Тёмный

ente gramam എന്റെഗ്രാമം malayalam music video/ kavitha 

mathew collins
Подписаться 2,1 тыс.
Просмотров 663 тыс.
50% 1

പ്രവാസി കവി ശ്രീ. സി. വി. അബ്ദുൽ റഷീദിന്റെ 'എന്റെ ഗ്രാമം' എന്ന കവിതയുടെ ദൃശ്യാവിഷ്കാരം.( A simple visualization of a poem written by emigrant poet Sri. C. V. Abdul Rasheed )
------------------------------------------------------------------------------------------------
LYRICS & SINGER | C.V. Abdul Rasheed
COMPOSITION | Vinod Kumar A.
MUSIC | Vijay Raj
EDITING | Sreeni K. Damodar, Mathew Collins
SOUND MIXING | Rakesh K.M.
COLORIST | Mathew Collins
ASSISTANT CINEMATOGRAPHER | Vinay Chand
GUITAR | Klinsvin Gilbert
CONCEPT & CINEMATOGRAPHY | Mathew Collins
------------------------------------------------------------------------------------------------

Видеоклипы

Опубликовано:

 

6 июл 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 384   
@newvideos2580
@newvideos2580 2 года назад
കാത്തിരിക്കുന്നു ഞാന്‍ ആ നല്ല നാളിന്റെ ആഗമനത്തിനായി മൂകനായി… ആശ്ചര്യ മില്ലാതെ അങ്കലാപ്പില്ലാതെ കാത്തിരിക്കുന്നു ഞാന്‍ ഏകനായി… ഓര്‍ക്കുന്നു ഞാനിന്നീ മരുഭുമിയില്‍ നിന്നും …ദൈവനാടിന്റെ ആ ഗ്രാമ ഭംഗി… ഓര്‍ക്കാതിരിക്കാന്‍ കഴിയില്ലെനിക്കിന്നു വിരഹ ദുഖത്തിന്റെ വേദനയില്‍.. മകരമാസത്തിന്റെ മഞ്ഞില്‍ വിരിയുന്ന പൂക്കളെ കാണുവാന്‍ എന്ത് ഭംഗി … കലപില ശബ്ദമായ് നിദ്രയുനര്തുന്ന … കിളികളെ കാണുവാന്‍ എന്ത് ഭംഗി… കുന്നും മലകളും പാടങ്ങളും ഉള്ള ഒരു കൊച്ചു ഗ്രാമമാണ്‌ എന്റെ ഗ്രാമം…. ടാറിട്ട റോഡില്ല വൈദ്യുദിയുമില്ല ഓലയാല്‍ മേഞ്ഞുള്ള കൂരകളും… നിദ്രയുണര്‍ന്നു ഞാന്‍ നേരെ നടന്നല്ലോ ആ കൊച്ചു പാട വരംബിലൂടീ… മകരമാസത്തിന്റെ മഞ്ഞിന്‍ കണങ്ങളെ മുത്തുപോല്‍ തഴുകിയ പുല്ലിലൂടെ … ഞാറു പറിക്കുന്ന പെണ്ണുങ്ങള്‍ ഉണ്ടന്ന് … ഉഴുതു മറിക്കുന്ന ആണുങ്ങളും .. കര്‍ഷക പാട്ടിന്റെ ആ നല്ല വരികള്‍ എന്റെ മനസ്സിനെ തൊട്ടുണര്‍ത്തി.. വിദ്യാലയങ്ങള്‍ക്ക് അവധി ഉണ്ടാകുമ്പോള്‍ … കുട്ടികള്‍ തെരുവില്‍ നിറഞ്ഞിരുന്നു ബാലികബാലന്മാര്‍ ഒന്നായി നിരന്നു ഗ്രാമത്തിന്‍ ഐശ്വര്യ ദീപം പോലെ .. മീനു പിടിച്ചതും തുമ്പി പിടിച്ചതും ചെളിയില്‍ കളിച്ചതും ഓര്മതന്നെ .. പുളിയും മാങ്ങയും പങ്കിട്ടു തിന്നതും ബാല്യകാലത്തിന്റെ സ്മരണ തന്നെ .. കുന്നിലെ മരമില്ല പാടങ്ങള്‍ ഇല്ലിന്നു .. ഉഴുതു മറിയില്ല പാട്ടുമില്ല … ഗ്രാമത്തിന്‍ ഐശ്വര്യ ദീപമായി നിന്ന ബാലികബാലന്മാര്‍ എങ്ങുമില്ല … കാലികള്‍ നില്‍ക്കും തൊഴുത്തുകള്‍ പോലുമിന്ന്‍ ഓലയാല്‍ എങ്ങും അശേഷം ഇല്ല .. കര്‍ഷക പാട്ടില്ല കര്‍ഷകരുമില്ല എന്തൊരു ദുര്‍വിധി ലോകനാധാ .. വൈദ്യുദി ഉണ്ടിന്നു കേബിളും ഫോണും .. കുട്ടിഫോണിന്റെ ടവറുകളും .. സൌഭാഗ്യം ഇങ്ങനെ ചേര്‍ന്ന് നിന്നിട്ടും .. എന്തെ ഇന്നാര്‍ക്കും സമയമില്ല.. എന്തെ ഇന്നാര്‍ക്കും സമയമില്ല…
@mathewcollins9442
@mathewcollins9442 11 месяцев назад
Thank you!
