ്രഹം ആണ്.. Lov u kannur...
@appus4683
@appus4683 Год назад
Thank you thalassery biriyani kazikkan vaa nammade nattilekku❣️
@khvlog6230
@khvlog6230 4 года назад
Kasaragod I'll thanne different slang Ann use cheyyunath nileshwaram, Kasaragod, Uppala , Manjeshwaram. Athum allankil Manglore Malayalam. Next time cheyyumbol ithil vellathum try cheytude....
@FVlogsByFairooz
@FVlogsByFairooz 4 года назад
😀👍🏼
@muhammedashad4160
@muhammedashad4160 4 года назад
Mohammed icha Neeleshwaram Coastal Areayilum Kanhangadum Ore slanganne
@townboyzkasargod
@townboyzkasargod 4 года назад
Muhammed Ashad but trikaripur maatam und
@muhammedashad4160
@muhammedashad4160 4 года назад
@@townboyzkasargod Okku Trikaripur Ethiyal Full Change Aaum Words Chelath Ind. Shayliyil Kannur Slangil ethum
@Bieeh
@Bieeh 4 года назад
@@townboyzkasargod Aah✌️
@madhurimapk33
@madhurimapk33 4 года назад
Kannur Da💪
@ishaquebinrahman3915
@ishaquebinrahman3915 4 года назад
😍❤ സൂപ്പർ മോനെ... ഈ പ്രാവശ്യം അവതരണം കൊറച്ചു വ്യത്യതം ആയിട്ടുണ്ട്
@aneenabs114
@aneenabs114 2 года назад
Ith randum manassilavathe irikkunna Kozhikottukar undo😂
@FaminaMustafa
@FaminaMustafa 4 года назад
Ya mwoneee! Thalassery eththieee!❤️😍😍❤️💪 Unexpected! 🔥
@FVlogsByFairooz
@FVlogsByFairooz 4 года назад
😍❤️
@fathimafida8001
@fathimafida8001 3 года назад
Eh🙄മുഖത്തിന്‌ മൂട് എന്നോ 🙄ഞമ്മൾ മോർ എന്ന പറയാ അല്ലേൽ മൂന്ത (മോന്ത ) 😂 Frm mlprm⚽️⚽️
@cvbstrike330
@cvbstrike330 4 года назад
🙆‍♂️🙆‍♀️🤦‍♂️🤦‍♀️ *ൻ്റെ മോനെ കണ്ണൂർ തലശ്ശേരി ഭാക്ഷ ഇത്രയ്ക്കും വിറ്റായിരുന്നോ ? ഹ ഹ ഇതിനേക്കാൾ എത്രയോ എത്രയോ നല്ലതാണ് മലപ്പുറത്തെ നാടൻ ഭാഷ* 😂🤣🤣😂
@Edit_.sxhd12
@Edit_.sxhd12 4 года назад
Thalasseryum poliya
@mychannel-iv8dj
@mychannel-iv8dj 4 года назад
U are crct✌️✌️ Malappuram daa💥
@farhanafaru781
@farhanafaru781 4 года назад
കണ്ണൂരും നല്ല അടിപൊളി തന്നെയാ
@youareunique8627
@youareunique8627 4 года назад
Ormipikkalle ponne njan kannur nu adyayit malappurathek vannappo etho vere rajyath petta pole aayirunnu. Onnum manasilayirunnilla. Ella sthalathum varude nattile local language
@iamranid9017
@iamranid9017 4 года назад
opposite of 'ante - inte'
@ananthskumar2654
@ananthskumar2654 4 года назад
കാസറഗോഡ് മലയാളത്തിൽ ടിപ്പു വഴി പേർഷ്യൻ വാക്കുകൾ വന്നിട്ടുണ്ട്. പ്രാതൽ - നാശ്ത ഒക്കെ അങ്ങനെ വന്നതാവണം. അതുപോലെ കണ്ണൂരുകാരുടെ ബയ്ക്കെൽക്കും ബാക്ക് ഉളുക്കും short ആയതാവും. എന്തായാലും സംഭവം കിടുക്കി! ✌️😍
@phenix2512
@phenix2512 3 года назад
അതുപോലെ തന്നെ കാസർഗോഡ് പറയുന്ന ബോളൻ ഭോഷൻ എന്ന വാക്കിൽ നിന്നാണെന്ന് തോന്നുന്നു. മലബാറിന്റെ ചില ഭാഗത്തൊക്കെ പോഴൻ, പോഴത്തരം, പോയത്തരം എന്നൊക്കെ പറയാറുണ്ട്.
