Тёмный
No video :(

Raaza Beegum Jukebox Volume 3 

Raaza and Beegum
Подписаться 371 тыс.
Просмотров 162 тыс.
50% 1

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 189   
@arshadta1353
@arshadta1353 3 года назад
രാത്രിയിൽ ഉറക്കം നമ്മളെ കാത്തിരിക്കുന്നുണ്ടെങ്കിൽ അത് ഈ ഒരു മണിക്കൂർ തീരനായിരിക്കും ❤️❤️
@muhammadyaseenshahidanoush5050
@muhammadyaseenshahidanoush5050 3 года назад
💛💛പറയാൻ വരികൾ കിട്ടുന്നില്ല 😍😍അത്രയും ഇഷ്ട്ടം തോന്നി യ വരികൾ
@sheheershehishehi
@sheheershehishehi 3 года назад
കാതിനു ഇമ്പമുള്ള വരികൾ ആരായാലും കേട്ടിരുന്നു പോകും ആലാപന മികവ് പറയും വേണ്ട. ഒരുപാട് ഇഷ്ടം ആയി. 👌❤️👌❤️👌❤️👌❤️👌❤️👌❤️👌
@ucheriyoncook6164
@ucheriyoncook6164 3 года назад
സൂപ്പർ
@shameenanoushadtdy4918
@shameenanoushadtdy4918 3 года назад
ഹെഡ് സെറ്റ് വച്ച് കണ്ണടച്ചിരുന്നു കേൾക്കാൻ എന്താ ഒരു ഫീൽ 👌👌👌ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ പാട്ടുകൾ 🥰🥰
@uvmuneer
@uvmuneer 3 года назад
ഇതും കേട്ടോണ്ട് ഇരുന്ന് ഞാൻ വേറെ ഏതോ ലോകത്ത് എത്തിപ്പോയ് ♥ എജ്ജാതി ഫീൽ എന്തൊക്കെയോ മിസ്സ് ചെയ്യുന്ന പോലെ 😥😔😞
@ranarafeeq3077
@ranarafeeq3077 3 года назад
ഹെഡ്‌സെറ്റ് വെച്ച് ഈ നിലാവത്ത് ഇതും കേട്ട് പുറത്ത് നോക്കിയിരിക്കുബോൾ...... 👌👌👌👌👌👌👌😍😍❤️❤️❤️❤️❤️❤️❤️❤️❤️
@AnsarMansoor
@AnsarMansoor 3 года назад
കടം കൊടുക്കാനുള്ളവരുടെ മുഖം ഓർമ വരും 😁
@mohamedkuttymaanu
@mohamedkuttymaanu 3 года назад
ഒരു ആളനക്കം കണ്ടു ,അതല്ലെ
@ranarafeeq3077
@ranarafeeq3077 3 года назад
@@AnsarMansoor ഓഹോ ഇയാൾക്ക് പാട്ട് കേഴ്ക്കുബോൾ മുഖങ്ങൾ കയറിഇറങ്ങുന്നുണ്ടാവുമല്ലേ.,...😜
@ranarafeeq3077
@ranarafeeq3077 3 года назад
@@mohamedkuttymaanu അതിന് ഇയാളുടെ വീടിന്റെ അടുത്തല്ലല്ലോ എന്റെ വീട് 😜
@pulpararajina4305
@pulpararajina4305 3 года назад
Crct
@rahilarahila2025
@rahilarahila2025 3 года назад
Hrithayam kattedutha 2 per...masha allah...
