Тёмный

ഡൽഹിയിൽ നിന്ന് നേരെ മണാലിയിലേക്ക് | kerala to manali in train 

Hitchhiking Nomad
Подписаться 810 тыс.
Просмотров 366 тыс.
50% 1

#kerala #delhi #manali

Опубликовано:

 

29 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 584   
@mannarkkattukkaranKL50
@mannarkkattukkaranKL50 7 месяцев назад
നിന്റെ vlog കണ്ടപ്പോഴാണ് മനസ്സിലായത് എന്റെ കേരളം എത്ര സുന്ദരം... ❤️
@amcomingforu440
@amcomingforu440 7 месяцев назад
അനിയാ, പറഞ്ഞതുപോലെ അവര് ഇതെല്ലം agree ചെയ്‌തു യാത്ര തുടങ്ങിയവർ ആണ്,പക്ഷെ ഇന്ത്യയിലെ അവസ്ഥ especialy ഈ local train issues നിന്നെ കളും നന്നായിട്ട് അവർക്ക് അറിയില്ലല്ലോ..നിന്നെ ആണ് അവർക്കു വിശ്വാസം ആ വിശ്വാസം എന്നത് മുഴുവൻ ഇന്ത്യയിലും പാലിക്കപ്പെടാൻ ബുദ്ധിമുട്ട് ആണ്..അതുകൊണ്ടു ഈ പെൺ മക്കളുടെ safety വളരെ പ്രധാനം ആണ് അതുകൊണ്ടു ഒരു brother എന്ന നിലക്ക് എനിക്ക് പറയാനുള്ളത് ഇമ്മാതിരി risk ഇവർ ഉള്ളപ്പോ എടുക്കരുത്..എന്തെങ്കിലും ഉണ്ടായിട് പിന്നെ അത് പറഞ്ഞു ഇരുന്നിട്ട് കാര്യമില്ല so please take care of them all well
@AnuAnu-xq8bs
@AnuAnu-xq8bs 7 месяцев назад
Correct 💯
@balkeessadik5075
@balkeessadik5075 7 месяцев назад
👍🏻
@antonyivan3739
@antonyivan3739 7 месяцев назад
😊
@Vibes22742
@Vibes22742 7 месяцев назад
Foreigners nu vallathum pattiyal 😮?
@freekanworld5190
@freekanworld5190 7 месяцев назад
Well said 👏
@fayisklf4960
@fayisklf4960 7 месяцев назад
എടാ മാഹിനെ മര്യാദയ്ക്ക് എന്റെ എക്കാ കൊച്ചിന്റെ ഗ്ലാസ് എടുത്ത് കൊടുത്തു എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു അവളെ ഞാൻ ഇക്കാ ഫാനാണ് കരളേയ്ക്ക് നിന്നോട് സംതിങ് ഫിഷിങ് ❤️❤️
@gertiecoppin8709
@gertiecoppin8709 7 месяцев назад
Ekka is the best, so full of energy and happy even though you tease her. Ekka makes the vlog ❤❤❤
@mohammadmusthafa8511
@mohammadmusthafa8511 7 месяцев назад
ആദ്യമായിട്ടാ ഇയാളുടെ video ക്ക് ഒരു comment ഇടുന്നത് . കാരണം ആ വിദേശ സഹോദരികള്‍ക്ക് നമ്മുടെ നാട്ടില്‍ നിന്ന്( ഇന്ത്യ) ട്രൈയിനില്‍ നിന്നും മോശം അനുഭവമുണ്ടായതാണ്. അവരെ പരിപൂര്‍ണ്ണമായി സംരക്ഷിക്കാന്‍ പറ്റാത്ത ഒരിടത്തേയും കാഴ്ചകള്‍ കാണിക്കാതിരിക്കുക. എല്ലാ നാട്ടിലും എല്ലാ യാത്രയിലും നല്ലവരും മോശപെട്ടവരും കാണും. കേരളത്തില്‍ പോലും ചെറിയ പെണ്‍ മക്കള്‍ വരേ പല തരത്തില്‍ പീഢിപ്പിക്കപെട്ടതും ,മരണപെട്ടതുമായ ധാരാളം വാര്‍ത്തകളില്ലേ ? നിയമമല്ല മനുഷ്യരുടെ സ്വഭാവമാണ് വിഷയം. കൂട്ടത്തില്‍ ഓരാള്‍ വളരെ പാവമാണെന്ന് തോന്നുന്നു. മദ്യവും, ലഹരിയും മനുഷ്യരെ മൃഗമാക്കും അത്തരക്കാര്‍ ഉള്ളിടത്തിന്ന് മാറി സഞ്ചരിക്കുക.. അവരെ സുരക്ഷിതമായി കാഴ്ചകള്‍ കാണിച്ച് കൊടുക്കുക...