@nandukannan3471
@nandukannan3471 29 дней назад
നാസ്ത Malappuram thum parayum muthe
@nandukannan3471
@nandukannan3471 29 дней назад
Tanur
@asifmujthaba1713
@asifmujthaba1713 4 года назад
🤣🤣🤣 NB: ബഅ്‌സ്‌ is not equal to ഭംഗി in Thalassery. ബഅ്‌സ്‌ is equal to 'more quantity'. ഭംഗി is equal to 'മൊഞ്ച്' in Thalassery.
@townboyzkasargod
@townboyzkasargod 4 года назад
Kasrod ummamaarokke. Bousenn chelnne ketnn vayasayaalkar
@muhammedsahal8152
@muhammedsahal8152 6 месяцев назад
Aadhyam kandath 2021 laaann thonnun! Ippedhaaa pnneyu kaaaninn poodhiyaayt 😄 Oru pavam thalasserykaran
@muhammedashad4160
@muhammedashad4160 4 года назад
ആ തൽശ്ശേരിത്തേ ഇച്ചാ ശെയ്ക്കിൻറെ മോനാ എന്ത് പേരയാളത് 😂😂😂😂😂😂😂😂😂
@FVlogsByFairooz
@FVlogsByFairooz 4 года назад
😂😂😂
@sunenavahid5176
@sunenavahid5176 4 года назад
Sooper name aleee 😍😍
@townboyzkasargod
@townboyzkasargod 4 года назад
Okkunn 🤣
@Bieeh
@Bieeh 4 года назад
@@sunenavahid5176 aahnnn .
@Bieeh
@Bieeh 4 года назад
@@townboyzkasargod 💞
@sayanas508
@sayanas508 4 года назад
😂😂😂....Ksd slang is so funny . Loved this video.
@mufiisallinone5743
@mufiisallinone5743 4 года назад
Youppo ...😂😂😂😂nalla bittayin ichaamaare ..Am from ksd ...Pinne Thalassery lthe kore words nammo use aakkalindallo..maanthii,pinne ,bairyam kodkknn,kariyambile,Basi (pathram ) 😂😂😂😂😂... Nalla pangaain tta ....Eniyum slang war nne kondennar abe 😂😂..Ussu aayin
@afrinfavas5630
@afrinfavas5630 4 года назад
You looks like Karthi Tamil actor Fairooz
@salmanfaris3132
@salmanfaris3132 4 года назад
Malapuram vs kasarkod part 3 Waiting
@FVlogsByFairooz
@FVlogsByFairooz 4 года назад
😍👍🏼
@firosshah
@firosshah 4 года назад
കട്ട വെയ്റ്റിംഗ് part 3
@fathimajasla1293
@fathimajasla1293 4 года назад
Waiting part 3
@suhail1486
@suhail1486 4 года назад
Part 3 idumo?
