Тёмный
No video :(

Kattappanayile Ritwik Roshan Official Song 2016 | Parudaya Mariyame | Vishnu Unnikrishnan 

Millennium Audios
Подписаться 1,1 млн
Просмотров 31 млн
50% 1

Watch Kattappanayile Ritwik Roshan Official Song 2016 Parudaya Mariyame Swasika,Willson Joseph
Sung by Rimi Tomy & Vaikom Vijaya Lakshmi
Music by Nadirsha
Starring by Vishu Unnikrishnan, Dharmajan, Prayaga Martin,Willson Joseph
Directed b Nadirsha
Produced by Dileep and Zachariya Thomas,
Background Score by Bijibal,
Cinematography by Shamdat.
For set your Callertune:-Parudeyam Mariyame - Idea-567898808751, Vodafone-5378808751,BSN-8808751, Airtel-5432115986689
,Docomo-8808751
For set your Callertune:-Enthinayi - Parudeyam Mariyame - Idea-567898808752, Vodafone-5378808752 ,BSN-8808752, Airtel- 5432115986752,Docomo-8808752
For set your Callertune:-Naaleyanu Penkodikku - Parudeyam Mariyame - Idea-567898808753, Vodafone-5378808753 ,BSNL-8808753, Airtel-5432115986705,Docomo-8808753
For set your Callertune:-Kandille - Parudeyam Mariyame - Idea-567898808754, Vodafone-5378808754 ,BSNL-8808754, Airtel- 5432115986732,Docomo-8808754
Visit Our Website
www.millennium...
Keep updated with the world of Malayalam movie and music, SUBSCRIBE:
goo.gl/3Rd4dq
Like us on Facebook
/ millenniumaudiosofficial
Follow us on Twitter
/ millenniumaudio
Follow us on instagram
goo.gl/qtFqUc

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@abhilashnadarajan8359
@abhilashnadarajan8359 3 года назад
എന്തൊക്കെ പറഞ്ഞാലും റിമി ടോമിയുടെ ആലാപന ശൈലി ഒന്ന് വേറെ തന്നെ 👌. വെർസട്ടൈൽ ആയ ഗായിക.
@11hanandus.l84
@11hanandus.l84 2 года назад
Satym
@blessandavidjose8801
@blessandavidjose8801 2 года назад
2 to 2.10 മാർത്തോമൻ what a feel
@sarathuzzone922
@sarathuzzone922 2 года назад
@@blessandavidjose8801 ❤
@englishwings802
@englishwings802 2 года назад
Vijaya lakshmiyum und
@abhilashnadarajan8359
@abhilashnadarajan8359 2 года назад
@@englishwings802 പക്ഷേ റിമി വേറെ ലെവൽ
@Malayalam_news_Express
@Malayalam_news_Express 5 лет назад
ഇത് ഇപ്പോഴും കാണുന്ന പിള്ളേർക്ക് ലൈക്കടിക്കാനുള്ള സ്ഥലം ....പൊളിക്കേടാ മക്കളെ 💗💗💗
@sujatha-ti4fz
@sujatha-ti4fz 5 лет назад
njan എപ്പോഴും കാണും ഈ സോങ് suppr
@aronthinkal1089
@aronthinkal1089 4 года назад
Ho gokul evde nokiyalum undallo.. Nishkalanka balyavim chackochanum cpy& paste
@AKSHAY-ws4cy
@AKSHAY-ws4cy 4 года назад
@@sujatha-ti4fz 👌
@devikasumangala2097
@devikasumangala2097 4 года назад
Ella songlm comment ednna gokul
@varghesekuriakose8706
@varghesekuriakose8706 4 года назад
11
@FathuFathu-ch7cn
@FathuFathu-ch7cn 6 месяцев назад
2024 ullavarundo
@cakefactorykairali3479
@cakefactorykairali3479 4 месяца назад
Illa
@jisvarghese3481
@jisvarghese3481 4 месяца назад
S
@judi21195
@judi21195 4 месяца назад
Und
@skyLander-ow3px
@skyLander-ow3px 4 месяца назад
und
@user-om2cb9ep9w
@user-om2cb9ep9w 4 месяца назад
​@cakefactorykairali3479
@harisbeach9067
@harisbeach9067 2 года назад
ക്രിസ്ത്യൻ പാട്ടുകൾ കേൾക്കാൻ തന്നെ വല്ലാത്തൊരു രസമാണ്...എന്ന് മുസ്ലിം സഹോദരൻ ഹാരിസ് ഒപ്പ്.!😍💛 🕉️💓️☪️💓✝️💓
@godwinjose6580
@godwinjose6580 2 года назад
❤️❤️❤️
@dianamary7727
@dianamary7727 2 года назад
😍😍😍
@ajaythankachanvlogs6091
@ajaythankachanvlogs6091 2 года назад
😍❤️
@mariadeepu6234
@mariadeepu6234 2 года назад
😊😊
@alfiyaalfi2805
@alfiyaalfi2805 2 года назад
Ys enikum.. Aggany tanne Ennu muslim penkutti alfiya.s😄
@ronyxplore7943
@ronyxplore7943 5 лет назад
A Kerala Christian song........Achaayanmaarude Culture song....Rimi achaayathiyum Viji chechiyum paadi thimirthu......Love all my loving Achaayathees & Achaayans .. Love from Royal Trivandrum ..
@user-jq3xt9zm5r
@user-jq3xt9zm5r 3 месяца назад
CATHOLIC WEDDING ❤❤
@bibinb004
@bibinb004 Месяц назад
@@user-jq3xt9zm5rഏതു കത്തോലിക്കർ
@bibin6766
@bibin6766 9 дней назад
Its " knanaya" not catholic@@user-jq3xt9zm5r
@user-jq3xt9zm5r
@user-jq3xt9zm5r 8 дней назад
@@bibin6766 Poda CharamKetti
@bibin6766
@bibin6766 8 дней назад
@@user-jq3xt9zm5r charamketti yo athenthonnu😂
@shaanshaanuz7825
@shaanshaanuz7825 4 года назад
ഇതിലെ ഫസ്റ്റ് വെരി കേൾക്കാൻ വരുന്നവര് ഉണ്ടോ
@shameerkhan7270
@shameerkhan7270 3 года назад
Correct
@unnameunname7098
@unnameunname7098 3 года назад
Illa
@maheshminnu8317
@maheshminnu8317 3 года назад
Hhh
@shabulbalan10
@shabulbalan10 3 года назад
ലാസ്റ്റ് ഉം ഉണ്ട്‌ അത് ❤️❤️❤️
@shaijumuralishaijumurali7100
@shaijumuralishaijumurali7100 3 года назад
Brooo
@roby-v5o
@roby-v5o 7 месяцев назад
അങ്ങനെ ഒന്നും മറക്കാൻ പറ്റുകയില്ല ഈ സോങ് 🥰🥰🥰അതുകൊണ്ട് വീണ്ടും 2024.. തിരഞ്ഞു പിടിച്ചു കേൾക്കുന്നത് 🎉🎉🎉 *ആരൊക്കെ 🙋‍♂️🙋‍♂️*
@priyashibualbin1972
@priyashibualbin1972 3 месяца назад
Me
@meezansa
@meezansa 3 года назад