@lachukasargod1254
@lachukasargod1254 2 года назад
അറിയാതെ കണ്ണ് നിറഞ്ഞു പോയി... ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം 😭😭
@collinsmathew7207
@collinsmathew7207 2 года назад
Thank you Lachu !
@sreekuttancs2287
@sreekuttancs2287 Год назад
Not only for you but for everyone who are mallus
@josekottackal3505
@josekottackal3505 Год назад
🌹💞
@mathewcollins9442
@mathewcollins9442 11 месяцев назад
@@josekottackal3505 Thank you!
@moosahyder4152
@moosahyder4152 5 месяцев назад
02/02/24 ഇന്നും ഞാൻ ഈ കവിത ഒരുപാട് തവണ കേട്ടു ഓരോ തവണ കേക്കുമ്പോഴും മണലാരനിയത്തിലെ ആ മഹാ നഗരത്തിലെക്ക് എന്റെ ഓർമ്മകൾ എത്തും
@mathewcollins9442
@mathewcollins9442 5 месяцев назад
Thank you Moosa Hyder. Keep sharing the Video.
@ahammedkabeer8432
@ahammedkabeer8432 6 лет назад
നല്ല വരികൾ.ഗൃഹാതുരത്വം ഓർമപ്പെടുത്തുന്ന ആ പഴയകാലം..ഇനി എല്ലാം ഓർമ്മകൾ മാത്രം!
@mathewcollins9442
@mathewcollins9442 2 года назад
Thanks Kebi !
@noufalmkd4766
@noufalmkd4766 Год назад
സൗന്ദര്യം നിറഞ്ഞു തുളുമ്പുന്നു നമ്മുടെ ആ ബാല്യം.. ഒരിക്കലെങ്കിലും ഒന്ന് തിരിച്ചു കിട്ടിയിരുന്നെങ്കിൽ.. തിന്നാനും ഉടുക്കാനും കുറവായിരുന്നെങ്കിലും സന്തോഷവും സമാധാനവും മാത്രം നിറഞ്ഞതായിരുന്നു ആ ബാല്യം..... 😭😭😭😭😭😭
@mathewcollins9442
@mathewcollins9442 Год назад
Thank you Naufal !
@shajuvembil2243
@shajuvembil2243 Год назад
❣️❣️❣️🙏
@mathewcollins9442
@mathewcollins9442 11 месяцев назад
@@shajuvembil2243 Thank you!
@athulmathulkuttan3072
@athulmathulkuttan3072 5 лет назад
നല്ല കവിത നല്ല ആലാപനം.എന്തൊരു നഷ്ട ബോധം
@mathewcollins9442
@mathewcollins9442 5 лет назад
Thanks Athul !
@santhoshn.g4900
@santhoshn.g4900 6 лет назад
നാട് വിട്ട് രാജ്യം വിട്ട് പോയവര്‍ക്കെ എന്താണ് നമ്മുടെ നാടിനെ അറിയൂ ഇനിയും ഇതുപോലെയുള്ള കവിത വരട്ടെ എന്ന്
@mathewcollins9442
@mathewcollins9442 6 лет назад
Thanks Santhosh.
@dineshsivasankaran6157
@dineshsivasankaran6157 2 года назад
അഭിപ്രായം എഴുതുവാൻ വരികളില്ല... 🙏👌👌👍👍
@mathewcollins9442
@mathewcollins9442 2 года назад
Thank you Dinesh !
