Тёмный

KAZHINJU POYAKAALAM KAATTINAKKARE- മധുമഴ (Light Music) 

siva prasad
Подписаться 4,4 тыс.
Просмотров 1,5 млн
50% 1

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ
ഓര്‍മ്മകളെ നിന്നെ ഓര്‍ത്തു കരയുന്നു ഞാന്‍
നിന്‍റെ ഓര്‍മകളില്‍ വീണുറഞ്ഞു പിടയുന്നു ഞാന്‍
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ
ദേവദാരു പൂത്തകാലം നീ മറന്നുവോ
പ്രിയേ ദേവതമാര്‍ ചൂടിതന്ന പൂ മറന്നുവോ (2)
ദേവിയായി വന്നണഞോരെന്റെ സ്വപ്നമേ
ദേവലോകമിന്നെനിക്ക് നഷ്ട സ്വര്ഗമോ (2)
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ
മഞ്ഞലയില്‍ മുങ്ങി നിന്ന തിങ്കളല്ലയോ
പ്രിയേ തംബുരുവില്‍ തങ്ങി നിന്ന കാവ്യമല്ലയോ
കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ
കരയരുതേ എന്നെയോര്‍ത്ത് തേങ്ങരുതേ നീ
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ (2)

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 475   
@Anahita-p
@Anahita-p Год назад
സ്വന്തമാക്കാൻ ആയില്ലെങ്കിലും... ചിലരെ നാം... മറ്റാരും കാണാതെ മനസ്സിൽ ഒളിപ്പിക്കും.... അത് അവർക്കൊപ്പം ജീവിക്കുന്നതിലും മനോഹരമായിരിക്കും.......കാലങ്ങൾ കഴിഞ്ഞപ്പോഴും.........
@sheejasuresh2526
@sheejasuresh2526 Год назад
Athe
@vijeshck5976
@vijeshck5976 Год назад
Sathiyam
@kavithab110
@kavithab110 Год назад
👍👍
@sunainaribishan7602
@sunainaribishan7602 Год назад
❤❤😭
@sumasuma364
@sumasuma364 Год назад
100%സത്യം 🥰🥰🥰🙏🙏
@Ancy261
@Ancy261 2 года назад
എന്റെ പ്രേമം പൂത്തുലഞ്ഞ പ്രീഡിഗ്രിക്കാലം. ഒന്നും പഠിക്കാതെ രാത്രി ഉറങ്ങുന്നവരെ അവളെയും ഓർത്തു കിടന്നു. ഒരിക്കലും തിരിച്ചു വരാത്ത എന്റെ പ്രീഡിഗ്രിക്കാലം.
@threebells
@threebells 2 года назад
Enteyum👌
@childrenworld8380
@childrenworld8380 2 года назад
ennitt eatha jayiche?
@remadevibiju7217
@remadevibiju7217 2 года назад
എന്റെയും
@saayvarthirumeni4326
@saayvarthirumeni4326 2 года назад
Kittyo avale??
@karthikasankar4893
@karthikasankar4893 2 года назад
രണ്ടുപേരുടെയും കാര്യം എന്തായോ ആവോ.... അങ്ങനെ എല്ലാവർക്കും പറയാൻ ഉണ്ട് അല്ലെ... 😄😄😄😄❤❤
@aswathyaswathyc.p8835
@aswathyaswathyc.p8835 6 месяцев назад
ഒരേ ഒരാളെ പറ്റി മാത്രം ചിന്ദിക്കുന്നു ഓർമ്മകൾ ഒരിക്കലും മരിക്കുന്നില്ല
@yazeenptr4606
@yazeenptr4606 2 года назад
ആർക്കൊക്കെ കണ്ണ് നനഞ്ഞു ഈ പാട്ടു കേട്ടു തിരിച്ചു വരാത്ത ആ കാലമോർത്തു... 🥰😭
@AlexAnder-nr8mu
@AlexAnder-nr8mu 2 года назад
45 വയസിൽ എത്തിയ എല്ലാവർക്കും 😟😟
@santhoshctk7097
@santhoshctk7097 2 года назад
Me
@musicbeatz....1782
@musicbeatz....1782 2 года назад
Enik😭😭😭😭
@aravindiv9905
@aravindiv9905 2 года назад
സത്യം
@shyjus2380
@shyjus2380 Год назад
Eanikk 32 vayase ullu but e paatukelkkumbol nashtapetta palathum oorthu vishamikkunnu
@UssainKutty-pp8we
@UssainKutty-pp8we Год назад
ഈ പാട്ട് കേൾക്കുമ്പോൾ തൊണ്ണൂർ ശതമാനം ആൾക്കാരും ഓർക്കുക പ്രീഡിഗ്രി, ഡിഗ്രി ഒക്കെ പഠിക്കുന്ന കാലമായിരിക്കും. ചെറിയ ചെറിയ പ്രേമം, ക്ലാസ്സ്‌ കട്ട് ചെയ്ത് സിനിമക്ക് പോകൽ, അങ്ങനെ പലതും..... തിരിച്ചു കിട്ടില്ലല്ലോ ആ നാളുകൾ......
@KumarKumar-wn7bm
@KumarKumar-wn7bm 6 месяцев назад
തിരിച്ചുകിട്ടാത്ത ആ കാലം എന്നും ഒരു നൊമ്പരമാണ്
@sreekuttiee
@sreekuttiee 4 месяца назад
Sathyam plus two life. Friendsum premavum schoolum😢😢😢😢. Ho ath oru life thannaarnnu....
