Тёмный
No video :(

Kia Motors' much awaited Compact SUV Sonet | Review by Baiju N Nair 

Baiju N Nair
Подписаться 1,1 млн
Просмотров 892 тыс.
50% 1

ഏറെക്കാലമായി ഇന്ത്യക്കാർ കാത്തിരുന്ന കിയ സോണറ്റിന്റെ വിശദമായ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട് കാണുക...
/ baiju.n.nair.98
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo... #KiaMotors#Sonet#PetrolAutomatic#CompactSUV#Sunroof#DCT#BaijuNNair#MalayalamAutoVlog

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@anandurajan4768
@anandurajan4768 4 года назад
ഒരു കാര്യവും ഇല്ലാതെ ഇതു ഒന്നും വാങ്ങാൻ പറ്റാത്ത ഇതു മുഴുവൻ ഇരുന്നു കാണുന്നവർ ആരൊക്ക എന്നെ പോലെ 🧐 EDIT - thanks all lub u ആദ്യമായി ഇത്രയും ലൈക്‌ ✌️💓
@faistk9890
@faistk9890 4 года назад
🙋
@VinodKumar-sm3cp
@VinodKumar-sm3cp 4 года назад
Me too.... 😕
@ashikkrishnan5456
@ashikkrishnan5456 4 года назад
🤟
@_ananth_k
@_ananth_k 4 года назад
Me to😁🤟🤟🤟🤟
@unaifahamed55
@unaifahamed55 4 года назад
Oru manassugam!
@askarpzd2044
@askarpzd2044 4 года назад
വർക്ക്‌ കഴിഞ്ഞുവീട്ടിൽവന്നാൽ സ്ഥിരം ഉള്ള പരിപാടി വാഹനം മൊബൈൽ റിലേറ്റഡ് വീഡിയോ കാണുക എന്നതാണ് എന്നാൽ ഇന്നുനോക്കിയപ്പോൾ ഒരു വാഹനം പല ചാനലിൽ കിടക്കുന്നു ഞാൻ തെരെഞ്ഞെടുത്തത് ബൈജു ചേട്ടനെയാണ് മൊബൈൽ ഇല്ലാത്ത കാലത്ത് ആകെ വണ്ടികളെ പറ്റി അറിയാൻ സഹായിച്ചിരുന്നത് ഫാസ്റ്റ്ട്രാക് മാസികയും പിന്നെ ഞായറാഴ്ച ഏഷ്യാനെറ്റ്‌ ചാനലിൽ വരുന്ന ബൈജു ചേട്ടനും ആണ് അതാണ് ഇവിടെവന്നു കണ്ടത് (എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു ഇങ്ങക്ക് അങ്ങനെ തോന്നിയില്ലേൽ എനിക്ക് ഒരു കൊയപ്പുല്ല )😊
@assima3883
@assima3883 4 года назад
Powly mutheeeee
@ajiths3688
@ajiths3688 4 года назад
Doing the same varshangal aayi
@UAEROADTRIPS
@UAEROADTRIPS 4 года назад
()HAI, " UAE ROAD TRIPS " CHANNEL HAVE MORE VIDEOS ABOUT DUBAI. ()
@powerfullindia5429
@powerfullindia5429 2 года назад
സത്യം ♥️
@ig_arjun27
@ig_arjun27 4 года назад
കാര്യം എന്തൊക്കെ പറഞ്ഞാലും ബൈജു ചേട്ടൻ്റെ തഗ് സയലോഗുകൾക്ക് ഒരു കുറവും ഇല്ല ....😁😁
@rijifusion8095
@rijifusion8095 4 года назад
💯
@abrahamkoshyjohn9038
@abrahamkoshyjohn9038 4 года назад
6:55🤣🤣
@abrahamkoshyjohn9038
@abrahamkoshyjohn9038 4 года назад
Sorry 6:51 le thug.. 🤣
@ig_arjun27
@ig_arjun27 4 года назад
@SPARE WHEELS sure....❤️
@ig_arjun27
@ig_arjun27 4 года назад
@@abrahamkoshyjohn9038 😂
@samahkb2019
@samahkb2019 4 года назад
സ്വന്തമായി കാർ ഇല്ലെങ്കിൽ ബൈജു ചേട്ടന്റെ ചാനൽ കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ്
@nammalmedia9196
@nammalmedia9196 4 года назад
വാഹനം ഒന്നും വാങ്ങിയില്ലേലും ബൈജു ചേട്ടന്റെ സീരിയസ് ആയുള്ള കോമഡി വർത്തമാനം,ട്രോളും കാണാൻ വരുന്നവർ ഉണ്ടോ ?
@chrisfrancis7842
@chrisfrancis7842 4 года назад
നിലവിൽ, India യിൽ ഏറ്റവും കൂടുതൽ Sonet review views ഉള്ളത് നമ്മുടെ ബൈജു ചേട്ടനാണ്, അതും ഫൈസൽ ഖാനെ മറികടന്നു ! The റിയൽ ഹീറോ ബൈജു ചേട്ടൻ !
