Тёмный
No video :(

KIIFB Masala Bond Case |''West Bengalന്റെ അവസ്ഥയിലേക്ക് കേരളവും മാറുന്നു'';Mary George 

News18 Kerala
Подписаться 3,3 млн
Просмотров 55 тыс.
50% 1

KIIFB Masala Bond Case : കിഫ്‌ബി മസാല ബോണ്ട് കേസിൽ EDക്ക് Thomas Isaacന്റെ മറുപടി. മസാല ബോണ്ട് ഇറക്കിയതിൽ തനിക്ക് മാത്രമായി ഉത്തരവാദിത്വമില്ല. മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡ് ആണ് തീരുമാനമെടുത്തത് എന്നും ഇഡിയ്ക്ക് നൽകിയ മറുപടിയിൽ തോമസ് ഐസക് പറയുന്നു.
#kifbimasalabondcase #ed #thomasisaac #keralanews #newsinmalayalam #todaynews #latestnewskerala #malayalamnews #todaynewsmalayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

22 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 156   
@mohananav4173
@mohananav4173 6 месяцев назад
പിണറായി എത്ര പെട്ടെന്നാണ് കേരളത്തിനെ നശിപ്പിച്ചത് 😂😂😂
@ravisankar1915
@ravisankar1915 6 месяцев назад
It was the easiest thing for him
@gopakumars9517
@gopakumars9517 6 месяцев назад
പക്ഷേ യൂറോപ്പിനെകാൾ മികച്ച റോഡുകൾ ആണല്ലോ ഇവിടുത്തെ എന്ത് പെട്ടെന്നാണ് കേരളം വികസിച്ചത് 😂
@AP-pb7op
@AP-pb7op 6 месяцев назад
കേരളം നശിച്ചാലും പാർട്ടിയും പാർട്ടിക്കാരും പാർട്ടി അനുഭാവികളും രക്ഷപ്പെട്ടല്ലോ. വിപ്ലവ തൊഴിലാളി പാർട്ടിയുടെ കേരളത്തിലെ സ്വത്തിന്റെ കണക്ക് നോക്കിയാൽ മാത്രം അറിയാം കേരളത്തെ മുടിച്ച് അവനൊക്കെ എത്രമാത്രം കീശയിലാക്കുന്നുണ്ട് എന്ന്
@user-lo8ti1ks1y
@user-lo8ti1ks1y 6 месяцев назад
തോമസ് ഐസക് ആണ് ഈ ദുർഗത്തിക്കു കാരണം
@sathyaseelannair2634
@sathyaseelannair2634 6 месяцев назад
If he is not attending before ED for the information what ED want,he should be arrested
@jeeveshakjeeveshak5171
@jeeveshakjeeveshak5171 6 месяцев назад
കേന്ദ്രത്തിൽ നിന്നു പത്തുപൈസ കിട്ടാനില്ലെന്നു തോമായ്ക്ക് അറിയാം, അതുകൊണ്ടാണ് അത് വിശദീകരിക്കാൻ അയാൾക്ക് കഴിയാത്തത്..
@rajeshappukuttan9104
@rajeshappukuttan9104 6 месяцев назад
ദേശാപമാണി എന്നും രാവിലെ വായിച്ചാൽ മതി. എല്ലാം ശരിയാകും No.1👍
@sadgamaya2168
@sadgamaya2168 6 месяцев назад
മേരീ മാഡം നേരത്തെ മുതൽ ഇക്കാര്യം പറഞ്ഞു വരുന്നതാണ് .. ഇവരെയൊക്കെ അടിച്ചോടിക്കാൻ ജനം ഇറങ്ങണം..
