Тёмный
No video :(

Khaitan Aqua 60 Submersible Pump-18 Watts Details, Flow Test and Lifting Height Test, Lifting power, 

BLUERAY AQUATICS
Подписаться 1,5 тыс.
Просмотров 12 тыс.
50% 1

✅40 വാട്സ് സബ്മേഴ്സിബൾ പമ്പിന്റെ വാട്ടർ ലിഫ്റ്റിംഗ് ഹൈറ്റ് ടെസ്റ്റ്!!! 1, 1.5, 2, 2.5 മീറ്റർ ടെസ്റ്റ്
👉🏻 • 40 വാട്സ് സബ്മേഴ്സിബൾ ...
✅Khaitan Aqua 60 Submersible Pump (18 Watts) (Pack of 2 pieces) (സിംഗിൾ പീസ് ഔട്ട് ഓഫ് സ്റ്റോക്ക് ആണ്)
Amazon Link:
👉🏻amzn.to/3LIYrDH
✅ഫിഷ് ടാങ്കിൽ ഓവർ ഫ്ലോ സെറ്റപ്പ് എങ്ങനെ ഉണ്ടാക്കാം?
👉🏻 • ഫിഷ് ടാങ്കിൽ ഓവർ ഫ്ലോ ...
✅Blueray Aquatics Malayalam RU-vid Channel
(ബ്ലൂറേ അക്വാട്ടിക്സ് മലയാളം യൂട്യൂബ് ചാനൽ) #youtube #subscribe #like #comment #share #malayalam
🟢സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ🟢
✅SUBSCRIBE:
👉🏻 / @bluerayaquatics
അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ ഉടൻ തന്നെ ലഭ്യമാകുന്നതിന് വേണ്ടി ഈ ചാനൽ ✅സബ്സ്ക്രൈബ്✅ ചെയ്ത് തൊട്ടടുത്തുള്ള ✅ബെൽ നോട്ടിഫിക്കേഷൻ✅ എനേബിൾ ചെയ്യുക! പുതിയ അറിവുകളുമായി നമുക്ക് അടുത്ത വീഡിയോയിൽ കണ്ടുമുട്ടാം!
നിങ്ങളുടെ സ്വന്തം,
ബ്ലൂറേ അക്വാട്ടിക്സ് 🐠🌿❤️💚
✅ബ്ലൂറേ അക്വാട്ടിക്സിൽ നിന്നുള്ള എല്ലാ ലൈവ് അപ്ഡേറ്റ്സും ലഭിക്കുന്നതിനായി നമ്മുടെ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക. ബ്ലൂറേ അക്വാട്ടിക്സിൻ്റെ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
t.me/bluerayaq...
✅ബ്ലൂറേ അക്വാട്ടിക്സിൻ്റെ ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
/ bluerayaquatics123
✅Copyright Information:
Copyright ©️ by Blueray Aquatics.
All rights reserved.
Any illegal or unauthorized reproduction of this content is strictly prohibited.
Description: In this video we are explaining about details of KHAITAN Aqua 60 (18 Watts) Submersible pump. We are also doing a live demonstration of its working, flow rate and water lifting power. Khaitan Aqua 60 Submersible Pump-18 Watts Details, Flow Test and Lifting Height Test, Water Lifting power Test,
Tags: Khaitan Aqua 60 18 Watts Submersible pump review, submersible pump review, Aquarium submersible pump review, Aquarium submersible pump testing, Khaitan Aqua 60 18 Watts Submersible pump testing video, 18 Watts Submersible pump, best aquarium submersible pump, best fish tank submersible pump, 18 Watts fish tank submersible pump,

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@bluerayaquatics
@bluerayaquatics Год назад
✅18 വാട്സ് സബ്മേഴ്സിബൾ പമ്പിന്റെ വാട്ടർ ലിഫ്റ്റിംഗ് ഹൈറ്റ് ടെസ്റ്റ്!!! 0.5, 1, 1.5 മീറ്റർ ടെസ്റ്റ് 👉🏻ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-toioLF1ndTU.htmlsi=D6on31jlCf8DL4EK ✅40 വാട്സ് സബ്മേഴ്സിബൾ പമ്പിന്റെ വാട്ടർ ലിഫ്റ്റിംഗ് ഹൈറ്റ് ടെസ്റ്റ്!!! 1, 1.5, 2, 2.5 മീറ്റർ ടെസ്റ്റ് 👉🏻ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Pj8f1-Q-pgE.htmlsi=9_G-ZeVvEHV9WiQt 🛑 Channel Links: 🛑RU-vid: ✅www.youtube.com/@bluerayaquatics 🛑Telegram: ✅t.me/bluerayaquatics 🛑WhatsApp: ✅whatsapp.com/channel/0029VaLPcouJP21A5bMj0U3j
@sarovaramaravind_1961
@sarovaramaravind_1961 Месяц назад
ഇപ്പോൾ ഇതിന് ₹.628 ആണ് കാണിക്കുന്നത് ആമസോൺ.
