Тёмный
No video :(

KIIFB Masala Bond Case | "സർക്കാരിനെതിരെ ജനവികാരമുണ്ട്": Thomas Isaac | CM Pinarayi Vijayan 

News18 Kerala
Подписаться 3,3 млн
Просмотров 22 тыс.
50% 1

KIIFB Masala Bond Case : കിഫ്‌ബി മസാല ബോണ്ട് കേസിൽ EDക്ക് Thomas Isaacന്റെ മറുപടി. മസാല ബോണ്ട് ഇറക്കിയതിൽ തനിക്ക് മാത്രമായി ഉത്തരവാദിത്വമില്ല. മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡ് ആണ് തീരുമാനമെടുത്തത് എന്നും ഇഡിയ്ക്ക് നൽകിയ മറുപടിയിൽ തോമസ് ഐസക് പറയുന്നു .
#kifbimasalabondcase #ed #thomasisaac #keralanews #newsinmalayalam #todaynews #latestnewskerala #malayalamnews #todaynewsmalayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

21 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 138   
@globelwaming4907
@globelwaming4907 6 месяцев назад
തോമസ് ഐസക് അറിയാൻ ഇനി നിങ്ങളെ അധികാരത്തിൽ ഏറ്റാൻ ഞങ്ങൾ ഒരിക്കലും വോട്ട് ചെയില്ല
@gopakumarnair1590
@gopakumarnair1590 6 месяцев назад
ഈ പെൻഷൻ കൊടുക്കാനായി മാത്രം പെട്രോ ഡീസൽ സെസ്സ് പിരിക്കുന്നില്ലേ? അത് സംസ്ഥാനം നേരിട്ട് പിരിക്കുന്നത് അല്ലെ? ആ സെസ് കാശു എവിടെപ്പോയി? അതങ്ങു കൊടുത്താൽ പോരെ?
@mohananav4173
@mohananav4173 6 месяцев назад
അത് മുഖൃനും പരിവാരങ്ങളും അടിച്ചു മാററി.😂
@Orupraja
@Orupraja 6 месяцев назад
അത് വിഴുങ്ങിക്കാണും
@sreekarapai7394
@sreekarapai7394 6 месяцев назад
So no pension if INDIA alliance is not coming to power?
@rajendranku7038
@rajendranku7038 6 месяцев назад
കേരളത്തിന്റെ വരുമാനം മദ്യം, ലോട്ടറി.... ഇതാണ്... കടം എടുത്ത് ശമ്പളം കൊടുപ്പ്.... പിന്നെ ദൂർത്ത്.... കേന്ദ്രം തരുന്നില്ല..... തന്നിട്ട് വല്യകാര്യം ഉണ്ടോ....
@kumarvarod8004
@kumarvarod8004 6 месяцев назад
20--20 യിലെ സാബു sir ജയിച്ചാൽ പെൻഷൻ 5000rs ആക്കുമെന്ന് പറയുന്നു
@kuriakosep.v2693
@kuriakosep.v2693 6 месяцев назад
തള്ളപ്പെട്ടു ഉവ്വുേ ഉവ്വ്. അതുകൊണ്ടു് സ്ത്രീ കളോട് വളരെ മാന്യൻ. സ്പ്നയോട് മൂന്നാറിലേക്ക് ക്ഷണിച്ചവൻ. ഇനി കൊടി റെയിൽവേ സ്റ്റേഷനിൽ കാണാം.
@sasikumar7224
@sasikumar7224 6 месяцев назад
നുമ്മടെ ബിജ്യൻ ഇനിം ജയിക്കും 🤣🤣🤣🤣 അതാണ്‌ നുമ്മ 🤣🤣🤣🤣
@Jose-pm8vn
@Jose-pm8vn 6 месяцев назад
തെലങ്കാനയിൽ പെൻഷൻ 2800 രൂപ ആന്ധ്രയിൽ 2900 രൂപ നമ്മുടെ കേരളത്തിൽ 1600 😂😂
@ThankachanAntony-up3ok
@ThankachanAntony-up3ok 6 месяцев назад
😂😂😂😂😂😂
@ershadkk2311
@ershadkk2311 6 месяцев назад
5മാസം മൂഞ്ചി 😂
@josephpa1672
@josephpa1672 6 месяцев назад
ആയിസിക്കിന്റെ ഒരു തമാശ😄😄😄😄😄 ഞങ്ങളാരും ഇതുവരെ അറിഞ്ഞിട്ടുപോലുമില്ല പറയണ്ടായിരുന്നു 😜😜😜
@dasanb.k2010
@dasanb.k2010 6 месяцев назад
ഐസക്ക്, നീ കഴിവില്ലാത്ത വിജയനേയു൦ മാർക്സിസത്തേയു൦ ന്യായീകരിച്ച് ബുദ്ധിമുട്ടണ്ട.