മൂവി 📽:-കട്ടപ്പനയിലെ ഋത്വിക് റോഷൻ ..... (2016) ഗാനരചന ✍ :- സന്തോഷ് വർമ്മ ഈണം 🎹🎼 :- നാദിർഷാ രാഗം🎼:- ആഭോഗി ആലാപനം 🎤:- വൈക്കം വിജയ ലക്ഷ്‌മി & റിമി ടോമി 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷💛🌷 പാരുടയാ മറിയമേ...... മിശിഹായേ തുണയ്ക്കണേ........ ആൺപെൺകൾ സന്തിപ്പതാദിതൊട്ടീ മണ്ണിൽ..... ആലാഹനായൻ ഹിതത്താൽ..... മാർത്തോമ്മൻ കാട്ടുന്ന മാർഗേ ചരിക്കണം......... ഈ വാഴ്‌വിൽ നീളേയും നിങ്ങൾ.... കണ്ടില്ലേ കർപ്പൂര പന്തലില് ചെമ്പകപ്പൂ കുമ്പിടും പെണ്ണൊരുത്തി വന്നല്ലോ കർപ്പൂര പന്തലില് പുഞ്ചിരിച്ച് പുത്തനൊളിപരത്തി അഞ്ജനവും കസ്തൂരിയും നിരത്തി ചമയിച്ചു നല്ല ചന്തം വരുത്തി വെള്ളയും കരിമ്പടവും വിരുത്തി പെണ്ണവളെ മങ്കമാർ കൊണ്ടിരുത്തി വന്ന ജനം എല്ലാരും ചൊല്ലുന്നു മണ്ണിലില്ലിങ്ങനെ ചേലുള്ള മറ്റൊരുത്തി വന്നല്ലോ..കണ്ടില്ലേ.. കണ്ടില്ലേ കർപ്പൂര പന്തലില് ചെമ്പകപ്പൂ കുമ്പിടും പെണ്ണൊരുത്തി വന്നല്ലോ കർപ്പൂര പന്തലില് പുഞ്ചിരിച്ച് പുത്തനൊളിപരത്തി എന്തിനായി മങ്കമാർക്ക് ചെന്താമര കൈപ്പടം മൂടുന്നു മൈലാഞ്ചി ചൊല്ലു തോഴി മൈലാഞ്ചി ഹവ്വ പണ്ട് ചെയ്ത പാപം തീരാനീശോ കൽപ്പിച്ചു തന്നതീ മൈലാഞ്ചി .. കേള് തോഴി മൈലാഞ്ചി ... കറകൾ സകലമകലുമതിന് അണിയണം തരുണികൾ മാർത്തോമൻ മണിയുടെ മഹിമകളൊഴുകി പാൽച്ചോറും കഴിപ്പിച്ചു പതിവുകൾ നടത്തി കൊണ്ടാടുമ്പോൾ മാലോകരും പ്രാർഥിച്ചു കൂടണം തെറ്റുകുറ്റം പൊറുത്ത്‌ വന്നല്ലോ..കണ്ടില്ലേ.. അന്നമ്മേ നീയെന്താടി പെങ്കൊച്ചേ കുന്തം പോലെ ചിന്തിച്ചു നിക്കണത് ഇല്ലമ്മേ ഒന്നുമില്ലമ്മച്ചിയേ .. ചുമ്മാതങ്ങു ചിന്തിച്ചു നിന്നതാണേ ഇങ്ങനെ ഞാൻ ചിന്തിച്ചു നിന്നിട്ടാടി കെട്ടും മുൻപേ കൊച്ചെ നിന്നെ പെറ്റത് അക്കാലമിതല്ലല്ലോ പൊന്നമ്മച്ചി ബുദ്ധിയുള്ള പെണ്ണുങ്ങളാ ഞങ്ങള് പെണ്ണിനെത്ര ബുദ്ധിയുണ്ടായാലും പച്ചമാങ്ങാ തീറ്റിച്ചാണുങ്ങൾ മുങ്ങുമെടി .. എന്റമ്മേ ...അന്നമ്മേ .. നാളെയാണ് പെൺകൊടിക്ക് സർവ്വേശരിൻ ഈശൻ വിധിച്ചത് പൂത്താലി മിന്നും മണിപൂത്താലി .. മന്ത്രകോടി നൂറ്റനൂലിൽ നല്ലോരേഴു നൂലു പിരിച്ചതിൻ പൂത്താലി ഒരുക്കണം പൂത്താലി .. നട നട നട നട വിളികളാൽ ഇടവഴികളിലുയരവേ .. വാഴ്ത്തീടാം നന്ദി ചൊല്ലി ഉലകുടയവനേ വാഴ്ത്തേണം മറിയത്തിൻ കനിവിനിയുടനേ വാഴ്‌വിൽ നീളെ ഒന്നായ് വാഴാൻ സന്തതി സൽഗതി ആതികൾ കൈവരുവാൻ കണ്ടില്ലേ കർപ്പൂര പന്തലില് ചെമ്പകപ്പൂ കുമ്പിടും പെണ്ണൊരുത്തി വന്നല്ലോ കർപ്പൂര പന്തലില് പുഞ്ചിരിച്ച് പുത്തനൊളിപരത്തി അഞ്ജനവും കസ്തൂരിയും നിരത്തി ചമയിച്ചു നല്ല ചന്തം വരുത്തി വെള്ളയും കരിമ്പടവും ഇരുത്തി പെണ്ണവളെ മങ്കമാർ കൊണ്ടിരുത്തി വന്ന ജനമെല്ലാരും ചൊല്ലുന്നു മണ്ണിലിലിങ്ങനെ ചേലുള്ള മറ്റൊരുത്തി ആൺപെൺകൾ സന്തിപ്പതാദിതൊട്ടീ മണ്ണിൽ ആലാഹനായൻ ഹിതത്താൽ മാർത്തോമ്മൻ കാട്ടുന്ന മാർഗേ ചരിക്കണം ഈ വാഴ്‌വിൽ നീളേയും നിങ്ങൾ............... ആൺപെൺകൾ സന്തീപതാകിൽ തൊട്ടീ മണ്ണിൽ മാലാഖ നായൻ ധിമിർത്ത മാർത്തോമൻ കാട്ടുന്ന മാർഗ്ഗേ ചലിക്കേണം ഈ വാഴ്വിൽ നീളെയും നിങ്ങൾ............
@koyamuhammedkoya6087
@koyamuhammedkoya6087 2 года назад
Poli
@amritharadhakrishnan9669
@amritharadhakrishnan9669 Год назад
Thank you so much🌹🌹🌹🌹🙌🤗
@thomastittus8140
@thomastittus8140 Год назад
Thankyou so much for the lyrics😍(❤️Not Sarveshvaran😇 its kandheesharin❤️)
@user-fg2cv8yk3f
@user-fg2cv8yk3f Год назад
🙏👍✨️
@santhoshksanthosh7235
@santhoshksanthosh7235 9 месяцев назад
👍
@shyjukm8504
@shyjukm8504 6 лет назад
ഈ ഗാനത്തിൽ കൽപ്പന ചേച്ചി ഉണ്ടെങ്കിൽ ഡബിൽ സൂപ്പർ ആയി നേ
@Priya462u91
@Priya462u91 4 года назад
വളരെ വളരെ വളരെ സത്യം ❤❤❤
@arjun3888
@arjun3888 4 года назад
Correct
@anooprchandran
@anooprchandran 3 года назад
qqqqqqqaaàaaàaaaaààaàa
@kiranyabs9712
@kiranyabs9712 3 года назад
Thanne
@kiranyabs9712
@kiranyabs9712 3 года назад
Sorry thanna
@teslamyhero8581
@teslamyhero8581 10 месяцев назад
എന്ത് സൂപ്പറായിട്ടാ റിമിയും, വിജയലക്ഷ്മിയും പാടിയിരിക്കുന്നത് 👌👌👌👌
@sagaveefgh3085
@sagaveefgh3085 7 лет назад
കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിലെ മിന്നാമിന്നി, പാരുടയ എന്നീ രണ്ട് ഗാനങ്ങളും Adi Poli നാദിർഷ ഇക്കാക്ക് എല്ലാം ആശംസകൾ നേരുന്നു
@vinayanjoseph6979
@vinayanjoseph6979 5 лет назад
സഖാവ് 💪
@bindhuramar2581
@bindhuramar2581 4 года назад
SAGAVE efgh hi
@bindhuramar2581
@bindhuramar2581 4 года назад
SAGAVE efgh jhi
@soumyavv2532
@soumyavv2532 4 года назад
സൂപ്പർ song . 🌹🌷🌹
@enjoymentvideo550
@enjoymentvideo550 3 года назад
ru-vid.com/show-UCjZOC1BTc64l6MKKRd73Qtw
@kiranbaby5216
@kiranbaby5216 2 года назад
അടിപൊളി 🔥💥 ഒരു നസ്രാണി കല്യാണം കൂടുന്ന അതെ feel തരുന്ന 2 പാട്ടുകളാണ് ഒന്ന് ഈ പാട്ടും പിന്നെ മാറ്റൊന്ന് "മുത്തോളമാഴകില് ചിരിയുള്ള പെണ്ണേ" from namaste baali... ഈ പാട്ടൊക്കെ കാണുമ്പൊൾ സങ്കടം തോന്നും പണ്ടൊക്കെ cousin ചേച്ചിമാരുടെ കല്യാണം അടിച്ചുപൊളിച്ചത് ഓർമ വരും , ഇപ്പോൾ corona കാരണം പണ്ടത്തെ ആ ഒരു Vibe കിട്ടുന്നില്ല ...
@rajeshkumar-ue5oc
@rajeshkumar-ue5oc 4 года назад
From tamilnadu, don't know malayalam language but this song mesmerizing. Note : Malayali girls are natural beauties
@stephennedumpally7823
@stephennedumpally7823 3 года назад
Kozhi spotted
@sumisumi5212
@sumisumi5212 3 года назад
@@stephennedumpally7823 shhhhj🤫🤫🤫😁
@thejezsanthosh949
@thejezsanthosh949 3 года назад
Adipoli. 🤣🤣🤣
@weirdasff
@weirdasff 3 года назад
There's a Simpostor Among Us.
@vichuzz.anddiyazz7283
@vichuzz.anddiyazz7283 3 года назад
🤩🤩🤩
@CineGangs
@CineGangs 7 лет назад
വൈക്കം വിജയലക്ഷ്മിയുടെ ശബ്ദം കേട്ടപ്പോൾ അഭിനയിക്കുന്നത് കൽപന ചേച്ചിയായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി..
