Тёмный

KINNAKORAI | MULLI | MANJOOR | THAISHOLA 

Sabari The Traveller
Подписаться 177 тыс.
Просмотров 62 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 297   
@firozerattengal
@firozerattengal 2 года назад
Duster ന് ഇത്രയും ഭംഗി ഉണ്ടെന്ന് ശബരി ചേട്ടന്റെ കയ്യിൽ കിട്ടിയപ്പഴാ അറിയുന്നത്. കാട്ടു പാതയിൽ അവന്റെ വരവ് ഒന്നൊന്നര പവർ, സൂപ്പർ 😍😍
@dundumonu
@dundumonu 2 года назад
2x4 Duster can drive 30% more areas where other suvs like creta seltos ecosport struggles where 4x4 duster is another league
@SabariTheTraveller
@SabariTheTraveller 2 года назад
Thank you
@SabariTheTraveller
@SabariTheTraveller 2 года назад
Thank you
@sukeshmanimel6066
@sukeshmanimel6066 2 года назад
@@SabariTheTraveller Dear Sabari, താങ്കളുടെ യാത്രാ വീഡിയോ എല്ലാം , അതിന്റെ വിവരണവും , ചിത്രീകരണ രീതി കൊണ്ടും മികച്ചതാണ് , ആശംസകൾ . ബന്ദിപ്പൂർ നിന്ന് ഗുണ്ടൽപ്പേട്ട് വഴി യാത്ര ചെയ്യത് , ഗോപാല സ്വാമി ടെംമ്പിൾ ( Gopalaswamy Betta) യിലേക്ക് ഒരു യാത്രാ വീഡിയോ ചെയ്യുമോ, ഞാൻ 8 വർഷം മുൻപ്പ് യാത്ര പോയ സ്ഥലം ആണ് , ഒരു മികച്ച യാത്രാ അനുഭവം തന്നെയായിരുന്നു
@Airwarriortheindian
@Airwarriortheindian 2 года назад
@@sukeshmanimel6066 Whenever we visit Mudumalai we use to go to Gopalaswamy Betta to have blessings from Perumal. Because of Covid we couldn't visit for last 2 years. It's very serene, blissful and beautiful environment for both the people and animals. We feel relaxed and peaceful when we are at the Lotus feet of Gopalaswamy. The animals move freely around the temple without fear of Bhakthas. Jaihind! Jaya Bharatham! Vasudeva Kutumbhaham!
@nithinmv6219
@nithinmv6219 2 года назад
ആ വഴി അടച്ചോ..... ഒഴിവു ദവസങ്ങളിൽ Nilambur - Mannarkkad - Attappadi - Mulli - Ooty - Gudalur - Nilambur നല്ലൊരു റൗണ്ട് ട്രിപ് ആയിരുന്നു.... 😕 ഏതായാലും ഈ യാത്ര വല്ലാത്തൊരു feel തന്നു... Thanks ശബരി ഏട്ടാ... ❤️❤️❤️
@SabariTheTraveller
@SabariTheTraveller 2 года назад
Thank you
@santoshkumar-fh4nm
@santoshkumar-fh4nm 2 года назад
ശബരി ❤❤❤❤❤❤ രാവിലെ ഒരു കട്ടനും കുടിച്ചുകൊണ്ട് ശബരിയുടെ വീഡിയോ കാണുന്ന ഞാൻ.
@wideanglecltwideangleclt5626
@wideanglecltwideangleclt5626 2 года назад
Pwoli feel...
@shinemulakuzha3776
@shinemulakuzha3776 2 года назад
വീണ്ടും കിന്നക്കോരയുടെ സൗന്ദര്യവുമായി ശബരി ഭായി പഴയ വീഡിയോ ഇപ്പോഴും മനസിൽ ഉണ്ട്... ❤💐
@SabariTheTraveller
@SabariTheTraveller 2 года назад
thank u
@aruncs5494
@aruncs5494 2 года назад
ശബരി ഞങ്ങളുടെ മുത്താണ്.. ഓരോ തവണ വെക്കേഷന് വരാൻ പ്ലാൻ ചെയ്യുമ്പോളും റെഫർ ചെയ്യുന്നത് ശബരിയുടെ വ്ലോഗ്സ് ആണ്.. അറിയപ്പെടാതെ കിടക്കുന്ന സ്ഥലങ്ങളിലെ പൊളി വൈബ് ആസ്വദിക്കുന്നു 😊
@SabariTheTraveller
@SabariTheTraveller 2 года назад
Thank you
@geisanas4214
@geisanas4214 2 года назад
ശബരി ചേട്ടായി ഇനി എങ്ങാനം ഇ വഴി ഓപ്പൺ ആകുവാണേൽ അതും കൂടെ പറയാനോട്ട......... ❤️‍🔥❤️‍🔥❤️‍🔥
@madtraveller1992
@madtraveller1992 Год назад
ഞാനും പോയിരുന്നു kinnakorai ക്കു. ഒരിക്കിലും മറക്കാൻ പറ്റാത്ത ഓർമ്മകൾ ആ സ്ഥലവും ആ യാത്രയും തന്നു
@Jabbar-fh2xm
@Jabbar-fh2xm 2 года назад
ഞാൻ താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട് താങ്കൾ മൂന്നാറിൽ ഉള്ള ടാറ്റാ ഗസ്റ്റ്ഹൗസ് പരിചയപ്പെടുത്തിത്തന്നു അവിടെ ഞങ്ങൾ പോയിരുന്നു അതുപോലെതന്നെ കിന്നകൊരി വളരെ ഇഷ്ടപ്പെട്ടു എന്നെങ്കിലും ഒരു ദിവസം അവിടെ പോണം ഊട്ടി വഴി ആ സ്ഥലത്തേക്ക് പോകുവാൻ എളുപ്പം ഞാൻ എറണാകുളത്താണ് താമസിക്കുന്നത് ബെസ്റ്റ് വിഷസ് സേഫ് ജേർണി👍🎉🎉🎉🎉🎉
@SabariTheTraveller
@SabariTheTraveller 2 года назад
okay thank u
@wideanglecltwideangleclt5626
@wideanglecltwideangleclt5626 2 года назад
ആ കത്തിന്റെ ഭാഗം വന്നപ്പോൾ കണ്ണും മനസ്സും നിറഞ്ഞു... Beautiful video ❤️💕
@SabariTheTraveller
@SabariTheTraveller 2 года назад
thank u
@vjtinku
@vjtinku 2 года назад
My Dear Sabari Bro, the inland letter was the highlight of today's show.......No wounder lot of people love my Sabari Bro........because you are a simple superstar...
