Тёмный
No video :(

Kerala Fish curry/തേങ്ങ അരക്കാതെ നല്ല കട്ടിയുള്ള ചാറോടു കൂടിയ മീൻ കറി/Fish curry without Coconut 

Remya's food corner
Подписаться 138 тыс.
Просмотров 2 млн
50% 1

#meencurry#ayalacurry#thrissurfishcurry#mulakittameencurry#keralastylefishcurry#fishcurrywithoutcoconut#thrissur#fishcurry#keralacurry
/ remyas-food-corner-262...
👆Follow me on facebook
www.instagram....
👆Follow me On Instagram
/ @remyasfoodcorner
👆pls like and subscribe our channel for more videos
• Easy Evening Snacks
👆Easy Evening Snacks
• Nurukku gothambu recipes
👆Nurukku gothambu Recipes
• Kerala Sadya Special R...
👆Kerala Sadya Special Recipes
• Banana recipes /Naluma...
👆Banana Recipes |Nalumanipalaharam
• Tea recipes
👆Tea Recipes
• Drinks
👆Juices
• Payasam Recipes
👆Payasam Recipes
• Breakfast recipes
👆Breakfast Recipes
• Fish recipes
👆Fish Recipes
• Ice cream Recipes
👆Homemade Icecream Recipes
For promotions mail me at remyasfoodcorner@gmail.com

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@Remyasfoodcorner
@Remyasfoodcorner 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5omeMag8W1Q.html 👆 ഫിഷ് നിർവാണ ഇതുപോലൊന്ന് ചെയ്തു നോക്കൂ
@seenpaul3442
@seenpaul3442 4 года назад
ഞാൻ എപ്പോഴും മീൻ കറി ഇങ്ങനെ തന്നെ ആണ് ചെയ്യുന്നത്. പക്ഷെ കുടംപുളി ആണ് ഉപയോഹിക്കുന്നതു... കുടംപുളി ഇട്ടട്ടുള്ള രുചി ഒന്ന് വേറെ തന്നെ ആണ്... 👌👌👌
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 4 года назад
ഞാനും
@shymolshy4413
@shymolshy4413 4 года назад
Athe
@jayeshjayan2496
@jayeshjayan2496 2 года назад
ഞാനും 😍
@sabbimahat775
@sabbimahat775 2 года назад
Kudampuli what is that
@jayeshjayan2496
@jayeshjayan2496 2 года назад
@@sabbimahat775 another kind of പുളി 😆
@talkingreen2994
@talkingreen2994 3 года назад
മുളകിട്ട മീൻ കറി സൂപ്പർ ആയിട്ടുണ്ട് 3 തവണ വേപ്പില ഇട്ടല്ലോ എന്തായാലും കറി കാണുമ്പോൾ തന്നെ കൊതിയാകുന്നു👍👍👍
@sujeeshps4232
@sujeeshps4232 2 года назад
ചേച്ചിയുടെ റെസിപിയും എന്റെ കൈപ്പുണ്യവും...... കറി വേറെ ലെവൽ 👌👌👌 Tku🙏
@Remyasfoodcorner
@Remyasfoodcorner 2 года назад
Thanku 😍🥰
@shaijukt9976
@shaijukt9976 3 года назад
ഞാൻ ഇതുവരെ കാണാത്ത racipi താങ്ക്സ് ചേച്ചി 👌👌😃
@danmarthan8029
@danmarthan8029 3 года назад
Absolutely fantastic recipe. I've been making it for the 6th month in a row now. Thank you so much.
@nisaavani3941
@nisaavani3941 Год назад
ഞാൻ ഉണ്ടാക്കി നന്നായിട്ട് വന്നു.. താങ്ക്സ്.. ആദ്യം കുറച്ചു ലൂസ് ആയിട്ടുണ്ടാരുന്നെങ്കിലും കുറച്ചു കഴിഞ്ഞപ്പോ നല്ല കുറുകി വന്നു
@Remyasfoodcorner
@Remyasfoodcorner Год назад
Thanks 😊
@mlzwhite7674
@mlzwhite7674 4 года назад
Oilil vazhattathe,cheriya ulli yum mattu cheruvakalum cherthu nannayi thilappichu,fish cherthu Vechal healthy aanu. .
