Тёмный

Kathmandu - Delhi - Kochi on Vistara's Premium Economy !! Is it worth to pay more? 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 353 тыс.
50% 1

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 649   
@ansarisyedmohamed6681
@ansarisyedmohamed6681 2 года назад
പണ്ട് പിന്നിൽ നിന്നും കുത്തിയവരുടെ അവസ്ഥ കണ്ടിട്ടു നല്ല രസം ഉണ്ട്. പണ്ട് ആരോ പറഞ്ഞു "karma is a boomerang" അവർക്കൊന്നും ഇപ്പൊ ഒന്നും പറയാൻ ഇല്ലെ? മൗനം പാലിച്ചാൽ കാപട്യം ആണ് എന്നൊക്കെ. ചില സമയത്ത് നമ്മുടെ മൗനം ആണ് നല്ലത്. Great patients bro
@arjunkarthikeyan36
@arjunkarthikeyan36 2 года назад
Patience
@arjun3325
@arjun3325 2 года назад
Right 👍
@ahmedthahirhassan6933
@ahmedthahirhassan6933 2 года назад
Right
@maneeshtech4673
@maneeshtech4673 2 года назад
ക്ഷമ ആട്ടിൻസൂപ്പിന്റെ ഫലം ചെയ്യും ❤️
@muhsinap4819
@muhsinap4819 2 года назад
സത്യം
@ചീവീടുകളുടെരാത്രിC11
മലയാളത്തിൽ ഇത്ര നന്നായി live demo / വിവരണം ചെയ്യുന്ന മറ്റു വലോഗ്ഗ്ർ മാർ ഉണ്ടോ എന്ന് തോന്നുന്നില്ല ...He do spontaneous delivery of voiceover during vlogging that's sounds good to informative way 👌 Good job Mr.Bhakthan
@truthfactskeralayoutubers1149
@truthfactskeralayoutubers1149 2 года назад
ഏകദേശം ഇതേ കമ്മെന്റ് ആണെല്ലോ ഹാരിസിന്റെ വിഡിയോയ്ക്കും ഇട്ടത് .🤪
@maneeshtech4673
@maneeshtech4673 2 года назад
Nepal series ചെറുതയിരുന്നു എങ്കിലും എല്ലാം കിടിലൻ വ്ലോഗ്സ് ആയിരുന്നു 😍❤️ സുജിത്തേട്ടൻ നേപ്പാളിൽ ആറാടുകയായിരുന്നു എന്നുവേണം പറയാൻ 😌🔥
@jinuangamalil
@jinuangamalil 2 года назад
നല്ല ഒരു യാത്രഅനുഭവം സമ്മാനിച്ചതിന് നന്ദി ..... ഈശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
@9633249197
@9633249197 2 года назад
കാലങ്ങൾ പലതും തെളിയിച്ചു കൊണ്ടിരിക്കുന്നു 👍👍👍
@navaneethr9609
@navaneethr9609 2 года назад
Nepal Series Was Wonderful 💫🙂 Visuals, Narration all was Good All the Best For Future Travel Series⚡️
@rashidaachi8213
@rashidaachi8213 2 года назад
30 min പോയത് അറിഞ്ഞിട്ടു ഇല്ല.... എന്തായാലും വിഡിയോ അടിപൊളി...കുറെ കാര്യം അറിയാൻ പറ്റി....❤️
@rave4life800
@rave4life800 2 года назад
Comparing to other airlines.. Vistara is one of the best for domestic travel. And delhi check in crews are so friendly..
