Тёмный

Kerala Psc Departmental test classes/KSR - Kerala Service Rules - 2 / Pay / Allowance/Suspension. 

OAMNI academy
Подписаться 51 тыс.
Просмотров 357 тыс.
50% 1

Kerala Psc Departmental test classes/KSR - Kerala Service Rules - 2 / Pay / increment / Suspension/ foreign Service/Day and month Calculation / Previous Q&A .

Опубликовано:

 

25 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 412   
@chhariram2566
@chhariram2566 3 года назад
മികച്ച അവതരണം , ശബ്ദം, വ്യക്തത, ആധികാരികത, ലാളിത്യം........ നന്നായി...... Madam.. 👌👌👌
@oamniacademy9823
@oamniacademy9823 3 года назад
🙏🏻
@ഹൃദയതാളം
@ഹൃദയതാളം 2 года назад
ആഴത്തിലുള്ള അറിവ് . വ്യക്തത Nice
@sheejasrsaranga1241
@sheejasrsaranga1241 3 месяца назад
😊​@@ഹൃദയതാളം
@gopikakrishna8671
@gopikakrishna8671 Год назад
നല്ല ക്ലാസ്സുകളാണ്. ഞാൻ ആദ്യത്തെ തവണ തന്നെ എല്ലാ വിഷയങ്ങളും ജയിച്ചു. ഒരു പാട് നന്ദി.
@oamniacademy9823
@oamniacademy9823 Год назад
Congrats🙏🙏
@devsakhil286
@devsakhil286 3 года назад
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ്സ്‌.. Thank you teacher.. 🙏
@oamniacademy9823
@oamniacademy9823 3 года назад
Thank U 🙏🙏🥰
@arabicchannelsafialuvaspea6533
നിങ്ങൾ പറയുമ്പോൾ Rule കൂടി പറഞ്ഞാൽ പരീക്ഷയ്ക്ക് കണ്ടുപിടിക്കാൻ എളുപ്പമായിരുന്നു
@AnilKumar-ch7eh
@AnilKumar-ch7eh 3 года назад
നല്ല ക്ലാസ്സാണ്. വ്യക്തമായി മനസ്സിലാകുന്നുണ്ട്.
@oamniacademy9823
@oamniacademy9823 3 года назад
🙏🏻
@nkalatheef9690
@nkalatheef9690 3 года назад
നല്ല ക്ലാസ്സാണ്. എല്ലാം വിശദമായി തന്നെ പറഞ്ഞു തരുന്നു. ഒരു പാട് നന്ദി
@oamniacademy9823
@oamniacademy9823 3 года назад
Thanks🙏🙏🙏
@mohammedhirash9554
@mohammedhirash9554 3 года назад
mam വളരെ ഉപകാരപ്പെടുന്ന ക്ലാസ് ആണ് ചോദ്യോത്തരങ്ങൾ ചർച്ച ചെയ്യുമ്പോൾ ശരിയുത്തരങ്ങളുടെ Rule കൂടെ പറഞ്ഞാൽ വളരെ ഉപകാരപ്പെടും
@oamniacademy9823
@oamniacademy9823 3 года назад
ക്ലാസ്സിൽ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രധാന റൂൾസ് പറയുന്നുണ്ട്. Previous Question work out ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട റൂളുകൾ എല്ലാം പറയുo.
@jesnahajra1234
@jesnahajra1234 3 года назад
You tubil കണ്ടതിൽ ഏറ്റവുംവച്ചു best class
@oamniacademy9823
@oamniacademy9823 3 года назад
Thank you🙏🏻🙏🏻🙏🏻
@ashaimpavally7088
@ashaimpavally7088 2 года назад
@@oamniacademy9823in english 😁 in
@dhanyanair4303
@dhanyanair4303 Год назад
Correct
@dhanyanair4303
@dhanyanair4303 Год назад
@krishnadas sukumaran 👍
@lordkrishna469
@lordkrishna469 6 месяцев назад
ക്വസ്റ്റ്യൻ പേപ്പർ നമ്പർ 3. ജനുവരി 31 എന്നത് ഒരു ദിവസം, ഫെബ്രുവരി 1 മുതൽ 29 വരെ ഒരു മാസം, മാർച്ച്‌ 1 ഒരു ദിവസം. അപ്പോൾ one month and two days അല്ലേ. എന്റെ കാൽകുലേഷൻ തെറ്റിയെങ്കിൽ ഒന്ന് പറയണേ.