@Jm-do8jq
@Jm-do8jq 4 года назад
സത്യം പണ്ടുള്ളവർ അങ്ങനെ ആയിരുന്നു പാചകം ചെയ്തിരുന്നത്
@kmmohanan
@kmmohanan 2 года назад
കേമമായിട്ടുണ്ട്. വിവരണങ്ങൾ വിശദവും ലളിതവുമായതിനാൽ എളുപ്പത്തിൽ ഗ്രഹിക്കാനായി. നന്ദി.
@Remyasfoodcorner
@Remyasfoodcorner 2 года назад
Thanku 😍
@suhail8571
@suhail8571 2 года назад
കടുക് ഒഴിച്ച് ബാക്കി എല്ലാം ഓക്കേ 👍👌
@arifapha4744
@arifapha4744 2 года назад
നടക്കട്ടെ
@jessyjob1040
@jessyjob1040 Год назад
Masalakal പൊടിയായി ചേർക്കുന്ന തിലും taste ചൂട് വെള്ളം ഒഴിച്ച് പൊടികൾ അരപ്പ് ആക്കിയിട്ടു എണ്ണയിൽ മൂപ്പിച്ച് എടുക്കുമ്പോൾ ആണ് കൂടുതൽ taste.
@Remyasfoodcorner
@Remyasfoodcorner Год назад
😍👍
@musafir8447
@musafir8447 4 года назад
കൂടുതൽ ഡക്കറേഷൻസ് ഒന്നുമില്ലാത്ത നല്ലവൃത്തിയുള്ള അവതരണം .
@Remyasfoodcorner
@Remyasfoodcorner 4 года назад
Thanku😊
@user-yk6pc4hd6f
@user-yk6pc4hd6f Месяц назад
അടിപൊളി ഏത് തുടക്കക്കാർക്കും ഉണ്ടാക്കാൻ പറ്റുന്ന രീതി❤
@Remyasfoodcorner
@Remyasfoodcorner Месяц назад
Thanku 😍
@englishhelper5661
@englishhelper5661 4 года назад
*MATHI CURRY fans ഇവിടെ ലൈക്ക് അടിച്ചിട്ട് പോയാ മതി ❤*
@vijubabu3685
@vijubabu3685 4 года назад
lol but its smell is terrible, i prefffer aila curry :)
@aneeshkannan9711
@aneeshkannan9711 4 года назад
@@vijubabu3685 pp
@mohannk7112
@mohannk7112 3 года назад
MATHY KKARY
@anjali5159
@anjali5159 3 года назад
@@vijubabu3685 gggggggggggggggggggggggggggggggggg
@anjali5159
@anjali5159 3 года назад
@@vijubabu3685 g go ggggg
@jeanlouis08
@jeanlouis08 12 дней назад
Thanks Madam 🙏 It's amazing
@Remyasfoodcorner
@Remyasfoodcorner 12 дней назад
Thanks 😊
@pazhamayileputhuma1508
@pazhamayileputhuma1508 3 года назад
അയല കറി നന്നായിട്ടുണ്ട് അവതരണം നല്ലതായിട്ടുണ്ട്
@Remyasfoodcorner
@Remyasfoodcorner 3 года назад
Thanku
@raufrauf6790
@raufrauf6790 3 года назад
Chechy njn undakki😍🥘super aayirunnu.. 🍲🍲😍😍😍😋😋😋😋😋😋😋.... ee recipe paranj thanna remya chechy 👩thankuu, 👩😍😍😍😋😋😋😋
@diltechs5529
@diltechs5529 3 года назад
Ok
@midhlajmuthu5749
@midhlajmuthu5749 3 года назад
Thaks.. Pravasik ഒരു ഉപകാരായി Thank u wery much🥰🥰
@Remyasfoodcorner
@Remyasfoodcorner 3 года назад
Thanku😍
@sasikalamanoharan2601
@sasikalamanoharan2601 5 месяцев назад
കൊള്ളാം നല്ല recipe... മസാല അളവ് പറയുമ്പോൾ തന്നെ എത്ര കിലോ മീൻ ആണ് എടുക്കുന്നത് എന്നു കൂടി പറഞാൽ നന്നായിരുന്നു...