@rageshkannan2315
@rageshkannan2315 6 месяцев назад
കൊടുക്കുന്ന കാശിന് കണക്ക് ചോദിക്കുബോൾ അറിയില്ല എന്ന് പറഞ്ഞാൽ പിന്നെ എന്തിന് കൊടുക്കണം
@shajip.p356
@shajip.p356 6 месяцев назад
ബംഗാളികൾ കേരളത്തിലേക്ക് train ൽ വരുന്നു എന്നാൽ കേരളത്തിൽ പട്ടിണി മാറ്റാൻ പ്ലെയിനിൽ സ്ഥലം വിടുന്നു, ഈ നാടിനെ എന്നന്നേക്കുമായി ഉപേക്ഷിച്ച്
@praveenbalan7655
@praveenbalan7655 6 месяцев назад
സ്വപ്നയോട് മൂന്നാറിൽ വനാൽ കിഫ്‌ബി കാണിച്ചു തരാം എന്ന് പറഞ്ഞ മഹാൻ മാർ ഉണ്ട് ഇവിടെ 😂😂😂
@manojc4623
@manojc4623 6 месяцев назад
കണക്ക് കാട്ടി വിഡ്ഢികളാക്കാമെന്ന് കരുതരുത് Mr. ഐസക് ..
@user-zq5jy5nr1k
@user-zq5jy5nr1k 6 месяцев назад
ഐസക്കിന് കാര്യം പിടികിട്ടി നമസ്ക്കാരം
@IBNair9
@IBNair9 6 месяцев назад
ഒന്നും പറയാനില്ലാത്ത അവതാരക ഒടുവില് പറയുന്നു കേന്ദ്രത്തിന്ടെ പെരുമാറ്റം ശരിയല്ല എന്ന് 😂 ഉത്തരം മുട്ടുമ്ബോള് കൊൡനം കാട്ടുന്ന നല്ല അസ്സല് കമ്മി 😂
@devadasan2827
@devadasan2827 6 месяцев назад
❤❤❤❤❤❤
@user-zq5jy5nr1k
@user-zq5jy5nr1k 6 месяцев назад
ജനങ്ങൾ അടുത്ത പ്രാവശ്യവും ഇവരെത്തന്നെ തിരഞ്ഞെടുത്തു സഹകരിക്കുക. എന്നാലെ എല്ലാ ശരിയാകൂ.
@kelappan556
@kelappan556 6 месяцев назад
ഈ അവതാരിക എന്താ പാർട്ടി അടിമയെ പോലെ പറഞ്ഞത് എവിടുന്ന് കിട്ടി😢😢
@vr1651
@vr1651 6 месяцев назад
Sathyam.
@devadasan2827
@devadasan2827 6 месяцев назад
❤❤❤❤❤❤❤❤
@antokj3579
@antokj3579 6 месяцев назад
എത്ര കാലം ഇങ്ങനെ പോകും ജനം നാട്ടിൽ ഞരി പിരി ആയി
@jayakrishnanr3030
@jayakrishnanr3030 6 месяцев назад
ഒരു രോഷവും ഇല്ല. എല്ലാം തികഞ്ഞഭരണമാണ്. പെൻഷൻ കൊടുക്കണ്ട ആവശ്യമില്ല. നമ്മുടെ ഭരണം എടുത്തു രാവിലെ രാവിലെ പുഴുങ്ങി തിന്നാൽ മതി. വിശപ്പ് മാറിക്കൊള്ളും
@GijuAnto-eq3dp
@GijuAnto-eq3dp 6 месяцев назад
K Fon ഇല്ലേ?
@cprateeshninan4583
@cprateeshninan4583 6 месяцев назад
ഒരുലക്ഷത്തിന്‌മേലെയുള്ള ശബളത്തിന് ഒരു നിയന്ത്രണം ഏർപെടുത്തിക്കൂടെ.