@manikandanck7701
@manikandanck7701 6 месяцев назад
എത്ര മനേഹരമായ സ്വപ്നം ജനങ്ങൾ എത്ര പൊട്ടൻന്മാർ താങ്കളുടെ നിർദേശം അപാര ബുദ്ധി
@rajanm5543
@rajanm5543 6 месяцев назад
തോമസ് ഐസക്കിന്റെ സ്ത്രീകളോടുള്ള സമീപനത്തെ പറ്റി പറയാൻ "സ്വപ്ന സുരേഷ് " വിളിക്കുന്നു. ആരോഗ്യമൊക്കെ മെച്ചപ്പെടുത്തി വയ്ക്കുക. ജനങ്ങൾ കൈത്തരിപ്പു മാറ്റാനായി തയ്യാറെടുപ്പു നടത്തിക്കൊണ്ടിരിക്കുകയാണ്...നിനക്കൊക്കെ ഒരു ഇടിയെങ്കിലും തരാതെ പോയാൽ കാലം ക്ഷേമിക്കില്ല..ബംഗാളിലെ പോലെ ആളുകൾ തയ്യാറായി നിൽക്കുന്നു..😂😂😂
@shajip.p9474
@shajip.p9474 6 месяцев назад
ഇന്ത്യസർക്കാർ വന്നാൽ ഞങ്ങൾ 2000കൊടുക്കും 😂ഇയാൾക്കറിയാം ബിജെപി വീണ്ടും വീണ്ടും 😂രാജ്യംഭരിക്കുമെന്ന് 😂😂😂
@sebastianjohnanchupankil8101
@sebastianjohnanchupankil8101 6 месяцев назад
ഐസക് പിവിയെ ചതിച്ചു 😊
@mammedpadikkal1856
@mammedpadikkal1856 6 месяцев назад
വാചകമടിക്കാതെ E. D. യുടെ മുന്നിൽ ഹാജരാക്, തോമ ഉമ്മൻ‌ചാണ്ടി ഭരിക്കുമ്പോൾ ഉള്ള വിലയുടെ 500 ഇരട്ടിയാണ് ഇപ്പോൾ സാധന വില, ഈ പ്രാവശ്യത്തെ പാർലിമെന്റിൽ സിപിഎംന് വട്ട പൂജ്യം ആയിരിക്കും
@sindhusindhu2928
@sindhusindhu2928 6 месяцев назад
സാധനം വില കിട്ടിയത് നിങ്ങളാണ്
@alexchacko5802
@alexchacko5802 6 месяцев назад
The doctor the destroyer of kerala.
@JuniorTheGreat
@JuniorTheGreat 6 месяцев назад
ഹോ എന്താ ഐസക്കിന്റെ പഞ്ചാര ഐഡിയ.. എന്താ ചിരി. മോദിടെ കാരുണ്യം.
@GijuAnto-eq3dp
@GijuAnto-eq3dp 6 месяцев назад
ED ചോദ്യങ്ങൾ എഴുതി നൽകി മറുപടി ആവശ്യപ്പെടണം.