@SabariTheTraveller
@SabariTheTraveller 2 года назад
Thank you
@lifeturntravel7119
@lifeturntravel7119 2 года назад
എല്ലാവർക്കും പോകാൻ കഴിയുന്ന സ്ഥലങ്ങളിൽ പോയി കാഴ്ചകൾ കാണിച്ചുതരുന്ന sir kinnakkora സൂപ്പർ അന്ന്
@SabariTheTraveller
@SabariTheTraveller 2 года назад
thank u
@pahussain6470
@pahussain6470 2 года назад
കിണ്ണകോരൈ,അടിപൊളി.മറക്കാൻ കഴിയാത്ത കാഴ്ചകൾ.💖💖👍👍
@SabariTheTraveller
@SabariTheTraveller 2 года назад
thank u
@slharafudheenf8001
@slharafudheenf8001 2 года назад
Adipoli Sabari Chattatya Vidos attra kaddalum Madiyavilla👌👌👌
@jufox90
@jufox90 2 года назад
ഈ വീഡിയൊ ഇപ്പൊ കണ്ടപ്പഴാ ഓർത്തത്‌ കഴിഞ്ഞ വർഷം ഇതെ ദിവസം മാർച്ച്‌ 26 നു ഞാൻ ശബരിയേട്ടനൊട്‌ വിളിച്ച്‌ ചോദിച്ചിട്ട്‌ പളനിയപ്പ എസ്റ്റേസ്റ്റിൽ പോവുകയും അവിടുന്ന് കിന്നക്കൊര പോവുകയും ചെയ്ത ദിവസം ആണു 🥰. ഇപ്പൊ പോയ്‌ ആ ഫോട്ടൊസ്‌ ഒക്കെ നോക്കിയപ്പൊ വല്ലാത്തൊരു നൊക്ലാഞ്ഞിയ😇
@fabbs
@fabbs 11 месяцев назад
Yellame irukku namma Mattum tha ange ellayee ❤🎉🎉😂
@Airwarriortheindian
@Airwarriortheindian 2 года назад
Thambi Sabareesha! That inland letter bring tears in my eyes. Thank you so much. God bless you child! Vaazhga Valamudan!
@SabariTheTraveller
@SabariTheTraveller 2 года назад
thank u
@nisampulikottilvella2777
@nisampulikottilvella2777 2 года назад
Supper feeling ആയിരുന്നു ആ കത്തിലെ വരികളും വീഡിയോയും
@Roshan-mp3ud
@Roshan-mp3ud 2 года назад
Sabari chettante videos kandittu mulli route pokan enik bhagyam undayittund
@SabariTheTraveller
@SabariTheTraveller 2 года назад
okay thank u
@habibrehiman8186
@habibrehiman8186 2 года назад
Sabari chetta namaste 2021 August il ootty manjoor mully thavalam mukkali mannarkkad ottappalam chelakkara ee vazhi ottakku bike ride(0600 am morning)cheydu, ho manjoor to mully 2 sthalath aanayum oru sthalath kaattupothu munnil pettu, off cheyyathe side il niruthi. No problem, aa kazhcha jeevithathil marakkilla. Ootty manjoor morning seen is also fantastic. Same time parambikulam valparai solo bike ride 0700 hrs, nalla seens, your vlog very good brother
@SabariTheTraveller
@SabariTheTraveller 2 года назад
thank u
@arunpj8765
@arunpj8765 2 года назад
😍😍❤❤സൂപ്പർ വീഡിയോ കാണുപ്പോൾ തന്നെ അവിടെ പോയ ഒരു ഫീൽ ആണ് ❤❤❤😍😍😍
@SabariTheTraveller
@SabariTheTraveller 2 года назад
thank u
@planovlogs
@planovlogs 2 года назад
ശബരിച്ചേട്ടൻ വനപാതകളിൽ വേറെ ലെവൽ 😍😍🤝🤝
@SabariTheTraveller
@SabariTheTraveller 2 года назад
Thank you
@najeebmuhammed2145
@najeebmuhammed2145 2 года назад
ഇനി നമുക്ക് പോകാൻ പറ്റില്ലല്ലോ. കഷ്ടമായി പോയി. വീഡിയോ സൂപ്പർ ❤❤️❤️
@vinuathippattavinuathippat5066
@vinuathippattavinuathippat5066 2 года назад
അഹങ്കാരമില്ലാതെ നല്ല അവതരണം.
