Тёмный

Kerala Psc Departmental test classes KSR - Kerala Service Rules - class-1 Introduction. 

OAMNI academy
Подписаться 49 тыс.
Просмотров 416 тыс.
50% 1

Kerala Psc departmental test class KSR _kerala service rules class _1

Опубликовано:

 

14 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 522   
@jayalakshmip1970
@jayalakshmip1970 2 года назад
Department Test ലോവറും ഹയറും എല്ലാ പേപ്പറുകളും ആദ്യ ചാൻസിൽ തന്നെ പാസ്സായി. ഈ ചാനലിലെ ക്ലാസുകൾ വളരെയധികം ഉപകാരപ്പെട്ടിട്ടുണ്ട്. ഒരു പാട് നന്ദി
@oamniacademy9823
@oamniacademy9823 2 года назад
congrats👍🙏
@RKN86
@RKN86 2 года назад
Great.. Vere enthokke materials use cheythu study cheyyan..?
@aswathycs4657
@aswathycs4657 2 года назад
Books എവിടെ നിന്നാണു വാങ്ങിയത്? Higher pass ആകുന്നതു കൊണ്ടുള്ള ഗുണം enthanu? Please reply🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@haseenaisham7529
@haseenaisham7529 Год назад
@@aswathycs4657 head clerk avan higher venam athu mathi
@aravindm3539
@aravindm3539 11 месяцев назад
Congrats... Chechi ithile class mathrame nokiyullo... Vere text book onum nokiyille
@vishin333
@vishin333 2 месяца назад
നമസ്കാരം മാം, ഞാൻ ഒരു തിരക്കുള്ള ഗസറ്റഡ് ഉദ്യോഗസ്ഥനാണ്, ജോലിക്കിടയിൽ താങ്കളുടെ ക്ലാസ്സുകൾ മാത്രം കേട്ടു, അതുമായി യഥാക്രമം വരുന്ന പുസ്തകത്തിലെ ഭാഗങ്ങൾ നോക്കി മനസിലാക്കി, രാത്രിയിൽ കിടക്കുമ്പോളും, വെറുതെ കിട്ടുന്ന സമയത്തുമൊക്കെ ക്ലസ്സുകൾ പലപ്രാവശ്യം കേട്ടു, ഇന്ന് എക്സാം ആയിരുന്ന (16/05/2024) ഏറെക്കുറെ 55 മാർക്ക് കിട്ടും..... 100% ഓംനിയുടെ ക്ലാസ്സുകൾ മാത്രം മതി വിജയിക്കുവാൻ... ഒരുപാട് നന്ദി!!!!
@oamniacademy9823
@oamniacademy9823 2 месяца назад
Thank u so much🙏
День назад
നമസ്കാരം മാം, മാഡത്തിൻ്റെ ക്ലാസ്സുകൾ മാത്രം കേട്ടു, Book refer ചെയ്യാതെ തന്നെ First chance ൽ തന്നെ exam Pass ആകാൻ സാധിച്ചു. ഒരുപാട് നന്ദി🙏🙏
@JJ-1010
@JJ-1010 3 года назад
നല്ല ക്ലാസ് 👍💐! മനസ്സിലാകുന്ന രീതിയിലുള്ള അവതരണവും, സ്പുടമായ ശബ്ദവും! 🤝👌
@oamniacademy9823
@oamniacademy9823 3 года назад
🙏🏻
@jyothysreekanth8754
@jyothysreekanth8754 3 года назад
Good class. Awaitng for more classes
@oamniacademy9823
@oamniacademy9823 3 года назад
🙏🏻
@shefinashereef670
@shefinashereef670 2 года назад
With immense pleasure and satisfaction I express my sincere gratitude to Oamni Academy. Thankyou Very much madam. I have cleared my KSR and KFC exams in first attempt only by listening to your classes. Thankyou very much madam. Your sincerity and systematicity in preparing classes really needs admiration. Keep going madam. May God bless your venture.