@8547081552
@8547081552 4 месяца назад
എനിക്കും ആ സംശയം ഉണ്ട്
@aswinjomike9466
@aswinjomike9466 Месяц назад
same doubt please clarify!...
@mansoorank6272
@mansoorank6272 Месяц назад
No
@nithinm7117
@nithinm7117 17 дней назад
Jan 31 മുതൽ 1 മാസം ആകുമ്പോൾആണ് 29.02 ആകുന്നത്.
@rajasreeraj8565
@rajasreeraj8565 8 месяцев назад
ഞാൻ ജനുവരി 2023 ൽ ksr exam പരാജയപ്പെട്ടത് കൊണ്ടാണ് ksr ന്റെ 23 ക്ലാസും previous question സും പഠിച്ചത്, അതുകൊണ്ട് തന്നെ ഈ examinu എനിക്ക് higher ഉം lower ഉം കിട്ടി. വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ ക്ലാസ്സ്‌ പറഞ്ഞു തന്നു, thank u so much Mam🙏🙏🙏🙏
@oamniacademy9823
@oamniacademy9823 8 месяцев назад
Congrats 👏👏
@shaimakp6989
@shaimakp6989 7 месяцев назад
Pp❤
@ishakgiva6893
@ishakgiva6893 Год назад
യൂട്യൂബിൽ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ക്ലാസ്സ്‌ 👌👌👌
@oamniacademy9823
@oamniacademy9823 Год назад
Thank you🙏🙏🙏
@sajikrishna1576
@sajikrishna1576 2 месяца назад
ആദ്യമായിട്ടാണ് കേൾക്കുന്നത്. വളരെ ലളിതം. നന്നായി മനസിലാവുന്നു
@oamniacademy9823
@oamniacademy9823 2 месяца назад
Thanks🙏
@rejani2117
@rejani2117 2 года назад
You can proud of yourself for your efficiency in teaching
@oamniacademy9823
@oamniacademy9823 2 года назад
Thanks🙏🙏🙏
@priyakr517
@priyakr517 3 года назад
നല്ല അവതരണം നന്നായി മനസിലാവുന്നുണ്ട് thank you
@oamniacademy9823
@oamniacademy9823 3 года назад
Thanks🙏🏻🙏🏻
@jerinsamjose735
@jerinsamjose735 11 месяцев назад
One of the best classes to easily understand for a beginer. Thank you mam 👍🏻 Please continue uploading more videos.
@shijup4374
@shijup4374 3 года назад
Previous qtn papers discuss ചെയ്യുന്നത് വളരെ ഉപകാരപ്പെടും.. thanks alot...
@oamniacademy9823
@oamniacademy9823 3 года назад
5, set ചെയ്തിട്ടുണ്ട്.
@rasiyap4074
@rasiyap4074 2 года назад
Mam, super class, God bless you
@vishin333
@vishin333 4 месяца назад
നമസ്കാരം മാം, ഞാൻ ഒരു തിരക്കുള്ള ഗസറ്റഡ് ഉദ്യോഗസ്ഥനാണ്, ജോലിക്കിടയിൽ താങ്കളുടെ ക്ലാസ്സുകൾ മാത്രം കേട്ടു, അതുമായി യഥാക്രമം വരുന്ന പുസ്തകത്തിലെ ഭാഗങ്ങൾ നോക്കി മനസിലാക്കി, രാത്രിയിൽ കിടക്കുമ്പോളും, വെറുതെ കിട്ടുന്ന സമയത്തുമൊക്കെ ക്ലസ്സുകൾ പലപ്രാവശ്യം കേട്ടു, ഇന്ന് എക്സാം ആയിരുന്ന (16/05/2024) ഏറെക്കുറെ 55 മാർക്ക് കിട്ടും..... 100% ഓംനിയുടെ ക്ലാസ്സുകൾ മാത്രം മതി വിജയിക്കുവാൻ... ഒരുപാട് നന്ദി!!!!