@kkdfamilycreation6442
@kkdfamilycreation6442 2 года назад
ഞാൻ തയാറാക്കി നോക്കി അടിപൊളി👌😋
@Remyasfoodcorner
@Remyasfoodcorner 2 года назад
Thanks😊
@maloottymalu778
@maloottymalu778 2 года назад
Njan undakki super aayitto thanks
@Remyasfoodcorner
@Remyasfoodcorner 2 года назад
Thanks dear 😍
@nalansworld1208
@nalansworld1208 4 года назад
നന്നായി ! സബ് ചെയ്തു ഒരു സംശയം ഉള്ളി വഴറ്റുന്നതിന് മുന്നേ ഇഞ്ചിയും വെളുത്തുളളിയും വാട്ടുന്നതല്ലേ നല്ലത് ?
@Remyasfoodcorner
@Remyasfoodcorner 3 года назад
Ok👍
@dilnafinshy8161
@dilnafinshy8161 Год назад
Masala powders add cheyyumbol flame low cheythaal mathi chechi
@minisaju2816
@minisaju2816 2 года назад
Njan undakki ketto.adipoli.thank you Ramya🥰
@Remyasfoodcorner
@Remyasfoodcorner 2 года назад
Thanku 😍
@cocunutleaf2412
@cocunutleaf2412 2 года назад
Sambavam kollam cocunut leafinte hridhayam niranja nanni. 👌🏻
@soofiyasoofiya1838
@soofiyasoofiya1838 4 года назад
ഇത്രക്കും കുറച്ചു കറിക്ക് ഉപ്പ ഇത്രയും വേണോ
@sahanashakkeershekkisahu844
@sahanashakkeershekkisahu844 2 года назад
Super njan adyamayitta meen kari vechath poli 😘😋
@Remyasfoodcorner
@Remyasfoodcorner 2 года назад
Thanku dear 😍
@sha8433
@sha8433 2 года назад
ഞാനും ഉണ്ടാക്കി സംഭവം കിടു... 👍...
@Remyasfoodcorner
@Remyasfoodcorner 2 года назад
Thanku😍
@rtechvlog6719
@rtechvlog6719 3 года назад
Itu pole thanneyan ente ummayum undakkar. Super taste.👍
@ranifrancis973
@ranifrancis973 4 года назад
Super easy 👍 aha thakkali onnu mixiyil adichu cherthal kurachu koodi charu kuruki kittum.
@vishnuanand2255
@vishnuanand2255 4 года назад
Thanks Ramya 👍👍👍 I try your same recipe ... Really good taste 👌👌 👌😋😋
@Remyasfoodcorner
@Remyasfoodcorner 4 года назад
Thanku ☺
@shaheershaheer6642
@shaheershaheer6642 3 года назад
ഇത് എന്തോരം ഉപ്പ് ആണ് ചേർത്തത്
@amrutharanjith-yf8lc
@amrutharanjith-yf8lc Год назад
Super nalla taste undayirunnu
@Remyasfoodcorner
@Remyasfoodcorner Год назад
Thank u 😊
@maheshwaran7429
@maheshwaran7429 4 года назад
Nalla arumayana meen kulambu,today try panna poren, love from tamilnadu !! நன்றி !!