@bluerayaquatics
@bluerayaquatics Месяц назад
പമ്പുകളുടെ വില കൂടിയിട്ടുണ്ട്. പക്ഷേ ഈ വില 18 വാട്സിന്റെ ആകാൻ സാധ്യതയില്ല. 40 വാട്ട്സിന്റെ ആയിരിക്കും. 40 വാട്ട്സിന്റെ ഏകദേശം ഈ റൈറ്റ് വരുന്നുണ്ട് ഇപ്പോൾ. 18സിന്റെ ആണെങ്കിൽ 250 നു 300നും ഇടയ്ക്ക് ആയിരിക്കും പ്രൈസ് വരുന്നത്. ഈ ബ്രാൻഡിന് ആണെങ്കിലും വേറെ ബ്രാൻഡുകൾക്കും ഏകദേശം ഈ പ്രൈസ് തന്നെയാണ് വരുന്നത്.
@bluerayaquatics
@bluerayaquatics Месяц назад
Kaithan ബ്രാൻഡ് കുറച്ച് നാളായിട്ട് ആമസോണിൽ ഔട്ട് ഓഫ് സ്റ്റോക്ക് ആണ്. വളരെ അത്യാവശ്യമാണെങ്കിൽ ഞാൻ റെക്കമെന്റ് ചെയ്യുന്ന വേറൊരു ബ്രാൻഡ് ലിങ്ക് ഞാൻ താഴെ കൊടുത്തിട്ടുണ്ട്. ചെക്ക് ചെയ്തു നോക്കാവുന്നതാണ്. ഇപ്പോൾ നോർമൽ റേറ്റിൽ അവൈലബിൾ ആയിട്ട് കാണിക്കുന്നുണ്ട്. ചില സമയങ്ങളിൽ വില കൂടാറുണ്ട് ഡിമാൻഡ് അനുസരിച്ച്. ഇപ്പോൾ ബെസ്റ്റ് പ്രൈസിൽ അവൈലബിൾ ആണ്. amzn.to/3xCutht
@ThahiraP.k
@ThahiraP.k 6 месяцев назад
Thank you
@bluerayaquatics
@bluerayaquatics 6 месяцев назад
You are Welcome!!! 🐠🌿🐠🌿
@TechniquedMalayalam
@TechniquedMalayalam Месяц назад
Ithil namakku inlet pipe ayittu kodukkan pattumo?
@bluerayaquatics
@bluerayaquatics Месяц назад
പിവിസി പൈപ്പിലെ ഉദ്ദേശിക്കുന്നത്. തീർച്ചയായിട്ടും സാധിക്കും. വയറിങ്ങിന് യൂസ് ചെയ്യുന്ന പിവിസി യൂസ് ചെയ്താൽ മതി. അത് ചെറിയ സൈസിൽ തന്നെ പല സൈസുകളിൽ വരുന്നുണ്ട്. അല്ലെങ്കിൽ പ്ലംബിങ് യൂസ് ചെയ്യുന്ന പിവിസി ആയാലും കുഴപ്പമില്ല കറക്റ്റ് സൈസ് കിട്ടുകയാണെങ്കിൽ. വയറിങ്ങിന് യൂസ് ചെയ്യുന്ന പിവിസി കനം കുറവാണ് അതുപോലെ തന്നെ വിലകുറവുമാണ്. പ്ലംബിങ്ങിന് യൂസ് ചെയ്യുന്ന പിവിസി വെയിറ്റ് കൂടുതലായിരിക്കും അതുപോലെ തന്നെ വില കൂടുതലുമാണ്. പൈപ്പ് മോട്ടറിൽ ഫിറ്റ് ചെയ്തതിനുശേഷം എന്തെങ്കിലും ചെറിയ ഗ്യാപ് വരികയാണെങ്കിൽ സിലിക്കോൺ പശയോ അല്ലെങ്കിൽ എംസിലോ ഉപയോഗിച്ച് ഗ്യാപ്പടച്ചാൽ മതി. സിലിക്കോൺ ആയിരിക്കും കൂടുതൽ നല്ലത്. 60 രൂപയുടെ ചെറിയ ട്യൂബിൽ ഒക്കെ വരുന്നുണ്ട്. അതാവുമ്പോൾ നീറ്റായിരിക്കും ഫ്യൂച്ചറിൽ ഇളക്കിയെടുക്കാനും എളുപ്പമാണ്.