@fliqgaming007
@fliqgaming007 2 года назад
Flight വീഡിയോസ് ഒകെ കാണാൻ നല്ല രസമാണ് ..💛 കുറച്ചേ ഉണ്ടായിരുന്നു എങ്കിലും നേപ്പാൾ ട്രിപ്പ് അടിപൊളി ആയിരുന്നു സുജിത്തേട്ടാ..❤️❤️
@remeesh9565
@remeesh9565 2 года назад
Ende mone Singapore 😲 ith pwolikkum 🔥 All the very best sujithetta ❤️
@anngracepost845
@anngracepost845 2 года назад
Nepal series was really well shot and created Sujith bro. You are evolving leaps and bounds after each series. What I like the most about you is you finish what you started in good notes.. I also watched 14 peaks yesterday after that comment and that inflight magazine you were flipping over. Its a must watch docu.. beautifully shot, apt bgms, well connected as a storyline and more over extremely inspiring about the power of possibility.. The Project Possible! Thanks to you for flipping that magazine and thanks to Dhanya for that comment and thanks to Nims Purja for such an inspiring life story.. what greater of a purpose can one imagine in their life than inspiring others to pursue their dreams and goals..
@anilchandran9739
@anilchandran9739 2 года назад
Liquor ഇങ്ങിനെ domestic connection വിമാനങ്ങളിൽ കൊണ്ടു പോവാം എന്നത് പുതിയ അറിവാണ്. 👌😍
@msblog9456
@msblog9456 2 года назад
കാറിൽ ഇരുന്നു kerala tourism development നെ കുറിച്ച് സംസാരിച്ച കാര്യങ്ങൾ കൂടുതലായി promote ചെയ്തിരുന്നെങ്കിൽ kerala tourism and development ന് കൂടുതൽ ഉപകാര പെടും.കുറ്റമായി പറയണ്ട..... സാധാരണ കാരുടെ അഭിപ്രായങ്ങൾ നല്ലതെന്നു തോന്നുന്നത് വീഡിയോയിൽ ഉൾപെടുത്തിയാൽ മറ്റുള്ള വരിൽ നല്ല ചിന്താഗതിയും നമ്മുടെ നാടിന്റെ വളർച്ചയ്ക്കും ഉപകാരപ്പെടുമല്ലോ....... സുജിത് ചേട്ടാ വീഡിയോ എല്ലാം supper 🔥🔥🔥എല്ലാ വീഡിയോകളും കാണാറുണ്ട് ❤️👍🏻👌😍
@navajeevanns7286
@navajeevanns7286 2 года назад
നേപ്പാൾ കാഴ്ചകൾ ലളിതം സുന്ദരം ഭായ്,,, പിന്നെ രാവിലത്തെ എയർപോർട്ട് നടത്തം സൂപ്പർ, കുറച്ചു മാസങ്ങൾക്കു മുൻപ് മകളെ എടുത്ത് ബാഗും ഉന്തി നടന്ന ആ ഓർമ്മകൾ ഓർക്കാൻ പറ്റി,
@asw3376
@asw3376 2 года назад
നേപ്പാൾ യാത്ര ഒരു രക്ഷയും ഇല്ലായിരുന്നു.. അടിപൊളി സീരീസ് ❤️❤️❤️
@sriramravi5183
@sriramravi5183 2 года назад
Thankyou for suggesting!! 14 peaks oru rekshayilatha item .... It was a wonderful documentary 🤍
@fasilttfasi5211
@fasilttfasi5211 2 года назад
Nepal വീഡിയോസ് എല്ലാം കിടു ആയിരുന്നു.. പിന്നിൽ നിന്നും കുത്തിയവരെ ഇപ്പോഴത്തെ അവസ്ഥ എന്താവോ എന്തോ... 😄😄all the best next traval videos 🥰🥰🥰👍👍
@shibilrehman
@shibilrehman 2 года назад
Clarity & Perfection Tech Travel Eat ♥️♥️♥️
@sajidkolakkadan6020
@sajidkolakkadan6020 2 года назад
വളരെ നല്ല ഒരു ട്രാവൽ സീരിസ് ആയിരുന്നു. Thankyou so much
@Aj-pu8sg
@Aj-pu8sg 2 года назад
