Hey raaza.... പറഞ്ഞറിയിക്കാൻ വയ്യ.. അത്രമേൽ സന്തോഷം...ജീവിതത്തിൽ എന്നെങ്കിലും കാണണമെന്നും പാട്ട് കേൾക്കണമെന്നും ഒരുപാട് ആഗ്രഹിച്ചിരുന്നു.. ഒരു പ്രവാസിനി ആയത് കൊണ്ട് എപ്പോൾ എന്ന്ത് വളരെ സംഘടമായിരുന്നു...അവിചാരിതമായ കാണാനും മിണ്ടാനും പാട്ടു കേൾക്കാനും അവസരം കിട്ടി.i.. ഇപ്പോഴും വിശ്വസിക്കാൻ പറ്റി യിട്ടില്ല😅..പാട്ടുകൾ അത്രമേൽ മനസ്സിൽ ആയ് ന്നിറങ്ങിയിരുന്നു....ഇനിയും ഒരുപാട് പാസ്തുകൾ പാടാനും നമുക്ക് കേൾക്കാനും ഭാഗ്യമുണ്ടാകട്ടെ ❤️🩹 Thankyou that wonderful moments🫂😌
ഒരു മനുഷ്യൻ മരിച്ചാൽ നാം കൊണ്ട് പോയി കുഴിച്ച് മൂടുന്നത് ഒരു ശരീരത്തെ മാത്രമല്ല.. മറിച്ച് സഫലീകരിക്കാതെ ബാക്കി വെച്ച് പോയ ഒരു പിടി സ്വപ്നങ്ങളെ കൂടിയാണ്.. 😢
ജീവിച്ചിരിക്കുമ്പോൾ അധികം സ്വപ്നം കാണാതിരുന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ (ജീവിതം നമ്മുടെ തീരുമാനങ്ങളുടെ/ആഗ്രഹങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ആയിരിക്കില്ല എപ്പോഴും . ഒഴുക്കിനനുസരിച്ച് ഒഴുകുന്ന വെറും ഇലകളെ പോലെ ആണ് പല കാര്യങ്ങളും പലപ്പോഴും ജീവിതത്തിൽ സംഭവികുക ) 🙂
മരിച്ചവരുടെ ഖബറിന്റെ മുകളിലല്ല, ശെരിക്കും അവരുടെ ആഗ്രഹങ്ങളുടെ മുകളിലാണ് മീസാൻകല്ല് വെക്കുന്നത്.റാസ പറഞ്ഞത് എത്രയോ ശെരിയാ, മൈലാഞ്ചി ചെടി കൂട്ടിനുണ്ടാവും 😢😢😢😢😢😢,,, മനോഹരമായി പാടി RASA❤️
എവിടെയൊക്കെയോ നെമ്പരം 😢😢😢കനിയുന്ന ഒരു പിടി വാക്കുകൾ ❤❤❤ചേർത്തുവച്ചു കൊണ്ടുള്ള വരികളും✍️✍️✍️ വരികളുടെ ആത്മാവിൽ തൊട്ട ആലാപനവും🎶🎶🎶🎶 ഹൃദയത്തിൽ കൊളുത്തി വലിക്കുന്ന സിത്താറിൻ്റെ ഈണവും 🪕🪕💛💛വരികളെ വരിഞ്ഞു മുറുക്കുന്ന RAZZA യുടെ ശബ്ദവും😍😍❤️❤️❤️🎹🙏
നിന്നെ പോലെ എഴുതുന്നൊരാളിന്റെ വരികളോടാണെന്റെ സ്നേഹം... നിന്നെ പോലെ പാടുന്നൊരാളിന്റെ പാട്ടിലാണിന്നെന്റെ റൂഹ്.... ഷാഹുൽ ഭായ് & റാസാ ഭായ് നിങ്ങളോട് വീണ്ടും വീണ്ടും ഇഷ്ടം ❤❤❤