@nithyakrishnan1379
@nithyakrishnan1379 7 месяцев назад
Super adipoli ❤❤❤
@nithyakrishnan1379
@nithyakrishnan1379 7 месяцев назад
Njanithu cholli adipoli annu teacher paranju😘😘😘
@mathewcollins9442
@mathewcollins9442 5 месяцев назад
Thank you Nitya.
@riyasbmuhammad4511
@riyasbmuhammad4511 5 лет назад
ബാല്യ കാലം ഓർമ വന്നു... നിഷ്കളങ്ക ബാല്യം... നഷ്ട ബാല്യം... എന്നും ബാല്യമായിരുന്നെങ്കിൽ നിഷ്കളങ്കനായി ജീവിച്ച് നിഷ്കളങ്കനായി തന്നെ മരിക്കാമായിരുന്നു...
@mathewcollins9442
@mathewcollins9442 5 лет назад
Thanks Riyas!
@abhilashs910
@abhilashs910 2 года назад
എന്റെ ഗ്രാമം.... ❤❤❤നാട്ടിൻപുറം നന്മകളാൽ സമൃദധം ❤❤
@collinsmathew7207
@collinsmathew7207 2 года назад
Thank you Abhilash !
@user-hm3ud9td5j
@user-hm3ud9td5j Год назад
നീണ്ട കാത്തിരിപ്പിനോടുവിൽ എനിക്ക് നിങ്ങളിലേക്ക് എത്താൻ kazhinju പലപ്പോഴും ഈ കവിത കേട്ടിട്ടുണ്ട് പക്ഷേ ആരുടെ വരികൾ, ആര് പാടി എന്നറിയില്ലായിരുന്നു... നല്ല കവിത, നല്ല ആലാപനം... 😊👌ആശംസകൾ എല്ലാവർക്കും 😊
@mathewcollins9442
@mathewcollins9442 Год назад
Thank you Krishna Priya.
@sreekuttancs2287
@sreekuttancs2287 Год назад
അബ്ദുൽ റഷീദ്
@chandramathikvchandramathi3885
@chandramathikvchandramathi3885 2 года назад
പോയ കാലത്തിന്റെ സൗന്ദര്യം കിട്ടുമോ ഇനിയൊരിക്കലും സൂപ്പർ.
@mathewcollins9442
@mathewcollins9442 Год назад
Thank you Chandramathi !
@swathirakhin51
@swathirakhin51 Год назад
ഈ കവിത കേൾക്കുമ്പോൾ ഞാൻ ജനിച്ച് വളർന്ന എന്റെ ഗ്രാമത്തെ ഓർമ്മ വരും എന്തായാലും നല്ല ഒരു കാവ്യ ശൈലി അതു മാത്രമല്ല ഈ കവിത കേൾക്കുമ്പോൾ എന്റെ ഗ്രാമത്തെ ഓർമ്മ വരും ഈ കവിതയ്ക്കും ഒരു പുരസ്കാരം കിട്ടട്ടെ എന്റെ എല്ലാ വിധ ആശംസകളും 🙏
@mathewcollins9442
@mathewcollins9442 Год назад
Thank you Swathi !
@sreenakalathil9696
@sreenakalathil9696 3 года назад
ആ പഴയ കാലത്തേക്ക്... തിരിച്ചുപോവാൻ കഴിഞ്ഞെങ്കിൽ എന്നു ഒരുപാട് ആഗ്രഹിച്ചു പോവുന്നു 😔
@mathewcollins9442
@mathewcollins9442 2 года назад
Thanks Sreena!
@ravick23
@ravick23 3 месяца назад
Highly nostjhajic.Very good song and performance.
@mathewcollins9442
@mathewcollins9442 2 месяца назад
Thank you !
@GirindranC-bb5np
@GirindranC-bb5np Год назад
Ente..Kuttikaalam..Orthupoyi!!!!!Manoharamayavarikal.Athimanoharamaya.Aalapanam...
@mathewcollins9442
@mathewcollins9442 11 месяцев назад
Thank you Girindran!
@meenal6364
@meenal6364 7 лет назад
എത്ര കേട്ടാലും മതിവരില്ല. അത്ര മനോഹരം
@mathewcollins9442
@mathewcollins9442 7 лет назад
നന്ദി.
@jossimolbiju5025
@jossimolbiju5025 10 месяцев назад
കൂട്ടികൾക്ക് പാടാൻ നല്ല പാടാണ് പണ്ടത്ത് എല്ലാ കാര്യങ്ങളും ഈ പാട്ടിൽ ഉണ്ട്‌
@mathewcollins9442
@mathewcollins9442 10 месяцев назад
Thank you Jos.