@wideanglecltwideangleclt5626
@wideanglecltwideangleclt5626 2 года назад
Yes
@veritymedia8470
@veritymedia8470 2 года назад
ശബരി ചേട്ടന്റെ വീഡിയോ കണ്ടിട്ട് ഞാനും പോയി kinnakora അടിപൊളി സ്ഥലം 👌
@SabariTheTraveller
@SabariTheTraveller 2 года назад
thank u
@PadmasreeHarish
@PadmasreeHarish 2 года назад
Hi Shabari, I enjoy your videos. Recently my family bought a property in Puliyara, Sholayoor, Attapadi. Your videos have been an inspiration for us to take a bold decision to buy a property with no road access, so that we can enjoy the pristine beauty of nature. When we develop that small piece of land, we will invite you to spend a weekend with us. Thanks...keep making more inspiring videos..
@SabariTheTraveller
@SabariTheTraveller 2 года назад
Thank you
@muhafiskk2749
@muhafiskk2749 2 года назад
ഞാൻ ഒരു പ്രാവശ്യം kinnakorai പോയിട്ടുണ്ട്... അന്ന് ആ bus സ്റ്റോപ്പിന്റെ അവിടെ കാർ നിർത്തി തേയിലത്തോട്ടത്തിൽ ഇറങ്ങി... പക്ഷെ അപ്പോൾ forest officers വന്നു വേഗം പോവാൻ പറഞ്ഞു... ആനയിറങ്ങും എന്നൊക്കെ പറഞ്ഞു... Super route ആണ്.... ഇനിയും പോവണം in shaa allah... 😍
@SabariTheTraveller
@SabariTheTraveller 2 года назад
okay
@fathimamashitha4005
@fathimamashitha4005 2 года назад
Very nice video.... Iniyum uyarangalil yethatte
@jancyanilkumar5229
@jancyanilkumar5229 2 года назад
നല്ല നല്ല സ്ഥലങ്ങൾ ഞങ്ങൾക്ക് മുന്നിൽ കാണിച്ചു തരുന്ന ഞങ്ങളുടെ സ്വന്തം ശബരിക്ക് എൻ്റെ വക നല്ലൊരു ദിവസം ആശംസിക്കുന്നു ഇനിയും നല്ല വീഡിയോകൾക്കായി വെയ്റ്റു ചെയ്യുന്നു 👍👍👍
@SabariTheTraveller
@SabariTheTraveller 2 года назад
Thank you
@mohammedrafi4878
@mohammedrafi4878 2 года назад
അടിപൊളി👍👍 ഇത് പോലെ ഉള്ള വിഡിയോ പോരട്ടെ....❤. ദുഫായിൽ നിന്ന് റാഫി....... 😂😂😂
@SabariTheTraveller
@SabariTheTraveller 2 года назад
ok thank u
@nithinkrishnanr1627
@nithinkrishnanr1627 2 года назад
ഞാൻ ജനിച്ച നാട് വീണ്ടും കണ്ടപ്പോൾ സന്തോഷം തോന്നി.#kinnakori.