@Divya-gr3vh
@Divya-gr3vh 4 года назад
Ithe 2um manasilailakatey erikkunna njn from pathanamthitta 🙄🙄🙄
@athirak5537
@athirak5537 4 года назад
Ksd Vs thrssr poli ayrnnu... Chirich chath.....🤣🤣🤣 Ksd da 💪🏻💪🏻🔥🔥🔥🔥
@faminaks7612
@faminaks7612 3 года назад
Satyam 😂🤣poliyarrn
@ജയൻm
@ജയൻm 3 года назад
സത്യം kasaragod
@abdulnasar3470
@abdulnasar3470 4 года назад
Eda thalassery kalliyakanallatha veranth ariyam 1-cricket kandipidichath thalassery ann 2-circus kandpidichath thalassery ann 3-india first cake undakiyath
@shivanirajesh3232
@shivanirajesh3232 4 года назад
Kutty mone miss cheyyunnund tta 🤭😂😂 Thrissur 💪🏻💪🏻
@FVlogsByFairooz
@FVlogsByFairooz 4 года назад
Thirich varum😀😅
@shivanirajesh3232
@shivanirajesh3232 4 года назад
@@FVlogsByFairooz 🤩🤩🥳🥳🥳🥳
@vlogsbyhazanali2121
@vlogsbyhazanali2121 4 года назад
Ooo my god ivdem fansoo😆😆
@shivanirajesh3232
@shivanirajesh3232 4 года назад
@@vlogsbyhazanali2121 😂😂😂
@shifanashifu3023
@shifanashifu3023 4 года назад
Sherikkum ingal kasrod evideen??? .....oru Ernakulam kaari aan...But nta ikku Malappuram aan........❤❤
@FVlogsByFairooz
@FVlogsByFairooz 4 года назад
Kasargod town'l thanne.. Mogral nn parayum
@shifanashifu3023
@shifanashifu3023 4 года назад
@@FVlogsByFairooz Thank uuu 4 ur reply 😊😊🙏🙏
@sarangkt5118
@sarangkt5118 4 года назад
ഞാൻ പാനൂരാണ് പക്ഷേ ഈ തലശ്ശേരി ഭാഷയുമായി ഒരുപാട് വ്യത്യാസമുണ്ട്
@SRJK-up8dp
@SRJK-up8dp 4 года назад
തലശ്ശേരിയും പാനൂരും ഒരേ സ്ലാങ് അല്ലെ..?
@ashith4161
@ashith4161 4 года назад
@@SRJK-up8dp thalassry town bagam Kannur slang mix Anu panur ekadedham nadapuram pole anu
@SRJK-up8dp
@SRJK-up8dp 4 года назад
@@ashith4161 ok tnx
@michaelgh69
@michaelgh69 4 года назад
Pannor okke koothuparamb slang aayirikkille ?
@adarshadu3065
@adarshadu3065 3 года назад
Njnum panoor anu
@ashfishabu4786
@ashfishabu4786 4 года назад
Poli 😘😘😘nan thalshery aa😎😎
@muhzinaazeez7746
@muhzinaazeez7746 4 года назад
KASARAGOD vs PALAKKAD slng cheyyamo?? 😄
@rasheedahani3281
@rasheedahani3281 4 года назад
Kasargode and Malappuram slang war onnum koode upload cheyyumo
@anchu_anchi
@anchu_anchi 4 года назад
Kannurkkar like adi..❤❤
@mohsinali8713
@mohsinali8713 4 года назад
Babu chunk 😍😍 Shiras mwuth 🤩🤩
@nidhindasambukunje850
@nidhindasambukunje850 3 года назад
1984 വരെ കണ്ണൂരും കാസര്ഗോഡും ഓരോ ജില്ലാ ആയിരുന്നു 💪
@mohammedsaif1181
@mohammedsaif1181 4 года назад
Thalsery slng ketitt chirchi chirchitt boonoy😆
@FVlogsByFairooz
@FVlogsByFairooz 4 года назад
😅😅
@mohammedsaif1181
