Тёмный

Kattan Series | Onam Comedy | Pashanam Shaji comedy | PinKerala | Malayalam web series 

Kattan Series
Подписаться 123 тыс.
Просмотров 61 тыс.
50% 1

Malayalam web series | Comedy web series malayalam | Malayalam short film new നാട്ടിലെ പിള്ളേരും ക്ലബ്ബും പിരിവും ഉഡായിപ്പ് ഓണപ്പരിപാടിയും അതിനിടയിൽ നാട്ടിൽ ഇറങ്ങുന്ന പുലിയും. നിങ്ങളുടെ സപ്പോർട് മാത്രം മതി. Onam Comedy Pashanam Shajee Maveli & boys.
Story : Aninto & ‪@panavallyrajesh‬
Script : Rajesh Panavally
Music & Score : Vipin Vijay
Edit : Aarsh Paulose
Camera : Niraj & Ratheesh
Areal Drone Photography : ‪@nithinanthikkadan2921‬
Art : Aravind
DI : Sharath
Mix : Manoj Malayalam web-series | Malayalam webseries

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 198   
@KattanSeriescomedymalayalam
@KattanSeriescomedymalayalam 6 дней назад
ഇന്ന് രണ്ടാം എപ്പിസോഡ് 2pm നു ഞായർ ഇടുന്നു. ഇപ്പോൾ തോന്നുന്ന ചില സംശയങ്ങൾക്കുള്ള മറുപടി രണ്ടാം എപ്പിസോഡിൽ ഉണ്ട്.
@jessy3909
@jessy3909 6 дней назад
Nadaar fan🥰
@vishnuvardhanks3904
@vishnuvardhanks3904 3 дня назад
Aaa black pulli shirt'um black mundum itta pullikkaaran vere level!!!😂😂😂🔥🔥🔥👌👌👌
@KattanSeriescomedymalayalam
@KattanSeriescomedymalayalam 3 дня назад
അവൻ ഈ സെയിം കമന്റ് ആണല്ലോ എല്ലാരേയും കൊണ്ട് ഇടീക്കുന്നത്.
@gibuvarghesegeorge2003
@gibuvarghesegeorge2003 6 дней назад
നാടാർ മച്ചാന്റെ insta വീഡിയോ കണ്ടു കാണാൻ വന്നവർ ഇവിടെ കമോൺ 😍😍
@KattanSeriescomedymalayalam
@KattanSeriescomedymalayalam 6 дней назад
ഭൂരിഭാഗം ആൾക്കാരും അങ്ങനെ ആണ് ❤️
@jubiraj9915
@jubiraj9915 4 дня назад
ഞാൻ
@mhdkhan445
@mhdkhan445 6 дней назад
ഷാജി പൊളി ഡയലോഗും പൊളി,, പിന്നെ റോക്കറ്റ് ആയിരം, മൂവായിരം, ഏഴായിരം, ഏട്ടായിരം, തൊള്ളായിരം 😅
@the__schumache__r_4757
@the__schumache__r_4757 5 дней назад
റോക്കറ്റിനെയും, മെമ്പറിനെയും ആണ് എനിക്കിഷ്ടപ്പെട്ടത്, അമ്മയെ വഴിയിലാക്കി ബസിന് പോവാൻ കാണിച്ച ആ മനസ്സ്..... മെമ്പർ ആണെങ്കിൽ വരവ് ചെലവ് കണക്ക് പറയുന്ന സീനിൽ തിലകൻ ചേട്ടന്റെ വോയ്‌സിൽ അവതരിപ്പിച്ചത് അടിപൊളി.... പിന്നെ നാടാരും പൊളിച്ചു....
