Тёмный

KAWDIAR KOTTARAM പൂയം തിരുനാൾ ഗൗരി പാർവതി ഭായി തമ്പുരാട്ടിയെ കാണുവാൻ 4.55 ന് കവടിയാർ കൊട്ടാരത്തിൽ 

Geethamma & Sarathkrishnan Stories
Подписаться 109 тыс.
Просмотров 112 тыс.
50% 1

ഒരു അവതാരകൻ എന്ന നിലയിൽ ഞാൻ വെറും വട്ടപൂജ്യം ആണെന്ന് കാണിക്കുന്നതാണീ വീഡിയോ. ഒരു കാലഘട്ടത്തിൽ നമ്മെ ഭരിച്ചിരുന്ന തിരുവിതാംകൂർ രാജകുടുംബത്തിനു മുൻപിൽ വാക്കുകൾ ലഭിക്കാത്ത അവസ്ഥ. ഒട്ടേറെ ചോദ്യങ്ങൾ ഉണ്ടായിരുന്നു ഈ മതിൽക്കെട്ടിനുള്ളിൽ എത്തുന്നതുവരെ, പക്ഷെ ഗൗരി പാർവ്വതിഭായ് തമ്പുരാട്ടിയെ കണ്ടതോടു കൂടി ചോദ്യങ്ങൾ കൂട്ടി വെച്ച മനസ്സ് വെറും ശൂന്യമായി. രാജവാഴ്ച അവസാനിച്ചുവെങ്കിലും രാജപ്രൗഢിക്ക് യാതൊരു മങ്ങലും ഏറ്റിട്ടില്ല. മറ്റുള്ളവരോടുള്ള പെരുമാറ്റവും, വിനയവും, ലാളിത്യവും അവരുടെ മുൻപിൽ എന്നെ നിശബ്ദനാക്കി. മലയാളിയായ പ്രസിദ്ധ ആംഗലേയസാഹിത്യകാരികൂടിയാണ് തമ്പുരാട്ടി. കോവിഡ് പ്രോട്ടോക്കോൾ കാരണം ഞങ്ങളും അധിക സമയം അവിടെ തങ്ങി അവർക്കും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുവാൻ പ്രെത്യേകം ശ്രദ്ധിച്ചു.ഒരു യൂട്യൂബർ അവണം എന്ന് ഒരിക്കലും ഞാൻ ആഗ്രഹിച്ചിട്ടില്ല, ഒരു യാത്രികൻ എന്ന് അറിയപ്പെടുവാൻ ആഗ്രഹിച്ചിരുന്നു. അതിനാൽ തന്നെ എൻ്റെ വീഡിയോകളിലും അത്തരം പോരായ്മകൾ ഉണ്ടാകും, നിങ്ങൾ ക്ഷമിക്കുക.
/ sarathkrishnanmr
/ geethammasarathkrishna...
/ mrsarathkrishnan
|| ANTI-PIRACY WARNING ||
This content is Copyrighted to Geethamma & Sarathkrishnan Stories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

31 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 509   
@newthinker5829
@newthinker5829 3 года назад
ആ തമ്പുരാട്ടി നിങ്ങളുടെ നേരെ പുറം തിരിഞ്ഞു നടക്കാതെ കടന്നു പോയത് കണ്ടിട്ട് അത്ഭുതം ആയി... അതിഥി ദേവോ ഭവ :
@lighthouse2561
@lighthouse2561 3 года назад
Excellent observation, really i too felt same.
@anandhupadmakumar7318
@anandhupadmakumar7318 3 года назад
Very true..i too noticed that
@jeethumathew8981
@jeethumathew8981 2 года назад
I too noticed that 👍
@ponnusuresh8252
@ponnusuresh8252 2 года назад
Yes I toooo noticed it....and that hospitality also...
