Тёмный

KB Ganesh Kumar തുറന്നടിച്ച് കെ. ബി. ഗണേഷ് കുമാർ | Niyamasabha 

Malayali Vartha
Подписаться 1,4 млн
Просмотров 249 тыс.
50% 1

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 139   
@saifudheenpk469
@saifudheenpk469 Год назад
കൂട്ടത്തിൽ നല്ല ഒരാളുണ്ടെങ്കിൽ sir മാത്രമേയുള്ളു. ബാക്കിയുള്ളവർ ഒന്നിനും കൊള്ളാത്തവരാണ്.. മുഖ്യമന്ദ്രിയടക്കം
@pachakurian5463
@pachakurian5463 Год назад
സാറെ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിൽ എത്തട്ടെ
@GourishangaramDanceandMusicplr
ഇതാണ് യഥാർത്ഥ മനുഷ്യൻ ഇവരെ ആണ് salute ചെയ്യേണ്ടത്
@sunilsunilkumar-iu1xo
@sunilsunilkumar-iu1xo Год назад
ഇദ്ദേഹത്തേ പോലുള്ളവരെയാണ് ഈ നാടിനാവശ്യം
@sureshc5948
@sureshc5948 Год назад
അടുത്ത ഇലക്ഷനിൽ ഇദ്ദേഹം ജയിച്ച് ഒരു മന്ത്രി ആയി ജനങ്ങളുടെ കൂടെ നിൽക്കുവാൻ ഞാൻ പ്രാർത്ഥിക്കുന്നു
@coolmusic7490
@coolmusic7490 Год назад
Elarum ingane thanneya agrahikunath but thirichanu nadakunath
@jelsonjelson3619
@jelsonjelson3619 Год назад
ഇതുപോലുള്ള ജനപ്രതിനിധികളെ ജനങ്ങൾ തിരിച്ചറിയണം
@justinthomas8476
@justinthomas8476 Год назад
കാര്യങ്ങൾ തുറന്ന് പറയാൻ ആണത്തമുള്ളത് sir മാത്രമേയുള്ളു അതിന് അഭിമാനമുണ്ട് ഒരുപാട് അഭിനന്ദനങ്ങൾ 😊❤❤❤❤❤
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 Год назад
ഒരു ആണെങ്കിലും നിയമ സഭയിൽ ഉണ്ടല്ലോ!!!!
@akg2724
@akg2724 Год назад
Athentha penn ingane parayaan paadillann aano😂
@SamuelMattew850
@SamuelMattew850 Год назад
@@akg2724 എന്താ ആണെന്ന് പറഞ്ഞാൽ ഇന്നത്തെ കാലത്ത് വെല്ല കുറ്റം ആണോ?...
@akg2724
@akg2724 Год назад
@@SamuelMattew850 അതെ . കാരണം , നിയമസഭയിൽ ഇങ്ങനെ ഒരു പ്രസംഗം നടത്താനുള്ള quality ഒരിക്കലും ഒരാളുടെ gender ൽ നിന്ന് ഉണ്ടാവുന്നതല്ല . അറിവിൽ നിന്ന് ഉണ്ടാവുന്നതാണ് . So, ഇങ്ങനെ ഒരു statement ന് , ഇത്തരം പ്രസംഗം നടത്താനുള്ള അറിവ് ആണുങ്ങൾക്ക് മാത്രമേ ഉണ്ടാകാവൂ എന്ന ദ്വന്ദ അർത്ഥം ഉണ്ട്. കഷണ്ടിയുണ്ടായിട്ടും ഫഹദ് ഫാസിൽ ന് നായകൻ ആകുവാൻ കഴിഞ്ഞു or കാലുകൾ ഇല്ലാഞ്ഞിട്ടും ഒരാൾ എവെറസ്റ്റ് കീഴടക്കി എന്നൊക്കെ പറയുന്ന പോലെ അല്ല ഇത്. കാരണം അത്തരം കഴിവുകൾ demand ചെയ്യുന്ന കാര്യങ്ങളായ പൊതുബോധത്തെ മുറിച്ചിടും വിധം അവർ നടത്തിയ പ്രവർത്തനത്തിന് ഒരു appreciating tone ഉള്ളപ്പോൾ, ഇതിനു ഒരു gender നോടുള്ള insult tone ആണ്. I am sharing this just for your knowledge. ഇത് ഒരു അടി ആക്കാനോ മറ്റോ പറഞ്ഞതല്ല. So, അങ്ങനെ feel ചെയ്യുന്നുണ്ടെങ്കിൽ ക്ഷമിക്കുക.