@Remyasfoodcorner
@Remyasfoodcorner 4 года назад
Thanku 😊
@peaceofmind4786
@peaceofmind4786 3 года назад
@@Remyasfoodcorner L
@muhammadshihab441
@muhammadshihab441 2 года назад
sound powli chechi
@Remyasfoodcorner
@Remyasfoodcorner 2 года назад
Thanku 😍
@sandhyaponnu1042
@sandhyaponnu1042 3 года назад
ഉപ്പ് കുറച്ചു കുടി പോയില്ലേ മോളു
@subairsubairmoideen2696
@subairsubairmoideen2696 3 года назад
Echiri
@adamspappavlogs9014
@adamspappavlogs9014 3 года назад
🤣🤣🤣
@jyothikamalu3681
@jyothikamalu3681 3 года назад
Sathyam 😁
@malaysiankitchen6192
@malaysiankitchen6192 3 года назад
😂😂
@ammininair2507
@ammininair2507 3 года назад
അമ്മേ എത്ര ഉപ്പാ ഇട്ടത് 🙄🙄
@SurumeezWorld
@SurumeezWorld 2 года назад
Woow, super👌😋
@Remyasfoodcorner
@Remyasfoodcorner 2 года назад
Thanks 😍
@jaleelpareed5320
@jaleelpareed5320 3 года назад
We Ponnani-Kottayam couple prepared it and we are most satisfied in its taste.
@Remyasfoodcorner
@Remyasfoodcorner 3 года назад
Thanks 😊
@robertcj8343
@robertcj8343 3 года назад
എന്തായാലും ഞാൻ ഒന്നു പരീക്ഷിച്ചു നോക്കട്ടെ
@Remyasfoodcorner
@Remyasfoodcorner 3 года назад
😊
@arungeorge1749
@arungeorge1749 2 года назад
ഉണ്ടാക്കി നോക്കട്ടെ ചേച്ചി... 😍😍✌🏻️
@Remyasfoodcorner
@Remyasfoodcorner 2 года назад
Thanks 😍
@arungeorge1749
@arungeorge1749 2 года назад
@@Remyasfoodcorner ചേച്ചി parnjapole ഉണ്ടാക്കി.. കിടിലം... ഞാൻ ഇതുവരെ ഒറ്റക് ഉണ്ടാകാതെ ആയിരുന്നു... ഈ video കണ്ടത്തിലൂടെ സാധിച്ചു 🥰🥰🥰... ചേച്ചി ഒരു big TankzzZ...❤️ Like adichu subscribe ച്യ്യുവാ 👍🏻👍🏻👍🏻
@shameem1492
@shameem1492 3 года назад
Thanks
@Remyasfoodcorner
@Remyasfoodcorner 3 года назад
😊
@shamnak7129
@shamnak7129 3 года назад
Made it today..Very tasty😋 Thank you so much
@Remyasfoodcorner
@Remyasfoodcorner 3 года назад
Thanks 😊
@ambilyajesh7153
@ambilyajesh7153 2 года назад
@@Remyasfoodcorner,
@aksmash5083
@aksmash5083 4 года назад
I like fish curry of kerala but I not understand language Seeing ingredients i feel the taste and try to make myself
@Remyasfoodcorner
@Remyasfoodcorner 4 года назад
Thanku😊
@sosammavarghese1652
@sosammavarghese1652 4 года назад
Hello we don't use valenpuli for fish curry ,we use kudampuli then the curry will be super tasty 😀🍎🌶🍒🍆🍓🌽🌶🍎🍒
@asmabiasmabi6439
@asmabiasmabi6439 3 года назад
Podiiii
@athu220
@athu220 2 года назад
തബ്ബലീനയിൽ കണ്ട കറി വേറേയാണോ അതിൽ ഉണക്കമുളക് ഉണ്ടല്ലോ 😄.. എന്താലും സൂപ്പർ അടിപൊളി..ഞാൻ ഉണ്ടാക്കി നോക്കട്ടെ
@Remyasfoodcorner
@Remyasfoodcorner 2 года назад
Curry leaves aanallo 🤔Thanks for watching 😍
@athu220
@athu220 2 года назад
Njan innu ithu pole undaki very test .. undayrunnu.. Guest.. Pettannu vannu.. Avar.. Putum.. Meen kariyum kazhchu.. Adipolli ayennu.. Paranju..