@bluerayaquatics
@bluerayaquatics Месяц назад
നമ്മൾ ഈ വീഡിയോയിൽ റിവ്യൂ ചെയ്തിട്ടുള്ളത് കൈത്താൻ ബ്രാൻഡ് ആണ്. ഇത് ആമസോണിൽ ചില സമയങ്ങളിൽ ഔട്ട് ഓഫ് സ്റ്റോക്ക് ആവാറുണ്ട്. അങ്ങനെ വരുകയാണെങ്കിൽ ഞാൻ റെക്കമെന്റ് ചെയ്യുന്ന വേറൊരു ബ്രാൻഡ് ഞാൻ താഴെ കൊടുത്തിട്ടുണ്ട്. ആമസോണിൽ ഇപ്പോൾ അവൈലബിൾ ആണ്. ബ്രാൻഡിന്റെ പേര് ELOVE എന്നാണ്. താല്പര്യമുണ്ടെങ്കിൽ ഈ ബ്രാൻഡ് പർച്ചേസ് ചെയ്യാവുന്നതാണ്. ഞാനീ ബ്രാൻഡിന്റെ 18 വാട്സിന്റേയും 40 വാട്ട്സിന്റെയും ഓരോ പമ്പുകൾ വീതം രണ്ടു ദിവസം മുമ്പ് വാങ്ങിയിട്ടുണ്ട്. ഈ രണ്ടു പമ്പിന്റെയും ഡീറ്റെയിൽഡ് ആയിട്ടുള്ള റിവ്യൂ അതുപോലെതന്നെ വാട്ടർ ലിഫ്റ്റിംഗ് ഹൈറ്റ് ടെസ്റ്റ് വീഡിയോകൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ നമ്മുടെ ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും. കമ്മ്യൂണിറ്റി പോസ്റ്റുകൾ ഷോർട്ട് വീഡിയോകൾ പിന്നെ ഫുൾ വീഡിയോകൾ ഇവയെല്ലാം ഈ പുതിയ ബ്രാൻഡ് പമ്പുകളെ കുറിച്ച് നമ്മൾ ചെയ്യുന്നതായിരിക്കും. ഈ വീഡിയോകൾ എല്ലാം ഈ പുതിയ ബ്രാൻഡിനെ കുറിച്ചുള്ള കൂടുതൽ അറിവ് പകരാൻ സഹായകമാകും എന്ന് വിചാരിക്കുന്നു. കൈത്താങ്ങ് ബ്രാൻഡ് അവൈലബിൾ ആയിട്ട് കിട്ടുന്നില്ല എങ്കിൽ താഴെ കൊടുത്തിരിക്കുന്ന ബ്രാൻഡ് ട്രൈ ചെയ്തു നോക്കാവുന്നതാണ്. Brand: Elove Output: 18 Watts Water Lifting Height: 1.85 Metres Amazon Link: amzn.to/3zuZggB #1 Best Seller on Amazon
@TechniquedMalayalam
@TechniquedMalayalam Месяц назад
@@bluerayaquatics Ok, pakshe ee video yil kanicha model lil, outlet mathramalle ullu, inlet is not a pipe, alle? Enikku inlet and outlet, randum pipe connection venam.