എല്ലാം പറഞ്ഞു തീർത്തിട്ട് മൈലാഞ്ചി ചെടിക്ക് പറയാനുള്ള ആ സ്വകാര്യം കേട്ടപ്പോൾ കരച്ചിൽ പൂർണ്ണമായി എങ്ങനെ എഴുതാൻ കഴിയുന്നു ഹമീദ് ഇക്ക ഇതുപോലെയുള്ള വരികൾ Raza ഇത്ര ആയത്തിൽ ഇതിനെ ഉൾക്കൊള്ളാൻ നിങ്ങൾക്ക് എങ്ങനെ കഴിഞ്ഞു. മീസാൻ കല്ലുകളെ കൊണ്ട് എന്നെ അടയാളപ്പെടുത്തും വരെ നിങ്ങളുടെ ശബ്ദം കേൾക്കാനുള്ള ഭാഗ്യമുണ്ടാവട്ടെ.. പ്രിയപ്പെട്ട ജാവേദ് താങ്കളുടെ വിരലുകൾ തന്നെ തലമുറകളോളം നിങ്ങളെ അടയാളപ്പെടുത്തും തീർച്ച
അതിനേക്കാൾ മനോഹരമായ എത്ര പൂക്കളുണ്ടെന്നു പറഞ്ഞാലും,ചില പൂമ്പാറ്റകൾ ഒരു പുഷ്‌പ്പത്തിന്ന് മാത്രം അടിമപ്പെട്ടിരിക്കുമത്രേ, എന്നതുപോലെ റസായുടെ ഒരുപാട് പാട് ഉണ്ടെങ്കിലും ഈ പട്ടിൽ ആഴ്ന്നലിയാനാണ് എന്നിക് ഇഷ്ടം
ഒരു മനോഹര ഗാനം. അതായിരുന്നു ആദ്യം. പക്ഷെ കേട്ടു ഞാൻ ഒരുവട്ടം അല്ല പല വെട്ടം കേട്ടു...... നിങ്ങളുടെ ഇത് വരെയുള്ള പാട്ടുകൾ നോക്കുമ്പോൾ... ഒരുപാട് പറയുന്ന പാട്ട് ആണ് ഇത്. 👍മനോഹരം. മൈലാഞ്ചി ചെടികൾ പറയുന്നു ഖബർ എന്ന ആ മനോഹര തീരത്തെ......❤🙏
കബറ് സ്ഥാനിലെ ... വീഴുന്ന പൂക്കഴള എടുക്കാതെ പോകല്ലേ കാറ്റേ.. പ്രാണന്റെ പാതിയിൽ പറയാൻ കൊതിച്ചിട്ടാ വാക്കുകൾ ആണ്... കാറ്റുന്നും ചെല്ലാത്ത ചൂടാത്ത പൂക്കളിൽ.... ചുംബനം പൂത്തതും ഇല്ല.... മൈലാഞ്ചി ചെടി വേര് പടർന്നത് ഹൃദയത്തിൽ ആണന്ന് നേര്.... അത് ആണ് ഇത്രാചുകപ്പ്.... ഹൃദയസ്പർശിയായ വരികൾ നന്ദി നമസ്കാരം നോവുന്ന മനോഹര്യത... ഒട്ടും കുറവല്ല 😭👍🏻❤️💐🙏🏻
വരികൾക്ക് സൗന്ദര്യം കൂടുന്നത് നിങ്ങളുടെ സ്വരത്തിലൂടെയാണ് Raaza.... ഒരു പക്ഷെ ഇത്രയും ഫീലോടുകൂടി നിങ്ങൾ ഇതിന് മുമ്പ് പാടിയിട്ടുണ്ടാവില്ല.... U nailed it.... ഒരു വട്ടം കൂടി കേൾക്കാൻ തോന്നുന്നൂ...🙂
നമ്മളിൽ നിന്നും വേർപിരിഞ്ഞു പോയ പ്രിയപ്പെട്ടവരേയും നമ്മുടെ മുതു മുത്തച്ചൻ മാരേയും ഭൂമിയിൽ ചവിട്ടിമെതിച്ച് നടന്ന് മരണം ഏറ്റ് വാങ്ങി എങ്ങോ പോയ് മറഞ്ഞ മനുഷ്യകുലത്തിലെ മുൻഗാമികളേയും ഒരു നിമിഷം ഓർമിച്ചുപോയി..ഓ ദൈവമേ എവിടേക്കാണീ യാത്ര