@MujeebRahman-lj7lf
@MujeebRahman-lj7lf 6 дней назад
നിന്റെ അളിയനെ കാണുമ്പോൾ നിനക്ക് അലർജി എന്ന്😂
@jubinvarghese1014
@jubinvarghese1014 6 дней назад
പാഷാണം ഷാജി,നിങ്ങൾ സൂപ്പറാ. ഏതു പോലീസുകാരനും ഒരു തെറ്റു പറ്റും. കറക്റ്റ്.
@KattanSeriescomedymalayalam
@KattanSeriescomedymalayalam 6 дней назад
😂
@VijeeshV-h5x
@VijeeshV-h5x 6 дней назад
റോക്കറ്റ് സൂപ്പർ... ഈ ആയിരം രൂപ വീട് നന്നാകാൻ അല്ല..ഇവന് എന്തേലും മേടിച്ചു കൊടുക്ക്‌ അല്ലെങ്കിൽ അവൻ നിങ്ങളെ... പിടിച്ചു തിന്നും 😁😁😁ഷാജി ചേട്ടൻ അടിപൊളി
@sreejithp00
@sreejithp00 4 дня назад
Rocket polichu ❤😂
@Star-l1b2o
@Star-l1b2o 6 дней назад
🤩🤩👏👌
@ansar7673
@ansar7673 6 дней назад
❤😂
@villagekitchentaste8844
@villagekitchentaste8844 6 дней назад
റോക്കറ്റ്... കലക്കി.... ❤️ഈ ആയിരം രൂപ വീട് നന്നാക്കാൻ അല്ല.... ഇവന് എന്തെങ്കിലും വാങ്ങിച്ചു കൊടുക്ക്... അല്ലെങ്കിൽ... ഇവൻ നിങ്ങളെയും... പിടിച്ചു തിന്നും 😃😃😃പൊളിച്ചു 🥰🥰🥰പാഷാണം ഷാജി ചേട്ടൻ ഒരു രക്ഷയും ഇല്ല..... കിടു 😂😂😂... അഭിനന്ദനങ്ങൾ കട്ടൻ team ❤️......
@KattanSeriescomedymalayalam
@KattanSeriescomedymalayalam 6 дней назад
എങ്ങനെ ഉണ്ട്
@villagekitchentaste8844
@villagekitchentaste8844 6 дней назад
@@KattanSeriescomedymalayalam superb 🥰❤️മനസ്സറിഞ്ഞു ചിരിക്കാൻ ഒരുക്കി വെച്ച..... എപ്പിസോഡ് 😃😃.... പാഷാണം ഷാജി ചേട്ടന്റ റോക്കെറ്റ് ഒരു രക്ഷയും ഇല്ല 🔥🔥.... എല്ലാവരും സൂപ്പർ 🥰❤️..... അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഈ ഓണനാളിൽ ഒരുപാട് ചിരിപ്പിച്ചതിനു... ഒരായിരം സ്നേഹത്തോടെ... നന്ദിയും അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤️❤️❤️അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ❤️❤️❤️....