@subins4807
@subins4807 3 года назад
പെരുത്ത് ഇഷ്ടായി❤️❤️💓💓രാത്രി നിങ്ങളെ പാട്ടുകൾ കേൾക്കുന്നത് ഒരു പ്രത്യേക ഫീലാണ് ❣️💕💞
@shahiraynikkal4039
@shahiraynikkal4039 3 года назад
ഇക്കാ ഇത്താ ഒരു രക്ഷയും ഇല്ലാ വേറെ ലോകത്തേക് കൊണ്ടുപോയി 💓❣️💛💚💙💜🖤🤎🤍💟💗💓💖💌
@rafeekrafus4928
@rafeekrafus4928 3 года назад
അത് ഏത് ലോകം
@shahiraynikkal4039
@shahiraynikkal4039 3 года назад
@@rafeekrafus4928 ഗന്ധർവ ലോകം 🔥🔥🔥
@anasmohamed7433
@anasmohamed7433 3 года назад
Aa logathekk enne kondavoo
@ajmal9947
@ajmal9947 3 года назад
Nalla resondd 😊abaara voice Aanu toh 😁 organ kedakkumbo kekkumballaanu kooduthal resam nallanam orkkum kitum. Nigala Eee patu inja evudayo kodu poovunnu angana Njan orgalu 😊 but kure kekkmbo evuddnnokko oru sandavum verum etho oru jeevan nigalude ellaaa patilum inddd 🎀♥️🎀mashaa Allah
@MuhammedAli-ni6rp
@MuhammedAli-ni6rp 3 года назад
കടം കൊണ്ട കവിതയെ എന്നോട് കൂട്ടി ഞാനുറക്കുമ്പോൾ കനിവോടെ നിന്റെ ഹൃദയത്തിന്റെ ഭാഗമായ് നിറയും പ്രണയത്തെ തന്നോളം ചേർത്ത് ഊട്ടി ഉറക്കുന്ന ഞാനിവിടെ എന്നും തനിച്ചാണ് ..... രാവ് കൊഴിയുന്നതും പകലു പിറക്കുന്നതും നിന്റെ ഇല്ലായ്മയുടെ മാത്രമല്ലല്ലൊ ഞാനില്ലായ്മയുടെ തിരിച്ചറിവാണ് ..... വീണ്ടും മറു പിറവിയുടെ ഓർമ്മത്തൊട്ടിലിൽ ചായുറങ്ങുവാണ് വരും വരായ്കളുടെ ലാഭനഷ്ടങ്ങളുടെ കണക്കെടുക്കാതെ നിനക്കായി മാത്രം എന്റെ കാത്തിരിപ്പു ......! (മിഴികൊണ്ട് മാത്രം പ്രണയം .പറഞ്ഞാല്‍ )💔
@farizumar1282
@farizumar1282 3 года назад
എത്ര വിദൂരമെങ്കിലും നീ അത്രമേൽ ഹൃദയം പുൽകി ഞാൻ എത്ര കാലം പിന്നിട്ടുവെങ്കിലും ഈ നിമിഷവുമീ നെഞ്ചിൽ നീ.....
@bijuchembalayat
@bijuchembalayat 3 года назад
❤️❤️💓💓ഒരുപാടു ഇഷ്ടമായി ഇതിന്റെ കരോക്കെ കൂടിയിടു ആളുകൾ പാടി നാടുമുഴുവൻ അറിയട്ടെ
@user-id6ru9ts4m
@user-id6ru9ts4m Год назад
എന്റെ കൗമാരകാലത്തേക്ക് കൊണ്ട് പോകുന്നു നിങ്ങളുടെ പാട്ടുകൾ വല്ലാത്ത ഫീൽ
@shehiansu8828
@shehiansu8828 3 года назад
പറയാതെ വയ്യ...പൊളി.... സൂപ്പർ...☺️👍👌😍😘🌹🌹❤️💓💘
@shabnashabu3090
@shabnashabu3090 3 года назад
നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍ ഈ സോങ് ഒന്ന് നിങ്ങൾ പാടുമോ ♥♥♥നിങ്ങളെ വോയ്സിൽ കേൾക്കാൻ കൊതിയായിട്ടാണ്
@breathe9220
@breathe9220 2 года назад
Especialy ഞാൻ വളർത്തിയ ഖല്ബിലെ മോഹം പോർഷൻ ഒക്കെ 😍😍😍😍
@VIJAYAKUMARIKV-cj1xc
@VIJAYAKUMARIKV-cj1xc 4 месяца назад
Ilayillenkil nee engine thanalakum ethra thavana kettalum mathi varillam
@johnlyg.s4408
@johnlyg.s4408 3 года назад
Super 😍 nalla varikal...
@aamiami9034
@aamiami9034 3 года назад
Uragathe ketukondirika 😍
@fathimalulu5502
@fathimalulu5502 3 года назад
Maa shaa Allah😍
@nazarmachigal5582
@nazarmachigal5582 3 года назад
നല്ല വരികൾ ആലാപനം നന്നായിട്ടുണ്ട് തങ്ക് സ്
@navaskarupam3777
@navaskarupam3777 3 месяца назад
ഞാൻ ആദ്യമാളയിട്ടാണ് ഈ വീഡിയോ കാണുന്നത് അത് എന്റെ sheff സലീം മൂസ ആണ് sher ആക്കിയത് super 🦋💙❤️song 💙❤️🦋🌹🌴🌈
@victory_of_dreams463
@victory_of_dreams463 3 года назад
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ Othiri ishtam.......