@bluerayaquatics
@bluerayaquatics Месяц назад
ഓക്കേ ഇപ്പോഴാണ് ക്ലിയർ ആയിട്ട് മനസ്സിലായത്. ഇൻലെറ്റും ഔട്ട്ലെറ്റും ഉള്ള മോട്ടോർ ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത് അല്ലേ. പക്ഷേ അവിടെ ഒരു സെപ്പറേറ്റ് കണക്ഷൻ ആയിട്ട് വരുന്നില്ല. താങ്കൾക്ക് ഇൻലെറ്റിന്റെ ഭാഗത്ത് ഒരു കണക്ഷൻ വേണമെന്ന് ആണ് ഞാൻ മനസ്സിലാക്കുന്നത് ഹോസ് കണക്ട് ചെയ്യുന്നതിന് വേണ്ടി.അതായത് നമ്മുടെ സാധാരണ പാമ്പുകളുടെ പോലെ. കിണറുകളിൽ ഒക്കെ ഉള്ളതുപോലെ. സബ്മേഴ്സിബൾ പമ്പുകളുടെ മോഡലുകൾ കൂടുതലും ഇറങ്ങുന്നത് ഇങ്ങനെയാണ്. കിണറുകളിൽ ഇറക്കുന്ന പമ്പുകൾ പോലും സമ്മേഴ്സിബിൾ ആണെങ്കിൽ ഈ മോഡലിലാണ് ഇറങ്ങുന്നത്. താങ്കൾ ഉദ്ദേശിച്ചത് പോലെയുള്ള പാമ്പുകൾ ഞാനും കുറെ ചെക്ക് ചെയ്തു നോക്കിയിരുന്നു ടാങ്കുകളുടെ അടിഭാഗം ക്ലീൻ ചെയ്യുന്നതിന് വേണ്ടി. പക്ഷേ അത്തരം മോഡലുകൾ നമുക്ക് കാണാൻ ആയിട്ട് സാധിച്ചില്ല. ്് സബ്മ്മേഴ്സിബിൾ പമ്പുകളുടെ മോഡലുകൾ മോഡലുകൾ ഇങ്ങനെയാണ് നമ്മൾ കണ്ടിട്ടുള്ളത്. അതിന് ഒരു റീസൺ കൂടി ഉണ്ട് കേട്ടോ. ഇത്തരത്തിലുള്ള പമ്പുകളിൽ യൂസ് ചെയ്യുന്നത് മാഗ്നെറ്റിക് ടെക്നോളജി ആണ്. അല്ലാതെ കോയിൽ ടൈപ്പ് അല്ല കിണറുകളിൽ ഉള്ള സാധാരണ പമ്പുകളുടെ പോലെ. ഒരു കാരണവശാലും കയറാൻ പാടില്ല. ഏതെങ്കിലും രീതിയിൽ കയറിയാൽ വെള്ളം വലിയാതെ മാഗ്നെറ്റ് ഡാമേജ് ആയി പോകും. മാഗ്നറ്റ് എന്ന് പറയുന്നത് മാഗ്നെറ്റിക് പ്രൊപ്പല്ലറിനെയാണ്. അപ്പോൾ ഇൻലറ്റിന്റെ അവിടെ ഹോസ് വയ്ക്കുന്ന രീതി യൂസ് ചെയ്താൽ പമ്പ് ഡാമേജ് ആകാൻ സാധ്യതയുണ്ട്. ഇൻലെറ്റിന്റെ ഭാഗത്ത് ഇതുപോലെ ഗ്രിൽ പോലെ കൊടുത്താൽ വെള്ളത്തിൽ ഡയറക്ട് മുങ്ങി ഒരു കമ്പ്ലൈന്റ് വരാതെ വർക്ക് ചെയ്യും. എന്നാൽ കിണറുകളിൽ യൂസ് ചെയ്യുന്ന സബ്മേഴ്‌സിബിൾ പമ്പുകളിൽ യൂസ് ചെയ്യുന്നത് കോയിൽ ടെക്നോളജി ആണ്. അതായത് കിണറിന് പുറത്തുവയ്ക്കുന്ന പമ്പുകളിൽ യൂസ് ചെയ്യുന്ന അതേ രീതി. പക്ഷേ അത് ഇൻസുലേറ്റഡ് ആയിരിക്കുമെന്ന് മാത്രം വാട്ടർപ്രൂഫ്. അതുകൊണ്ട് അവയിൽ ഇൻലെറ്റ് കൊടുത്താലും വലിയ പ്രോബ്ലം ഇല്ല. എയർ കയറിയാൽ മോട്ടോർ കേടാവുകയില്ല കോയിൽ ആയതുകൊണ്ട്. എന്നിട്ട് പോലും കിണറുകളിൽ വെള്ളത്തിൽ ഇറക്കി വയ്ക്കുന്ന സബ്മേഴ്സിബൾ പമ്പുകൾ ഇൻലെറ്റ് ഇല്ലാതെയാണ് ഞാൻ കണ്ടിട്ടുള്ളത്. അവിടെ ഈയൊരു ഗ്രിൽ സെറ്റപ്പ് ആണ് കൊടുത്തിട്ടുള്ളത്. ഇന്ന ഇന്ന ആവശ്യം അവിടെ വരുന്നില്ല. മോട്ടറിന്റെ സേഫ്റ്റിക്ക് വേണ്ടി ആയിരിക്കാം.