@sajuathani8571
@sajuathani8571 6 месяцев назад
18 ന് വേണ്ടിയതൊന്നും മേരി ജോർജ്ജിൽ നിന്നും കിട്ടിയില്ല😅 അടിമകളുടെ ഒരു വേദന
@vinayanv7622
@vinayanv7622 6 месяцев назад
കേരള സർക്കാരിൻ്റെ അനാസ്ഥയും വകമാറ്റി ചിലവഴിക്കലും കൊണ്ടാണ് കേന്ദ്ര സഹായം കിട്ടാത്തതെന്ന് വ്യക്തമായി കേട്ടതിനു ശേഷം അവതാരക😈 പറഞ്ഞത് കേന്ദ്ര സർക്കാരിന് എതിരെ😅😂
@devadasan2827
@devadasan2827 6 месяцев назад
❤❤❤❤❤❤❤
@Pradeeppradeep-zh2lj
@Pradeeppradeep-zh2lj 6 месяцев назад
പിണറായി സർക്കാർ നാടിനു nasam
@Chakkochi168
@Chakkochi168 6 месяцев назад
കേന്ദ്രത്തെ പഴിചാരാൻ നോക്കീട്ട് പറ്റീല്ലാ അല്ലേ മാപ്രേ?മേരി ടീച്ചർ പൊളിച്ചു.😂😂😂
@jeeveshakjeeveshak5171
@jeeveshakjeeveshak5171 6 месяцев назад
ഇനിയും കേന്ദ്രത്തെ കുറ്റം പറഞ്ഞു ജനങ്ങളെ പറ്റിക്കാമെന്ന് വിജയനും കൂട്ടരും കരുതരുത്..
@cbnaircbnair9050
@cbnaircbnair9050 6 месяцев назад
Mapra is calling her name without adding Mrs or teacher.
@josekm285
@josekm285 6 месяцев назад
എല്ലാം നശിപ്പിച്ചിട്ടു,കുത്തു പാളയെടുക്കാൻ പോകുന്നു.അടുത്ത നമ്പർ ആയിട്ടു വന്നിരിക്കുന്നു.തുഫ്ഫ്
@krishnankuttyp4478
@krishnankuttyp4478 6 месяцев назад
ഇവർ ജനങ്ങളോടു ചെയ്തുകുട്ടുന്ന പാതകങ്ങൾ തിരിച്ചുകുത്തുന്ന സമയം അതിവേഗം സമാഗമമായി.
@sebinantony6983
@sebinantony6983 6 месяцев назад
കേരളത്തിൽ മറ്റൊരു സർക്കാർ വന്നാലും ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാക്കി. ടാക്സി ന്റെ കാര്യത്തിൽ ജിഎസ്റ്റി വന്നതോടെ സംസ്ഥാന ത്തിനു ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി. ടാക്സ് ഇതര മേഖലകളിൽ പരാമാവധി ചുമത്തുകയും ചെയ്തു. ആകെ ചെയ്യാവുന്നത് ധൂർത്ത് കുറയ്ക്കുക എന്നതായിരിക്കും.
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 6 месяцев назад
35 വർഷ പശ്ചിം ബംഗാൾ ഭരണം കൊണ്ട് CPM സ്വർഗ്ഗമായിത്തീർന്നു😂😂😂😂
@GijuAnto-eq3dp
@GijuAnto-eq3dp 6 месяцев назад
Thomas ഐസക് ൻ്റെ ഗർഭം. ഉത്തര വാദി കേരളം.
@vijayamohanms416
@vijayamohanms416 6 месяцев назад
Main architect of the present crisis is Thomas Issac
@naughtyboyinu
@naughtyboyinu 6 месяцев назад
വഴി മാറ്റി പാർട്ടി പ്രവർത്തകർക്ക് കൊടുക്കുന്നു
@rajeshsathya4609
@rajeshsathya4609 6 месяцев назад
കയറ്പിരി യുടെ തള്ള് കേട്ടാൽ, കേരളം number one state!