@salimkp3734
@salimkp3734 6 месяцев назад
ഇദ്ദേഹത്തിന് എത്ര രൂപ. പെൻഷനുണ്ട് ' ? മുടങ്ങീട്ടുണ്ടോ? Mr. ഐസക്
@dileepkumar-iw5bl
@dileepkumar-iw5bl 6 месяцев назад
Evane aadhyam jaililakkanam
@shamsqatar1
@shamsqatar1 6 месяцев назад
താങ്കൾ തൃശൂർ കാരനല്ല ല്ലോ പിന്നെ എന്തൂട്ടാ പറണേ .. തരികിട സംസാരം കൊണ്ടൊന്നും ജൈക്കൂല
@anilenkrishnan-yk8fs
@anilenkrishnan-yk8fs 6 месяцев назад
വാ തുറന്നാൽ കേന്ദ്ര०, നേരാംവണ്ണം ഭരിക്കാൻ അറിയാത്തവർ വേറെ പണിനോക്കണ०.
@vinodhanic1806
@vinodhanic1806 6 месяцев назад
പെട്രോളിന് 2 രൂപ അധിക നികുതി കൂട്ടിയത് പെൻഷൻ കൊടുക്കാനല്ലെ വാങ്ങയത് ആകാശ് എവിടെ പോയി
@ashokanyou
@ashokanyou 6 месяцев назад
അയ്യോ ഒന്ന് പോയി തന്നാൽ മതി. പണിയെടുത്തു ജീവിക്കു സഖാവെ. തെറ്റ് ഉണ്ടോ?? തെറ്റാതെ ജനം നോക്കും.
@user-ci1dm4ec7p
@user-ci1dm4ec7p 6 месяцев назад
PENSION വെറുതെ വര്‍ധിപ്പിച്ചിട്ടു കാര്യമുണ്ടോ..അതിനുള്ള വരുമാന മാര്‍ഗം കൂടി കാണേണ്ടേ.
@san-zl4qm
@san-zl4qm 6 месяцев назад
കേന്ദ്രത്തിന് എതിരെ സമരം ചെയ്യുന്നത് എന്തിനാ.... കടം എടുക്കുന്നതിനുള്ള പരിധി വർധിപ്പിക്കാൻ. ഈ കടം എന്തിന് എടുക്കുന്നു...നിത്യ ചിലവിനു. വേണ്ടി. അപ്പൊൾ ഓരോ മാസവും കടം വാങ്ങി ചിലവ് നടത്തിയാൽ കാര്യങ്ങൽ എവിടെ എത്തും. ദൂർത്തും, ലക്ഷക്കണക്കിന് പിൻവാതിൽ നിയമനങ്ങളും, ഓരോ മന്ത്രിമാരുടെയും 25 പേഴ്സണൽ സ്റ്റാഫ് രണ്ടര കൊല്ലം ജോലി ചെയ്തു പിന്നെ ജീവിത കാലം മുഴുവൻ പെൻഷൻ കൊടുക്കുന്ന ദൂർത്ത്, ഉറലുങ്കൾ സൊസൈറ്റി വഴി തട്ടിയെടുക്കുന്ന പതിനായിരക്കണക്കിന് കോടി രൂപയുടെ അഴിമതി, ഓരോ അഞ്ചു വർഷം കൂടുമ്പോഴും ഉള്ള ശമ്പള വർധന (25000 കോടി രൂപയാണ് കഴിഞ്ഞ ശമ്പള വർധന) ഇങ്ങിനെ എത്ര എത്ര ഡൂർത്ത്. ഈ സാമ്പത്തിക ശാസ്ത്രജ്ഞൻ cpm PhD ആയതുകൊണ്ട് ആവാം ഒന്നും മനസിലാകുന്നില്ല.
@jojualexander4351
@jojualexander4351 6 месяцев назад
അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും എത്ര പേർക്കെതിരെ നടപടി ഉണ്ടായി. ശിവശങ്കരാൻപോലും ജയിലിൽ നിന്നും വന്നു വീണ്ടും അധികാരത്തിൽ എത്തിയില്ലേ. അഴിമതിക്കാരെ പിരിച്ചുവിടു എന്നിട്ട് വമ്പ് പറയു
@mohananav4173
@mohananav4173 6 месяцев назад
എന്ത് ചോദിച്ചാലും കേന്ദ്രം തന്നില്ല 😂😂😂
@vidwambharanks109
@vidwambharanks109 6 месяцев назад
മിണ്ടാതെ ED ക്കു മുമ്പിൽ ചെല്ലെടാ തോമാ.