@wideanglecltwideangleclt5626
@wideanglecltwideangleclt5626 2 года назад
U r very lucky person 😍
@joseantogeorge8416
@joseantogeorge8416 2 года назад
Is this root open
@AS-gb8yl
@AS-gb8yl 2 года назад
ശബരി ചേട്ടാ ...പൊളിച്ചു... എവിടെ പോയാലും അവിടെ ഉള്ളവരോട് ഇത്രയും സ്നേഹത്തോടെ ഇടപഴകുന്നത് ചേട്ടൻ മാത്രമേ ഉള്ളൂ.അവസാനം ആ എഴുത്ത് വായിച്ചപ്പോൾ വളരെ സന്തോഷം തോന്നി.Dubai യില് work ചെയ്യുമ്പോൾ മനസ്സിന് ഏറ്റവും കൂടുതൽ സന്തോഷം തരുന്നത് ചേട്ടൻ്റെ യാത്രകൾ ആണ്.യാത്ര തുടരട്ടെ...🥰🥰🥰🥰
@rk-pi8jq
@rk-pi8jq 2 года назад
Ningakude ആദ്യ വീഡിയോ കണ്ടിട്ടാണ് ഞാൻ kinnakkorai പോയത്,2 years മുന്നേ
@SuperYakoob
@SuperYakoob 2 года назад
Enta ചേട്ടാ , 😍😍😍😍 ചേട്ടൻ്റെ ഒരു ഭാഗ്യം , evidayellam പോകുന്നു എത്ര മനോഹരമായ സ്ഥലങ്ങൾ കൊതിയാകുന്നു വീണ്ടും വീണ്ടും കാണാൻ, ❤️ ഒരിക്കലെങ്കിലും അങ്ങയുടെ കൂടെയ് യാത്രചെയ്യാൻ കയിയട്ടെയ് എന്ന് ഒരുപാട് ആഗ്രഹത്തോടെ 😍😍😍🙏🙏🙏🙏 ഒരു അനുജൻ 😘😘
@SabariTheTraveller
@SabariTheTraveller 2 года назад
thank u
@Kandambery_Fishing
@Kandambery_Fishing 2 года назад
ശബരി ചേട്ടാ പതിവ് പോലെ തന്നെ പൊളിച്ചു 💚💚💚
@SabariTheTraveller
@SabariTheTraveller 2 года назад
thank u
@sunithk7218
@sunithk7218 2 года назад
ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ ഇവിടെ എല്ലാം പോകാൻ പ്ലാൻ ചെയ്യും... അവസാനം പ്ലാൻ മാത്രം ആകും 😄... എന്തായാലും ചേട്ടനിലൂടെ ഇവിടെ എല്ലാം കാണാൻ പറ്റുന്നുണ്ടല്ലോ 👌🥰
@SabariTheTraveller
@SabariTheTraveller 2 года назад
thank u
@apntraveller1974
@apntraveller1974 2 года назад
നിങ്ങളുടെ വീടിയൊ കണ്ടിട്ടാണ് ഞാൻ ഇതിലെ സഞ്ചരിച്ചത് സൂപ്പർ
@SabariTheTraveller
@SabariTheTraveller 2 года назад
thank u
@apntraveller1974
@apntraveller1974 2 года назад
@@SabariTheTraveller വാൽപ്പാറയിൽ നിറർ ഡാം കാണാൻ പോയത് നിങ്ങളുടെ വീടിയൊ കണ്ടിട്ടാണ്
@ambilysivansivan9281
@ambilysivansivan9281 2 года назад
നല്ല ഭംഗിയുള്ള സ്ഥലങ്ങൾ
@shefinbasheer6083
@shefinbasheer6083 2 года назад
Nice എപ്പിസോഡ് ശബരി ഏട്ടാ 👌👌👌👌❤❤❤❤
@SabariTheTraveller
@SabariTheTraveller 2 года назад
thank u
@shafeekmobile
@shafeekmobile 2 года назад
Njan poyitundu one day trip with family aayittu adipoli aanu kinnakorai
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 года назад
ശബരി ചേട്ടാ... സൂപ്പർ Love 💖 from kozhikode
@pureindian007
@pureindian007 2 года назад
Nilambur - Mannarkkad - Attappadi - Mulli - Ooty - Gudalur - Nilambur റോഡ് ഓപ്പൺ ആണോ ഇപ്പോൾ ??
@rrajkumarvlog8401
@rrajkumarvlog8401 2 года назад
I like your വീഡിയോ ബ്രോ
@muhammednafih8999
@muhammednafih8999 2 года назад
Ente favourite route ayirunnu
@SabariTheTraveller
@SabariTheTraveller 2 года назад
thank u
@binuthanima4970
@binuthanima4970 2 года назад
അടിപൊളി , ഈ മുള്ളിയുടെ ഭാഗത്തെ 50 mtr റോഡിന്റെ ഭാഗം അടച്ചാൽ ( അടക്കാൻ സാധ്യത ഉണ്ടോ NH ന്റ ഭാഗം അല്ലെ ) പിന്നെങ്ങനെ കാരമട ,മഞ്ചൂരി , കിന്നകോറെ ഒക്കെ പോകാൻ വേറെ ഏതാ വഴി
@vaasuannan3620
@vaasuannan3620 2 года назад
വീഡിയോ cuts cheyumbo diologues miss aayi pokunundallo bro.. Video as usual 🔥🔥🔥
@SabariTheTraveller
@SabariTheTraveller 2 года назад
thank u
@krishnamoorthyv3764
@krishnamoorthyv3764 2 года назад
Hi. I know this Kinnakorai as untouched. There is no sight seeing spots, no attractive falls, resorts etc., still you made this vlog beautiful with your editing, voice & BGM. A different travel vlogger Mr.Sabari. Kudos.