@balu.........2255
@balu.........2255 7 месяцев назад
ഇന്ത്യയിലെ സ്വർഗം ആണ് കേരളം ❤️...
@moosap8038
@moosap8038 7 месяцев назад
👌👌
@user-tn2xx2wu3z
@user-tn2xx2wu3z 7 месяцев назад
എന്ന് തന്റെ തന്ത പറയും
@shahadkp
@shahadkp 7 месяцев назад
💯
@ranablog4793
@ranablog4793 7 месяцев назад
വളരെ ശരിയാണ് ബ്രോ നമ്മളെ കേരളത്തിൻറെ വില അറിയണമെങ്കിൽ ഒരിക്കലെങ്കിലും നമ്മൾ വെളി നാട്ടിൽ പോകണം
@ranablog4793
@ranablog4793 7 месяцев назад
കേരളത്തിൻറെ വില അറിയണമെങ്കിൽ ഒരിക്കലെങ്കിലും നമ്മൾ കേരളം വിട്ടു പോകണം അപ്പോഴാണ് നമ്മൾ കേരളത്തിൻറെ വില അറിയുന്നത്
@abu6555
@abu6555 7 месяцев назад
ലോകത്ത് ഇത്രേം വൈവിദ്ധ്യം ഉള്ള സഥലം വേറെ ഇല്ല. ലോകം മുഴുവൻ ചുറ്റി കാണണ്ട ഇന്ത്യ ഒരു വട്ടം കണ്ടാൽ മതി ❤️....
@neethumolsinu6384
@neethumolsinu6384 7 месяцев назад
Correct aanu..
@user-lh1vz8vz6u
@user-lh1vz8vz6u 7 месяцев назад
Vaividhyam pakshe vruthy ellaimayum thikkum thirakum mairyathakedum ellam indiaye pole mattu oru ragiyathum ella
@nazimkp7014
@nazimkp7014 7 месяцев назад
ഇന്ത്യ കണ്ടാൽ ലോകം കണ്ടു എന്നല്ലേ.
@AromalVinodd
@AromalVinodd 7 месяцев назад
Bond between nomad and carola😌❤️is nyc
@naseehamedia55
@naseehamedia55 7 месяцев назад
Yes❤ she is just 21
@rashid6289
@rashid6289 7 месяцев назад
Carola is just like a little kid 😌
@smartway9997
@smartway9997 7 месяцев назад
കേരളവും ഉത്തരേന്ത്യയും തമ്മിലെ വ്യത്യാസം വേർതിരിച്ച് മനസ്സിലാകുന്നു.