@lijock8508
@lijock8508 4 года назад
ഒരു കാര്യവുമില്ല.മലയാളികൾ ചുമ്മാ കാണുന്നതാ
@harisankar614
@harisankar614 4 года назад
Faisal ... Vanhanangale ottum respect cheyyatha oral aanu ayyal. Verthe criticism cheyyan mathram ariyam . Vintage car aarenkilum sports coupe drive cheyyunnath pole valich parich athinte chaar edukkum..vandiyude history , parambaryam athine kurichonnum ayyalk oru pullum ariyilla . Ath pole aano idheham..❤❤
@sp9635
@sp9635 4 года назад
നമ്മൾക് വിശ്യസിക്കുകയെ തരമുള്ള... കാരണം അവരങ്ങനെ വിചാരിക്കുന്നു , ..നമ്മളെങ്ങനെവേണേലും വിചാരിക്കാം ... ' ഇമ്മാതിരി vibrant comments ന്റെ സുഖം ഏത് Faisal khan ന്റെ review ഇൽ കിട്ടും'!
@arunkp20
@arunkp20 4 года назад
@@harisankar614 I don't think so. It's true faisal has no respect for the vehicles he drive. But he has good knowledge about cars.
@harisankar614
@harisankar614 4 года назад
@@arunkp20 yeah your right I didn claimed his knowledge isnt suffice all I mentioned is his character. A true automobile enthusiast can only be a true automobile journalist and a true auto journalist do pay respect for every automobile work. Each car is a craftsman ship designed for different utility which deserves respect. Faisal humiliates it he expect same kinda performance from cars of all types, cost , and age which is kinda weird and absurd . He may be knowledgeable in his field but lack ethics.
@noufalmahamood7003
@noufalmahamood7003 4 года назад
Sonet വാങ്ങാനുള്ള ആഗ്രഹം കൊണ്ട് ആകാം.... ഒരു പാട് നാളായി കാത്തിരിക്കുന്നു.... ഈ ഒരു reveiw നു ആയി...
@proudatheist9423
@proudatheist9423 3 года назад
👍👍
@ujualnath643
@ujualnath643 4 года назад
എന്റെ ബൈജു ചേട്ടാ ഞാൻ exam result ന് പോലും ഇങ്ങനെ കാത്തിരുന്നിട്ടില്ല... English, hindi reviews ഒക്കെ കണ്ടു ന്നാലും ങ്ങടെ review കണ്ടാലല്ലേ മ്മക്ക് തൃപ്തി ആവൂ 😍😍😍
@sajeethas9936
@sajeethas9936 4 года назад
Faisal Khan kazhinje ullu mone
@ujualnath643
@ujualnath643 4 года назад
@@sajeethas9936 ഞാൻ എന്റെ കാര്യം ആണ് പറഞ്ഞത്... എനിക്ക് അവതരണ ശൈലി കൂടുതൽ ഇഷ്ടം ബൈജു ചേട്ടന്റെ ആണ്
@sajeethas9936
@sajeethas9936 4 года назад
@@ujualnath643 His negligence to JDMs is a point to make hate
@sifmohammed8671
@sifmohammed8671 4 года назад
@@sajeethas9936 manasilayilla??
@sajeethas9936
@sajeethas9936 4 года назад
@@sifmohammed8671 Sorry pal ur late to the party
@rajeevnair1461
@rajeevnair1461 4 года назад
18:44 Driver ഇല്ലാത്ത Driver Seat കാണിച്ചിട്ട് Camera കറങ്ങി മറ്റെ Side ഇല്‍ വരുമ്പോള്‍ Car മുന്നോട്ട് നീങ്ങുന്നു..... അടിപൊളി Concept 👍🤘
@techmaster5593
@techmaster5593 4 года назад
Kidu Observation
@ashikmohammedebrahim
@ashikmohammedebrahim 3 года назад
18:49 avde oru kaal kanam
@shafipk3848
@shafipk3848 3 года назад
@@premnathdivakaran5222 പെട്ടെന്ന് ഒരാൾ കേറിയതാ
@run-yj4ox
@run-yj4ox 3 года назад
Avide serial music aaya kond skip adichu ee cmnt kandappol onnude kandu
@ZankitVeeEz
@ZankitVeeEz 4 года назад
ഇത്രയേറെ പ്രശ്നങ്ങളുണ്ടാക്കിയിട്ടും കോവിഡിനെ ഒരു ഏട്ടന്റെ സ്ഥാനം നൽകി ബഹുമാനത്തോടെ കോവിഡേട്ടൻ എന്നു വിളിക്കുന്നത് വളരെ ഹൃദയസ്പർശിയായ ഒരു കാര്യമാണ്
@akhil4991
@akhil4991 4 года назад
വണ്ടിയേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് floor mat ആണ്. Bgm ഏതാണ്, നന്നായിട്ടുണ്ട്.
@kallapanni9949
@kallapanni9949 4 года назад
Nandanam movie kand nok bro bgm kitum
@hardtrailrider
@hardtrailrider 4 года назад
Athe. Floor mat mathramayi order cheyyan pattumo ? :-)
@sajeethas9936
@sajeethas9936 4 года назад
@@hardtrailrider yup...go to any dealer,u can buy
@sajeethas9936
@sajeethas9936 4 года назад
@@hardtrailrider Most probably its not gonna fit other mat hooks
@riyasudeenkareemullah1051
@riyasudeenkareemullah1051 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JwBsNG3sqIU.html
@subeernani2737
@subeernani2737 4 года назад
വാഹനത്തിന് മാർക്ക് കൊടുത്തില്ലെങ്കിലും അവതരണത്തിന് 💯
@mishalrahmankk8674
@mishalrahmankk8674 4 года назад
"കമ്പനി അങ്ങനെ വിചാരിക്കുന്നു, നമുക്ക് എങ്ങനെ വേണേലും വിചാരിക്കാം.. !!!".. ആ comment ഇഷ്ടപെട്ടവർ like അടിക്കു...
