Тёмный

തൃശ്ശൂരിന്റെ സ്വന്തം ശരത്തേട്ടനും ഗീതാമ്മയും - Meeting that travel Family of Thrissur, Vlog 920 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 325 тыс.
50% 1

മഞ്ചേരിക്കുള്ള ഞങ്ങളുടെ യാത്രയിലാണ് തൃശ്ശൂരിന്റെ സ്വന്തം ശരത്തേട്ടനെയും ഗീതാമ്മയെയും ഞങ്ങൾ കാണുന്നത്. മലയാളത്തിലെ മികച്ച സഞ്ചാര സാഹിത്യകാരന്മാരിൽ ഒരാളായ ശ്രീ എം കെ രാമചന്ദ്രനിൽ നിന്നും അദ്ദേഹത്തിന്റെ രചനയായ തപോഭൂമി ഉത്തരാഖണ്ഡ് എന്ന പുസ്തകം നേരിട്ടു വാങ്ങുവാനും സാധിച്ചു. #thrissur #techtraveleat
Follow them on Instagram: / sarathkrishnanmr
തൃശ്ശൂരിന്റെ സ്വന്തം ശരത്തേട്ടനും ഗീതാമ്മയും - Meeting that travel Family of Thrissur
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Опубликовано:

 

30 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@sameermottemal3090
@sameermottemal3090 4 года назад
ഞാൻ സുജിത്തിൽ കണ്ട ഒരു പ്രത്യേകത.. നല്ല നല്ല ആളുകളുമായി കൂട്ട് ആവുകയും.. അങ്ങനെയുള്ള ആളുകളിലേക്ക് യാദ്രിശ്ചികമായി എത്തിപ്പെടുകയും ചെയ്യുന്നു.എന്നാണ്...അത് ഒരു വല്ലാത്ത സൗഭാഗ്യം ആണ്.. ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന ആളുകളെ കാണാൻ വല്ലാതെ ആഗ്രഹിക്കുന്നു....
@Harikrishnan-bi4ym
@Harikrishnan-bi4ym 4 года назад
@@muttanadu9663 kandu
@anumonpnr
@anumonpnr 4 года назад
@@muttanadu9663 enth kaanan ?
@maanas1323
@maanas1323 4 года назад
@@muttanadu9663 link ayak??
@amrithaamru3031
@amrithaamru3031 4 года назад
@@muttanadu9663 sujithettanteyo
@mallulatestupdates5774
@mallulatestupdates5774 4 года назад
Sujith bhakthan vlog 921 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9QrcPcTSmvA.html
@suneedkr7967
@suneedkr7967 3 года назад
സുജിത്തേ .... ശരത്തും അമ്മയും ഒന്നുമല്ല. വർഷങ്ങൾക്കു് മുൻപേ വായിച്ചിട്ടുണ്ട്.ശ്രീ.MK രാമചന്ദ്രൻ്റെ കൈലാസയാത്ര .നേരിൽ കാണുന്ന മാതിരിയുള്ള യാത്രാവിവരണം . വായിച്ച് വായിച്ച് അദ്ദേഹത്തോടാരാധന തോന്നിയിട്ടുണ്ട്. മഹാപണ്ഠിത ശ്രേഷ്ടനാണദ്ദേഹം.
@aquablooms
@aquablooms 2 года назад
Yes...it's very much correct, Mr.M K Ramachandran's Mount Kailash Manasarovar travalogues are awesome...must read books..!!!
@gijesh3
@gijesh3 4 года назад
M k രാമചന്ദ്രൻ സർ നെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, തപോഭൂമി ഉത്തര്ഖണ്ഡ് 2ആം പ്രാവിശ്യം വായിച്ചു കഴിഞ്ഞ സമയത്താണ് ചേട്ടന്റ ചാനലിൽ കൂടി അദ്ദേഹത്തിനെ കാണാൻ കഴിഞ്ഞത്, വളരെ സന്തോഷം തോന്നുന്നു
@TodaysMixture
@TodaysMixture 4 года назад
എന്തൊരു ചൈതന്യം ആണ് ആ അമ്മയുടെ മുഖം..
@anilkasaragod2540
@anilkasaragod2540 4 года назад
101% true
@rethishsurendran161
@rethishsurendran161 4 года назад
നല്ല സ്നേഹം ഉള്ള ഫാമിലി😍😍😍😍👍👍👍👍👍👍👍
@priyabijoy8139
@priyabijoy8139 4 года назад
സത്യം
@sarathkmrph1006
@sarathkmrph1006 4 года назад
🥰😍🥰😍🥰
@mallulatestupdates5774
@mallulatestupdates5774 4 года назад
Sujith bhakthan vlog 921 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9QrcPcTSmvA.html
@minhajm5291
@minhajm5291 4 года назад
പണ്ട് അബുദാബി വിഡിയോയിൽ എനിക്ക് ലൈബ്രറി അലർജി ആണെന്നും ലൈബ്രറിയുടെ അടുത്ത് വന്നാൽ ഉറക്കം വരുമെന്നും പറഞ്ഞ സുജിത്തേട്ടൻ ഇപ്പോൾ നാടുനീളെ ഓടിനടന്നു പുസ്തകം വായിക്കുന്നു. ഇതാ പറയുന്നേ ചന്ദനം ചാരിയാൽ ചന്ദനം മനക്കുമെന്ന് ....... പക്കാ ബൈജു ഏട്ടൻ എഫക്ട് 😍😍😍💯💯💯💯
@sreenandanm3403
@sreenandanm3403 4 года назад
True
@predatorfromhell1
@predatorfromhell1 4 года назад
pusthakam konduvannu vachittundu pakshe vaayichillennaa paranjathu.... so valiya maattam onnumilla. :) :) :)
@mohamedsufailn7605
@mohamedsufailn7605 4 года назад
Bro sujith ettantath ethayurinnu place
@minhajm5291
@minhajm5291 4 года назад
@@mohamedsufailn7605 കോഴഞ്ചേരി, പത്തനംതിട്ട
@shemilrm69
@shemilrm69 4 года назад
Enthe mone......iyy eth okke engene type cheyyunnu 😄
@SanalTS.