@SabariTheTraveller
@SabariTheTraveller 2 года назад
thank u
@mountbiker4343
@mountbiker4343 2 года назад
Ningalude video kanditt njanum kurach years munne kinnakorai poyittund 💜
@SabariTheTraveller
@SabariTheTraveller 2 года назад
thank u
@deepakmullakkalart5560
@deepakmullakkalart5560 2 года назад
വിഡിയോക്ക് കാത്തിരിക്കുകയായിരുന്നു ❤
@gafoorpullat2282
@gafoorpullat2282 2 года назад
സ്ഥിരം കാഴ്ചക്കാർ✌️🔥😍
@jithesh1216
@jithesh1216 2 года назад
ഈ സമയത്തും....... ഈ ക്‌ളൈമാറ്റോ ❤❤❤❤❤👍👍👍👍👍👍👍
@SabariTheTraveller
@SabariTheTraveller 2 года назад
Yes
@kaleefakassalipk55
@kaleefakassalipk55 2 года назад
കഴിഞ്ഞ വർഷം ആയിരുന്നു എന്റെയും സുഹൃത്തിന്റെയും 3 ദിവസത്തെ ഊട്ടി യാത്ര from മലപ്പുറം. Ooty എല്ലാ tourist കേന്ദ്രങ്ങളും cover ചെയ്ത് മൂന്നാം ദിവസം manjoor, mulli വഴി അട്ടപ്പാടി, മലപ്പുറം ആയിരുന്നു പ്ലാൻ. അന്ന് രാവിലെ ഏകദെശം ഒരു 10 മണിക്ക് maanjoor എത്തി. എന്തോ ഭാഗ്യത്തിന് ഒരു മലയാളിയുടെ ഹോട്ടലിൽ ചായയും ദോശയും കഴിച്ചു സംസാരിച്ചിരിക്കുമ്പോഴാണ് ആ ചേട്ടൻ kinnakkorai യെ കുറിച്ച് പറഞ്ഞത്. Work load കൊണ്ടും പ്രേതേകിച്ചു ഒരു ലക്ഷ്യവും ഇല്ലാതെ യുള്ള യാത്ര ആയതു കൊണ്ടും ആ ചായ കടയിൽ വെച്ച് kinnakkorai വെച്ച് പിടിക്കാം എന്ന് തീരുമാനിച്ചു. Kinnakkorai എന്നത് ഒരു സ്ഥലം ആയിട്ടൊന്നും ഇല്ല. പക്ഷെ രണ്ടു side ലും ഉള്ള കാടിന്റെ നടുവിലൂടെ ആ ബൈക്കും ഓടിച്ചു പോയപ്പോൾ ഉണ്ടായ ആ ഒരു feel ഉണ്ടല്ലോ.. ഉഫ് ഇടക്ക് ചുരം പോലെ, ഇടക്ക് കുത്തനെ ഇറക്കം, കുത്തനെ കയറ്റം, hairpin വളവുകൾ അങ്ങനെ അങ്ങനെ കുറെ ദൂരം കാടിന്റെ നടുവിലൂടെ. രണ്ടു തവണ hairpin വളവ് കയറുമ്പോൾ കാട്ടുപോത്തുകളുടെ കൂട്ടത്തിന്റെ മുമ്പിൽ പെട്ടു. ആദ്യം ഒന്ന് പേടിച്ചെങ്കിലും ഉപദ്രവ കാരികൾ ആയിരുന്നില്ല എന്തോ ഭാഗ്യത്തിന്. Kinnakkarai last പോയാൽ തമിഴ്നാട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഒരു വ്യൂ പോയിന്റ് ഉണ്ട്. നിർഭാഗ്യവശാൽ അത് കോവിഡ് സമയം ആയതിനാൽ പ്രവേശനമില്ലായിരുന്നു. പ്രതീക്ഷ കൈവിട്ടു ഞങ്ങൾ മടങ്ങുന്ന വഴി യിൽ ഒരു ഒറ്റപ്പെട്ട റോഡ് കണ്ടു. ഒരു സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലേക്ക് ഉള്ള പൊട്ടിപ്പൊളിഞ്ഞ റോഡ്. ഒന്നു നോക്കിയില്ല ആ വഴിയിലൂടെ പോയി നോക്കി. വ്യൂ പോയിന്റ് നിന്നും കാണുന്ന സമാനമായ വ്യൂ ഞങ്ങൾക്ക് അവിടെ നിന്നും ലഭ്യമായി. Maanjoor ൽ നിന്നും മുള്ളി യിലേക്കുള്ള ചുരപ്പാത വളരെ വെക്തമായി കാണാം. കൂടാതെ upper ഭവാനി ഡാമിൽ നിന്നും വെള്ളം കൊണ്ടു പോകുന്ന pipe ഉം കാണാം. ചുരുക്കി പറഞ്ഞാൽ kinnakkorai എന്നത് maanjoor ൽ നിന്നും മുള്ളി യിലേക്ക് പോകുന്ന ചുരപ്പാതക്ക് നേരെ opposite ഉള്ള മല യാണ്. Kinnakkorai എത്തിയാൽ നമ്മൾ നിൽക്കുന്ന മലയുടെ തായ്‌വാരം ചുരത്തിന്റ തായ്‌വാരം തന്നെ ആണ്. പക്ഷെ റോഡ് മാർഗം 35 km ഉണ്ട് എന്ന് മാത്രം. എന്തായാലും യാത്ര അതി മനോഹരം ആയിരുന്നു. ഈ റൂട്ടിൽ ഏറ്റവും നല്ല യാത്രയുടെ feel കിട്ടണമെങ്കിൽ bike ൽ പോകണം. പക്ഷെ അപകടം നിറഞ്ഞതും മൃഗങ്ങൾ ഉള്ള വഴിയും ആയത് കൊണ്ട് ശ്രദ്ധിക്കണം എന്ന് മാത്രം. തിരിച്ചു maanjoor എത്തി ആ ചേട്ടന്റെ കടയിൽ നിന്നും ബിരിയാണി യും കഴിച്ചു ഒരു താങ്ക്സും പറഞ്ഞു ഞങ്ങൾ മുള്ളി, അട്ടപ്പാടി, മലപ്പുറം പിടിച്ചു.
