മെരിറ്റിൽ വന്നത് നിമ്പോളി മാത്രമല്ല പല സ്റ്റാറുകളും ഒറ്റയ്ക്കു തെന്നെയാണ് വന്നത്. മമ്മൂട്ടിയും ലാലും sg, ദിലീപ്,ജയറാം,ജയസൂര്യ,ടോവിനോ,ആസിഫ്,ഉണ്ണി ഇവരൊക്കെയും ഒറ്റയ്ക്ക് ഗോഡ് ഫാദർ ഇല്ലാതെ തെന്നെയാണ് തുടങ്ങിയത് ഒരു നിമ്പോളി മാത്രമല്ല😁
നിവിൻ പോളി😍 ഒതുങ്ങി നിക്കുന്നു എന്നു കരുതി ഒതുങ്ങി പോയെന്ന് കരുതണ്ട😎 അവൻ വരും . അതിനുള്ളതെല്ലാം കരുതി വെച്ചു തന്നെയാ അവൻ ലക്ഷ്യത്തിലേക്ക് ഉന്നം പിടിച്ചു നിക്കുന്നത്..😎 ബാക്കി പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ..😎
🔥🔥🔥3:57 മുതലാണ് സംഭവം💣ഫുൾ on swag💥ആയത്. Pinne 5:35🔥🔥🔥💥💥💥😎 ഹോ.. 🔥🔥ചാടി എണീറ്റ് കയ്യടിച്ചു പോയി. Wt a bombastic edt👌👌🙏🙏 Oru Massive Universe il ethiya feel👊👊