Dear Sujith, You have nailed it. This was one the best Nepal series I have ever seen from a RU-vidr. Adventure, Detail, Food, Travel, Stay... it was a complete package. Kudos 🔥
@TechTravelEat
@TechTravelEat 2 года назад
Thank You So Much
@anishmshaji4034
@anishmshaji4034 2 года назад
Another beautiful series 😍 Thank You
@vivekkk5889
@vivekkk5889 2 года назад
പല കുത്തിത്തിരിപ്പുകളിൽ പെട്ടു തളർന്നു എന്ന് പലർക്കും തോന്നിയ ആ സമയത്ത് സ്വതസിദ്ധമായ രീതിയിൽ മുന്നോട്ടു തന്നെ സുജിത്. നേരിട്ട് കാണുമ്പോ ഇതൊന്നും അല്ല നമ്മുടെ ബ്രോ എന്ന് മനസിലാകും. ദുബായിൽ വച്ചു കാണാൻ സാധിച്ചതിൽ സന്തോഷം. Keep going bro
@hishamgaming71
@hishamgaming71 2 года назад
Njan sadharana ningalude videos kanarilla but this nepal series was something else every video was worth watching because of the information and quality you provide in the videos . Intelerk podcast kand aan oru genuinity thonniyath ningalod . I regret for misconceptions about you . Much love ❤️.
@jaynair2942
@jaynair2942 2 года назад
Awesome video. Finally it's time to leave Nepal. Beautiful experience and beautiful place. It's true that all places are filled with good and bad people. Often we get to interact with bad people doesn't mean that the rests also the same. But this time around you had an amazing experience in Nepal. Maybe we often misunderstand of people we interact with..or we ourselves giving into such situations. Anyway..i enjoyed the video so much. Delhi airport accomodation is awesome.! Now you're finally in Cochin. Waiting for the next.
@richardrise3870
@richardrise3870 2 года назад
I really enjoyed Nepal trip .Keep on rising ❤️❤️ Waiting for Singapore ❤️
@ac-ci3pe
@ac-ci3pe 2 года назад
Support
@ashmianupam
@ashmianupam 2 года назад
This series was awesome, really enjoyed like I visit there, Thank u soo much 😊 ❤️
@rakeebmansoor4984
@rakeebmansoor4984 2 года назад
Short Series But one of the best 🙌💖 Lukla Airport & Village 🤍
@anvarsabu1546
@anvarsabu1546 2 года назад
Suuuupprrrr videos and quality is amazing, thank you for showing us such great videos..... 👍👍👍👍👍👌👌👌👌👌👌♥️♥️♥️♥️♥️♥️♥️
@jamshudheenabulkareem2104
@jamshudheenabulkareem2104 2 года назад
❤️അടിച്ചു പൊളിച്ചു അല്ലെ നല്ല സീരിസ് ആയിരുന്നു
@Anjali-qg3sh
@Anjali-qg3sh 2 года назад
Nepal series was kidu.. you are adding best series to ur travel playlist 👍
@phantomkris8594
@phantomkris8594 2 года назад
Nepal trip was nice. Got lots of information about the country. Eagerly waiting for the next series. 😅
@deepad2564
@deepad2564 2 года назад