@geogygeorge
@geogygeorge 7 лет назад
Click ചെയ്യൂ Review വായിക്കാം facebook.com/geogygeorge007/photos/a.760368104075076.1073741829.712602975518256/996404527138098/?type=3 Show Attachment
@musthafajaz6256
@musthafajaz6256 7 лет назад
Hai
@bibinjose7598
@bibinjose7598 7 лет назад
Cine Gangs
@itztheaj7
@itztheaj7 7 лет назад
sheriyaaa
@musicallyamal20
@musicallyamal20 7 лет назад
True
@malludoll3372
@malludoll3372 3 года назад
2021 ൽ കാണുന്നവർ ഉണ്ടോ... (ലൈക്കിന് വേണ്ടി january 1 നു വന്ന് എല്ലാ വീഡിയോസിലും തെണ്ടുന്ന ഞാൻ)😅
@asnayousef9801
@asnayousef9801 3 года назад
😅
@durga6030
@durga6030 3 года назад
😂😂
@durga6030
@durga6030 3 года назад
😂😂
@sumeshs3447
@sumeshs3447 3 года назад
😭😭
@enjoymentvideo550
@enjoymentvideo550 3 года назад
ru-vid.com/show-UCjZOC1BTc64l6MKKRd73Qtw
@pranavmohanan3614
@pranavmohanan3614 7 лет назад
Rimi tomy enthokke paranjalum pattu padumbol vere oru energy and feel anu
@hsr5158
@hsr5158 6 лет назад
Pranav Mohanan athe ath sheriya
@ramshadcm5388
@ramshadcm5388 6 лет назад
Pranav Mohanan jyffugh
@lillyvs8410
@lillyvs8410 6 лет назад
why. hwb
@saumyam5563
@saumyam5563 6 лет назад
Pranav Mohanan a up k
@jithinpulpally1768
@jithinpulpally1768 3 года назад
Rini tomy enganeyo aayikkotte. Pakshe singing vere level., 😍
@kashmiribhat7439
@kashmiribhat7439 7 лет назад
love from Kashmir. ...malayalam songs
@enjoymentvideo550
@enjoymentvideo550 3 года назад
ru-vid.com/show-UCjZOC1BTc64l6MKKRd73Qtw
@adarshadu3065
@adarshadu3065 3 года назад
Kashmiri bhai😘😘😘
@sreeragssu
@sreeragssu 3 года назад
പെണ്ണിനെത്ര ബുദ്ധിയുണ്ടായാലും പച്ച മാങ്ങാ തീറ്റിച്ചാണുങ്ങള്‍ മുങ്ങുമെടി 😊 ആഹാ അന്തസ് എന്താ വരികള്‍ നാദിര്‍ഷക്ക 😁 നിലവാരം...
@Manushyan_123
@Manushyan_123 2 года назад
പ്രൊഡ്യൂസർ പീഡന കേസ് പ്രതി അല്ലേ.. പിന്നെങ്ങനെ
@sreeragssu
@sreeragssu 2 года назад
@@Manushyan_123 അന്ന് പ്രതി ആയിട്ടില്ല
@abs6875
@abs6875 2 года назад
Thirichayirunenkil ivar thepukari negative character aakiyane
@AMR24Co
@AMR24Co 2 месяца назад
സത്യവാസ്ത ഇത് തന്നെയാണ്......
@soulseeker5262
@soulseeker5262 2 года назад
Malayalees are really blessed to have Rimi Tomy with them...her voice her accent her words are pure Malayali 👌 ..even pravasi Malayali kids can learn Malayalam pronunciation and perfection if they watch Rimmy Tommy talking and singing
@jaganat3333
@jaganat3333 9 месяцев назад
she should SING not TALK
@prajithkumarprajithkumar2910
@prajithkumarprajithkumar2910 2 месяца назад
ഇതിലെ first വരി പാടിയ പെണുങ്ങൾക്ക് ahaa കാനായി കാരുടെ song അങ്ങ് full പാടായിരുന്നു ന്തൊരു feel.. Ahaa song full ഉണ്ടയിരുന്നേൽ എന്ന് മനസ്സ് കൊതിച്ച് പോകുവാ😘.. ന്താ അതിന്റെ feel പക്ഷെ 4വരിയെ ഉള്ളൂ 😐.. ഈ intro പാടിയ ചേച്ചിമാരുടെ സ്വരത്തിൽ ahaa song കേൾക്കാൻ fullum കേൾക്കാൻ kothikane ആഗ്രഹിക്കണേ ഞൻ മാത്രം ആഹന്നോ.. ഞങ്ങൾ കോട്ടയം കാർക്ക് ഒരു വികാരം ആണ് ഈ song but old style ഉള്ള song മാത്രേ ഉള്ളൂ നിലവിൽ.. ഇവരുടെ ആലാപനം വേറെ feel തരുന്നൂ ahaa മാർഗകളിക്ക് അറിയാതെ തല അനങ്ങി പോകുന്നു ☺️...
@abhirathrs5780
@abhirathrs5780 3 года назад
Margamkali enikk ettavum istamulla kalaroopangalil onnanu, Loves Kerala Christian traditions❤️☺️
@Akshay_vasudev
@Akshay_vasudev Год назад
വിജയലക്ഷ്മി ചേച്ചി & റിമി ടോമി Two Versatile singers ❤🥰
@dilipkumarnair915
@dilipkumarnair915 7 лет назад
റിമിടോമിയോട് ഇന്നേവരെ ഒരു തൽപര്യവും തോന്നി യിട്ടില്ല.പക്ഷെ ഇതിലെ രണ്ട് വരികൾ കേട്ടപ്പോൾ(വാഴ്തീടാം നന്ദി ചെല്ലി.......)ഭയങ്കരം തന്നെ,ഈ വരി കേട്ടു കഴിഞ്ഞ പ്പോൾ അവർ ചെയ്യുന്ന എല്ലാ കോപ്റാന്തങ്ങളും മറക്കും
@shybisebastian7885
@shybisebastian7885 4 года назад
Malayalammovor
@meerayohannan6158
@meerayohannan6158 4 года назад
Pvamadoo rimi.ithiri chirikudukkayanne ollu
@sreejithmadhavannair
@sreejithmadhavannair 4 года назад
@@meerayohannan6158 sathyam
@sreejithmadhavannair
@sreejithmadhavannair 4 года назад
Avide aa varikalk oru divinity und. Njn ath mathram ayit kelkkarund
@joeljosephj8247
@joeljosephj8247 3 года назад
Rimy Nalla sincere singer aan ...avr Nalla open aan ..pinne fast numbers kaikaaryam cheyyaan vere aark pattum avre pole avrde energyil
@jonarjun
@jonarjun 3 года назад
പാട്ട് കൊള്ളാം നന്നായിട്ടുണ്ട്..👌 പിന്നെ കല്യാണ തലേന്ന് അമ്മാമ്മമാരും വല്യമ്മച്ചിമാരും ഇത് പോലെ കള്ള് കുടിക്കാതെ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കുന്ന കുടുംബങ്ങളും ഈ നാട്ടിൽ ഉണ്ട്.. അതും കൂടി വല്ലപ്പോഴും കാണിക്കുന്നതും ഓർക്കുന്നതും നല്ലതായിരിക്കും..🙏🙏🙏
@merin_sj4699
@merin_sj4699 3 года назад
feel aayo
@jokergothamcity9036
@jokergothamcity9036 3 года назад
Athe da avar kallu kudichal🙄🙄.. Its a party for gods sake and its a joyous event....
@jeil4649
@jeil4649 3 года назад
സത്യത്തിൽ ഇതൊരു അലമ്പുവീടാണ്. കള്ളു കുടീം അലമ്പു വർത്തമാനവും അതുകൊണ്ടാണ് പെണ്ണ് ഒരു മാതിരി--------- സ്വഭാവം ആയത്.
@yogalover1862
@yogalover1862 Год назад
​@@jokergothamcity9036 ellavarum angane alla nalla families und innalu njan oru friend ne kadappo kudikkonu njan paraju ella ennu appo chiristian achayathimaru kudikkum allo ennu Kottayam annu avaru paraje ennalum ellavarum angane alla pinne angamali Karu pennugale chillathu kudikkum but njaglude avide arum kudikkila chilavarude vicharam movie annu jivitham ennu
@jonarjun
@jonarjun Год назад
​@@merin_sj4699.. ഇല്ല നിങ്ങൾക്ക് സുഖിച്ചോ...?