@SanalTS. 4 года назад
ശ്വേതയുടെ പ്രധാന ഡയലോഗുകൾ: പിന്നല്ലേ😀 and അല്ലേടാ അഭി😂
@swaroopvashe792
@swaroopvashe792 4 года назад
Dont forget yes ye yes😁
@imuhsinkp
@imuhsinkp 4 года назад
ഞാൻ കമന്റ് ചെയ്യാൻ വന്നത് 😊🤣
@karthikagopan9825
@karthikagopan9825 4 года назад
😂😂
@kiyarabbitfarm8939
@kiyarabbitfarm8939 4 года назад
Onnu kudy und....... variety.....😄
@SahadCholakkal
@SahadCholakkal 4 года назад
@@swaroopvashe792 അല്ലേ അമ്മാ..
@anaspallikkal874
@anaspallikkal874 4 года назад
ഇതാണ് നുമ്മടെ തൃശൂർ തൃശൂർക്കാർ ലൈക്‌ hear
@sarathkmrph1006
@sarathkmrph1006 4 года назад
🥰😍🙏🏻🙏🏻
@mallulatestupdates5774
@mallulatestupdates5774 4 года назад
Sujith bhakthan vlog 921 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9QrcPcTSmvA.html
@amaljoy3286
@amaljoy3286 4 года назад
Hear alla bro.... here
@latharaghunathan4691
@latharaghunathan4691 4 года назад
Great surprise! രാമചന്ദ്രൻ സാറിന്റെ family ആണിതെന്നു അറിയില്ലായിരുന്നു. ഞാൻ സാറിന്റെ കൈലാസയാത്ര books എല്ലാം വായിച്ചിട്ടുണ്ട്. ഇപ്പോഴും വീണ്ടും ഇടയ്ക്കു വായിച്ചു കൊണ്ടിരിക്കുന്നു അതിലൂടെ എല്ലാ വഴിയിലൂടെയും എത്ര തവണ കൈലാസത്തിൽ എത്തിയിരിക്കുന്നു. Positive energy കിട്ടുന്ന books. നന്ദി 🙏രാമചന്ദ്രൻ സർ. And also thanks to sujith 👍
@nihalfaizal64
@nihalfaizal64 4 года назад
മലപ്പുറകാർ ഇവിടെ നീലം മുകു
@jefftrolls3423
@jefftrolls3423 4 года назад
എന്റെ ഈ ചാനെൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ പ്ലീസ് തിരിച്ചും ചെയ്യാം കമൻറ് ഇട്ടാൽ മതി ബ്രോ
@preethyjayan3091
@preethyjayan3091 4 года назад
ഞാൻ ഹിമാലയത്തിൽ യാത്ര ചെയ്തത് ശ്രീ എം കെ രാമചന്ദ്രൻ സാറിന്റെ books വായിച്ചിട്ട് interest വന്നിട്ടാണ്. അത്രയ്ക്ക് ഹൃദ്യമാണ് ഓരോ പേജുകളിലൂടെയും കടന്നുപോകുമ്പോൾ👍👍👍🌷
@drphysio007
@drphysio007 4 года назад
ഒരു സമയത്ത് മടി കാരണം മുടങ്ങി പോയ പുസ്തക വായന ഞാൻ തിരിച്ചു പിടിച്ചത് രാമചന്ദ്രൻ സാറിന്റെ ഉത്തരാഖണ്ടിലൂടെ-കൈലാസ് മാനസരോവർ യാത്രയിലൂടെ ആണ്. ആളെ വേണ്ടത്ര മനസ്സിലായില്ലെന്ന് തോന്നുന്നു സുജിത്തിന്. You were standing with the Legend Mr. എന്തായാലും അദ്ദേഹത്തെ അപ്രതീക്ഷിതമായാലും പരിചയപ്പെടുത്തിയതിൽ വളരെ നന്ദി.. വായനയിലൂടെ ആ മഹാനുഭാവനെ കൂടുതലായി മനസ്സിലാക്കാൻ ഇട വരട്ടെ...
@fasilkvponnani4060
@fasilkvponnani4060 4 года назад
സുജിത്ത് ഏട്ടന്റെ സ്ഥിരം ഇരകൾ പാലിയേക്കര ടോളും പാലാരിവട്ടം പാലവും
@agnalfrancis1232
@agnalfrancis1232 4 года назад
😂
@Muhammadkrishnankutty
@Muhammadkrishnankutty 4 года назад
Ippo... Kuthiran churavum
@feelthetasteandvlogs8880
@feelthetasteandvlogs8880 4 года назад
Plzz onnu subscribe chaiu plzz njan thirichum chaiyam plzz😊😊
@nikkisluv1731
@nikkisluv1731 4 года назад
😝😝😝😁
@Joeleditor
@Joeleditor 4 года назад
Nammude nattil 😍 തൃശ്ശൂര്കാര് like adi
@devibhadra763
@devibhadra763 4 года назад
രാമചന്ദ്രൻ സാറിന്റെ തപോഭൂമി ഞാൻ വായിച്ചതാണ്. കിടിലൻ ബുക്ക്‌. ശക്തമായ ഭാഷ. നല്ല പോസിറ്റീവ് പവർ ഉള്ള ആളാണ് അദ്ദേഹം. മനസസരോവർ ഒക്കെ പോകാൻ നമുക്കും അതിയയാ ആഗ്രഹം തോന്നും
@videobookbyrk9687
@videobookbyrk9687 4 года назад
Sir vere level aanu..😍😍
@Bipin.mandoti
@Bipin.mandoti 4 года назад
ആദികൈലാസയാത്ര - this is also very good book, Adehathinde ella bookum vere level aanu
@sarathkmrph1006
@sarathkmrph1006 4 года назад
🥰😍
@mallulatestupdates5774
@mallulatestupdates5774 4 года назад
Sujith bhakthan vlog 921 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9QrcPcTSmvA.html