@bluerayaquatics
@bluerayaquatics Месяц назад
താങ്കളുടെ ടാങ്ക് വലിയ ടാങ്കാണോ. എങ്കിൽ കിണറുകളിലൊക്കെ യൂസ് ചെയ്യുന്ന ടൈപ്പ് തീരെ ചെറിയ സൈസ് അവൈലബിൾ ആയിട്ട് കിട്ടും. സബ്മേഴ്സിബൾ അല്ലാതെ വെള്ളത്തിന് പുറത്തുവക്കുന്നത് . കോയിൽ ടൈപ്പ്. അതാവുമ്പോൾ ഇൻലെറ്റും ഔട്ട്ലെറ്റും ഉണ്ടായിരിക്കും. എയർ കയറിയാലും പ്രശ്നമില്ലല്ലോ വെള്ളം ഒഴിച്ചു കൊടുത്താൽ മതി. കോയിൽ ടൈപ്പ് ആകുമ്പോൾ എയർ കയറി കുറച്ചുനേരം കറങ്ങിയാൽ പ്രശ്നമൊന്നുമില്ല. അധികം കറങ്ങിയാൽ കോയിൽ കത്തി പോകും. ഇലക്ട്രിക്കൽ ഷോപ്പുകളിൽ ചെന്നാൽ അത്തരം ചെറിയ പമ്പുകൾ കാണാം. ഞാൻ ഈ അടുത്ത് നോക്കിയിരുന്നു. ഇതുപോലെ ഇൻലെറ്റ് കൊടുക്കുന്നതിനു വേണ്ടി തന്നെയാണ് ഞാൻ നോക്കിയത് . ടാങ്കിന്റെ അടിഭാഗത്തുനിന്ന് ചെളി വലിച്ചു കളയുന്നതിന് വേണ്ടി. അത്തരം മോട്ടോറുകൾക്ക് വാട്ടേജ് കൂടുതലായിരിക്കും. മിനിമം 400- 500 എങ്കിലും വരും. പക്ഷേ പെട്ടെന്ന് പണി തീരും. ചെറിയ പമ്പ് ആയതുകൊണ്ട് ഈസി ആയിട്ട് അങ്ങോട്ടും ഇങ്ങോട്ടും നീക്കാം. കുറച്ചു വലിയ സൈസ് ടാങ്ക് ആണെങ്കിൽ ആ പമ്പ് ആയിരിക്കും കൂടുതൽ നല്ലത്.
@nikhilraja8835
@nikhilraja8835 6 месяцев назад
Fridge box fish tankil 2 inch pvc pipe filterinu e motor upayogichal force undakumo... Oru 60-70 cm heightil
@bluerayaquatics
@bluerayaquatics 6 месяцев назад
ഈ സെറ്റപ്പിന് ഈ പമ്പ് മതിയാകും 🐠🌿🐠🌿.
@__x7795
@__x7795 7 месяцев назад
Bucket filterin ithu mathiyo atho aqua 80 aano plz replay🙏
@bluerayaquatics
@bluerayaquatics 5 месяцев назад
കമൻറ് ഡിലെ ആയതിൽ ക്ഷമ ചോദിക്കുന്നു. ബക്കറ്റ് ഫിൽറ്ററിങ് ഈ പമ്പ് മതിയാകും 🐠🌿😃👍🏻
@__x7795
@__x7795 5 месяцев назад
@@bluerayaquatics ok
@bluerayaquatics
@bluerayaquatics 4 месяца назад
​​@@__x7795 ഈ രണ്ടു പാമ്പുകളുടെയും ലിഫ്റ്റിങ് ഹൈറ്റ് ടെസ്റ്റ് ചെയ്യുന്ന രണ്ട് വീഡിയോ ഞാൻ മൂന്നുദിവസം മുൻപ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഏതു പാമ്പാണ് കൃത്യമായി സ്യൂട്ട് ആവുന്നത് എന്നു പറയാൻ ടാങ്കിലെ ഹൈറ്റ് അല്ലെങ്കിൽ ഡെപ്ത് അറിയേണ്ടതുണ്ട്. ഞാൻ ചെയ്ത ആ രണ്ട് വീഡിയോസ് കാണുകയാണെങ്കിൽ ഏതു പാമ്പാണ് സ്യൂട്ട് ആവുക എന്നത് കൃത്യമായിട്ട് തീരുമാനിക്കാൻ സാധിക്കും. ലിങ്കുകൾ ഞാൻ താഴെ കൊടുക്കാം: ✅18 വാട്സ് സബ്മേഴ്സിബൾ പമ്പിന്റെ വാട്ടർ ലിഫ്റ്റിംഗ് ഹൈറ്റ് ടെസ്റ്റ്!!! 0.5, 1, 1.5 മീറ്റർ ടെസ്റ്റ് 👉🏻ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-toioLF1ndTU.htmlsi=D6on31jlCf8DL4EK ✅40 വാട്സ് സബ്മേഴ്സിബൾ പമ്പിന്റെ വാട്ടർ ലിഫ്റ്റിംഗ് ഹൈറ്റ് ടെസ്റ്റ്!!! 1, 1.5, 2, 2.5 മീറ്റർ ടെസ്റ്റ് 👉🏻ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Pj8f1-Q-pgE.htmlsi=9_G-ZeVvEHV9WiQt