@sreekumarrajan9570
@sreekumarrajan9570 4 года назад
ആദ്യത്തെ വരികൾ റിപ്പീറ്റ് അടിച്ചു കേൾക്കുന്നവർ ഉണ്ടോ
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
ആദ്യം വായിക്കുന്ന വരികൾ:- 🎵🎶🎶 പാരുടയാ മറിയമേ .. മിശിഹായേ തുണയ്ക്കണേ ആൺപെൺകൾ സന്തിപ്പതാദിതൊട്ടീ മണ്ണിൽ ആലാഹനായൻ ഹിതത്താൽ മാർത്തോമ്മൻ കാട്ടുന്ന മാർഗേ ചരിക്കണം ഈ വാഴ്‌വിൽ നീളേയും നിങ്ങൾ. 🎶🎶🎵
@ponnammac.p.parameswaran8598
@ponnammac.p.parameswaran8598 3 года назад
Und
@asishmathew5832
@asishmathew5832 3 года назад
ഇല്ല
@vishnuz_here
@vishnuz_here 3 года назад
😏ella
@lijithkumar5567
@lijithkumar5567 3 года назад
Yaaa
@nicesongcgog2605
@nicesongcgog2605 5 лет назад
2019,, 2020,,, കഴിഞ്ഞു ,,ഇനി 2021ൽ ആരെങ്കിലും ഉണ്ടോ,,,,,
@akashnkmnkm5764
@akashnkmnkm5764 5 лет назад
Und
@rajathkp8891
@rajathkp8891 4 года назад
Illa
@Thed_islive
@Thed_islive 4 года назад
2020 🤣
@jobinjohn9207
@jobinjohn9207 3 года назад
Njan und
@divya.gopinath8725
@divya.gopinath8725 6 месяцев назад
2024
@ashasaju3437
@ashasaju3437 7 лет назад
Super song ... visualട super റിമിയുo വിജയലക്ഷ്മിയും നന്നായി പാടി
@omanadavy4147
@omanadavy4147 7 лет назад
Asha Saju
@crazytom7022
@crazytom7022 7 лет назад
Asha Saj
@jrmedia9316
@jrmedia9316 6 лет назад
പാരുടയാ മറിയമേ .. മിശിഹായേ തുണയ്ക്കണേ ആൺപെൺകൾ സന്തിപ്പതാദിതൊട്ടീ മണ്ണിൽ ആലാഹനായൻ ഹിതത്താൽ മാർത്തോമ്മൻ കാട്ടുന്ന മാർഗേ ചരിക്കണം ഈ വാഴ്‌വിൽ നീളേയും നിങ്ങൾ കണ്ടില്ലേ കർപ്പൂര പന്തലില് ചെമ്പകപ്പൂ കുമ്പിടും പെണ്ണൊരുത്തി വന്നല്ലോ കർപ്പൂര പന്തലില് പുഞ്ചിരിച്ച് പുത്തനൊളിപരത്തി അഞ്ജനവും കസ്തൂരിയും നിരത്തി ചമയിച്ചു നല്ല ചന്തം വരുത്തി വെള്ളയും കരിമ്പടവും വിരുത്തി പെണ്ണവളെ മങ്കമാർ കൊണ്ടിരുത്തി വന്ന ജനം എല്ലാരും ചൊല്ലുന്നു മണ്ണിലില്ലിങ്ങനെ ചേലുള്ള മറ്റൊരുത്തി വന്നല്ലോ..കണ്ടില്ലേ.. കണ്ടില്ലേ കർപ്പൂര പന്തലില് ചെമ്പകപ്പൂ കുമ്പിടും പെണ്ണൊരുത്തി വന്നല്ലോ കർപ്പൂര പന്തലില് പുഞ്ചിരിച്ച് പുത്തനൊളിപരത്തി എന്തിനായി മങ്കമാർക്ക് ചെന്താമര കൈപ്പടം മൂടുന്നു മൈലാഞ്ചി ചൊല്ലു തോഴി മൈലാഞ്ചി ഹവ്വ പണ്ട് ചെയ്ത പാപം തീരാനീശോ കൽപ്പിച്ചു തന്നതീ മൈലാഞ്ചി .. കേള് തോഴി മൈലാഞ്ചി ... കറകൾ സകലമകലുമതിന് അണിയണം തരുണികൾ മാർത്തോമൻ മണിയുടെ മഹിമകളൊഴുകി പാൽച്ചോറും കഴിപ്പിച്ചു പതിവുകൾ നടത്തി കൊണ്ടാടുമ്പോൾ മാലോകരും പ്രാർഥിച്ചു കൂടണം തെറ്റുകുറ്റം പൊറുത്ത്‌ വന്നല്ലോ..കണ്ടില്ലേ.. അന്നമ്മേ നീയെന്താടി പെങ്കൊച്ചേ കുന്തം പോലെ ചിന്തിച്ചു നിക്കണത് ഇല്ലമ്മേ ഒന്നുമില്ലമ്മച്ചിയേ .. ചുമ്മാതങ്ങു ചിന്തിച്ചു നിന്നതാണേ ഇങ്ങനെ ഞാൻ ചിന്തിച്ചു നിന്നിട്ടാടി കെട്ടും മുൻപേ കൊച്ചെ നിന്നെ പെറ്റത് അക്കാലമിതല്ലല്ലോ പൊന്നമ്മച്ചി ബുദ്ധിയുള്ള പെണ്ണുങ്ങളാ ഞങ്ങള് പെണ്ണിനെത്ര ബുദ്ധിയുണ്ടായാലും പച്ചമാങ്ങാ തീറ്റിച്ചാണുങ്ങൾ മുങ്ങുമെടി .. എന്റമ്മേ ...അന്നമ്മേ .. നാളെയാണ് പെൺകൊടിക്ക് സർവ്വേശരിൻ ഈശൻ വിധിച്ചത് പൂത്താലി മിന്നും മണിപൂത്താലി .. മന്ത്രകോടി നൂറ്റനൂലിൽ നല്ലോരേഴു നൂലു പിരിച്ചതിൻ പൂത്താലി ഒരുക്കണം പൂത്താലി .. നട നട നട നട വിളികളാൽ ഇടവഴികളിലുയരവേ .. വാഴ്ത്തീടാം നന്ദി ചൊല്ലി ഉലകുടയവനേ വാഴ്ത്തേണം മറിയത്തിൻ കനിവിനിയുടനേ വാഴ്‌വിൽ നീളെ ഒന്നായ് വാഴാൻ സന്തതി സൽഗതി ആതികൾ കൈവരുവാൻ (കണ്ടില്ലേ കർപ്പൂര പന്തലില് ) ആൺപെൺകൾ സന്തിപ്പതാദിതൊട്ടീ മണ്ണിൽ ആലാഹനായൻ ഹിതത്താൽ മാർത്തോമ്മൻ കാട്ടുന്ന മാർഗേ ചരിക്കണം ഈ വാഴ്‌വിൽ നീളേയും നിങ്ങൾ
@vidhyakrish1
@vidhyakrish1 5 лет назад
Hyuy77y7h
@vidhyakrish1
@vidhyakrish1 5 лет назад
Iii
@gayathrigeetha1081
@gayathrigeetha1081 5 лет назад
Thx fr the lyrics
@Priya462u91
@Priya462u91 4 года назад
കിടുവെയ്
@janishakurian8608
@janishakurian8608 4 года назад
JR Media df
@drickid
@drickid 7 лет назад
അടിപൊളി..ഹെലികാം ഷോട്ട് അടിപൊളി..ആ പാട്ട് പാടി അഭിനയിച്ച സീരിയല്‍ നടികൊച്ചിന് ഒരു അടുത്ത പടത്തില്‍ പ്രാധാന്യമുള്ള ഒരു വേഷം കൊടുക്കണം നാദിര്‍ഷക്കാ ചേട്ടാ..
@raheemariyas807
@raheemariyas807 3 года назад
9⁰ĺ ¹
@enjoymentvideo550
@enjoymentvideo550 3 года назад
ru-vid.com/show-UCjZOC1BTc64l6MKKRd73Qtw
@amysusan8103
@amysusan8103 2 года назад
അതിന്റെ കല്യാണം ആയിരുന്നു ❤❤
@roshnikhan7064
@roshnikhan7064 7 лет назад
what a song...perfect malayali feel and rich in culture..such songs are very rare nowadays
@AJ-ds9xq
@AJ-ds9xq 7 лет назад
Are u malayalali?
@emilgeorge1234
@emilgeorge1234 7 лет назад
ഇംഗ്ലണ്ടിൽ താമസം എന്നേയുള്ളു. മനസുകൊണ്ടും ശരീരം കൊണ്ടും പൂർണ മലയാളി തന്നെ. ഭായ്. എന്തെ ചോദിച്ചേ?
@rijivs6688
@rijivs6688 7 лет назад
I am a malayali.
@asratasrat9039
@asratasrat9039 7 лет назад
emil george www
@suryalathan4316
@suryalathan4316 7 лет назад
q/0@
@adityasuresh759
@adityasuresh759 4 года назад
പൊടിക്ക് സ്ത്രീവിരുദ്ധത കുത്തിക്കയറ്റില്ലെങ്കിൽ ഉറക്കം വരാത്തത് പോലെ.
@shijumk8729
@shijumk8729 4 года назад
Why
@amalabraham3261
@amalabraham3261 3 года назад
Sammaykanm
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 года назад
ഹവ്വ ചെയ്ത പാവം തീർക്കാൻ തമ്പുരാൻ കല്പിച്ചു തന്ന മൈലാഞ്ചി.