@akhilsudhinam
@akhilsudhinam 3 года назад
ഡാകിനിമാരുടെ നാട്ടിലൂടെ
@rineshn.p.9312
@rineshn.p.9312 4 года назад
Mk രാമചന്ദ്രൻ സർ കേരളത്തിലെ no 1 സാഹസിക യാത്രികൻ നമ്മുടെ ഒക്കെ യാത്രയുടെ ഗുരുനാഥൻ
@dr.anuroopiv7451
@dr.anuroopiv7451 4 года назад
രാമചന്ദ്രൻ sir നെ തൃശൂർ പോയി കണ്ടിട്ടുണ്ട്. വീണ്ടും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം... അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും വായിയ്ക്കാൻ സാധിച്ചിട്ടുണ്ട്... അദ്ദേഹത്തിന്റെ യാത്രകളെ കുറിച്ച് വീഡിയോ ചെയ്യാമോ സുജിത്തേട്ടാ.... 3 വർഷം മുൻപ് അദ്ദേഹത്തെ കാണാൻ തൃശൂർ റൗണ്ടിലുള്ള ഓഫീസിൽ പോയിരുന്നു. ഇറങ്ങാൻ നേരം വളരെ ആഗ്രഹിച്ചു കൂടെ നിൽക്കുന്ന ഒരു photo എടുത്തു... അത് അബദ്ധത്തിൽ മൊബൈലിൽ നിന്ന് ഡിലീറ്റ് ആയതിന്റെ പ്രയാസം ഇപ്പോഴും ഉണ്ട്. അദ്ദേഹത്തെ അന്വേഷണം അറിയിയ്ക്കാമോ? ഞാനൊരു ആയുർവേദ ഡോക്ടർ ആണ്. മലപ്പുറത്തു govt സർവീസ് ഇൽ ജോലി ചെയ്യുന്നു... ആയുർവേദത്തിന്റെ മഹത്വത്തെ കുറിച്ച് അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളിലും ഒരുപാട് അറിവുകൾ ഉണ്ട്.. തിരുവനന്തപുരം govt ആയുർവേദ കോളേജിൽ bams നു പഠിയ്ക്കുന്ന കാലത്ത് രാമചന്ദ്രൻ sir ന്റെ പുസ്തകങ്ങൾ ഒരുപാട് പേർക്ക് വാങ്ങി കൊടുത്തിട്ടുണ്ട് ഗിഫ്റ്റ് ആയി.. ഇതിലും മികച്ച യാത്ര അനുഭവങ്ങൾ ഇല്ല എന്ന് തന്നെ പറയാം... അദ്ദേഹത്തിന്റെ യാത്ര അനുഭവങ്ങൾ വീഡിയോ ആയി കാണുവാൻ ആഗ്രഹിക്കുന്നു.. dr. അനുരൂപ്.. MD (ayu )
@sarathkmrph1006
@sarathkmrph1006 4 года назад
❤️🥰
@surajalapad9282
@surajalapad9282 Год назад
Sathym
@athulrajp1510
@athulrajp1510 4 года назад
രാമചന്ദ്രൻ സർ ശരത്തെട്ടന്റെ അച്ഛൻ ആണ് എന്ന് ഇപ്പോള് ആണ് അറിഞ്ഞേ..😍
@milsanandu
@milsanandu 4 года назад
Nanum. Thrissur kkariyanengilum ariyillarunnu.
@vandanaph3391
@vandanaph3391 4 года назад
Njanum Ramachandran sirne kandittundu booksukalum parichayappettittundu but family ithanunu ippozhanu ariyunne sir is great...
@sarathkmrph1006
@sarathkmrph1006 4 года назад
❤️🥰
@gdhdjjbdh
@gdhdjjbdh 3 года назад
Ramachandran sir ne kandakond aanu njan vdo il kayariyathuu..😍😍 pinne cmmtil onnum aarum paramarschichu kandillaa apol njan karuthi vere aarelum aavum ennu😁
@gdhdjjbdh
@gdhdjjbdh 3 года назад
@@gineeshunnichelakkara5285 allaa.... ithu oru ezhuthukaran aanuu....😍
@shahilulashhadh5944
@shahilulashhadh5944 4 года назад
എല്ലാ വരെയും സ്വന്തം മക്കളെ പോലെ കാണുന്ന ശരത് ഏട്ടന്റെ അമ്മ അമ്മ ഇഷ്ടം 😍😍
@sarathkmrph1006
@sarathkmrph1006 4 года назад
🤲🏻❤️😍💓
@7nthday
@7nthday 4 года назад
🤗എംകെ രാമചന്ദ്രൻsir ന്റെ എല്ലാപുസ്തകങ്ങളും വായിച്ചിട്ടുണ്ട്..... അദ്ദേഹത്തിന്റെ യാത്രകൾ സ്വയം vlog ചെയ്ത് post ചെയ്യാൻ തരത്തിൽ ഉള്ള ഒന്നല്ല.... അദ്ദേഹം വേറൊരു level മനുഷ്യനാണ്...... താങ്കളെ പോലുള്ള utubers ന് അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാൻ കഴിയും എങ്കിൽ തന്നെ അത്‌ വലിയ കാര്യം ആയിരിക്കും.... 📖സുജിത്തേട്ടൻ അദ്ദേഹത്തെ കൂടുതൽ പഠിക്കണം..... 🤗❤
@rajeshsarangadharan6912
@rajeshsarangadharan6912 4 года назад
Athe book vayikkathe vannathinte prasnamanu.
@videobookbyrk9687
@videobookbyrk9687 4 года назад
True😊
@Bipin.mandoti
@Bipin.mandoti 4 года назад
sathyam
@sarathkmrph1006
@sarathkmrph1006 4 года назад
❤️🥰🙏🏻
@7nthday
@7nthday 4 года назад
@@rajeshsarangadharan6912 🤗🤗🤗
@imraniqbal7447
@imraniqbal7447 4 года назад
എം. കെ രാമചന്ദ്രന്‍ ചെയ്ത പോലെ ഒരു യാത്ര ചെയ്തിട്ട് അദ്ദേഹത്തെ പരിചയപ്പെടുത്തട്ടെ, അതല്ലേ ഹീറോയിസം ....
