ഒരു ജീവനക്കാരൻ 10km ദുറെയുള്ള സബ് ഓഫിസിലേക്ക് രാവിലെ 9മന്നിക്ക് യാത്ര തുടങ്ങി 10 മന്നിക്ക് സബ് ഓഫിസിൽ എത്തി വൈകുന്നേരം അഞ്ചിന് ആ ഓ ഫീസിലെ ജോലി പൂർത്തിയാക്കി മട ങ്ങുന്നു. അദ്ദേഹത്തിന് ic അടക്കം ഉള്ള ta കിട്ടില്ലേ ? Rule എത്? അങ്ങയുടെ വിലപ്പെട്ട മറുപടി നൽകി സഹായിക്കണം.
സർ, ഒരു ഡൌട്ട് മൈലജ് allowance ഉം ഇൻസിഡന്റൽ expensum athu journey ക്കും കിട്ടുമോ(റോഡ്, train,). TA കണക്കാകുമ്പോൾ മൈലേജ് + incident + Da enna രീതിയിൽ ആണോ