@adityasuresh759
@adityasuresh759 3 года назад
@റോറോണോയ സോറോ പൊളിറ്റിക്കൽ കറക്ട്നസ് ആണെന്ന് മനസിലായല്ലേ🤘👌👏
@LissyThomas-nm6xl
@LissyThomas-nm6xl 3 года назад
വളരെ ശരിയാണ് അമർ അക്ബർ അന്തോണിയിലെ ഗാനത്തിലും നാദിർഷ ഇങ്ങനെ ചെയ്തിട്ടുണ്ട്.
@leenakartha880
@leenakartha880 7 лет назад
Nice Song Nadirsha Ikka പൊളിച്ചുട്ടാ Adipoli...My Faviourite Song .....വിജയ ലക്ഷ്മി AND റിമി ടോമി SANG THIS SONG...
@geopaul8652
@geopaul8652 7 лет назад
Rimi chechi n Vijaya Laxmi chechi super voice ..... thanx Nadrisha ikka ... Geo
@jwalajwala5556
@jwalajwala5556 7 месяцев назад
2024 il vannavar like adichitt pokko❤
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
ആദ്യം വായിക്കുന്ന വരികൾ:- 🎵🎶🎶 പാരുടയാ മറിയമേ .. മിശിഹായേ തുണയ്ക്കണേ ആൺപെൺകൾ സന്തിപ്പതാദിതൊട്ടീ മണ്ണിൽ ആലാഹനായൻ ഹിതത്താൽ മാർത്തോമ്മൻ കാട്ടുന്ന മാർഗേ ചരിക്കണം ഈ വാഴ്‌വിൽ നീളേയും നിങ്ങൾ. 🎶🎶🎵
@pumpkinpumpkins5117
@pumpkinpumpkins5117 4 года назад
2️⃣0️⃣2️⃣0️⃣ kanan vannavar like adicho😉
@sajansajan3313
@sajansajan3313 4 года назад
🥰🥰🥰
@sreelekhaarun9360
@sreelekhaarun9360 4 года назад
@@sajansajan3313 DISOVDRY
@aparnadevia2042
@aparnadevia2042 3 года назад
Like
@vedhika4650
@vedhika4650 3 года назад
Sorry njan1947 august 15 n നെഹ്റുവിന്റെ ഒപ്പം കണ്ടു പോയ്‌
@Skylander253
@Skylander253 3 года назад
I am from 2021
@vjvenu
@vjvenu 5 лет назад
From 3:54 onwards, the song is on another level.. ❤️❤️❤️❤️❤️
@sahludheenmadathil4105
@sahludheenmadathil4105 2 года назад
റിമി ടോമി 😍😍
@aash_jk97
@aash_jk97 Год назад
എത്ര കല്ല്യാണ വീടുകളിൽ പാടിയിരിക്കുന്നു ഈ പാട്ട്....ഈ പടം ഇറങ്ങുമ്പോൾ ഞാൻ കോളേജിൽ രണ്ടാം വർഷം ആയിരുന്നു അത് കൊണ്ട് അവിടെയും തകർത്തു കളിച്ചതാ... നൊസ്റ്റ്
@pranavprakash5657
@pranavprakash5657 3 года назад
സിനിമ ഇറങ്ങിട്ട് 4 വർഷം അതുകൊണ്ട് ഈ പാട്ടു കാണുന്നു ❤️
@enjoymentvideo550
@enjoymentvideo550 3 года назад
ru-vid.com/show-UCjZOC1BTc64l6MKKRd73Qtw
@praseejakc9245
@praseejakc9245 2 года назад
Rimichechide voice ohhhfff oru rakshillata 😍😍😍😍👌👌👌
@youme374
@youme374 3 года назад
തീരരുതേ എന്ന് ആഗ്രഹിച്ച song കേട്ടിരിക്കാൻ സുഖമുള്ള song 🥰
@apexpredator9047
@apexpredator9047 3 года назад
Sathyam 👍👍👍
@nair.jayashankar
@nair.jayashankar 3 года назад
ആഹാ എന്തോരു നല്ല സ്ത്രീവിരുദ്ധ വരികൾ.....
@Himalaya555
@Himalaya555 3 года назад
ഹോ ഈ പാട്ട് ഇല്ലായിരുന്നെങ്കിൽ എത്ര സുന്ദരമായേനെ ലോകം
@ayishathunajila6294
@ayishathunajila6294 2 года назад
@@Himalaya555 kore onnukal cherumbol aan kore aavunnath😏😏
@jobinmathew8192
@jobinmathew8192 2 года назад
Aanenki thanikk entha 😁
@abs6875
@abs6875 2 года назад
@@jobinmathew8192 thetinethire prethikariku..thirichayinenkil thepukari villathi..ananebkil hero..that's malayala cinema..and you can see the attacks towards girls..all will influence..so people with social responsibility will react..otherwise it will increase
@lijoon.
@lijoon. Год назад
Sathyam
@govind4173
@govind4173 3 года назад
Rimi chechide voice,, rakshilla🔥💖
@tempfrag380
@tempfrag380 5 месяцев назад
Allelum രണ്ടെണ്ണം അടിക്കാതെ എന്ത് ക്രിസ്ത്യൻ പരുപാടി 😂🔥🌝
@muhammedfayiz-il6jr
@muhammedfayiz-il6jr 4 месяца назад
എന്തിനു വേണ്ടി 🤔,അപ്പോഴത്തെ ഫീൽ എന്തായിരിക്കും 🤔
@tempfrag380
@tempfrag380 4 месяца назад
@@muhammedfayiz-il6jr ഒരു enjoyment nu vendi🙂🔥 അടിച്ചു ബോധം കേട്ട് കിടക്കുന്നത് മാത്രം അല്ല മദ്യം 😂ഒരു സന്തോഷത്തിനു 1-2 എണ്ണം അടിക്കാൻ നല്ലതാ 🙂
@user-jq3xt9zm5r
@user-jq3xt9zm5r 3 месяца назад
@@muhammedfayiz-il6jrbro, Ee Videil Oru Alankaarathinu vendi Alchohol kanikunnathaanu. But Sherikum 99% Christian community sabhakal athipo CATHOLIC, PROTESTANT, ORTHODOX ilonnum ee Kallinte Culture illa. But Ith Sherikumollath Knanayaaaa ennu paranja oru gothra varggamund. Ivark Bakiyulla Christhiyaanikalde perukude kalayaan, Itharam vrithikedukaanikum. Ee knanayakaarolam SAMUDAYA Theevaravadham parayunnapole veroru Mathavum, Jaathiyum kanikilla.
@devogalb8978
@devogalb8978 3 месяца назад
അച്ചായൻ വാണം ആഹ്നു എന്നു തോന്നണു അടിച്ചു കഴിഞ്ഞു ചുമ്മാ പട്ടി ഷോ ആഹ്നു
@StijoStijo-k7v
@StijoStijo-k7v 18 дней назад
Nadu evyda
@user-oj1fe9hb2i
@user-oj1fe9hb2i 6 лет назад
മനസ്സിനെ സാന്ദ്രമായ ഒരു ഗാനാവിഷ്കാരം ആണ് ഈ സിനിമയിലെ�� ഗാനങ്ങൾ
@sonuzacmusics
@sonuzacmusics 2 года назад
Rimi Tomy... Another synonym for Energy 💥💥
@shyamannakutty4435
@shyamannakutty4435 2 года назад
മാർത്തോമൻ വഴിയുടെ മഹിമകളോഴുകി അതിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ❤❤
@jtm8215
@jtm8215 2 года назад
പെണ്ണുങ്ങൾക്ക് ബുദ്ധിയുണ്ടായാലും ആണുങ്ങൾ പച്ചമാങ്ങാ തീറ്റിച്ചു മുങ്ങുമത്രേ.. ഇതല്ലേ സ്ത്രീ വിരുദ്ധത.. കേസു കൊടുക്കണം പിള്ളേച്ച😃
@abs6875
@abs6875 2 года назад
Thirichayinenkil thepukari..aanu thekumbol midukku..pennu thekumbol kruratha..malayalikalude oru ithe..
@travelogram1681
@travelogram1681 2 года назад
ആദ്യ വരി മാത്രം കേൾക്കാൻ വേണ്ടി ഇ പാട്ടു കേൾക്കുന്നവർ ഉണ്ടോ
@indiancitizen3326
@indiancitizen3326 2 года назад
ഇല്ല
@aleenababy9880
@aleenababy9880 3 года назад
Ee veed ente veedinte aduthe aa.... thodupuzha 😁💥
@clapgemini9491
@clapgemini9491 7 лет назад
എന്താന്ന് അറിയില്ല..... വല്ലാണ്ടങ്ങു് ഇഷ്ടപ്പെട്ടുപോയി.... ഇതൊരു രോഗമാണോ ??? ;-)
@chandarprakash360
@chandarprakash360 7 лет назад
CLAP GEMINI
@albinshibu9440
@albinshibu9440 3 года назад
Anganaanel njangal ellam rogikalaa😁
@nasu0670
@nasu0670 3 года назад
2.30 " പെണ്ണിനെത്ര ബുദ്ധിയുണ്ടായാലും പച്ചമാങ്ങാ തീറ്റിച്ചു aanungal മുങ്ങുമെടി" what a nonsense? it is 2021. not 1921
@youngwolfenola1734
@youngwolfenola1734 3 года назад
👍👍
@weirdasff
@weirdasff 3 года назад
Lmao true😂
@ajithjagadheesan1624
@ajithjagadheesan1624 3 года назад
Eda manda aa dialogue parayanth aara? Avarde outdated ideologies alle ath kaanikkane?