@user-tr7tg7wy6j
@user-tr7tg7wy6j Год назад
Super
@oamniacademy9823
@oamniacademy9823 Год назад
🙏
@aleenasunil7ealeeshasunil466
@aleenasunil7ealeeshasunil466 3 года назад
Super class mam .thanku so much.expecting more classes
@oamniacademy9823
@oamniacademy9823 3 года назад
🙏🏻
@anandbalachandran1677
@anandbalachandran1677 2 года назад
Passed the examination. Thank you for uploading the Best videos on the Topic 👍
@subuclt885
@subuclt885 5 часов назад
Great thanks Madam! മാഡത്തിന്റെ KSR ക്ലാസ്സ്‌ കേട്ടിട്ടാണ് ഞാൻ KSR പാസ്സ് ആയത്
@pratheeshkuttan3210
@pratheeshkuttan3210 3 года назад
very good class....better presentation. Thanks
@oamniacademy9823
@oamniacademy9823 3 года назад
🙏🏻
@Sreestars
@Sreestars 2 года назад
Nice presentation. Excellent class.
@oamniacademy9823
@oamniacademy9823 2 года назад
Thanks🙏🙏🙏
@RameshKumar-fn5lg
@RameshKumar-fn5lg 2 года назад
Very nice class madam ,thank you
@ushaa9097
@ushaa9097 6 месяцев назад
I passed July 2023 departmental test KSR..... first chance..... ... I used this you tube classes... Thanks a lot...
@oamniacademy9823
@oamniacademy9823 6 месяцев назад
Well done,🙏🙏
@leelamanimani4205
@leelamanimani4205 Год назад
ഒമിനി അക്കാഡമിയുടെ KSR ക്ലാസുകൾ കൃത്യമായി കണ്ടു. Lower പരീക്ഷയും higher പരീക്ഷയും പാസ്സായി. ഒത്തിരി നന്ദിയുണ്ട്.🙏🏻
@oamniacademy9823
@oamniacademy9823 Год назад
Congrats
@smithaarun9917
@smithaarun9917 2 года назад
Thanku so much passed KSR with ur classes
@Gameyt_67
@Gameyt_67 Год назад
Sir office attendant gr 2 ആയി service ൽ 2006 ൽ ജോലിയിൽ പ്രവേശിച്ച ഒരാൾ athil 8 വർഷത്തെ TBHG ലഭിച്ച ശേഷം 2016 ൽ OFFICE attendent gr I ആയി 2018 ൽ promoted ആകുകയും ടിയാൻ തസ്തിക മാറ്റം വഴി attender gr II ആയി നിയമിക്കപ്പെടുകയും ചെയ്തു. പ്രസ്തുത ജീവനക്കാരനു 2021ൽ attender GrII(15YRS) TBHG അനുവദിക്കാൻ കഴിയുമോ അതോ റെഗുലർ പ്രൊമോഷൻ(attender gr I) ലഭിക്കാത്ത പക്ഷം 2029 ൽ attender GrII(8YRS) TBHG ആണോ അനുവദിക്കേണ്ടതെന്ന് പറഞ്ഞുതരാമോ...
@ranjithparakkal2173
@ranjithparakkal2173 2 года назад
Thanks a lot Omni academy, passed KSR and KFC in my 3 rd attempt..watching your videos was the only mode of preperation this time and it could give the goal.. I even got surprised to see the excellent mark .😀..my heartfelt thanks to the entire team...🙏🙏
@safasherifsabith5051
@safasherifsabith5051 Год назад
Thanks a lot
@oamniacademy9823
@oamniacademy9823 Год назад
🙏
@abhijith3994
@abhijith3994 Год назад
Thanks a lot oamni academy, i cleared my departmental tests. Very good classes .