@nsnnisanthkp1942
@nsnnisanthkp1942 2 месяца назад
Enteum​@@sreekuttiee
@AzadVs-t6p
@AzadVs-t6p 11 месяцев назад
മറക്കാൻ പറ്റാത്ത നഷ്ടസ്വർഗ്ഗങ്ങളുടെ ഓർമ്മകൾ പറ്റുന്നില്ല ഒന്നും മറക്കുവാൻ❤❤❤😢😢😢
@sheelamullassery5519
@sheelamullassery5519 Год назад
എന്റെ ബലഹീനതമൂലം നഷ്ടപ്പെട്ട എന്റെ ജീവിതം ഓർമ്മകൾ മാത്രം. ഇന്നും ഒറ്റയ്ക്ക് ഓർമ്മകളിൽ മുഴുകി ജീവിക്കുന്നു. എന്റെ ജീവിതാനുഭവമാണ് ഈ പാട്ട്.
@santhabalachandran2430
@santhabalachandran2430 Год назад
Sarojini
@bindukumarvsOfficial
@bindukumarvsOfficial Год назад
ജിവിതം ഓർമ്മകളാൽ നഷ്ടമാക്കാനുള്ളതാണോ
@soumyabright6845
@soumyabright6845 Год назад
❤❤❤
@sarithaanilkumar4630
@sarithaanilkumar4630 10 месяцев назад
Sure
@sarithaanilkumar4630
@sarithaanilkumar4630 10 месяцев назад
Marakkan pattatha Aa. Nalla kalathilekk e pattilude jeevikkan patti
@sumeshnatarajan9088
@sumeshnatarajan9088 10 месяцев назад
സ്ഥിരം ട്രെയിൻ യാത്രകളിൽ പാടിയിരുന്ന ഗാനം.. ഫീലിംഗ്സ്, നൊസ്റ്റാൾജിയ എല്ലാം വരികളിൽ നിറഞ്ഞു നിന്നു..എല്ലാ ദിവസത്തെ യാത്രകളിലും ഈ പാട്ട് എന്നെ കൊണ്ട് പാടിച്ചു... പിന്നെ ഫോണിൽ വിളിച്ചു... ഈ പാട്ട് മാത്രം കേൾക്കാൻ... അവൾ ഇന്ന് എന്റെ രണ്ടു മക്കളുടെ അമ്മയാണ്.... ഇന്നും ഈ പാട്ട് എന്റെ ജീവനാണ്.. അവളുടെയും, എന്റെ രണ്ടു മക്കളുടെയും.... "കരളിനുള്ളിൽ ഊറി നിന്നൊരെന്റെ രാഗമേ മായരുതേ എന്നെ വിട്ടു മറയരുതേ നീ.... "
@IndriadeviCn
@IndriadeviCn 4 месяца назад
ഭാഗ്യവാൻ...... 🙏
@BinduAjay-o8p
@BinduAjay-o8p 2 месяца назад
Ethanu. Sadhyamaya. Prenayam. Ningale. Bhagyavan. Bhariyaum..deivam. Aduthe. Jenmathilum. Onnipikette❤❤❤❤
@ramlamoideen2808
@ramlamoideen2808 Год назад
ഹൃദയം...വല്ലാതെ..ഓളം..വെട്ടുന്നു..കഴിഞ്ഞു..പോയകാലം..
@rajilmk5052
@rajilmk5052 2 года назад
ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് നഷ്ട്ടപെട്ടു പോയ ഇന്നലെകൾ മാത്രമാണ്....അതു തിരിച്ചു കൊണ്ട് വരാൻ പറ്റുന്നത് ദെ.. ഇതിനു മാത്രവും ....(songs)💕💕💕💕💕💕💕💕
@teamdecor762
@teamdecor762 3 месяца назад
😢
@soumyajijomon5239
@soumyajijomon5239 10 месяцев назад
അന്നത്തെ കാലത്തു ധൈര്യത്തോടെ മാതാപിതാക്കളോട് പറയാൻ ആണിനും പെണ്ണിനും പേടിയാരുന്നു...😢
@BinduAjay-o8p
@BinduAjay-o8p 7 месяцев назад
സത്യം.
