6:00 എക്സ്-ഗ്രേഷ്യ: - ഉയർന്ന അടിസ്ഥാന ശമ്പളം 95600 എന്ന് പരിധി നിശ്ചയിച്ചിട്ടുണ്ട്. അത് പ്രകാരം എക്സ്-ഗ്രേഷ്യ ഉയർന്ന പരിധി 33460 , ഏറ്റവും കുറഞ്ഞത് 19120 എന്നിങ്ങനെ നിശ്ചയിച്ചിട്ടുണ്ട് (2021 ജൂൺ 01 പ്രകാരമുള്ള 79/ 2021 /ഫിൻ GO (P) ഉത്തരവ് )
For sc/st,after one year service,if joined for pg course for 3years(on LWA Study purpose) then joined back ,,Will it be a service break,?what all benefits will be acquired?
Pg Course ന് വേണ്ടിയുള്ള പഠനാവധി KSR PART - I Rule 91A പ്രകാരം എടുത്താൽ മാത്രമേ ആ കാലയളവ് Service ന് Count ചെയ്യുകയുള്ളൂ. എന്നാൽ താങ്കൾ പറയുന്നതനുസരിച്ച് ഇത് App : X Il B പ്രകാരമുള leave ആകാനാണ് സാധ്യത അതിന് Service benefits ലഭിക്കില്ല.
ഒരാൾ പ്രൊബേഷൻ declare ചെയ്തതിന് ശേഷം lwa എടുത്താൽ അയാളുടെ incriment നെ അത് എങ്ങനെ ബാധിക്കും? അതായത് ഏപ്രിൽ 1 ന് incriment ലഭിച്ച ഒരാൾ ആ വർഷം 56 lwa എടുത്തു എങ്കിൽ അയാളുടെ വാർഷിക incriment എപ്പോൾ ആയിരിക്കും
നിലവിൽ കേരള പോലീസിൽ ജോലി ചെയ്യുന്നു 31100 basic pay കിട്ടുന്നുണ്ട് 50000 രൂപയുടെ bond നൽകിയിട്ടുണ്ട്, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ആയിട്ട് ജോലിക്ക് അഡ്വൈസ് ലഭിച്ചിട്ടുണ്ട് ഇതിനു basic pay 31100 തന്നെയാണ് ഞാൻ ബോണ്ട് തുക നൽകേണ്ടതുണ്ടോ
ru-vid.com/show-UCjG59NJL5Y3pb7D99g-1wpw This is our channel link. നിലവിൽ Playlist create ചെയ്തിട്ടുണ്ട്. KSR ന്റെ എല്ലാ ക്ലാസ്സുകളും അതിൽ ലഭ്യമാണ്.🙏🏻🙏🏻🙏🏻
ഒരാൾ പ്രൊബേഷൻ declare ചെയ്തതിന് ശേഷം lwa എടുത്താൽ അയാളുടെ incriment നെ അത് എങ്ങനെ ബാധിക്കും? അതായത് ഏപ്രിൽ 1 ന് incriment ലഭിച്ച ഒരാൾ ആ വർഷം 56 lwa എടുത്തു എങ്കിൽ അയാളുടെ വാർഷിക incriment എപ്പോൾ ആയിരിക്കും