@oamniacademy9823
@oamniacademy9823 Год назад
Congrats👏👏
@asmabeevikn3311
@asmabeevikn3311 15 дней назад
ഗുഡ് പ്രസന്റേഷൻ കേട്ടുകൊണ്ടിരിക്കാൻ തോന്നും ഒരു മടുപ്പും ഇല്ല താങ്ക്സ് mam ഗോഡ് ബ്ലെസ് u🙏🙏
@oamniacademy9823
@oamniacademy9823 14 дней назад
Thank you🙏🙏
@rafeenap.k.7972
@rafeenap.k.7972 Год назад
Thank you very much omni acadamy Passed kSR &KFC only with your vidios. I passed in my first attempt. My big salute &grattitude to omni acadamy.
@oamniacademy9823
@oamniacademy9823 Год назад
Congrats👏👏
@subanasakeer5280
@subanasakeer5280 2 года назад
Thanks for omni academi. Account test lower passed in third attempt. Thanks once again for your well support 🙏🏻🙏🏻🙏🏻
@oamniacademy9823
@oamniacademy9823 Год назад
🙏
@user-up3zf6yv9s
@user-up3zf6yv9s 2 года назад
Good class & good presentation 👍
@oamniacademy9823
@oamniacademy9823 2 года назад
Thanks🙏🙏🙏
@anirudhuanamikasree9277
@anirudhuanamikasree9277 2 года назад
നല്ല അവതരണം. 😍🥰👍🙏 super class mam
@oamniacademy9823
@oamniacademy9823 2 года назад
🙏🙏
@Vibeplayer8715
@Vibeplayer8715 Год назад
Thank you Was able to pass the department test in the first appearance itslef
@arunshivaprasad1751
@arunshivaprasad1751 Год назад
Was able to pass KSR and KFC for executive officers due to your classes. Thank you Oamni academy 🙏
@oamniacademy9823
@oamniacademy9823 5 месяцев назад
🙏
@ASHRAFKOTTAPOVVAL
@ASHRAFKOTTAPOVVAL 10 месяцев назад
Ee playlist motham noki poi ,2023 july exam ezhuthi 76 ennam attend cheythu..pass mark kittum..sure .. thank you oamni
@oamniacademy9823
@oamniacademy9823 10 месяцев назад
Congrats🙏
@ASHRAFKOTTAPOVVAL
@ASHRAFKOTTAPOVVAL 9 месяцев назад
@@oamniacademy9823 thanks🥰
@suryarajesh2860
@suryarajesh2860 Год назад
എനിക്ക് oamni അക്കാഡമി mop പഠിച്ചു 70മാർക്ക്‌ കിട്ടി thankyou mam
@oamniacademy9823
@oamniacademy9823 Год назад
Congrats, 👏👏👏
@arunagopan1452
@arunagopan1452 Год назад
Lower n higher probation declare cheyathe ezhuthan sadhikumo...atho lower matre patullo
@sinianil614
@sinianil614 Год назад
ഒരുപാട് സന്തോഷം.വളരെ ഉപകാരമായി ക്ളാസുകൾ.സ്നേഹം💕
@oamniacademy9823
@oamniacademy9823 Год назад
Thanks🙏🙏
@remapparambath7918
@remapparambath7918 2 года назад
very good class .Thank you madam
@oamniacademy9823
@oamniacademy9823 2 года назад
Thanks🙏🙏
@abhijithpk5349
@abhijithpk5349 Год назад
Lgs in judicial department, education department ലേക്ക് മാറ്റം സാധ്യമാണോ
@radhikavinu394
@radhikavinu394 2 года назад
Thank you oamni academy passed ksr thanks alot🙏🙏🙏
@manojintimate496
@manojintimate496 2 года назад
Good class. Thank you so much
@oamniacademy9823
@oamniacademy9823 2 года назад
Thanks🙏🙏
@chalvindcv2858
@chalvindcv2858 2 года назад
Very good.....thanks a lot ...teacher
@oamniacademy9823
@oamniacademy9823 2 года назад
Thank u🙏🏻🙏🏻🙏🏻
@anujajayasree1999
@anujajayasree1999 Год назад
ഫ്രീ ചാൻസിൽ എല്ലാ പേപ്പറുകളും നല്ല മാർക്കോടു കൂടി പാസ്സായി. മാഡത്തിന്റെ ക്ലാസുകൾ കണ്ടാണ് ഞാൻ പഠനം തുടങ്ങിയതും ഇഷ്ട്ടപ്പെട്ടു പഠിച്ചു തുടങ്ങിയതും. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. Thank u so much🥰🥰🙏🏻🙏🏻🙏🏻🙏🏻
@muhammedthoufeeq6971
@muhammedthoufeeq6971 11 месяцев назад
Books വാങ്ങിയിരുന്നോ??