@reshmiraj7695
@reshmiraj7695 7 месяцев назад
സത്യം
@anlyanees8664
@anlyanees8664 Месяц назад
Really sane❤❤❤❤
@Mjr-p6t
@Mjr-p6t 2 года назад
എന്റെ ധൈര്യ കുറവ് കാരണം നഷ്ടപെട്ട ചിലത് ജീവിതത്തിൽ എത്ര പ്രിയപ്പെട്ടതായിരുന്നു... എന്ന് ഓർമിക്കും ഈ പാട്ട് കേൾക്കുമ്പോൾ....ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലത്തിന്റെ സാക്ഷിമൊഴികളാണ് ഇത്.. 😍😍
@reenababu1786
@reenababu1786 2 года назад
Pavem
@sreekanthvarikottil5715
@sreekanthvarikottil5715 2 года назад
Enikum
@JamalJamal-ed9hm
@JamalJamal-ed9hm 2 года назад
സത്യം 😭😭😭😭
@Daya--------
@Daya-------- 2 года назад
ഓർമ്മകൾ അത് എത്ര സുന്ദരമാണ്
@jayankumar1626
@jayankumar1626 2 года назад
ഞാനും
@Prajeeshjibi
@Prajeeshjibi Год назад
ഈ പാട്ടുകേട്ടിരുന്ന 4 മിനിട്ടുകൾ കൊണ്ട് എന്റെ കൗമാരക്കാലം ഒരു പൂമഴയായി മനസ്സിൽ പെയ്തിറങ്ങി 🥰🥰🥰
@ambadiabhilash1782
@ambadiabhilash1782 Год назад
ജീവിതത്തിലെ മറക്കാൻ കഴിയാത്ത ആ സുവർണകാലം, ഇപ്പോളുള്ള എല്ലാ ഭാഗ്യവും തരാം 1995 വർഷം തിരികെ തരുമോ ❤. 2 വർഷം പേടിച്ചു പിറകെ നടന്നു നടന്ന് അവൾ ഇഷ്ടം ആണെന്ന് പറഞ്ഞകാലം. തൃശൂർ ഇരിങ്ങാലക്കുട ക്രെസ്റ്റ് കോളേജ് ജീവിതം. മറക്കാൻ കഴിയില്ല 🙏❤❤❤
@rameshanramesh9339
@rameshanramesh9339 Год назад
കഴിഞ്ഞതൊന്നും മറക്കാൻ കഴിയില്ല. പ്രത്യേകിച്ച് കൗമാര കാലഘട്ടത്തിലെ ഓർമ്മകൾ !!! ഓർമ്മകളേ ...നിന്നെയോർത്ത് ... കരയുന്നു ....
@Pratyheesh
@Pratyheesh Год назад
കഴിഞ്ഞു പോയ കാലം എങ്ങനെ മറക്കാൻ കഴിയും ❤️നല്ല ഓർമ്മകൾ ഒരിക്കലും മനസിൽനിന്നും മായില്ല 🌹
@vigneshvikku3821
@vigneshvikku3821 2 года назад
പാട്ട് കേട്ടതിനേക്കാൾ വിഷമം തോന്നി കമന്റ്‌ വായിച്ചപ്പോൾ.... 😪😪😪
@adhampm9072
@adhampm9072 3 месяца назад
😢
@swathykannanshiva4928
@swathykannanshiva4928 2 года назад
ഒരിക്കലും തിരിച്ചു കിട്ടാത്ത മധുരമായ ഓർമ്മകൾ ❤️❤️❤️ഒന്നൂടി ആ പഴയ കാലം തിരിച്ചു തന്നിരുന്നുമെങ്കിൽ 😂😂😂
@santhoshkumar8162
@santhoshkumar8162 2 года назад
Am also think it🙂
@anugrahasantheep8949
@anugrahasantheep8949 2 года назад
ആറാം ക്‌ളാസിൽ ആദ്യമായി അവളുടെ ശബ്ദം ഈ ഈണത്തിൽ മുഴങ്ങി കേട്ട നിമിഷം മുതൽ നീണ്ട 19 വർഷം ഉള്ളിൽ ഒളിപ്പിച്ചു..... ഒടുവിൽ കണ്മുന്നിലൂടെ അലങ്കരിച്ച ഇന്നോവ കാറിൽ നിറഞ്ഞ മിഴികളോടെ അകന്നു പോയപ്പോൾ അറിയാതെ ഉള്ളൊന്നു വിറച്ചു.. ചുണ്ടിൽ അറിയാതെ മൂളി.... എന്റെ വസന്തം കടന്നു പോയി.,.
@JamalJamal-ed9hm
@JamalJamal-ed9hm 2 года назад
അന്ന് ഇന്നോവ ഉണ്ടൊ
@roymon3624
@roymon3624 2 года назад
😭
@abdurassakhedathadathiloff9828
@abdurassakhedathadathiloff9828 2 года назад