@AswathySreenu
@AswathySreenu 5 дней назад
🥰🥰🥰അടിപൊളി ഉവ്വാവ്വ് വാവയും മെമ്പറെ മോനും കൊള്ളാം....അഭിനന്ദനങ്ങൾ കട്ടൻ ടീം
@sabnashiju4953
@sabnashiju4953 6 дней назад
നാടാർ ❤and ഷാജി ചേട്ടൻ, പഞ്ചായത്ത്‌ മെമ്പർ തിലകൻ ചേട്ടൻ സ്വരത്തിൽ അഭിനയം super. 1000 വേടിക്കാൻ ചെന്ന ആ കോമഡി 😄😄അത് super. വണ്ടി ഓടിക്കാൻ അറിയാൻ പാടില്ലാത്ത കൊണ്ട് അത് പിക്ക് അപ്പ്‌ൽ കേറ്റി വന്ന അമ്മ ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആയി 🤣🤣കുറെ സ്ഥലത്ത് കോമഡി work ആയി. ചില ഇടങ്ങളിൽ ഒരു missing പോലെ തോന്നി എങ്കിലും അത് മെയ്ന്റയിൻ ചെയ്ത് കോമഡി അവതരിപ്പിച്ചു... Its good, and funny. നാടാർ... ഇനിയും കോമഡി ആയി വരും എന്ന് പ്രതീക്ഷിക്കുന്നു.❤❤
@user-dc4hm5bn8j
@user-dc4hm5bn8j 6 дней назад
Rocket😂
@tommedia106
@tommedia106 6 дней назад
🎉🎉
@popano_
@popano_ 6 дней назад
😂😂😂
@MujeebRahman-lj7lf
@MujeebRahman-lj7lf 6 дней назад
👍👍👍
@sajishaji334
@sajishaji334 6 дней назад
@cla_ra_87
@cla_ra_87 6 дней назад
, നമ്മുടെ നാട്ടിൽ നടക്കുന്ന കൊച്ചുകൊച്ചു കാര്യങ്ങൾ ചേർത്ത് ഇണക്കി നിങ്ങൾ ചെയ്ത ഈ ഷോർട്ട് ഫിലിമിന് എല്ലാവിധ ആശംസകളും നേരുന്നു ❤
@KattanSeriescomedymalayalam
@KattanSeriescomedymalayalam 6 дней назад
തലൈവരെ നീങ്കളാ 🥹🫡
@cla_ra_87
@cla_ra_87 6 дней назад
@@KattanSeriescomedymalayalam അതെ നോം തന്നെ😄.... But.. ആ ആളല്ല ഞാൻ
@rajianoop8549
@rajianoop8549 6 дней назад
ആയിരം, മൂവായിരം, അയ്യായിരം, ഏഴായിരം, എണ്ണായിരം, തൊള്ളായിരം കറക്റ്റ് അല്ലേ 😂😂
@iam_the_librarian
@iam_the_librarian 6 дней назад
എടാ പൊട്ടന്മാരെ തൊള്ളായിരം അല്ല ഒൻപത്തിനായിരം. 🤧1:29
@MollySunny-z8g
@MollySunny-z8g 6 дней назад
Super super
@shaheenmohammed7380
@shaheenmohammed7380 6 дней назад
നടാർ ഇഷ്ടം ❤️❤️❤️
@jessy3909
@jessy3909 6 дней назад
Instagram promotion kanndu vanatha polliyatto acting 👌👌👌👌👌👌👌👌👌👌👏👌🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥👏👏👏👏👏
@jobyjoy703
@jobyjoy703 6 дней назад
Good onam watch
@Pinstoriesmalayalaminterviews
@Pinstoriesmalayalaminterviews 6 дней назад
Katta Waiting...
@KattanSeriescomedymalayalam
@KattanSeriescomedymalayalam 6 дней назад
4 minuttil varum