@krishnaramesh5323
@krishnaramesh5323 4 года назад
Anybody has any idea the number of times Sweta said "pinnealla" ?😂
@akhilkrishnahere
@akhilkrishnahere 4 года назад
True
@life.ebysony1119
@life.ebysony1119 4 года назад
Not only Swetha.. Sujith also...
@stephydxb6782
@stephydxb6782 4 года назад
😊🤣
@TheSethuks1
@TheSethuks1 4 года назад
they both are using pinnalla frequently . pinnallaa
@EditoholicMedia
@EditoholicMedia 4 года назад
Pinnallah കേട്ട് കേട്ട് മടുത്തു........ 🤫
@arjunchandra217
@arjunchandra217 4 года назад
എന്റെ അമ്മോ..... ആ അമ്മ ഞെട്ടിച്ചു സ്നേഹം കൊണ്ട്......ഇത്രേം നല്ല അമ്മയെ കാണിച്ചു തന്നതിന് തങ്കു സുജിത് ബ്രോ !
@sarathkmrph1006
@sarathkmrph1006 4 года назад
❤️😍😍💓💓
@mallulatestupdates5774
@mallulatestupdates5774 4 года назад
Sujith bhakthan vlog 921 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9QrcPcTSmvA.html
@rahanapc8561
@rahanapc8561 4 года назад
Super... രാമചന്ദ്രൻ സാറിന്റെ വീടാണെന്ന് അറിഞ്ഞില്ല, എന്റെ ജീവിതാഭിലാഷം ആണ് അദ്ദേഹത്തിന്റെ കാൽ തൊട്ട് വണങ്ങണം എന്ന്, അദ്ദേഹത്തിന്റെ ബുക്ക്‌ വായിച്ചവർക് എല്ലാം തോനുന്നത്. എല്ലാ കൈലാസത്തിലും നടന്നു പോയ വ്യക്തി.
@akhilsudhinam
@akhilsudhinam 3 года назад
yes
@anilkumar-sk8xd
@anilkumar-sk8xd 4 года назад
I'm a big fan of great great great Ramachandran sir. കൈലാസ പരിക്രമ നടന്നു പൂർത്തീകരിച്ച മഹത് വ്യക്തിയാണ്. കണ്ടപ്പോൾ കാലു പിടിച്ചു ഒന്ന് നമസ്കരിക്കാമായിരുന്നു.. (ആളെ ശരിക്കും അങ്ങട് മനസ്സിലായില്ല എന്ന് മനസ്സിലായി. കിട്ടിയ ബുക്ക്‌ വായിച്ചാൽ ഞെട്ടും ഭായ്.. അദ്ദേഹത്തിനെ വച്ചു ഒരു വീഡിയോ നന്നാവും..
@shefinkt7463
@shefinkt7463 4 года назад
Welcome to ⚽🌴 *MALAPPURAM* 🌴⚽
@sas143sudheer
@sas143sudheer 4 года назад
ഈ ശരത്തേട്ടനെയും ഗീതാമ്മയെയും ഇഷ്ടമില്ലാത്തവർ ചുരുക്കമാണ് അത്രയ്ക്കും മലയാളികളുടെ മനസ്സിൽ തട്ടിയ അമ്മയും മകനും ആണ് ഇവർ 💙💙ഇവരെ ഇഷ്ടമുള്ളവർ ഇങ്ങു പോര് ❣️❣️❣️
@friendoftherain7534
@friendoftherain7534 4 года назад
Actually ara ivar ?
@NajmasLifeStyle
@NajmasLifeStyle 4 года назад
Avar travelers aanenn ellarum parayunnu... But athra athikam avar travel cheythitundo...?
@Travelistabysantos
@Travelistabysantos 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kVekXFV5gyI.html
@kiranv4782
@kiranv4782 4 года назад
പാലിയേക്കര ടോൾ പ്ലാസ and സുജിത്ത് ഏട്ടൻ Deadly Combo 👌👌
@abelthomas9786
@abelthomas9786 4 года назад
😃
@feelthetasteandvlogs8880
@feelthetasteandvlogs8880 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jMBrZ5__6yA.html
@sudhinair9226
@sudhinair9226 4 года назад
എം കെ രാമചന്ദ്രൻ സാറിന്റെ വീടാണ് ഇത് എന്നറിഞ്ഞപ്പോൾ വളരെ അധികം സന്തോഷം തോന്നി
@poornimarajendran3321
@poornimarajendran3321 4 года назад
Geethammede aishwaryam kandu video kanan Vanna le njan❤️🌼
@Mummusvlog
@Mummusvlog 4 года назад
തൃശൂർ 💪 കുറെ നാളുകൾക്കു ശേഷം tech travel eat ൽ ഗീതാമ്മയേയും ശരത് ചേട്ടനെയും കണ്ടതിൽ ഒത്തിരി സന്തോഷം 😍 Waiting for new travel videos sujith bai 👍
@jojistravels
@jojistravels 4 года назад
തൃശൂർ റൗണ്ട് കാണിച്ചുതന്ന സുജിത്തിന് എല്ലാ തൃശൂർകാർക്കും വേണ്ടി നന്ദി പറയുന്നു. റൗണ്ട് അടിപൊളിയാട്ട....
@sarathchandranscshenoy
@sarathchandranscshenoy 4 года назад
World is so small! Really happy and surprised to see our families most favorite Malayalam writer MK Ramachandran master, with his entire travel collection on Himalayas has provided with mesmerizing experience. No channel or vlog can give the feel of traveling Himalayas through his words. We have his full collections and read it every time when we wanted to feel Himalayas. Thank you Mr. Bakthan to give this surprise information that he was sarath’s father, hope you will read his entire collections. Regds
@sarathkmrph1006
@sarathkmrph1006 4 года назад
❤️😍😍
@fazp
@fazp 4 года назад
Malappuram ത്തുള്ളവർ like ചെയ്യൂ 👍👍
@shabeerm8432
@shabeerm8432 4 года назад
മഞ്ചേരിയിൽ
@shameelkt1893
@shameelkt1893 4 года назад
മഞ്ചേരിയിലുണ്ട് ... ആള് വിട്ടോ ?