അന്ന് innova ഉണ്ട്! Sandeep (anugraha) 2022ൽ പറയുന്നു -19 വർഷം മുമ്പ് അവൾ ആറാം ക്ലാസ്സിൽ ആയിരുന്നപ്പോൾ 'കഴിഞ്ഞു പോയ കാലം....' പാടി എന്ന്. 2022 -19=2003ൽ. പിന്നെ അവളെ നീണ്ട 19വർഷം മനസ്സിൽ കൊണ്ടു നടന്നു.അവൾ കണ്മുന്നിൽ തന്നെ ഉണ്ടായിരിക്കെ /ഒരു പക്ഷേ ഇഷ്ടം അറിഞ്ഞു കൊണ്ട് , പ്രണയം അറിയാതെ / 19 വർഷങ്ങൾ - പഠനം, ജോലി ഒക്കെയായി... ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ അവൾക്കു 6+5 =11 വയസ്സ്... അവൾ സുന്ദരിയായ ഒരു കൗമാരക്കാരി , നല്ല പ്രസരിപ്പുള്ള , നുണക്കുഴി വിരിഞ്ഞ പുഞ്ചിരി... അന്ന് 2003ൽ ആ ആറാം ക്‌ളാസുകാരിയെ ഒരു പാട് ആൺകുട്ടികൾ പ്രണയിച്ചു തുടങ്ങിയിട്ടുണ്ടാകും , മേൽ കാര്യം പറഞ്ഞ sandeep (anugraha )നെ പോലെ...2003 കാലഘട്ടത്തിൽ സ്കൂൾ ആൺകുട്ടികൾക്ക് അവർ +2 വിൽ ആണെങ്കിൽ പോലും പ്രണയം പെൺകുട്ടികളോട് തുറന്നു പറയാൻ കഴിയുമായിരുന്നില്ല! ഇഷ്ടം പല രൂപത്തിൽ പ്രകടിപ്പിക്കാം .. ആ 11 വയസ്സ് ആറാം ക്ലാസ്സുകാരി അന്ന് ഈ പാട്ട് stage ൽ മനോഹരമായി പാടുകയും ചെയ്തതോടെ എല്ലാ ആൺകുട്ടികളുടെയും രാജകുമാരി യായി അവൾ മാറി. പിന്നെ 19വർഷങ്ങൾകൊണ്ട് അന്നത്തെ 11വയസ്സുകാരി +19 വർഷം = 30 വയസ്സിൽ, 2003+19=ഈ വർഷം 2022ൽ എത്രയോ ഇന്നോവ കാറുകളുടെ അകമ്പടിയോടെ അലങ്കരിച്ച മറ്റൊരു പുതു പുത്തൻ ഇന്നോവയിൽ പുതുമാരനൊപ്പം കയറി അകലേക്ക്‌... മറഞ്ഞു പോയി...അപ്പോൾ ഒരു പാട് , വിഹാഹിതരും കുട്ടികളുമുള്ളവരുമായ ആണുങ്ങൾ /2003ലെ ആൺകുട്ടികൾ /പാടി - നിന്റ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ...! ഒരു നാടിന്റെ മുഴുവൻ സുന്ദരി വിവാഹിതയാവാൻ എന്തേ ഇത്രയും വൈകി?! അതിന്റ ഉത്തരവും എനിക്കറിയാം -by prem raazz- 904 88 66 44 1.
@manoharanambadi2718
@manoharanambadi2718 Год назад
പൊട്ടൻ
@User-h8e4l
@User-h8e4l 2 месяца назад
​@abdurassakhedathadathiloff9828 🥰
@shanoozvlog1531
@shanoozvlog1531 3 года назад
സ്കൂൾ മെമോറിസ്, ഇത് പാടിയിട്ട് എനിക്ക് ഒരു കാലത്ത് 1st പ്രൈസ് കിട്ടിയിരുന്നു ❤️❤️❤️👈എന്നും ഇഷ്ടം ഈ പാട്ടിനോട്
@nivedhnandhu6066
@nivedhnandhu6066 2 года назад
Enikkum
@ajeshbabu9849
@ajeshbabu9849 Год назад
Enikum
@ishuttan_things
@ishuttan_things Год назад
Njaum ente frnds paaditund tenth il vechu
@gincygeorge3190
@gincygeorge3190 Год назад
​@@ishuttan_things enikkum
@Anahita-p
@Anahita-p Год назад
ശരിക്കും നല്ല tune, എന്തൊരു നല്ല കാലം ആയിരുന്നു പ്രീ ഡിഗ്രീ, വെറുതേ പുസ്തക പുഴു ആകാതെ ലൈൻ അടിച്ചും ഒക്കെ aah ലൈഫ് പൊളിച്ചു, ഇന്നും അവൾക്ക് 16 വയസ്സ് എന്നാണ് തോന്നൽ, ഇൗ 43 ലും
@avaniraj8881
@avaniraj8881 2 года назад
ദേവദാരു പൂത്ത കാലം നീ മറന്നുവോ❤️ ഇഷ്ടം
@greeshmavhv3082
@greeshmavhv3082 5 лет назад
I love you song ഈ പാട്ട് ഇന്നു കേട്ടപ്പോൾ ഭയങ്കര ഫീൽ തോന്നിയിരുന്നു മറക്കാൻ കഴിയാത്ത ഒരു സ്നേഹം എന്നും കൂടെ ഉണ്ടാവും
@nadeeranoushad5113
@nadeeranoushad5113 2 года назад
Yss
@allu8185
@allu8185 2 года назад
enikkum
@manojpillai19781
@manojpillai19781 Год назад
റാസ്പുട്ടിൻ ആയിരുന്ന കാലം 😃😃.... ഇപ്പോൾ ഓര്കുമ്പോൾ ചിരി ആണൊ കരച്ചിൽ ആണൊ 🙆‍♂️
@muhammedriyas8987
@muhammedriyas8987 Год назад
ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും ആ ഇന്നലകളിലേക്ക് തിരിച്ചു പോകാൻ മനസ്സ് വല്ലാതെ കൊതിച്ചു പോകുന്നു😢😢😢
@shanavas3769
@shanavas3769 2 года назад
ജീവിതത്തിൽ എല്ലാർക്കും ഇങ്ങനെ ഒരു കാലം ഉണ്ടായിരിന്നു ഈ ഗാനം കേൾക്കുന്നവർ ജീവിതത്തിന്റെ കഴിഞ്ഞ കാലം ചിന്തിച്ചു നോക്കു .
