Тёмный

Kia Carens എടുക്കാൻ അഞ്ച് കാരണങ്ങൾ | Five Reasons to consider Kia Carens 2024 

Wheels and Wagen
Подписаться 178 тыс.
Просмотров 33 тыс.
50% 1

Kia carens Best seven seater in india | Kia carens features,Space,mileage and onroad price | Kia Carens five special features explained
Kia Showroom : 8111879111
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #kiacarens #kiaindia

Авто/Мото

Опубликовано:

 

7 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 78   
@jfr6337
@jfr6337 5 месяцев назад
ഒരു പാട് റിവ്യ കേട്ട് കേട്ട് ,,കണ്ട് കണ്ട് ,,,,മനസ്സിലാക്കി ,,,,,വിശ്വസിച്ച് ,,,,,ആഗ്രഹം വന്ന ഒരേ ഒരു MPV ക്യാരൻസ് ആണ് ,,,,,അത് വാങ്ങി ആഗ്രഹം പൂർത്തീകരിച്ചു ,,,,,,
@mohemmedshafi2968
@mohemmedshafi2968 5 месяцев назад
Which color
@Inspector_Balram.
@Inspector_Balram. 2 месяца назад
I have the plan to buy Carens how’s it going
@muhammadhafis7559
@muhammadhafis7559 Месяц назад
കൊള്ളാമോ
@bijiforyou
@bijiforyou Месяц назад
Supper, njan one year ayi use cheyyunnu
@Inspector_Balram.
@Inspector_Balram. Месяц назад
@@bijiforyou which model
@abdussamadsamad4687
@abdussamadsamad4687 3 месяца назад
ബ്രോ നല്ല അവതരണം''എല്ലാം വളരെ ക്രിത്യമായ് പറഞ്ഞു തന്നതിന് 👍👍
@mathewvm1919
@mathewvm1919 2 месяца назад
റിവ്യൂ ഒത്തിരി ഇഷ്ട്ടം ആയി. ഞാൻ നല്ല ഫാമിലി കാർ അന്വേഷിച്ചു ഇരിക്കുവായിരുന്നു. ഇത് ഇഷ്ട്ടം ആയി...
@ramkumarg9144
@ramkumarg9144 5 месяцев назад
ഞാൻ കഴിഞ്ഞ 1 വർഷമായി ഉപയോഗിക്കുന്നു Luxury Plus Diesel AT. Normal driving condition il എനിക്ക് 15-16 kmpl കിട്ടാറുണ്ട് ടാങ്ക് to ടാങ്ക് മൈലേജ് (City + Normal roads). Highway il 18-19 kmpl കിട്ടാറുണ്ട്. Highly satisfied (Both with the car and service).😊
@Fun_Time_View
@Fun_Time_View 5 месяцев назад
Price
@firozs5342
@firozs5342 2 месяца назад
What about power ?
@arunchacko9103
@arunchacko9103 3 месяца назад
Thank you for the informative review. You have pointed out almost all points about the KIA Carens, kindly do a comparison between Kia Carens and Hyundai Alcazar.
@ahmedkabeer585
@ahmedkabeer585 19 дней назад
നല്ല ആഗ്രഹമുണ്ട് വാങ്ങാൻ Insha അല്ലാഹ് ❤
@midhunmidhu77
@midhunmidhu77 5 месяцев назад
Hloo broo Kia seltos HTX MT DIESEL launch chythalo athinte Oru video onnu chyuo ethuvarem malayalam vlogs kandila athoonda Pls 🙏
@sagar_techy
@sagar_techy 5 месяцев назад
Kidilan explanation ❤
@faizyfaizy1644
@faizyfaizy1644 5 месяцев назад
ഞാൻ സൗദിയിൽ ജോലി ചെയ്യുന്ന സമയത്തു ഒരു പാട് ആഗ്രഹിച്ചിരുന്നു KIA ഇന്ത്യ യിൽ വരണം എന്ന്... എനിക്ക് അവരുടെ ഡിസൈൻ & ഫീച്ചേഴ്സ് ചെറിയ അവരുടെ കാർ ആയ RIO യിൽ വരെ അമേസിങ് ആണ്... കിടു ലൂക്കും
@WheelsandWagen
@WheelsandWagen 5 месяцев назад
👍 yes
@user-lw9cp7nj3x
@user-lw9cp7nj3x Месяц назад
Do we have hybrid electric cars 7 seater?
@jijojoseph1667
@jijojoseph1667 3 месяца назад
ഇതിന്റെ facelift ഉണ്ടാവുമോ ഉടനെ
@moosaabdulla2595
@moosaabdulla2595 5 месяцев назад
12.60 ന് which option
@JyothishKT
@JyothishKT Месяц назад
liked your review so much
@thomas.mathew108
@thomas.mathew108 3 месяца назад