@ashmanakkal
@ashmanakkal 3 года назад
തമ്പുരാട്ടിയുടെ വിനയവും ആദിത്യമര്യാദയും നമുക്കെല്ലാം മാതൃക ആണ്.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 года назад
☺️☺️❤️❤️❤️❤️
@Linsonmathews
@Linsonmathews 3 года назад
കേരള ചരിത്രത്തിലെ വലിയൊരു സ്മരണകൾ പേറുന്ന കൊട്ടാരം 👍 അതിന്റെ വിശേഷം കാണുമ്പോൾ നമ്മളും ആ ചരിത്രത്തിനൊപ്പം സഞ്ചരിക്കുകയാണ് ❣️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 года назад
☺️❤️🙏🏻🙏🏻
@navabnavab1617
@navabnavab1617 3 года назад
അനന്തപുരിയെ അനന്തപുരി ആക്കിയ രാജകുടുംബം.... ഞങ്ങൾ ജാതി മത വ്യതാസം ഇല്ലാതെ എന്നെന്നും ആദരിച്ചും ബഹുമാനിക്കുകയും ചെയ്യുന്ന രാജ കുടുംബം ❤️❤️❤️❤️❤️❤️❤️❤️❤️❤️
@ALEXANJANAVLOGS
@ALEXANJANAVLOGS 3 года назад
Yes 👍👍🌹we all proud trivandramites
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 года назад
Great of u sir !! Hats off ☺️☺️❤️❤️❤️
@keralabeauty389
@keralabeauty389 3 года назад
അതായത്‌ താങ്കള്‍ പറയുന്നത്‌. താങ്കൊളൊരു മതേതരന്‍ ആയതുകൊണ്ട്‌ അന്യമതത്തില്‍പ്പെട്ടവരെ ബഹുമാനിക്കുന്നു എന്ന്‌' ഇനിയിപ്പോള്‍ മതേതരന്‍ അല്ലായെന്നിരുന്നാലും.1950 വരെ അവരുടെ മുന്നില്‍ വായപൊത്തി തലകുനിച്ച്‌ ഓച്ചാനിച്ചു നില്‍ക്കണം എന്നായിരുന്നു വ്യവസ്ഥ.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 года назад
@vishnu 🙏🏻🙏🏻 Thangal Oru sambavam thannea 😆😆👏🏻👏🏻 beegaran koddum beegaran tta
@keralabeauty389
@keralabeauty389 3 года назад
@@GeethammaSarathkrishnanStories pinnae ndha paraya chettah..! Now am 22 years old. ഒരു 40 akumpoxekkum njn inginae ulla commentsinokkae reply kodutth teerkkum😂🤣
@shahulhameedbavutty5718
@shahulhameedbavutty5718 3 года назад
🌹🌷💕വളരെധികം നന്ദി💕പറയാന് വാക്കുകളില്ല🌷സന്തോഷമായി ❤വീടിയൊകണ്ടുകൊണ്ടിരുന്ന എനിക്കും വളരെ ഒരുതരംപേടിയുംഭക്തിയും തോന്നി തന്പുരാട്ടിയോട് 💕അവരുടെ സംസീരരീതിയും വിനയവുമപാണ്ടിത്വവും നിറഞ്ഞ ഗാംഭീരമുള്ള ശബ്ദവുമ 💕ശരത്ജി പറഞ്ഞതുപോലെ ❤സത്യത്തി അവരാണ്നമ്മുനാട് ഭരിക്കേണ്ടത് .. നമുക്ക്അതിനുള്ള യോഗമുണ്ടായില്ലല്ലൊ😅സന്തോഷംകൊണ്ടാണെന്കിലും അമ്മയുടെ കണ്ണില് നിന്ന് കണ്ണു വന്നപിപോള് അത്കണ്ടപ്പോശ് സത്യത്തില് എനിക്കും കണ്ണുനീരര് വന്നു. അമ്മയ്ക്കും ശരത്ജിക്കും ഒരുരാട് നന്ദി💕 സ്വന്തം ഷാഹുല് ...ത്റ്ശൂര്
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 года назад
Alhamdilallah thanks a lot sir !! ☺️☺️☺️
@libinkrishnan4056
@libinkrishnan4056 3 года назад
ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിയാത്ത അല്ലെങ്കിൽ കാണാത്ത അറിയാൻ കഴിയാത്ത. കൊട്ടാരം. തമ്പുരാട്ടിമാർ. കൊട്ടാരം വിശേഷങ്ങൾ. അവിടുത്തെ സംസ്കാരം ഞങ്ങളുടെ മുമ്പിൽ കാഴ്ച്ച വച്ച ശരത്തേട്ടനും ഞങ്ങളുടെ സ്വന്തം ഗീതമക്കും ❤ശ്രീ പത്മനാഭന്റെ അനുഗ്രഹവും ഒപ്പം അഭിനന്ദനങ്ങളും നേരുന്നൂ
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 года назад
❤️❤️☺️☺️☺️ thanks tto
@whenimeetubyadityaindrajit4928
@whenimeetubyadityaindrajit4928 3 года назад
Vanchibhoomi….. pathe chiram…. Sanchithaapam jayikkenam…. The Travancore dynasty is always a fascination for me …..love from Thrissur …❤️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 года назад
Jai Jai thrissurrrrr 😁😁😁
@user-sb2no6se4w
@user-sb2no6se4w 3 года назад
പഴയ പ്രതാപകാലം ഓർമ്മ വരുന്നു രാമപുരത്തു വാര്യർ പ്രകീർത്തിച്ച മാർത്താണ്ഡവർമ്മയും ശ്രീപത്മനാഭ സ്വാമി ക്ഷേത്ര വർണ്ണനയും ഓർമ്മയുടെ ഓളങ്ങളിൽ എന്നെ തഴുകുന്നു
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 года назад
☺️☺️☺️☺️☺️ charithram odupaddu undu avidea !!