@shaheen.s1710
@shaheen.s1710 2 года назад
ഈ പാട്ട് കേൾക്കുമ്പോൾ കൗമാര കാലം ഓർമ്മകൾ 🌹🌹🌹
@kannanshiva8634
@kannanshiva8634 2 года назад
ഒരിക്കലും തിരിച്ചു കിട്ടാത്ത ഓർമ്മകൾ. 🙏❤വേറൊന്നും പറയാൻ ഇല്ല 😍😂
@JasmineNivedhya
@JasmineNivedhya Год назад
ഞാൻ 7 ക്ലാസ്സിൽ പഠിക്കുമ്പോൾ എനിക്ക് കിട്ടിയ എന്റെ friend ആദ്യമായി അവൾ പാടുന്നതാണ് ഞാൻ കേൾക്കുന്നത് ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ ഞാനവളെ ഓർക്കാറുണ്ട്.
@swissindia6128
@swissindia6128 2 года назад
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ ഓര്‍മ്മകളെ നിന്നെ ഓര്‍ത്തു കരയുന്നു ഞാന്‍ നിന്‍റെ ഓര്‍മകളില്‍ വീണുറഞ്ഞു പിടയുന്നു ഞാന്‍ കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ ദേവദാരു പൂത്തകാലം നീ മറന്നുവോ പ്രിയേ ദേവതമാര്‍ ചൂടിതന്ന പൂ മറന്നുവോ (2) ദേവിയായി വന്നണഞോരെന്റെ സ്വപ്നമേ ദേവലോകമിന്നെനിക്ക് നഷ്ട സ്വര്ഗമോ (2) കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ മഞ്ഞലയില്‍ മുങ്ങി നിന്ന തിങ്കളല്ലയോ പ്രിയേ തംബുരുവില്‍ തങ്ങി നിന്ന കാവ്യമല്ലയോ കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ കരയരുതേ എന്നെയോര്‍ത്ത് തേങ്ങരുതേ നീ കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ (2)
@vineeshkumar.p7750
@vineeshkumar.p7750 3 года назад
പാട്ട് വളരെ ഹിറ്റായി പക്ഷേ ഗാനരചയിതാവിനെ ആരും കുറെക്കാലം തിരിച്ചറിഞ്ഞില്ല .എത്രയോ നാടകങ്ങളിലും സിനിമയിലും ഉപയോഗിച്ച വരികൾ .
@djhsvlog6776
@djhsvlog6776 4 месяца назад
ഗാനരചന ആരുടേതാണ്
@lachuu-p2l
@lachuu-p2l 7 месяцев назад
ആ കാലം ഓർക്കുമ്പോൾ സങ്കടം വരുവാ ഒന്ന് തിരിച്ചു കിട്ടിയെരുനെകിൽ എന്നെ
@sreejithvr9434
@sreejithvr9434 9 месяцев назад
ഒരു വൺവെ പ്രണയത്തിന്റെ ബാക്കി ❤❤❤
@sarithtvsarithtv7664
@sarithtvsarithtv7664 Год назад
ഇത് പോലൊരു പാട്ട് ഇനി ജനിക്കില്ല 😘😘
@sumeshak7488
@sumeshak7488 Год назад
പറയാൻ വാക്കുകൾ ഇല്ല ❤❤❤എന്തൊരു ഫീൽ 👌
@midhunmidhun9390
@midhunmidhun9390 2 года назад
പണ്ട് സ്കൂൾ ഫെസ്റ്റ് ഈ പാട്ട് പാടും അന്നൊക്കെ ഇത് കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല അനുഭവിച്ചു തന്നെ അറിയണം ❤️❤️❤️❤️❤️❤️
@Vinitha248
@Vinitha248 Год назад
ഇപ്പോഴും കരഞ്ഞു കൊണ്ടിരിക്കുന്നു 💔😭
@SindhukkSindhu-wk3ss
@SindhukkSindhu-wk3ss 5 месяцев назад
ഞാനും ഒരു സഖാവ് അല്ല പക്ഷെ പ്രണയത്തിന്റെ അതിവൈകാരിക ഭാവങ്ങൾ ഈ കവിതയിൽ പ്രതിഫലിക്കുന്നിടത്തോളം ഞാനീ കവിതയെ നെഞ്ചേറ്റും ❤️‍🩹❤️‍🩹
@subairacm9828
@subairacm9828 2 года назад
നഷ്ടബാല്യത്തിന്റെ വേദന കഴിഞ്ഞു പോയ കാലം കാറ്റിൻ അക്കരെ
@gireeshsheeja2603
@gireeshsheeja2603 3 года назад
ഈ പാട്ട് ഇന്ന് 24-08-2021നാണു കേട്ടത് നേരത്തെ കേൾക്കേണ്ട തായിരുന്നു ഒന്നും പറയാനില്ല അടിപൊളി ഞാൻ എന്നും കേൾക്കുന്ന പാട്ടാണ് ...... നല്ല ശബ്ദം ... കുഞ്ഞേ ദൈവം അനുഗ്രഹിക്കട്ടെ....
@shibubkvkl8298
@shibubkvkl8298 2 года назад
super , എനിക്ക് എന്റെ സ്കൂൾ കാലം വീണ്ടും കിട്ടിയെങ്കിൽ , അച്ഛനും അമ്മയും അനിയത്തീം ഞാനും മാത്രമുള്ള ആ കാലം ...........