@muhammadvlog2874
@muhammadvlog2874 3 года назад
അടിപൊളി കവിത 🌹🌹👌👌👍👍 എനിക്ക് ഇഷ്ടമായി
@collinsmathew7207
@collinsmathew7207 3 года назад
Thanks Arifa !
@annapremnabas4286
@annapremnabas4286 5 лет назад
എന്തൊരു നല്ല കവിത... എന്തൊക്കെയോ ഓർമ്മപ്പെടുത്തി👌👌👌👌👌 എല്ലാം ഒത്തിണങ്ങിയ എന്റെ ഗ്രാമം 😍😍😍😍
@mathewcollins9442
@mathewcollins9442 5 лет назад
Thanks Anna!
@Linsonmathews
@Linsonmathews 5 лет назад
ഞങ്ങളുടെ നാട് ഇതുപോലെ അല്ല, ഇത്തിരി വിത്യാസം ഉണ്ട് അന്നാമ്മേ 😁
@annapremnabas4286
@annapremnabas4286 5 лет назад
@@Linsonmathews കുറെയൊക്കെ ഇത് പോലെ തന്നെ എന്റ നാട് 😍😍😍😍😍
@mathewcollins9442
@mathewcollins9442 9 лет назад
പ്രവാസി കവി ശ്രീ. സി. വി. അബ്ദുൽ റഷീദിന്റെ 'എന്റെ ഗ്രാമം' എന്ന കവിതയുടെ ദൃശ്യാവിഷ്കാരം.
@naseeranp5731
@naseeranp5731 5 лет назад
L
@sajips7270
@sajips7270 6 лет назад
നല്ല കവിത ... നല്ല ദ്രശ്യങ്ങളും..പഴയ കാലത്തിന്റെ നഷ്ടമായ നന്മകൾ ഓർമ്മപ്പെടുത്തുന്നു
@mathewcollins9442
@mathewcollins9442 6 лет назад
Thanks Saji!
@remakrishnamurthy1412
@remakrishnamurthy1412 2 года назад
Valare nalla kavitha, manoharam, mumbai
@mathewcollins9442
@mathewcollins9442 2 года назад
Thank you Rema !
@athlx3074
@athlx3074 5 лет назад
Super super ഇനിയും നല്ല കവിതകൾ പ്രതീക്ഷിക്കുന്നു
@mathewcollins9442
@mathewcollins9442 5 лет назад
Thanks!
@rijorappaivelukaran2227
@rijorappaivelukaran2227 6 лет назад
Ee pattu kettu kanu nirayathavar undakumenu thonnunilla. Really missing my childhood. Really heart touching song....
@mathewcollins9442
@mathewcollins9442 6 лет назад
Thanks Rijo!
@swathirakhin51
@swathirakhin51 Год назад
അടിപൊളി കവിത👌
@prakashann4960
@prakashann4960 Год назад
ഗുഡ്
@sakariyasakariya1747
@sakariyasakariya1747 9 лет назад
Parayan vaakkukalilla Jeevidha thirakkinidayil marannu pokunna oru nostalgian feelings nalgiyadhinne tanks
@mathewcollins9442
@mathewcollins9442 9 лет назад
+Sakariya Sakariya Sakariya... Thanks.
@user-qo4eg3td6y
@user-qo4eg3td6y 3 месяца назад
Super adipoli
@mathewcollins9442
@mathewcollins9442 2 месяца назад
Thank you !
@shanmugadase2436
@shanmugadase2436 3 года назад
എന്റെ ഗ്രാമം നല്ല ഭംഗിയാണ്. Thanks.
@mathewcollins9442
@mathewcollins9442 3 года назад
Thank you Shanmugadas !
@apmkurukol836
@apmkurukol836 3 года назад
Evide ningale gramam?
@manjuVedha-jw2no
@manjuVedha-jw2no 11 месяцев назад
❤😢😢😢😢🥲🥲💔💔
@oilpasteldrawing3092
@oilpasteldrawing3092 3 года назад
Super eniyum padanum ezhudhanum kazhiyatte enne ashamsikunnu
@mathewcollins9442
@mathewcollins9442 3 года назад
Thank you Kuttan !
@VadayakkandyNarayanan
@VadayakkandyNarayanan 4 месяца назад
Good poem
@mathewcollins9442
@mathewcollins9442 4 месяца назад
Thank you Narayanan Master !