@shanithshanu3872
@shanithshanu3872 4 года назад
@@muttanadu9663 enth
@monishamm5788
@monishamm5788 3 года назад
മഞ്ചേരി ക്കു എപ്പോ വന്നു?? ശോ അറിഞ്ഞില്ല 😔
@shamseerhashim
@shamseerhashim 4 года назад
ജീവിതത്തിൽ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടമുള്ള ഒരാൾ ആണ് ശരത്. ഒരു പ്രത്യേക പോസിറ്റീവ് വൈബ് തരുന്ന മനുഷ്യൻ. ശരത്തേട്ടൻ ഇഷ്ടം ❤️❤️
@jayasreekrishnakumar1107
@jayasreekrishnakumar1107 3 года назад
Ramachandran സാറിന്റെ മകനാണോ ശരത് surprise. അദ്ദേഹത്തിന്റെ മനസാരോവർ യാത്ര ഞാൻ വായിച്ചിട്ടു മനസാരോവർ പോകണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ്.... Its great... വെറുതെയല്ല ഈ യാത്ര ഭ്രമം...👌👌
@akhilsudhinam
@akhilsudhinam 3 года назад
Yes
@yamunamanoj3476
@yamunamanoj3476 4 года назад
വളരെയധികം നന്ദിയുണ്ട് സുജിത്തിനോട് കാരണം ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന ഒരു വ്യക്തിത്വം ആണ് രാമചന്ദ്രൻ സർ . സാറിന്റെ എല്ലാ ബുക്‌സും ഞാൻ വായിച്ചിട്ടുണ്ട്. സാറിന്റെ ഫാമിലിയെയും മറ്റും പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം . ഞാൻ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയാണ്.
@vip-hk6sm
@vip-hk6sm 4 года назад
Trip lovers like here......sujith etta I am eager to go for a trip but situation.....sujith etta rocks oru paadu ishtam 😍😍😍😍😍😍😍😍😍😙😙😙😙
@vgsnair
@vgsnair 4 года назад
മ്മടെ തൃശൂരിലേക്കാണോ ഗഡീസ് 😄
@feelthetasteandvlogs8880
@feelthetasteandvlogs8880 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oI2QI0JV-t4.html
@btslove9537
@btslove9537 4 года назад
ശ്വേതാ :പിന്നല്ല🤗 ശ്വേതാ :പിന്നല്ല🤗 ശ്വേതാ :പിന്നല്ല🤗 ശ്വേതാ :പിന്നല്ല🤗 ശ്വേതാ :പിന്നല്ല🤗 ശ്വേതാ :പിന്നല്ല🤗 ശ്വേതാ :പിന്നല്ല🤗 ശ്വേതാ :പിന്നല്ല🤗 ശ്വേതാ :പിന്നല്ല🤗 ശ്വേതാ :പിന്നല്ല🤗 ശ്വേതാ :പിന്നല്ല🤗 ശ്വേതാ :പിന്നല്ല🤗 ഒന്ന് മാറ്റി പിടിക്ക് സ്വെതച്ചേച്ചി 🙏🙂🥰
@jinsjose4160
@jinsjose4160 4 года назад
@@muttanadu9663 Da poda
@sreelekha3739
@sreelekha3739 4 года назад
നമ്മുടെ തൃശ്ശൂർ 👍👍like അടി ഫ്രണ്ട്‌സ്.
@sarathkmrph1006
@sarathkmrph1006 4 года назад
❤️😍
@evlog8762
@evlog8762 4 года назад
ഇ വിഡിയോയിൽ swetha എത്ര തവണ പിന്നല്ല പറഞ്ഞിട്ടുണ്ടാവും ( പിന്നല്ല )🤩🤩🤩🤩 Swetha റിപ്ലൈ താ
@Angelangel9969an
@Angelangel9969an 4 года назад
അമിട്ടാ പൊട്ടി മേപ്പട്ടാ പോയി എന്തൂട്ടാ കാട്ട. തൃശൂർ ഇഷ്ടം🌴
@anoopvlogs1956
@anoopvlogs1956 4 года назад
രണ്ടാളും സൂപ്പർ.........😍😍😍😍😍 ഇനിയും നല്ല നല്ല യാത്രകൾ നടത്താൻ കഴിയട്ടെ സുജിത് ഭായ്. സ്വേതാ sister,,,,,
@sarathkmrph1006
@sarathkmrph1006 4 года назад
🥰❤️
@vineethpv9167
@vineethpv9167 4 года назад
ഇന്നത്തെ എന്റെ ലൈക്ക് ശരത്ത് ചേട്ടനും ആ സ്നേഹമുള്ള അമ്മയ്ക്കും അച്ഛനും ഇരിക്കട്ടെ..അദ്ദേഹം ട്രാവലർ മാത്രമല്ല നല്ലൊരു മൃഗ സ്നേഹിയും കൂടി ആണ്..👍👌
@harisworld6237
@harisworld6237 4 года назад
Mk Ramachandran sirum ayii interview vendi waiting. വായനാശീലം ഒട്ടും ഇല്ലാത്ത ഞാൻ പോലും അദ്ദേഹത്തിന്റെ ആദി കൈലസയാത്ര full വായിച്ച് തീർത്തു. ഇപ്പൊൾ താപോഭൂമി ഉത്തരാഖണ്ഡ് വായിക്കുകയാണ്.ഇന്ത്യയിൽ തന്നെ അധികം ആളുകൾ പോകാത്ത എത്രയോ സ്വർഗ്ഗ തുല്യം ആയ സ്ഥലങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു
@ambareeshs5839
@ambareeshs5839 4 года назад
കൈലാസ സമാനൻ ആയ വ്യക്തി ആണ് അദ്ദേഹം....പക്ഷേ അധികം ആർക്കും ഇവിടെ അറിയില്ല എന്ന് കമന്റ്സ് നോക്കിയാൽ അറിയാം...ഇദ്ദേഹത്തിന്റെ വീട്ടിൽ ആണ് ചെന്നത് എന്ന് എനിക് അവസാനം ആണ് മനസ്സിലായത്..ശരത്തിന്റെ അച്ഛൻ എന്ന് അറിയില്ലായിരുന്നു....ആത്മീയതയും positivityum ശെരിക്കും നിറഞ്ഞ ഒരു വീട്
@imraniqbal7447
@imraniqbal7447 4 года назад
എം. കെ രാമചന്ദ്രന്റെ എല്ലാ പുസ്തകങ്ങളും വായിച്ചു തീര്‍ത്ത് മൂന്നു വര്‍ഷം കഴിഞ്ഞിട്ടാണ് ഈ ചാനല്‍ തന്നെ ഉണ്ടായത് . അദ്ദേഹത്തെ ആണ് പരിചയപ്പെടുത്തുന്നത് . സുര്യ ടിവി , ഏഷ്യാനെറ്റ്‌, കൈരളി, ദൂരദര്‍ശന്‍ . അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂ വരാത്ത ചാനലുകള്‍ തന്നെ കുറവാണ് .