@krishnakala8771
@krishnakala8771 3 года назад
Right...
@youngwolfenola1734
@youngwolfenola1734 3 года назад
@@ajithjagadheesan1624 aysheri, ippp njan pottanum ayi😂
@Anbarasu302
@Anbarasu302 2 года назад
Yanna songu super malayalam song 🎶 But don’t know malayam very beautiful voice from vijalakshmi and rimmy tommy you kerala people 😍❤️ from Tamilnadu
@mathew7972
@mathew7972 2 года назад
ഈ ഗാനത്തിലെ ആദ്യ വരികളും ലാസ്റ്റിലെ വരികളും. കേൾക്കാൻ എത്ര മനോഹരമാണ്, ഞാൻ മാത്രമാണോ അത് കേൾക്കാൻ മാത്രം ഇടക്കിടക്ക് പ്ലേ ചെയുന്നത്. , മുഴുവനും ഇതുപോലെ ആയിരുന്നെങ്കിൽ..
@mathew7972
@mathew7972 2 года назад
👌
@thayizthachu698
@thayizthachu698 2 года назад
Muzhuvanum Ingane ulla mAttoru pattund. Kangaroo filimil
@vishnubalakrishnapillai5524
@vishnubalakrishnapillai5524 4 года назад
ക്നാനായ സംഭവത്തിന്‌ ശേഷം വന്നവർ ഉണ്ടോ
@ronj4975
@ronj4975 3 года назад
Kanakk maatram alla chandam chaarthal ullath.Syrian Catholics nu undu. Maduram veppu ennu parayum
@ronj4975
@ronj4975 3 года назад
@@dawwww ath kaananel thaan palakk vaado.song ellenne ullu.
@clejokurian9721
@clejokurian9721 3 года назад
@@ronj4975 chandam cahrth is a kanaya tradition ...u can prefer jews marriage song in malayalam ..
@nallumma
@nallumma 3 года назад
Nth
@josethambi435
@josethambi435 3 года назад
@@ronj4975 all Christian do this bro mathuramveppu
@ratheeshm5661
@ratheeshm5661 7 лет назад
aru enthokke paranjal um song& visuals super
@sanal123ify
@sanal123ify 7 лет назад
What a fantastic song.Always love to listen this one.Both singers did a great job and video is also great.Perfect wedding song! Thumbs up!!!!!
@safashan844
@safashan844 3 года назад
Background score pwolich.. Especially ends of anupallavi😍😍.. Wow... Bijibal♥️
@ashrafali9734
@ashrafali9734 5 лет назад
Swasu fan's undo?
@seethaminnu5216
@seethaminnu5216 3 года назад
Aaaaaaaaaaa
@sandrashanti9582
@sandrashanti9582 3 года назад
ദേവിക ചേച്ചി.. സ്വാസിക ചേച്ചി.. താര ചേച്ചി... superrr
@dasartattack
@dasartattack 5 лет назад
I am a bengali didn't get the meaning but it's really awesome to hear!
@youngwolfenola1734
@youngwolfenola1734 3 года назад
അയിന്
@ajk9233
@ajk9233 3 года назад
This song is so misogynistic. 🤮🤮
@keep_calm_and_Deus_Vult
@keep_calm_and_Deus_Vult 2 года назад
@@youngwolfenola1734 ഒന്നിറങ്ങി പോകാമോ വാണമേ
@sreejavijayan1526
@sreejavijayan1526 2 года назад
@@ajk9233 writtern by nadhirsha
@kingjonstark007got
@kingjonstark007got Год назад
​@@ajk9233aanenki irunn mongada myre 😂😂
@AS-jo8qh
@AS-jo8qh 3 года назад
Kerala brides are so simple and dainty. No excessive jewelry that hides even the face and real beauty of the bride
@sreya2004
@sreya2004 3 года назад
Lol you haven't seen real kerala weddings. Almost all bride wear gold like in gold advertisements. And many people judge the status of family based on the amount of gold. Its basically a show off.
@AS-jo8qh
@AS-jo8qh 3 года назад
@@sreya2004 Hindus might be doing, not muslims or Christians?
@sreya2004
@sreya2004 3 года назад
@@AS-jo8qhIn kerala, Muslim and Hindu brides wear lot of gold. But I have not seen such hype for gold in christian weddings, though some christians do it too. Basically it is not religious tradition, but cultural tradition of kerala.
@1996warman
@1996warman 2 года назад
Man, I am from kerala, kerala ppl are simple in day to day life, we dont wear makeup everywhere or flaunt branded clothes or use horses etc like in North India, but when it comes to gold, people get totally crazy. Kerala gold consumption is legendary. Dont know what world you are in
@vishnu3257
@vishnu3257 2 года назад
Daiiii no excessive jewellery aa? 😂
@libi1824
@libi1824 3 года назад
ഈണം കൊള്ളാം പക്ഷെ വരികൾ മൊത്തം പൊട്ടത്തരം ആണ്
@MUZICTEMPLE
@MUZICTEMPLE 2 года назад
വൈക്കം വിജയലക്ഷ്മി ചേച്ചി 🔥🔥❤️❤️& റിമി ടോമി 🔥🔥🔥❤️❤️❤️ വേറെ ലെവൽ കോംബോ ❤️🔥🔥🔥 വീഡിയോ 🔥🔥🔥❤️❤️❤️❤️
@letsmakeacraft1697
@letsmakeacraft1697 3 года назад
1:12 yellow colour sariyudutha chechiyude kayyidichu
@p.k.rajagopalnair2125
@p.k.rajagopalnair2125 6 лет назад
It is beautiful, stunning and amazing. I am getting ready to despatch myself in order to physically present there to witness this spectacle.