@sahilcasallu7804
@sahilcasallu7804 3 месяца назад
ഒന്നിക്കാൻ പറ്റാത്തത് ഇന്നും ഒരു വേദനയാണ്
@JoseJose-bx7xe
@JoseJose-bx7xe 2 года назад
ഇനിയും മരിക്കാത്ത ഓർമ്മകൾ
@sonyasanthanu4838
@sonyasanthanu4838 8 месяцев назад
Sooryane kannikkate mayilpeeli thandu pustakathallil oluppikum polee.. arum ariyate arodum parayatee manasinte adithattil ollippikkunna chila ormakal.. ❤
@leenakumarinambiar9908
@leenakumarinambiar9908 Год назад
എനിക്ക് first കിട്ടിയത്
@resmiavanu8151
@resmiavanu8151 9 месяцев назад
ഓർമകളെ ഓർത്തു karayunnitha
@NeenaNarayanan
@NeenaNarayanan Месяц назад
Ozhivakan poya ene oru komali akiyathil santhoshamunde
@athilathil442
@athilathil442 2 года назад
പണ്ട് പ്രേമം തലക്ക് പിടിച്ച സമയത്തു ഉള്ള പാട്ട് സൂപ്പർ സോങ് നൊസ്റ്റാൾജിയ
@syamgac
@syamgac Год назад
എന്നെ വിട്ടുപോയ പ്രിയപ്പെട്ടവളെ ഓർക്കുന്നു.. ഇന്നും 20വർഷം കഴിഞ്ഞും... ഇന്നും അവളുടെ ഓർമയിൽ കഴിയുന്നു... ആ ഓർമകളിലേയ്ക്ക് ഒരു നല്ല കവിത ആണ്... വത്സൻ മാസ്റ്ററുടെ അല്ലെ ഇത് ❤️👍
@soumyabright6845
@soumyabright6845 Год назад
❤❤❤
@SaleenaNazarudheen-kw3hg
@SaleenaNazarudheen-kw3hg Год назад
കഴിഞ്ഞു പോയ കാലം 😢.... ഇന്ന് എല്ലാം ജീവിച്ചു തീർക്കൽ അല്ലെ 😔
@safnaschinnu9992
@safnaschinnu9992 2 года назад
Manas vingumbo ee paat thiranj pidich kelkkum..kooduthal sangadam aakum ennalum vallatha oru feel😊
@rajeshvn9164
@rajeshvn9164 Год назад
അതി മനോഹരം നമ്മൾ എല്ലാവരും കാലത്തിന്റെ പിന്നാമ്പുറത്തേയ്ക്ക് നടന്നു പോകുകയാണ്
@blpmtvm9875
@blpmtvm9875 Год назад
ദൈവമേ എനിക്ക് ഒരു അവസരം കൂടി തരുമോ.....
@nidisha.k.r2758
@nidisha.k.r2758 2 года назад
പഴയ ഓർമ്മകൾ പിന്നെയും ...... കണ്ണുനീർ ന്റെ നിമിഷമാണ്..... സിറാസിന്റെ നിധിഷ❤❤❤❤❤
@nandhalal9936
@nandhalal9936 Год назад
Hai
@ranjith9036
@ranjith9036 Год назад
😢😢
@SurendranVr-o6c
@SurendranVr-o6c 10 месяцев назад
ഒരിക്കലും ഇഷ്ട പ്പെടാത്ത ഓർമ്മകൾ
@ambilymubaris9126
@ambilymubaris9126 2 года назад
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട പാട്ട് ആണ്
@Eakadhandhan
@Eakadhandhan 2 месяца назад
സ്വന്തമാക്കാൻ കഴിയാത്ത ഒരാളെ ഇപ്പോഴും ജീവനായി സ്നേഹിക്കുന്ന ഞാൻ 😥😒😟
@rajeshksrtc4016
@rajeshksrtc4016 2 года назад
ഒരിക്കലും തിരിച്ചു കിട്ടാത്ത എന്റെ ആദ്യ പ്രണയമേ .....
@ranjithranju933
@ranjithranju933 Месяц назад
അന്ന് അറിഞ്ഞിരുന്നില്ല ഒരിക്കലും തിരിച്ച് കിട്ടാത്ത നല്ലൊരു കാലമാണ് കഴിഞ്ഞ് പോകുന്നതെന്ന് 😢😢😢ഇനി ഒരിക്കലും കിട്ടുകയും ഇല്ല
@manojramakrishan3629
@manojramakrishan3629 2 года назад
ഓർമ്മകളിലെ സുഗന്ധം ഈ തൃസന്ധ്യയിൽ കുളിർ കാറ്റിനൊപ്പം വീണ്ടും കിട്ടുക എന്നത് ജീവിതത്തിൽ അപൂർവ്വം കുറെ വയസ്സുകൾ പുറകോട്ടു പോയതായി തോന്നി.