@tiyezindran2272
@tiyezindran2272 6 дней назад
അടിപൊളിയായിട്ടുണ്ട്. നാടാർ❤
@JOHAANJR4309Official
@JOHAANJR4309Official 6 дней назад
കട്ടൻ ന്നു കേട്ടപ്പോ പെട്ടെന്ന് ഓർത്തു (ഇജ്ജ് liqr ട്രോൾ ഒക്കെ ഇടാറില്ലേഅതുമായി conect ആയിട്ടുള്ളത് വല്ലോം ,)ജവാൻ വല്ലോം 🙈🏃‍♀️
@ansar7673
@ansar7673 6 дней назад
Super ❤
@yadhgvanneri2502
@yadhgvanneri2502 6 дней назад
5:37 🤣🤣🤣 മാറേണ്ട മക്കളെ മൂക്ക് ചൊറിഞ്ഞതാ.... ( that മാറൽ 🤣🤣🤣👌🏻👌🏻)
@KattanSeriescomedymalayalam
@KattanSeriescomedymalayalam 6 дней назад
😂
@NINU..SHAIJU695
@NINU..SHAIJU695 6 дней назад
Nadar 👍👍
@jayasudhaunni2664
@jayasudhaunni2664 6 дней назад
എനിക്ക് uvvava 😂😂😂
@periyar12323
@periyar12323 Час назад
നാടാർ പാസം ഫാൻസ്‌ ❤ From kunjattra
@AnandhuAnumon
@AnandhuAnumon 6 дней назад
നാടാർ ബ്രോ ❤️❤️
@shynimnr1768
@shynimnr1768 6 дней назад
😂😂Kollamalo yi Kattan ❤👌👌
@abhijithc5026
@abhijithc5026 6 дней назад
Tilakan poli 😅
@karthikanmkarthikan3782
@karthikanmkarthikan3782 5 дней назад
ഏതൊരു കാര്യവും അവതരിപ്പിക്കാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട് ആ കഷ്ട്ടപാടും ബുദ്ധിമുട്ട് ഉം മനസിലാക്കിയാൽ ആർക്കും തന്നെ മോശം കമന്റ്‌ ഇടുവാൻ ആർക്കും തോന്നില്ല ബെസ്റ്റ് ഓഫ് luk all ❤❤❤❤
@KattanSeriescomedymalayalam
@KattanSeriescomedymalayalam 5 дней назад
നന്ദി സുഹൃത്തേ. ഇങ്ങനെ ഉള്ള സപ്പോർട്ട് ആണ് ഞങ്ങളുടെ ശക്തി 🔥❤️
@vishnuvenugopal4747
@vishnuvenugopal4747 6 дней назад
വളരെ നന്നായിട്ടുണ്ട് ❤
@sandhyashaji9322
@sandhyashaji9322 6 дней назад
Supper 🥰
@ShabnamChonon
@ShabnamChonon 4 дня назад
ലോട്ടറി കാരൻ ന്റെ കൂടെ 😜paisa മോഹിച്ചു പോയ..... 😂😂😂😂😂😂😂അടിപൊളി 👍
@KattanSeriescomedymalayalam
@KattanSeriescomedymalayalam 4 дня назад
😂
@JishnuK.m
@JishnuK.m 6 дней назад
അടികിട്ടാണ്ട് കയ്ച്ചൽ ആയതു ഭാഗ്യം 😂
@AbhilashAbhi-q6s
@AbhilashAbhi-q6s 5 дней назад
ലോട്ടറി കാരനല്ലേ i അവൻ ഇന്നടിക്കും നാളെ അടിക്കും ഒരടിയും നടക്കുകേല 😂😂😂😂 പൊളി 🥳🥳🥳
@KattanSeriescomedymalayalam
@KattanSeriescomedymalayalam 5 дней назад
എന്താ ബ്രോ അർത്ഥം വെച്ച് പറയും പോലെ😂☺️🥰
@jubiraj9915
@jubiraj9915 4 дня назад
പടം ആയ ചേട്ടൻ ചിരി.. സൂപ്പർ.