@sreekanthpschiatrydoctor
@sreekanthpschiatrydoctor 5 лет назад
Powlichu rendaalum ..ini natil achaayan maaruda veetil mathuram.kudukaana function ll we songs thaneya ini...best forever
@abdulbasithm636
@abdulbasithm636 4 месяца назад
2024lil kanunnavar ndo
@petervarghese2169
@petervarghese2169 Месяц назад
നാദിർ ഷായുടെ തകർപ്പൻ സംഗീതം.👍🏻👍🏻👍🏻
@sumithrasuresh8549
@sumithrasuresh8549 6 лет назад
one of my favourite malayalam song.....just loved it 😍😍😍
@enjoymentvideo550
@enjoymentvideo550 3 года назад
ru-vid.com/show-UCjZOC1BTc64l6MKKRd73Qtw
@polichadukki7466
@polichadukki7466 7 лет назад
kidilan paatu adipowli nadirsha oru sambavam thanne
@rgnrgn3387
@rgnrgn3387 3 года назад
This song is so foot tapping 🔥❤️loved it. truly energetic. Sung so well 👍👍👍 movie was very good too👍 no big hero yet so entertaining ❤️
@sujeshmeengoth
@sujeshmeengoth 7 лет назад
adutha kaaalathirangiyathil ettavum nalla song sprrr rimi and vijyalakshmi
@achuttysvlog6156
@achuttysvlog6156 6 лет назад
Polichu music
@snehageeks722
@snehageeks722 5 лет назад
Sujesh Meengom y6nann
@snehageeks722
@snehageeks722 5 лет назад
malayalmndaks
@KiranMenon-jy2ed
@KiranMenon-jy2ed Год назад
നസ്രാണികൾ അറുത്ത കൈക്ക് ഉപ്പു തേക്കാത്തവർ ആണേലും തനി standared അച്ചായന്മാർ എന്ന് പറഞ്ഞാൽ അത് പാലാ❤ കാഞ്ഞിരപ്പള്ളി❤ ചങ്ങനാശ്ശേരി ❤അച്ചായന്മാർ ആണ് . അവരുടെ വർത്താനം കേൾക്കാൻ തന്നെ എന്ത് രസമാണ് ആരെയങ്കിലും എവിടെ വച്ച് കണ്ടാൽ എന്നടാ ഊവ്വേ എന്നുള്ള ആ ചോദ്യം😂😂 എൻറെ അയൽപക്കത്തുള്ള family മക്കൾ എല്ലാം പണ്ടേ US ൽ ആരുന്നു അവർ നാട്ടിൽ വരുമ്പോൾ അവരുടെ പിള്ളേർ ഇംഗ്ലീഷ് പറയുന്നത് ഒക്കെ കേൾക്കണം. അന്നത്തെക്കാലത്ത് MBBS പഠിച്ച് അമേരിക്കയിൽ ഡോക്ടർ ആകണമെങ്കിൽ അത് സമ്മതിച്ചു കൊടുത്തേ പറ്റു ബാക്കിയൊളവർക്ക് ഇത് കണ്ട് അസൂയപെടാനെ പറ്റുള്ളു. പിന്നെ ഇവരുടെ പാട്ട് പണ്ട് പള്ളിയിൽ രാവിലെ പാട്ട് ഇടുന്നത് ഓർക്കുന്നു SSLC ലെ Exam നു ഒക്കെ രാവിലെ പഠിക്കാൻ എഴുന്നേൽക്കുമ്പോൾ കേൾക്കണം ' രക്ഷകാ എന്റെ പാപ ഭാരമെല്ലാം ...... ഹോ എന്താ feel ഇപോൾ ഒന്നും പാട്ട് ഒന്നും ഇട്ടില്ലേ രാവിലെ
@bharath4803
@bharath4803 7 месяцев назад
Enalum nair mare pole vallavanem oombichu jeevikathila avanavante kaaryangal noki jeevicholum. Pinne ipo Idan patuvo pattu sanghikal vanu thallipolikille ath kondairikum. Chanakangale kondu aarkum jeevikan patilla
@user-ng3rw8wm8e
@user-ng3rw8wm8e 5 месяцев назад
Ee comment istapeetu ennu deepa from palai❤❤❤
@paarthurnax2699
@paarthurnax2699 4 года назад
ചന്തം ചാർത്തും പുരാതന പാട്ടും മാർഗം കളിയും കൂടെ മൊഞ്ചത്തി ക്നാനായകാരിയെയും കാണാൻ വന്നവർ ഇവിടെ കമോൻ..😉
@universe_3245
@universe_3245 3 года назад
@Ashish Entertainments (AE) enthonnadei ,ninne pole yullavar kaaranam aanu ivide vargiyatha undaakunnathu,
@VettichiraDaimon
@VettichiraDaimon 3 года назад
മാര്‍ഗം കളി ക്നാനായ ക്കാരുടെ കുത്തക ഒന്നും അല്ല
@enjoymentvideo550
@enjoymentvideo550 3 года назад
ru-vid.com/show-UCjZOC1BTc64l6MKKRd73Qtw
@joyaljames9196
@joyaljames9196 3 года назад
@@VettichiraDaimon എന്ന രണ്ട് oombu oombu
@VettichiraDaimon
@VettichiraDaimon 3 года назад
@@joyaljames9196 father കോട്ടൂര്‍ ന്റെ പോയി നീ oombeda. കള്ള വെടി വെക്കാൻ പോയ കള്ള കണകോണ പാതിരി
@aznazjtk2768
@aznazjtk2768 7 лет назад
song Polichuu...oru variety und.. pinneum pineum kelkan pattunnath..
@ridhakalaanysatheesh6660
@ridhakalaanysatheesh6660 6 лет назад
aznaz jtk eth
@saif.alemaditravels1389
@saif.alemaditravels1389 7 лет назад
അടിപൊളി ഗാനം നാദിർഷ ഇക്കാ....ആലുവയും മത്തിക്കറിയും പോലെയുണ്ട് റിമിയും വിജലക്ഷ്മിയും ഒരുമിച്ചു പാടുമ്പോൾ...ഒരു ചേർച്ച കുറവ്
@akshairaj04
@akshairaj04 5 лет назад
My favourite part 0:16 to 0:44 and 3:54 to end. Wish they made full version of it.
@nsv4644
@nsv4644 4 года назад
Mine tooooo....
@megnasamana1678
@megnasamana1678 2 года назад
രകുയിലിലെ തുളസിയും സീതയിലെ സീതയും അടിപൊളിയായ പിന്നെ song പോളിയാണ്
@cijilsimon3166
@cijilsimon3166 3 года назад
First line polichu, Mylanchi njangal knanayakarudea special prgm aanu.
@soubhagyapmohan1076
@soubhagyapmohan1076 4 года назад
Adipoli song forever...... Agree cheyyunnavar like adikk tto❤️❤️❤️❤️❤️
@nimishsabu2401
@nimishsabu2401 5 лет назад
ക്നാനായ അതൊരു വികാരം ആണ്... വടക്കുംഭാഗത്തിൽ പോയോർക്കു ഈ പാട്ടു dedicate ചെയ്യുന്നു... കണ്ടിട്ട് 2 നട വിളിച്ചിട്ട് പോയി കിടന്നു ഉറങ്ങു... From west othera tiruvalla
@jobyforu
@jobyforu 5 лет назад
KALLUKUDIYUM AND PENNU PIDIYUM.I felt your culture too
@bestgreetings950
@bestgreetings950 4 года назад
@Aju Mathew ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-51QnFXC62uU.html Ningalude RC channel alaxander Jacob purattuvidunna secret..see above link
@tonyvalayil67
@tonyvalayil67 4 года назад
@Prince of Chaos what mahn
@jobyforu
@jobyforu 4 года назад
@Ashish Entertainments (AE) avanum avante kure acharangalum.all these religious fools must be elimnated from this earth and otherwise world will be destoryed.Religions and its creed culture segreate the society into two.Be a Human being first rather a religious fanatic.Without religion world will be a much better place to live.Religions are the virus to society and eventually it will destory the society.Born and Raised as a cathelic but never belived in religious stupidity
@johnyanthony2999
@johnyanthony2999 3 года назад
നസ്രാണികൾ ❤️✝️
@lizardcat2728
@lizardcat2728 2 года назад
Here...
@kingswafwan4140
@kingswafwan4140 2 года назад
കൂതികൾ
@johnyanthony2999
@johnyanthony2999 2 года назад
@@kingswafwan4140 ninte umma oru poori
@tnv2884
@tnv2884 2 года назад
@@kingswafwan4140 നിന്റെ തള്ള അല്ല കൂതികൾ വെടി മുത്തിന്റെ അനുയായികൾ
@jincy530
@jincy530 Год назад
@@kingswafwan4140 athenthado angane oru talk
@prathibhaprathibha4302
@prathibhaprathibha4302 6 лет назад
കുററം പറയാൻ എളുപ്പമാണ് അഭിനയിക്കാൻ ഇചിരി പാടാ
@enjoymentvideo550
@enjoymentvideo550 3 года назад
ru-vid.com/show-UCjZOC1BTc64l6MKKRd73Qtw
@ajmalkt2740
@ajmalkt2740 3 года назад
2021arenkilum kanunnundo
@sugesh007
@sugesh007 4 года назад
ഒരു കല്യാണത്തലേന്നു ഇങ്ങനായിരിക്കണം ...വല്ലാത്തൊരു ഇതാ ഈ പാട്ട് .......dry 🍺🍺അടിച്ച ചേച്ചി. 😍😍😘😘😘. ഒരു കല്യാണത്തലേന്നു അടിച്ചു പൂക്കുറ്റിയായി ape ഓട്ടോയുടെ ബാക്കിൽ കിടന്നുറങ്ങിയ എന്നെ അന്വേഷിച്ചു കിണറ്റിലൊക്കെ തപ്പി നടന്ന ചങ്ക് ബ്രോ സ് നെ ഒന്ന് ഓർത്തു പോയി😜😜 ......കോപ്പ് ഒരു കാലമായിരുന്നു അന്ന്
@enjoymentvideo550
@enjoymentvideo550 3 года назад
ru-vid.com/show-UCjZOC1BTc64l6MKKRd73Qtw
@mandricraja3134
@mandricraja3134 7 лет назад
Padam adipoli ayirikkum enthayalum ennu pidikittyy.. siju chettante last ilathe varavil oru suspense undakumallo 😍katta waiting
@ambadymaya
@ambadymaya 7 лет назад
ഈ പടം ഇത്രയും interesting ആയത് ഈ ഒരു പാട്ട് ഒന്ന് മാത്രം ,,,, താങ്ക് യു നാദിര്‍ഷ ഇക്ക
@sangeethapratheeshan1772
@sangeethapratheeshan1772 7 лет назад
santhosh kumar gmye
@vsrboys6369
@vsrboys6369 6 лет назад
Nona
@Savethedeath2.3
@Savethedeath2.3 6 лет назад
santhosh kumar മോനു അതല്ല ഈൗ സിനിമ നമ്മളുടെ പടമാ
@ASHOKEAGLE
@ASHOKEAGLE 11 месяцев назад
കുറകൾ സകലമകലുവതിനു ....ആ മാർത്തോമൻ ...ഹോ ഇങ്ങനേം പാടാമോ repeat അടിച്ചു കേട്ടു...