@abhijithp2116
@abhijithp2116 7 месяцев назад
That's why it's said that south is better than north
@shaijalshaijal9818
@shaijalshaijal9818 7 месяцев назад
@@Aju.K.M-Muz സ്വന്തം നാട് നല്ലതല്ലെങ്കിൽ തങ്ങളുടെ വീടും നല്ലതല്ലെന്ന് പറയേണ്ടിവരും. കാരണം സ്വന്തം വീട് നന്നായാലേ നാട് നന്നാവൂ... നാട് നന്നാവാത്ത സ്ഥിതിക് വീടും നല്ലതല്ല 👍☺️
@shaijalshaijal9818
@shaijalshaijal9818 7 месяцев назад
മ്മടെ നാട്ടിൽ എന്തൊക്കെ കാണാനുണ്ട് മാഹിനെ..... കാസർഗോഡ് മുതൽ കന്യാകുമാരി വരെ കണ്ടാൽ ആരും മ്മടെ കേരളം വിട്ട് പോവില്ല.... കായലും.. പുഴകളും... ലാലാല.... ഭൂമി സുന്ദരം 🥰🥰🥰🥰🥰🥰
@SOCCER-xv3ud
@SOCCER-xv3ud 7 месяцев назад
Snow illa
@user-mr8gc7ev1r
@user-mr8gc7ev1r 7 месяцев назад
Ekka കുസൃതി കുട്ടി Karola ക്യൂട്ട് കുട്ടി. Eliza matured കുട്ടി ❤❤❤❤❤❤❤
@RICKYANDROIDFF
@RICKYANDROIDFF 7 месяцев назад
😂😂😂❤
@Anshadzxx
@Anshadzxx 3 месяца назад
😂😂😂😂😂🫵🏻
@Anshadzxx
@Anshadzxx 3 месяца назад
Carola 💗
@ansarianu9586
@ansarianu9586 7 месяцев назад
ഇന്ത്യ 21 സ്റ്റേറ്റ് കണ്ട ആളാണ് ഞാൻ ട്രെയിനുകളിൽ നിന്ന് ട്രെയിനുകളിലേക്ക് പല യാത്ര സത്യം പറയാലോ ഇതിൽ ഞാൻ കണ്ട വൃത്തികേടിന്റെ അപ്പുറത്തുള്ള വൃത്തികേട് കണ്ടിട്ടുണ്ട് പറയുകയാണെങ്കിൽ ഒരുപാട് പറയാനുണ്ട് ദിവസങ്ങളോളം.. നമ്മുടെ രാജ്യം ഒരുപാട് ഒരുപാട് മാറാനുണ്ട്.. 🙏🙏🙏
@shakeelraza6801
@shakeelraza6801 Месяц назад
Modi guarantee ullodtholam oru myrum sambavikkan povunnilla bro
@Millniors
@Millniors 7 месяцев назад
Carol and mahee love onoooo thoniyavr like adeee😂
@dia6976
@dia6976 7 месяцев назад
No. He is not
@catislove182
@catislove182 7 месяцев назад
Dey enthuvade
@Millniors
@Millniors 6 месяцев назад
@@dia6976 daa evna oru vattam Kali kayinju epooo bakii ulla vra ayee kalikaa
@user-mp7uf4sb8r
@user-mp7uf4sb8r 3 месяца назад
സഞ്ചാരികൾ ആണെടോ അവർ,അല്ലെങ്കിൽ ഹിപ്പികൾ ,u now hippie
@Millniors
@Millniors 3 месяца назад
@@user-mp7uf4sb8r ninke mole unde avl egna yulla chekkn katichu kodukooo
@sirindas1999.
