Тёмный

Kathirikkunnu njan aa nalla nalinte With Lyrics Ente Gramam Kavitha VSFolkMedia 

VSFolkMedia
Подписаться 8 тыс.
Просмотров 43 тыс.
50% 1

#VSFolkMedia kathirikkunnu njan aa nalla nalinte!!!! Ente Gramam Kavitha
കവിത :എന്റെ ഗ്രാമം'
കവി: ശ്രീ. സി. വി. അബ്ദുൽ റഷീദ്
കാത്തിരിക്കുന്നു ഞാൻ ആ നല്ല നാളിന്റെ
ആഗമനത്തിനായ് മൂകനായി
ആശ്ചര്യമില്ലാതെ അങ്കലാപ്പില്ലാതെ
കാത്തിരിക്കുന്നു ഞാൻ ഏകനായി
ഓർക്കുന്നു ഞാനീ മരുഭൂമിയിൽ നിന്നും
ദൈവ നാടിന്റെ ആ ഗ്രാമഭംഗി
ഓർക്കാത്തിരിക്കാൻ കഴിയില്ലെനിക്കിന്ന്
വിരഹ ദു:ഖത്തിന്റെ വേദനയിൽ
മകര മാസത്തിന്റെ മഞ്ഞിൽ വിരിയുന്ന
പൂക്കളെ കാണുവാൻ എന്തു ഭംഗി
കലപില ശബ്ദമായ് നിദ്ര ഉണർത്തുന്ന
കിളികളെ കാണുവാൻ എന്തു ഭംഗി
കുന്നും മലകളും പാടങ്ങളും ഉള്ള
ഒരു കൊച്ചു ഗ്രാമമാണ് എന്റെ ഗ്രാമം
ടാറിട്ട റോഡില്ല വൈദ്യുതിയുമില്ല
ഓലയാൽ മേഞ്ഞുള്ള കൂരകളും
നിദ്ര ഉണർന്നു ഞാൻ നേരെ നടന്നല്ലോ
ആ കൊച്ചു പാടവരമ്പിലൂടെ
മകര മാസത്തിന്റെ മഞ്ഞിൻ കണങ്ങളെ
മുത്തു പോൽ തഴുകിയ പുല്ലിലൂടെ
ഞാറു പറിക്കുന്ന പെണ്ണുങ്ങളുണ്ടന്ന്
ഉഴുതുമറിക്കുന്നൊരു ആണുങ്ങളും
കർഷക പാട്ടിന്റെ ആ നല്ല വരികളന്ന്
എന്റെ മനസ്സിനെ തൊട്ടുണർത്തി
വിദ്യാലയങ്ങൾക്ക് അവധിയുണ്ടാകുമ്പോൾ
കുട്ടികൾ തെരുവിൽ നിറഞ്ഞിരുന്നു
ബാലികാ ബാലന്മാർ ഒന്നായി നിരന്നു
ഗ്രാമത്തിൻ ഐശ്വര്യ ദീപം പോലെ
മീനു പിടിച്ചതും തുമ്പി പിടിച്ചതും
ചെളിയിൽ കളിച്ചതും ഓർമ്മ തന്നെ
പുളിയും മാങ്ങയും പങ്കിട്ടു തിന്നതും
ബാല്യകാലത്തിന്റെ സ്മരണ തന്നെ
മീനു പിടിച്ചതും തുമ്പി പിടിച്ചതും
ചെളിയിൽ കളിച്ചതും ഓർമ്മ തന്നെ
പുളിയും മാങ്ങയും പങ്കിട്ടു തിന്നതും
ബാല്യകാലത്തിന്റെ സ്മരണ തന്നെ
കുന്നിലെ മരമില്ല പാടങ്ങളില്ല ഇന്ന്
ഉഴുതുമറിയില്ല പാട്ടുമില്ല
ഗ്രാമത്തിൻ ഐശ്വര്യ ദീപമായ് നിന്ന
ബാലികാ ബാലന്മാർ എങ്ങുമില്ല
കാലികൾ നിൽക്കും തൊഴുത്തുകൾ പോലുമിന്ന്
ഓലയാൽ എങ്ങും അശേഷമില്ല
കർഷക പാട്ടില്ല കർഷകരുമില്ല
എന്തൊരു ദുർവിധി ലോകനാഥ...
വൈദ്യുതിയുണ്ടിന്ന് കേബിളും ഫോണും
കുട്ടി ഫോണിന്റെ ടവറുകളും
സൗഭാഗ്യമിങ്ങനെ ചേർന്നു നിന്നിട്ടും
എന്തേ ഇന്നാർക്കും സമയമില്ല
എന്തേ ഇന്നാർക്കും സമയമില്ല #SVsTechCurryWorld #Kavithakal,#EnteGramam,#Kathirikkunnu #SVTCM

