Тёмный

KERALA TO TAJ MAHAL / MANALI budget tour plan 2024 /Package / Price /Ideas 

AR Mallu Couple
Подписаться 17 тыс.
Просмотров 7 тыс.
50% 1

ഞങ്ങളുടെ മണാലി വിശേഷങ്ങൾ കാണാം....
കൂടുതൽ വീഡിയോ 👇👇👇
♦️PART -2👇👇👇
• മണാലി യാത്ര + ചിലവ് /B...
♦️solang valley day-3/ PART-1
• Solang Valley /manali ...
♦️DAY-2 manali trip
• DAY-2 കുളു യാത്ര /mana...
♦️Day-1 മണാലിയിലെ ആദ്യ ദിനം
• മണാലിയിലെ ആദ്യ ദിനം /F...
♦️Delhi / 3 star family room near railway station
• 3 Star budget ഫാമിലി റ...
♦️ Agra cantt railway station Retiring Room.
• Agra Cantt railway ret...
♦️Kerala To Taj mahal Budget Trip
• കേരള-താജ്മഹൽ- മണാലി പ...
♦️മണാലി യാത്ര PART-1/അറിയേണ്ടേതെല്ലാം
• KERALA TO TAJ MAHAL ...
PACKAGE DETAILS 👇👇👇
For more details call or WhatsApp
+91 7025107067
+91 7025107066
+91 8075007066
YALLAGO HOLIDAYS PVT. LTD. ERNAKULAM, KOTTAYAM, MANALI
Instagram: instagram.com /yallagoholidays.in/
DISCLAIMER: The information provided on this channel is for
Informational and Educational purposes only and is not intended as a substitute for advice from Experts. Please do your own research before making any decisions
If you happy to see my video so please like👍share 📲 comment📑📙
and subscribe 📺 my channel
AR MALLU COUPLE