@sirindas1999. 7 месяцев назад
ബിരിയാണിക്ക് 200 😳അപ്പോ അത് കേരള ഹോട്ടൽ തന്നെ 😅
@sajan5555
@sajan5555 7 месяцев назад
ഒരു കൊച്ചു കുട്ടിയുടെ നിഷ്‌ക്കളങ്ക മുഖം ആണ് കരോളയ്ക്ക്.. 🌹🌹🌹👌👌👌
@kabeertkabirtkabeertkabirt6773
@kabeertkabirtkabeertkabirt6773 7 месяцев назад
കരോളയുടെ മനസ്സിന്നുള്ളിലെ ചെപ്പിനകത്ത് ഒരു കൊച്ചു mohabbat പൊട്ടിമുളച്ചിട്ടുണ്ടോ എന്നൊരു ചെറിയൊരു doubt മണക്കുന്നുണ്ട്.. അതാരോടുമല്ല വളർന്നുവരുന്ന ലോക സഞ്ചാരിയായ മാഹീനിക്കയോട് തന്നെ 😀❤
@Sulu_1914
@Sulu_1914 7 месяцев назад
​@@kabeertkabirtkabeertkabirt6773 yes enikum oru dout und😂
@kabeertkabirtkabeertkabirt6773
@kabeertkabirtkabeertkabirt6773 7 месяцев назад
@@Sulu_1914 അവൾക്ക് അവനോട് പെരുത്ത് ഇഷ്ടമാണ് ❤️
@Sulu_1914
@Sulu_1914 7 месяцев назад
@@kabeertkabirtkabeertkabirt6773 athe avale korch romantic avan noka😂
@kabeertkabirtkabeertkabirt6773
@kabeertkabirtkabeertkabirt6773 7 месяцев назад
@@Sulu_1914 അവന്റെയരികിലാണെങ്കിൽ താൻ വളരെ comfort and safe ആണെന്ന തോന്നൽ അവൾക്കുണ്ട് അത് കെനിയ മുതൽ അവൾ അറിഞ്ഞതാണ്.. അവളത് ഇപ്പോഴും തുടരുന്നു 👍 ഏതായാലും അവളെ അവൻ നന്നായിട്ടുതന്നെ care ചെയ്യുന്നുണ്ട്.. അവളത് romantic mood ലേക്ക് കൊണ്ടുപോയി
@muhammednishamm3841
@muhammednishamm3841 7 месяцев назад
Really it's a wonder to believe the age of thalisa is 21,as she felt to be more mature and I believe it's due to their journey across the globe. It's an inspiration really
@abishekcalicut1776
@abishekcalicut1776 7 месяцев назад
മാഹീനെ നീ വേഗം 1മില്യൺ അടിക്കണം എന്നു എനിക്ക് ആഗ്രഹം ഉണ്ട് ❤
@siddiekpunnolintavita1539
@siddiekpunnolintavita1539 7 месяцев назад
Ekka energy, karolla's cuteness, thalissa humbkeness, maheens presentation soo nice bro every bideos,, soooeb need more length videos...❤
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 7 месяцев назад
Ee Christmas full njan nithe video kand allavideyum kanda oru feel addict ayi ❤️safe ayi poyi vaa ☺️
@thahirsm
@thahirsm 7 месяцев назад
മനോഹരമായ കാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു ❤
@winqatar-yl5bz
@winqatar-yl5bz 7 месяцев назад
എക്ക, കരോള, തത്സ. .. ബദർ കിസ്സപ്പാട്ടിൽ എവിടെയോ കേട്ട വരികൾ പോലുണ്ട് 😂❤
@siraju0625
@siraju0625 7 месяцев назад
😂😂😂 കുരിപ്പേ ചിരിച്ചു ചത്തു 😂😂😂😂😂
@Rightthought562
@Rightthought562 7 месяцев назад
ഇന്ത്യയിലെ ജനങ്ങളുടെ മനോഭാവം മാറാതെ ഇവിടെ ഒരു വന്ദേ ഭാരത് വന്നാലും പുരോഗതി ഉണ്ടാവില്ല. കേരളം വിട്ട് കഴിഞ്ഞാൽ നാടിന്റെ അവസ്ഥ ഇതൊക്കെ തന്നെയാണ്. വളരെ പിന്നോക്ക അവസ്ഥയിലാണ് ഉത്തരേന്ത്യക്കാരുടെ പെരുമാറ്റം