വണ്ടി മേടിക്കാൻ സാധിക്കില്ല. എങ്കിലും നല്ല. വിവരണം. പ്രത്യേകിച്ചും ബൂട്ട് സ്പേസിനെ കുറിച്ച് പറഞ്ഞത്. മിക്ക ആൾക്കാരും പുറകിലെ സീറ്റ് മടക്കിയാൽ ഇത്രയും കിട്ടും എന്നാണ് പറയാറുള്ളത്. അത് മേടിക്കുന്നവന് അറിയാമല്ലോ. ഇതിപ്പോ പെട്ടി വെച്ച് കാണിച്ചു.
@jeringeorge728
@jeringeorge728 5 месяцев назад
Carens എടുക്കാതിരിക്കാൻ എനിക്കുള്ള കാരണം എന്റെ കയ്യിൽ പൈസ ഇല്ല 😂😂
@suhaibk7681
@suhaibk7681 4 месяца назад
😅
@anooper5480
@anooper5480 24 дня назад
എടുക്കാൻ 5 അല്ല 10 കാരണങ്ങൾ ഉണ്ടായേക്കാം ..പക്ഷെ എടുക്കാതിരിക്കാൻ ഒറ്റകാരണം ..കൈയിൽ കാശില്ല ..
@VijayraghavanChempully
@VijayraghavanChempully 5 месяцев назад
Super review. Kuttikal vare nannayi abhinayichu
@teddyabraham3289
@teddyabraham3289 5 месяцев назад
Kia sonetinte oru full video (ella varientum ulkollichukondu) cheyyavo? ethu varient aanu value for money
@WheelsandWagen
@WheelsandWagen 5 месяцев назад
Base variants kittan wai cheyyaanu
@vehicleworld225
@vehicleworld225 5 месяцев назад
Bro Tata yude commercial vehicle Tata Intra v10 nde video cheyyo
@WheelsandWagen
@WheelsandWagen 5 месяцев назад
Try cheyyam bro
@syamanthms8462
@syamanthms8462 5 месяцев назад
Bro kia sonet htk+ or fronx delta + which one is better?
@WheelsandWagen
@WheelsandWagen 5 месяцев назад
കൂടുതൽ സ്പേസ് കൂടുതൽ മൈലേജ് ഫ്രോങ്ക്സ് SUV ലുക്ക് കൂടുതൽ ഹെഡ് റൂം സോണറ്റ്
@kochu_kochu_santhoshangal
@kochu_kochu_santhoshangal 3 месяца назад
Luxury imt book cheythittund❤
@sabutmalasabu.s5669
@sabutmalasabu.s5669 5 месяцев назад
Supper anu😊❤
@WheelsandWagen
@WheelsandWagen 5 месяцев назад
Yeah
@JincePGeorge
@JincePGeorge 2 месяца назад
6 months aayi 1.5 T Petrol Luxury 7DCT use cheyyunnu. A complete family car. Mileage 10 to 12 average . City below 10. 15 to 16 highway mileage . I booked diesel variant first , but after hearing lot of controversy abt diesel car's future , changed to petrol. still not sure whether I took the right decision . Thats the only thing worrying me sometimes when thinking about mileage figures.
@JincePGeorge
@JincePGeorge 2 месяца назад
Bose speaker system is a killer. But top endil mathre ullu. Baaki top end features milkathum use ചെയ്യാൻ orkkare illa. So in my opinion value for money will be prestige variant.
@jamsheedmk4784
@jamsheedmk4784 Месяц назад
Cng cheyyan kazhiyille
@babuhabi6835
@babuhabi6835 5 месяцев назад
Super
@santhoshkakkanad4514
@santhoshkakkanad4514 5 месяцев назад
DRL എൻ്റെ വണ്ടിയിൽ ഇല്ല ഇത് ആഫ്റ്റർ മാർക്കറ്റിൽ എവിടെ നിന്ന് കിട്ടും
@sudhivijayan9904
@sudhivijayan9904 Месяц назад
car buty shop കളിൽ ചെയ്യും.
@shareefmekkara8026
@shareefmekkara8026 4 месяца назад
Best👍
@RenjithTVMboy
@RenjithTVMboy Месяц назад
നാനും വാങ്ങി ഒരണ്ണം ടാക്സി ആണ് പൊളി സാധനം 😄😁
@sufishad
@sufishad 5 месяцев назад
Prestige model 1 year aayi ubayogikkunnu 👌👌🥰
@jjj4899
@jjj4899 Месяц назад
Engne und kia service...spare parts oke kitaanundo.. ??
@arunchacko9103
@arunchacko9103 3 месяца назад