@Surajishu
@Surajishu 3 года назад
Eshta ayiii..... Eshtaaaa ayiii❤️❤️❤️
@pulpararajina4305
@pulpararajina4305 3 года назад
Enikkum
@rajanar7049
@rajanar7049 Год назад
നല്ല ഫീൽ
@akupm5350
@akupm5350 2 года назад
Wowww
@ahammedulkabeerck648
@ahammedulkabeerck648 Месяц назад
കട്ടുറുമ്പു പോലെ കടന്നുവരുന്ന Adds.... കഷ്ടം😂 what a feeling dears❤
@AhmadAhmad-gz4zb
@AhmadAhmad-gz4zb Год назад
Nalla feel ulla song🌹❤️
@anasmuhammed1337
@anasmuhammed1337 3 года назад
Swarkam😌🙌
@ajmalv569
@ajmalv569 2 года назад
Love is al so be strong as to death എന്ന് വീരവാദം മുഴക്കുന്ന ഒരു കാലം സമയം ഉണ്ടായിരുന്നു പിന്നീട് ആണ് ആ സത്യം മനസ്സിലായത് ആ വാക് വെറും സിനിമയിലും പ്രണയ കഥയിലേയും കവിതകളുടെയും ഒരു അലൻഗാര പതമാണെനന് 😇🌝 അവൾ എന്റെ ജീവിതത്തിൽ നിന്ന് മറ്റൊരാളുടെ ജീവിതത്തിലെക് പോഴപപോയാണ് മനസ്സിലായത്
@ajmalv569
@ajmalv569 2 года назад
.....
@mubzhuzzain2159
@mubzhuzzain2159 3 года назад
Endoru feel.,...vayyaaa raaza.,hrdyam niranhupoyi
@sminarajesh80thondimmal24
@sminarajesh80thondimmal24 Год назад
നേരിൽ കണ്ടപ്പോ കേട്ടപ്പോൾ മുഹബത്ത് കൂടി💞💞 @മുക്കം ഫെസ്റ്റ്🥰
@jayeshsaranya7818
@jayeshsaranya7818 2 года назад
Annu ninne kandathil pinne ... Ente ponnooo entha oru feel... 💞💞💞 ♥️♥️♥️
@happyland4685
@happyland4685 2 года назад
ENTHORU FEEL .VARIKALLE MANASIL KOLLIKUNNA RAAGAM,EENNAM .MARANNENN KARUTHIYATHELLAAM THELLINJ VARUNNA NIMISHANGALL
@user-cn9nd1xs7t
@user-cn9nd1xs7t 3 года назад
Ufff🔥pwoliii❤️❤️❤️
@raficp5286
@raficp5286 3 года назад
എന്തൊ രസാണ് കേട്ടിരിക്കാന്😍😍😍 എന്താ ഒരു ഫീല്
@nujumudeena6436
@nujumudeena6436 3 года назад
പരസ്യം വല്ലാത്ത ശല്യമാണ്... പാട്ടിനുള്ളിൽ വരുന്ന പരസ്യം ഒഴിവാക്കി ഓരോ പാട്ടിന്റെയും അവസാനത്തിൽ ചേർത്താൽ നന്നായിരിക്കും. ഇത്രയും പരസ്യം ഉൾപ്പെടുത്തേണ്ട ആവശ്യമുണ്ടോ എന്ന് ചിന്തിക്കുക. പലരും ഈ പരസ്യത്തിന്റെ ആധിക്യം കാരണം ഒഴിവാക്കി പോവുകയും ചെയ്യും.