@Mallu.iranian.family
@Mallu.iranian.family 7 месяцев назад
We were Waiting for ur new vlog😍😍😍😍
@dinnerstar2496
@dinnerstar2496 7 месяцев назад
Nooo bro super fabulous INTRO Ecca Carola Thalisa ellarum adipoli
@amithaamithae2654
@amithaamithae2654 7 месяцев назад
Three of them more attached with you and more happy with you❤❤❤
@abdulkadharhazale8336
@abdulkadharhazale8336 7 месяцев назад
Safe journey take care four member ❤❤❤
@AnurajAVR
@AnurajAVR 7 месяцев назад
കേരളം എത്രയോ സുന്ദരം
@soniabenjamin6956
@soniabenjamin6956 7 месяцев назад
ലോക്കൽ ട്രെയിൻ യാത്ര സൂപ്പർ, വിദേശികൾ നമ്മുടെ നാട്ടിൽ വരുന്നത് കംഫേർട് ആയിട്ട് ഇരിക്കാനല്ല, ഓരോ യാത്രയും, കുറച്ചു അനുഭവങ്ങൾ നേടുക എന്നതാണ് അവരുടെ ലക്ഷ്യം, എന്തായാലും കേരളത്തിലെ ആദിത്യ മര്യാദ അവർക്ക് നന്നായി ബോധിച്ചു എന്ന് തോന്നുന്നു. കേരളത്തിലെ കുറച്ചു നല്ല അനുഭവങ്ങൾ അവരുടെ ഓർമയിൽ എന്നുമുണ്ടാകും. എല്ലാ നന്മകളും നേരുന്നു
@JaseerPunathil
@JaseerPunathil 7 месяцев назад
അതെ ലോകത്തെവിടെ പോയാലും, മണാലി പോയാൽ കിട്ടണ വൈബ് അതൊന്നു വേറെ തന്നെയാ 😍
@shanuzz.
@shanuzz. 7 месяцев назад
🎉
@captainjacksparrow5056
@captainjacksparrow5056 7 месяцев назад
Aad Kashmir pokatonda😅
@kalankakau0078
@kalankakau0078 7 месяцев назад
വീഡിയോ പെട്ടെന്ന് തീർന്നു വീണ്ടും കാണാൻ തോന്നുന്ന വീഡിയോ അടിപൊളി ❤❤❤❤
@KBFCFANARTS17K
@KBFCFANARTS17K 7 месяцев назад
Safe traveling bro❤️
@cvbinu
@cvbinu 7 месяцев назад
Ekka....your super You make the videos very vibrant.....
@napstertricks4135
@napstertricks4135 7 месяцев назад
ഇത്രയും വൃത്തികെട്ട ഇന്ത്യൻ റെയിൽവേ ,ഇന്ത്യക്കാരൻ ആയി ജനിച്ചതിൽ ലജ്ജ തോന്നുന്നു
@AbdulKader-gu1ce
@AbdulKader-gu1ce 7 месяцев назад
എങ്കിൽ നീ നാട് വിട്ട് പൊയ്ക്കോ
@ngopan
@ngopan 7 месяцев назад
ആളുകൾ നന്നായാൽ റെയിൽവേയും നന്നാകും.
@hitechz____
@hitechz____ 7 месяцев назад
നമ്മളെപ്പോലെയല്ല ബാക്കിയുള്ള സംസ്ഥാനത്ത്. ആൾക്കാർ ട്രെയിൻ സംരക്ഷിക്കുന്നത് ഒട്ടും വൃത്തിയില്ലതെ ആക്കുന്നതും അവർ തന്നെ😢
@hitechz____
@hitechz____ 7 месяцев назад
​@@user-ze2tf3hw4oഭാരതത്തിൽ ഉള്ളതല്ലേ കാണിക്കാൻ പറ്റൂ ഇല്ലാത്ത ഒന്നുമല്ലല്ലോ
@napstertricks4135
@napstertricks4135 7 месяцев назад
@@user-ze2tf3hw4o എന്തൊക്കെ ആയാലും ഇന്ത്യ വൃത്തിഹീനമായ് രാജ്യം തന്നെയാണ് , ഒരു രാജ്യ തലസ്ഥാനം ആയ ഡൽഹി വെറും ചവറു കൂന , അവർക്ക് നമ്മുടെ രാജ്യം കാണുമ്പോൾ പിച്ചം തോന്നാം
@manuppamanu9863
@manuppamanu9863 7 месяцев назад