@abdulrasheedkoorikkattil7285
@abdulrasheedkoorikkattil7285 2 года назад
ശബരി ബ്രോ ഞാൻ ഒരു 3 മാസത്തെ എല്ലാ episodum മിസ്സ് ആയിട്ടുണ്ട് കുറച്ച് തിരാക്കായിപോയി
@SabariTheTraveller
@SabariTheTraveller 2 года назад
Okay
@bisin9990
@bisin9990 2 года назад
Adi poliye... ❤❤ aa marangalkk itra chuvapp niram endannu vallo idea undo?? Thirunelli kk pokum vazhi eucalyptus marangalkkum ide niram kanam...
@teamoriel
@teamoriel 2 года назад
It's a fungus.
@mohammedshafeek5115
@mohammedshafeek5115 2 года назад
രണ്ടാഴ്ച മുൻപ് ഊട്ടിയിൽ നിന്ന് മഞ്ചൂര് വഴി മുള്ളി അട്ടപ്പാടി വന്നു കിന്നക്കോരയെക്കുറിച്ച് അറിഞ്ഞില്ല. Next sabari way
@muhammedfasilv1685
@muhammedfasilv1685 2 года назад
Manjoor ഇൽ bhuvaneshwar എന്ന് പേരുള്ള ഒരു ലോഡ്ജ് ഉണ്ട്.ഞാൻ kinnakkorai പോയപ്പോൾ അവിടെ ആണ് താമസിച്ചത്.എനിക്ക് തോന്നുന്നു അതല്ലാതെ മറ്റൊരു decent ആയ താമസ സ്ഥലം കിട്ടാൻ പാടാണ്.❤👍
@johnmathew932
@johnmathew932 2 года назад
Ethrayanu rent families rooms ethra
@safnajasmin6286
@safnajasmin6286 2 года назад
Super vlog...1st time kannan...athu mully too ooty trip paranjhpol... aaah road close cheyyanooo ??? Koore ayi athilude povan agrhikunnu..... vaikuneram 6 to 6 alle clossing...allathe avar complete aah root block cheyyano
@SabariTheTraveller
@SabariTheTraveller 2 года назад
thank u
@ragig2836
@ragig2836 2 года назад
Super ❤️ keep it up 😉
@saleemhaneefa9718
@saleemhaneefa9718 2 года назад
Shabari super 👌
@siddisalmas
@siddisalmas 2 года назад
പോളി...... 🥰🥰🥰🥰🥰🥰😍😍😍😍
@keedakkallanhouse
@keedakkallanhouse 2 года назад
you are my favourite vlogger....vere arum kanikkatha sthalangal...mulli. sathy. kothagiri okke oru prathyeka vibe analle,,,mikka aalukalkum ariyilla
@SabariTheTraveller
@SabariTheTraveller 2 года назад
thank u
@BobbysGallery
@BobbysGallery 2 года назад
Super Sabari😍
@SabariTheTraveller
@SabariTheTraveller 2 года назад
thank u
@ajithpk8974
@ajithpk8974 2 года назад
Chetan enthunkond ane puthiya car idkand irune. Orupad travel cheyyand , diesel vandi ayirikum Enna oru pad pani kittand puthiyoru car idakand irune.? Reply already koduthath aayirikum Njn knditila , Cash ane main reason ano ahe vere enthelm reason indo?
@chothims5864
@chothims5864 2 года назад
എനിക്ക് ഈ സഥലം ഇഷ്ടപ്പെട്ട സൂപ്പർ
@SabariTheTraveller
@SabariTheTraveller 2 года назад
Thank you
@mkanm2002
@mkanm2002 2 года назад
Dear Mr. Sabari, Tons of Thanks for the beautiful video. I like amazing hill views . Your music is so soothing. Please don't go very close to animals. May the Lord Jesus bless you and keep you!
@SabariTheTraveller
@SabariTheTraveller 2 года назад
thank u
@girishrpai8070
@girishrpai8070 2 года назад
ശബരി ചേട്ടാ ooty-മാഞ്ഞൂർ -കിണ്ണക്കോറ -മുള്ളി പോകുന്നതിന് പ്രശ്നം ഇല്ലല്ലോ അല്ലേ?