@jais6593
@jais6593 4 года назад
0:40 ന് ശേഷം ശ്വേത ചേച്ചി എന്ന ക്യൂട്ട് ആണ്‌ 💕💕💕💕
@sasinambiar8359
@sasinambiar8359 4 года назад
അദ്ദേഹത്തിന്റെ ഉത്തരാഖണ്ടിലൂടെ & തപോഭൂമി ഉത്തരാഖണ്ഡ് വായിച്ചിട്ടുണ്ട്. ബാക്കി ഉള്ളതും വായിക്കണം. കൈലാസം/ കൈലാസ് മാനസരോവർ യാത്ര എന്താണെന്ന് അറിയണമെങ്കിൽ ഇതിലും മികച്ച ഒരു കൃതി സ്വപ്നങ്ങളിൽ മാത്രം. ഈ ഒരു എപ്പിസോഡിലൂടെ എല്ലാവരെയും കാണിച്ചു തന്നതിന് ഒരു പാട് നന്ദി സുജിത്..
@cmdnambeeshan2011
@cmdnambeeshan2011 4 года назад
ഒരുപാട് സന്തോഷം സുജിത്തേ..രാമചന്ദ്ര൯ സാറിന്റെ കൈലാസ് മാനസസരോവ൪ യാത്രാവിവരണ പുസ്തകം വായിച്ചപ്പൊ മുതല് അദ്ദേഹത്തിന്റെ കൈലാസ് യാത്രയെ പറ്റി കൂടുതല് കേക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്....
@imsrj
@imsrj 4 года назад
😍Thrissur ❤️💯 Thrissur round muthal sharatettande veetil nu avasanam eranghunna vareyulla scene vellatha positive vibe ❤️😍👏🏼👏🏼
@hayasworld3174
@hayasworld3174 4 года назад
Kozhikode കാര് like adiiiii💪💪💪💪😍💥💥
@feelthetaste7545
@feelthetaste7545 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oI2QI0JV-t4.html
@pitones3996
@pitones3996 4 года назад
ഞമ്മടെ കോഴിക്കോട്💜💜
@110419919
@110419919 4 года назад
നല്ലവരായ കോഴിക്കോടുകാർ എന്റെ വീഡിയോ ഒന്ന് കാണൂ
@akhilmohan3795
@akhilmohan3795 4 года назад
Welcome to Calicut
@piousjohn3693
@piousjohn3693 4 года назад
Mayas
@mohamedjasirvp87
@mohamedjasirvp87 4 года назад
വളരെ ബഹുമാനത്തോടെ ഗീതാമ്മയെ പോലെ ഒരാളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു, എന്തൊരു ചൈതന്ന്യം. 🙏🙏
@pradeepmenon2240
@pradeepmenon2240 4 года назад
Lovely Geethaamma, and family and the house as well,Murals superb,Great video by Sujithbhai,keep it up keep going,GOD BLESS.
@feelthetasteandvlogs8880
@feelthetasteandvlogs8880 4 года назад
Plzz onnu enta channel subscribe chaiu bro plzz😊😊😊
@mubashir.a.v
@mubashir.a.v 4 года назад
തിരിച്ച് വരുമ്പോൾ ഡ്രൈവർ സുകൂന്റെ ( EMIL ) വീട്ടിൽ കയറണേ .... എമിൽ ബ്രോ ഇഷ്ടം
@midhunijk1697
@midhunijk1697 4 года назад
തൃശൂർ റൗണ്ട്..... വടക്കുനാഥനും പുത്തൻപള്ളിയും അന്തസ് 😍😍😍
@sarathkmrph1006
@sarathkmrph1006 4 года назад
❤️🥰😍
@leelamaniprabha9091
@leelamaniprabha9091 4 года назад
Ramachandran Sir ന്റെ എല്ലാ books ഉം എന്റെ Library യിൽ ഉണ്ട് . എല്ലാ ബുക്കുകളും ഞാൻ വായിച്ചിട്ടുണ്ട് . യാത്രകളെ വളരെയധികം ഇഷ്ടപ്പെടുന്ന എന്നെ പോലെ ഒരു ഫാമിലി. ടി കുടുംബത്തിനും ഒരു big hai.
@arjunchandra217
@arjunchandra217 4 года назад
ദൈവമേ ഇത് എം കെ രാമചന്ദ്രൻ സർ അല്ലെ....... കൈലാസം യാത്ര വിവരണം വായിച്ചിട്ടുണ്ട് ഒരു 10 വട്ടം.......അത് വായിച്ചപ്പോൾ തൊട്ട് കൈലാസത്തിൽ ഒരിക്കൽ പോകണം എന്ന ആഗ്രഹം ഉണ്ട്...... സർ നെ കാണിച്ചു തന്നതിൽ ഒത്തിരി സന്തോഷം സുജിത് ബ്രോ 😃😍
@moodyframes
@moodyframes 4 года назад
നമ്മടെ തൃശ്ശൂർ 😍🔥sarathettn Geethamma 🔥👌👌
@amal_krishna_.