@BennetS-h2v
@BennetS-h2v 2 месяца назад
Music very beautiful🙏
@ranjinir4211
@ranjinir4211 2 года назад
ഒരിക്കലും തിരിച്ച് കിട്ടാത്ത ബല്യ കാലം
@bushrabasheer1977
@bushrabasheer1977 Год назад
Ormakalk maranamilla.orkkunnu njanum aa pazhaya kalam😢
@Anahita-p
@Anahita-p Год назад
വല്ലാത്തൊരു music and lyrics, വല്ലാതെ മിസ്സ് ചെയ്യുന്നു വീണ്ടും കേൾക്കുമ്പോൾ
@PramodMk-bi2og
@PramodMk-bi2og Год назад
ഒരു പാട് നഷ്ട സ്വപ്നങ്ങൾ നെയ്ത ഇന്നലകളെ ഓർമിപ്പിച്ചു. കുട്ടാപ്പി& ചിരിക്കുടുക്ക
@subashhi586
@subashhi586 2 года назад
Feel💖💖💖💖💖💖💖💖💖is great is song❤❤നഷ്ടപ്രണയത്തിന്റെ ഓർമ്മയ്ക്കായി ❤❤❤
@prasanthpadmanabhan5710
@prasanthpadmanabhan5710 3 месяца назад
Nashtapetta snehathinum oru vedana undu athil oru sugavum
@aseesasi2093
@aseesasi2093 2 года назад
എല്ലാം നഷ്ട്ടപെട്ടവന് ഈ ഗാനം ആസ്വദിക്കാൻ കഴിയുന്നില്ല 😥😥😥
@ambilymv5008
@ambilymv5008 2 года назад
Enthu പറ്റി
@ambilymv5008
@ambilymv5008 2 года назад
വല്ലാത്തൊരു ഫീൽ....
@lalchanthu9115
@lalchanthu9115 2 года назад
വളരെ ശരിയാണ്.. കേൾക്കുമ്പോൾ വിഷമം വരും....
@user-tu3gp4im5x
@user-tu3gp4im5x 2 года назад
🖒
@ramachandranramachandran3678
@ramachandranramachandran3678 2 года назад
സത്യം
@chandralekhaveda3388
@chandralekhaveda3388 2 года назад
വല്ലാത്ത ഫീൽ ഒരു രക്ഷയും ഇല്ലാ ❤❤😍😍❤❤
@SankarSubbiahPillai
@SankarSubbiahPillai 5 месяцев назад
എന്നെ കരയിക്കല്ലേ
@rathakrishnan2444
@rathakrishnan2444 Год назад
Sooooperrrr... 🌹🙏
@aneeshpm6420
@aneeshpm6420 Год назад
ചില നഷ്ടങ്ങൾ. അതൊന്നും തിരിച്ചു കിട്ടില്ല.. അപാരം ഈ പാട്ട്.. നൊസ്റ്റാൾജിയ
@fathimathsuhara2218
@fathimathsuhara2218 2 года назад
വല്ലാത്തൊരു ഫീൽ ഉള്ള paatt😍🥰
@anithadas85
@anithadas85 5 месяцев назад
എത്ര കേട്ടിട്ടും മതിയാവുന്നില്ല❤❤❤
@sudheeshkumart9354
@sudheeshkumart9354 Год назад
ഈ പാട്ടൊന്നും ഓർപ്പിക്കരുതേ എന്റെ പൊനൊ......
@Rahiyanamoidu
@Rahiyanamoidu 2 месяца назад
Reyali miss you സ്കൂൾ life. ലളിത ഗാനങ്ങളിൽ എന്നും കേട്ടിരുന്ന song..
@malludiaries.
@malludiaries. 3 месяца назад
Njangalude valsan mashinte song
@rajeeshrajan2202
@rajeeshrajan2202 2 года назад
പറയാൻ ഒരു പ്രണയം ഇല്ലാതെ അലഞ്ഞ കാലം.... അന്നേ നഷ്ടം വന്ന ഒരു ജീവിതം... പിന്നീട് എപ്പോഴോ ഒരു പ്രണയം വന്നു ചേർന്നു... അവൾക്കു അത് ഒരു നേരം പോകു ആണു എന്ന് മനസിലായത് അവളുടെ ശക്തമായ അവഗണന കണ്ടപ്പോൾ ആണു.. പിന്നെയും നടന്നു കെഞ്ചി.... കിട്ടിയില്ലാ..... പിനെ അങ്ങനെ അത് ഓർമ്മകൾ ആയി..... സുഖമുള്ള ഓർമ്മകൾ..... പ്രവാസം തുടങ്ങിയപ്പോൾ എല്ലാം ഓർമ്മകൾ ആയി.... കുടുംബ ഭാരം കാരണം പിനെ ഒന്നും തോന്നിയതും ഇല്ലാ...... ഏതായാലും ഈ പാട്ടു കേട്ടപ്പോൾ അവളുടെ സുഖകരം ആയ നല്ല ആ ഓർമ്മകൾ നന്ദി എല്ലാത്തിനും..