@johnsonet1838
@johnsonet1838 6 месяцев назад
കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കുവാൻ ദയവായി സഹായിക്കുമോ.
@ShanPA
@ShanPA 6 месяцев назад
ഇങ്ങേരെന്തൂട്ടാ ഈ പറയണ്? ഇയാളെന്നാ തൃശൂക്കാരനായേ?? എന്തിനാ ഈ മിമിക്രി?
@user-qm3hp1gv7i
@user-qm3hp1gv7i 6 месяцев назад
ഇയ്യാളുടെ വിശദീകരണം ആർക്കും കേൾക്കണം. മുക്കിയ കാശ് കൊടുക്ക്‌
@amfa312
@amfa312 6 месяцев назад
ഇനി നിങ്ങൾക്കറിയാം ഇന്ത്യ മുന്നണി കൊണ്ടെ രക്ഷയോളു എന്ന് മനസ്സിലായില്ലേ ഓകെ ഇനിയും ബുദ്ധി വർധിക്കട്ടെ
@mersonchristopher7804
@mersonchristopher7804 6 месяцев назад
ജന വികാരം ഉടൻ മനസ്സിലാക്കിയ സൈക്രിട്രിസ്റ്റ് DR തോമാ .😎
@jayanthiruvarath4132
@jayanthiruvarath4132 6 месяцев назад
ടി എൻ സീമയെ മുഖ്യമന്ത്രിയാക്കിയാൽ എന്താ തോമാച്ചാൻ്റെ അഭിപ്രായം?
@P91699
@P91699 6 месяцев назад
ഇവിടെ ആരും കടം തരാത്തതുകൊണ്ടാണോ പുറത്ത് പോയി കടം മേടിച്ചത്.
@rajeevanpillai7579
@rajeevanpillai7579 6 месяцев назад
എവിടുന്നു കൊടുക്കാമെന്നാണ് മിസ്റ്റർ നിങ്ങൾ കണക്ക് കൂട്ടിയത്
@user-dm6lo5mo1w
@user-dm6lo5mo1w 6 месяцев назад
എത്ര കാലം കേന്ദ്രത്തേ പഴി ചാരും സെസ് പിരിക്കുന്നത് എന്നു ചെയ്യുന്നു കനലും അണഞ്ഞു തീരും
@user-wo5sz1yt5o
@user-wo5sz1yt5o 6 месяцев назад
ജനത്തിന് 101% ശത മാനവും വെറുപ്പാണ്. 😭
@user-cm7zq3qu9p
@user-cm7zq3qu9p 6 месяцев назад
പെട്രോൾ ഡീസൽ സെസ് 2 രൂപ വീതം പിരിച്ചതെവിടെ?
@bayjuvarughese9913
@bayjuvarughese9913 6 месяцев назад
ഒരു കേരള സദസ്‌... നവകേരള സദസ്‌ കൂടി നടത്തു സർക്കാരെ.. അരി വില എന്തായി എന്ന് അറിയുമോ സർക്കാരെ... ജീവിത ചെലവ് എത്ര വർദ്ദിച്ചു എന്ന് അറിയുമോ സർക്കാരെ... പെൻഷൻ 5 മാസം ആയി കിട്ടിയിട്ട് അറിയുമോ സർക്കാരെ.. നീ ഒക്കെ സുഹിക്ക്..2 ബെൻസ് കൂടി എടുത്തു കേരള ട്രിപ്പ്‌ ഒരെണ്ണം കൂടി നടത്തു... അത് മടുത്തു എങ്കിൽ ഒരു ഇന്ത്യ ട്രിപ്പ്‌.. അതും കഴിഞ്ഞു പ്രവാസിയുടെ കൊണത്തിന് വേണ്ടി കുറച്ചു ട്രിപ്പ്‌ കൂടി
@ravisankarembranthiri652
@ravisankarembranthiri652 6 месяцев назад
അപ്പൊ കൊടുക്കില്ലന്ന് ചുരുക്കം 😂😂
@prakashkp1342
@prakashkp1342 6 месяцев назад
അതിന് മസാല ബോണ്ട കഴിച്ച് ഗ്യാസ് കേറി ഇരിക്കുവല്ലെ ചാത്രഞ്ഞൻ😅
@Saleem-yw3mv
@Saleem-yw3mv 6 месяцев назад
കൂടു തൽ ഒ ലി പ്പി ക്ക ല്ലേ,......