@__Ashiz_
@__Ashiz_ 4 года назад
Sherikum😁😁😅
@johnstephanogeorge
@johnstephanogeorge 3 года назад
ഇൗ വണ്ടി എല്ലാർക്കും ഇഷ്ടമായെന്ന് കരുതുന്നു...... അല്ല ഇൗ വണ്ടി ഞാൻ ഉണ്ടാക്കിയത് ഒന്നും അല്ല.....😂😂😂 എന്നാലും ചുമ്മാ ചോദിച്ചതാ.....😀 ( 6:53)
@This_time_will_change_soon
@This_time_will_change_soon 3 года назад
@@johnstephanogeorge വണ്ടി അല്ല, " bonnet " നെ അല്ലെ അങ്ങനെ പറഞ്ഞത് 😄
@user-br9gy2lg5v
@user-br9gy2lg5v 4 года назад
Thug nte മേളം ❤️ ഇടയ്ക്ക് വന്ന ആ bgm , ഒപ്പം കാമറാമാന്റെ ഓട്ടം ഒക്കെ കൊള്ളാം കോമഡി ആയിട്ടുണ്ട്... 👍
@drarunaj
@drarunaj 3 года назад
16:50 ഒരു വണ്ടി റീവ്യൂ വിഡിയോയിൽ ആദ്യമായിട്ടാണ് ക്ലാസിക്കൽ bgm കേൾക്കുന്നത്..😄
@naveenbenny5
@naveenbenny5 3 года назад
😌😁😁
@fighterjazz619
@fighterjazz619 2 года назад
😂
@MatadorLife
@MatadorLife 4 года назад
ബാബു ആന്റണിയെ പോലെ ഉയർന്നുനിൽക്കുന്ന ഡാഷ്ബോർഡ് 😂😂👍
@shereefshan3663
@shereefshan3663 4 года назад
ബൈജുചേട്ടാ തോന്നി തോന്നി
@muhsinvengara2404
@muhsinvengara2404 4 года назад
Eyale seriousayit aa gaambeeryathodukoode ulla voicil ulla comedy kidu aan 😂😂
@sajeethas9936
@sajeethas9936 4 года назад
Its sick pal...its like ridin a Tahoe with golf engine
@shabareeshck6405
@shabareeshck6405 4 года назад
Bijuvetta enikum thoni
@mathewv.k8175
@mathewv.k8175 4 года назад
@@shereefshan3663 àaaaaaaaaaaaaaaaaaaaaa
@user-mn6ik3pp9n
@user-mn6ik3pp9n 4 года назад
എടുക്കാൻ പോന്നില്ലേലും ഒരുപാട് കാത്തിരുന്ന വീഡിയോ. ബൈജു അണ്ണൻ ഫാൻ😍
@rajeevmenon2553
@rajeevmenon2553 4 года назад
എന്റെ പേരിലും തവനൂർ ഗ്രാമ പഞ്ചായത്തിന്റെ പേരിലും നന്ദി അറിയിച്ചുകൊള്ളുന്നു.
@rashidok2986
@rashidok2986 3 года назад
നിങ്ങളെ വീഡിയോ കൂടുതൽ എന്നെ ആകർഷിക്കുന്നത് നിങ്ങളുടെ അ കോമഡി ആണ് മറ്റുള്ള ബ്ലോഗർമാരിൽ നിന്ന് എത്ര വ്യത്യസ്തമാണ് നിങ്ങളുടെ മോട്ടോർ ബ്ലോക്ക് ❤❤❤
@JChand83
@JChand83 4 года назад
ആര് എന്ത് തന്നെ review ചെയ്താലും. നിങ്ങളുടെ review ന് ഒരു standard ഉണ്ട്‌. Video making അടുത്ത ലെവലിലേക്കു കൊണ്ടുപോകുകയും Comments ന് reply യും കൊടുക്കാൻ കഴിഞ്ഞാൽ നിങ്ങൾ വേറെ ലെവൽ.
@ramees4202
@ramees4202 4 года назад
ബൈജു ചേട്ടന്റെ review ആദ്യം പിന്നെ ബാക്കി റിവ്യൂസ് കാണുന്നോള്ളു 😍
@manzoor141
@manzoor141 4 года назад
Pilot on wheels
@sarathmohanannair2304
@sarathmohanannair2304 4 года назад
എന്റെ പേരിലും നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിന്റെ പേരിലും നന്ദി അറിയിക്കുന്നു
@fametku
@fametku 4 года назад
Nice please
@aswinsalin651
@aswinsalin651 4 года назад
Another Nedumkandam member reporting
@spoidyman2942
@spoidyman2942 4 года назад
From കരുണാപുരം ഗ്രാമപഞ്ചായത്ത്.. 🥰😁
@user-jn1ks8dd4j
@user-jn1ks8dd4j 4 года назад
എന്ന വേണ്ടന്മേട്ടിൽ നിന്നും ഒരാളുംകൂടി 😁✌️
@jishnups8859
@jishnups8859 3 года назад
കട്ടപ്പന ...കട്ടപ്പന
@mishalrahmankk8674
@mishalrahmankk8674 4 года назад
തന്നെ പൊങ്കാലയിട്ടു എന്ന് അറിയാത്തവരെ പോലും, ഇത്രയും cool ആയി അറിയിക്കുന്ന മറ്റാരുണ്ട്.. ബൈജുവേട്ടാ, നിങ്ങൾ പോളിയാണ്...