@cr1521
@cr1521 6 месяцев назад
നോട്ട് അടിക്കുന്ന കമ്മട്ടം ഒന്ന് പിണറായിക്ക് കൊടുക്കുക
@vsgeorgegeorge7607
@vsgeorgegeorge7607 6 месяцев назад
ഈ അവതാരക പറയാൻ സമ്മതിക്കുന്നില്ല. കേന്ദ്രം ഏതു നിലയിലാണ് കേരളത്തെ കാണുന്നത് എന്ന് അവതാരക തന്നെ പറയൂ. കൊടുത്ത ഫണ്ട് അതിനു മാത്രമായി ചിലവഴിക്കണം എന്നും അതിന്റെ പൂർത്തീകരണ പത്രം നൽകണമെന്നും പറഞ്ഞത് ബാക്കിയുള്ള 27 സംസ്ഥാനത്തിനും ചെയ്യാമെങ്കിൽ പിന്നെ കേരളത്തിന്‌ എന്താണ് വിഷമം. ഇവിടെ 5 വർഷം വർധിപ്പിച്ച സർക്കാർ ശമ്പളം ഒരു ഉത്തരവിലൂടെ 2 ഉം 3 ഉം ഇരട്ടിയായി വർധിപ്പിച്ച പിണറായി സർക്കാർ ആണ് കേരളത്തിന്റെ ഇന്നത്ത മാറിയകുട്ടിയുടെ പിച്ചച്ചട്ടി എടുപ്പിക്കാൻ ഉള്ള ഉത്തരവാദി, പിണറായി മാത്രമാണ്.
@sabareesank3782
@sabareesank3782 6 месяцев назад
5വർഷം മാറി കോൺഗ്രസ്‌ ഭരിച്ചത് കൊണ്ട് കേരളം ഈ അവസ്ഥ യിൽ നിൽക്കുന്നു അല്ലേൽ ഇപ്പോഴെ ബംഗാൾ ആകുമായിരുന്നു
@rintumonvrrintumonvr4725
@rintumonvrrintumonvr4725 6 месяцев назад
മൊത്തം,, കോളവാക്കിയിട്ടു അവന്റ ഒരു തള്ള്,, ഒരു ചാച്ചറഞ്ഞൻ 😔
@arjunm32
@arjunm32 6 месяцев назад
എന്തോന്നെടെ reporter നു ഇത്രേം നേരാം അവർ പറഞ്ഞത് പോലും മനസ്സിലായില്ല 🤦🤣.
@AnilKumar-ke6wd
@AnilKumar-ke6wd 6 месяцев назад
അടുത്തത് തകരാൻ പോകുന്നത് സഹകരണ സംഘങ്ങൾ.
@rajeevanpillai7579
@rajeevanpillai7579 6 месяцев назад
വരവും ചിലവും അറിയാതെ രാജ്യദ്രോഹം ആകുന്ന തരത്തിൽ ഭരണം കൈയ്യെറാൻ വേണ്ടി മാത്രം വാഗ്ദാനങ്ങൾ കൊടുക്കുന്ന എല്ലാ രാഷ്ട്രിയ പാർട്ടിയെയും നിലക്ക് നിർത്താൻ നിയമം വരണം
@VivekVivu-rx9hp
@VivekVivu-rx9hp 6 месяцев назад
Ldf വരും വീണ്ടുo എല്ലാം ശെരിയാകും 🤗
@haridas9133
@haridas9133 6 месяцев назад
നന്നായിട്ടുണ്ട്. കൊതിപ്പിച്ചു.❤
@bayjuvarughese9913
@bayjuvarughese9913 6 месяцев назад
ഒരു കേരള സദസ്‌... നവകേരള സദസ്‌ കൂടി നടത്തു സർക്കാരെ.. അരി വില എന്തായി എന്ന് അറിയുമോ സർക്കാരെ... ജീവിത ചെലവ് എത്ര വർദ്ദിച്ചു എന്ന് അറിയുമോ സർക്കാരെ... പെൻഷൻ 5 മാസം ആയി കിട്ടിയിട്ട് അറിയുമോ സർക്കാരെ.. നീ ഒക്കെ സുഹിക്ക്..2 ബെൻസ് കൂടി എടുത്തു കേരള ട്രിപ്പ്‌ ഒരെണ്ണം കൂടി നടത്തു... അത് മടുത്തു എങ്കിൽ ഒരു ഇന്ത്യ ട്രിപ്പ്‌.. അതും കഴിഞ്ഞു പ്രവാസിയുടെ കൊണത്തിന് വേണ്ടി കുറച്ചു ട്രിപ്പ്‌ കൂടി
@aliasmp2109
@aliasmp2109 6 месяцев назад