@oamniacademy9823
@oamniacademy9823 4 месяца назад
Thank u so much🙏
@akhilrs3237
@akhilrs3237 5 месяцев назад
Dear Oamni Academy, heartfelt thanks for instrumental support leading to my success in the KSR exam.
@oamniacademy9823
@oamniacademy9823 5 месяцев назад
🥰
@sampsam6420
@sampsam6420 3 года назад
Good class . Pls. Quote the rules also in the previous qns. In the new classes
@oamniacademy9823
@oamniacademy9823 3 года назад
ഓരോ ക്ലാസ്സുമായും ബന്ധപ്പെട്ട Previous Questions ആണ് അതാത് ക്ലാസ്സിൽ ഉൾപ്പെടുത്തുന്നത്. അതുമായി ബന്ധപ്പെട്ട പ്രധാന rules എല്ലാം ക്ലാസ്സിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്.🙏🏻🙏🏻
@manojnambiar5594
@manojnambiar5594 2 года назад
നല്ല ക്ലാസ്.... ഉപകാരപ്രദം....
@Sandeeprnair9004
@Sandeeprnair9004 Год назад
Got the KSR Lower and Higher... Thanks a lot Omni Academy... 🥰🥰💪💪🌹🌹
@oamniacademy9823
@oamniacademy9823 Год назад
Congrats👏👏👏
@shinoshkumarap5882
@shinoshkumarap5882 3 года назад
മാഡം നല്ല ക്ലാസ്സ്‌ ആണ്. കാര്യങ്ങൾ പെട്ടെന്ന് മനസ്സിൽ ആവുന്നുണ്ട്. ബാക്കി ക്ലാസ്സ്‌ കൂടെ കാണണം 😊🙏
@oamniacademy9823
@oamniacademy9823 3 года назад
Thanks🙏🏻🙏🏻
@josephilipose5689
@josephilipose5689 3 года назад
മികച്ച അവതരണം നല്ല ക്ലാസ്സ്‌ 🙏🙏🙏🌹
@oamniacademy9823
@oamniacademy9823 3 года назад
🙏🏻🙏🏻
@binduk39
@binduk39 3 года назад
Good class
@oamniacademy9823
@oamniacademy9823 3 года назад
@@binduk39 🙏🏻🙏🏻
@prathibhap7638
@prathibhap7638 3 года назад
വളരെ നല്ല class ഇതുവരെ ഇതെല്ലാം ഒന്നും മനസ്സിലായിരുന്നില്ല Month calculation എല്ലാം ഇപ്പോൾ perfect ok ആയി 💞🥰
@oamniacademy9823
@oamniacademy9823 3 года назад
Thanks🙏🙏🙏😊
@vineethakalarikkal7680
@vineethakalarikkal7680 3 года назад
Rule 13 medical certificate 13A spark rule Form 13 leave application Rule 14 employment and punctuality rule 14A diesnon Madum your class is excellent
@oamniacademy9823
@oamniacademy9823 3 года назад
Thanks🙏🙏🙏
@thahirakc50
@thahirakc50 3 года назад
thanks.....
@sindhuktp1203
@sindhuktp1203 3 года назад
Mam.. നല്ല ക്ലാസ്സ്‌ ആണ്.. നന്നായി മനസ്സിൽ ആവുന്നുണ്ട്. Rules കൂടി പറഞ്ഞാൽ നന്നായി രുന്നു.. 🙏🙏🙏
@oamniacademy9823
@oamniacademy9823 3 года назад
പ്രധാനപ്പെട്ട Rules ക്ലാസ്സുകൾക്കൊപ്പം ഉൾപ്പെടുത്തുന്നുണ്ട്.