@Queenofmoonlight694
@Queenofmoonlight694 3 года назад
P
@aarushivlog5445
@aarushivlog5445 4 года назад
വാങ്ങാൻ പണം ഇല്ലേലും ഒരു വണ്ടി പ്രാന്തൻ ആയതു കൊണ്ട് jan എല്ലാം വിഡിയോസും കാണും.
@basheerraihan
@basheerraihan 4 года назад
..njanum..
@rooshinch7205
@rooshinch7205 4 года назад
Namukku agrahamundenki athinu vendy prayathnichal athu nammude kayyilethicherum🥰
@adershvimal6598
@adershvimal6598 3 года назад
Loan eduthal pore😁
@aarushivlog5445
@aarushivlog5445 3 года назад
@@adershvimal6598 ലോൺ എടുകാം പക്ഷെ ആ പൈസ അടക്കാൻ ജോലിക്കു പോകണ്ടേ 😄😜
@AA-yk5qn
@AA-yk5qn 3 года назад
Daridryam parayathe prayathnikku suhurthe
@didish1234
@didish1234 4 года назад
ഈ അവതരണ ശൈലി ഒത്തിരി ഇഷ്ട്ടമായി ..അധികം ടെക്നോളജി മാത്രം പറഞ്ഞു ഒട്ടും വെറുപ്പിക്കാതെ പുട്ടിനു പീര എന്നോണം ഇടക്കുള്ള കുറിക്കുകൊള്ളുന്ന തമാശ ഡയലോഗുകൾ പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ വീഡിയോ മുഴുവൻ കാണുവാൻ പ്രേരിപ്പിക്കുന്നുണ്ട് .. നന്ദി ഒപ്പം എല്ലാ ഭാവുകങ്ങളും നേരുന്നു ശ്രീ ബിജു എൻ നായർ
@geosunnyc7298
@geosunnyc7298 4 года назад
13:55 -അതിന്റെ താഴെ ഉള്ള ഭാഗം നമ്മൾ കയ്യികൊണ്ടു തന്നെ അടക്കണം വേറെ ആരും അടക്കാൻ വരില്ല.....ഇമ്മാതിരി തഗ്😂❤
@shefinm.j8025
@shefinm.j8025 4 года назад
പാമ്പാടി ഗ്രാമ പഞ്ചായതിനെ കാർ റിവ്യൂവിൽ ഹിറ്റ് അക്കിയ മനുഷ്യനാണ് ബൈജുവേട്ടാ നങ്ങൾ😀😀
@manu.628
@manu.628 4 года назад
എന്താ ബ്രോ?? !
@ajithkuriakose9065
@ajithkuriakose9065 3 года назад
Ktym pampadi ano bro
@muhammedmilash814
@muhammedmilash814 3 года назад
Byju chetan kottayam karan alle😍🤔
@kailassanthosh6920
@kailassanthosh6920 3 года назад
Baiju chettan pambadi aalee
@subisamuel3341
@subisamuel3341 4 года назад
C പില്ലറിലേ ബ്ലാക് ക്ലാഡിങ് വേണ്ടിയിരുന്നില്ല. മാരുതി ഇഗ്‌നിസിലെ വൃത്തികേട് അതേ പടി അനുസ്മരിപ്പിക്കുന്ന പ്രതീതി ആണ് ഉള്ളത്.
@kurianjacob3113
@kurianjacob3113 4 года назад
അതെ... വളരെ bore ആണ്...
@joisvarghese
@joisvarghese 4 года назад
Correct
@jamsheerjams
@jamsheerjams 4 года назад
oru local feel thoni ...
@kevvvvvvv6949
@kevvvvvvv6949 4 года назад
Back nashippichu
@subisamuel3341
@subisamuel3341 4 года назад
@@kevvvvvvv6949ആ ക്ലാഡിങ് എടുത്തു കളഞാ മതി
@streetsvillages-raghunath41
@streetsvillages-raghunath41 4 года назад
Rear looks more or less similar to their KIA Sportage. KIA is comparatively a complaint free vehicle. Since last 5 years I am using KIA Sportage and have not done any work other than normal service. But the expected complaint is failure of side glass winding motor (from other owners).
@bijinpavithran5378
@bijinpavithran5378 4 года назад
Ethupoloru chayakachal arkelum thonniyo.. C pillar- A class(w 168) / Fiesta hatch (Ken block) Tail light - VW Tiguan
@ameeralicp
@ameeralicp 4 года назад
ബൈജു നായർ മൊറോക്കോ ട്രിപ്പിന് ശേഷം ഇച്ചിരി കോമെടിആയിട്ടുണ്ടോ എന്നൊരു സംശയം 😀🤔
@shabareeshck6405
@shabareeshck6405 4 года назад
👌👌👌
@vijithjanardhanan2310
@vijithjanardhanan2310 4 года назад
Sherikum..
@jithingopi1593
@jithingopi1593 4 года назад
Comedy alland serious nee oru video upload cheyy u
@rijifusion8095
@rijifusion8095 4 года назад
💯
@Jithuuthaman
@Jithuuthaman 4 года назад
Orumathiri tholinja comment
@akshaykrishnan4509
@akshaykrishnan4509 4 года назад
സോനേറ്റ എല്ലാർക്കും ഇഷ്ടമായി എന്ന് തോനുന്നു..... എന്തായാലും ഞാൻ ഉണ്ടാക്കിയത് ഒന്നും അല്ല 😂
@ebinpaulson9549
@ebinpaulson9549 4 года назад
@rijifusion8095
@rijifusion8095 4 года назад
🤣
@user-by2dg7dy6l
@user-by2dg7dy6l 4 года назад
18:00 Bg music.. vere levels 😇✌️✌️
@ashrafkt3870
@ashrafkt3870 4 года назад
ECG ലേ QRS complex ... ഇത് നമ്മുടെ ഹൃദയത്തിൻറെ നാല് അറകളിൽ 2 എണ്ണമായ വെൻട്രിക്കിൾ ഇൻറെ മിഡിപിന്നെ സൂചിപ്പിക്കുന്നു.....