@Remyasfoodcorner
@Remyasfoodcorner 2 года назад
@@athu220 Thanku dear 😍😍🥰
@ashaasha9222
@ashaasha9222 4 года назад
Net il kanikkuna palathum.cheythu nokkunna oral anu ghan but net kanunna bangi undakarilla colourum
@santhoshraj135
@santhoshraj135 2 года назад
Thanks 😇
@jomolbinoy9255
@jomolbinoy9255 3 года назад
സൂപ്പർ 👌👌👌👌👌👌
@ashwinkrishnakumar3476
@ashwinkrishnakumar3476 2 года назад
ഞാനും ഉണ്ടാക്കി നോക്കി 👌
@Remyasfoodcorner
@Remyasfoodcorner 2 года назад
Thanks 😍
@Remyasfoodcorner
@Remyasfoodcorner 4 года назад
വീഡിയോ ഇഷ്ടമായാൽ ഒന്നു Subscribe ചെയ്യണേ കൂട്ടുകാരെ😊 ഫാമിലിക്കും ഫ്രണ്ട്സിനും ഷെയർ ചെയ്യണേ😍 പുതിയ വീഡിയോസ് ഒക്കെ കണ്ടിട്ട് അഭിപ്രായം പറയണേ❤
@noopavf8356
@noopavf8356 4 года назад
Nice
@Remyasfoodcorner
@Remyasfoodcorner 4 года назад
@@noopavf8356 Thanku ☺
@jaidasandra4975
@jaidasandra4975 4 года назад
BELT CURRYYENGANE UNDAKKAM
@renjithkuttan4020
@renjithkuttan4020 4 года назад
@@Remyasfoodcorner v
@bts--world130
@bts--world130 3 года назад
Chechide Sound poliyanu 😍😍😍😍
@Remyasfoodcorner
@Remyasfoodcorner 3 года назад
Thanku 😍
@kannangaming8250
@kannangaming8250 2 года назад
Poli... Well explained.. 💕
@Remyasfoodcorner
@Remyasfoodcorner 2 года назад
Thanks 😊
@riderofficialkl707
@riderofficialkl707 2 года назад
Njan kazhichu nikkitu share cheytholam
@shaazbakes9871
@shaazbakes9871 2 года назад
Super tasty.... Njan try cheydu. Ellarkum nalla ishtayi 😍😍
@Remyasfoodcorner
@Remyasfoodcorner 2 года назад
Thanks 😍
@suhail8571
@suhail8571 2 года назад
മീൻ കറിയിൽ കടുകിട്ടാൽ പിന്നെ പറയണ്ട അത് വേറെ lavala എന്നാലും മോളെ suond 👌👍
@justjokesomematters2290
@justjokesomematters2290 4 года назад
Meenu ready chooru kittiyilla
@redmiphone4167
@redmiphone4167 Год назад
ഇത് പൊളിച്ചുട്ടോ
@Remyasfoodcorner
@Remyasfoodcorner Год назад
Thanks ❤️
@tinannmat
@tinannmat 3 года назад
I don't eat fish... But my husband is very fond of it... I made the same recipe and was very tasty and husband liked it too....thank you for sharing this recipe
@Remyasfoodcorner
@Remyasfoodcorner 3 года назад
Thanku dear😍pls watch more videos😊
@rasnakp9302
@rasnakp9302 3 месяца назад
Super meen kari njan undakki 👍
@basheeroman3709
@basheeroman3709 4 года назад
നല്ല അവതരണം സൂപ്പർ
@Remyasfoodcorner
@Remyasfoodcorner 4 года назад
Thanku😊
@SunilSunil-hy8zb
@SunilSunil-hy8zb 3 года назад
Chechi njanum undakinoki super