@Pushpanathanpk
@Pushpanathanpk 6 месяцев назад
ഈ രാജ്യത്തെ പണയം വെച്ച് പെൻഷൻ നൽകുമെന്നോ. കടമില്ലാത്ത രാജ്യം നമ്മുടെ സ്വപ്നം.. നിങ്ങൾക്ക് കട്ടുമുടിക്കാൻ ഇനിയും മൂടു താങ്ങണോ..
@GijuAnto-eq3dp
@GijuAnto-eq3dp 6 месяцев назад
കൊടി വെച്ചാൽ വെടി വെക്കും.
@balakrishnanv1503
@balakrishnanv1503 6 месяцев назад
സർക്കാരിനെതിരെ ജന വികാരം ഉണ്ടെന്ന്ന്നു ഈ മരപൊട്ടന് ഇപ്പോഴാണ് മനച്ചിലായത്. ജനത്തിനെ പൊട്ടനക്കല്ലേ അയിച്ചക്കെ.
@danijose3057
@danijose3057 6 месяцев назад
1600 രൂപ കൊണ്ട് എന്ത് കാണിക്കാൻ ആടോ? വെല്ലതിനും തികയുമോ? നാണമില്ലല്ലോടാ ഇത്തരം ഉല്പ്പില്ലാത്ത വിശദീകരണത്തിന്. തമിഴ്‌നാട്ടിൽ ഒരു സർക്കാർ ഉണ്ട്. അവിടെ ഒന്നിനും ഒരു കുറവും ഇല്ല. അവർ കേന്ദ്രത്തി നെ പഴിക്കുന്നുമില്ല.
@kalathmurali6408
@kalathmurali6408 6 месяцев назад
കൊടുക്കാത്ത കിട്ടാത്ത കാര്യമല്ലെ പറഞ്ഞ് കളിപ്പിക്കാൻ സാധിക്കൂ.
@somanathanvasudevan3977
@somanathanvasudevan3977 6 месяцев назад
They collected the Petrol Cess Rs,2/- is only for pension. Where is that money
@bhaskaranp5044
@bhaskaranp5044 6 месяцев назад
കള്ളം ആവർത്തിച്ച് പറഞ്ഞ് ജയം നേടുന്ന വിജയം ഇപ്പളും ജനങ്ങളെ പറഞ്ഞ് പറ്റിക്ക് കയാണ് ഇപ്പോൾ
@user-dm6lo5mo1w
@user-dm6lo5mo1w 6 месяцев назад
എത്ര സീറ്റ് ഈ ഭരണത്തിൽ കിട്ടും
@abhilash.p1518
@abhilash.p1518 6 месяцев назад
നമുക്ക് ഇനിയും കടം എടുക്കണം...
@sabutaruchira352
@sabutaruchira352 6 месяцев назад
വിവരക്കേട് പറയുന്നത് ഐസക്കായാലും എങ്ങനെ അംഗീകരിക്കും. കേന്ദ്രം അനുവദിച്ചാൽ കേരളം എന്താകും എന്ന് ഈ മരപ്പൊട്ടൻ നേരത്തേ പറഞ്ഞത് ഓർക്കുക. കടം വാങ്ങി പദ്ധതി നടത്തിയാൽ അതിൻ്റെ മൂല്യം കൊണ്ട് തിരിച്ചടവ് നടത്താമെന്ന്. - എന്നാൽ കടം വാങ്ങിയും കട്ടുമുടിച്ചാൽ 😅
@user-xq8fm5gd1v
@user-xq8fm5gd1v 6 месяцев назад
തൊമസ് ഐസക്ക് mA. റയും ഉണ്ട് ജോൻ ബ്രിട്ടാസ ഉണ്ട് എല്ലാവർക്കു വിവരം ഉണ്ട്
@vishnukripa
@vishnukripa 6 месяцев назад
Called swapna suresh to a good time trip to munnar
@unnikrishnan7696
@unnikrishnan7696 6 месяцев назад
സാമ്പത്തിക ശാസ്ത്രഗ്ഞ്ന്റെ മുഖത്തെ ആ മറ്റുള്ളവരെ ഇളിഭ്യനാക്കുന്ന ചിരി ഇപ്പോൾ കാണുന്നില്ല... 😭😭 പേടിച്ചു എന്നത് സത്യം 😅😅
@sundaranvn5660
@sundaranvn5660 6 месяцев назад
ഇൻഡ്യാ !!!!! മലർ പൊടി കാരൻ്റെ സ്വപ്നം
@ratheeshvt7768
@ratheeshvt7768 6 месяцев назад
ആദ്യം ഉള്ളത് കൊടുക്കടെ 😂എന്നിട്ട് തള്ള് ഇപ്പൊ എന്താ കൊടുക്കാൻ ഇല്ലാത്തത് താൻ അത് പറ കയറുപിരി.