@sindhuktp1203
@sindhuktp1203 3 года назад
👍👍
@sangeethapnavaneeth9014
@sangeethapnavaneeth9014 3 года назад
Good thanks 🙏
@ushmaunniunni8999
@ushmaunniunni8999 3 года назад
@@oamniacademy9823 e4preaqAWQQE3reaaeepasqa0q3arEsw
@srriya9190
@srriya9190 3 года назад
Super. എത്ര നന്നായി പഠിപ്പിക്കുന്നത് 🙏🏼👍
@oamniacademy9823
@oamniacademy9823 3 года назад
Thanks🙏🙏
@rinuraj6108
@rinuraj6108 2 года назад
Nice class, i am passed last exam its good for ksr exam thank you
@oamniacademy9823
@oamniacademy9823 2 года назад
🙏🙏🙏
@vidhyav2683
@vidhyav2683 Год назад
Very good presentation... Super Class
@oamniacademy9823
@oamniacademy9823 Год назад
Thanks🙏🙏
@reghunkbackup4465
@reghunkbackup4465 3 года назад
Beautiful and simple class Everdeen 👍👍👍👍
@oamniacademy9823
@oamniacademy9823 3 года назад
Thanks🙏🙏
@prankboyplayzz6347
@prankboyplayzz6347 Год назад
Good class
@divyap1784
@divyap1784 3 года назад
Thanks alot for sharing your valuable time very very useful
@oamniacademy9823
@oamniacademy9823 3 года назад
🙏🏻🙏🏻
@suriajap.b1016
@suriajap.b1016 2 года назад
Very clear class and easy to study
@oamniacademy9823
@oamniacademy9823 2 года назад
Thanks🙏🙏🙏
@mycreations1988
@mycreations1988 3 года назад
Very useful class Mam..well explained 👍👍👍
@oamniacademy9823
@oamniacademy9823 3 года назад
🙏🏻
@binisam371
@binisam371 3 года назад
നന്നായി മനസിലാകുന്നക്ലാസ് 🙏
@oamniacademy9823
@oamniacademy9823 3 года назад
Thank U🙏🙏🙏
@LIJIM.S
@LIJIM.S Год назад
One of the best class that I ever seen.
@oamniacademy9823
@oamniacademy9823 Год назад
🙏
@sampsam6420
@sampsam6420 3 года назад
Mam your classes are excellent. Please mention the rule number also along with the answers.
@oamniacademy9823
@oamniacademy9823 3 года назад
👍🙏🏻🙏🏻
@chintha3632
@chintha3632 3 года назад
നല്ല ക്ലാസുകൾ ആണ്.. താങ്ക്സ് 🙏🏼
@oamniacademy9823
@oamniacademy9823 3 года назад
Thanks🙏🙏🙏
@reenakuriakose5413
@reenakuriakose5413 3 года назад
NICE CLASS AND VERY INTERESTING
@oamniacademy9823
@oamniacademy9823 3 года назад
Thanks🙏🙏🙏
@anoopmdvr1
@anoopmdvr1 2 года назад
Well explained, very useful 🙏🏻
@oamniacademy9823
@oamniacademy9823 2 года назад
Thanks🙏🙏
@jyothysreekanth8754
@jyothysreekanth8754 3 года назад
Very... Very informative class....
@oamniacademy9823
@oamniacademy9823 3 года назад
🙏🏻
@pratheepputhur9802
@pratheepputhur9802 3 года назад
നല്ല ക്ലാസ്സ് , മികച്ചത്,
@oamniacademy9823
@oamniacademy9823 3 года назад
🙏🏻🙏🏻
@aravindmr7529
@aravindmr7529 2 года назад
മികച്ച ക്ലാസ്സ് 💯💯💯💯💯💯
@oamniacademy9823
@oamniacademy9823 2 года назад
Thanks🙏🙏
@draparnaa2724
@draparnaa2724 7 месяцев назад
Well explained. Thank you ma'am
@oamniacademy9823
@oamniacademy9823 6 месяцев назад
🙏
@amarnathnandanajiju7852
@amarnathnandanajiju7852 2 года назад
Very useful class 👍🏻👍🏻👍🏻
@prakashsasi2413
@prakashsasi2413 7 месяцев назад
വളരെ നല്ല ക്ലാസ്സ്‌ ആണ് 🥰👍
@oamniacademy9823
@oamniacademy9823 6 месяцев назад
🙏👍
@annmaryanugrahadas14
@annmaryanugrahadas14 3 года назад
Hai mam. Very good class. Please try to put more classes.
@oamniacademy9823
@oamniacademy9823 3 года назад
sure
@dancersrock789
@dancersrock789 2 года назад
ഒരു മാസത്തിനുളളിൽ എടുക്കേണ്ടത് ജി ഐ എസ്‌ അല്ലേ..ഒരു വർഷത്തിനുളളിൽ എടുക്കേണ്ടത് എസ് എൽ ഐ അല്ലേ
@dineshrajendran3172
@dineshrajendran3172 2 года назад
അതെ...ആദ്യമാസം GIS പിടിക്കണം.SLI ഒരു വർഷത്തിനുള്ളിൽ പിടിക്കണം...