@hari1461
@hari1461 6 дней назад
അലർജി 😂
@asnamol3637
@asnamol3637 6 дней назад
Pande kadam pinneyum moonji 😂😂😂😂😂super
@VineethaTK-b7u
@VineethaTK-b7u 6 дней назад
ചായ കടയിലെ ക്യാഷ് കൊടുക്കുന്നത് സൂപ്പർ ആണ് 🤣🤣
@KattanSeriescomedymalayalam
@KattanSeriescomedymalayalam 6 дней назад
ഇഷ്ടപ്പെ ട്ടോ
@Rems946
@Rems946 6 дней назад
കട്ടൻ നല്ല കടുപ്പോം മധുരോം ഉണ്ട്‌ 😂സൂപ്പർ 🎉
@siraj7arayilsirajudeen7ara71
@siraj7arayilsirajudeen7ara71 6 дней назад
Rokkate kallakki 🎉🎉🎉
@NadirshaNadhu-j9d
@NadirshaNadhu-j9d 6 дней назад
Woww👌 പണ്ട് നദിർശയുടെ ഓണത്തിനിടയിൽ പുട്ടുകച്ചവടം,സിനിമാല ഒക്കെ ഓണത്തിന് വന്ന അതെ vibe... ഇന്നും ഇതുപോലെ ഒരു ടീം ആയി നമ്മളെ ചിരിപ്പിക്കാൻ വന്നതിൽ സന്തോഷം ❤️
@rajeshmannora4784
@rajeshmannora4784 6 дней назад
മികച്ച കോമഡി നടന്മാർ ഉണ്ടെങ്കിലും കോമഡി അത്രയ്ക്ക് അങ്ങ് ഏൽക്കണില്ല .... നല്ല നിലവാരത്തിൽ വരും എന്ന് ഉറപ്പുണ്ട്.
@KattanSeriescomedymalayalam
@KattanSeriescomedymalayalam 6 дней назад
@rajeshmannora4784 പരമാവധി ശ്രമിക്കും നിങ്ങളുടെ പിന്തുണ മതി
@smithaa4654
@smithaa4654 6 дней назад
ഇൻസ്റ്റയിൽ കണ്ടു ഇങ്ങു ഓടി വന്നു......1000രൂപകു ആ വീട്ടിൽ പോയപ്പോ ചേച്ചി യുടെ അവസ്ഥ....എല്ലാവരും സൂപ്പർ....😅😅😅😅😅😅😅😅
@KattanSeriescomedymalayalam
@KattanSeriescomedymalayalam 6 дней назад
Thanks dear smitha
@jessy3909
@jessy3909 6 дней назад
Good luck for the kattan team 👍👍🔥❤️‍🔥
@bijuvismaya3178
@bijuvismaya3178 6 дней назад
റോക്കറ്റ് കലക്കി
@premkumarbabu8905
@premkumarbabu8905 6 дней назад
അവൻ ഇന്നടിക്കും നാളെ അടിക്കും എന്നും പറഞ്ഞു നടക്കുവാ ഒരാടിയും ഇല്ല 😂😂😂
@KattanSeriescomedymalayalam
@KattanSeriescomedymalayalam 6 дней назад
അതെന്താ അങ്ങനെ അർത്ഥം വെച്ചൊരു കമന്റ് 😂
@JishnuK.m
@JishnuK.m 6 дней назад
കണക്കു കൂട്ടൽ പൊളി 😍
@pratheesha4471
@pratheesha4471 6 дней назад
Uvaavu name polich😂❤ totally entertaining aayirunnu.. Keep it up🎉
@aloshiantony7842
@aloshiantony7842 6 дней назад
വളരെ നന്നായിട്ടുണ്ട് ഷാജി നല്ലൊരു വീട് വയ്ക്കാൻ എന്നിട്ട് നാട്ടുകാരെ സഹായിക്കാം ഈ ഷാജി സഹായിച്ച അവസാന തുണി കാണിക്കും