@kriz2k11
@kriz2k11 3 года назад
Thanks Sharath and amma for this episode.. 👍
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 года назад
☺️❤️❤️
@rvp71
@rvp71 3 года назад
Beautiful video...Thampuratty looks so elegant and divine....
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 года назад
☺️❤️❤️❤️❤️❤️
@satheeshantp5238
@satheeshantp5238 3 года назад
രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി ഓ തെറ്റിപ്പോയി thamburattimar🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 года назад
HAhahha 😅😅😅😅
@resmiviswanath6581
@resmiviswanath6581 3 года назад
വായിച്ചറിഞ്ഞതും പറഞ്ഞു കേട്ടതുമായ കൊട്ടാരത്തിന്റെ കാഴ്ച കളും തമ്പുരാട്ടി മാരെയും കാണാൻ സാധിച്ചു തന്നതിന് ഒരുപാട് നന്ദി...🙏🙏... ഗീതമ്മ യുടെ സന്തോഷകണ്ണീർ കണ്ടപ്പോൾ ഒരുപാട് ഇഷ്ടം 😍😍🙏
@sivaramkrishnakumar8962
@sivaramkrishnakumar8962 3 года назад
Vayikkan ishtamulla aal aanenkil.. "Dantha Simhasanam The Ivory Throne" enna oru pusthakam undu. Thiruvithamkoor rajakudumbathinte charithrathinte katha.. Gambheeram aanu..
@resmiviswanath6581
@resmiviswanath6581 3 года назад
@@sivaramkrishnakumar8962 Thank you 🙏🙏
@sivaramkrishnakumar8962
@sivaramkrishnakumar8962 3 года назад
@@resmiviswanath6581 always welcome
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 года назад
Thanks tto!! Thanks a lot ❤️❤️☺️☺️☺️☺️
@resmiviswanath6581
@resmiviswanath6581 3 года назад
@@GeethammaSarathkrishnanStories ❤️❤️🙏🙏
@user-ob4io6bk8v
@user-ob4io6bk8v 3 года назад
Thamburatty's innocence , graciously complimenting Geethamma that you look very young and beautiful, god bless,be blessed
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 года назад
😅😅😅 Trivandrum thamburatti & thrissur thamburatti 😂😂😂
@smithamenon7417
@smithamenon7417 3 года назад
Thankyou for this BEAUTIFUL episode dear Sarath Nd Amma🙏🥰
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 года назад
☺️❤️❤️❤️❤️
@abhijithsagar4398
@abhijithsagar4398 3 года назад
തിരുവിതാംകൂര്‍ രാജകുടുംബം 🙏😍 തിരുവനന്തപുരം, തിരുവിതാംകൂര്‍ നും മാത്രമല്ല, കേരളത്തിന്‌ അടിത്തറ പാകിയ രാജകുടുംബം. ശ്രീ പദ്മനാഭ ദാസര്‍ 🙏🙏 തിരുവനന്തപുരം നഗര ഒക്കെ ഇഷ്ട്ടപെട്ടോ, എനിക്ക് തൃശ്ശൂർ വലിയ ഇഷ്ടമാണ് 😍😍😍
@shivayogtravel
@shivayogtravel 3 года назад
That was beautiful. Thank You for the video and the interview/conversation with Her Majesty. Pranam.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 года назад
☺️🙏🏻🙏🏻🙏🏻🙏🏻 thanks
@cutevisionofficial
@cutevisionofficial 3 года назад
എന്‍െറ മനസ്സില്‍ തമ്പുരാട്ടി ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് .കൊട്ടാരവും പരിസരവും ഗര്‍ഡനിംഗ് ചെയ്യേണ്ടത് നല്ലതായിരിക്കും പുരാവസ്തുക്കൾ എന്ന നിലയില്‍ സര്‍ക്കാര്‍ പരിചരിക്കേണ്ടതാണ്
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 года назад
☺️❤️❤️❤️❤️❤️
@kishorekuttan5910
@kishorekuttan5910 2 года назад
ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ 🙏🏽
@muneeravakayil5212
@muneeravakayil5212 3 года назад
Simply Gorgeous and Elegant ..Thampuratti😍
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 года назад
☺️☺️☺️☺️ thanks
@nandhusfunworld9396
@nandhusfunworld9396 3 года назад
🙏🙏🙏🙏ധന്യം ഈ നിമിഷം ഞാൻ എത്ര കൊതിക്കുന്നുവോ അവിടേക്കു ഒന്ന് പോകാൻ 🙏🙏🙏🙏അത്രയ്ക്ക് ഇഷ്ട്ടമാണ് പദ്മനാഭ ദാസൻ മാരെ 🙏🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 года назад
☺️☺️☺️☺️☺️☺️☺️ thanks
@manjushaaaa1642
@manjushaaaa1642 3 года назад
Thankyou for this precious video❤️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 года назад
❤️❤️☺️
@sindhubinuraj
@sindhubinuraj 3 года назад
Thamburattimarumayi interact cheyyunnathu nerittallenkilum kananulla avasaram orukkiyathinu orupadu thanks Sarath nd Geethamma 🙏🏽
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 года назад
☺️❤️❤️❤️❤️❤️
@vigneshsubramani9590
@vigneshsubramani9590 2 года назад
4:13 wow... !! The way she respecting others osm...