@SabariTheTraveller
@SabariTheTraveller 2 года назад
ഇല്ല
@zainuhaya8888
@zainuhaya8888 2 года назад
Adu Madi bro
@rishannirathummal9904
@rishannirathummal9904 2 года назад
എത്രയും വേഗം തമിഴ്നാടും കേരളവും തമ്മിൽ ഉള്ള തറക്കം പരിഹരിച്ചു ആ വഴി തുറക്കാൻ സാധ്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@SabariTheTraveller
@SabariTheTraveller 2 года назад
thank u
@ambilyambily5433
@ambilyambily5433 2 года назад
ശബരി ചേട്ടാ നിങ്ങളെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടാൻ കാരണം അറിയോ 😊 ഞാൻ പറയാം സാധാരണ കരോടുള്ള ഇടപെടൽ അതുപോലെ കാടും കാട്ടുവഴികളും അവിടത്തെ ജീവിതങ്ങളെയും ഇത്രയും ലളിതമായി ഞങ്ങൾക്കു പരിചയപ്പെടുത്തി തരുന്നത് കൊണ്ടാണ് ഇത്രയും ചേട്ടനെ വ്യത്യസ്തനാക്കുന്നത് 🥰ഞാനും കാടും മലകളും പുഴകളും എല്ലാം ഇഷ്ടപെടുന്ന വ്യക്തിയാണ് എന്റെ ചെറിയ യാത്രകളൊക്കെ ഇങ്ങനെ ഉള്ള സ്ഥലങ്ങളിലേക്കു ആയിരിക്കും എന്തായാലും ഒരുപാട് ഇഷ്ടപെടുന്നു അവതരണ ശൈലി ഒപ്പം ഞങ്ങളിൽ ഒരാൾ ആണെന്നുള്ള തോന്നലും തരുന്നുണ്ട് best of luck & god bless you
@SabariTheTraveller
@SabariTheTraveller 2 года назад
thank u
@indiancommando5749
@indiancommando5749 2 года назад
ഹായ് ശബരി, ഏപ്രിൽ ലാസ്റ്റ് കണ്ണൂരിൽ നിന്ന് with family കുറച്ചു വയനാട് ഏരിയ പിന്നെ കുറച്ച് തമിഴ് നാട് ഫോറസ്റ്റ്(how is aanamalai?), പിന്നെ പറ്റിയാൽ കർണ്ണാടക ഏതെങ്കിലും ഹിൽസ്റ്റേഷൻ(Coorg good place aano?) trip plan cheyyunnund.. could you suggest some better spot in Tamil nadu and Karnataka..?
@SabariTheTraveller
@SabariTheTraveller 2 года назад
chikmagalore
@indiancommando5749
@indiancommando5749 2 года назад
@@SabariTheTraveller and near by Tamil Nadu place?
@retheeshs9701
@retheeshs9701 2 года назад
What a feeling man.,you done it smoothly.
@SabariTheTraveller
@SabariTheTraveller 2 года назад
thank u
@js7238
@js7238 2 года назад
அருமையான பதிவு நண்பா 🙏🏻🙏🏻
@SabariTheTraveller
@SabariTheTraveller 2 года назад
Thank you
@MohammedAshraf680
@MohammedAshraf680 2 года назад
Anamalai സ്റ്റേ ബുക്ക്‌ ചെയ്യാനുള്ള സൈറ്റ്?
@abhilashp12
@abhilashp12 2 года назад
Kinnakkora എന്ന് കേൾക്കുന്നത് ചേട്ടന്റെ വീഡിയോ ഇൽക്കൂടെ ആണ് 👍
@smuhammed575
@smuhammed575 2 года назад
Nice video. മുള്ളി -മഞ്ഞൂർ road തുറന്നാൽ അറിയിക്കണേ.
@SabariTheTraveller
@SabariTheTraveller 2 года назад
Okay
@oom03
@oom03 2 года назад
Spectacular places 😍❤️ ,I'm using Duster AWD same as ur model ...Did u change head light bulb for better night vision ? or is it stock light ?
@SabariTheTraveller
@SabariTheTraveller 2 года назад
Additional bulb 💡 and wiring kit
@12BMEDIA-BY-RAMEEZ
@12BMEDIA-BY-RAMEEZ 2 года назад
Super shabari broo 💕💕
@SabariTheTraveller
@SabariTheTraveller 2 года назад
thank u
@maxsanju
@maxsanju 2 года назад
Awesome Bhai
@mjaleel0597
@mjaleel0597 2 года назад
സൂപ്പർ 👍👍❤❤
@archangelajith.
@archangelajith. 2 года назад
അട്ടപ്പാടി വഴി മാഞ്ചൂർ -ഊട്ടി റോഡാണോ അടച്ചത് ???!! 😨 ഒരിക്കൽ ഞാൻ ആ റൂട്ടിൽ ഊട്ടിയിൽ നിന്നും വന്നിട്ടുണ്ട്. ഇനിയും പോകാനൊത്തിരി ആഗ്രഹിച്ചിരുന്ന റൂട്ട് ! അതോ , Manjoor-Kinnakorai റൂട്ടാണോ അടച്ചത് ? Please reply 🙏
@sanalsivan165
@sanalsivan165 2 года назад
First ❤️
@SabariTheTraveller
@SabariTheTraveller 2 года назад
Thank you
@rashidkololamb
@rashidkololamb 2 года назад
നിങ്ങളൊക്കെ കൂടെയാണ് ആ വഴി അടപ്പിച്ചത്.. 😁 സഞ്ചാരികളുടെ എണ്ണം കൂടിയപ്പോ തമിഴ്നാട് ആ വഴി അടച്ചു..തമിഴ്നാട്ടുകാർക്ക് ഇപ്പോഴും സഞ്ചാര സ്വാതന്ത്ര്യം ഉണ്ട്.. അവരുടെ ഉദ്യോഗസ്ഥന്മാരുടെ ആവശ്യങ്ങൾക്ക് മാത്രമാണ് ആ വഴിയെന്നും വ്ലോഗർമാർ മൂലം കേരളത്തിൽ നിന്നും ധാരാളം ആളുകൾ വരുന്നത് കൊണ്ടും വേനൽ കാലമായതിനാൽ മൃഗങ്ങൾ ജലം തേടി റോഡിലൂടെയൊക്കെ സഞ്ചരിക്കാൻ സാധ്യതയുള്ളതിനാലുമാണ് വഴി അടച്ചത് എന്നാണ് പറഞ്ഞു കേട്ടത്..