@shameerkhan497
@shameerkhan497 Год назад
Wire extend cheyyan kazhiyumo
@bluerayaquatics
@bluerayaquatics Год назад
അഡീഷണൽ വയറു വാങ്ങി എക്സ്റ്റൻ്റ് ചെയ്യാൻ സാധിക്കും! 👍🏻🐠🌿
@pets9210
@pets9210 Год назад
3 ft length 1.5 ft height ulla glass tankil ithu use chyyamo
@bluerayaquatics
@bluerayaquatics Год назад
Filtration set up cheyyanano? Anenkil Kuzhappamilla... filtration circulation kurachu fast ayirikkum. Fountain set up cheyyananekil ee force atra suitable alla. Aquarium width etrayanu 1 ft ? or koodutalundo? 🐠🌿
@ThahiraP.k
@ThahiraP.k 6 месяцев назад
Pumb one meter hightil water uyarthumo , water drop ayi koduckan pattumo
@bluerayaquatics
@bluerayaquatics 6 месяцев назад
വൺ മീറ്റർ ഹൈറ്റ് നല്ല ഫോഴ്സിൽ വരണമെങ്കിൽ ഈ ബ്രാൻഡിന്റെ തന്നെ 40 വാട്ട്സിന്റെ പമ്പ് ഇറങ്ങുന്നുണ്ട്. അത് വാങ്ങിയാൽ മതി. ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന പമ്പ് സെയിം ബ്രാൻഡ് തന്നെ 18 വാട്സിന്റെ ആണ് ഫോഴ്സ് കുറച്ചു കുറവായിരിക്കും. വൺ മീറ്റർ ഹൈറ്റിൽ വെള്ളം എടുക്കും പക്ഷേ ഫോഴ്സ് കുറവായിരിക്കും അതുകൊണ്ടാണ് 40 വാട്ട്സിന്റെ ഞാൻ സജസ്റ്റ് ചെയ്യുന്നത് വൺ മീറ്റർ ഹൈറ്റിൽ നല്ല ഫോഴ്സിൽ തന്നെ വെള്ളം വരും. 🐠🌿
@ThahiraP.k
@ThahiraP.k 6 месяцев назад
Whater slovely ok ,whater hightill eathumo
@bluerayaquatics
@bluerayaquatics 6 месяцев назад
ഹൈറ്റ് വൺ മീറ്റർ അല്ലേ ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ 1.5 മീറ്റർ? അങ്ങനെയാണെങ്കിൽ ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന 18 വാട്സിന്റെ പമ്പ് നോർമൽ ഫ്ലോ ആയിരിക്കും അല്ലെങ്കിൽ കുറച്ചു സ്ലോ ആയിരിക്കും. ഫോർട്ടി വാട്ട്സ് ആണെങ്കിൽ നല്ല ഫ്ലോ ഉണ്ടായിരിക്കും. വൺ മീറ്റർ ഹൈറ്റിൽ വാട്ടർഫ്ലോ സ്ലോ ആയിട്ടാണ് വേണ്ടത് എങ്കിൽ എങ്കിൽ എനിക്ക് തോന്നുന്നത് ഈ കാണുന്ന 18 വാട്ട്സിന്റെ പമ്പാണ് സ്യൂട്ടബിൾ എന്നാണ്. 40 വാട്സ് ആണെങ്കിൽ വൺ മീറ്റർ ഹൈറ്റിൽ ഫ്ലോ കൂടുതലായിരിക്കും. 40 വാട്ട്സ് പമ്പിന്റെ ഫ്ലോ കാണണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cFL23ORM3Ks.htmlsi=QZwrgiE4KnRhCwSl
@shajirpn6779
@shajirpn6779 11 месяцев назад
Veed plastering nanakan patiya pabu undo
@bluerayaquatics
@bluerayaquatics 11 месяцев назад
100watts pump ആമസോണിൽ ചെക്ക് ചെയ്താൽ മതിയാകും! JTP SUNSUN, SOBO brands submersible pump.