Njoyyyyyed ur solo Nepal trip.. Well explained each and every point.. Thank u so much
@arjunp1701
@arjunp1701 2 года назад
Always keeping his standard. Keep going bro
@shyjusunnaresan8778
@shyjusunnaresan8778 2 года назад
നിങ്ങളെ പോലെ details videos ഇടുന്നത് അഭിനന്ദനങ്ങൾ
@gourri_
@gourri_ 2 года назад
WELCOME TO SINGAPORE!! SO EXCITED TO SEE YOUR VLOGS!! 🤩🤩🤩🤩🤩🤩
@suhail_faizy
@suhail_faizy 2 года назад
Happy that you reached safe❣️
@0faizi
@0faizi 2 года назад
യാത്രകൾ അതൊരു വികാരം തന്നെയാണ് നമ്മൾ കാണാത്ത കാഴ്ചകൾ കാണുമ്പോൾ മനസ്സിന് കുളിർമയാണ് അതുപോലെയാണ് സുജിത്ത് ഏട്ടൻ ഒരുപാട് വ്യത്യസ്തമായ ദൃശ്യങ്ങൾ ഞങ്ങൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നു ഇതുപോലെ ഒരുപാട് കാലം ഇനിയും യാത്ര ചെയ്യാൻ സാധിക്കട്ടെ ഒരുപാട് രാജ്യങ്ങളും എന്നും കൂടെയുണ്ടാകും കട്ട സപ്പോർട്ട്❤️❤️🤩❤️🤩❤️🤩❤️❣️❤️❤️❣️❤️❣️❤️❣️❤️❣️❤️❤️🤩❤️❤️🤩❤️🤩❤️🤩❤️🤩❤️🤗❤️🤗❤️❤️❤️🤩❤️🤩
@visalammoorthy7056
@visalammoorthy7056 2 года назад
ഞങ്ങൾ നേപ്പാളും കാത്മ ണ്ടുവും എല്ലാം കണ്ടു. വളനെ നന്ദീ സജിത്. നന്മകൾ നേരുന്നു. 👍🌹❤️
@Seven-rl5wz
@Seven-rl5wz 2 года назад
Tech travel eat ഇപ്പൊ ഇങ്ങനെ ഉള്ള വീഡിയോസ് നല്ല ഉപകാരം ഉണ്ട്... ഒരുപാട് നല്ല കാഴ്ചകൾ കാണിച്ചു തരുന്നു നല്ല രസം ഉണ്ട് 👍👍👍👍
@ananthuananthu1590
@ananthuananthu1590 2 года назад
Amazing trip thank you for nepal series❤️
@jayaprakashpb3439
@jayaprakashpb3439 2 года назад
തീർച്ചയായും നല്ലതു പോലെ ഈ സീരിസ് ആസ്വദിച്ചു 👍👍👍
@jmp-vlogs9861
@jmp-vlogs9861 2 года назад
Trips ellam poli...but I am totally amazed by your method of shooting without using even a gimbel 😱..you were shooting on barehands..with your mobile... Without any vibrations experience matters ❤️❤️..
@prasadedavanoormadam6813
@prasadedavanoormadam6813 2 года назад
സുജിത്ത് bro താങ്കളുടെ ഒരു അമേരിക്കൻ trip കാണാൻ waiting ആണ് disney world ഓക്കെ ഉൾപ്പെടുത്തികൊണ്ടുള്ള അതിമനോഹരമായ യാത്ര ഉടൻ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
@shamisain9791
@shamisain9791 2 года назад
Nepal series were awesome.👍👍👍..waiting for more travel series...
@Smithil25
@Smithil25 2 года назад
One of the best RU-vid channel and blogger for sure. Your presentation and video clips are Fantastic to be honest and one more thing I really wanted to mention is that, now i feel like I have been into Nepal and obviously your videos made me to get goosebumps 🔥🔥 Loving Nepal❤️ fishing freaks and tech travel eat 👏best among all
@nihalkprakash8070
@nihalkprakash8070 2 года назад
Really Enjoyed Nepal Series
@isacjohn9934
@isacjohn9934 2 года назад
Osm! Araadugayanu Bhakthan. Now nobody can stop you man. Impossible. Expecting the same from Singapore.