@vineethaunnikrishnanvineet8200
supperr. 😥🌹🌹🌹🌹
@mathewcollins9442
@mathewcollins9442 6 лет назад
Thanks Vineetha!
@mohammedramees9389
@mohammedramees9389 7 лет назад
manoharamaya kavitha kelkan oru sugamund Thanks
@mathewcollins9442
@mathewcollins9442 7 лет назад
Thanks Mohd.
@visakhkannan8378
@visakhkannan8378 Год назад
Nice ❤❤❤❤
@mathewcollins9442
@mathewcollins9442 Год назад
Thank you Visakh.
@sreeharisreekumar7994
@sreeharisreekumar7994 4 года назад
ഇജ്ജാതി ഒരു അനുഭവം ഈ കവിത കേട്ടിട്ട്.. തിരിച്ചു കിട്ടുമോ ആ കാലം..? !
@mathewcollins9442
@mathewcollins9442 4 года назад
Thanks Sreehari !
@geethasantha827
@geethasantha827 7 лет назад
athi manoharam ee varikal arthamulla varikal all the best
@mathewcollins9442
@mathewcollins9442 7 лет назад
നന്ദി. വീഡിയോ ഷെയർ ചെയ്യുമല്ലോ?
@saneeshuppal.uppala1560
@saneeshuppal.uppala1560 6 лет назад
ആഞാറ്റുമുടി എടുത്തത് ഞാൻ ആണ് എന്ന് തോന്നി- അന്ന് പണ്ടാറം അടങ്ങുമായിരുന്നു ഇന്ന് കൊതിയാക്കുന്നു -
@mathewcollins9442
@mathewcollins9442 6 лет назад
Thank Saneesh!
@reghunadhanraghavan3690
@reghunadhanraghavan3690 6 лет назад
നല്ല കവിത മനോഹരം
@mathewcollins9442
@mathewcollins9442 6 лет назад
Thank you Reghu!
@MukeshMukesh-gn5lk
@MukeshMukesh-gn5lk 9 лет назад
Thakarthu mashe. Ee kaviye malayLathinu parijayappeduthuu. Supper work mr collin.
@mathewcollins9442
@mathewcollins9442 9 лет назад
Mukesh Mukesh നന്ദി. വീഡിയോ ഷെയർ ചെയ്യുമല്ലോ?
@askarmugeeb8059
@askarmugeeb8059 9 лет назад
Valare nannaayi aavishkarichirikkunnu Mathew colinum aniyara pravarthakarkkum abhinandanangal.
@mathewcollins9442
@mathewcollins9442 9 лет назад
askar mugeeb വളരെയധികം നന്ദി.
@diascoolkwddias3146
@diascoolkwddias3146 8 лет назад
nalla varikal manoharamaaya drishyaavishkaaram. aaraanu ithrayum manoharamaaya varikal ezhuthiyathu. suppr camara work.
@mathewcollins9442
@mathewcollins9442 8 лет назад
+Diascool Kwddias Thanks much. Please do share.
@aswathynaren2660
@aswathynaren2660 5 лет назад
Aarkum onninum samayamilla. Durvidhi !
@sukumarapillai4631
@sukumarapillai4631 6 лет назад
ഞാൻ എന്റെ കുഞ്ഞ് നാൾ കണ്ടത് പോല് തോന്നി👍
@mathewcollins9442
@mathewcollins9442 6 лет назад
Thank you Sukumar.
@ameenrak439
@ameenrak439 9 лет назад
Nice Editing. Abhinandanangal.
@mathewcollins9442
@mathewcollins9442 9 лет назад
Ameen Rak Thanks Ameen.
@asharafabdulrazak4990
@asharafabdulrazak4990 9 лет назад
എന്‍ത് ഭംഗി ആ മനോഹര കഴ്ചകളൂംആ കാവൃവൂംthanks rasheed
@mathewcollins9442
@mathewcollins9442 9 лет назад
asharaf abdulrazak Thank you Asharaf.
@arfinimran3792
@arfinimran3792 9 лет назад
Very Nice Vedio. Thx 4 aplod.
@mathewcollins9442
@mathewcollins9442 9 лет назад
Arfin Imran Thank you Arfin.
@indugopakumar8996
@indugopakumar8996 7 лет назад
hridaya sparsiyaya kavitha.....nostalgic..
@mathewcollins9442
@mathewcollins9442 7 лет назад
Thanks Indu.
@shijupc1223
@shijupc1223 6 лет назад
ohoo
@sajeevanmenon4235
@sajeevanmenon4235 2 года назад
🙏🙏🙏🙏😔😔കൃഷ്ണ 🙏
@mathewcollins9442
@mathewcollins9442 2 года назад
Thank you Sajeevan.