ടീച്ചർ പറഞ്ഞത് വച്ചു നോക്കുമ്പോൾ ത്രിപുര, ബംഗാൾ, അടുത്തത് കേരളം ഇന്നിപ്പോൾ ത്രിപുരയിലും ബംഗാളിലും C P M കാർ എന്നുപറഞ്ഞാൽ കഴുത്തിനു മുകളിൽ തലകാനില്ല. പിണറായിയുടെ ഭരണം അവസാനിക്കുമ്പോഴേക്കും കേരളത്തിലെ CPM കാരുടെയും ഗതി ഏതാണ് അങ്ങനെ തന്നെയാകും ഒരു ഉദാ.... ഞങ്ങടെ വീട്ടിൽ പണിക്കു നിന്ന ബംഗാളി അവിടെ എറിയാ സെക്രട്ടറി ആയിരുന്നു എന്നാണ് പറഞ്ഞത്. ഇപ്പോൾ പരോട്ട അടിക്കാൻ പോകുന്നു ഇക്കണക്കിനു ആണെങ്കിൽ കേരളത്തിലെ നേതാക്കലും മക്കളുമെല്ലാം പൊറോട്ട അടിക്കാനും മറ്റും പോകേണ്ടി വരും.
@nonameno-b8j
@nonameno-b8j 6 месяцев назад
കേട്ടിരുന്നവർക്ക് കാര്യം മനസ്സിലായി. അവരാധികയ്ക്ക് മാത്രം മനസ്സിലായില്ല .
@balakrishnannair5802
@balakrishnannair5802 6 месяцев назад
ഇവിടെ മോഡറോർ അല്ലെങ്കിൽ ആങ്കർ കേന്ദ്രത്തിനെതിരെ എന്തെങ്കിലും പറയാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണു - ' കമ്മിയാണോ ?
@devadasan2827
@devadasan2827 6 месяцев назад
❤❤❤❤❤
@dayakarn9491
@dayakarn9491 6 месяцев назад
മുതലാളി യിൽ നിന്നും കടം മേടിച്ചു സുഖം ആയി ജീവിക്കുക 😁
@narayanannarayanan3944
@narayanannarayanan3944 6 месяцев назад
മേരി ജോർജ് വിശദമായി പറഞ്ഞിട്ടും അവതാരകയ്ക്ക് മനസ്സിലായിട്ടില്ല. വീണ്ടും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു. അന്തം കമ്മിയാണോ
@VinodKumar-eh2dx
@VinodKumar-eh2dx 6 месяцев назад
രാമായണം മൊത്തം കേട്ടിട്ട് സീതയുടെ മാപ്പിള ആര് എന്നപോലെ ഒരു dialog കമ്മി അവതാരക 😂
@devadasan2827
@devadasan2827 6 месяцев назад
❤❤❤❤❤❤😂
@venup1946
@venup1946 6 месяцев назад
Sate gov mismanagement finance from isac to balagopal very dirty finance ministers in Kerala
@anoopku3528
@anoopku3528 6 месяцев назад
Let the teacher talk
@gopalabykrishnan744
@gopalabykrishnan744 6 месяцев назад
ഇവിടെ ഉള്ളവർ വിദേശത്തു കുടിയെരുന്നു
@kvn6136
@kvn6136 6 месяцев назад
ഏതായാലും കേരളത്തിലെ ജനങ്ങളുടെ കാര്യം കട്ട പൊക ഇനി കോൺഗ്രസ്സ് വന്നാലും ഒരു രക്ഷയുമില്ല
@unnikrishnan5007
@unnikrishnan5007 6 месяцев назад
The public will handle the culprits soon
@santhoshsasi6158
@santhoshsasi6158 6 месяцев назад
ഈ പാർട്ടിയെ നേരോധോകണം
@tesla4389
@tesla4389 6 месяцев назад
എന്തൊക്കെ പറഞ്ഞാലും കേന്ദ്രം ഞങ്ങൾക്ക് പൈസ തന്നില്ല, ഇതേ ഞങൾ പറയൂ... കേരളം എല്ലാ മേഖലയിലും പ്രബുദ്ധരായ ജനങ്ങൾ ഉള്ള നാടാണെങ്കിൽ എങ്ങനെ ഇതുപോലെ ആയി,
@tknprasad
@tknprasad 6 месяцев назад
economic expertness of one scientist and guys/guls around him made this situation. Still for party goons and slaves he was suppose to get Nobel prize. That is the intellectual standard of commy's followers.