@renjimadhu594
@renjimadhu594 6 дней назад
റോക്കറ്റ് സൂപ്പർ 😁👍🏻
@anulal9404
@anulal9404 6 дней назад
Nadar❤😘👏👍🙌👌
@anum7710
@anum7710 6 дней назад
Nadar🥰🥰🥰
@shikeshshikhesh7273
@shikeshshikhesh7273 6 дней назад
റോക്കറ്റ് ആയതു കൊണ്ട് ആകശത്ത് വെച്ച് വരുന്ന വഴി മരിച്ച ചേട്ടനെ കണ്ടു കാണും😅😅😅😅
@ameen2057
@ameen2057 6 дней назад
ഇത്പോലെ ഇടക്കിടക്ക് ഓരോ കട്ടൻ കിട്ടിയാൽ ഉഷാറായിരുന്നു😄👍
@clintjames1900
@clintjames1900 6 дней назад
😍 ഉഷാറായിട്ടുണ്ട്... ഞങ്ങൾ വെടിക്കുവേണ്ടി കാത്തിരിക്കുന്നു😂🤝
@janvivshaji4203
@janvivshaji4203 6 дней назад
Kolllaaam😂
@JobyJo-h1y
@JobyJo-h1y 6 дней назад
😂😂 കരണവൻ മാർക്ക് കുരും അലർജിയും ഉണ്ട് എന്ന് 😂😂
@vijeeshvijeesh2792
@vijeeshvijeesh2792 6 дней назад
മാതാ പിതാ ഗുരു ദൈവം കേട്ടു കാണു ദൈവത്തിനെയും ഗുരുവിനേയും നീ പണ്ടെ ഉപേക്ഷിച്ചു പിതാവായ എന്നോട് വേണോടാ😂😂😂
@bijeshasokan1486
@bijeshasokan1486 6 дней назад
ഷാജിയേട്ടൻ സൂപ്പർ
@SinshaBijoy34
@SinshaBijoy34 6 дней назад
ഉവ്വാവു വാവേ എന്ന് വിളിച്ചപ്പോൾ വാവയുടെ വരവ് 😂😂😂 പിന്നെ ഭിത്തിയിൽ പടമായ ചേട്ടനെ ഷാപ്പിൽ കണ്ടെന്നു പറഞ്ഞതിന് ശേഷം ചേച്ചിയുടെ മുന്നിൽ ഉള്ള പെട്ടെടാ എന്ന ഭാവം 😂😂 റോക്കറ്റിനേക്കാൾ speed ആയിരുന്നു മെമ്പറുടെ മോന്റെ ഓട്ടത്തിന്. ശരിക്കും നാട്ടിൻപുറത്തെ എല്ലാം അടങ്ങിയിട്ടുണ്ട് നാട് miss ചെയ്യുന്നവർക്ക് സ്വന്തം നാട്ടിൽ എത്തിയ ഒരു ഫീൽ ❤❤❤ അമ്മയുടെ അടികിട്ടിയ ശേഷമുള്ള ഇങ്കുലാബ് വിളി 😂 ഇതേപോലെ എല്ലാ എപ്പിസോഡും അടിപൊളി ആവട്ടെ എല്ലാരും നന്നായി ചെയ്തു ഇനിയും മുന്നോട്ട് ഇതിനേക്കാൾ മികച്ചതായി വരട്ടെ 👍👍👍
@KattanSeriescomedymalayalam
@KattanSeriescomedymalayalam 6 дней назад
നിങ്ങൾ ഈ തരുന്ന സപ്പോർട്ട് മാത്രം മതി ഞങ്ങൾ ക്ലെച്ച് പിടിച്ചു പോകും
@JobyJo-h1y
@JobyJo-h1y 6 дней назад
Waiting.....to next part അപ്പൊ ഇംഗുലാബ് സിന്ദബ 😂😂😂
@binduappukuttan8459
@binduappukuttan8459 6 дней назад
❤❤❤ കൊള്ളാം അടിച്ച് പൊളിച്ച്.... പക്ഷേ ഒത്തിരി ബഹ്‌ ള്ളം കൂടി പോയി.. എന്നാലും നന്നായിട്ടുണ്ട്❤❤❤😂
@amithakc934
@amithakc934 5 дней назад
ഒന്നും പറയാനില്ല സൂപ്പർ
@harikrishnanjayaprakash6968
@harikrishnanjayaprakash6968 5 дней назад