Which is more better... KIA carens or Hyundai Alcazar ??
@livinthomas1000
@livinthomas1000 2 месяца назад
Both same platform ആണ്. പക്ഷേ വിലയിൽ കുറവ് carens ആണ്. നല്ല car ആണ് 2 വർഷം ആയിട്ടു എന്റെ കയ്യിൽ ഉണ്ട് 😊
@nijokongapally4791
@nijokongapally4791 5 месяцев назад
👌👍
@niz358
@niz358 5 месяцев назад
Where is this place?
@WheelsandWagen
@WheelsandWagen 5 месяцев назад
പാലക്കാട് കവ
@shinaskallarapallimukku5200
@shinaskallarapallimukku5200 5 месяцев назад
Taxi purpose nu kollamo
@jyothish7378
@jyothish7378 5 месяцев назад
തീർച്ചയായും.....✔️ taxi model ലഭൃമാണ്. GPS ഒക്കെ company fitted ആയി വരുന്നുണ്ട്.
@praveennallat3079
@praveennallat3079 3 месяца назад
നല്ല അവതരണം ❤
@essatiljotiljo8092
@essatiljotiljo8092 5 месяцев назад
Prestige 1.5 engine manual on road price please…
@vishnunath3027
@vishnunath3027 5 месяцев назад
14,30000
@essatiljotiljo8092
@essatiljotiljo8092 5 месяцев назад
@@vishnunath3027 thank you 🙏
@sureshkr7438
@sureshkr7438 5 месяцев назад
Hair straight cheytho?
@WheelsandWagen
@WheelsandWagen 5 месяцев назад
Keratin cheythu 🤭
@malayalibikeriderallnew8074
@malayalibikeriderallnew8074 25 дней назад
എനിക്ക് ertiga CNG മതി കുട്ടാ.........
@shamnadshamsudeen
@shamnadshamsudeen 5 месяцев назад
Eth etha model
@JovinJ-br2zw
@JovinJ-br2zw 5 месяцев назад
Luxury Plus
@WheelsandWagen
@WheelsandWagen 5 месяцев назад
Luxury plus aanu
@rajeevtr6737
@rajeevtr6737 4 месяца назад
price
@shuaibkalladath
@shuaibkalladath 5 месяцев назад
Not much more
@jeneeshpjacob7040
@jeneeshpjacob7040 5 месяцев назад
Eniku undu njan happy 1.5 normal petrol engine
@mujeebkainickal1954
@mujeebkainickal1954 5 месяцев назад
Average mileage????
@arunchacko9103
@arunchacko9103 3 месяца назад
Which variant?
@thektmwanderer3274
@thektmwanderer3274 Месяц назад
power engnee undeee family pokkumbol vandii valikundooo over take oke chayumbol low end power enganee undee ??
@arunchacko9103
@arunchacko9103 Месяц назад
First service over...ithuvare ulla use happy aanu...6 members adults Wayanad and kuttiyadi churam travel cheythitt ok aanu...power oke und...
@thektmwanderer3274
@thektmwanderer3274 Месяц назад
@@arunchacko9103 1.5 annoo 1.5 turbo anuu bro personal tonniyathuu ??
@SumeshSlaksh
@SumeshSlaksh 27 дней назад
വലിയ ട്രോളി ബാഗ് ആണല്ലോ 😂😂😂😂
@mohammednaseeb2271
@mohammednaseeb2271 2 часа назад
Good review🤍
@ansajansaj5530
@ansajansaj5530 4 месяца назад
ടിക്കിയിൽ നിന്ന് എടുത്ത് ആ ലോറിക്ക് ഓൺ റോഡ് പ്രൈസ് എത്രെ ആണ് ഷെഫീഖ് ബ്രോ 🤣🤣🤣🤣
@WheelsandWagen
@WheelsandWagen 4 месяца назад
😀😀 ഒരു 600 ഒക്കെ ഉണ്ടെങ്കിൽ ഷോറൂമിന്ന് ഇറക്കാം
@user-zy6ft2wn1n
@user-zy6ft2wn1n 2 месяца назад
Super
Далее
D3 BMW XM LABEL Король.
31:52
Просмотров 751 тыс.
Kia Carens 1.5 petrol user review #kia #kiacarens
36:11
Лучшие АВТО за 800 тыс.
0:46
Просмотров 619 тыс.
😳 ВЫЖИВАЮ В ДРИФТ МАШИНЕ
0:39
Просмотров 2,7 млн
PRADO 250 - классная машина!
0:28
Просмотров 951 тыс.
Комфорт в Нива 2131  #offroad
0:18
Просмотров 1,6 млн