@jayasnairelakolloor8574
@jayasnairelakolloor8574 Год назад
ഇദ്ദേഹം മുഖ്യ മന്ത്രി ആകാൻ യോഗ്യൻ
@sebastiankattissery4353
@sebastiankattissery4353 Год назад
ധീരതയോടെ അഭിപ്രായം പറയുന്നു. അഭിനന്ദനങ്ങൾ
@shibuponnu
@shibuponnu Год назад
ഈ നല്ല മനുഷ്യനൊഴിച്ച് വേറെ ഒരെണ്ണം പോലുമില്ല മനുഷ്യനു നന്മ ചെയ്യുന്നവർ ... എല്ലാത്തിനും സ്വന്തം പോക്കറ്റു നിറക്കാനുള്ള ആർത്തിയാണ് ...
@georgekuttypanackal7672
@georgekuttypanackal7672 Год назад
LDF - UDF ഇവരല്ല വോട്ടു ചെയ്തത് പാവപ്പെട്ട ജനങ്ങൾ ആണ് ദൈവം അനുഗ്രഹിക്കട്ടെ
@faisalshan3168
@faisalshan3168 Год назад
അതാണ് കമ്മ്യൂണിസ്റ് പറയാനുള്ളത് ആരോടാണെങ്കിലും പറയും.. അല്ലാതെ മറ്റു നേതാക്കന്മാർ പറയുന്നത് കേട്ട് കൊരക്കില്ല..❤
@NS-te7xn
@NS-te7xn Год назад
ഞാനും ഈ ഇടയാണ് ഇയാളെ ശ്രദ്ധിച്ചത് 👍👍👍👍👍
@sajithsahadevan3910
@sajithsahadevan3910 Год назад
ബാക്കിയുള്ള മന്ത്രിമാർ കുടി അങ്ങയെ പോലെ ആയിരുന്നു എങ്കിൽ നമ്മുടെ കേരളം എത്ര സുന്ദരം ആയേനെ
@kunjumol7195
@kunjumol7195 Год назад
ഗണേട്ടാ 🙏🙏🙏🙏🙏👍🌹🌹🌹
@joyjoseph6077
@joyjoseph6077 Год назад
വീണ ജോർജിന്റെ കപ്പലിൽ മുങ്ങിയോ കപ്പിത്താനെ കാണാനില്ലല്ലോ
@user-gu1th5xu7w
@user-gu1th5xu7w Год назад
Hatts-Off you Ganesh sir, ഇങ്ങള് മുത്താണ് ❤❤
@vidyadharanir1820
@vidyadharanir1820 Год назад
Mashe ningal powliyanu 👏👏👏👏👍👍👍
@jijovs3105
@jijovs3105 Год назад
ഗണേഷ് 👍🏻👍🏻👍🏻
@cooljayanth2449
@cooljayanth2449 Год назад
ഇദ്ദേഹമാണ് യഥാർഥ കമ്മ്യൂണിസ്റ്റ്‌, 🥰🥰മുഖ്യമന്ത്രി അടക്കം ബാക്കിയെല്ലാം വെറും വേസ്റ്റ്...😡😡
@gskumar53
@gskumar53 Год назад
Congratulations, Mr. Ganeshkumr, You can do, and doing lots of good things for the Community. We needed Such a kind of Truly leaders to the Cabinets t👍🌹🙏🏻
@bijuk.k7496
@bijuk.k7496 Год назад
ആശുപത്രികൾ പണിത് കൂട്ടാതെ രോഗങ്ങൾ ഇല്ലാതാക്കാൻ ഉള്ള മാർഗ്ഗം ഒന്നും കണ്ടുപിടിച്ചിട്ടില്ലേ.....