@Remyasfoodcorner
@Remyasfoodcorner 3 года назад
Thanku☺
@HabeebFoodNTravel
@HabeebFoodNTravel 2 года назад
ഫിഷ് കറി സൂപ്പർ ആയിട്ടുണ്ട് 👌👌
@Remyasfoodcorner
@Remyasfoodcorner 2 года назад
Thanks 😊
@rosejose7248
@rosejose7248 2 года назад
Ethano kattiyulla meen curry..undaki vannapol vellon pole erikunu
@BinHasanMedia
@BinHasanMedia 3 года назад
സൂപ്പർ കറി താങ്ക്സ്
@Remyasfoodcorner
@Remyasfoodcorner 3 года назад
Thanku
@prakashanp4059
@prakashanp4059 4 года назад
ഹലോ രമ്യേ ഇയാളുടെ മീൻ കറി എന്ന് ഞാൻ ഉണ്ടാക്കി കൊള്ളാം ഡിൽപോളി ആണ്‌
@prakashanp4059
@prakashanp4059 4 года назад
ഹലോ രമ്യേ ഇയാളുടെ മീൻ കറി എന്ന് ഞാൻ ഉണ്ടാക്കി കൊള്ളാം അടിപൊളി ആണു
@Remyasfoodcorner
@Remyasfoodcorner 4 года назад
Thanku😊
@mujeebthorappa7093
@mujeebthorappa7093 4 года назад
കറിയൊക്കെ നന്നായിട്ടുണ്ട് മീൻ ഇട്ടതിനുശേഷം കറി കുറുകി വരാൻ വേണ്ടി തിളപ്പിച്ചാൽ മീനിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ
@Remyasfoodcorner
@Remyasfoodcorner 4 года назад
@Jamsheena Jamsheena Thanku ☺
@russelsfoodrecipes
@russelsfoodrecipes Год назад
I love Kerala fish curry mostly for the pure coconut oil taste. Will try this recipe soon.
@Remyasfoodcorner
@Remyasfoodcorner Год назад
Thanks 😊
@NKrasheedcom
@NKrasheedcom 4 года назад
ഉപ്പിട്ടത് ലേഷം കൂടിപ്പോയോ
@Remyasfoodcorner
@Remyasfoodcorner 4 года назад
Ellallo
@muhammedmusthafa2443
@muhammedmusthafa2443 4 года назад
കൂടി ട്ടുണ്ട്
@firozaliveliyancode9773
@firozaliveliyancode9773 3 года назад
Ninghalude ishttathin upp kuracholu.
@marwasdreamworld3042
@marwasdreamworld3042 3 года назад
Leshamalla nannayitt koodeettund
@musthumusthu1188
@musthumusthu1188 3 года назад
@@marwasdreamworld3042 നിങ്ങൾ കഴിച്ചു നോ..ക്കിയോ
@nithinp1988
@nithinp1988 Год назад
സൂപ്പർ ആരുന്നു.... വേണ്ട സാധനങ്ങളുടെ അളവ് ആദ്യം പറഞ്ഞാൽ വളരെ ഉപകാരം ആരുന്നു..
@shivaputraguddakar9667
@shivaputraguddakar9667 4 года назад
hey!your recipe appears to be yummy, but no subtitles, could not understand your language.
@neenapinheiro749
@neenapinheiro749 4 года назад
Nice curry everybody liked the curry.
@josephjohn9876
@josephjohn9876 3 года назад
Will be doing this tomorrow for lunch. I will give my feedback on this dish.
@Remyasfoodcorner
@Remyasfoodcorner 3 года назад
Thanks 😊
@fousiyap7943
@fousiyap7943 4 года назад
Super😋
@rainaraghu.n
@rainaraghu.n Год назад
Super parzha poraa .. Very super ..