@fafnishu4913
@fafnishu4913 3 года назад
മനോഹരം 😍😍✌️✌️✌️
@shamnadabdulkhadar9433
@shamnadabdulkhadar9433 3 года назад
നല്ല ഫീൽ കിട്ടുന്ന സോങ്‌സ് 🥰🥰🥰
@AhmadAhmad-gz4zb
@AhmadAhmad-gz4zb Год назад
Adipoli ❤️
@riyasct5772
@riyasct5772 3 года назад
കൊറേ സ്നേഹം ❤️🥰
@mallujerry9569
@mallujerry9569 3 года назад
വല്ലാത്ത ഫീൽ 👍👍🥲
@muhammedfaisal2370
@muhammedfaisal2370 3 года назад
പൊളി 👍
@naveenvs6852
@naveenvs6852 3 года назад
Powli👌enthaa voice onnum parayaanilla machaanea 💯
@nijilnijil2869
@nijilnijil2869 2 года назад
Head set vach kannadachirunnu kettal ormakalaal kannukal niranjozhokum athraykkum feel❤
@blackbutterflykl2311
@blackbutterflykl2311 3 года назад
എന്താ. വരികൾ ഒക്കെ ❤️❤️❤️
@sahithalatheef9538
@sahithalatheef9538 3 года назад
Nigalude songs ballatha jaadhi nostu aan😍eandhokkeyo oorma varunnuuu....💕💕
@junaidpm9910
@junaidpm9910 3 года назад
Vallatha feel anu ikka nigada pattinu
@ShihabDubai...
@ShihabDubai... 3 года назад
ningalude pattukal kelkkatha divasangal illa ...love gazal bcos of you....njan paiting cheythu ayakkaaam
@shaharbanijas6020
@shaharbanijas6020 3 года назад
Super😍❤️
@pulpararajina4305
@pulpararajina4305 3 года назад
Oru rekshem elllaaa....othiri ormakal manasil thalem kettinilkkua..........
@suneeshkanur
@suneeshkanur 3 года назад
Like first thannitte kelkku awesome
@farsinyousafk4825
@farsinyousafk4825 3 года назад
Melts into the lyrics of the song.❤️❤️
@bindhuchelakkara6773
@bindhuchelakkara6773 2 года назад
Super nalla varikal ❤️❤️❤️
@fahisahabeeb8954
@fahisahabeeb8954 3 года назад
Orupad isttayi 💖💖💖💖💖💖💖💖💖
@asrupogo8272
@asrupogo8272 3 года назад
Nice
@rinsilajaleel6003
@rinsilajaleel6003 3 года назад
First....❤❤❤❤
@jamshirat536
@jamshirat536 Год назад
❤️❤️❤️❤️❤️🔥🔥🔥🔥
@mohammedrashidkp5852
@mohammedrashidkp5852 3 года назад
Kidu ..poli. Al poli...wow...enda feel .... Love razza and family
@tills.mastertills.master2028
@tills.mastertills.master2028 3 года назад
എവിടായിരുന്നു എത്രയും കാലം. ചേട്ടാ. വല്ലാത്ത ഫീൽ
@shaamax8994
@shaamax8994 3 года назад
Mashaa allah aa voice offf 😍😍😍😍😍 keettirinnu pookum
@rezira58
@rezira58 3 года назад
Amazing❤❤😍🎶🎶👌👌
@assassin1731
@assassin1731 3 года назад
Pain inside my heart 🥺🥺💔💔
@punnakanashik7846
@punnakanashik7846 3 года назад
awesome🥰✌🏻✌🏻✌🏻🥰
@rathiabhi1306
@rathiabhi1306 3 месяца назад
❤❤❤
@badushabadu8399
@badushabadu8399 3 года назад
😍❤️
@ajmal9947
@ajmal9947 3 года назад
😝
@HashimKadoopadathReadingRoom1
@HashimKadoopadathReadingRoom1 3 года назад
മിഴി കൊണ്ട് മാത്രം പ്രണയം പറഞ്ഞാൽ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🥰🥰👏👏👏✌️👏✌️🥰✌️🥰👏🌹🌹🥰✌️
@faazifaizy8273
@faazifaizy8273 3 года назад
പാട്ട്‌ നല്ല മൂടായി ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾ add വരുന്നത് എന്തു കഷ്ടമാണ്...😐😐
@anithaav5575
@anithaav5575 2 года назад
Ys
@BasheerKadyil-
@BasheerKadyil- Год назад
♥️♥️♥️
@ranarafeeq3077
@ranarafeeq3077 3 года назад
പറയാതെ ഇരിക്കാൻ വയ്യ ഇടക്കുള്ള ഈ പരസ്യം 😠😠😠😠😠😠😠
@pulsarns804
@pulsarns804 3 года назад
Correct vila kalayukayaa
@Shaheeltkm
@Shaheeltkm 3 года назад
Download aaki vechaal mathi yaar
@soopisahara6690
@soopisahara6690 3 года назад
ഇടയിൽ പരസ്യം വരുന്നത് ഒഴിവാക്കാൻ വല്ല വഴിയും ഉണ്ടോ
@sirajtp6428
@sirajtp6428 3 года назад
💯😖
@shlrepost2201
@shlrepost2201 3 года назад
@@soopisahara6690 അവർക്ക് പണം വേണ്ടേ... 🙄നമ്മൾ സുഗിച്ചു കേട്ടാൽ മതിയോ...