@sasikumarp5772
@sasikumarp5772 6 месяцев назад
Very correctely but honest dont one
@nazarrahiman5639
@nazarrahiman5639 6 месяцев назад
നീങൾ കട്ട് മുടിച്ച പണം മതി പെൻഷൻ ബാക്കി തീർക്കാൻ 😂😂😂
@dr.dhaneshjayasimhan2451
@dr.dhaneshjayasimhan2451 6 месяцев назад
ഐസകിനെ വിളിക്കു പാർട്ടിയെ രക്ഷിക്കു
@user-mc1th8ef8w
@user-mc1th8ef8w 6 месяцев назад
ഇൻഡി സർക്കാർ വന്നാൽ മാസമാസം എല്ലാർക്കും പതിനായിരം രൂപ പെൻഷൻ' സ്കൂളിൽ പോയി പത്താം ക്ലാസ്സ് പാസായാൽ മാസം ആയിരം രൂപ പെൻഷൻ' പത്താം ക്ലാസ്സ് തോറ്റവർക്ക് എല്ലാം പതിനായിരം രൂപ പെൻഷൻ.എന്നു പറ സഗാവേ
@gopipoilil2759
@gopipoilil2759 6 месяцев назад
Mr Isaac, first you appear before the ED instead of giving false dialogues.
@vijayantc6020
@vijayantc6020 6 месяцев назад
കൊടുക്കാൻ പറ്റുന്ന തുക നടപ്പിലാക്കുക
@pillaipillai3915
@pillaipillai3915 6 месяцев назад
Will India Govt Come? The answer is a big NO.
@jayanc9311
@jayanc9311 6 месяцев назад
കടം മേടിച്ച് കൊടുക്കും😂
@oneMetreTea
@oneMetreTea 6 месяцев назад
രണ്ടായിരം ആയാലും പണ്ടത്തെ 500 ന്റെ മൂല്യം ഇല്ല. സകലതിനും വില കൂടി. രൂപ മൂല്യം kuthane താഴെ
@murali9966
@murali9966 6 месяцев назад
എനിക്ക് 2 വികാരങ്ങൾ ഒന്ന് കയർപിരി രണ്ട് മൂന്നാർ സ്വപ്നം
@mt-sp3xw
@mt-sp3xw 6 месяцев назад
അങ്ങാടിയിൽ തോറ്റാൽ അമ്മയുടെ മേലെ ആ ഇന്ത്യ നാളെ വരും ഒരു സംശയവുമില്ല
@sudhaganesh8130
@sudhaganesh8130 6 месяцев назад
Enthoru nalla nadakatha swapnam😮😮
@ThankachanAntony-up3ok
@ThankachanAntony-up3ok 6 месяцев назад
❤❤❤❤❤lലാൽസലാം സഖാവെ❤❤❤❤
@bindhukp415
@bindhukp415 6 месяцев назад
Nadannathu thanne.
@babukuttyp9990
@babukuttyp9990 6 месяцев назад
പെട്രോൾ സെസ് എവിടെ
@deepakshyamalak7716
@deepakshyamalak7716 6 месяцев назад
Kodukkunnillengilum, kodukkaamenn parayunnath thanne valiya kaaryamalle?