@rajeshkumarmishra7622
@rajeshkumarmishra7622 4 года назад
Looking so tasty recipes my friend thanks for sharing good
@al_pha___mega1040
@al_pha___mega1040 2 года назад
Coconut milk shall we add sister
@nahasanklm9019
@nahasanklm9019 3 года назад
Chechiii ethu 🐠🐋🐟curry thanne anooi athoo resamm anoo{fishresamm)
@anupeter5836
@anupeter5836 3 года назад
Meen curry vekkan ipozhano padikkunne ayyo
@user-er3cm5yk8f
@user-er3cm5yk8f 4 года назад
Supper yummy 😋 😋 😋... Nice attempt... Chechi.... I will try.. Tomorrow... Inshah Allah... 😘
@Remyasfoodcorner
@Remyasfoodcorner 4 года назад
Thanku dear 😊
@user-er3cm5yk8f
@user-er3cm5yk8f 4 года назад
@@Remyasfoodcorner Welcome chechi.... 😘
@jojujojuthomas8508
@jojujojuthomas8508 3 года назад
സൂപ്പറാട്ടാ.... ഞാൻ ട്രൈ ചെയ്തുട്ടാ ഘടി.... കിടിലൻ
@Remyasfoodcorner
@Remyasfoodcorner 3 года назад
Thanku 😊
@sajeerasaju807
@sajeerasaju807 4 года назад
മീൻ ഒന്നു കൂടി ക്ലീൻ ആകണം മീൻടെ ഉള്ളിലെ കറുപ്പ് പോകാൻ ഉടുട്ടോ
@Remyasfoodcorner
@Remyasfoodcorner 4 года назад
OK sure 😁
@vipeesh.kpavithran6057
@vipeesh.kpavithran6057 3 года назад
Thank you☺️🙏
@Remyasfoodcorner
@Remyasfoodcorner 3 года назад
😊
@nikhilnikhi1479
@nikhilnikhi1479 3 года назад
👌 സൗണ്ട് 👌
@Remyasfoodcorner
@Remyasfoodcorner 3 года назад
Thanku 😊
@fathimarifa3099
@fathimarifa3099 4 года назад
Nangal try chaythu adipoli👍😋
@Remyasfoodcorner
@Remyasfoodcorner 4 года назад
Thanku😊
@budgethome6039
@budgethome6039 4 года назад
ചെറിയ കുട്ടിയുടെ ശബ്ദം ഭാഗ്യവതി ഹ ഹ
@Remyasfoodcorner
@Remyasfoodcorner 4 года назад
Ha Ha 😁🤓
@budgethome6039
@budgethome6039 4 года назад
@@Remyasfoodcorner 😑
@ajinantony6022
@ajinantony6022 Год назад
സൂപ്പർ ചേച്ചി ❤️👌
@SameenasCookery
@SameenasCookery 4 года назад
mmmmm!!!!! mouthwatering curry !!! well made
@Remyasfoodcorner
@Remyasfoodcorner 4 года назад
Thanku😍
@yamini4971
@yamini4971 4 года назад
Hi madam I tried your curry it was nice. ThNk you
@Remyasfoodcorner
@Remyasfoodcorner 4 года назад
Thanku❤😍
@tastethebestbyanju9760
@tastethebestbyanju9760 4 года назад
Very nice recipe
@santharaju9549
@santharaju9549 3 года назад
Ethentha uppu karey ano
@viswasvavolil
@viswasvavolil 2 года назад
എന്ത് പുളിയാണ് ഇട്യേണ്ടത്.. അത് വ്യക്തമാക്കി കൂടെ
@Remyasfoodcorner
@Remyasfoodcorner 2 года назад
വാളൻ പുളി
@viswasvavolil
@viswasvavolil 2 года назад
@@Remyasfoodcorner അളവ് പറയൊ
@Remyasfoodcorner
@Remyasfoodcorner 2 года назад
@@viswasvavolilചെറിയ നാരങ്ങ വലിപ്പത്തിൽ കുറച്ച് എടുത്താൽ മതിയാവും
@viswasvavolil
@viswasvavolil 2 года назад
@@Remyasfoodcorner 1 Kg അയല ഈ ചേരുവ മത്യൊ.. മുളക് എല്ലാം ഈ അളവ് മത്യൊ
@Remyasfoodcorner