@Lifeslens12
@Lifeslens12 7 лет назад
എത്ര കേട്ടാലും മതിവരില്ല
@mathewcollins9442
@mathewcollins9442 7 лет назад
വളരെയധികം നന്ദി.
@kavithadileep9475
@kavithadileep9475 6 лет назад
Nalla kavitha aakalath geevikkan kothi thonnunnu
@mathewcollins9442
@mathewcollins9442 6 лет назад
Thanks Kiran!
@user-qo4eg3td6y
@user-qo4eg3td6y 3 месяца назад
Good poem ❤❤
@mathewcollins9442
@mathewcollins9442 2 месяца назад
Thank you !
@moxc.z2830
@moxc.z2830 6 месяцев назад
Kuttikaalam🥰
@mathewcollins9442
@mathewcollins9442 5 месяцев назад
Thank you.
@chandrabosenimisha7440
@chandrabosenimisha7440 4 года назад
Good pazhaya kalathek poyathu pole nannayit und nalla alapanam
@mathewcollins9442
@mathewcollins9442 4 года назад
Thanks Chandra Bose !
@sujaprakash5245
@sujaprakash5245 Год назад
Super🙏🏿
@mathewcollins9442
@mathewcollins9442 Год назад
Thank you Suja !
@user-qo4eg3td6y
@user-qo4eg3td6y 3 месяца назад
Super song
@mathewcollins9442
@mathewcollins9442 9 дней назад
Thank you!
@asharafabdulrazak4990
@asharafabdulrazak4990 9 лет назад
Mathew you are a great job
@mathewcollins9442
@mathewcollins9442 9 лет назад
asharaf abdulrazak Thank you for your kind words.
@hussainvelladathvelladath9422
@hussainvelladathvelladath9422 7 лет назад
Nice visuals. super
@mathewcollins9442
@mathewcollins9442 7 лет назад
Thank you Hussain.
@ambilysunil9680
@ambilysunil9680 2 года назад
super
@collinsmathew7207
@collinsmathew7207 2 года назад
Thank you Ambily !
@pushpamvanajakumar1532
@pushpamvanajakumar1532 7 лет назад
Athi manoharam
@mathewcollins9442
@mathewcollins9442 7 лет назад
Thanks Pushpam
@drrlvsreekumar6180
@drrlvsreekumar6180 7 лет назад
supper...all the best
@mathewcollins9442
@mathewcollins9442 7 лет назад
Thank you Sreekumar.
@sumangalanair1693
@sumangalanair1693 6 лет назад
super kvitha
@mathewcollins9442
@mathewcollins9442 6 лет назад
Thanks Sumangala.
@commassion
@commassion 10 месяцев назад
Awsome
@mathewcollins9442
@mathewcollins9442 10 месяцев назад
Thank you.
@elakkiyaguru7500
@elakkiyaguru7500 9 лет назад
Awesome work Mathew , Hats Off to you !!
@mathewcollins9442
@mathewcollins9442 9 лет назад
Elakkiya Guru Thanks for watching Elakkiya.
@anusherin8169
@anusherin8169 5 лет назад
ഈ കവിത ശരിക്ക് ആസ്വദിക്കണമെങ്കിൽ ഒരു പ്രവാസി ആവണം
@ramsheedmc3110
@ramsheedmc3110 5 лет назад
ശരിയാ
@danamonpodiyattil5006
@danamonpodiyattil5006 5 лет назад
Ya❤
@jayasreek2192
@jayasreek2192 5 лет назад
സത്യം
@vishnutb2098
@vishnutb2098 3 года назад
ശെരിയാ. വിടും നാടും വിട്ടു നിന്നാൽ മതി 😔😔😔
@mathewcollins9442
@mathewcollins9442 2 года назад
Thanks Anu !
@sofiashaji2984
@sofiashaji2984 7 лет назад
super kavitha
@mathewcollins9442
@mathewcollins9442 6 лет назад
Thank you Sofia.
@sajeesh49
@sajeesh49 5 лет назад
Very very true, a varikalkku chernna vedio, Thanks a lot for a marvelous creation. I have seen all these scenes in my childhood and It means a lot to me...
@mathewcollins9442
@mathewcollins9442 5 лет назад
Thank you Sajeesh!
