I am going thru my ketu dasa (Mars antardasa).Only one hr back, I told my intimate friend that I used to get maximum happiness while performing reiki healing. While searching videos about ketu dasa, I happened to watch this video,. I was astonished to hear that ketu in aslesha nakshatra (where my ketu is placed in birth chart )are naturally healers..I do have interest in occult sciences .My atmakaraka is Venus and it is in critical degree 29 degree 46 min.Thank you
Khechari mudra is the madhanam to get the nectar.once our system start producing amrit we will be in a state of yogam or yogi.mainly testeson and estrogen will be well balanced.
God bless you ma'am ❤️ Ma'am പറയാന് ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും കൃത്യമായി തന്നെ പറയണം. Astrology പഠിക്കണം എന്ന് എന്നെ പോലെ ആഗ്രഹം ഉള്ള ഒരുപാടു പേർ ഉണ്ട് 💓
ഇന്ന് സോഷ്യൽ മീഡിയയും അതിന് മുമ്പ് മറ്റു മാധ്യമങ്ങൾ മനുഷ്യനേ influence ചെയ്തിട്ടുണ്ടെങ്കിൽ ആലോചിച്ചു നോക്കൂ,ഈ ജ്യോതിഷം അഥവാ ആസ്ട്രോളജി എന്ന നവഗ്രഹങ്ങളുടെ അല്ലെങ്കിൽ ഭൂമിക്ക് വെളിയിൽ ഉള്ള മറ്റു നക്ഷത്രങ്ങളെയോ , ഗ്രഹങ്ങളെയോ കുറിച്ചുള്ള ചിന്തകൾ എത്ര മാത്രം മനുഷ്യനെ influence ചെയ്തിട്ടുണ്ടാവും എന്നത്.ആസ്ട്രോളജി എന്നത് ഒരു പരിധിവരെ മനസ്സിനെയും ചിന്തകളേയും ഇൻഫ്ലുവൻസ് ചെയ്യും.അങ്ങ വരുമ്പോൾ ഒരു 'മനുഷ്യനെ' മാത്രം ബാധിക്കുന്ന ചിന്തകളാവാം ജ്യോതിഷം.🙏
കേതുവിനെ കുറിച്ചുള്ള കുറേ വീഡിയോകൾ കണ്ടു. ഇത് നല്ലതാണ് മറ്റുള്ളവരെല്ലാം എന്തെങ്കിലുമൊക്കെ പറഞ്ഞ് വീഡിയോ നിറയ്ക്കുകയായിരുന്നു അതിൽ വിവരക്കേടും വിഡ്ഢിത്തവും ധാരാളമുണ്ട്. ഇതിൽ ചില കാര്യങ്ങൾ ഒക്കെ നന്നായിട്ടുണ്ട്
Pooyam നാൾ ആണ് കേതു മൂന്നു നാല് മാസം കൂടി ഉണ്ട്... അവസാന സമയം അതായത് ഇപ്പോൾ നല്ല മോശം time ആണ്.... താങ്കൾ പറഞ്ഞത് കുറെയൊക്കെ എനിക്കും സംഭവിച്ചിട്ടുണ്ട്... ഇതിനു ശേഷം നല്ല സമയം ആയിരിക്കും എന്ന് വിശ്വസിക്കുന്നു 🙏🙏🙏
Good presentation Mam. Ente ketu dasa 26th age l thudangi. Ipol eniku 30 age anu ithvare kalyanam nadannittillaa. Ellam mudangipovuka. Enthelum pariharam cheyan akumo.. help me mam
വളരെ സത്യസന്ധമായി പറഞ്ഞു. ഇതുപോലെ ആരും പറയാറില്ല.. യു ആർ ഗ്രേറ്റ്. നൈസ് ക്ലാസ്സ്. വെരി ഇന്റെരെസ്റ്റിംഗ്. വെയിറ്റ് ഫോർ നെക്സ്റ്റ് ക്ലാസ്സ് മാഡം. താങ്ക് യു.
അതെ! നെഗറ്റീവ് ജ്യോതിഷത്തിന്െറ കേന്ദ്രമാണ് കേരളം ! അഷ്ടമംഗല നാറികളാണ് അതിനെ ഈ നിലയിലെത്തിച്ചത് മഹത്തായ ജാതകചിന്ത ഒരു പാരാവാരം പോലെ മുന്നില് കിടപ്പുണ്ടായിട്ടും ശത്രുദോഷം , ബാധ , ദൃഷ്ടിദോഷം എന്നൊക്കെയുള്ള നിസ്സാരക്ഷുദ്രകാര്യങ്ങള് പറഞ്ഞാണ് കേരളത്തിലെ ജ്യോതിഷം കൈകാര്യം ചെയ്യുന്ന ബഹുഭൂരിപക്ഷം നാറികളും ജീവിക്കുന്നത് ജ്യോതിഷത്തിന്െറ അന്തകന്മാരാണവറ്റകളൊക്കെ !
ഹലോ "ഏലിയൻ ഹൈബ്രിഡ്", മൂന്നാമത്തെ കേതു ദശ കഴിഞ്ഞതേയുള്ളൂ? അപ്പോൾ 360 വയസ്സായോ തനിക്ക്? 😁 മൂന്നാമത്തെ അപഹാരം എന്നാണോ ഉദ്ദേശിച്ചത്? ക്ലാസ്, അവതരണം എല്ലാം അടിപൊളിയാണ് കെട്ടോ. ഓൾ ദ ബെസ്റ്റ്. കേതു ദശയിൽ ഒറ്റക്ക് ജീവിക്കുന്നതാണ് ബുദ്ധി.
പരാശര ഹോര ശാസ്ത്രം മുനി നേരിട്ട് എഴുതിയതാണോ അതോ മറ്റ് ആരെങ്കിലും എഴുതി പബ്ലീഷ് ചെയ്തതാണോ . പിന്നെ രാഹു വിന് കാരകത്ത്വം ഉണ്ടോ ഉണ്ടെങ്കിൽ അത് ഏത് ഹോരയിൽ പറയുന്നു. യഥാർത്ഥ ഹോര ഏതാണ്
മെഡിക്കൽ ജോലി സാധ്യത ഉണ്ട് എന്നാണ് പറയേണ്ടി വരുന്നത്. പ്രശസ്തി ഉണ്ടാകും. മറ്റു ഭാവങ്ങളുടെയും ഗ്രഹങ്ങളുടെയും ദശ കാലം തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾക്കു വിധേയം എന്ന് കൂടിപരിഗണിക്കണം..