@abilashescritor4908
@abilashescritor4908 4 года назад
Sir, you are the best auto journalist in Kerala. Oru bhagam polum miss avathe kelkkan thonnum avatharanam
@shajijoseph1
@shajijoseph1 4 года назад
ചെളിയിൽ ഇട്ട് ഉരുട്ടാതെ ഒരു ടെസ്റ്റ്‌ഡ്രൈവ് കണ്ടു സന്തോഷം
@jpranav8921
@jpranav8921 4 года назад
This not just a car review video, its a full on stand-up comedy special ! 🤣🤣🤣
@dragondragon84
@dragondragon84 4 года назад
True
@midhunmohan9212
@midhunmohan9212 4 года назад
Way of presentation is simply amazing as always. Thumps up
@leonadaniel7398
@leonadaniel7398 4 года назад
ഞാന്‍ 2013 മുതൽ KIA sportage ഉപയോഗിക്കുന്നു. തികച്ചും തൃപ്തികരമായ result ആണ് എനിക്ക് കിട്ടിയത്, ഞാൻ പൂര്‍ണ്ണ തൃപ്തനാണ്
@nandhups5619
@nandhups5619 4 года назад
18:00 ini eee song background il idaruth plzzz
@jishadedk8113
@jishadedk8113 4 года назад
Volvo xc40 and honda wrv nte kore parts eduth vecha pola und back and c pillar
@shibilinly5691
@shibilinly5691 4 года назад
Crct
@emraldme8034
@emraldme8034 4 года назад
അപ്പൊ IGNIS ഇല്ലേ
@jasonroy7479
@jasonroy7479 4 года назад
സൺറൂഫിന്റെ താഴെ ഉള്ള ഭാഗം കൈ കൊണ്ട് അടക്കണം , മറ്റാരും അടക്കാൻ വരില്ലാ ..ഇജ്ജാതി തഗ് , ബൈജേട്ടൻ 😂😂
@athulmohan85
@athulmohan85 4 года назад
18:00 minitil ഉള്ള ബിജിഎം കൊള്ള ബൈജു ചേട്ടോ ചേട്ടൻ അറിയാതെ തന്നെ ചേട്ടൻ pwoli ആയികൊണ്ട ഇരിക്കുക ആണ് കേട്ടോ❤️
@anshadhashim9236
@anshadhashim9236 4 года назад
ഇതെന്ന കല്യാണ വീഡിയോ ആണോ 😂😂😂
@m-series4245
@m-series4245 4 года назад
Waste song
@rockstar4965
@rockstar4965 4 года назад
എനിക്ക് മലയാളത്തിൽ ബൈജു ചേട്ടന്റെ റിവ്യൂ അല്ലാതെ ഒരു റിവ്യൂവും ഇഷ്ടമില്ല .. വാഹനത്തെ പറ്റി കൂടിതൽ അറിയണമെങ്കിൽ ബൈജു ചേട്ടൻ തന്നെ ..👍👍👍
@mohammedshabik2904
@mohammedshabik2904 4 года назад
വാങ്ങാൻ സാധിക്കില്ലെങ്കിലും എല്ലാ വീഡിയോയും കുത്തിയിരുന്ന് കാണും 😊
@anjithr7855
@anjithr7855 4 года назад
6:52 alla njan undakiyathonumalla😆😆😆
@Thirdeye-secondtongue
@Thirdeye-secondtongue 4 года назад
13:49 this is why i love byju ettans car review
@balurajeev970
@balurajeev970 4 года назад
3മണിക്കൂർ കൊണ്ട് ഫൈസൽ ഖാന് കിട്ടിയതിനേക്കാൾ വ്യൂ നമ്മുടെ ബൈജു ചേട്ടന്.
@bipin00716
@bipin00716 4 года назад
ആ വണ്ടി ചവിട്ടി പഴുപ്പിക്കുന്നവനോ...
@athulrajkc
@athulrajkc 4 года назад
@@bipin00716 വണ്ടിയോട് എന്തോ വൈരാഗ്യം ഉള്ള പോലെയാണ് പുള്ളിടെ ഡ്രൈവിംഗ്
@bipin00716
@bipin00716 4 года назад
@@athulrajkc അതെ
@lijeshachandi1831
@lijeshachandi1831 4 года назад
ഒരു കൊമേർഷ്യൽ വഹനം പോലെ ഉണ്ട് .മുൻഭാഗം കാണുമ്പോൾ ഒരു ഭീകര ജീവിയേ പോലുണ്ട് .വികൃത രൂപം
@chandusasidharan4480
@chandusasidharan4480 4 года назад
റിവ്യൂസ്‌ ഒരുപാട് കാണുമെങ്കിലും ഈ സംഭവം ഒരു അത്ഭുതം ആയി തോന്നുന്നത് താങ്കളുടെ വീഡിയോ കാണുമ്പോൾ ആണ്... എത്തിപിടിച്ച ഉയരങ്ങളും ഫുൾ ഹിസ്റ്ററിയും അറിയാം.. എന്നിരുന്നാലും ഇനിയും ഉയരങ്ങൾ കീഴടക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏
@zippingframes
@zippingframes 4 года назад
Gopro matti oru DSLR use cheythu koode..