@sreekanthkv7339
@sreekanthkv7339 Год назад
മേഡം ,ഇന്ന് എഴുതിയ KSRപരീക്ഷ വളരെ എളുപ്പമായി . നന്ദി
@oamniacademy9823
@oamniacademy9823 Год назад
👍🙏🙏
@sajithramakrishnan6081
@sajithramakrishnan6081 3 года назад
വളരെ നല്ല ക്ലാസ്സ്‌. നന്ദി.
@oamniacademy9823
@oamniacademy9823 3 года назад
🙏🏻🙏🏻
@akhilrs3237
@akhilrs3237 3 месяца назад
Dear Oamni Academy, heartfelt thanks for instrumental support leading to my success in the KSR exam.
@oamniacademy9823
@oamniacademy9823 3 месяца назад
🥰
@hema4769
@hema4769 2 месяца назад
Valare nalla class. Ellam clear ayit manassilyi.. thanku soo muchhhh❤️❤️❤️🙏
@oamniacademy9823
@oamniacademy9823 2 месяца назад
🙏🙏
@rajeshr1652
@rajeshr1652 6 месяцев назад
പകരം വയ്ക്കാനില്ലാത്ത ക്ലാസുകൾ ആണ്‌ omni അക്കാഡമിയിലെ ക്ലാസുകൾ എന്നെ വിജയത്തിൽ എത്തിച്ചു ഇപ്പോൾ പ്രൊമോഷനും ലഭിച്ചു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 🙏
@oamniacademy9823
@oamniacademy9823 6 месяцев назад
Congrats 👏👏🥰
@minuantony6495
@minuantony6495 Год назад
njan KSR higher ee thavana pass ayi...oamni academy yude KSR class elam youtube nokki kandu ......notes create cheythanu njan padichatu.....oamni academy yude class matram mati ee paper clear cheyuvan...thanks a lot🙏🙏
@oamniacademy9823
@oamniacademy9823 Год назад
Congrats 👏👏👏
@minuantony6495
@minuantony6495 Год назад
@@oamniacademy9823 thank you 🙏
@rahulboss9922
@rahulboss9922 2 месяца назад
Mam department examsu o/d allowed alle from office or should we take leave and appear?
@ashs1992
@ashs1992 21 день назад
Sir, parent ന്റെ cancer treatment നു 3 month EL എടുത്തു ഇതിനൊടു ചേർത് Hpl 3 month കൂടി എടുക്കുവാൻ കഴിയുമോ, 2 year LWA ഈ ആവശ്യത്തിന് ലഭിക്കുവാൻ എന്ത് ചെയ്യണം അപ്ലിക്കേഷൻ ഫോം ഏതാണ്, treatment report മാത്രം വെച്ചാൽ മതിയോ? ദയവായി മറുപടി തരാമോ?
@rajeenakallil9963
@rajeenakallil9963 Год назад
Oamni അക്കാദമിയുടെ ക്ലാസുകൾ ഫുൾ കേട്ടിട്ട് ആണ് ksr lower exam എഴുതിയത്. വേറെ ഒന്നും നോക്കിയില്ല.പാസ്സാകും എന്ന് ഉറപ്പുണ്ട്.പ്രോബ്ലംസ് ഒരെണ്ണം ചോദിച്ചുള്ളൂ. Tnku❤️.കേൾക്കാൻ interest ഉള്ളതുകൊണ്ട് ആണ് പഠിക്കാൻ സാധിച്ചത്. Thnks a lot🙏
@raghilekshmypramod7182
@raghilekshmypramod7182 2 года назад
Super class.... 👍🏻
@sahithi.s7178
@sahithi.s7178 Год назад
How many Official Duties can a Higher secondary teacher avail?