@athirashaiju4690
@athirashaiju4690 2 года назад
@@dineshrajendran3172 sure Aano.. Plz reply
@noushadmdvr
@noushadmdvr 3 года назад
Good class... A lot of thanks
@oamniacademy9823
@oamniacademy9823 3 года назад
thanks
@rajkumarmannath6916
@rajkumarmannath6916 3 года назад
Very useful 👍
@oamniacademy9823
@oamniacademy9823 3 года назад
🙏🏻
@ruksanabai635
@ruksanabai635 3 года назад
നല്ല അവതരണം.
@oamniacademy9823
@oamniacademy9823 3 года назад
🙏🏻
@prasadvkprasadvk3745
@prasadvkprasadvk3745 3 года назад
വളരെ നന്നായി വിശദീകരിച്ചിരിക്കുന്നു🙏
@oamniacademy9823
@oamniacademy9823 3 года назад
Thanks🙏🙏
@meeraviswanathan3508
@meeraviswanathan3508 3 года назад
എനിക്കിഷ്ടപ്പെട്ടു, ഞാൻ note prepare ചെയ്യുന്നു.
@oamniacademy9823
@oamniacademy9823 3 года назад
🙏🏻
@annann6509
@annann6509 3 года назад
Me too
@shyamasreebhadra6488
@shyamasreebhadra6488 3 года назад
Great work...Good classes
@oamniacademy9823
@oamniacademy9823 3 года назад
Thanks🙏🙏🙏
@prathyooshs7721
@prathyooshs7721 2 года назад
Feb 28 muthal 6 month kaanumbol aug 31st nu prev day aaya 30 alle edukkendath.. Example parayumbol ee situation discuss cheythittilla.. Please explain
@oamniacademy9823
@oamniacademy9823 2 года назад
Yes👍
@sreekalanandakumar7772
@sreekalanandakumar7772 2 года назад
Very good class..thank you
@oamniacademy9823
@oamniacademy9823 2 года назад
Thanks🙏🙏🙏
@reghunkbackup4465
@reghunkbackup4465 3 года назад
SLI യിൽ അംഗമാകുന്നത് ഒരു വർഷത്തിനകം മതിയെന്ന് KSR ൽ കണ്ടല്ലോ?
@oamniacademy9823
@oamniacademy9823 3 года назад
SLI - 1 month GIS - 1 year
@akjayasree2292
@akjayasree2292 3 года назад
Very useful class🙏🏼🙏🏼
@oamniacademy9823
@oamniacademy9823 3 года назад
🙏🏻🙏🏻
@prajeeshnpprajeeshnp9835
@prajeeshnpprajeeshnp9835 Год назад
വളരെ നല്ല ക്ലാസ്സ്‌ 👌🏻
@oamniacademy9823
@oamniacademy9823 11 месяцев назад
🙏
@jessygeorge4637
@jessygeorge4637 3 года назад
Can u take KER class also.KSR class is very good
@oamniacademy9823
@oamniacademy9823 3 года назад
Yes, it will be published after the financial code classes
@divyap1784
@divyap1784 3 года назад
@@oamniacademy9823 thanks a lot Ma’m
@raneeshck6791
@raneeshck6791 11 месяцев назад
വിഷയങ്ങൾ പലതും ഉദാഹരണസഹിതം പറയുന്നത് കൊണ്ട്, ആശയം വ്യക്തമായി മനസ്സിൽ പതിയുന്നുണ്ട് . Substantive , Officiating , Permenant posting എന്നത് ഉദാഹരണം തരാമോ
@midhunpmukundanmukundan5476
@midhunpmukundanmukundan5476 2 года назад
നല്ല ക്ലാസ് 👍
@oamniacademy9823
@oamniacademy9823 2 года назад
Thanks🙏👍
@eduart9674
@eduart9674 3 года назад
well explained ..thankyou
@oamniacademy9823
@oamniacademy9823 3 года назад
Thanks🙏🏻🙏🏻🙏🏻
@sreeprabhat8727
@sreeprabhat8727 2 года назад
👍👍👏👏 Super Class
@oamniacademy9823
@oamniacademy9823 2 года назад
🙏🙏🙏
@binoycvijayan304
@binoycvijayan304 2 года назад
Lwa, leave salary ഇവ ക്ലാസ്സിൽ explain ചെയ്തിട്ടില്ലല്ലോ
@oamniacademy9823
@oamniacademy9823 Год назад
Class 5 ശ്രദ്ധിക്കുക
@indusvijayanjibi378
@indusvijayanjibi378 2 месяца назад
Thanks a lot l passed KSR exam
@oamniacademy9823
@oamniacademy9823 2 месяца назад
🙏🙏
@rajisayooj2722
@rajisayooj2722 2 года назад
Gls ഉം SLI യും മാറി പോയതാണോ?