@jominmathew8157
@jominmathew8157 4 года назад
എന്റെ പേരിലും...രായമംഗലം പഞ്ചായത്തിന്റെ പേരിലും നന്ദി ഞാനും അറിയിക്കുന്നു
@vishnuraj8129
@vishnuraj8129 4 года назад
3, ശത്രുക്കൾ അല്ല 3 മിത്രങ്ങൾ അണ് പിൻ ഭാഗത്ത് ഇരിക്കേണ്ടത്.....
@vimaldev4658
@vimaldev4658 2 года назад
കൊറോണക്കാലം വന്നതു മുതൽ പെട്ട് കിടക്കുന്ന ഞാൻ ഉള്ള ഒരു സ്കൂട്ടറിന്റെ CC അടയ്ക്കാൻ പാടുപെടുന്നു. എന്നിരുന്നാലും ഇതുപോലെ പുതിയ വാഹനങ്ങളുടെ റിവ്യൂ വീഡിയോ കുത്തിയിരുന്നു കാണും❤️ ഇതൊക്കെ കാണാമെന്നല്ലാതെ വാങ്ങാൻ കഴിയില്ലല്ലോ ,എന്നെ കൊണ്ട് പറ്റുന്നത് ഇപ്പോ ഇതാണ്
@dralijabircp331
@dralijabircp331 3 года назад
One of my friend ( out side kerala) asked my suggestions about this car.. so to give him a feedback I opted Biju sir... 👏👏
@fawazmuhammednk7187
@fawazmuhammednk7187 4 года назад
ബൈജു ചേട്ടനും. pilot on wheelsum .faisal khanum ഒരേ ടൈം കിയ sonet വീഡിയോ ഇട്ടു ...ന്നാലും നമ്മള് ആദ്യം ഇങ്ങോട്ട് തന്നെ വരും ... ബൈജു എൻ നായർ ഇഷ്ട്ടം 😘😁👍
@sonnetmathewwilson912
@sonnetmathewwilson912 4 года назад
സ്വന്തം പേരിലും വണ്ടി😎
@afsal5600
@afsal5600 Год назад
😂😂
@mejojose9813
@mejojose9813 4 года назад
Heart beat ന്റെ wave ഫോമിനു PQRS wave എന്നാണ് പറയാറ്
@AmeenP510
@AmeenP510 4 года назад
QRS pore..
@thomaskuttyabraham5785
@thomaskuttyabraham5785 4 года назад
Seems more similar to inverted T wave..🙂
@alipalamadathil670
@alipalamadathil670 4 года назад
നിങ്ങൾ ഈ വണ്ടിയെ കുറിച്ചു 4 അടിപൊളി തനി നാടൻ ഡയലോഗ് പറഞ്ഞത് സൂപ്പറായിട്ടുണ്ട് ട്ടൊ..... ഇത് എനിക്ക് തോന്നിയ എന്റെ ഒരു അഭിപ്രായം മാത്രമാണ് ട്ടൊ..... സോറിട്ടൊ......
@chinduthomas9919
@chinduthomas9919 4 года назад
Expecting a detailed comparison review on " Tata Nexon AMT Vs Kia Sonnet AMT "at the earliest !!!! .
@jijoshaji8409
@jijoshaji8409 4 года назад
18.4 Mileage on DCT transmission woow 🔥
@EX-PLORER
@EX-PLORER 4 года назад
Ithokke long l mathre kittoo ivde maximum 14 aayirikkum
@chrisfrancis7842
@chrisfrancis7842 4 года назад
Even though all Kia Sonet reviews were released almost at the same time throughout India, Baiju chettan’s video is the most viewed at the moment, almost double the views of Faisal Khans review on Sonet, which followed second, even though this video is made in Malayalam, a regional language with a limited audience. Baiju N Nair: The undisputed auto review and travel review leader!
@techworld6163
@techworld6163 Год назад
Ith enganne ariyunnu?
@amal_v_p
@amal_v_p 4 года назад
The front view is super. From side view , it looks like a small car. back view is boring.
@user-ce3qv1xh4u
@user-ce3qv1xh4u 4 года назад
Back seltosinekkal kidu aanu pinne side ichiri valippakuravu thoonunne ulloo baaki okke kidu aanu
@binnualex
@binnualex 4 года назад
I felt the same. Back ichire bore anu
@user-ce3qv1xh4u
@user-ce3qv1xh4u 4 года назад
@@binnualex bore onnumillaaloo nalla lookille
@amal_v_p
@amal_v_p 4 года назад
@@user-ce3qv1xh4u back ile look valare old aayi thonni. May be my own opinion. Palarkkum pala perspective aanallo.
@amal_v_p
@amal_v_p 4 года назад
@@sachinaravind3423 back ile look valare old aayi thonni. May be my own opinion. Palarkkum pala perspective aanallo.
@arunsfuntertainment8175
@arunsfuntertainment8175 4 года назад
എടുത്ത സമയത്തിലെ വത്യാസമാണോ , ക്യാമറ മാറിയോ , മികച്ച വീഡിയോ ( light , clarity ) performance always good
@googleemail1860
@googleemail1860 4 года назад
Front le silver colour holes pole ullath....sadarana carnte back bumber il kanumpole tanne. Ath bore ayi poi. Pinne 2 variants num number Design il difference undallo
@dr_vijin_ss137
@dr_vijin_ss137 4 года назад
Chetta.., Heart beat type means aa light off aayi on aakunnath heart beat le lub dub sound'ne pole aane.. Aa heart beat sound nte same speed il light off aayi on aakunnu..