അവരെ പോന്ന് പോലെ നോക്കണേ ഡാ.. മറ്റു സംസ്ഥാനങ്ങളിൽ കേരളത്തിലെപോലെ നിനക്ക് കൈകാര്യം ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല... 🥰
@Jamesluis1985
@Jamesluis1985 7 месяцев назад
ശോ
@rnetzone8618
@rnetzone8618 7 месяцев назад
ശോ എന്തൊരു കരുതൽ ഈ ആങ്ങളക്ക് 😂
@muhammedfariz8871
@muhammedfariz8871 7 месяцев назад
ok angale😢
@manuppamanu9863
@manuppamanu9863 7 месяцев назад
Woow എജ്ജാതി കുരുക്കൾ 🤭🤣 നല്ലത് ഇട്ടാൽ ഒരു തെണ്ടിയും no like no replay 🤭🤣 ഇതുപോലെ ഇട്ടാൽ നിങ്ങളൊക്കെ പട്ടിക്ക് എല്ല് കിട്ടിയ പോലെ ആണല്ലോ 😍
@latheef1987
@latheef1987 7 месяцев назад
Ponnu chettaa.. avar pokatha lokham kuravaa.. avarku ithoke cheruth.. over care koduthu avare boldness kalayathirunna mathi
@user-us1fz8qh2d
@user-us1fz8qh2d 7 месяцев назад
അവർക്ക് ലോക്കൽ ട്രെയിൻ experience അറിയിക്കണമെങ്കിൽഒരു ദിവസത്തെ യാത്ര പേരേ...വേണ്ടുവോളം ഒരു ദിവസത്തെ യാത്രയിൽ ആസ്വദിക്കാം കഴിയും..
@rukkumma
@rukkumma 7 месяцев назад
Ekka is energy booster🥰😂
@Vibes22742
@Vibes22742 7 месяцев назад
Please eni general compartment use cheyaruthe with foreigners. Please request 🙏🙏
@k_rahul4468
@k_rahul4468 7 месяцев назад
vlog 🔥 keep going ....
@abdurahiman8267
@abdurahiman8267 7 месяцев назад
Nice video take care you all
@rajasekharanpb2217
@rajasekharanpb2217 7 месяцев назад
Hai🙏❤️🌹🙏Thanks for beautiful video 🙏🙏🙏
@bhoomiii7286
@bhoomiii7286 7 месяцев назад
നല്ല തുടക്കം 😄
@kareemmohamad8719
@kareemmohamad8719 7 месяцев назад
അനിയാ നിന്നെ മാത്രം വിശ്വസിച്ചാണ് അവർ നിൻറെ കൂടെഎല്ലായിടത്തേക്കുംവരുന്നത്അധികം risk ഉള്ള സ്ഥലത്തേക്ക് അവരെ കൊണ്ടുപോകരുത്.എല്ലാ മനുഷ്യരുംഒരുപോലെയല്ല അതിൽ ക്രിമിനലുകളും ഉണ്ടാകും.വീഡിയോ സൂപ്പർ ആയിട്ടുണ്ട്❤❤❤❤
@Mallu.iranian.family
@Mallu.iranian.family 7 месяцев назад
Happy journey
@Brakingsoulpablo
@Brakingsoulpablo 7 месяцев назад
ROMANJAMANU MAHEEN❤,HAPPY NEW YEAR TO ALL🎉
@shamnadkanoor9572
@shamnadkanoor9572 7 месяцев назад
Maheen, കൊച്ചുങ്ങളെ നല്ലപോലെ നോക്കുക 👍👍ok മറക്കണ്ട
@Sudburyy
@Sudburyy 7 месяцев назад
Nice video 🔮
@a1166RAF
@a1166RAF 7 месяцев назад
Lovely gyz enjoy your journey s❤❤❤❤
@sajithmj-nk1zz
@sajithmj-nk1zz 7 месяцев назад
ഹായ് നല്ല വീഡിയോ സൂപ്പർ
@targetbro542
@targetbro542 7 месяцев назад
Views from Europe 🌍❤🎉
@user-ir8hq9fq5y
@user-ir8hq9fq5y 7 месяцев назад
So cute all together
@silpasilpaa.s8227
@silpasilpaa.s8227 7 месяцев назад
Bro ഒരു നല്ല ക്ലാസ്സ്‌ കമ്പർത്മെന്റ്റ് എടുക്കാമായിരുന്നു അവർക്കു, കേരളം full കാണിക്കാമായിരുന്നു പക്ഷെ നിങ്ങളുടെ free style കൊള്ളാം 👍👌