കൊള്ളാം ❤️
@akshayc4304
@akshayc4304 6 дней назад
കൊള്ളാം പൊളി സാധനം 😌❤️
@jobyjoy7430
@jobyjoy7430 6 дней назад
Onam special
@akshayc4304
@akshayc4304 6 дней назад
Nyzz❤️❤️
@divongeorge1944
@divongeorge1944 6 дней назад
Kolam…Aninto 👌
@KattanSeriescomedymalayalam
@KattanSeriescomedymalayalam 6 дней назад
തലേ 😂
@nithinpradeep7198
@nithinpradeep7198 6 дней назад
Supper👌👌👌
@vijisreepramod1039
@vijisreepramod1039 6 дней назад
റോക്കറ്റ് 😀😀😀
@sureshrajan9306
@sureshrajan9306 День назад
പാഷാണം ആ രാജേഷ് പറവൂർ നെയും കൊണ്ടുവരൂ നിങ്ങളുടെ കട്ടൻ ടീമിൽ 👍🏼😂
@Anilkumar-lq9hd
@Anilkumar-lq9hd 6 дней назад
Kollam....❤❤❤❤❤
@ThomasKutty-j7i
@ThomasKutty-j7i 6 дней назад
Super episode enjoyed it
@aneetaantony6803
@aneetaantony6803 6 дней назад
കട്ടൻ സൂപ്പർ🤣🤣🤣 ഷാജി ചേട്ടൻ സൂപ്പർ🤣🤣🤣 നല്ലത് പോലെ കണക്ക് അറിയാം🤣🤣🤣
@Kunjattapoopyfamily
@Kunjattapoopyfamily 6 дней назад
മാതാ.. പിതാ.. ഗുരു.. ദൈവം.. മാതാവിനെയും ഗുരുവിനെയും നീ... നേരുത്തേ ഉപേക്ഷിച്ചു.... പിതാവായ എന്നോട് വേണോ.. 😆😆😆👍
@lishamolphilip8667
@lishamolphilip8667 6 дней назад
😅😅😅Kannakku angottum engottum maratha nalla super Kattan 👌🎊
@swathimeppat9784
@swathimeppat9784 6 дней назад
😂
@jubiraj9915
@jubiraj9915 4 дня назад
നാടാർ കാണുമ്പോൾ alum mudan ഓർമ വരുന്നു.
@neslikunjumon7234
@neslikunjumon7234 День назад
റോക്കേറ്റും കൊള്ളാം കൂടെ ഉള്ള മച്ചാൻ മാരും കൊള്ളാം. ഒന്നിനൊന്നു ബെസ്റ്റ് 😁😆ലാസ്റ്റ് കണക്ക് ഒമ്പതിനായിരം അല്ല കാക്ക തൊള്ളയിരം കിട്ടും നോക്കി മേലോട്ട് ഇരുന്നോ 😂 ഷാജി അംബാനെ സൂക്ഷിക്കണം കേട്ട കൂടെ ഉള്ളത് ലോക തോൽവികൾ ആണ് അതാണ്‌ നമ്മുടെ വിജയവും 🤣🤣😂💪🏻💪🏻💪🏻ഇജ്ജ് പൊളിയാ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤🙌🏻😍😍😍🔥🔥🔥🔥🔥ഞങ്ങളെ കൊണ്ട് പറ്റുന്നത് പോലെ ഞങ്ങൾ സപ്പോർട്ട് ചെയ്യ്തിരിക്കും ❤❤ ഇത് ഞങ്ങളുടെ കൂടി വിജയം ആണ്.🔥🔥🔥🔥ഇങ്ങൾ പൊളിക്കു മച്ചാൻ മാരെ ❤️എല്ലാരും തകർത്തു ഒന്നിനൊന്നു മെച്ചം 🥰❤️
@KattanSeriescomedymalayalam
@KattanSeriescomedymalayalam День назад
ഇങ്ങനെ ഒക്കെ കമന്റ് കണ്ടാൽ എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.