@arungs8385
@arungs8385 4 года назад
'Ellarkkum ishtamayennu thonnunnu Alla njan Undakkiyathalla' Dialogue mass aanu poli Athanu kelkkan oru sugham
@angellana6470
@angellana6470 4 года назад
Baijuchetta oru 5 - 6 lakh rangilulla nallaoru car paranju tharamo please
@mahimm37
@mahimm37 4 года назад
ചേട്ടാ...എനിക്ക് കാർ ഓടിക്കാൻ അറിയില്ല..പക്ഷെ അതിനെക്കുറിച് അറിയാൻ വളരെ ഇഷ്ട്ടമാണ്..അത്കൊണ്ട് ഞാൻ ചേട്ടന്റെ എല്ല വീഡിയോകൾ കാണും..എനിക്ക് ഒരു സംശയം എന്താണ് 1ലിറ്റർ പെട്രോൾ എൻജിൻ 2ലിറ്റർ പെട്രോൾ എൻജിൻ എന്നൊക്കെ പറയുന്നത്...ഒരുവണ്ടിയുടെ എഞ്ചിൻ മറ്റുള്ള കമ്പനികൾ ഉപയോഗിക്കുമ്പോൾ അതിൽ മാറ്റങ്ങൾ വരുത്തുമോ...എന്തൊക്കെയാണ്.....മറുപടി തരുമോ.....പിന്നെ..... Kia sonet review സൂപ്പർ സൂപ്പർ...
@AbdulRasheed-wl2ox
@AbdulRasheed-wl2ox 2 года назад
വാങ്ങാൻ ആഗ്രഹമുണ്ട് ഇന്ഷാ അള്ളാ next year
@vishnur9594
@vishnur9594 4 года назад
Kia ഇസ്തം... പക്ഷെ ഒരു കുഞ്ഞ് NANO പോലും എടുക്കാൻ പറ്റാത്ത ഞൻ..🙏🙏
@vishnur9594
@vishnur9594 4 года назад
@@divineversesmalayalam ,😊😍
@riyas918
@riyas918 4 года назад
ഇതുപോലെ എന്നും വീഡിയോ കണ്ടിരുന്ന ഞാൻ ആദ്യം ചെറിയ വിലയിൽ ഒരു ടാറ്റ indica എടുത്തു...ഇപ്പൊ wagon r 2020 മോഡൽ ആണ് കയ്യിൽ...so കാർ എന്നത് ഒക്കെ വലിയ പണം വേണം എന്ന് കരുതി നമുക്ക് പറ്റില്ല എന്നൊക്കെ ഞാനും കരുതിയിരുന്നു..bt സഹാസഹര്യം/ സമയം,താല്പര്യം ഒക്കെ അനുകൂല മാകുന്ന സമയത്തു ഇതിനേക്കാൾ വലുതു വാങ്ങാം
@SK-vy9xn
@SK-vy9xn 4 года назад
ഞാനും
@athulmohanan9425
@athulmohanan9425 4 года назад
സാങ്ങ്യൊങ്ങ് ആയ് സാമ്യം എനിക്കും തോന്നി, പാമ്പാടിക്കാരന് കൂരോപ്പടകാരൻറ്റവക അഭിനന്ദനങ്ങൾ....
@anoopkumar8323
@anoopkumar8323 4 года назад
27:21 Maine pyar KIA 😂😂 Thug dialogues
@pavanjoseph4134
@pavanjoseph4134 Год назад
My favorite car ❤ dream car 🎉
@supishgopinath8031
@supishgopinath8031 4 года назад
ബൈജു ചേട്ടാ... right side ൽ കൂടി തന്നെ ഒരുപാട് ദൂരം ഡ്രൈവ് ചെയ്യുന്നുണ്ടല്ലോ.. അത് അപകടം ആണ്. സൂക്ഷിക്കണം ചേട്ടാ...❤️
@navinchinthu4284
@navinchinthu4284 2 года назад
Kia യുടെ service backup നല്ലതാണോ?
@johnsamuelv
@johnsamuelv 4 года назад
Amazing hands behind the camera...!
@pranavjs
@pranavjs 4 года назад
തഗ്ഗു കളുടെ ഒരു അതിപ്രസരം കാണുന്നുണ്ടല്ലോ😂😂😂😂😂😂 പിന്നെ, ആ nexon ന്റേ മീറ്റർ console ഒന്ന് മാറ്റാൻ പറയുമോ plssss
@life.ebysony1119
@life.ebysony1119 4 года назад
Body കളർ pure black കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു...
@sarathjayand8197
@sarathjayand8197 4 года назад
I personally liked the meter console. Yes, a dark edition of Nexon undaayirunenkil onnum parayaanilla..
@baijus8382
@baijus8382 3 года назад
അടിപൊളി നല്ല അവതരണം എല്ലാം വിശദമായി പറഞ്ഞു തരുന്നുണ്ട് 😍❤️❤️❤️
@nimilponnarassery6756
@nimilponnarassery6756 3 года назад
Book ചൈതു 3 months ആയി, ഇതു വരെ തൃശൂർ kia ഡീലേഴ്‌സ് വണ്ടി തന്നിട്ടില്ല. 4 ടൈംസ് ആയി അവർ date മാറ്റുന്നു. വണ്ടി കിട്ടാൻ ഇനി എന്താ ചെയണ്ടത്.