@peterthattil
@peterthattil 6 месяцев назад
True👋👋👋
@prakashanpillai7487
@prakashanpillai7487 6 месяцев назад
Masala bonds were very tasty to some people.
@user-lu7pk1tz8d
@user-lu7pk1tz8d 6 месяцев назад
കൃഷി ഇല്ലാത്ത നാട്ടിലെ കൃഷി വകുപ്പ് ജീവനക്കാർ എത്രഎന്ന് അറിയുമോ, അവരുടെ ശമ്പളം എത്രയെന്നു അറിയുമോ.? ഇനിയും പുതിയ തസ്തികകൾ ഉണ്ടാക്കാമായിരുന്നു. നാണമില്ലല്ലോ, എന്തുചെയ്യാം!
@madan6668
@madan6668 6 месяцев назад
കേരളം ഇവരെയെ അർഹിക്കുന്നുള്ളു എന്നതാണ് സത്യം..അനുഭവിക്കുക
@bskomalakumarannair4602
@bskomalakumarannair4602 6 месяцев назад
NO 1 DEBTER STATE IN INDIA
@Joothan
@Joothan 6 месяцев назад
ഒറ്റ ചോദ്യം നിങ്ങൾ എന്തുകൊണ്ട് ഇത് പറയുന്നില്ല, ഇറക്കുമതി 99% വും കയറ്റുമതി ഒരു ശതമാനമായ സംസ്ഥാനത്തെ , വിദ്യാസമ്പനായ എന്ന് കറിവേപ്പില വരെ അന്യസംസ്ഥാനന്നാണ് കൊണ്ടുവന്ന , അപ്പോൾ ഈ സംസ്ഥാനം എങ്ങനെ ആവും, അതു പറയാതെ, ഈ കമന്റ് ഇടുന്ന ഞാനും നിങ്ങൾ ഉൾപ്പെടെയുള്ളവരാണ്
@mohandasg7530
@mohandasg7530 6 месяцев назад
Social security pension was enhanced without getting the permission from the Centre .
@anindiancitizen4526
@anindiancitizen4526 6 месяцев назад
പെൻഷൻ നൽകാൻ ഖജനാവിൽ പണമില്ലെങ്കിൽ MLA മാരുടേയും പേർസണൽസ്റ്റാഫിൻ്റേയും പെൻഷനാണ് ആദ്യം നിർത്തേണ്ടത്. ക്ഷേമ പെൻഷനല്ല. ക്ഷേമ പെൻഷൻ നൽകാനാണ് 2% എണ്ണ cess Govt ഏർപ്പെടുത്തിയത്
@navelkrishna8036
@navelkrishna8036 6 месяцев назад
Enthu sredeyamaanu ennu onnu vekthamakkamo?