@unnikrishnan3494
@unnikrishnan3494 Год назад
Ganesh Kumar Nalla oru manushyanaaaanu So well Ganesh Ettan All the best and keep it up gdd bless you and your family and friends dear man etc .....🇮🇳🇮🇳🙏🙏🙏👍
@rasheedrasheed8121
@rasheedrasheed8121 Год назад
A big salute for you
@user-uv3yf7qk4l
@user-uv3yf7qk4l Год назад
സ്വിസ് ബാങ്ക് അക്കൗണ്ടന്റും അമേരിക്കയിൽ അതി നൂതന വിദ്യയിലുള്ള ചികിത്സയും എന്തിനും എവിടെപ്പോയാലും എല്ലാം ഫ്രീ . തനിക്ക് മുമ്പിലോ പിമ്പിലോ ഒരില പോലും അനങ്ങാതിരിക്കാൻ പത്തിരുപത്തഞ്ച് അകമ്പടി വാഹനനങ്ങളും സേവകരും ഉള്ളപ്പോളാണ് ... ജനകീയ മുഖവും ജനകീയ ആശുപത്രിയും .... അയ്യേ . അയ്യ അയ്യേ അയ്യ .യ്യേ 😆😆
@dilip5256
@dilip5256 Год назад
ഗണേഷ് കുമാർ എന്നെങ്കിലും ഒന്ന് മുഖ്യമന്ത്രി ആയെങ്കിൽ ❣️❣️❣️
@sreejithkumar7557
@sreejithkumar7557 Год назад
എന്നാ ൽ പിണറായി c i t യു വിൽ ചെരേണ്ടിവരും ജോലി ചെയ്യ്തു പണം ഉണ്ടാക്കേണ്ട ഗെതിവരും 😀😀
@varghesev7605
@varghesev7605 Год назад
മന്ത്രിയല്ല മന്തി, വെള്ളമന്തി.
@satheesanalnakheel1594
@satheesanalnakheel1594 Год назад
Detail ganesh sir mathram Good talk keep it Up sir ..
@shemeerashemis2027
@shemeerashemis2027 Год назад
Big salute ganeshkumar👍🏻👍🏻
@ajithanil5454
@ajithanil5454 7 месяцев назад
🔥🔥🔥🔥🔥🔥
@elizabaththomas1859
@elizabaththomas1859 Год назад
Well done MLA
@shareena2942
@shareena2942 Год назад
❤❤❤❤
@shamilasadhik7276
@shamilasadhik7276 7 месяцев назад
Awsem. Words
@sanjupanicker1238
@sanjupanicker1238 Год назад
സൂപ്പര്‍
@Aaqil_salman10
@Aaqil_salman10 Год назад
നല്ല ഒരു ഡ്രൈനേജ് system കൂടെ പരിഗണിക്കണം
@subhashpn9161
@subhashpn9161 Год назад
സൂപ്പർ സർ
@vandana9721
@vandana9721 Год назад
Sir🙏❤️
@ganeshadhikarath2095
@ganeshadhikarath2095 Год назад
👍🏻👍🏻👍🏻🔥🔥🔥🔥💚💚💚💚
@IWILLHUNTYOU
@IWILLHUNTYOU Год назад
One of da best man ganeshkumar sir
@AbidrahmanAbidrahman-dk8hc
@AbidrahmanAbidrahman-dk8hc Год назад
അല്ലാത്തവരെ കൈ കാര്യം ചെയ്യണം 🔥🔥🔥🔥ഗണേഷ് കുമാർ സാർ
@ragul2008
@ragul2008 Год назад
Super👌👌👌MLA
@samuelisaac2468
@samuelisaac2468 Год назад
🙏🙏
@sree4607
@sree4607 Год назад
അല്ലേലും ഞങ്ങളുടെ കോട്ടയം മെഡിക്കൽ കോളേജ് പോളിയാണ്,👌 🙏
@sruthidhaneshdhanesh2812
@sruthidhaneshdhanesh2812 Год назад
Sir,supr
@realytshorts.
@realytshorts. Год назад
👍👍👍👍👍 i love you sir
@sureshsuresht9257
@sureshsuresht9257 Год назад
👍👍👍👍👍
@rajeevr4101
@rajeevr4101 Год назад
👏👏👏👍
@SajuJohn640
@SajuJohn640 Год назад
👌👏🙏
@MuhammadPs-ry2ze
@MuhammadPs-ry2ze Год назад
സൂപ്പർസ്റ്റാർ
@rajeshjoseph7156
@rajeshjoseph7156 Год назад
ഏക പ്രതിപക്ഷം
@MrCurioso000
@MrCurioso000 Год назад
Ganeshettan ❤
@SureshBabu-iq9kz
@SureshBabu-iq9kz Год назад
Good
@shamassaidumuhammed702
@shamassaidumuhammed702 Год назад
👍🏻
@abhinavvideogamevlogsavgv9932
yes yes...yes....