@jacobvjames5553
@jacobvjames5553 4 года назад
Any trollen watching this, you guys have a lot of thugs in this video😁😁😁😁
@ajiths3688
@ajiths3688 4 года назад
Diesel automatic alle Sonet highlight. Actually we expect the test drive review for the same. Ethu already Venue il ullathu alle. Waiting for that.
@aswinms6210
@aswinms6210 4 года назад
Fall in love with KIA SONET. I'm gonna book this car.. ❤️
@jaisuryajs8098
@jaisuryajs8098 4 года назад
Eda mwonu nammalkum koode vandi onn odikkan theruvo 😂
@aswinms6210
@aswinms6210 4 года назад
@@jaisuryajs8098 theerchayayum 🤣😅
@aswinms6210
@aswinms6210 4 года назад
@@jaisuryajs8098 petrol athu nee adikkanam.. 😅
@fajurahiman
@fajurahiman 4 года назад
Drive Venue also before buying
@4kaanapremi706
@4kaanapremi706 4 года назад
Njanym
@sudhikalayath2084
@sudhikalayath2084 4 года назад
Baiju chetta.......pin bagam Ssangyong yong Rexton nu maayi saamyam ullapole thonunnu. especially C piller and rear glass......
@Vishnudevan
@Vishnudevan 2 года назад
ബൈജു ചേട്ടാ നിങ്ങളുടെ ഓരോ കാർ റീവ്യൂ ഞങ്ങൾ കാത്ത ഇരിക്കും അത്രയും ഡീറ്റൈൽ ആയി ആണ് പറഞ്ഞ.തരുന്നത് ഒപ്പം.narration ....കോവിഡിനെ കോവിഡ് ഏട്ടൻ എന്ന വിളിക്കുന്നു അത് കിടു......
@albinantony5726
@albinantony5726 4 года назад
29:24 ഇനി വെളിപ്പെടുത്താൻ പോവുകയാണ്, എല്ലാരും പിടിച്ചിരിക്കുക.😂😂😂😂😂
@bibinkanjirathingal
@bibinkanjirathingal 4 года назад
ആ സമയം നോക്കി കറന്റ് പോയി TV ഓഫായി
@albinantony5726
@albinantony5726 4 года назад
@@bibinkanjirathingal 😂👍
@chrisfrancis7842
@chrisfrancis7842 4 года назад
Who all feels that Baiju chettan should also try his hands on Stand Up Comedy as well? Im sure he'll be successful there also!
@akhilllllllllll
@akhilllllllllll 3 года назад
He looks a bit like manoj guinnes without his moustache 😜
@saneenev3906
@saneenev3906 4 года назад
Is this 7DCT model? If yes, does it have ventilated seats and sun roof?
@josephalex.1911
@josephalex.1911 3 года назад
ARE You driving in wrong side, can you make a video on good /decent driving practices to educate people ?
@sumeshramesan1984
@sumeshramesan1984 4 года назад
Lagaanil thudangi nandanathiloode dilse yil ettinilkkunnapole ulla spr bgm... Adipowli...
@rajisusanchacko1990
@rajisusanchacko1990 4 года назад
Fog lamp LED അല്ലല്ലോ ചേട്ടാ (3.39)
@vishnuraj8129
@vishnuraj8129 4 года назад
1,അവർ അങ്ങനെ വിചാരിക്കുന്നു.... നമുക്ക് എന്ത് വേണമെങ്കിലും വിചാരിക്കാം....
@kishorebigb007
@kishorebigb007 4 года назад
Baiju N Nair “The Thug Life Automobile Vlogger” 🔥🔥🔥
@schandchandu8986
@schandchandu8986 4 года назад
Chetta, Skoda superb L&K 2020 facelifted edition onnu review cheyyamo.
@JP-gg2gk
@JP-gg2gk 4 года назад
ഏതോ കണ്ടുമറന്ന ഒരു പഴയ ഹാച്ച് ബാക്കിന്റെ സി പില്ലർ പോലെ.... അത്രേ ഉള്ളു...ബാക്കി എല്ലാം കിടു 💗
@GR8SOUL786
@GR8SOUL786 4 года назад
4:39 Maruthi Ignis alle le vaahanam
@sreeharivs15
@sreeharivs15 4 года назад
Ethennu videoyude last parayunnumd
@sujayknr2260
@sujayknr2260 4 года назад
വൈകുന്നേരം 4 മണിക്ക് ഈ വീഡിയോ കണ്ട എനിക്ക്, ഏറ്റവും സങ്കടം വന്നത്..,,, ഉള്ളിവടയും,, കട്ടനും ☹️☹️☹️🤤🤤🤤
@jupiterworld1567
@jupiterworld1567 4 года назад
PSC ചോദ്യം : മഴയത്ത് review ചെയ്യുന്ന വാഹന company ഏത് . ഉത്തരം : KIA.
@ashirsairajkm7376
@ashirsairajkm7376 3 года назад
17:31 👌👌👌 lagaan music 🔥🔥
@nikeshmarar
@nikeshmarar 4 года назад
One litr turbo petrol എൻജിനിൽ 6 speed ക്ലച് മാന്വൽ ഗിയർ കൂടി ഉണ്ടകിൽ അടിപൊളി ആയേനെ
Далее
Аруси Точики ❤️❤️❤️
00:13
Просмотров 253 тыс.
Kia Sonet ownership review | #kia #compactsuv
11:11
Просмотров 104 тыс.
Аруси Точики ❤️❤️❤️
00:13
Просмотров 253 тыс.