@Babukklty
@Babukklty 6 месяцев назад
നമ്മൾ ഇനി ബംഗാളിലേക്ക് പണിക്ക് പോകേണ്ടി വരുമോ 🤔🤭
@mohandasg7530
@mohandasg7530 6 месяцев назад
കേലളം ഇനി സോമാലിയ
@GijuAnto-eq3dp
@GijuAnto-eq3dp 6 месяцев назад
Government Model Girls High school, Thrissur 14 ലക്ഷം രൂപക്ക് ഒരു ഗേറ്റ്.
@easowpm5592
@easowpm5592 6 месяцев назад
Don’t blame the narrator…tell if u have anything 😮😮😮
@favorite2523
@favorite2523 6 месяцев назад
Dosabhimani parayum.... Kerala thinu Bonda tharunilla😂
@georgejoseph8990
@georgejoseph8990 6 месяцев назад
Control pension and salary for public servents
@manojdubai2474
@manojdubai2474 6 месяцев назад
ബംഗാളികൾ മാത്രമല്ല ബീഹാറികൾ യുപി കാര് പല ബീഹാർ എല്ലാരും ഇവിടെ പണിക്ക് വരുന്നുണ്ട് ഏറ്റവും കൂടുതൽ യു.പിക്കാരാണ് അങ്ങനെ ഒരു സംസ്ഥാനത്തുള്ള പേരല്ല എന്തുകൊണ്ട്
@akn650
@akn650 6 месяцев назад
From April 2024,salary for state govt employees will be stalled.GOK is inept and should resign and leave for good.
@muraleedharankailasam9889
@muraleedharankailasam9889 6 месяцев назад
ഇന്ത്യയിൽ or കേന്ദ്ര സർക്കാർ ഉണ്ടായിരുന്നു ഇവർ എവിടെ ആയിരുന്നു
@venup1946
@venup1946 6 месяцев назад
Save Kerala to welcome Honarable president of Barat
@lionsap
@lionsap 6 месяцев назад
മാറിക്കഴിഞ്ഞു കേരളം നവബംഗാൾ 💰💰🤣🤣
@mohanankalanad1911
@mohanankalanad1911 6 месяцев назад
Pinarayi vijayantte makkalude bank account parishothikanam
@kannankunnathu
@kannankunnathu 6 месяцев назад
അവതാരക ഏറ്റവും അവസാനം കോലിട്ട് ഇളക്കിയത് നന്നായി
@thomasaacheril7751
@thomasaacheril7751 6 месяцев назад
Madam, what is ur problem ? Let the people suffer...
@radhakrishnans9418
@radhakrishnans9418 6 месяцев назад
ISSAC ORU MANDAN KANAKU PILLAI AYIRUNNO.
@worldwatch5440
@worldwatch5440 6 месяцев назад
All money goes to ULCC
@viswa055
@viswa055 6 месяцев назад
നാടിനെ കുട്ടിച്ചോറാക്കും ഇവന്മാർ 🤔🤔🤔🤔.