@__x7795
@__x7795 7 месяцев назад
Bucket filter undaakaan ithu mathiyo plz replay urgent 🙏
@bluerayaquatics
@bluerayaquatics 7 месяцев назад
Hai.ഇത് മതിയാകും. ബക്കറ്റ് ഫിൽറ്ററിൽ normal speedil vellam niranjolum. Aqua 80 anekil vellam bucketil nirayunnatu fast ayirikkum. Filter bucketil vellam vallate fast ayi niranju povukaynenkil filtration proper ayi nadakkan sadhyata illa. Slow allenkil medium speedil bucketil vellam niranju proper ayi vellam filter cheyta sesham tirichu tankil veezhunnatayirikkum nallatu. Tankinte size valutano? Valre valiya tankum, bucketinu pakaram valiya drum okkeyanu use cheyyunetenkil aqua 80 ayirukkum suitable ayi varunnatu. 🐠🌿
@__x7795
@__x7795 7 месяцев назад
@@bluerayaquatics ithu still working aano
@__x7795
@__x7795 7 месяцев назад
Current bill????
@bluerayaquatics
@bluerayaquatics 7 месяцев назад
@@__x7795 yes ente kayyil undu. Ippol use cheyyunnilla. Working anu. Amazonil undu. Khaitan allate vere brandukalum undu. Elove vere brand anu. Pakshe jan ee brand use cheytittilla.
@__x7795
@__x7795 7 месяцев назад
@@bluerayaquatics current bill?
@suniltkallachi1284
@suniltkallachi1284 3 месяца назад
10മീറ്റർ ഉയരം തള്ളുന്ന ഡിസി പമ്പ് ഉണ്ടോ
@bluerayaquatics
@bluerayaquatics 3 месяца назад
18 മീറ്റർ വരെ ലിഫ്റ്റിങ് ഉള്ള ഡിസി പമ്പ് BLDC PUMP 24 VOLT നമ്മുടെ അറിവിൽ ഉണ്ട്. താഴെ കൊടുത്തിരിക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CSIkI3iDTFg.htmlsi=OY9gPpcvgpsqMLek മൂന്ന് മീറ്റർ വരെ ലിഫ്റ്റിങ് ഉള്ള 12 volt dc പമ്പിന്റെ താഴെ കൊടുത്തിരിക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HgyyRxaHwpg.htmlsi=A6dzmt3yqkl3vNON
@nakshathras3661
@nakshathras3661 9 месяцев назад
Ith use cheyyumbo current bill കൂടുന്നുണ്ടോ.
@bluerayaquatics
@bluerayaquatics 9 месяцев назад
ഇലക്ട്രിസിറ്റി ബില്ല് കൂടുന്നത് ആയിട്ട് ഒന്നും നമുക്ക് ഇതുവരെ ഫീൽ ചെയ്തിട്ടില്ല. പിന്നെ ഈ പമ്പ് 18 വാട്ട്സ് ആയുള്ളൂ. നമ്മൾ ഇത് ഫുൾടൈം യൂസ് ചെയ്യുന്നില്ല. രാത്രി സമയങ്ങളിൽ ആണ് കൂടുതൽ യൂസ് ചെയ്യുന്നത്. രാത്രി സമയങ്ങളിൽ യൂണിറ്റിന് ചാർജ് കുറവാണല്ലോ. രാത്രി 10 മുതൽ വെളുപ്പിന് ആറു വരെ. ഈ ടൈം സോണിൽ ഇലക്ട്രിസിറ്റി ചാർജ് കുറവാണ്. കൂടുതലും ആ സമയങ്ങളിലാണ് നമ്മൾ പമ്പ് യൂസ് ചെയ്യാറുള്ളത്.
@nakshathras3661
@nakshathras3661 9 месяцев назад
@@bluerayaquatics Ok.ഇവിടെയും 18w ആണ് ഉപയോഗിക്കുന്നത്.ചെറിയ waterfall ഉമ്മറത്ത് ഉണ്ടാക്കി വച്ചിട്ടുണ്ട്.പകൽ on ആക്കും.night of ചെയ്യും.1weak ആയുള്ളൂ.