@vijeshvtra3179
@vijeshvtra3179 Год назад
അങ്ങനെ ആണെങ്കിൽ ഇപ്പോൾ ജനങ്ങളെ ദ്രോഹിക്കുന്ന മുഖ മന്ത്രി തന്നെ ആണ് 😂
@nafl
@nafl 7 месяцев назад
Sir കുറ്റ്യാടി കണ്ണൂർ റോഡ് 4 വരി പാത all റെഡി എസ്റ്റിമേറ്റ് കഴിഞ്ഞു അപ്പൊ അതിന്റെ ഇടക് ഉള്ള റോഡിന്റെ സൈടൊക്കെ കെട്ടി ലക്ഷങ്ങൾ payaki.. Janghale പൈസ യാണ് sir. നശിപ്പിക്കരുത്..
@umaibaumi2151
@umaibaumi2151 Год назад
Ganesh Kumar sir nigalku pattiya partty congress
@akhiljith6712
@akhiljith6712 Год назад
ഇദ്ദേഹം മുഖ്യമന്ത്രി കസേരയിൽ ഇരുത്തണം
@sreeshiksreekunjaani
@sreeshiksreekunjaani Год назад
❤️❤️
@charlesboromeo943
@charlesboromeo943 7 месяцев назад
കാണാതെ പോകരുതേ?
@ranjithks6077
@ranjithks6077 Год назад
One man army Ganesh Kumar 👌👌
@gafoorabdul1450
@gafoorabdul1450 Год назад
Thakyou Mla
@Wiki_vlogs_0010
@Wiki_vlogs_0010 Год назад
👏👏👏👏🙏🌹🌹
@sreekanthkrishna364
@sreekanthkrishna364 Год назад
ആണൊരുത്തൻ ❤❤
@FaisalKassim-ug6fh
@FaisalKassim-ug6fh Год назад
Parippally medical College also
@janardhananpv3839
@janardhananpv3839 Год назад
എല്ലാ ഡോക്ടർമാർ ഇല്ല എന്ന് എന്ത് അഭിമാനത്തോടെയാണ് സ്പീക്കർ പറയുന്നത്. എന്താ എല്ലാവരും വാങ്ങണോ കൈക്കൂലി. കുറച്ച് ഉളുപ്പ് വേണം ഇങ്ങനെയൊക്കെ സംസാരിക്കാൻ. ആരും ഉണ്ടാകാതെ നോക്കുക എന്നത് ഗവണ്മെന്റിന്റെ ഉത്തരവാദിത്വം ആണ് എന്നത് മറന്ന് പോകുന്നു.
@pvijayan8970
@pvijayan8970 Год назад
അപ്പോൾ മുഖ്യൻ ഇതുവരെ ചേതതെല്ലാം വിട്ടുകളയണോ?
@sunilsunilkumar-iu1xo
@sunilsunilkumar-iu1xo Год назад
അയ്യാള് ചെയ്തതേല്ലാം പുറത്ത് വരും ഈ നാറിയ സര്‍ക്കാര്‍ കാരണം പെണ്ണുമ്പിള്ള ഏത് തുണി ഉടുക്കണം എന്ന് വരെ അറിയാത്ത അവസ്ഥ
@kuttychaathan3358
@kuttychaathan3358 Год назад
Enthonnu Thattippum Vettippum Azhimathiyum Athoke Janangalude manassilundu Ini Rakshayilla👍
@VineeshMs-lb3wu
@VineeshMs-lb3wu Год назад
Ee manushyan oro dhivasavum albhuthappeduthukayanu.....janangalude shabdham kb....
@maheshkrc2001
@maheshkrc2001 Год назад
E sir venam pinarayi ponam e daivam varanam 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@faizifaizi131
@faizifaizi131 Год назад
Pachayaya manushan❤
@celinevincent1235
@celinevincent1235 Год назад
AdipoliGanesh
@user-jz1ym1nz6r
@user-jz1ym1nz6r Год назад
പാവപ്പെട്ട സർക്കാർ അല്ല ഇപ്പൊ. ഭരണത്തിൽ വന്നപ്പോ വലിയവന്റെ സർക്കാർ ആയിക്കണ് 🙌
@vasanthakumari6366
@vasanthakumari6366 Год назад
👍👍👍👍👍👍👍🙏🏻🙏🏻🙏🏻🙏🏻🧡🧡🧡
@Saju-wo9ci
@Saju-wo9ci Год назад
🙏🏻mla👍
@manojkichu366
@manojkichu366 Год назад
Yes aanaitoruthan
@shameelas9774
@shameelas9774 Год назад
Ganesh anadaaa❤❤❤ man..