@changaathikoottamkalakaranmar
@changaathikoottamkalakaranmar 11 месяцев назад
🔔Good Good 🔔
@mathewcollins9442
@mathewcollins9442 11 месяцев назад
Thanks much Changaathikoottam!
@shirdigayathrivision
@shirdigayathrivision Год назад
@mathewcollins9442
@mathewcollins9442 11 месяцев назад
Thank you!
@Lechu_2005
@Lechu_2005 2 года назад
Super
@mathewcollins9442
@mathewcollins9442 2 года назад
Thank you Suma !
@sufailka
@sufailka 9 лет назад
Nice work...
@mathewcollins9442
@mathewcollins9442 9 лет назад
Sufail Ka Thanks Sufail.
@beenasathian9495
@beenasathian9495 7 лет назад
Great job Mathew Sir, Beyond no wordssss..............
@mathewcollins9442
@mathewcollins9442 7 лет назад
Thank you Beena.
@sreevidhyashaji1420
@sreevidhyashaji1420 6 лет назад
enike etvum eshtapetta Patt ethan
@mathewcollins9442
@mathewcollins9442 6 лет назад
Thanks Sreevidhya.
@adharshsl017844
@adharshsl017844 8 лет назад
REALLY NICE WRK...E WRK ENTHANNU ENNU ARIYANNANGIL...ATHIYAM JEEVITHAM ENTHANNU ENNU ARIYANAM....ENGIL MATHAMME E WRK ENJOY CHEIYAN PATTOLLU,,,,ITS MY PERSONAL ---ABHIPRAYAM.... TOTALLY NICE...E ENTIRE TEAMINNU ENTE VAKKA ORU SALUTE...
@mathewcollins9442
@mathewcollins9442 8 лет назад
Thanks Adarsh for your kind gesture. Try to share the video.
@aradhyababu4219
@aradhyababu4219 3 года назад
Super 👍👍👍👍👍👍👍
@mathewcollins9442
@mathewcollins9442 2 года назад
Thank you Aradhya.
@rithulraveendran284
@rithulraveendran284 5 лет назад
പഴയ കാലം ഓർമ വന്നു
@rithulraveendran284
@rithulraveendran284 5 лет назад
Nice
@mathewcollins9442
@mathewcollins9442 5 лет назад
Thanks Sandhya!
@rithulraveendran284
@rithulraveendran284 5 лет назад
Welcome Mathew
@shajijishinandhu9472
@shajijishinandhu9472 3 года назад
മറക്കാൻ കയ്യില്ല
@mathewcollins9442
@mathewcollins9442 3 года назад
Thank you Shaji !
@lllsagaranlll
@lllsagaranlll 4 года назад
രണ്ടു തുള്ളി.....കണ്ണുനീര്‍......സ്വീകരിച്ചാലും.............................
@mathewcollins9442
@mathewcollins9442 4 года назад
Thanks Sagaran!
@dhanamanim9800
@dhanamanim9800 Год назад
Adipolo
@dhanamanim9800
@dhanamanim9800 Год назад
Good voice 👌👏👍
@mathewcollins9442
@mathewcollins9442 11 месяцев назад
Thank you!
@rijeshk6927
@rijeshk6927 7 лет назад
nalla kavitha
@mathewcollins9442
@mathewcollins9442 7 лет назад
Thank you Rijesh.
@Sajeevanthalassery
@Sajeevanthalassery 6 лет назад
super.. has no words to express.. just listen and enjoy... visuals are best...
@mathewcollins9442
@mathewcollins9442 6 лет назад
Thanks Sajeevan.
@vinodmk1962
@vinodmk1962 6 лет назад
good.nice...
@mathewcollins9442
@mathewcollins9442 6 лет назад
Thank you Vinod!
@kumarvzm8838
@kumarvzm8838 6 лет назад
Parayan vakukalilla......... Valare nannayittunde........
@mathewcollins9442
@mathewcollins9442 6 лет назад
Thanks Kumar.
@jyothirgamayalibinesh9653
@jyothirgamayalibinesh9653 6 лет назад
Kumarmb .x°1 .◇■♡□♡》¤¡ j8hckku7ktcsc mbm
@മിഥില
@മിഥില 7 лет назад
നന്ദി സൂപ്പർ
@mathewcollins9442
@mathewcollins9442 7 лет назад
നന്ദി.
@prakkuprakku6869
@prakkuprakku6869 6 лет назад
super.....
@askarmugeeb8059
@askarmugeeb8059 9 лет назад
Parayaan vaakkukalilla supper
@mathewcollins9442
@mathewcollins9442 9 лет назад
askar mugeeb വളരെയധികം നന്ദി. അസ്കർ.