@amal_krishna_. 4 года назад
ശരത്തേട്ടനോടെ എത്രത്തോളം ബഹുമാനമുണ്ടെന്ന് സുജിത്തേട്ടന്റെ സംസാരത്തിൽ നിന്നു തന്നെ മനസ്സിലാക്കാം❤❤
@sudheerkp2828
@sudheerkp2828 4 года назад
ശ്രീ.രാമചന്ദ്രൻ സാറിന്റെ പുസ്തകങ്ങ ഞാൻ വായിച്ചിട്ടുണ്ട് നല്ല ശൈലിയാണ് .നല്ല അനുഭവമാണ് വായന നല്കുന്നത് അല്പം അതിശയോക്തി ഉണ്ടോന്നൊരു സംശയം ചില ഭാഗങ്ങളിൽ തോന്നിയിട്ടുണ്ട്.
@vj1jafar
@vj1jafar 4 года назад
ബൈജു സർ എഫക്ട് ബുക്ക്‌ വായന.. ഗുഡ് സുജിത്.
@jackseenashine3793
@jackseenashine3793 4 года назад
I'm a Thrissur കാരി very proud to be to say i'm a Thrissur കാരി Thrissur such a wonderful place
@sarathkmrph1006
@sarathkmrph1006 4 года назад
😍
@jolsnanechiyil1600
@jolsnanechiyil1600 4 года назад
Welcome to malappuram Sujith Etta❤️
@anasputhiyottil8595
@anasputhiyottil8595 4 года назад
Sujitheeee Swethaaaa Gud morning 😃. Appo thrissur vare ethi meeting friends really great. So continue.. see uuuu..🙏
@Krishna-bk6rm
@Krishna-bk6rm 4 года назад
ഞങ്ങളുടെ സ്വന്തം ഗീതാമയേയും ശരത്തേട്ടനെയും കണ്ടതിൽ വളരെ സന്തോഷം 😍 thank u sujithettaa
@sreekumargb160
@sreekumargb160 3 года назад
എം.കെ.രാമചന്ദ്രൻ സാർ അഞ്ച് ഹിമാലയ യാത്ര ബുക്ക്കൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്,യാത്രാവിവരണം എന്നതിലുപരി ആത്മീയ അനുഭവങ്ങൾ ആണിതിൽ,ഉറപ്പായും വായിച്ചിരിക്കേണ്ടതാണ്
@saikumarirsreekumar2259
@saikumarirsreekumar2259 3 года назад
Blessed to see MK Ramachandran sir in this video!! Huge respect & a big salute to him😇😇😇
@anoopum2316
@anoopum2316 4 года назад
Back with a bang... Really loved it...😍❤️
@meerarajan9558
@meerarajan9558 3 года назад
ശ്രീ രാമചന്ദ്രൻ സാറിനെ സുജിത്തിന്റെ ചാനലിൽ കാണാൻ സാധിച്ചതിൽ സന്തോഷം. അദ്ദേഹത്തിന്റെ ദേവഭൂമിയിലൂടെ, ആദികൈലാസയാത്ര ഞാൻ വായിച്ചിട്ടുണ്ട്. പിന്നെ വടക്കുന്നാഥ്‌ക്ഷേത്രം കണ്ടു കോരിത്തരിച്ച തൃശ്ശൂർക്കാരിയായ മുംബൈ നിവാസി.
@Dileepdilu2255
@Dileepdilu2255 4 года назад
സുജിത്തേട്ട സൂപ്പർ❣💖😍👍നല്ല ഫാമിലി😍😍💗 യാത്ര കുടുംബം
@lekshmihari2096
@lekshmihari2096 3 года назад
Respect to MK Ramachandran sir.Adhehathinte Ella books um vayichittundu.Sujithinu ale vendatra ariyillannu thonnunnu talk kettittu.Ennengilum sir ne onnu kananam ennente valya agrahamanu.Sarath u r a blessed son.
@safvanmohd7864
@safvanmohd7864 4 года назад
സ്വന്തം നാടായ മഞ്ചേരിയുടെ ദൃശ്യങ്ങൾ കാണാനായി കട്ട waiting... 👍😚
@lethareji8809
@lethareji8809 4 года назад
Hi Sujith. Njan first time aanu comment cheyyunnath just because of M K Ramachandran Sir. I am a big fan of him.Sir nte Ella books vayichittund.sir ne parichayappeduthiyathil a big thanks.
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 4 года назад
I think Sujith is not fully aware of the greatness of M.K.Ramachandran sir. No problem after reading the book given by him you may understand him. If I were in your place I would have bowed and touched his feet before leaving.
@vijayalakshmit9306
@vijayalakshmit9306 3 года назад
നിങൾ അന്നയും മകനും ഈ യാത്ര യിൽ തിളങ്ങുന്ന ത് എന്ത്കൊണ്ട് ആണ് എന്ന് ചിന്തിക്കുക.. രാമചന്ദ്രൻ എന്ന ആ മഹാത്മാവ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ആ വൃക്തിയുടെ മൂലൃങൾ, കൊണ്ട് മാത്രം ആണ് എന്ന് അദ്ദേഹം ത്തിന്റെ ഹിമിലയൻ യാത്ര കൾ വായിച്ച് ട്ടുള വർക്ക് മനസ്സിൽ ആകും.
@renjithrajesh2881
@renjithrajesh2881 4 года назад
Esvaraa edeham Arno sarathinde achan wow great this family is blessed by god's..