പാട്ടു പറഞ്ഞു തീർത്ത പോലെ തോന്നി..ചിന്തകൾ പാട്ട് ആക്കിയ പോലെ ..എങ്കിലും വിഷാദം നിറഞ്ഞ സംഗീതം -സിത്താറ്- മനസ്സിൽ വല്ലാതെ നൊമ്പരമുണർത്തി നന്ദി..ഞാൻ അയച്ച തന്ന പാട്ടൊന്നു നോക്കിയപോലുമില്ല
കാറ്റ് ചെല്ലാത്ത...ചുടാത്തപുക്കളിൽ.... നിന്നെ മണക്കുന്ന ചുംബനം പുക്കളേ..... എടുക്കാതെ പോകരുതേ.... മൈലാഞ്ചി ചെടി... വേര് പടർന്നത്.... അതാണ് ഇത്ര ചുവപ്പ്....കവർസ്ഥാനിൽ... നിന്നെ പോലെ മറിച്ചൊരു ആളിൻറെ നെഞ്ചിലെ ആണ് ഇന്ന് എൻറെ വേര്.....❤ ഹൃദയസ്പർശിയായ ഒത്തിരി ഒത്തിരി ഫീൽ തരുന്നുണ്ട്.. വിരഹത്തിന്റെ നൊമ്പരം പേറുന്ന മനസ്സിൻറെ വിങ്ങൽ ഹൃദയത്തെ കീറി മുറിക്കുന്ന നോവ് പെയ്യുന്ന മഴയിൽ നനയുന്ന പ്രാണൻ.... ഗംഭീരമായ വരികൾ ആലാപനം ശൈലി നന്നായിട്ടുണ്ട് നന്ദി നമസ്കാരം 🙏🏻❤️💐👍🏻👍🏻😭🙏🏻
ഫ് എൻ്റെ മനസ്സിൽ ഒരു മഞ്ചാടി മണികൾ മുഴങ്ങുന്നു ഭഗവാൻ അവന് ഒരു കുഞ്ഞു പോലും ഇല്ല എന്ന് തന്നെ പറയാം എന്ന് തോന്നുന്നു ഈ താൾ അവസാനം തിരുത്തപ്പെട്ടത് എന്ന 4
മരണം അതൊരു സത്യം മാത്രമല്ല ചിലപ്പോൾ ജീവിച്ചിരിക്കുന്ന ചിലരുടെയെങ്കിലും അതുവരെ ജീവിച്ച ജീവിതത്തിന്റെ എന്റു കാർഡ് ആകാരുണ്ട് അതിനൊരു ഉദാഹരണം ഞാൻ തന്ന അത് കൊണ്ട് ജീവിച്ചിരിക്കുമ്പോൾ ചെയ്യേണ്ടത് ചെയ്യുക മരണം അത് ആർക്ക് ഏത് നേരത്ത് അതൊരു മിന്നലുപോലെ ഇടി പോലെ വന്നങ്ങു പോകും ജീവിച്ചിരുന്നാലും മരിച്ചത് പോലാകും മൈലാഞ്ചി ചെടിയോടു പോയി പരാതി പറഞ്ഞു ഒരു falvum ഇല്ല
ഈ പാട്ടിലേക്ക് വലിക്കുന്ന എന്തോ ഒന്ന് മനസ്സിൽ...... എനിക്ക് നഷ്പ്പെട്ട ഉപ്പാന്റെ ഓർമ്മകൾ 😪😪 വെച്ച മൈലാഞ്ചി ചെടി..... വെളിച്ചം എത്താത്ത ആ ഖബർ 😢😢.... അതിനു മേലെ വെച്ച മീസാൻ കല്ല് 😢😢 എന്നെ ഇങ്ങനെ സങ്കടപെടത്തല്ലേ ജിന്നെ 😢😢... മറക്കാൻ പറ്റാത്ത ഒരു മാസ്മരിക ആലാപനം 😍😍...... ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ഗാനം കേൾക്കുന്നത്, ഹൃദയസ്പർശിയായ ഒന്ന് 🥰🥰🥰.. ഒരിക്കൽ കാണണം എന്നുണ്ട്. അവസരം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️