@geethuponnuz2005
@geethuponnuz2005 7 лет назад
+mathew collins superb ,thanks nalloru kavithayum ,drishyangalum thannathinu
@mathewcollins9442
@mathewcollins9442 7 лет назад
Thanks Geethu.
@asharafmalappuram6339
@asharafmalappuram6339 9 лет назад
ente nattukara ninneyoorthu njaan abhimanikkunnu... KMG
@mathewcollins9442
@mathewcollins9442 9 лет назад
asharaf malappuram താങ്കളുടെ നല്ല വാക്കുകൾക്ക്‌ വളരെയധികം നന്ദി, അഷറഫ്
@asharafmalappuram6339
@asharafmalappuram6339 9 лет назад
തിരിച്ചു നന്ദി അറിയിക്കുന്നു.!
@LakshmiKrishnaAB
@LakshmiKrishnaAB 6 лет назад
Super 🎀💐🎂🎉
@mathewcollins9442
@mathewcollins9442 6 лет назад
Thanks Viji!
@appua5137
@appua5137 4 года назад
Sankadam varunnu ithokke kanumbol. Orikkalenkilum balyathilekku oru thirichupookku kittiyirunnankil
@mathewcollins9442
@mathewcollins9442 4 года назад
Thanks Appu !
@statusmedia7405
@statusmedia7405 10 месяцев назад
😮
@sunithasuni3747
@sunithasuni3747 4 года назад
Very nice. .....
@mathewcollins9442
@mathewcollins9442 4 года назад
Thanks Sunitha!
@manjuVedha-jw2no
@manjuVedha-jw2no 11 месяцев назад
❤❤❤❤❤❤❤❤❤
@manjuVedha-jw2no
@manjuVedha-jw2no 11 месяцев назад
😂😢❤😢😂❤
@mathewcollins9442
@mathewcollins9442 10 месяцев назад
Thank you Manju.
@450193RAJESH
@450193RAJESH 7 лет назад
Wonderful
@mathewcollins9442
@mathewcollins9442 7 лет назад
Thanks Rajesh.
@preethasanthosh2367
@preethasanthosh2367 6 лет назад
My favorite song l liked it
@mathewcollins9442
@mathewcollins9442 6 лет назад
Thank you for your words! Preetha.
@parissbound8535
@parissbound8535 Год назад
സൗഭാഗ്യമിങ്ങനെ ചേർന്നു നിന്നിട്ടും എന്തേ ഇന്നാർക്കും സമയമില്ലാ ...എന്തേ ഇന്നാർക്കും സമയമില്ലാ ..😢😢😢,
@mathewcollins9442
@mathewcollins9442 Год назад
Thank you Paris !
@jayadhananr8978
@jayadhananr8978 3 года назад
Up up up up up up up up.... Jaya
@mathewcollins9442
@mathewcollins9442 3 года назад
Thanks Jayadhanan !
@myenter4130
@myenter4130 5 лет назад
Supper kavitha
@mathewcollins9442
@mathewcollins9442 5 лет назад
Thanks Santhosh!
@appussappu7167
@appussappu7167 6 лет назад
Adipoliii ithu thanda kavitha
@mathewcollins9442
@mathewcollins9442 6 лет назад
Thank you Appuss!
@shyjujoseph7910
@shyjujoseph7910 4 года назад
Super 👍🏻
@mathewcollins9442
@mathewcollins9442 4 года назад
Thank you Shyju !
@abhijith.a2722
@abhijith.a2722 6 лет назад
powlichu
@mathewcollins9442
@mathewcollins9442 6 лет назад
Thanks Abhijith!
@ajeeshs6891
@ajeeshs6891 4 года назад
Really nostalgic
@mathewcollins9442
@mathewcollins9442 4 года назад
Thanks Vinayakan!
@avinashes819
@avinashes819 6 лет назад
Nice
@mathewcollins9442
@mathewcollins9442 6 лет назад
Thank you Avinash.
Далее
skibidi toilet 76 (part 2)
04:28
Просмотров 15 млн
MACAN - Я хочу с тобой  feat SCIRENA
3:18
Просмотров 175 тыс.
Miyagi & Эндшпиль - RudeBoys (Official Audio)
3:16
Malohat
3:35
Просмотров 802 тыс.
Stray Kids "Chk Chk Boom" M/V
3:26
Просмотров 34 млн
MOUNTAINS
3:08
Просмотров 2,3 млн