@NEYLEO547
@NEYLEO547 2 года назад
Nepal 🇳🇵 series polichu feel like I am also travelling Waiting for next singapore 🇸🇬 trip And also waiting for Australia 🇦🇺 , usa 🇺🇸, and South American countries 🖤
@RophekaMusic
@RophekaMusic 2 года назад
Sujith ettaahh annum ennum appozhum nigale oru inspiration ahh as a vlogger!!❤️ arrokke nthokke paranjapoozhum kattakke koodye ondarnne❤️ content quality lit one🔥
@johnvarghese9800
@johnvarghese9800 2 года назад
നിങ്ങളുടെ ബ്ലോഗ് ഞാൻ വെറുതെ നോക്കിയതാ ഇപ്പോൾ ഞാൻ ഫാനാണ് നല്ല അവതരണം ഇതും എല്ലാംകൊണ്ടും നല്ല ഒരു ട്രാവൽ ചെയ്യുന്ന ഫീൽ
@abhilashkarikkad2040
@abhilashkarikkad2040 2 года назад
Tech travel eat കാണുമ്പോൾ headset വെയ്ക്കണം ,Stereo sound feeling 🔥🔥🔥❤️❤️
@sourav___raj
@sourav___raj 2 года назад
As always informative
@adarshnairnandanam
@adarshnairnandanam 2 года назад
Had a wonderful journey with you bro.
@priyaenterprisesenterprise6006
@priyaenterprisesenterprise6006 2 года назад
Sujith your solo Nepal expedition was awesome.
@philipgeorge7753
@philipgeorge7753 2 года назад
Very informative vlogs of Nepal & exploration. Hope to see more vidoes of other unexplored countries. Keep it up.
@abrahamedicula9971
@abrahamedicula9971 2 года назад
Very interesting day, got good information about the transit procedures.
@ajeshm4773
@ajeshm4773 2 года назад
Sujitheta ee seriesum as usual polichu....
@shylamathews6181
@shylamathews6181 2 года назад
Waiting for your Singapore trip. We’ve lived there 15 years, now in Australia. Missing S’pore a lot..
@priyarojy4525
@priyarojy4525 2 года назад
അടിപൊളി bro 💞❤💞❤💞have a nice journey 💞❤💞stay safe 🙏enjoy 🥰❤💞missing rishikuttan ❤swetha ❤💞
@farhananishad1611
@farhananishad1611 2 года назад
Nepal series ws juz awesome and worth watching👍🏻👍🏻loved it,..pls try canada ,america,singapore series
@johnpgeorge1307
@johnpgeorge1307 2 года назад
It was a good experience indeed seeing Nepal through your videos...Totally enjoyed it..Especially the lulkla airplane video..🤩
@palaniswarnammukunthan7772
@palaniswarnammukunthan7772 2 года назад
Adipoli Nepal visit ended with very happy note. Hotel you stayed overnight at Delhi Airport was really nice and new msg for me. Expecting your next trip videos Have a lovely time with your family and friends
@rahulr4190
@rahulr4190 2 года назад
സുജിത്തേട്ടന്റെ വീഡിയോസ് കാണുമ്പോൾ വല്ലാത്തൊരു ഹാപ്പി ആണ് മനസ്സിൽ
@muhammad.thariq7743
@muhammad.thariq7743 2 года назад
എന്നും എപ്പോഴും teck traveal eat മുമ്പിൽ തന്നെ ❤❤🔥🔥
@goutham1166
@goutham1166 2 года назад
Sujith chettanne തകർക്കാൻ നോക്കിയവർ ഇന്നു തകരുകയാണ് mallu traveler unknown destination issue വഴി മനസ്സിലാക്കാം അവരെ തകർത്തു സുജിത്ത് ഏട്ടനെ തകർക്കാൻ നോക്കി പക്ഷേ നടന്നില്ല ചേട്ടാ എല്ലാരും പെരും ചേട്ടൻറെ ഭാഗത്താണ് ന്യായം എന്നു പറഞ്ഞു എല്ലാ പ്രമുഖരും വരും ചേട്ടൻ ഇത്രയും നല്ല വീഡിയോ ചെയ്തതിനു നന്ദി
@masco711
@masco711 2 года назад
വിസ്താരയുടെ domestic സെഗ്മെന്റിലും infotainment ഉണ്ട്... As an airline they are a bit orthodox, but a very good airline
@Ryan_settan
@Ryan_settan 2 года назад
Content quality 🤩
@sreeduttv6594
@sreeduttv6594 2 года назад
Tata Punch Kaziranga Edition auctioned during IPL 2022 and the earnings will be donated to the kaziranga national park, home to India's one horn rhinos
@muhammedziyad9225
@muhammedziyad9225 2 года назад
I watched this Nepal 🇳🇵 😍 series , this is superb bro 👏 👌 🙌 👍 😀 😄 👏 ❤
@sandeepm6910
@sandeepm6910 2 года назад
Video quality super 😻
@TnCooksammm
@TnCooksammm 2 года назад
Solo trips are soo gud❤️❤️❤️
@Vinpixel
@Vinpixel 2 года назад
സുജിത് ബ്രോ, 1999 എയർ ഇന്ത്യാ വിമാനം കാണ്ഡഹാർ റിലേക്ക് റാഞ്ചി യത് ഇവിടെ നിന്നും ആണ്...അതാണ് ഇത്ര security checking!