@josnavaheed9431
@josnavaheed9431 3 года назад
Great Video. Thanks for showing us the kowdiar palace and beautiful Thampuratti. Nice to see how Thampuratti explains everything in her own style. Thank you Sarath and Geethamma 🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 года назад
Heii thanks tto!! Thanks a lotttt
@meenakshy_j_s6920
@meenakshy_j_s6920 3 года назад
To visit Kowdiar Palace and these Divine personas is a very fascinating dream. Thank you Sarathetta for doing this. Always grateful and humbled by our Glorious past..Esp.Travancore Royal Family 😇😇💓 Sree Padmanabhadaasam Pranamam 🙏
@ajithakumaritk1724
@ajithakumaritk1724 2 года назад
This casual talk of Thamburatti brings some nostalgic feelings!
@nivakannan
@nivakannan 3 года назад
Thank you for this valuable video dears😍😍😍
@thimmannursreegeetha4971
@thimmannursreegeetha4971 3 года назад
ഹരി ഓം അശ്വതിതിരുനാൾ ത൩ുരാട്ടി അമ്മടെ സ്നേഹ വാത്സല്യം അനുഭവച്ചറിഞ്ഞതാ എന്റെ കുടുംബം 🙏🏻 പറയാൻ വാക്കുകൾ ഇല്ല
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 года назад
☺️❤️❤️❤️❤️
@anasputhiyottil8595
@anasputhiyottil8595 3 года назад
Kannaaa... You are So Lucky fmly, you nd Aunty could meet Thamburatttiiiii, So great to know Ramachandran Sir also Involved with Royal Fmly. Thamburattiiii talking So interesting 😃❤️ and well said about our Heritage to Share our coming generation, Thamburattiiii Pls keep on writing 🙏🙏🙏.Historically Episode 🙏🙏. Waiting for Continuation .....
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 года назад
☺️❤️❤️❤️❤️🌍 thanks tto thanksgiving tta
@vikramanr6763
@vikramanr6763 3 года назад
ഈ വീഡിയോ വളരെ വളരെ നന്നായിരിക്കുന്നു. തമ്പുരാട്ടിയുമായിട്ടുള്ള സംഭാഷണം, ആചാരമരിയാദകൾക്കു ഒട്ടും കോട്ടം വരാതെയുള്ള തമ്പുരാട്ടിയുടെ പെരുമാറ്റം ഇതെല്ലാം കണ്ടപ്പോൾ തോന്നി നിറകുടം തുളുമ്പുകയില്ലെന്നും ഫലം ഏറുന്ന മാവിൻ ശിരസ് താന്നിരിക്കുമെന്നും. വീഡിയോക്കു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്മകൾ നേരുന്നു.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 года назад
☺️☺️❤️ thanks tto
@DrSoumyaajinvlog
@DrSoumyaajinvlog 3 года назад
Precious vlog ആണ് ഇത് ❤
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 года назад
Most precious ☺️☺️
@jeethumathew8981
@jeethumathew8981 2 года назад
Satisfied 😍😍. One of my biggest dreams is to visit 'Kawdiar Palace'😍
@dekshinaanadhanam9754
@dekshinaanadhanam9754 3 года назад
ammayude santhosha kannuneer kandapol kannuniranju poyi. Sarathetta Achanu sugamao. Sir inte Himalaya yathra vayichittund. Sir ine Valiya ishtama.
@RajeshKumar-rd6ce
@RajeshKumar-rd6ce 3 года назад
❤️❤️🙏🙏 ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 года назад
❤️☺️☺️☺️☺️