@sarathkmrph1006
@sarathkmrph1006 4 года назад
❤️😍💓
@Shabeer4343
@Shabeer4343 4 года назад
Wowww....... one of the best vlog... 😍😍😍😍😍😍😍😍👏✌️
@sketchesbyadarshashok
@sketchesbyadarshashok 4 года назад
മനസിന് ഒരുപാട് സന്തോഷം തന്നൊരു വീഡിയോ ആയിരുന്നു😍😍😍 സിജിത്തേട്ടാ നിങ്ങള് പോളിയാണ് 😍😍
@Life_of_RV
@Life_of_RV 4 года назад
രാമചന്ദ്രൻ സാറിനെ വേണ്ടവിധത്തിൽ മനസിലാക്കാതെയാണ് മുന്നിൽ ചെന്ന് പെട്ടത് എന്ന് കണ്ടപ്പോൾ മനസിലായി. :) വെറുമൊരു യൂട്യൂബ് content ആയി കാണാതെ , വേണ്ട തയ്യാറെടുപ്പുകൾ നടത്തി അദ്ദേഹത്തിന്റെ അറിവ് നമ്മൾക്ക് കാണിച്ചു തരും എന്ന് പ്രതീക്ഷിക്കുന്നു.
@ravipanicker
@ravipanicker 4 года назад
നമസ്കാരം സുജിത് ഭക്തൻ ജി , ശരത്തിന്റെ അച്ഛൻ ശ്രീ എം .കെ .രാമചന്ദ്രൻ സാർ എന്റെ ഗുരുസ്ഥാനീയനാണ് . ഞങ്ങളും കുറെ ഹിമാലയ യാത്ര അദ്ദേഹത്തിന്റെ ഉപദേശത്തിൽ നടത്തിയിട്ടുണ്ട് . അദ്ദേഹത്തിന്റെ വീട്ടിൽ ഞാൻ പല പ്രാവശ്യം പോയിട്ടുണ്ട് .
@pukrajesh
@pukrajesh 4 года назад
Thnk uu.. thnkyou.... sujith for this. Endu nalla family.... Geethamenenem.. sarathathetanem achanem othiri ishtaayiii... sukrutham cheyyanam evarude okke friends aaavan.... God is always with you Sujith..... again thank youuuuu deaR...
@sitar83
@sitar83 3 года назад
തീർച്ചയായും സുജിത്ത് ഹിമാലയൻ സഞ്ചാര സാഹിത്യകാരന് യൂ ട്യൂബ് ചാനൽ തുടങ്ങാൻ നിർദ്ദേശിച്ച ആ മനസ്സിന് നന്ദി
@autotracer8795
@autotracer8795 3 года назад
Innu 09/04/2021 MG hector poyi TATA harrier vannu 1.6M subs 1.5M ayi But you will back I know Waiting ... All the best 👍🏻 Pramuqanmar ... 😎
@IvanJwn
@IvanJwn 4 года назад
Thrissur kar ellam nalla sneham ullora ❤️
@monym4221
@monym4221 4 года назад
Nice video....njoy very much Sarath chettantae amma superrrr
@zidan1568
@zidan1568 4 года назад
Looking forward to the video with manukka,pattukaynenkil masterpiecele teamneyum poyi kananam sujithetta
@vimalashok3479
@vimalashok3479 4 года назад
Thrissur ❤️❤️
@karthikks4544
@karthikks4544 4 года назад
Thrissur kaar com on👍
@Radhulnair
@Radhulnair 4 года назад
ഒരു തൃശൂർ കാരൻ ആയത്തുകൊണ്ടാവാം ഈ വീഡിയോ മുഴുവനും കണ്ടൂ. ആ അമ്മയെ വളരെ ഇഷ്ട്ടപെട്ടു...😘
@shabhas7297
@shabhas7297 4 года назад
Swetha chechi weight orupadu koodunnund. Controll cheyyunnad nannayirikkum for your better health 😊👍🏻
@AD_COMPANY_
@AD_COMPANY_ 4 года назад
21:05 wow nice പൂജാമുറി😍😇🙏
@divyanair5560
@divyanair5560 4 года назад
Thanku so much beautiful video superr 💕💕❤💕💕💕🙏🏾🙏🏾🙏🏽💕💕❤❤❤vishnu God super painting super 🙏🏽🙏🏽🙏🏽🙏🏽
@devadasnambiar4624
@devadasnambiar4624 4 года назад
ഒരു സൂപ്പർ എപ്പിസോഡ് ആയിരുന്നു, പ്രതികിച് ഗീതമായെയും ശരത്തിട്ടെന്റെയും അച്ഛന്റെയും ഒരു പോസറ്റീവ് എനർജി
@vyshakhkj5348
@vyshakhkj5348 4 года назад
Happy to see one of my favourite author M K Sir
@ayshaamna9141
@ayshaamna9141 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xkK6eah_27Q.html watch&sub.thirichum cheyyam
@cjtalks4611
@cjtalks4611 4 года назад
സുജിത്തേട്ടാ 💟
@TECHSTAFF
@TECHSTAFF 4 года назад
ഹയ്യ് :+) chanel nokamo eshtmayal മാത്രം സബ് ചെയ്താൽ മതി :/
@akhilmohan3795
@akhilmohan3795 4 года назад
Video vallathe ishttay🤩😍
@arrizwanismail9151
@arrizwanismail9151 4 года назад
wat a nice trip and wat a nice family members. Video is so good !
@robinrapheal481
@robinrapheal481 4 года назад
Thrissur 👍
@vishakkalathera9419
@vishakkalathera9419 4 года назад
Sharath ettan and Geethama 😍 They always give positive vibes ✌️🌼
@bijuks_vlogs
@bijuks_vlogs 4 года назад
Kidu Video..Thanks.
@shivayogtravel
@shivayogtravel 3 года назад
Thank you introducing this great family. Best Wishes
@HabeebNilambur
@HabeebNilambur 4 года назад
Manukkaaaaaaaa I love you
Далее
你们会选择哪一辆呢#short #angel #clown
00:20
D3 Ваз 2107 Не умри от зависти!
18:57
Midnight Cravings & Night Drive 🚗
19:24
Просмотров 471 тыс.