@jayasudhaunni2664
@jayasudhaunni2664 6 дней назад
റോക്കറ്റ് ആയി ഷാജി ചേട്ടൻ പൊളിക്കുന്നുണ്ട്👏.......😂😂 എല്ലാവരും അടിപൊളി......... സൂപ്പർ കോമഡി ടീം 👌👌😆😆
@anulal9404
@anulal9404 6 дней назад
👏👏👏👏super
@rafeequethana179
@rafeequethana179 3 дня назад
Nadaar.....❣️
@anum7710
@anum7710 6 дней назад
Background music bhayankara rush athonnu sradikku
@KattanSeriescomedymalayalam
@KattanSeriescomedymalayalam 6 дней назад
ശ്രദ്ധിക്കാം
@rajeevr7975
@rajeevr7975 5 дней назад
അഡാർ കോമഡി ആണ് ഷാപ്പിലെ ചേട്ടൻ പറഞ്ഞു 1000രൂപ വാങ്ങാൻ, വിശപ്പുള്ള വാവ, ചായ കുടി കഴിഞ്ഞു കാശിനു പകരം ലോട്ടറി ടിക്കറ്റ് കൊടുക്കുന്നത് വളരെ വ്യക്തിസ്ഥ മായ കോമഡി കൾ കൊള്ളാം നന്നായിട്ടുണ്ട് ഇതിൽ അഭിനയിച്ചിരിക്കുന്ന ഓരോ കഥാപാത്രം അഭിനയിക്കുന്നതല്ല പകരം കഥാപാത്രങ്ങളായി ജീവിക്കുകയാണ് ഇനിയും നല്ല നല്ല കോമെഡികളുമായി വിജയപാത തുടരട്ടെ
@KattanSeriescomedymalayalam
@KattanSeriescomedymalayalam 5 дней назад
നന്ദി ചേട്ടാ ഒരു പാട് സ്നേഹം. കൂടുതൽ നല്ല വീഡിയോസുമായിട്ടും ഞങ്ങൾ വീണ്ടും വരാം.
@AnilAnu-fk8gp
@AnilAnu-fk8gp 3 дня назад
നാടാർ ❤
@augustinnatraj6137
@augustinnatraj6137 6 дней назад
Rocket 👍👍
@jayasudhaunni2664
@jayasudhaunni2664 6 дней назад
അമ്മ സൂപ്പർ 👌
@shinojshinoj6003
@shinojshinoj6003 3 дня назад
Adipoli polichu
@KattanSeriescomedymalayalam
@KattanSeriescomedymalayalam 3 дня назад
Thanks bro
@VargheseJoseph-th7sv
@VargheseJoseph-th7sv 4 дня назад
സൂപ്പർ 👍👍
@ullaspakalkuri4537
@ullaspakalkuri4537 54 минуты назад
ആ വയ്യാന്നെ പറയുന്ന ചേട്ടൻ അമ്പലപ്പുഴ സാരഥി കളിക്കുന്ന ചേട്ടൻ അല്ലേ ഇന്നലെ കണ്ടേ ഉള്ളു നാടകം രണ്ട് ദിവസം 😧😧😧
@prashobkumar8965
@prashobkumar8965 6 дней назад
സൂപ്പർ, അടിപൊളി 😂😂😂എല്ലാവരും ഒന്നിന് ഒന്ന് മിച്ചം 👌👌😘
@karthikanmkarthikan3782
@karthikanmkarthikan3782 5 дней назад
നാടാർ ചുമ്മാ 🔥🔥🔥🔥🔥
Далее
JAM | Part 1 | Karikku | Comedy
12:31
Просмотров 6 млн
Ep 773 | Marimayam | Aliens in God's Own Country
22:03
Просмотров 290 тыс.
1 November 2023
2:14
Просмотров 52 тыс.
kanimangalam kovilakam | Happy Onam | Lalettan varumo
24:59
JAM | Part 2 | Karikku | Comedy
14:08
Просмотров 3,6 млн
Jaathikka Malayalam Web Series | Episode 01
19:12
Просмотров 15 тыс.