@healthyraaga2
@healthyraaga2 7 лет назад
'അന്നമ്മേ.. നീഎന്താടി പെങ്കൊച്ചേ .. കുന്തം പോലെ ചിന്തിച്ചു നിക്കണത് ? ഇല്ലമ്മേ ഒന്നുമില്ലമ്മച്ചിയേ .. ചുമ്മാതങ്ങ് ചിന്തിച്ചു നിന്നതാണേ.. ഇങ്ങനെ ഞാൻ ചിന്തിച്ചു നിന്നിട്ടാടീ .. കെട്ടും മുൻപേ കൊച്ചേ നിന്നെ പെറ്റത്.. അക്കാലമിതല്ലല്ലോ പൊന്നമ്മച്ചീ ബുദ്ധിയുള്ള പെണ്ണുങ്ങളാ ഞങ്ങള് .. പെണ്ണിനെത്ര ബുദ്ധിയുണ്ടായാലും പച്ച മാങ്ങാ തീറ്റിച്ചാണുങ്ങൾ മുങ്ങുമെടീ ... super ...lines ..
@nishadhanesh5400
@nishadhanesh5400 7 лет назад
Super song
@binsbabu6654
@binsbabu6654 7 лет назад
Achu vinayak athe aanungalk pachamanga kachavadamaanennano kavi uddeshikkunnath
@chhedipaswan3392
@chhedipaswan3392 6 лет назад
LAXMAN KUMAR ASWANI
@binubinu1729
@binubinu1729 5 лет назад
Please Sanding
@binubinu1729
@binubinu1729 5 лет назад
Please sending
@padmasree4720
@padmasree4720 7 лет назад
superb song...ini Varuna Cristian wedding album elm ee songl arikm
@cidmoosa3
@cidmoosa3 7 лет назад
പച്ച മാങ്ങാ തീറ്റിച്ചു ആണുങ്ങൾ മുങ്ങുമെടി എന്ന ഭാഗത്തു മിന്നു കേട്ട് വെക്കാം ..
@Gokulgopan1
@Gokulgopan1 7 лет назад
S V Menon haha... U nailed it
@sanjay2328
@sanjay2328 7 лет назад
+S V Menon kalakki
@libinsaji5547
@libinsaji5547 7 лет назад
Knanaya milanchi ideel
@padmasree4720
@padmasree4720 7 лет назад
😂😂😂
@Ajmal84
@Ajmal84 7 лет назад
Parudaya mariyame Mishihaaye thunakkane Aan penkal santheerpathatheeka Thee mannil Maalakhanaayan hithathaal Marthoman kaatunna maarge chalikkanam Ee vazhkil neeleyum ninal Tha thikida thinthim Tha thikida thinthim Tharikida thakachum Tharikida thakachum Tharikida thakachum thaa Kandille karpoora panthalilu Chembakapoo kumbidum pennoruthi Vannalo karpoora panthalilu Punjirichu puthanoli parathi Anchanavum kasthooriyum nirathi Chamayichu nalla chantham varuthi Vellayum karim padavum viruthi Pennavale mankamar kondiruthi Vanna janam ellarum chollunnu Mannilillingane chellulla mattoruthi Vannalo kandille Kandille karpoora panthalilu Chembakapoo kumbidum pennoruthi Vannalo karpoora panthalilu Punjirichu puthanoli parathi Enthinaa ee mankamaarkku Chenthaamara kaipadam moodunna Mailanji Chollu thozhi mailaanji Havva pandu cheytha paapam theeraan Eeesho kalipichu thannathee mailaanji Kelu thozhi mailaanji Urukal sakala makaluvadhinu Aniyanamithu tharunikal Marthoman vazhiyude mahimakalozuthi Paalchorum kazhipichu pathivukal nadathi Kondaadumbo maalokarum Praarthichu koodanam thettu kuttam poruth Vannalo kandille Anname neeyenthaadi penkoche kuntham ole chinthichu nilkkanath Illamme onnumillammachiye Chummathangu chinthichu ninnathaane Ingane njaan chinthichu ninnitaadi Kettum munpe koche ninne petath Akkalamithalllallo ponnamachi budhiyulla pennungala njangalu Penninethra budhiyunadayalum Pacha maanga theetichaanungal mungumedi Enttame anname Thaka dhinadha dhinadha dhinatha dhinadha dhinatha Naaleyaanu penkodikku Thantheesarin eeshan vithichath Poothaali minnum mani poothaali Manthrakodi nootanoolil nallorezhu noolu pidirchathil korkenam Poothaali korukenam poothaali Nada nada nada nada vikala Ida vazhikalil uyarave Vazhtheedam nanni cholli Ulakudayavane Vaazhthenam mariyathin Kanivineyudane Vaazhvil neele onnai vaazhan Santhathi salgathi aathikal kaivaruvaan Kandille karpoora panthalilu Chembakapoo kumbidum pennoruthi Vannalo karpoora panthalilu Punjirichu puthanoli parathi Anchanavum kasthooriyum nirathi Chamayichu nalla chantham varuthi Vellayum karim padavum viruthi Pennavale mankamar kondiruthi Vanna janam ellarum chollunnu Mannilillingane chellulla mattoruthi Aan penkal santheerpathatheeka Thee mannil Maalakhanaayan hithathaal Marthoman kaatunna maarge chalikkanam Ee vazhkil neeleyum ninal Aan penkal santheerpathatheeka Thee mannil Maalakhanaayan hithathaal Marthoman kaatunna maarge chalikkanam Ee vazhkil neeleyum ninal
@chakkusanu5526
@chakkusanu5526 6 лет назад
Ajmal K Thank uuuu
@newmalayalamchristiansongs
@newmalayalamchristiansongs 4 года назад
Super-hit Knanaya Tradional Songs; പരമ്പരാഗത സൂപ്പർ ഹിറ്റ് ക്നാനായ ഗീതങ്ങു ടെ ശേഖരം Jukebox ലിങ്കുകൾ: *Knanaya wedding Songs | Marthoman Nanmayal (14 min): ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GnyNxktF4kw.html *Knanaya Kalayana Pattukal | Vattakali Pattukal (29 min): ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-52zmt_dIXmQ.html *Kottayam Pattanam | Knanaya Nadan Pattukal (19 min): ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8oZMhEqyRpM.html *Nallooroseelam | ക്നാനായ പാട്ടുകൾ നല്ലോരോശീലം (14 min): ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_ra5hUcRGzM.html *Hits Of Fr.Thomas Karimbumkalayil Knanaya Songs (19 min): ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_4YgGOaIctE.html *Knanaya Punnathara, Piravon, Uzhavoor, Chungam Palli Pattukal (14 min): ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3YjBTSCGDRw.html *Kadathuruthy Palli Pattukal Knanaya Songs (13 min): ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jyCARD5oZdc.html *Sarvashaktha Thathanaya | Knanaya Pattukal (20 min): ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-P8fxo8X7BqQ.html
@godslittlegirl
@godslittlegirl 3 года назад
in every aspect, this song is so beautiful and refreshing to listen to!
@Dittoks12
@Dittoks12 2 года назад
Paatte kollam. But lyrics motham ketiillalle...
@sachin77255
@sachin77255 7 лет назад
Vykom vijayalekshmi sound superb in this song.. Rimi tomi also sang with her like a competition.. Reminded me of 'padakaali' in yodha..
@vishramam
@vishramam 7 лет назад
Good evaluation
@ayshashabab5467
@ayshashabab5467 7 лет назад
minnaminnikkum kalam vannalum
@hsr5158
@hsr5158 6 лет назад
sachin mangattu eee pattu super aangilum .. padakali vere level annu
@speedtest8166
@speedtest8166 6 лет назад
HARISANKAR RAJESH Athu sheriyanu
@teamorangemedia
@teamorangemedia 6 лет назад
ഇന്നലെകൾ ഓർമകളായി നാളെകൾ പ്രധീക്ഷകളുമാണ് ജീവിതം എന്നത് ഇന്നാണ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-M55A2AmTrz4.html
@premjithcv8822
@premjithcv8822 3 года назад
2:50 nammade naatile chettanmaar kalikuna naadan step......
@AKSHAY-ws4cy
@AKSHAY-ws4cy 4 года назад
2020 യിൽ ചുമ്മാ കേറി പോവാ
@vaishakhpadmakumar4256
@vaishakhpadmakumar4256 7 лет назад
wow.. a song which Nadirsha can be proud about...
@arunr6652
@arunr6652 6 лет назад
vaishakh padmakumar Kll Kmk L 90
@santhoshpainter270
@santhoshpainter270 3 года назад
2021il kanunnavar like adi 👍 Just press😉
@sirajsi7158
@sirajsi7158 3 года назад
വെെക്കം വിജയലക്ഷ്മി&റിമി..... Energy level 🔥
Далее
WELCOME TO THE FAMILY, MOE! (Brawl Stars Animation)
00:40
🛑самое грустное видео
00:10
Просмотров 164 тыс.
Jimikki Kammal  | Velipadinte Pusthakam
3:11
Просмотров 83 млн
WELCOME TO THE FAMILY, MOE! (Brawl Stars Animation)
00:40