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@deepabiju7425
@deepabiju7425 3 года назад
Super.. Amazing.. Marvalous.. കവിത പാടി എനിക്ക് രണ്ടുകൊല്ലം രണ്ടുകൊല്ലം പാടിയത് രണ്ടുപ്രാവശ്യം എനിക്ക് ഫസ്റ്റ് ലഭിച്ച കവിതയാണ് ഇത് സൊ എനിക്ക് ഭയങ്കര ഇഷ്ടമുള്ള കവിതയാണ് ഇത് ഞാൻ മൂന്നാം തവണ മത്സരത്തിനായി പാടാൻ ഒരുങ്ങുകയാണ്
@VSFolkMedia
@VSFolkMedia 3 года назад
Best wishes
@rejinakp2336
@rejinakp2336 2 года назад
Third time paditt kittiyo prize
@rugminismrithitrust1192
@rugminismrithitrust1192 3 года назад
nalla kavithayyanutto enikk etavum ishtamulla kavitha ithanu i like it 🧡💛💚💙💜🧡💛💚💙💜🧡💛💚💙💜
@anjalikv-tg2hx
@anjalikv-tg2hx Год назад
Super
@georgethomas5470
@georgethomas5470 Год назад
Tommarrow is my kalolsavam. Tommarrow I sing this song . super song
@georgethomas5470
@georgethomas5470 Год назад
💘
@nainatd3186
@nainatd3186 3 года назад
Tomorrow I am going to recite this poem Requiring all your blessings and prays
@adithyamohan2415
@adithyamohan2415 3 года назад
I love this song and sound Because najan e Kavitha kalaparupadikalil padiyittundhu Ente school enikku athinu prolsahanavum thannu because I love this song very much.💖💖💖💖💖💖💖💖💖💖
@nadhanasrin3531
@nadhanasrin3531 5 лет назад
Super I like it
@asnaasna-n3y
@asnaasna-n3y 10 месяцев назад
super
@thomasjoseph8411
@thomasjoseph8411 4 года назад
Super kavitha
@VSFolkMedia
@VSFolkMedia 4 года назад
Thanks
@amsaartcraftsplay5113
@amsaartcraftsplay5113 3 года назад
Favorite kavitha ❤️🌹
@vaiga_ranjini
@vaiga_ranjini 3 года назад
Ethu 2021 September kannunavarundo
@nunushammu8167
@nunushammu8167 3 года назад
😍😍👌👌
@priyasubramanian5459
@priyasubramanian5459 3 года назад
👌👌
@Catnamedtom
@Catnamedtom 3 года назад
Nice
@silaniyagracearooja8827
@silaniyagracearooja8827 3 года назад
Nice 👏
@prasadkn3501
@prasadkn3501 2 года назад
🙂👍🏻👍🏻👍🏻👍🏻
@sheebasanal3236
@sheebasanal3236 4 года назад
Super song and beautiful wonderful
@gayathrigayathri2455
@gayathrigayathri2455 4 года назад
Super😁❤️👍
@VSFolkMedia
@VSFolkMedia 3 года назад
Thanks
@shibusheela961
@shibusheela961 4 года назад
മനോഹരം
@abishekabi2099
@abishekabi2099 4 года назад
സൂപ്പർ
@അമൽകൃഷ്ണ-ച2ഫ
@അമൽകൃഷ്ണ-ച2ഫ 4 года назад
Thx enik padan ullathanu😍😍🌹
@VSFolkMedia
@VSFolkMedia 3 года назад
Thanks
@dilnadilsha2559
@dilnadilsha2559 4 года назад
👍👍👍👍👍
@VSFolkMedia
@VSFolkMedia 4 года назад
Thanks
@rejinavinod662
@rejinavinod662 3 года назад
👍👍
@priyasajeevan9384
@priyasajeevan9384 2 года назад
Fsguce
@nasiyagafoor592
@nasiyagafoor592 5 лет назад
ഇത് എഴുതിയത് ആരാണ്?
@vidyamanojp7086
@vidyamanojp7086 5 лет назад
C.v Abdul rasheed
@adithyamohan2415
@adithyamohan2415 3 года назад
C.V.Abdul Rasheed
@nidhunarinju868
@nidhunarinju868 4 года назад
Super kavitha
@VSFolkMedia
@VSFolkMedia 3 года назад
Thanks
@sajithas3323
@sajithas3323 4 года назад
Super
@anaswaravijay5403
@anaswaravijay5403 4 года назад
Supper
@VSFolkMedia
@VSFolkMedia 4 года назад
Thanks
Далее
PUBG Mobile СТАЛ ПЛАТНЫМ! 😳
00:31
Просмотров 108 тыс.
Enne Pranayicha Kattu Poove
4:58
Просмотров 29 тыс.