@swaroopkrishnanskp4860
@swaroopkrishnanskp4860 2 года назад
24:01 punch ❤️❤️❤️
@varunbackpacker3303
@varunbackpacker3303 2 года назад
This Nepal series was "short, simple and totally mesmerizing...😍My mind is still in Lukla.....
@chandrikamukundan6804
@chandrikamukundan6804 2 года назад
Videos are super. വളരെ വേഗം തീ൪ന്നപോലെ.
@HariKrishnan-cy5bk
@HariKrishnan-cy5bk 2 года назад
Do you remember Indian airlines hijack? A group of people boarded from nepal to India hijacked that and rerouted to kandahar. So i support these kinds of security checks.
@TechTravelEat
@TechTravelEat 2 года назад
Yes
@thepterolycus
@thepterolycus 2 года назад
@@TechTravelEat Indian Airlines from Kathmandu to Kandahar
@reemkallingal1120
@reemkallingal1120 2 года назад
kudeyunde sujith, welcome back dear🙏💞💖🌷
@shins6105
@shins6105 2 года назад
നിങ്ങൾക്ക് എതിരെ കുറച്ചു നാൾ മുമ്പ് 2 പേര് വന്നു പറഞ്ഞു നിങ്ങൾ അവരെ തമ്മിൽ തല്ലിച്ചു എന്ന്. ഇപ്പോൾ ആ 2 പേരും എന്ത് ചെയ്യണം എന്ന് അറിയാതെ ഓടുകയാണ് "Karma is an boomerang "
@nabeelakku4627
@nabeelakku4627 2 года назад
Suji bro nalla oru relax anu ningle vedios kanumbo tention OKe mati nirthum😍
@ilnebibob
@ilnebibob 2 года назад
IC 814 (that 'etho oru flight') was hijacked because of the poor security apparatus at Kathmandu airport. That is the reason there is a secondary security check before boarding.
@sajimanoli
@sajimanoli 2 года назад
എനിക്ക്‌ഏറ്റവും ഇഷ്ടം നിങ്ങൾ ഫ്ളൈറ്റിൽ പോകുമ്പോൾ ചെയ്യുന്ന വ്ലോഗ് ആണ്
@akil881
@akil881 2 года назад
പുള്ളി ഇത്തിരി GK/CA കാര്യത്തിൽ പിറകോട്ടാണെന്നു തോനുന്നു ...... സെക്കന്ററി സെക്യൂരിറ്റി ചെക്കിനെപ്പറ്റി പുള്ളി പറഞ്ഞത് '' strange '' എന്നാണ് ....
@ilnebibob
@ilnebibob 2 года назад
@@akil881 Ennikum thonnet und. Pulli Londonil chennapozha BIG Ben ine pati adhyamayi kelkunne..
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL 2 года назад
@@akil881 ഇത്തിരിയല്ല. നല്ല പോലെ പുറകോട്ട് ആണ്. But he can improve by reading a lot and by watching TV and reading newspapers.
@ilnebibob
@ilnebibob 2 года назад
@@UNNIKRISHNANKARUMATHIL yes..