@Remyasfoodcorner 2 года назад
@@viswasvavolil മുളക്പൊടി കൂടുതൽ എടുക്കാം വേണേൽ
@adithyapradeep8690
@adithyapradeep8690 2 года назад
Your recipe was fantastic ❤️🥰 .and very tasty😋
@Remyasfoodcorner
@Remyasfoodcorner 2 года назад
Thanku dear 😍
@Ashusworld27
@Ashusworld27 Год назад
Njnum undakki.... Oru rekshayum illa... Super taste dear😋
@jacksonj4598
@jacksonj4598 2 года назад
തേങ്ങ അരക്കാത്ത നെയ് മീൻ കറി ഉണ്ടാക്കാൻ അറിയാമോ
@shoukkathpsali3688
@shoukkathpsali3688 4 года назад
Masala,,,mixil,,,arachal,,,nalla,,orukattiundavum,,,cury,,,
@remananvasu7044
@remananvasu7044 2 года назад
Super
@Remyasfoodcorner
@Remyasfoodcorner 2 года назад
Thanks 😊
@NisarAli-lh7rg
@NisarAli-lh7rg 2 года назад
Super recipe 👍👍👍👍
@Remyasfoodcorner
@Remyasfoodcorner 2 года назад
Thanks 😊
@divyadiv1432
@divyadiv1432 4 года назад
Hi dear.. Tried it today. Came out well😊Thanks for this video
@Remyasfoodcorner
@Remyasfoodcorner 4 года назад
Thanku dear❤
@sagemathew9740
@sagemathew9740 3 года назад
My question to you and many others in this space who are non-native English speakers, or, even to those who wish not to speak in English, why don't you give the specific ingredients (official names) and quantities of each ingredient as well as the specific processes and stages in the ENGLISH language? Place it in the descriptions, at the very least. I'm sure this typical and ubiquitous Kerala fish curry recipe is already known to Millions of native Keralites and the Kerala diaspora.. But, how about introducing this recipe and many other awesome Kerala and Southern Indian cuisine to potential new audience members from other states, nations, languages and backgrounds? Increase your subscriber base and brand. Go global...👍🌎🌠🍷🥙🥩🏡
@Remyasfoodcorner
@Remyasfoodcorner 3 года назад
Ok😊👍
@ancelawilliam6589
@ancelawilliam6589 3 года назад
Good suggestion.
@sreekumarps6922
@sreekumarps6922 3 года назад
All keralites are making fish Curry in the same way only .nothing new in it ok
@RoseRose-qk1zt
@RoseRose-qk1zt 3 года назад
Kollam but salt koodipoyo
@Remyasfoodcorner
@Remyasfoodcorner 3 года назад
Cheriya spoon aayirunnu 😌
@mahamoode4473
@mahamoode4473 4 года назад
അത്ഭുതം ഒന്നുമില്ല എല്ലാം സാധാരണ തന്നെ.പിന്നെ ഞാൻ ഞൻ എന്ന് പറഞ്ഞു കൊണ്ടേയിരിക്കണ്ട.നാം എല്ലാം കാണുന്നുണ്ടല്ലോ.all the best
@Remyasfoodcorner
@Remyasfoodcorner 4 года назад
Thanks
@czs9011
@czs9011 4 года назад
Albhudhm indalo nla adi poli meen curry thx dearrrrrr
@soumyass2980
@soumyass2980 3 года назад
Chaci njan undakki superayitund😋😋
@Remyasfoodcorner
@Remyasfoodcorner 3 года назад
Thanku😊
Далее
Friends
00:32
Просмотров 250 тыс.