@devdev4742
@devdev4742 6 месяцев назад
തള്ളേ കലിപ്പ് തീരണില്ലല്ല് 😁😁😁
@sebastianpx9683
@sebastianpx9683 6 месяцев назад
കേന്ദ്രത്തിന്റെ ഞെരുക്കൽ...!! 😅😅😅
@purushothamanjayaprakash22
@purushothamanjayaprakash22 6 месяцев назад
Issac key number onnum manasilavilla,poye pattu
@sreejithsree9689
@sreejithsree9689 6 месяцев назад
ഏതാ ഈ മാപ്ര
@devadasan2827
@devadasan2827 6 месяцев назад
❤❤❤❤❤❤😂
@rajanpulikkal5253
@rajanpulikkal5253 6 месяцев назад
😂😂😂 കേന്ദ്രം കടം വാങ്ങി ശമ്പളം കൊടുക്കാൻ സമ്മദിക്കുന്നില്ല. കേരളത്തിൽ നിന്നും പിരിക്കുന്ന ടാക്സ് 100 % ശമ്പളത്തിനെ തികയു. അതുകൊണ്ടാണ് ക്ഷേമപെൻഷൻ കൊടുക്കാത്തത്
@mohandasg7530
@mohandasg7530 6 месяцев назад
WB,PB,KR
@PankajNair-xh1yz
@PankajNair-xh1yz 6 месяцев назад
Avatharaka assal kammi. Isan ne veluppikkan nokkunnu😢
@devadasan2827
@devadasan2827 6 месяцев назад
❤❤❤❤❤❤❤😂
@gangadharsnkutteri4790
@gangadharsnkutteri4790 6 месяцев назад
ഇ പി ജയരാജൻ പറയുന്നത് കേന്ദ്രത്തിനു വോച്ചർ കൊടുക്കണ്ട എന്നാണല്ലോ പറയുന്നത്
@shajumon7849
@shajumon7849 6 месяцев назад
പെൻഷൻ മുടങ്ങാൻ കാരണം കോൺഗ്രസ്
@mohandasg7530
@mohandasg7530 6 месяцев назад
കടപ്രദേശ്
@mohandasg7530
@mohandasg7530 6 месяцев назад
വക.മാറ്റ് ഭരണം
@titetite3780
@titetite3780 6 месяцев назад
Sathyam kammikalk mathram ariyilla.kallanamar .ethu aduthoru west bangal
@eliyaseliyas7152
@eliyaseliyas7152 6 месяцев назад
Doorthu kootanam appo ellam shariyagum! 😊😊
@titetite3780
@titetite3780 6 месяцев назад
18 kammi kerlam nasipiche adangu
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 6 месяцев назад
കേന്ദ്രം ഞെരുക്കുന്നതാണ്😂😂😂😂
@Cskbnnnm
@Cskbnnnm 6 месяцев назад
Pinarayi da❤❤❤❤changala
@user-uv1eb3tn6k
@user-uv1eb3tn6k 6 месяцев назад
C.p.m.ennaparty..v.s.nte.mattathode.avasanichu
@ramesh888kannat3
@ramesh888kannat3 6 месяцев назад
മാപ്ര കമ്മി avr candhram അല്ല ന്ന് പറയുമ്പോൾ cut chidhu candhram ആണന്നു paraya 😂
@pesgamingvideo2511
@pesgamingvideo2511 6 месяцев назад
ഏതാണ് ഈ അവ ..താരിക എത്ര വിശദമായിട്ടാണ് അവർ പറഞ്ഞത്.. ഇതൊന്നും മണ്ടയിൽ കയറാതെ വീണ്ടും പഴിചാരുന്നു എന്തുകൊണ്ടാണ് കിട്ടാത്തത് എന്ന് അവർ കണക്ക് സഹിതം പറഞ്ഞതല്ലേ. ബുദ്ധിയില്ലെങ്കിൽ ഈ പണിക്ക് നിക്കരുത് 😊കൊച്ചേ
@arunvishunu1597
@arunvishunu1597 6 месяцев назад
മനസ്സിലാകത്തവരെ മനസ്സിലാക്കിക്കാം എന്നാൽ മനസ്സിലാക്കത്തപോലെ അഭിനയിക്കുന്നവരെ എങ്ങനെ മനസ്സിലാക്കിക്കാൻ പറ്റും
@jagannathanpillai4813
@jagannathanpillai4813 6 месяцев назад
KALLATHARAM PARAYUNNA NINGALKU NANAM ILLE ITUPOLE ILLATHA. KARTANGAL PARAYUNNATU
@user-pr8hb8rn3v
@user-pr8hb8rn3v 6 месяцев назад
CPM going to join next BJP govt...hiden news?
@krishnakumarn5582
@krishnakumarn5582 6 месяцев назад
Desaapani ellayirunnengil
@manikandanbalasubramaniam2906
@manikandanbalasubramaniam2906 6 месяцев назад
Al Pinarayi sarkar ki jai 😂😅
Далее