@oamniacademy9823
@oamniacademy9823 Год назад
No
@shivadasanshivadasan534
@shivadasanshivadasan534 3 года назад
very useful class thanks
@oamniacademy9823
@oamniacademy9823 3 года назад
🙏🏻
@subaida.m.--9529
@subaida.m.--9529 2 года назад
Excellent class.
@oamniacademy9823
@oamniacademy9823 2 года назад
Thanks🙏🙏
@anjalisugesh8271
@anjalisugesh8271 2 года назад
ഇന്നലെ എക്സാം എഴുതിയവർ ഉണ്ടോ... കഴിഞ്ഞ വർഷത്തെ same question paper..
@subuclt885
@subuclt885 4 месяца назад
Super പ്രസന്റേഷൻ
@oamniacademy9823
@oamniacademy9823 3 месяца назад
🙏🙏
@subhashpappali4821
@subhashpappali4821 Год назад
very good class
@oamniacademy9823
@oamniacademy9823 Год назад
Thanks
@nezeeraabeesh3021
@nezeeraabeesh3021 Год назад
Mam, gis അല്ലെ 1 month നുള്ളിൽ ചെരേണ്ടത്, sli one year നുള്ളിൽ അല്ലെ
@remyaabhilash5204
@remyaabhilash5204 3 года назад
Mam financial code nte ക്ലാസുകൾ ഇല്ലേ... ഒരെണ്ണം മാത്രമേ എനിക്ക് കിട്ടിട്ടു ഉള്ളു..... ഉണ്ടെങ്കിൽ അയിച്ചു തരുമോ
@oamniacademy9823
@oamniacademy9823 3 года назад
ഒരു class മാത്രമേ upload ചെയ്തിട്ടുള്ളൂ. ബാക്കി ക്ലാസ്സുകൾ ഉടനെ upload ചെയ്യും
@remyaabhilash5204
@remyaabhilash5204 3 года назад
@@oamniacademy9823 ok mam
@careerandskills3264
@careerandskills3264 2 года назад
Very useful
@oamniacademy9823
@oamniacademy9823 2 года назад
Thanks🙏🙏
@nivedithacl5240
@nivedithacl5240 3 года назад
സൂപ്പർ class👌👌👌
@oamniacademy9823
@oamniacademy9823 3 года назад
Thanks🙏👍
@rajeeveputhanveettil8231
@rajeeveputhanveettil8231 2 года назад
Good class good voice
@oamniacademy9823
@oamniacademy9823 2 года назад
Thank you🙏
@ayishabimavoor7674
@ayishabimavoor7674 3 года назад
Very useful Thanks very much
@oamniacademy9823
@oamniacademy9823 3 года назад
🙏🏻
@abhiramyretnakar2597
@abhiramyretnakar2597 3 года назад
Can u add further questions from this portion
@oamniacademy9823
@oamniacademy9823 3 года назад
Previous Question work out ചെയ്യുന്നുണ്ട്
@deepamarylukose4228
@deepamarylukose4228 3 года назад
Good presentation
@oamniacademy9823
@oamniacademy9823 3 года назад
Thanks🙏🏻🙏🏻
@sreekandhpk3268
@sreekandhpk3268 3 года назад
Premature increment,stagnation increment rules parayamo
@oamniacademy9823
@oamniacademy9823 3 года назад
Premature increment - KSR Part - |, Rule-34 govt decision no: 1 Stagnation increment - KSR Part - | Rule - 25
@zouramajeed8177
@zouramajeed8177 2 года назад
super class chechi
@akhilramachandran924
@akhilramachandran924 2 года назад
class is very useful.thanks for the effort
@oamniacademy9823
@oamniacademy9823 2 года назад
Thanks🙏🙏
@reenakrishnadas494
@reenakrishnadas494 3 года назад
Super class
@oamniacademy9823
@oamniacademy9823 3 года назад