@ThahiraP.k
@ThahiraP.k 6 месяцев назад
68 inch hightil slovely flow kittumo
@bluerayaquatics
@bluerayaquatics 6 месяцев назад
ഈ പമ്പിന്റെ മാക്സിമം ലിഫ്റ്റിംഗ് ഹൈറ്റ് എന്ന് പറയുന്നത് 1.65 മീറ്റേഴ്സ് ആണ് അതായത് 165 സെൻറീമീറ്റർ. 68 ഇഞ്ച് എന്ന് പറയുന്നത് ഇതിനേക്കാൾ കുറച്ചു കൂടുതലാണ്. അപ്പോൾ ഈ ഹൈറ്റിൽ തീരെ സ്ലോവിൽ ഫ്ലോ ലഭിക്കാൻ സാധ്യതയുണ്ട്.
@plantslover...
@plantslover... Год назад
Halo chetta
@bluerayaquatics
@bluerayaquatics Год назад
Hi 🙋🏻‍♂️🐠🐠🌿🌿
@ThahiraP.k
@ThahiraP.k 6 месяцев назад
Thise pumb one meter hightil drip irrigation cheyyan pattumo ,irrigation cheyyan endh vanganam
@bluerayaquatics
@bluerayaquatics 6 месяцев назад
വളരെ വലിയ രീതിയിലുള്ള ഇറിഗേഷൻ സെറ്റപ്പാണോ ഉദ്ദേശിക്കുന്നത്? അക്വാപോണിക്സ് പോലുള്ള സംഭവങ്ങളാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇത്തരത്തിലുള്ള പമ്പുകൾ സ്യൂട്ടബിൾ ആണ്. പക്ഷേ ഞാൻ നേരത്തെ പറഞ്ഞത് പോലെ ഉള്ളതിൽ തന്നെ കുറച്ച് വാട്ട്സ് കൂടുതൽ ഉള്ളത് ചൂസ് ചെയ്യുന്നതായിരിക്കും നല്ലത്. അതായത് ഇറിഗേഷൻ ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിൻറെ അല്ലെങ്കിൽ സെറ്റപ്പിന്റെ സൈസിനനുസരിച്ച് വാട്ടേജ് കൂട്ടിയും കുറച്ചു ചൂസ് ചെയ്യുന്നതാണ് നല്ലത്.
@bluerayaquatics
@bluerayaquatics 6 месяцев назад
ഇത്തരത്തിലുള്ള പമ്പുകൾ എല്ലാം ആമസോണിൽ അവൈലബിൾ ആണ് അതുപോലെതന്നെ മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും അവൈലബിൾ ആണ്. ആമസോൺ ലിങ്ക് വേണമെങ്കിൽ കമന്റിൽ പറഞ്ഞാൽ മതി ഞാൻ ചെക്ക് ചെയ്ത് നമ്മുടെ ടെലഗ്രാം ചാനലിൽ പോസ്റ്റ് ചെയ്യാം. നമ്മുടെ ടെലഗ്രാം ചാനൽ ഫോളോ ചെയ്യാൻ മറക്കരുത് കേട്ടോ. താങ്ക്യൂ 🐠🌿. ടെലഗ്രാം ചാനലിന്റെ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്: t.me/bluerayaquatics
@user-vn9rs1wb6f
@user-vn9rs1wb6f 10 месяцев назад
Motor is Ac or Dc
@bluerayaquatics
@bluerayaquatics 10 месяцев назад
Ac (18 watts)
@user-vn9rs1wb6f
@user-vn9rs1wb6f 10 месяцев назад
@@bluerayaquatics ok 😊
@bluerayaquatics
@bluerayaquatics 10 месяцев назад
@@user-vn9rs1wb6f 👍🏻🐠🌿
@subithnair186
@subithnair186 5 месяцев назад
Bldc ആണോ
@bluerayaquatics
@bluerayaquatics 5 месяцев назад
bldc (ac to dc) ആണെന്ന് പ്രോഡക്റ്റ് ഡീറ്റെയിൽസിൽ എവിടെയും മെൻഷൻ ചെയ്തിട്ടില്ല. അതുകൊണ്ട് അങ്ങനെ ആവാൻ സാധ്യതയില്ല. ചെക്ക് ചെയ്യാനായി പാക്കേജ് ഫോട്ടോ വേണമെങ്കിൽ നമ്മുടെ ടെലഗ്രാം ചാനലിലോ അല്ലെങ്കിൽ വാട്സ്ആപ്പ് ചാനലിലോ പോസ്റ്റ് ചെയ്യാം. കമൻറ് ചെയ്താൽ മതി. 🐠🌿🐠🌿
@amjathkhanamjad8322
@amjathkhanamjad8322 Месяц назад
Bldc aanu
Далее
Кто поёт хит Буратино🤔
0:11
Просмотров 121 тыс.