@venkatvenkitachalam2716
@venkatvenkitachalam2716 6 месяцев назад
Kolla adi kottam
@projectmanagementprofessional
@projectmanagementprofessional 6 месяцев назад
Mannannkatta undu Isake
@johnoommen2413
@johnoommen2413 6 месяцев назад
Issac sir , eee P A muhammad riyas kanikkunna show onnum kanunille ?
@user-bj7ek9wm1v
@user-bj7ek9wm1v 6 месяцев назад
Keralathil ake ulla vyavasayangal lottery madyam 😂😂😂
@purushothamanjayaprakash22
@purushothamanjayaprakash22 6 месяцев назад
Issac key ED kariyaum para
@gokulanathanpt4081
@gokulanathanpt4081 6 месяцев назад
ഇൻഡ്യ സർക്കാർ വരും! എന്ത് നടക്കാത്ത സപ്നം! ...വിളിച്ചാൽ പോകാതിരിക്കുമോ 'കണ്ണൻ'!
@paulpvarghese7836
@paulpvarghese7836 6 месяцев назад
Prevasiyude cash kittiyilla
@peterthattil
@peterthattil 6 месяцев назад
Waste this man
@UmmerKp-bj3cl
@UmmerKp-bj3cl 6 месяцев назад
ശരി തന്നെ സഖാക്കള്‍ കേള്‍ക്കാന്‍ തോമസ് ഐസക്
@akshidhmankavil8907
@akshidhmankavil8907 6 месяцев назад
പറയാൻപോകുന്നത് അല്ലെ.... പറയാൻ ആർക്കും പറയാം.... അത് ചെയ്ത് കാണിക്കുന്നതിലാ മിടുക്ക്.....
@rbskodakkayam426
@rbskodakkayam426 6 месяцев назад
Vote nu vendi aaano eee uparotham undaakkunnath
@cbnaircbnair9050
@cbnaircbnair9050 6 месяцев назад
INDI , INDI ,ONNU POOKUU Munnairil. Very cold
@appukuttanchenganakkattil5289
@appukuttanchenganakkattil5289 6 месяцев назад
Do kayarupiri, kendram enthu avagananayaanu kaattunnath?
@SanthoshSanthosh-ld5oy
@SanthoshSanthosh-ld5oy 6 месяцев назад
Foolish speech, don't try to fool once again,,,,,,,,,,,, jai hind 🙏
@bindhugiri45
@bindhugiri45 6 месяцев назад
Nobel prize nalki aadharikanam .puthi Rakshasananu.
@venkatvenkitachalam2716
@venkatvenkitachalam2716 6 месяцев назад
Tripura karku vivaram vechu.
@sukumarpb8309
@sukumarpb8309 6 месяцев назад
Uvva..satranjante...avasana adavanu..sahakarikkanam...
@aneeshmv9214
@aneeshmv9214 6 месяцев назад
Ghadii..... Angadu thrissur karanayallo...... Avida ipo set up.... 😉
@alexchacko5802
@alexchacko5802 6 месяцев назад
Parambarakatha party kal keralam thudarnnu bharichal thalamura kuthupala yedukkum keralathil.
@a.krishanaprasath6607
@a.krishanaprasath6607 6 месяцев назад
Edkku munnil pokan korachu pedi undu
@varghesebernard3856
@varghesebernard3856 6 месяцев назад
Patti isace, valla munnar/dargglingil poyi ournagada
@sheenaunnikrishnan8283
@sheenaunnikrishnan8283 6 месяцев назад
Nee oke kattumudichu nee ok keeshaveerpichu janam Ellam mansilakki nee ok karanjittukarieym illa kadam ethrayakki neeok onnu para
@SudersanNirmallyam-zw6ol
@SudersanNirmallyam-zw6ol 6 месяцев назад
👿😈👹
@bineshbinesh7983
@bineshbinesh7983 6 месяцев назад
THOLKKANAM. ATHANU NALLATHU
@sh21600
@sh21600 6 месяцев назад
Oo chumate
Далее
ПОМОГЛА НАЗЫВАЕТСЯ😂
00:20
Просмотров 6 млн