Thanks🙏🙏🙏
@sajeshkumarkomath8428
@sajeshkumarkomath8428 3 года назад
Good class...add more classes
@oamniacademy9823
@oamniacademy9823 3 года назад
🙏🏻🙏🏻👍
@jayarajkn7538
@jayarajkn7538 Год назад
If an employee who expired on the day of his retirement but after 5 PM (before 12 night) will his son get job under compassionate scheme in govt service in kerala
@aksharashino9880
@aksharashino9880 2 года назад
Well explained thanks🙏
@oamniacademy9823
@oamniacademy9823 2 года назад
🙏🙏🙏
@josecivijian
@josecivijian Год назад
Civil supplies corporation anu maveli store nadathunnath
@santhoshkumar4882
@santhoshkumar4882 3 года назад
Super class👏👏👏
@oamniacademy9823
@oamniacademy9823 3 года назад
🙏🏻
@jishagireesh3558
@jishagireesh3558 3 года назад
Introduction to indian account and ഓഡിറ്റിന്റെ class അപ്‌ലോഡ് ചെയ്തിട്ടുണ്ടോ
@oamniacademy9823
@oamniacademy9823 3 года назад
No. വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം.👍
@k.s.bijikabeer6348
@k.s.bijikabeer6348 2 года назад
Very effective
@oamniacademy9823
@oamniacademy9823 2 года назад
Thanks🙏🙏
@SanthoshKumar-tu9fo
@SanthoshKumar-tu9fo 2 года назад
നല്ല ക്ലാസ്സുകൾ
@oamniacademy9823
@oamniacademy9823 2 года назад
Thanks🙏🙏
@evelynijk2951
@evelynijk2951 Год назад
Good class 😊😊😊
@oamniacademy9823
@oamniacademy9823 Год назад
🙏🙏🙏
@raiharaheed687
@raiharaheed687 3 года назад
Nalla class madam
@oamniacademy9823
@oamniacademy9823 3 года назад
Thanks🙏🏻🙏🏻
@nayanags1588
@nayanags1588 3 года назад
Piease uplload the class about T A
@oamniacademy9823
@oamniacademy9823 3 года назад
TA classes already uploaded. Please check the playlist.🙏🙏🙏
@priyankapraveen6159
@priyankapraveen6159 3 года назад
നല്ല ക്ലാസ്സാണ്
@oamniacademy9823
@oamniacademy9823 3 года назад
Thanks🙏🙏🙏
@sajinak.p341
@sajinak.p341 3 года назад
Mam നല്ല ക്ലാസ് thankyou
@oamniacademy9823
@oamniacademy9823 3 года назад
🙏🏻🙏🏻
@renjithpg4058
@renjithpg4058 2 года назад
Is there any class for kerala treasury code
@oamniacademy9823
@oamniacademy9823 2 года назад
It will be started soon
@abilashcp1482
@abilashcp1482 2 года назад
well explained
@oamniacademy9823
@oamniacademy9823 2 года назад
Thanks🙏
@dineshrajendran3172
@dineshrajendran3172 2 года назад
Subsistence allowance ലഭിക്കാൻ gazzetted ഓഫീസറുടെ certificate വേണമെന്ന് നിർബന്ധമില്ല...ഒരു well know trustworthy person നൽകിയാൽ മതിയാകും.ksr il anganeyayalle പറഞ്ഞിരിക്കുന്നത്..??ഒരു dbt..
@abdulhameedm6969
@abdulhameedm6969 2 года назад
Very best class
@oamniacademy9823
@oamniacademy9823 2 года назад
Thanks🙏🙏
Далее
повтори звуки животного 😱
00:52
Help Me Celebrate! 😍🙏
00:35
Просмотров 3,5 млн
повтори звуки животного 😱
00:52