@Forex-AtoZ
@Forex-AtoZ Год назад
😍😍😍
@dilrosebanu3620
@dilrosebanu3620 3 года назад
Adaarr feeling, veretho lokath eathi❤❤❤
@hibahussain4013
@hibahussain4013 3 года назад
Woww Super
@mamukoyakv6842
@mamukoyakv6842 11 месяцев назад
👌🏻👌🏻👌🏻
@PonnusWorldEhanmon
@PonnusWorldEhanmon 3 года назад
Superbbbb💕💕ndhaaaa feel😍
@ajmal9947
@ajmal9947 3 года назад
♥️
@shijukollanoor6679
@shijukollanoor6679 2 года назад
ഉമ്പയിക മരിച്ചിട്ടില്ലാ🙏🙏🙏
@nasmries
@nasmries 3 года назад
❤️❤️
@thoufeekmuhammed428
@thoufeekmuhammed428 3 года назад
suupper😍😍👏👏👏
@alishamsu7968
@alishamsu7968 3 года назад
❤️❤️❤️❤️❤️
@bindhuchelakkara6773
@bindhuchelakkara6773 2 года назад
മനോഹരം 🥰❤️
@jerrybenson9569
@jerrybenson9569 3 года назад
Great
@abuhazil7245
@abuhazil7245 3 года назад
Masha Allah 💓💓💓💓
@adhilayaan377
@adhilayaan377 3 года назад
On cheythu kidannaa mathiii...🥰🥰
@basheeraman8
@basheeraman8 3 года назад
Wow ❤️❤️❤️❤️❤️❤️
@muhammadazharmworld2955
@muhammadazharmworld2955 3 года назад
Nice wrk
@shaharbanijas6020
@shaharbanijas6020 3 года назад
❤️
@riyassainudheen1107
@riyassainudheen1107 2 года назад
Masha allah 🤲
@PK-df5eo
@PK-df5eo 3 года назад
💓
@rahilarahila2025
@rahilarahila2025 3 года назад
Innale ni8 othiri vyki ivarude sng kett nthokkeyooo orthangu kidannu poyii
@hashimahammad4638
@hashimahammad4638 2 года назад
🥰😍🌹🌹🌹...
@amjadmuhammad6401
@amjadmuhammad6401 3 года назад
Hrithayathilninnu🖤
@rifaparambil2995
@rifaparambil2995 3 года назад
Firsteee
@CreativesbyZaeZo
@CreativesbyZaeZo 3 года назад
What a feel ❤️❤️❤️❤️😭😭😭😭
@sufairasufairashakeel5241
@sufairasufairashakeel5241 2 года назад
മിഴികൊണ്ട് മാത്രം .... പ്രണയിച്ചു ... ഇപ്പോൾ ഈ മധുര ശബ്ദം കൊണ്ട് മാത്രം പ്രണയിക്കുന്നു .... love you dears🌹🌹🌹
@shebeerkombathayil2531
@shebeerkombathayil2531 3 года назад
😍😍👌
@ashiqueta1120
@ashiqueta1120 3 года назад
Ohh❣️❣️❣️
@aduzworld6886
@aduzworld6886 3 года назад
No words.. 👍💟
@zahrakitchengoatfarm8183
@zahrakitchengoatfarm8183 3 года назад
Waiting for. vol. 4 😍💌😘
@mehbinsha7219
@mehbinsha7219 3 года назад
first viewer
@razalmoideen7535
@razalmoideen7535 3 года назад
❤️♥️❤️♥️❤️♥️
@afthabatha5304
@afthabatha5304 3 года назад
❤️❤️❤️❤️
Далее
Raaza Beegum - Jukebox - Volume 1
50:10
Просмотров 362 тыс.
Raaza Beegum   Jukebox   Volume 2
1:02:13
Просмотров 411 тыс.
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 740 тыс.
Ilayillenkil - Raaza & Beegum - Ahmed Mueenudheen
6:07
Pakalal Nishani -Raaza Razaq
6:18
Просмотров 519 тыс.