@nilofernilofer6573
@nilofernilofer6573 Год назад
Oamni academy videos ന് വളരെ വളരെ നന്ദി.പല പ്രാവശ്യം എഴുതി പാസ്സ് ആകാത്ത KSR താങ്കളുടെ വീഡിയോ മാത്രം പല വട്ടം ശ്രദ്ധിച്ചു പഠിച്ചു ജയിച്ചു.department test audio കളിൽ No.1 ആണ് oamni.Thanks a lot for the effort you have put in preparing the(most relevant) questions.
@oamniacademy9823
@oamniacademy9823 Год назад
Congrats👏👏🙏
@dha_nya
@dha_nya 3 года назад
Very good class. 🙏🏾.
@oamniacademy9823
@oamniacademy9823 3 года назад
Thanks🙏🏻🙏🏻
@ayishabimavoor7674
@ayishabimavoor7674 3 года назад
വളരെ ഉപകാരം Thanks
@oamniacademy9823
@oamniacademy9823 3 года назад
🙏🏻
@neethusethumadhavan7356
@neethusethumadhavan7356 2 месяца назад
Thank you sooo much oamni academy. Exams were easy. Its only bcoz of your classes.
@oamniacademy9823
@oamniacademy9823 2 месяца назад
Thanks🙏🙏
@joeigeorge
@joeigeorge Год назад
ഞാൻ ഒരു ഹൈയ്യർ സെക്കൻഡറി കംപ്യൂട്ടർ അദ്ധ്യാപകനായി ജോലി നോക്കുന്നു. എനിക്ക് ബി.എഡ് ഇല്ല. എംസിഎക്എകാരണാണ്. ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് പാസായി, ഇപ്പൊൾ 25 വർഷം സർവീസ് ഉണ്ട്. എനിക്ക് പ്രിൻസിപ്പൽ പോസ്റ്റിൽ അപേക്ഷിക്കാൻ അർഹിക്കുന്നു . എനിക്ക് പറ്റുമോ?
@abhijithpk5349
@abhijithpk5349 Год назад
Hello Sir.. I have a doubt how can i clear it
@shamsishanoj1115
@shamsishanoj1115 2 года назад
Good presentation
@eduart9674
@eduart9674 2 года назад
Thanks a lot madam,very informative,wellexplained.
@oamniacademy9823
@oamniacademy9823 2 года назад
Thanks🙏🙏🙏
@kumariveena9554
@kumariveena9554 6 месяцев назад
KSR ഹയറും ലോവറും കിട്ടി. ക്ലാസുകൾ വളരെ അധികം ഉപകാരപ്പെട്ടു. നന്ദി
@oamniacademy9823
@oamniacademy9823 6 месяцев назад
Congrats👋👋🥰🙏
@subanasakeer5280
@subanasakeer5280 3 года назад
Good class mam. Thankyou
@oamniacademy9823
@oamniacademy9823 3 года назад
thanks🙏🏻🙏🏻🙏🏻
@namunanagaraj8091
@namunanagaraj8091 2 года назад
அருமையான வகுப்பு💞வாழ்த்துகள்🌺
@KrishnaPrasad-vv2fo
@KrishnaPrasad-vv2fo 3 года назад
Excellent presentation...thanks..