@Annwin905
@Annwin905 2 года назад
Mone kadel pareuela darymilanu mon anne kadey kudeurnele akil naml kanelauerunu ale epoza aneku oru awycemaue mone parenal mancelakela athuperyesemauirunu mancel nan velekam alludu
@bithasajan865
@bithasajan865 2 года назад
Oi
@soumyacheeru8390
@soumyacheeru8390 6 месяцев назад
Orupadu ishtam
@ramendransr4181
@ramendransr4181 5 месяцев назад
Super
@sheebapl6294
@sheebapl6294 2 года назад
എന്റെ കുഞ്ഞു നാൾമുതൽ കേട്ടപാട്ടാണിത് മറക്കില്ല ഇതൊരിക്കലും മരണംവരെ
@bindhugopalakrishnan1966
@bindhugopalakrishnan1966 2 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ആണ്
@aniani6150
@aniani6150 Год назад
ഞാൻ ഈ പാട്ട് തിരഞ്ഞു കണ്ടു പിടിച്ചു 🥰🥰🥰🥰🥰
@dreamslight8600
@dreamslight8600 Год назад
ഞാൻ 9ഇൽ പഠിക്കുമ്പോൾ യൂത്ത് ഫെസ്റ്റിവൽ ഒരു ചേട്ടൻ പാടിയ പാട്ടു. ആ ssound കേട്ടിട്ട് ഞാൻ ഓടി വന്നു നോക്കി കേട്ടു.. പിന്നെ ഞാൻ ആ ബ്രോ ബൈ കണ്ടിട്ടേ ഇല്ല.... സൂപ്പർബ് സോങ് 💙
@vjkrishna1512
@vjkrishna1512 Год назад
Love ❤/ Sad 😢 Life . കഴിഞ്ഞു പോയ കാലങ്ങൾ ഒരുപാട് നഷ്ടം
@karthikanair2312
@karthikanair2312 2 года назад
ഭയങ്കര ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ
@rijeshlalu
@rijeshlalu 2 года назад
സ്വീറ്റ് മെമോറിയസ്...... ഓർമകൾക്ക് മരണം ഇല്ല 🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲
@governmen
@governmen 2 года назад
തിരിച്ചു കിട്ടാത്ത കാലം😪
@TomyPathrose-b7g
@TomyPathrose-b7g 7 месяцев назад
My favourite song
@rahimce555
@rahimce555 2 года назад
ക്ലാസ്സ് കയിഞ്ഞ് അവള് വരുന്നത് കാത്ത് പാല കൊട്ടരമറ്റം അനൂപിൻ്റെ കടയിൽ ചായയും കുടിച്ച് സ്ഥിരം കേക്കുന്ന പാട്ട്
@manjususan8615
@manjususan8615 Год назад
😂❤
@b-i-r-d-sl-o-v-e-r7569
@b-i-r-d-sl-o-v-e-r7569 3 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണിത് ❤❤😘😘
@KingRavana-w1i
@KingRavana-w1i 3 месяца назад
Preena nee paadi ennakond ninnr pranayipichu. Athokke orukaalam .ni evideyanenkilum onnude padanam.
@jerinjohn8806
@jerinjohn8806 2 года назад
കമെന്റ് കാണാൻ വന്ന ഞാൻ 😔😔😔
@rejitharejitha2471
@rejitharejitha2471 2 года назад
Njanum
@sreedevishinan4833
@sreedevishinan4833 6 месяцев назад
എന്നേ പോലെ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 😊
@sakeerkaladi489
@sakeerkaladi489 4 года назад
E pattu kelkumbol manassil oru vingal karachilum varum vallatha oru feel
@AnilKumar-br9dt
@AnilKumar-br9dt Год назад
'പ്രണയം' മണ്ണാങ്കട്ട ഉണ്ണാനും ,ഉടുക്കാനും ഇല്ലാത്ത ഒരുകാലം . ജീവിതത്തിൽ കഷ്ടപ്പാടു മാത്രം. നിവർത്തിയില്ലാതെ കൂലിപ്പണിക്ക് ഇറങ്ങി പഠനം നിർത്തേണ്ടി വന്ന സമയം. ഇപ്പൊ അതൊക്കെ ഓർത്താണ് കരഞ്ഞു പോകുന്നത് . അതിനിടയിൽ എന്ത് പ്രണയം ? എന്ത് കൗമാരം ?
@niyasns3560
@niyasns3560 Год назад
തീക്ഷണമായ ജീവിത യാഥാർഥ്യങ്ങളെ അതി ജീവിക്കുക എന്നതായിരുന്നു ഏക ലക്ഷ്യം.. കാലം പൊഴിച്ചു കളഞ്ഞ വസന്തത്തിനിടയിൽ കൗമാരവും പ്രണയവുമുണ്ടായിരുന്നു എന്നറിയുന്നത് ഇപ്പോൾ മാത്രമാണ്...😊😊😊
@jishajeeejee4648
@jishajeeejee4648 11 месяцев назад
😢😢
@sheejarajusreejaalamattam3304
നഷ്ട്ടങ്ങൾക്കു മേൽ ഊഞ്ഞാലാടു ന്നവന്റെ ചങ്ക് തകർന്ന്..
@sajithsaji877
@sajithsaji877 Год назад
We song manassinullil kulirkkaattayi. Under I like it song
@niyasadam8169
@niyasadam8169 Год назад
എനിക്ക് ഓർക്കാൻ നല്ല ഓർമ്മകൾ ഒന്നും ഇല്ല 😂😂
@vishalkarayil4450
@vishalkarayil4450 11 месяцев назад
അടിപൊളി നുണ😃
@sunilajoy7255
@sunilajoy7255 Год назад
എൻ്റെ കൂട്ടുകാരി പ്രഭാ ജോസ് ഈപാട്ടുപാടി ഫസ്റ്റ് കൊണ്ടുപോയി അന്ന് അവളോട് പിണക്കം തോന്നി എങ്കിലും ഇന്ന് അവളെ ഒന്നുകാണാൻ ഭയങ്കര ആഗ്രഹമാണ് ❤❤❤❤❤🙏🙏🥰
@abhilashanandhan6709
@abhilashanandhan6709 4 месяца назад
❤️❤️
Далее
chendumallika poo kandal full song
10:06
Просмотров 4,9 млн
САМАЯ ТУПАЯ СМЕРТЬ / ЧЕРНЕЦ
1:04:43
How many can you smash?🍫 IB : Florin
00:19
Просмотров 3 млн
When Khabib dropped Conor McGregor 👀 #nocommentary
00:59