Тёмный

Kerala Rain 2024 | സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; പലയിടത്തും വ്യാപക നാശ നഷ്ടം | Rain Alert In Kerala 

News18 Kerala
Подписаться 3,1 млн
Просмотров 2,2 тыс.
50% 1

Kerala Rain 2024 : സംസ്ഥാനത്ത് മഴയുടെ ശക്തിക്ക് കുറവുണ്ടെങ്കിലും മഴ ദുരിതം തുടരുകയാണ്. പലയിടത്തും വെള്ളക്കെട്ട് ഉണ്ട്. കോട്ടയം ജില്ലയിലെയും, ആലപ്പുഴ ജില്ലയിലെ കുട്ടനാട് , ചെങ്ങന്നൂർ , അമ്പലപ്പുഴ , ചേർത്തല താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്.
The intensity of the rain is decreasing in Kerala. There is waterlogging in many places. Educational institutions in Kottayam district, Kuttanad, Chengannur, Ambalapuzha and Cherthala taluks of Alappuzha district are on holiday.
#keralarain #monsoon2024 #keralarainalert #keralaweather #rainalert #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

26 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
He turned a baseball into a stylish shoe😱
00:59
Просмотров 1,1 млн