@balakrishnanpalathingal4020
@balakrishnanpalathingal4020 7 месяцев назад
ഏക്ക. കരോള തത്സ സൂപ്പർ മഹീൻ അടിച്ചു പൊളിക് 👌
@shameerahafzal5069
@shameerahafzal5069 7 месяцев назад
Safe journey mahin
@feeltheworldfeelthetaste
@feeltheworldfeelthetaste 7 месяцев назад
Lots of love❤❤ safe travel
@keralagreengarden8059
@keralagreengarden8059 7 месяцев назад
കരോള സുന്ദരിയാണ്❤🎉🎉❤
@sureshbabuadipolibabu2885
@sureshbabuadipolibabu2885 7 месяцев назад
Happy journey bro. take care
@Dora-1997
@Dora-1997 7 месяцев назад
Ekkaaa👌👌❤️
@shibukv6623
@shibukv6623 7 месяцев назад
കേരളത്തിൽ munnar, ഇടുക്കി, വട്ടവട, വയനാട്, ആലപ്പുഴ, അതിരപ്പിള്ളി etc ഒരുപാടു സ്ഥലങ്ങൾ ഉണ്ടല്ലോ പിന്നെ എന്തിനാണ് അവരെ മണാലി വരെ കൊണ്ട് പോകുന്നത്. വളരെ സേഫ് ആണ്.
@kmcxribe9374
@kmcxribe9374 7 месяцев назад
First njn yeyeyee......
@Ziyan369
@Ziyan369 7 месяцев назад
Machan oru yathra tharangam srishttichu🔥🔥🔥🔥
@user-gg8xh1rc8h
@user-gg8xh1rc8h 5 месяцев назад
They all are really cute especially Carol and Mahee
@Senthil_official
@Senthil_official 7 месяцев назад
ഉണ്ണിയേട്ടൻ ഫസ്റ്റ് 🥰😜💙
@kbfc3314
@kbfc3314 7 месяцев назад
Hey first♥️❤️
@sreekanthps7736
@sreekanthps7736 7 месяцев назад
Yakkaa fans kerala ഘടകം 😁💕
@neethumolsinu6384
@neethumolsinu6384 7 месяцев назад
Nice video👌👌
@manwild7523
@manwild7523 7 месяцев назад
Karola ninte attention vallade aaagrahikkunnu
@shamnadkanoor9572
@shamnadkanoor9572 7 месяцев назад
അടിപൊളി 👍👍👍👍
@user-im5to8pm1t
@user-im5to8pm1t 7 месяцев назад
Super couples
@PeterMDavid
@PeterMDavid 7 месяцев назад
മണാലി സൂപ്പർ 👌
@user-eb4ge7mw1j
@user-eb4ge7mw1j 7 месяцев назад
Karola keralathinde marumolaayi kaanaan aagrahikkunnu. ❤❤
@rishalmuhammed4536
@rishalmuhammed4536 7 месяцев назад
Ethada ee myr ammavan
@rishalmuhammed4536
@rishalmuhammed4536 7 месяцев назад
Ninte veetile aarelm pidich japante marumol aakada myre
@muhammedsabeer4355
@muhammedsabeer4355 7 месяцев назад
😂😂😂
@abhijithp2116
@abhijithp2116 7 месяцев назад
Aaah.....tudagiyalo😂😂😂
@user-eb4ge7mw1j
@user-eb4ge7mw1j 7 месяцев назад
@@muhammedsabeer4355 😊
@alesh_machingal
@alesh_machingal 7 месяцев назад
Chai samoooosa... Man I miss ma travel days... It was in from 2003 to 2012. You can imagine my local train journey my friend... Oooh! I really miss it 🥲
@alanvlogger6632
@alanvlogger6632 7 месяцев назад