@oamniacademy9823
@oamniacademy9823 3 года назад
🙏🏻
@pkdnbr9437
@pkdnbr9437 3 года назад
Super class
@oamniacademy9823
@oamniacademy9823 3 года назад
🙏🏻
@rohinraj670
@rohinraj670 2 месяца назад
Heartly thanks to team Oamni....a way of teaching that can transform the hardship of mind which is created by other complicated class through the simple way of exchanging makes relaxation and peace of mimd deserves atmost acknowledgment, appreciation, gratitude etc.... Thanks for ur priceless effort❤
@oamniacademy9823
@oamniacademy9823 2 месяца назад
Thank u🙏🙏
@rehnar2748
@rehnar2748 Год назад
Thanks a lot..I passed my today's ksr exam
@greeshmarahul1202
@greeshmarahul1202 3 года назад
Very helpful class... thanku
@oamniacademy9823
@oamniacademy9823 3 года назад
Thanks🙏🏻🙏🏻
@vishnuv5199
@vishnuv5199 2 года назад
Super classes👌👌👌
@susyaugustine1677
@susyaugustine1677 3 года назад
Good presentation..
@oamniacademy9823
@oamniacademy9823 3 года назад
🙏🏻🙏🏻
@mammumaster3671
@mammumaster3671 Год назад
ഞാൻ 2022- ലെ department test - വിജയിച്ചു. Omni Academy യുടെ ക്ലാസുകൾ വളരെ ഉപകാരപ്രദമായി. Thanks a lot
@oamniacademy9823
@oamniacademy9823 Год назад
Congrats👏👏
@muhammedthoufeeq6971
@muhammedthoufeeq6971 11 месяцев назад
Books Vangiyirunno
@mycreations1988
@mycreations1988 3 года назад
Good class.. Mam👍👍
@oamniacademy9823
@oamniacademy9823 3 года назад
🙏🏻
@benjohnson97
@benjohnson97 2 года назад
tough subject made simple thank u mam
@oamniacademy9823
@oamniacademy9823 2 года назад
Thanks🙏🙏🙏
@vishnunilamel5599
@vishnunilamel5599 Год назад
Thank you oamini academy passed ksr higher first chance❤❤❤❤
@anilawillswp483
@anilawillswp483 2 года назад
Higher exam kazhinju.nannayi ezhuthi.thanks alot
@oamniacademy9823
@oamniacademy9823 2 года назад
Congrats👍👍
@vanithasree392
@vanithasree392 4 месяца назад
ഇതിൽ previous question no 6 ഒന്നുകൂടി ചെക് ചെയ്യാമോ
@lavanyas4155
@lavanyas4155 3 года назад
Thanku mam... Good class
@oamniacademy9823
@oamniacademy9823 3 года назад
🙏🏻
@albinkwilson9413
@albinkwilson9413 2 года назад
Thanks Miss. Useful one
@oamniacademy9823
@oamniacademy9823 2 года назад
🙏🙏
@shibinaothayoththazhakuniy9882
@shibinaothayoththazhakuniy9882 3 года назад
പുതിയ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഫിക്സേഷൻ വുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉൾപ്പെടുത്തിയാൽ വളരെ നല്ലത്.
@oamniacademy9823
@oamniacademy9823 3 года назад
KSR Playlist നോക്കൂ. 🙏🏻🙏🏻 Pay revision & pay fixation ക്ലാസ്സുകൾ ചെയ്തിട്ടുണ്ട്.
@pradeepmadhavan8897
@pradeepmadhavan8897 2 года назад
Hi madam, ഞാൻ നവംബർ 2021 നു പോലീസ് ഡിപ്പാർട്മെന്റ് നിന്നും സർവ്വേ ഡിപ്പാർട്മെന്റ് ലേക്ക് ഒരേ scale of pay ഇൽ relieve ചെയ്തു, 2021ഡിസംബർ 15 നു 4വർഷം സർവീസ് പൂർത്തിയായി ....3increment ലഭിച്ച എനിക്ക് പുതിയ ഡിപ്പാർട്മെന്റിൽ 4ആമത്തെ increment നു അർഹൻ ആണോ....
