Sir offline ക്ലാസ്സിൽ പോയി പഠിക്കുന്നതാണ് നല്ലത് എന്ന് ബുക്കിൽ പറയുന്നുണ്ട് എന്നു പറഞ്ഞല്ലോ. അതിന്റെ കാരണം വ്യക്തമാക്കാമോ. ഓൺലൈൻ ആകുമ്പോൾ പ്രകൽഫരായ എല്ലാ അധ്യാപകരുടെ ക്ലാസ്സുകളും നമുക്ക് കിട്ടുമല്ലോ.
Ldc 1rank vagiya var coaching pokathe padichitt kitti Egane aayalum padichal mathi Ente abiprayathil online anu nallath Ente brother kazhinja ldc rank und Coaching poyila