Carola nalloru kutty aanu ❤
@Fasilfasi07
@Fasilfasi07 6 месяцев назад
Hey maheen I think carola loves you so much Make her your travel life partner😊
@s_i_n_a_n5455
@s_i_n_a_n5455 7 месяцев назад
Maheen bro, namuk safety an mukyam, 3 girls alle, take care💯💯
@Bijualiyans
@Bijualiyans 7 месяцев назад
അടിപൊളി ❤❤❤
@krishnakumarcp6254
@krishnakumarcp6254 7 месяцев назад
bro just be careful with them wish u safe journey
@shajisaif3393
@shajisaif3393 7 месяцев назад
Super 🎉❤❤❤
@mrwhitedevil5197
@mrwhitedevil5197 7 месяцев назад
Ekka vibe
@MuhammedMuhammed-hg4lt
@MuhammedMuhammed-hg4lt 7 месяцев назад
Tk. Kujeppa. Malappurm
@SuperJinith
@SuperJinith 7 месяцев назад
Polichu Jeffry bro
@amalofficial9717
@amalofficial9717 7 месяцев назад
Avarydeyyy 2:50 Tshirt 🔥🔥❤❤
@shamnashamsa2535
@shamnashamsa2535 7 месяцев назад
Happy jerny Bro
@sulfikar4238
@sulfikar4238 7 месяцев назад
ശുഭ യാത്ര
@mirutulatravels5702
@mirutulatravels5702 7 месяцев назад
Supar broooooo
@MALABARIHERE
@MALABARIHERE 7 месяцев назад
❤️🙌
@Siky-iy7lf
@Siky-iy7lf 7 месяцев назад
Energy and fun 👍
@allanoordilus9693
@allanoordilus9693 7 месяцев назад
Pavangalanu nallathu pole nokkanam ❤
@jishashaji3380
@jishashaji3380 7 месяцев назад
Chirippicha coment.rtd teacher.
@user-mr8gc7ev1r
@user-mr8gc7ev1r 7 месяцев назад
അവരുടെ കണ്ണുകൾ സൂപ്പർ ആണ്.
@jabbarrahman-fw5ge
@jabbarrahman-fw5ge 7 месяцев назад
Carola love maheen yes❤ good jodi
@Mallu.iranian.family
@Mallu.iranian.family 7 месяцев назад
Take care 😊😊😊😊😊
@pavithranpavi5583
@pavithranpavi5583 7 месяцев назад
Be careful
@vivekk5788
@vivekk5788 7 месяцев назад
Poli bro 😊🤌,ingane nalla friendship ishttapedunna alkkara mikkavarum. Lk t .
@Dyaus8
@Dyaus8 7 месяцев назад
So, that happened in South India, not in North India.
@shamnu.official7334
@shamnu.official7334 7 месяцев назад
പെട്ടന് ആയിരുന്നു ആ കാഴ്ച ഞൻ കണ്ടത് യാദൃഷികം ആയി ക്രിസ് ഗെയ്ൽ കണ്ടുമുട്ടി...,.
@rafeeqqatar7712
@rafeeqqatar7712 7 месяцев назад
❤️❤️❤️
@abdullahfia3119
@abdullahfia3119 7 месяцев назад
Super 💖💝❤️
@user-fq1jc3zi3e
@user-fq1jc3zi3e 7 месяцев назад
Good start😂😂😂
@rishuzwold
@rishuzwold 7 месяцев назад
Take care bro
@ramachandrant2275
@ramachandrant2275 7 месяцев назад
Nice.....👍🙋👌♥️.
Далее
Все сезоны бравл пассов…!!!😨
00:59
Это iPhone 16
00:52
Просмотров 1,4 млн
Все сезоны бравл пассов…!!!😨
00:59