@yugenriders7939
@yugenriders7939 Год назад
Bro അട്ടപ്പാടി അഗളി മുള്ളി റൂട്ട് ഇപ്പോൾ open ആണോ
@prasadnemmara8121
@prasadnemmara8121 2 года назад
Sabari.. Bro.. Eneyum.. Vilikkamo.. Njanum.. Oru trip koode vannote... Oru.. Agraham... Anu...
@cta.rahman8461
@cta.rahman8461 2 года назад
ഇനി അട്ടപ്പാടി വഴി ഊട്ടി പോകാൻ കഴിയില്ലേ ???
@Aanatthaara
@Aanatthaara 2 года назад
❤️❤️❤️
@YoonusPoonthala
@YoonusPoonthala 2 года назад
റോഡ് അടക്കുന്നു കേട്ടപ്പോ ഞാനും അത് വഴി ഓടി കിണ്ണക്കൊരയിൽ ഒന്ന് പോയി വന്നു.. 😊❤️.. ഇനി എന്നാണാവോ ഓപ്പൺ ആക്കുക.. , 😑..
@shijinmathew7424
@shijinmathew7424 2 года назад
Ooty to ottapalam ee route vannuuu but elephant🐘 kurachuuu problem undakkiii just miss ayirunnuuuu
@moinudheenbinmuhammadali1250
@moinudheenbinmuhammadali1250 2 года назад
Shabari chetta open aavunnathu arunjal oru update pradeekshikkunnu
@arafu3
@arafu3 2 года назад
ആ റോഡ് അടച്ചോ 😥😥😥😭😭😭 ഒരുപാട് പോയത് അങ്ങനെ ഒന്നൂടെ പോണം കരുതി ഇരിക്കായിരുന്നു 😔 ശബരി ചേട്ടാ ഇനി ആ റോഡ് തുറക്കില്ലെ
@SabariTheTraveller
@SabariTheTraveller 2 года назад
തുറക്കണം
@TechTravelbyFaizal
@TechTravelbyFaizal 2 года назад
😍പൊളി
@namshidkp
@namshidkp 2 года назад
Nice visuals
@vijibhavana
@vijibhavana 2 года назад
Really thrilling experience. Once we returned from ooty this route. was good experience. even now I can feel the same happiness watching your video.
@rayeesek362
@rayeesek362 2 года назад
മുള്ളിയിലെ ആ കപ്പലണ്ടി മിട്ടായിയും ചായയും ഇനി ഉണ്ടാവുലെ 😥
@basheer9034
@basheer9034 2 года назад
അട്ടപ്പാടി ആനക്കട്ടി വഴി ഇതേ റൂട്ടിൽ (കാരമട) മഞ്ചൂരിൽ എത്താം.നല്ല റോഡാണ്.
@asiftravelvideos
@asiftravelvideos 2 года назад
Adipoli
@Sunilvlogz
@Sunilvlogz 2 года назад
Super feeling very nice
@sminus754
@sminus754 2 года назад
Nice feel good vibe💞💞💞
@SabariTheTraveller
@SabariTheTraveller 2 года назад
thank u
@Abbasom1980
@Abbasom1980 2 года назад
പ്രവാസിയാണ്. അടുത്ത് തന്നെ നാട്ടിൽ സെറ്റിലാകും. ശേഷം ആദ്യത്തെ കുറച്ചു മാസങ്ങളിലെ പരിപാടി, ശബരി ഭായിന്റെ വീഡിയോ കാണുക. ആ സ്ഥലം സന്ദർശിക്കുക, പിന്നെ അടുത്ത വീഡിയോ കാണുക. അവിടെ പോവുക. അങ്ങിനെ .. അങിനെ
@prasadbhaskaran4796
@prasadbhaskaran4796 2 года назад
Machan❤❤
@anilasurajdr.jineesh9161
@anilasurajdr.jineesh9161 2 года назад
Excellent💯...
@traveldiaries7084
@traveldiaries7084 2 года назад
അവസാനം ആ കത്ത് വായിച്ചതു ❤❤
@SabariTheTraveller
@SabariTheTraveller 2 года назад
Thank you
Далее
GENEPOOL ECO TOURISM | NADUGANI |GENEPOOL
19:07
Просмотров 31 тыс.
Ванька пошел!!!! 🥰
00:18
Просмотров 732 тыс.
бабл ти гель для душа // Eva mash
01:00
ИСТОРИЯ ПРО ШТАНЫ #shorts
00:32
Просмотров 286 тыс.
COORG | KODAGU |  The Coffee Cup of India
21:53
Просмотров 42 тыс.
Ванька пошел!!!! 🥰
00:18
Просмотров 732 тыс.