@mohammedsaif1181 4 года назад
@@FVlogsByFairooz 😊sugaa
@dobevlogs
@dobevlogs 4 года назад
Athrakk beeaan ennenu...inja aarengilu undiyittina?😅
@AjmalAju-xq2hi
@AjmalAju-xq2hi 4 года назад
@@dobevlogs nthnn???😂♂
@dobevlogs
@dobevlogs 4 года назад
@@AjmalAju-xq2hi alla pinna ammale bhasha kettitt ookk chiri bernn polo⚡
@kukusedreamchannel43
@kukusedreamchannel43 4 года назад
ഞാൻ വിഡിയോ ഫുള്ക്കണ്ടു കണ്ട് ഇരിക്കാൻ നല്ല രസമാണ് തിരിച്ച് സപ്പോർട്ട് ചേ യ്യണേ 👌👌👌👌👌👌☺️
@menomi2322
@menomi2322 4 года назад
Nammude thalasserry (tly) powli llee😍😍
@fotostudio9559
@fotostudio9559 3 года назад
തളിപ്പറമ്പ് കാസറഗോഡ് സെയിം ഭാഷയാണ്
@bobbybne
@bobbybne 4 года назад
ഞാൻ ഇതുവരെ ഓർത്തത് രണ്ട് slang ഒരു പോലെ ആണെന്ന്. നല്ല genuine ആണ് നിന്റെ slang war videos. Humour ഒന്നും forced അല്ല. Natural ആയി വരുന്നുണ്ട് ❤️❤️💯
@FVlogsByFairooz
@FVlogsByFairooz 4 года назад
Thank you bobbychayaa 😍❤️
@anamikaanum2793
@anamikaanum2793 3 года назад
തലശ്ശേരിക്കാർ adi like🔥
@mr.shameeel2488
@mr.shameeel2488 4 года назад
നിങ്ങൾ പോളിയാണ് മാസ്സ് ആണ് പൊപോളി ആണ് നിങ്ങൾ എന്റെ എല്ലാം ആണ് നിങ്ങൾ എത്രെ കാലം വീഡിയോ ഇടുന്നോ അത്രേം കാലം ചങ്ക് പറിച് കൂടെ ഇണ്ടാവും എന്ന്..................... ...........പാവപ്പെട്ട വീട്ടില്ലേ പയ്യൻ ................................#BINOD
@silu4479
@silu4479 4 года назад
Njanum kannur aanu Pakshe thalasserybashayum nte nattile bashayum vythyasam und
@jamnizartndcraft4288
@jamnizartndcraft4288 4 года назад
പൊളി ആയിട്ടുണ്ട് icha ....കണ്ണൂർ മാട്ടൂൽ ഫ്രണ്ട്സ് ഉണ്ടെങ്കിൽ അവരുമായി ഒരു war cheyy ഒന്നൂടെ പൊളിക്കും😜
@FVlogsByFairooz
@FVlogsByFairooz 4 года назад
😀😍👍🏼
@Viralguys445
@Viralguys445 4 года назад
Hai
@shilpagokul8770
@shilpagokul8770 4 года назад
Kannur💥💥💥
@sanjaysiv3724
@sanjaysiv3724 4 года назад
Palakkad Kummatti 💥💥💥💥 Palakkadanzzz common
@amritha.sanju_
@amritha.sanju_ 3 года назад
Kummatti 😂
@muneerpk3762
@muneerpk3762 4 года назад
thalashry... ac bandhaak chidham pidiknn ennaa😁😁😁😁
@muhammedashad4160
@muhammedashad4160 4 года назад
ഫൈറൂസിച്ചാ Thank you so much ഈ സ്ളാങ് വീഡിയോ ചെയ്തെയിന് ഞാൻ തൃശൂര്‍ സ്ളാങ് വീഡിയോല് ഞാന്‍ ചോയിച്ചിന് നിങ്ങളോട് ❤❤❤❤❤
@FVlogsByFairooz
@FVlogsByFairooz 4 года назад
❤️
@arshidarshi681
@arshidarshi681 4 года назад
Mmal kannur aan but nanghale slang kurach maattam und Nan mattannur aan😁
@canadiangirl4954
@canadiangirl4954 4 года назад
kannurkaar aarenkilum indaa??like adii.... im from kannur city ❤🔥🔥🔥🔥
@muhammedkunhier9651
@muhammedkunhier9651 4 года назад
കാസറോഗോഡ് വേറെ ലെവൽ 🤞🤞
Далее