@sreekanthsabu2334
@sreekanthsabu2334 Год назад
Evide ninnalum paattum padi jayikkum
@sreejithkumar7557
@sreejithkumar7557 Год назад
വേണമെങ്കിൽ തറ,, കല്ലിടും പണം ചോദിക്കരുത് ഗെവൺമെന്റിനു പണം വരാനുള്ള മാർഗം അടച്ചാൽ പിന്നെ കുഴിചെടുക്കുമോ 😀😀😄🤣
@devandevan2992
@devandevan2992 Год назад
തൃശ്ശൂർ മെഡിക്കൽ കോളേജിൽ യൂറോളജി വിഭാഗം പ്രവർത്തിക്കാതെ ഒരു വർഷത്തിലേറെ . നാണം മുണ്ടോ ഇടത് പക്ഷ ഗവൺമെന്റേ.
@shamsudheenkoya-te5sk
@shamsudheenkoya-te5sk Год назад
സാർ ഇവന്മാർ ആരാണെന്നു അറിയാമോ കൈകുലി കൊടുത്തു ഡോക്ടർ ആയവരാണ് ഇവന്മാർ
@dcmedia1082
@dcmedia1082 Год назад
KBG ❤️❤️❤️❤️❤️❤️
@vibinvip3094
@vibinvip3094 Год назад
എന്തൊക്കെ ആയാലും പോത്തിന്റെ ചെവിയിൽ വേദം.. ഓതിയിട്ട് വല്ല കാര്യം ഉണ്ടോ 🙄🙄🙄
@p.a.sworld7070
@p.a.sworld7070 Год назад
ഞങ്ങൾക്കുണ്ടൊരു ഹെൽത്ത് സെന്റർ ഒരു ഗുണവും ഇല്ലാത്ത
@ajmalpk177
@ajmalpk177 Год назад
🤣🤣പാവപെട്ടവരുടെ സർക്കാർ അതിലും ചേരുക പാവങ്ങളെ ഉറ്റുന്ന സർക്കാർ എന്ന് പറയുന്നതായിരിക്കും
@Johnathan_693
@Johnathan_693 Год назад
As a communist supporter....im agree with his words kbg❤
@satheesanalnakheel1594
@satheesanalnakheel1594 Год назад
Ganesh sir onnu kanan pattumo.
@annalex5591
@annalex5591 Год назад
Trivandrum medical college le Urology vibhagam ahankarikalanu
@manikantan.v9237
@manikantan.v9237 Год назад
Seriyanu ganesh sir paranjathu Govt oru nadapadiyedukkanam 👍
@sreelekshmi5480
@sreelekshmi5480 Год назад
Ngalude pathanapurathinte afimanm ganesh sir
@MrCurioso000
@MrCurioso000 Год назад
Aadyam oke paavapettavarude paarty aayrnnu Ipo paavapettavare ubadravikkunna party👍
@unnipnunnipn7213
@unnipnunnipn7213 Год назад
6മാസം മുൻപ് ഞാൻ ഒരു സർജറി കഴിഞ്ഞു എന്നോട് 8000മേടിച്ചു
@asajeevan529
@asajeevan529 Год назад
പിണു കണ്ട് പടിക്ക് വടി വാളിന്റെ ഇടയിലൂടെ പോയാൽ പോര ഇത് പോലെ ഒരണ്ണത്തിനെ പിടിച്ച് കൂടെ നിർത്ത് എന്നിട്ട് ഭരിക്ക് കേരളം അല്ലങ്കിൽ ഇറങി പോക എന്നിട്ട പുറത്ത് നിന്ന് കളി കാണ്
@mohdsinan6292
@mohdsinan6292 Год назад
Ganesh sir etha party??
@jythoishkumar2197
@jythoishkumar2197 Год назад
Aranmula.sahakal.parayunnu Mandatharam.paty.poayi
@thampijacob891
@thampijacob891 Год назад
Faris ne poleyulla paaaavappetta alkkarude sarkaralle sir????
@prasukrishna
@prasukrishna Год назад
Iyal okke aanu mukhya manthri aavendath allathe aah swarna thattipp kallan alla
@user-dv2mi3fy3c
@user-dv2mi3fy3c 8 месяцев назад
Ethalle 2 chagan
@ahilraj4537
@ahilraj4537 Год назад
Pavapettavante sarkkar aaru.. pavapettavante tax kondu kudumbam adakkom purathu karangi nadakkunna cm ... Pavapettavan.. kolam kananam
@jythoishkumar2197
@jythoishkumar2197 Год назад
Sperkar.antha.urangukayano
Далее
Maneesh K S /പോയി ചോദിക്ക്
6:22
Ganesh Kumar and Mukesh against Actor Dileep
1:21
Просмотров 359 тыс.