@anuvindhashenoy6845
@anuvindhashenoy6845 2 года назад
Loved the Nepal series.. Ur hardwork and commitment is seen in each video! Waiting for Singapore explore! 💞
@PradeepKumar-tl4eu
@PradeepKumar-tl4eu 2 года назад
Interesting series...waiting for next
@sanjaypj7944
@sanjaypj7944 2 года назад
Natile news kand enthokeya nadakunne enalojikumbo. Ingerde video oke kaanumbo aanu oru enjoyment kitunne 💥💥
@CricketPTA
@CricketPTA 2 года назад
The speciality is precisely explaining each everything.. traveling with lots of information and dedication
@wheelstodreams
@wheelstodreams 2 года назад
Adipoli chetta super .. Nannayi munnottu potte .. എല്ലാ ആശംസകൾ
@srjsn
@srjsn 2 года назад
Amazing trip, thank you. ❤️🤩
@statesman01
@statesman01 2 года назад
Kheema mutter pav- Kheema cooked with peas and served with whole wheat pav/bread. But to taste good the pav/bread needs to be toasted with butter.
@safiyamurathumoolayil7853
@safiyamurathumoolayil7853 2 года назад
അന്നും ഇന്നും സുജിത് ഏട്ടൻ ഉയിർ 👌👌❤️❤️❤️❤️
@rahulregimon111
@rahulregimon111 2 года назад
sneham mathram ❤️ Nepal series adipoli arunnu..... sujitheettaaan aallethannee poli aallee...prethekichu parayendathillallooo 🎉🎉🎉🔥🔥🔥
@josejames6805
@josejames6805 2 года назад
guys ippozhum winter expedition vdos eduth kaanunnavarundo ☺️☺️❤️❤️❤️
@aneeshvno3
@aneeshvno3 2 года назад
Sujith your vindup speech was too good.mindbobling. Keep entertaining us , thanks
@ceetalksmusicsofficial8203
@ceetalksmusicsofficial8203 2 года назад
THANK YOU FOR TELLING MY NAME IN YOUR VIDEO BRO 😄😊
@genpt007
@genpt007 2 года назад
Nepal SOLO TRIP Orupad Ishtayiiii.... All the Best SUJITH BRO... Iniyum Orupad Nalla Videosumayi Varatte.. Ok Thanks
@aslamayzan3365
@aslamayzan3365 2 года назад
സൂപ്പർ നല്ല രസമാ സാറിന്റെ വീഡിയോ കാണാൻ 👍👍
@MKTECHCASIO
@MKTECHCASIO 2 года назад
Happy journey take care ,with Love Gen MK
@Mhdbilal217
@Mhdbilal217 2 года назад
bro we enjoyed in nepal series waiting for next international trip.....
@Dileepdilu2255
@Dileepdilu2255 2 года назад
നല്ലൊരു യാത്ര ആവട്ടെ എന്നു അശംസിക്കുന്നു 😎😎💖💖💖💖✌️✌️
@sunilnair9838
@sunilnair9838 2 года назад
Dear Sujith. Enjoyed all episodes of Nepal vlog with my family. It has created an interest for us also to try and visit Nepal one day ( which was already on our bucket list). The Delhi airport transit sleeping pods was very useful info. Hoping to see more soon. Best of luck.
@TechTravelEat
@TechTravelEat 2 года назад
Thank You So Much
@Dileepdilu2255
@Dileepdilu2255 2 года назад
പൊളി സുജിത്ത് ഏട്ടാ 💚💯💜😍💛💛❤️👍✌️
@shefinbasheer6083
@shefinbasheer6083 2 года назад
നേപ്പാൾ സീരിയസ് വളരെ എൻജോയ് ചെയ്തു സുജിത് ഏട്ടാ👌👌👌👌
Далее
🎙Пою РЕТРО Песни💃
3:05:57
Просмотров 1,3 млн
Песня РАСПУТИН на русском!🔥
00:56