@oamniacademy9823
@oamniacademy9823 2 года назад
👍
@reghunkbackup4465
@reghunkbackup4465 2 года назад
Good class other than the departmental class which I have heard 🙏🙏 thanks
@oamniacademy9823
@oamniacademy9823 2 года назад
Thank U🙏🙏
@soumyasijoy516
@soumyasijoy516 2 года назад
MOP class ഞാൻ കണ്ടിരുന്നു Exam നന്നായി എഴുതാൻ സാധിച്ചു
@oamniacademy9823
@oamniacademy9823 2 года назад
Thanks🙏🙏
@rajeeveputhanveettil8231
@rajeeveputhanveettil8231 2 года назад
മനസ്സിലാക്കാൻ വളരെ എളുപ്പം
@oamniacademy9823
@oamniacademy9823 2 года назад
Thanks🙏🏻🙏🏻
@aswinjayakumar6219
@aswinjayakumar6219 3 года назад
thanks madam good class
@oamniacademy9823
@oamniacademy9823 3 года назад
Thanks🙏🏻🙏🏻
@kichurockgame80
@kichurockgame80 2 года назад
സൂപ്പർ ക്ലാസ്സ്‌ മാഡം
@asmabeevikn3311
@asmabeevikn3311 15 дней назад
Hi mam സൂപ്പർ ക്ലാസ്സ്‌ സൂപ്പർ സൗണ്ട് 🙏
@oamniacademy9823
@oamniacademy9823 14 дней назад
Thank you🙏
@shaijupanicker2255
@shaijupanicker2255 2 года назад
mam text book kittumo njan alappuzha dist.il ninnanu
@balamurali8
@balamurali8 Год назад
ക്ലാസ്സുകൾക്ക് നന്ദി...🙏🙏 താങ്കളുടെ ക്ലാസ്സുകൾ മാത്രം ശ്രദ്ധിച്ച് ആദ്യ തവണ തന്നെ മികച്ച സ്കോറിൽ Lower & Higher പരീക്ഷകളിൽ ജയം ഉറപ്പാക്കാൻ കഴിഞ്ഞു👍 Thank you for your wonderful classes...👍🙏
@oamniacademy9823
@oamniacademy9823 Год назад
🙏🙏🙏👍
@babitap9108
@babitap9108 2 года назад
Very informative and useful classes. Presenting all essential points in a nutshell
@oamniacademy9823
@oamniacademy9823 2 года назад
Thanks🙏🙏
@smithajoseph9529
@smithajoseph9529 2 года назад
@@oamniacademy9823 💐💐💐💐💐💐💐💐👏👏💐💐💐💐👏💐💐👏👏👏👏💐👏👏👏💐💐👏👏👏👏👏👏👏👏👏💐💐👏💐💐👏👏💐💐💐💐👏👏💐💐💐💐💐💐👏👏👏💐💐💐💐💐💐💐👏💐💐👏💐💐💐💐💐💐💐👏👏💐💐💐💐👏👏💐💐👏💐💐💐💐💐💐💐💐👏👏👏💐💐👏👏👏👏👏💐💐👏💐💐👏👏👏💐💐👏💐💐👏👏👏👏💐💐💐💐💐💐💐💐💐💐💐👏👏👏💐👏👏👏💐👏👏👏💐💐💐💐💐💐💐👏💐👏👏💐💐👏💐💐👏💐💐👏👏👏👏👏👏💐💐💐👏👏👏💐💐💐💐💐👏💐💐
@anjuanila1545
@anjuanila1545 2 года назад
Mam... Thank u so much for this effective illustration...
@oamniacademy9823
@oamniacademy9823 2 года назад
Thanks🙏🏻🙏🏻
@swapnasreeshylam5849
@swapnasreeshylam5849 Год назад
.
@saigayathri3140
@saigayathri3140 2 года назад
Thank you ma'am 😊👍🙏
@oamniacademy9823
@oamniacademy9823 2 года назад
Thanks🙏🙏
@sreekantibimalraj255
@sreekantibimalraj255 3 года назад
സൂപ്പർ ക്ലാസ്സ്‌...