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@devb-eo9zr
@devb-eo9zr 6 дней назад
ആഗ്ര കണ്ട് അല്ല ആഗ്ര കാന്റ് (Cantonment) ആണ്
@thulasidasvinod
@thulasidasvinod 5 месяцев назад
എല്ലാം വിശദമായി പറഞ്ഞു ❤ ഞങ്ങൾ 4പേര് 2ഫാമിലി ജൂലൈ 3ന് കേരള ബുക്ക് ചെയ്തു, ഡൽഹി, താജ്മഹൽ മണാലി കാണണം റിട്ടേൺ എന്ന് ബുക്ക്‌ ചെയ്യണം മറുപടി പ്രതീക്ഷിക്കുന്നു
@ARMalluCouple
@ARMalluCouple 5 месяцев назад
3ന് കേറി 5 th ന് രാവിലെ താജ്മഹൽ എത്തും... അവിടെ എല്ലാം കണ്ട് ഹോട്ടൽ റൂം എടുത്ത് സ്റ്റേ... 6 th ന് ഡൽഹി കറങ്ങാൻ പോകാം and 6 th night -Delhi- to manali ( bus) 7+8+9 th manali 9 th night തിരികെ 10 th ന് 5:30 am to 7:00 am ൽ ഡൽഹി വരും... ഒന്ന് ഫ്രഷ് ആയി അന്ന് ഫുൾ ഡൽഹി കണ്ട് night ലേക്ക് ടിക്കറ്റ്‌ ബുക്ക്‌ ചെയ്യ്ന്നത് ആണ് നല്ലത് (അതാകുമ്പോൾ ചിലവ് കുറവാകും.. അല്ലെങ്കിൽ ഡൽഹിയിൽ ഹോട്ടൽ ബുക്ക്‌ ചെയ്തു പൈസ പോകും) So 10 th night nu ticket ഉണ്ടോ എന്ന് നോക്കി ബുക്ക്‌ ചെയ്‌യു ഡൽഹിയിൽ AC ബസിൽ 1 ഡേ tour ഉണ്ട് (250 to 400 )മാത്രമേ ചെലവ് വരൂ പറ്റിയാൽ ഒന്ന് പോയി നോക്കു
@shameersha849
@shameersha849 2 месяца назад
അടുത്ത മാസം ഫാമിലി ആയി tajamahal manali പോകാൻ ഉദ്ദേശിക്കുന്നു ട്രെയിൻ ടിക്കറ്റ് എത്ര ദിവസം മുന്നേ ബുക്ക്‌ ചെയ്യണം റിട്ടേൺ ടിക്കറ്റ് തിരിച്ചു വരാൻ നേരം എടുത്താൽ മതിയോ? ഒരു മാസം മുന്നേ ബുക്ക്‌ ചെയ്യണം എന്ന് പറഞ്ഞു കേട്ടു ശരി ആണോ??
@jahamgirshajahan5047
@jahamgirshajahan5047 Месяц назад
​@@shameersha849👍🏼😊
@inaz6149
@inaz6149 2 месяца назад
Bro drone allowed aano taj mahal nu ullil ,Atho purath vekkendi veroo
@ARMalluCouple
@ARMalluCouple 2 месяца назад
Alla bro👍
@shameersha849
@shameersha849 2 месяца назад
Agra cantt to delhi eppozhum train kittumo atho munne booke cheyyendi varo.?
@ARMalluCouple
@ARMalluCouple 2 месяца назад
Athu kittum..munne book cheithal kirachu koodi safe aanu👍❤️
@SxNvlogs
@SxNvlogs 5 месяцев назад
clock roomil vekkanulla yathra ticket PNR number engane koduth
@ARMalluCouple
@ARMalluCouple 5 месяцев назад
Athu nammude ticket il thanne undu... 👍🏻
@naseerkannur82
@naseerkannur82 Месяц назад
Doormitory എങ്ങനെ എടുക്കും
@ARMalluCouple
@ARMalluCouple Месяц назад
Irctc il keri book cheiyyam bro👍❤️
@Aaam-b6f
@Aaam-b6f 3 месяца назад
Train ticket book cheyyan pattiya best app
@ARMalluCouple
@ARMalluCouple 3 месяца назад
IXIGO TRAINS aanu njn use cheithathil enikku eshtamayathu
@rizzaizzah8792
@rizzaizzah8792 2 месяца назад
Tottal ethra aayi
@ARMalluCouple
@ARMalluCouple 2 месяца назад
Njagalkku 60 k olam aayi bro.. But 40 k ku okke poittu varam
@SaFwaNMp-he9zy
@SaFwaNMp-he9zy 4 месяца назад
Rooms oke safe aano , nalla rooms paranj tharamo
@ARMalluCouple
@ARMalluCouple 4 месяца назад
Delhi aano
@ARMalluCouple
@ARMalluCouple 4 месяца назад
Same name il insta ac undu athil msg etto
@shajahanpk10
@shajahanpk10 4 месяца назад
Hlo bro pls your nbr ❤
@ARMalluCouple
@ARMalluCouple 4 месяца назад
Same name il insta undu athi msg etto👍🏻
@robincjoseph691
@robincjoseph691 Месяц назад
Contact number tharuo
@ARMalluCouple
@ARMalluCouple Месяц назад
Ente aano
@robincjoseph691
@robincjoseph691 Месяц назад
Ahm
@robincjoseph691
@robincjoseph691 Месяц назад
College trip plan cheyan ayrunu
@ShafeekShafeekct-th1wk
@ShafeekShafeekct-th1wk 2 месяца назад
Kerala housil parssal kitto ??
@ARMalluCouple
@ARMalluCouple 2 месяца назад
Kittum👍
@SxNvlogs
@SxNvlogs 5 месяцев назад
plat form no 1 l stay cheyan online room engane book cheyum
@ARMalluCouple
@ARMalluCouple 5 месяцев назад
www.rr.irctc.co.in/#/home
@ARMalluCouple
@ARMalluCouple 5 месяцев назад
Ethil keri book cheitho👍🏻
@aslammuthu2285
@aslammuthu2285 2 месяца назад
@@ARMalluCouple
@lethavj2489
@lethavj2489 4 месяца назад
വളരെ നന്നായി വിശദികരിച്ചുതന്നു. അവിടെ ലാംഗ്വേജ് പ്രശ്നം ഉണ്ടായോ
@ARMalluCouple
@ARMalluCouple 4 месяца назад
Hindi ariyamo.. അല്ലെങ്കിൽ പാടാണ്
Далее
Катаю тележки  🛒
08:48
Просмотров 293 тыс.
Трудности СГОРЕВШЕЙ BMW M4!
49:41
Просмотров 1,3 млн
Total cost Manali trip from Kerala
11:13
Просмотров 9 тыс.
Taj Mahal Travel Guide | Agra | Malayalam
10:46
Просмотров 70 тыс.