@oamniacademy9823
@oamniacademy9823 3 года назад
Thanks🙏🏻🙏🏻
@sreemk2323
@sreemk2323 Год назад
Tnq
@mustafam7840
@mustafam7840 2 года назад
Super class madam 🌹🌹
@oamniacademy9823
@oamniacademy9823 2 года назад
thank you
@as-iv3ro
@as-iv3ro Год назад
class super anne, sound nalla kuravaa
@jasnasa8311
@jasnasa8311 2 года назад
Thanks mam nalla avatharam
@oamniacademy9823
@oamniacademy9823 2 года назад
Thanks🙏🙏
@rejani2117
@rejani2117 2 года назад
നന്ദി 🙏
@oamniacademy9823
@oamniacademy9823 2 года назад
🙏🙏
@minuantony6495
@minuantony6495 2 года назад
Thank you Mam..... Thanks a lot...
@oamniacademy9823
@oamniacademy9823 2 года назад
🙏🙏🙏
@subis8131
@subis8131 Год назад
Njan first attempt l thanee ksr vijayichu orupad thanks
@oamniacademy9823
@oamniacademy9823 Год назад
Congrats👏👏
@sumisukumaran3279
@sumisukumaran3279 3 месяца назад
Very usefull. Thank you
@oamniacademy9823
@oamniacademy9823 2 месяца назад
🙏🙏
@tessythomas6481
@tessythomas6481 2 года назад
വളരെ നല്ല ക്ലാസ്
@oamniacademy9823
@oamniacademy9823 2 года назад
Thanks🙏🙏🙏
@sahilykovoor7870
@sahilykovoor7870 3 года назад
സർ, 2021 ജനുവരി നോഫിഫിക്കേഷൻ അനുസരിച്ചുള്ള പരീക്ഷയ്ക്ക് പുതിയ ശമ്പള പരിഷ്കരണ പ്രകാരമുള്ള ചോദ്യങ്ങളാണോ ഉണ്ടാവുക
@oamniacademy9823
@oamniacademy9823 3 года назад
yes.
@kolandajayamchrist7289
@kolandajayamchrist7289 2 года назад
Along with answers if you mentioned the rule number it would be very helpful for us to go through with texts....totally class is good supportive to all employees....
@oamniacademy9823
@oamniacademy9823 2 года назад
important rules are already mentioned in the classes. We will try to includes more rules while practising previous Q& A🙏🏻🙏🏻
@kolandajayamchrist7289
@kolandajayamchrist7289 2 года назад
@@oamniacademy9823 thank you
@santhoshkumar4882
@santhoshkumar4882 3 года назад
Super class🙏
@oamniacademy9823
@oamniacademy9823 3 года назад
🙏🏻
@rajalekshmivr9972
@rajalekshmivr9972 3 года назад
KSR ന്റെ ബാക്കി ക്ലാസുകൾ കൂടി ചെയ്യാമോ. ഈ ക്ലാസ്സ്‌ super ആയിരുന്നു. Best wishes 👌👌👌
@oamniacademy9823
@oamniacademy9823 3 года назад
2 ക്ലാസുകൾ കൂടെ ഇട്ടിട്ടുണ്ട്. ബാക്കി ക്ലാസ്സുകൾ ഉടൻ പ്രതീക്ഷിക്കാം.
@nimmisaji7114
@nimmisaji7114 2 года назад
Good class dr
@pushpamaniaa6709
@pushpamaniaa6709 2 года назад
Good class 🌹
@oamniacademy9823
@oamniacademy9823 2 года назад
Thanks🙏🙏
@jyothipc5254
@jyothipc5254 2 года назад
Super classes...It is very helpful Is there any classes for KTET
@oamniacademy9823
@oamniacademy9823 2 года назад
Thanks🙏🙏
Далее
Beautiful gymnastics 😍☺️
00:15
Просмотров 13 млн
МАРИЯ ГОЛУБКИНА О БАБУШКЕ #shorts
00:43
KSR-Previous Questions and Answers// Explanation
23:01
MOP Winner // 100 Questions & Answers # OAMNI academy
58:51
Beautiful gymnastics 😍☺️
00:15
Просмотров 13 млн